Anweshanam Staff

Anweshanam Staff

ഒരേ അക്കൗണ്ടില്‍ നിന്നും നാലു പൊഫൈലുകള്‍; പുതിയ എഫ്ബി ഫീച്ചര്‍

പ്രൊഫഷണലും വ്യക്തിപരവുമായ ജീവിതം വേറിട്ട് നിര്‍ത്താന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടിയാണ് ഫേസ്ബുക്ക് പുതിയ ഫീച്ചര്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. ഒരേ പ്ലാറ്റ്ഫോമില്‍ ഒന്നിലധികം വ്യക്തിഗത പ്രൊഫൈലുകള്‍ സൃഷ്ടിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ്...

സൗദിയിൽ ബസ് അപകടത്തിൽ ജിദ്ദ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾക്ക്‌ പരുക്ക്

ജിദ്ദ: ബസ് അപകടത്തിൽ ജിദ്ദ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾക്ക്‌ പരുക്ക്. ദമാം ഇന്ത്യൻ സ്‌കൂളിൽ ക്ലസ്റ്റർ മീറ്റിങിൽ പങ്കെടുത്ത് തിരിച്ചുവരികയായിരുന്ന വിദ്യാർഥിനികളുടെ ബസാണ് അപകടത്തിൽപ്പെട്ടത്. ആരുടെയും പരുക്ക്...

അനില്‍ ആന്റണിക്ക് ബിജെപിയിലും രക്ഷയുണ്ടാകില്ല, എംഎല്‍എയോ എംപിയോ ആകില്ല; കെ മുരളീധരന്‍

കോഴിക്കോട്: കോണ്‍ഗ്രസ് വിട്ടുപോയ അനില്‍ ആന്റണിക്ക് എതിരെ ആരോപണവുമായി കെ മുരളീധരന്‍. അനില്‍ ആന്റണിക്ക് ബിജെപിയിലും രക്ഷയുണ്ടാകില്ല. കേരളത്തില്‍ നിന്ന് അനില്‍ ആന്റണി എംഎല്‍എയോ എംപിയോ ആകില്ലെന്നും...

കെ എം ഷാജിയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ല, പിന്തിരിയുമെന്ന് കരുതുന്നത് തെറ്റാണ്; വീണാ ജോര്‍ജ്

തിരുവനന്തപുരം: വ്യക്തി അധിക്ഷേപം ഹീനമായ കാര്യമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കെ എം ഷാജിയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ല. അധിക്ഷേപിക്കുമ്പോള്‍ പിന്തിരിയുമെന്ന് കരുതുന്നത് തെറ്റാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ബാധിക്കാറില്ല....

പതിവായി ആപ്പിള്‍ കഴിക്കുന്നത് എന്തുകൊണ്ട് ആരോഗ്യത്തിന് നല്ലത് പതിവായി ആപ്പിള്‍ കഴിക്കുന്നത് എന്തുകൊണ്ട് ആരോഗ്യത്തിന് നല്ലത്?

നമ്മുടെ ഭക്ഷണം എന്താണോ അതുതന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യം നിര്‍ണയിക്കുന്നത്. അതിനാല്‍ തന്നെ ലഭ്യമായതില്‍ ഏറ്റവും മികച്ച ഭക്ഷണം തന്നെ തെരഞ്ഞെടുത്ത് കഴിക്കാൻ നാം...

രാവിലെ ഒരു ഗ്ലാസ് വെള്ളം കുടിച്ച് ദിവസം തുടങ്ങണമെന്ന് പറയുന്നത് എന്തുകൊണ്ട്?

രാവിലെ ഉറക്കമുണര്‍ന്നയുടൻ തന്നെ ഒരു കപ്പ് ചൂട് കാപ്പിയോ ചായയോ ആഗ്രഹിക്കുന്നവരാണ് മിക്കവരും. കഴിയുന്നതും കിടപ്പുമുറിയിലേക്ക് തന്നെ ചായയോ കാപ്പിയോ എല്ലാം കിട്ടിയാല്‍ അത്രയും സന്തോഷം എന്നതാണ്...

തിരുവല്ല കടപ്രയിൽ തീയേറ്ററില്‍ തര്‍ക്കം, പുറത്താക്കിയതോടെ പാര്‍ക്കിംഗില്‍ വടിവാള്‍ ആക്രമണം, യുവാക്കൾ അറസ്റ്റിൽ

പത്തനംതിട്ട: തിരുവല്ല കടപ്രയിൽ സിനിമ തീയേറ്ററിലുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് മൂന്ന് പേരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ യുവാക്കൾ അറസ്റ്റിൽ. സിനിമ കാണുമ്പോൾ തുടങ്ങിയ വാക്ക് തർക്കമാണ് ഒടുവിൽ...

കരിപ്പൂർ വിമാനത്താവള വികസനം; സ്ഥലമേറ്റെടുപ്പ് പൂർത്തിയായി, 77 കുടുംബങ്ങളും രേഖകൾ കൈമാറി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവള വികസനത്തിനായുള്ള സ്ഥലമേറ്റെടുപ്പ് പൂർത്തിയായി. ഒക്ടോബർ 15നകം വിമാനത്താവള അതോറിറ്റിക്ക് ഭൂമി കൈമാറും. ഭാഗികമായി സ്ഥലം നഷ്ടമായവരുടെ പരാതികൾക്കും, റോഡ് പൂർണമായി നഷ്ടമാകുന്നതിനും ഇതുവരെ...

തൃശൂരില്‍ കാണാതായ വിദ്യാര്‍ത്ഥിനി മരിച്ചനിലയില്‍; മൃതദേഹം വീട്ടുകിണറ്റില്‍

തൃശൂര്‍: ഇരിങ്ങാലക്കുട കാട്ടൂരില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിനി മരിച്ചനിലയില്‍. കാട്ടൂര്‍ വലക്കഴ സ്വദേശി ആര്‍ച്ച (17)യാണ് മരിച്ചത്. വീടിന് സമീപമുള്ള കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച...

കോട്ടയം തലയോലപ്പറമ്പിൽ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 42 ലക്ഷം രൂപ തട്ടി വനിതാ ജീവനക്കാർ, സിസിടിവി ദൃശ്യങ്ങളും നശിപ്പിച്ചതായി പരാതി

കോട്ടയം: തലയോലപ്പറമ്പിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വനിതാ ജീവനക്കാർ 42 ലക്ഷം രൂപ തട്ടിയെന്ന് കേസ്. പണയം തിരിച്ചെടുക്കാൻ ഇടപാടുകാർ നൽകിയ പണമാണ് ജീവനക്കാർ തട്ടിയത്....

തിരുവനന്തപുരത്ത് പതിനേഴുകാരിയെ പീഡിപ്പിച്ച കേസ്; യുവാവ് പോക്‌സോ കേസിൽ അറസ്റ്റിൽ

തിരുവനന്തപുരം: പതിനേഴുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പോക്‌സോ ചുമത്തി മാറനല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടല കണ്ണംകോട് ഷമീര്‍ മന്‍സിലില്‍ മുഹമ്മദ് ഹസന്‍ എന്ന...

മേഖലാതല അവലോകന യോഗങ്ങൾ; ആദ്യ യോഗം 26ന് തിരുവനന്തപുരത്ത്; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും

തിരുവനന്തപുരം: ഭരണ നേട്ടങ്ങൾ ജനങ്ങൾക്ക് കൂടുതൽ അനുഭവവേദ്യമാകാനും സമയബന്ധിത പദ്ധതി നിർവഹണം ഉറപ്പാക്കാനും വിവിധ ജില്ലകളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനുമായി മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും...

പരിശോധനകള്‍ വ്യാപകമായി തുടരുന്നു; 351 പ്രവാസികള്‍ പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ വ്യാപകമായി തുടരുന്നു. പരിശോധനകളില്‍ നിയമം ലംഘിച്ച പ്രവാസികളെ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ്...

രണ്ടാം വന്ദേഭാരതിന്റെ ഫ്ളാഗ് ഓഫ് ഇന്ന് കാസര്‍കോട് പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും

കാസര്‍കോട്: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ ഫ്ളാഗ് ഓഫ് ഇന്ന് കാസര്‍ഗോട്ട് നടക്കും. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ യാത്ര. ഇതുള്‍പ്പെടെ രാജ്യത്തെ വിവിധ സോണുകളിലായി അനുവദിച്ച...

നിപ ഭീതി ഒഴിയുന്നു; കോഴിക്കോട്ടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നാളെ മുതല്‍ സാധാരണനിലയില്‍

കോഴിക്കോട്: നിപ ഭീതി മാറിയതോടെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക്. തിങ്കളാഴ്ച മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പതിവ് പോലെ പ്രവർത്തനം ആരംഭിക്കും....

വാടക വീടിനുള്ളില്‍ അനധികൃത മദ്യനിര്‍മ്മാണം; അഞ്ച് പ്രവാസികളെ റെയ്ഡില്‍ പിടികൂടി

കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃത മദ്യനിര്‍മ്മാണം നടത്തിയ പ്രവാസികള്‍ അറസ്റ്റില്‍. അഞ്ച് പ്രവാസികളാണ് അറസ്റ്റിലായത്. ഫര്‍വാനിയ പൊലീസ് നടത്തിയ റെയ്ഡിലാണ് അനധികൃത മദ്യനിര്‍മ്മാണം പിടികൂടിയത്. റാബിഹ് ഏരിയയില്‍...

വൈദ്യുതി കേബിളുകള്‍ മോഷ്ടിച്ച രണ്ട് പ്രവാസികള്‍ പിടിയില്‍

റിയാദ്: രണ്ടംഗ കവർച്ച സംഘത്തെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമകളിൽ രാജ്യത്ത് കഴിയുന്ന സിറിയക്കാരനും പാകിസ്താനിയുമാണ് അറസ്റ്റിലായത്.  വൈദ്യുതി കേബിളുകളും ബ്രെയ്ക്കറുകളും മറ്റും കവർന്ന്...

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍; ഷൂട്ടിംഗില്‍ വനിത ടീമിന് വെള്ളി

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യന്‍ വനിത ടീം വെള്ളി മെഡല്‍ നേടി. മെഹുലി ഘോഷ്, ആഷി ചൗക്‌സി,...

കൈക്കൂലിയും ക്രമക്കേടും: ഷോളയൂർ വില്ലേജ് ഓഫീസറെ സസ്‌പെൻഡ് ചെയ്തു

അഴിമതി, കൈക്കൂലി ആരോപണങ്ങളിൽ ഷോളയൂർ വില്ലേജ് ഓഫീസറെ സസ്‌പെൻഡ് ചെയ്തു. വില്ലേജ് ഓഫീസർ ഇ.എസ്. അജിത് കുമാറിനെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയാണ് സസ്‌പെൻഷൻ...

ആറ് മാസം പ്രായമായ കുഞ്ഞിനെ എലി കരണ്ടു; മാതാപിതാക്കള്‍ അറസ്റ്റില്‍

വാഷിങ്ടണ്‍: അമേരിക്കയില്‍  ആറ് മാസം പ്രായമായ കുഞ്ഞിനെ എലികൾ കടിച്ച് ഗുരുതര പരിക്ക്. ഇവാന്‍വില്ലെയിലാണ് സംഭവം. മാതാപിതാക്കളെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു....

എസ്‌യുവികള്‍ക്ക് വില കുറച്ചു; ഹെക്ടറിന് 1.29 ലക്ഷവും, ഹെക്ടര്‍ പ്ലസിന് 1.37 ലക്ഷവും

ഹെക്ടറിന്റേയും ഹെക്ടര്‍ പ്ലസിന്റെയും എക്‌സ്‌ഷോറൂം വില കുറച്ച് എംജി മോട്ടര്‍ ഇന്ത്യ. ഹെക്ടറിന് 1.29 ലക്ഷം രൂപ വരെയും ഹെക്ടര്‍ പ്ലസിന് 1.37 ലക്ഷം രൂപ വരെയുമാണ്...

സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ഗരുഡൻ നവംബറിൽ തീയേറ്ററിൽ എത്തും

കൊച്ചി: സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ഗരുഡൻ പ്രേക്ഷകരെ ത്രസിപ്പിക്കാൻ ഉടൻ എത്തുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസിറ്റൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്...

അമേരിക്കയിൽ പടക്കം പൊട്ടിച്ചുള്ള 16കാരന്റെ തമാശയില്‍ കത്തി നശിച്ചത് 28 ഏക്കര്‍

അഡ കൌണ്ടി: പടക്കം പൊട്ടിച്ചുള്ള 16കാരന്റെ തമാശയില്‍ കത്തി നശിച്ചത് 28 ഏക്കര്‍. അമേരിക്കന്‍ സംസ്ഥാനമായ ഇദാഹോയിലാണ് സംഭവം. അഗ്നിബാധയ്ക്ക് കാരണമായ 16കാരനെതിരെ തേഡ് ഡിഗ്രി കുറ്റമാണ്...

രാജ്യത്ത് പുതിയ ഒമ്പത് വന്ദേഭാരതുകളുടെ ഫ്‌ളാഗ് ഓഫ് നാളെ പ്രധാനമന്ത്രി നിര്‍വഹിക്കും

ന്യൂഡല്‍ഹി : പുതിയ ഒമ്പത് വന്ദേഭാരത് എക്‌സ്പ്രസുകളുടെ ഫ്‌ളാഗ് ഓഫ് നാളെ പ്രധാനമന്ത്രി നിര്‍വഹിക്കും. രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, ബിഹാര്‍, പശ്ചിമബംഗാള്‍, കേരളം, ഒഡീഷ,...

പ്രമേഹമുള്ളവർക്ക് കഴിക്കാവുന്ന 7 പഴങ്ങൾ

പ്രമേഹമുള്ളവർ എപ്പോഴും ഭക്ഷണകാര്യത്തിൽ അതീവ ജാഗ്രത പുലർത്തണം. പ്രമേഹമുള്ള ആളുകൾക്ക് ചില ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നതിന് ഇടയാക്കുന്നു. ശരിയായ ഭക്ഷണപാനീയങ്ങൾ കഴിക്കുന്നതിലൂടെ രോഗാവസ്ഥയെ നിയന്ത്രണവിധേയമാക്കും....

മെഡിക്കൽ ബിരുദധാരികളായ സഹോദരിമാരെ സേവാഭാരതി പ്രവർത്തകർ അഭിനന്ദിച്ചു

പെരുമ്പാവൂർ:  കൂവപ്പടി അയ്മുറി തൃവേണിയിലെ ഓലപ്പുര വീട്ടിൽ രമേശിന്റേയും വനജയുടെയും  മക്കളായ ഡോ. ആതിരയെയും ഡോ. അഞ്ജനയെയും സേവാഭാരതി പ്രവർത്തകർ വീട്ടിലെത്തി അഭിനന്ദിച്ചു. ആയൂർവ്വേദത്തിലും ദന്തരോഗചികിത്സയിലുമായി ഇരുവരും ബിരുദം...

‘പാർട്ടി പറഞ്ഞാൽ തിരുവനന്തപുരത്ത് തന്നെ മത്സരിക്കും’; മോദി വന്നാലും ജയിക്കുമെന്ന് തരൂര്‍

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ തിരുവനന്തപുരത്ത് നിന്ന് താൻ തന്നെ മത്സരിക്കുമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന്...

തുളസി വെള്ളത്തിന് ഇത്രയും ​ഗുണങ്ങളോ, അറിയാം ചിലത്

നമ്മുടെ വീട്ടുമുറ്റത്തും തൊടിയിലുമെല്ലാം ധാരാളമായി കാണുന്ന ഒരു ചെടിയാണ് തുളസി. ധാരാളം പോഷക​ഗുണങ്ങളുള്ള തുളസി മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണകരമാണ്. രാവിലെ വെറും വയറ്റിൽ തുളസിയിട്ട് തിളപ്പിച്ച വെള്ളം...

നെയ്യ് കഴിച്ചാൽ ലഭിക്കും ഈ ​ഗുണങ്ങൾ

ധാരാളം പോഷകങ്ങൾ അടങ്ങിയ ഭക്ഷണമാണ് നെയ്യ്. വിറ്റാമിനുകളായ ഡി, കെ, ഇ, എ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. ഈ പോഷകങ്ങൾ പ്രതിരോധശേഷി ഉൾപ്പെടെയുള്ള ശരീരത്തിന്റെ പ്രവർത്തനങ്ങളെ വർദ്ധിപ്പിക്കുന്നു....

മഹാരാഷ്ട്രയിൽ ഫാക്ടറിയിൽ സ്ഫോടനം; രണ്ട് മരണം, അഞ്ച് പേർക്ക് പരിക്ക്

താനെ: മഹാരാഷ്ട്രയിലെ താനെയിൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. രിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്....

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നുവീണ് കൊയിലാണ്ടി സ്വദേശിക്ക് ഗുരുതര പരിക്ക്

തൃശൂര്‍: തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നുവീണ് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കൊയിലാണ്ടി സ്വദേശി ബിജു ബാലകൃഷ്ണ (37) നാണ് അപകടത്തിൽ  പരിക്കേറ്റത്. തൃശൂര്‍ പൂങ്കുന്നം റെയില്‍വേ സ്‌റ്റേഷനില്‍...

ഐക്യരാഷ്ട്രസഭയെ ഞെട്ടിച്ച് ,വീറോടെ ഐറിഷ് പ്രധാനമന്ത്രി, വീറ്റോ അധികാരം ഒഴിവാക്കണം

ഡബ്ലിൻ:  ഐക്യരാഷ്ട്രസഭയുടെ  സുരക്ഷാ കൗൺസിലിനെയും അതിനു പ്രത്യേകമായി നൽകപ്പെട്ട  വീറ്റോ അധികാരത്തെയും പരിഷ്കരിക്കണമെന്ന് ഐറിഷ്  പ്രധാനമന്ത്രി  ലിയോ വരദ്കർ. ഐക്യരാഷ്ട്രസഭയുടെ  പൊതു അസംബ്ലിയെ   അഭിസംബോധനചെയ്യവെയാണ് ചരിത്രപ്രാധാന്യമുള്ള  നിർദേശം വരദ്കർ...

ഏഷ്യൻ ഗെയിംസിന് ചൈനയിലെ ഹാങ്ചോയിൽ തിരിതെളിഞ്ഞു

ഹാങ്ചോ : ഏഷ്യയുടെ കായിക മാമാങ്കത്തിന് ചൈനയുടെ ഡിജിറ്റൽ നഗരമായ ഹാങ്ചോയിൽ ഉജ്വല തുടക്കം. ഒളിംപിക്സ് സ്പോർട്സ് സെന്ററിലെ ബിഗ് ലോട്ടസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട്...

നവമാധ്യമങ്ങളെ കോണ്‍ഗ്രസ് മോശമായി ഉപയോഗിക്കുന്നു ; സിപിഎം നേതാക്കളുമായി ബന്ധപ്പെട്ട സ്ത്രീകളെ ആക്ഷേപിക്കുന്നു ; ആരെയെങ്കിലും ആക്ഷേപിക്കുന്നത് നമ്മുടെ രീതിയല്ല നമുക്ക് ആ മാര്‍ഗം വേണ്ട : പിണറായി വിജയന്‍

കണ്ണൂര്‍: നവമാധ്യമങ്ങളെ കോണ്‍ഗ്രസ് മോശമായി ഉപയോഗിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാം തെറ്റായ വഴിയിലൂടെ നേടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സിപിഎം നേതാക്കളുമായി ബന്ധപ്പെട്ട സ്ത്രീകളെ ആക്ഷേപിക്കുന്നു.  ആരെയെങ്കിലും...

കെ.എം.ഷാജിയുടെ അധിക്ഷേപ പരാമർശത്തിൽ മറുപടി പറയാനില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

കോഴിക്കോട് : മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജിയുടെ അധിക്ഷേപ പരാമർശത്തിൽ മറുപടി പറയാനില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രതികരിക്കേണ്ട കാര്യമില്ലെന്നും താൻ നല്ല ജോലിത്തിരക്കിലാണെന്നും മന്ത്രി പറഞ്ഞു....

സ്ത്രീകളും ആരോഗ്യപ്രശ്നങ്ങളും; ഹൃദ്രോഗവും പക്ഷാഘാതവും സൂക്ഷിക്കുക

സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യപ്ര​ശ്ന​ങ്ങ​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കാ​നും ച​ർ​ച്ച ചെ​യ്യാ​നും ശ​രി​യാ​യ രീ​തി​യി​ലു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്താ​നും ന​മ്മു​ടെ കേ​ര​ള​ത്തി​ൽ പോ​ലും പ്രത്യേക പദ്ധതികൾ കുറവാണ്. ശ​രീ​ര​ഘ​ട​ന​യി​ലും ശ​രീ​ര​ത്തി​ന​ക​ത്തെ ജൈ​വ​രാ​സ...

ശ്രു​തി​ഹാ​സ​നെ പി​ന്തു​ട​ർ​ന്ന് ശ​ല്യംചെ​യ്ത് ആ​രാ​ധ​ക​ൻ

ത​ന്നെ പി​ന്തു​ട​ർ​ന്ന് ശ​ല്യം ചെ​യ്ത ആ​രാ​ധ​ക​നു നേ​രേ അ​നി​ഷ്ടം പ്ര​ക​ടി​പ്പി​ച്ച് തെ​ന്നി​ന്ത്യ​ൻ താ​രം ശ്രു​തി ഹാ​സ​ൻ. മും​ബൈ​യി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ താ​ര​ത്തെ ആ​രാ​ധ​ക​ൻ പി​ന്തു​ട​ർ​ന്ന് ശ​ല്യം ചെ​യ്യു​ക​യാ​യി​രു​ന്നു. ത​ന്നെ...

ലാ​ലേ​ട്ട​നോ​ടൊ​പ്പം ഒ​രു​സി​നി​മ ചെ​യ്യു​ക എ​ന്ന എ​ന്‍റെ ആ ​വ​ലി​യ സ്വ​പ്‌​നം സ​ത്യ​മാ​യി; ര​ശ്മി അ​നി​ൽ

ലൈ​ഫ് ഓ​ഫ് ജോ​സൂ​ട്ടി​ക്ക് ശേ​ഷം എ​ട്ടു വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം ജീ​ത്തു സാ​ര്‍ നേ​ര് എ​ന്ന സാ​റി​ന്‍റെ സി​നി​മ​യി​ലേ​ക്ക് വി​ളി​ച്ചു. വേ​ഷം ചെ​റു​താ​യാ​ലും വ​ലു​താ​യാ​ലും ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ കാ​ണി​ച്ച മ​ന​സി​ന്...

നായര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഓണാഘോഷം പ്രൗഢഗംഭീരമായി

ചിക്കാഗോ: നായര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ പാര്‍ക്ക് റിഡ്ജിലുള്ള സെന്റീനിയല്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. പ്രഡിസന്റ് അരവിന്ദ്...

സിങ്കപ്പൂരിലെ ചാംഗി വിമാനത്താവളം പാസ്പോര്‍ട്ട് പരിശോധന ഒഴിവാക്കുന്നു

സിങ്കപ്പൂര്‍: സിങ്കപ്പൂരിലെ ചാംഗി വിമാനത്താവളം അടുത്ത വര്‍ഷം മുതല്‍ പാസ്പോര്‍ട്ട് പരിശോധന ഒഴിവാക്കും. എന്നാല്‍, പാസ്പോര്‍ട്ട് ആവശ്യമുള്ള യാത്രകള്‍ക്ക് അതെടുത്തവരെ മാത്രമേ അനുവദിക്കൂ. കൈയില്‍ കരുതേണ്ട ആവശ്യമില്ലെന്നു...

പശുവിനെ മേയ്ക്കാൻ പോയപ്പോൾ കാട്ടാന ആക്രമിച്ചു; മലപ്പുറത്ത് മധ്യവയസ്കന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം പോത്തുകല്ലിനടുത്ത് കാട്ടാന ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം. ചെമ്പങ്കൊല്ലി സ്വദേശി പാലക്കാട്ടു തോട്ടത്തിൽ ജോസാണ് മരിച്ചത്. പശുവിനെ മേയ്ക്കാൻ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. ജനവാസ പ്രദേശത്തോട്...

ബിസിനസിൽ പങ്കാളിയാക്കാമെന്നു പറഞ്ഞു ലക്ഷങ്ങൾ തട്ടി ; ജനനന്മ സ്വാമി തട്ടിപ്പിൽ പ്രതി ;അന്വേഷണം ആരംഭിച്ച് പൊലീസ്

തിരുവനന്തപുരം: ഡിസ്റ്റിലറി ബിസിനസിൽ പങ്കാളിയാക്കാമെന്നു പറഞ്ഞു ലക്ഷങ്ങൾ വാങ്ങി തട്ടിപ്പു നടത്തിയതിനു ശാന്തിഗിരി ആശ്രമത്തിന്റെ രാജ്യാന്തര ചുമതലക്കാരനായ സ്വാമി ജനനന്മ ജ്ഞാനതപസ്വിക്കെതിരെ പോലീസ് അന്വേഷണം. ഗോവയിലെ മദ്യനിർമ്മാണ...

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തെക്കന്‍ കേരളത്തില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...

പി സി ചാക്കോ അഴിമതി വീരൻ എൻസിപി ദേശീയ ജന. സെക്രട്ടറി എൻ എ മുഹമ്മദ്കുട്ടി

സംസ്ഥാനത്ത് എൻസിപിക്ക് നേതൃത്വം നൽകുന്ന പിസി ചാക്കോയും കൂട്ടരും അഴിമതിയിൽ മുങ്ങിയവരാണെന്ന് ദേശീയ ജനറൽ സെക്രട്ടറി എൻ എ മുഹമ്മദ് കുട്ടി. എറണാകുളം ജിസിഡിഎ കോംപ്ലക്സിന് മുന്നിൽ...

തനിമ കുവൈത്ത് ഓണാഘോഷം

കുവൈത്ത് സിറ്റി: തനിമ കുവൈത്ത് ഓണാഘോഷം സംഘടിപ്പിച്ചു. യുഎൽസി കമ്പനി മാനേജിങ് ഡയറക്ടർ മധു ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ബാബുജി ബത്തേരി, പ്രോഗ്രാം കൺവീനർ ബിനോയ്‌...

ഇന്ത്യയെ അനുനയിപ്പിക്കാന്‍ ക്യാനഡയുടെ ശ്രമം

ഒട്ടാവ: ഇന്ത്യയുമായി ക്രിയാത്മകമായി പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോ. ഇന്ത്യ ഭീകരവാദിയായി പ്രഖ്യാപിച്ചിരുന്ന ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യക്കു...

ബുക്കര്‍ പുരസ്കാര പട്ടികയില്‍ ഇന്ത്യന്‍ വംശജയും

ലണ്ടന്‍: 2023ലെ ബുക്കര്‍ സമ്മാനത്തിന്റെ അന്തിമ പട്ടികയില്‍ ഇന്ത്യന്‍ വംശജയായ സാഹിത്യകാരിയും ഇടംപിടിച്ചു. കെനിയയില്‍ ജനിച്ച് ലണ്ടനില്‍ ജീവിക്കുന്ന ചേതന മാറൂസിന്റെ പ്രഥമ നോവല്‍ "വെസ്റേറണ്‍ ലെയ്ന്‍'...

മലയാളി സമാജം ചെസ് ടൂർണമെന്റ് 30 മുതൽ

അബുദാബി: മലയാളി സമാജം അബുദാബി ചെസ് ക്ലബ്ബുമായി സഹകരിച്ച് എഡിഎംഎസ് ഓപ്പൺ ചെസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. 30, ഒക്ടോബർ 1 തീയതികളിൽ മുസഫയിലെ ഡെൽമ മാളിലാണ് മത്സരം....

റിയാദ് രാജ്യാന്തര പുസ്തകമേള 28 മുതൽ

റിയാദ്: രാജ്യാന്തര പുസ്തകമേള 28 മുതൽ ഒക്ടോബർ 7 വരെ കിങ് സൗദ് യൂണിവേഴ്സിറ്റി ക്യാംപസിൽ നടക്കും. ഒമാൻ അതിഥി രാജ്യമാകും. 30ലേറെ രാജ്യങ്ങളിലെ 1800ലേറെ പ്രദർശകർ...

Page 18 of 116 1 17 18 19 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist