Anweshanam Staff

Anweshanam Staff

തിരുവനന്തപുരത്ത് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ; വള്ളം ഭാഗീകമായി തകർന്നു

തിരുവനന്തപുരം :പെരുമാതുറ മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളങ്ങൾ കൂട്ടിയിടിച്ച് അപകടം. അഴിമുഖത്ത് വെച്ചാണ് രണ്ടു വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. കൂട്ടിയിടിയുടെ അഘാതത്തിൽ ഒരു വള്ളം ഭാഗീകമായി...

തിരുവനന്തപുരത്ത് വീണ്ടും കഞ്ചാവ് വേട്ട ; രണ്ടുപേർ പിടിയിൽ

 ആന്ധ്രയിൽ നിന്നും കാറിൽ കഞ്ചാവുമായി വന്ന നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശി ജെസിം, ബീമാപള്ളി സ്വദേശി സജീർ എന്നിവരെയും ടിയന്മാരിൽ നിന്നും ടി കഞ്ചാവ് ഏറ്റുവാങ്ങാൻ വന്നതും മുഖ്യസൂത്രധാരനുമായ...

ലോൺ ആപ്പ് തട്ടിപ്പ്: പരാതി നൽകാൻ വാട്ട്സാപ്പ് നമ്പർ നിലവിൽ വന്നു

അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്സാപ്പ് നമ്പർ സംവിധാനം നിലവിൽ വന്നു. 94 97 98 09...

തൃഷ വിവാഹിതയാവുന്നു; വരന്‍ മലയാളി നിര്‍മാതാവെന്ന് റിപ്പോര്‍ട്ട്

തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയങ്കരിയായ നടിയാണ് തൃഷ കൃഷ്ണന്‍. കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി അവര്‍ തെന്നിന്ത്യന്‍ സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്നു. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ ചിത്രങ്ങളിലെ കുന്ദവൈ എന്ന...

അടുക്കളയില്‍ തെന്നി വീണ് തലയ്ക്ക് അടിയേറ്റു ; നടന്‍ അഖില്‍ മിശ്ര അന്തരിച്ചു

ഹൈദരാബാദ്: ബോളിവുഡ് നടന്‍ അഖില്‍ മിശ്ര (67) അന്തരിച്ചു. ഹൈദരാബാദില്‍ ഷൂട്ടിങ്ങിന് എത്തിയ നടനെ താമസ സ്ഥലത്തെ അടുക്കളയില്‍ തെന്നി വീണ് തലയ്ക്ക് അടിയേറ്റ് മരിച്ചനിലയിലാണ് കണ്ടെത്തിയത്....

കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് യു.വിക്രമൻ അന്തരിച്ചു

കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് യു. വിക്രമൻ (66) അന്തരിച്ചു. കേരള കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട്, ഇൻഡ്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ എക്സിക്യൂട്ടീവ്...

നെടുമ്പാശേരി ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബഹളമുണ്ടാക്കി; ഗ്രേഡ് എസ്ഐക്ക് സസ്പെന്‍ഷന്‍

കൊച്ചി: നെടുമ്പാശേരി കരിയാടില്‍ ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ ഗ്രേഡ് എസ്ഐക്ക് സസ്പെന്‍ഷന്‍. കണ്‍ട്രോള്‍ റൂം എസ്ഐ സുനിലിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സുനിലിനെതിരെ കേസെടുത്ത് വകുപ്പ് തല അന്വേഷണം...

പ്രോക്ടോളജി ശില്‍പശാല സെപ്റ്റംബര്‍ 23, 24 തീയതികളില്‍ കൊച്ചിയില്‍

കൊച്ചി: പ്രോക്ടോളജി ലൈവ് ഓപ്പറേറ്റീവ് വര്‍ക്ക്ഷോപ്പ് & ഫെലോഷിപ്പ് ശില്‍പശാല 2023 സെപ്റ്റംബര്‍ 23, 24 തീയതികളില്‍ കൊച്ചിയില്‍ നടക്കും. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് കൊളോപ്രോക്റ്റോളജിയുമായി സഹകരിച്ചാണ്...

നിപ; 24 സാമ്പിളുകള്‍കൂടി നെഗറ്റീവ്; ഒന്‍പതുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു: വീണാ ജോര്‍ജ്

കോഴിക്കോട്: നിപ പരിശോധനയ്ക്ക് അയച്ച 24 സാമ്പിളുകള്‍ നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തുടര്‍ച്ചയായ അഞ്ചാം ദിവസവും പോസിറ്റീവ് കേസുകളില്ലെന്നും മൂന്ന് പരിശോധാന ഫലം കൂടി വരാനുണ്ടെന്നും...

സര്‍ക്കാര്‍ ചെലവില്‍ എല്‍.ഡി.എഫിന്റെ രാഷ്ട്രീയ പ്രചരണം ലക്ഷ്യമിട്ടുള്ള കേരളീയം യു.ഡി.എഫ് ബഹിഷ്‌ക്കരിക്കും; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പര്യടന പരിപാടിയിലും പങ്കെടുക്കില്ല : വി.ഡി സതീശന്‍

തിരുവനന്തപുരം: സമസ്ത മേഖലകളിലും കേരളത്തിന്റെ മുന്നേറ്റം വ്യക്തമാക്കാനെന്ന പേരില്‍ സര്‍ക്കാര്‍ നടത്തുന്ന കേരളീയം-2023 പരിപാടി യു.ഡി.എഫ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭാ...

സവര്‍ണ്ണരെന്ന് വിളിക്കുന്നവര്‍ അവര്‍ണ്ണരെ അപേക്ഷിച്ച് രാജ്യത്ത് വളരെ കുറവാണ്; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഭാരതത്തില്‍ ബ്രാഹ്‌മണര്‍ ജനസംഖ്യയില്‍ ഒരു മൈക്രോസ്‌കോപ്പിക് മൈനോറിറ്റി മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാധാകൃഷ്ണന്‍ ജിക്ക് ഒരു തരത്തിലുള്ള അപകര്‍ഷതാ ബോധവും ഉണ്ടാവേണ്ട...

കാനഡയില്‍ ഖലിസ്ഥാന്‍വാദി സംഘത്തിന്റെ നേതാവ് കൊല്ലപ്പെട്ടു

ദില്ലി: കാനഡയില്‍ ഖലിസ്ഥാന്‍വാദി സംഘത്തിന്റെ നേതാവ് കൊല്ലപ്പെട്ടു. സുഖ ദുന്‍കെ എന്നറിയപ്പെടുന്ന സുഖ്ബൂല്‍ സിങ് ആണ് കൊല്ലപ്പെട്ടത്. ഇരുസംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെയാണ് മരണമെന്നാണ് വിവരം. ഇന്ത്യയില്‍ പല...

യുക്രെയ്ന്റെ 22 ഡ്രോണുകള്‍ വെടിവച്ചിട്ടെന്ന് റഷ്യ

മോസ്കോ: തങ്ങളുടെ മേഖലയ്ക്കു മുകളിലൂടെ പറന്ന യുക്രെയ്ന്റെ 22 ഡ്രോണുകള്‍ വെടിവച്ചിട്ടെന്ന് റഷ്യന്‍ സൈന്യം അവകാശപ്പെട്ടു. കരിങ്കടലിനും ക്രിമിയന്‍ ഉപദ്വീപിനും മുകളിലൂടെ പറന്ന 19 എണ്ണവും, റഷ്യയുടെ...

അക്യുപങ്ചര്‍ ചികിത്സ പാളി: ശ്വാസകോശം ചുരുങ്ങി രോഗി മരിച്ചു

ന്യൂയോര്‍ക്ക്: നടുവേദനയ്ക്ക് ചികിത്സ തേടിയ സ്ത്രീ ശ്വാസകോശം ചുരുങ്ങി മരിച്ചു. ലൈസന്‍സില്ലാത്ത ചികിത്സകനില്‍ നിന്ന് അക്യുപങ്ചര്‍ ചികിത്സയാണ് സ്വീകരിച്ചത്. നിരവധി തവണ അക്യുപങ്ചര്‍ ചെയ്ത അനുഭവത്തിലാണ് ഇവര്‍...

വയനാട് കൽപ്പറ്റയിൽ സ്വന്തം വീട്ടിലേക്ക് പോയ അമ്മയെയും അഞ്ച് മക്കളെയും കാണ്മാനില്ല, നാല് ദിവസമായിട്ടും വിവരമില്ല

കൽപ്പറ്റ : വയനാട്ടിൽ അമ്മയെയും അഞ്ച് മക്കളെയും കാണാതായി. കമ്പളക്കാട് കൂടോത്തുമ്മലിൽ താമസിക്കുന്ന വിമിജ മക്കളായ വൈഷ്ണവ്( 12), വൈശാഖ് (11), സ്നേഹ (9) അഭിജിത്ത് (5)...

മില്‍മ ഇന്ന് മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കിടപ്പ് രോഗികള്‍ക്കുള്ള പാല്‍ വിതരണം നിര്‍ത്തും

തിരുവനന്തപുരം: മില്‍മ ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കിടപ്പ് രോഗികള്‍ക്കുള്ള പാല്‍ വിതരണം നിര്‍ത്തും.1 കോടി 19 ലക്ഷം രൂപ കുടിശിക അടക്കാത്തത് കൊണ്ടാണ് പാല്‍ വിതരണം...

അസര്‍ബൈജാനും അര്‍മീനിയയും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍

ബാകു: അസര്‍ബൈജാനും അര്‍മീനിയയും വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവച്ചു. അതിര്‍ത്തി പ്രദേശമായ നഗോര്‍ണോ~കരാബാഖ് മേഖലയില്‍ രണ്ടുദിവസമായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാനാണ് ധാരണ. നഗോര്‍ണോ~കരാബാഖ് പ്രാദേശിക അധികൃതരാണ് വെടിനിര്‍ത്തല്‍ തീരുമാനം...

പഴച്ചാറെന്ന് പറഞ്ഞ് പറ്റിക്കുന്നു: സ്ററാര്‍ബക്ക്സിനെതിരേ അന്വേഷണം

ന്യൂയോര്‍ക്ക്: പഴച്ചാറുകള്‍ അടങ്ങിയ റിഫ്രഷര്‍ ഡ്രിങ്ക്സ് എന്ന പേരില്‍ സ്ററാര്‍ബക്ക്സ് വില്‍ക്കുന്ന പാനീയങ്ങളില്‍ പേരിനു പോലും പഴച്ചാറില്ലെന്ന് പരാതി. ഈ വിഷയത്തില്‍ സ്ററാര്‍ബക്സിനെതിരെ അന്വേഷണം നടത്താനും ഉത്തരവായി....

പിക്കപ് ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് 2 പേർക്കു പരുക്ക്

ഒറ്റപ്പാലം: പത്തൊൻപതാം മൈലിൽ പിക്കപ് ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് 2 പേർക്കു പരുക്ക്. ഓട്ടോറിക്ഷാ ഡ്രൈവർ പാലപ്പുറം തടത്തിൽപ്പടി വിഷ്ണു (30), ലോറി ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി...

4 പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്തു; താനൂര്‍ കസ്റ്റഡി മരണത്തില്‍ സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു

മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തില്‍ സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. 4 പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്താണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. എറണാകുളം ചീഫ് ജുഢീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച...

വർണാഭമായി എംസിസ് പൊന്നോണ പുലരി

ജർമനി: ജർമനിയിലെ സ്റ്റുട്ട്ഗാർട്ടിലെ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്‌മയായ മലയാളി കമ്മ്യൂണിറ്റി സ്റ്റുട്ട്‌കർട്ട് ഓണാഘോഷം സംഘടിപ്പിച്ചു. പൊന്നോണ പുലരി 2023 എന്ന് പേരിൽ നടത്തിയ പ്രൗഢോജ്വലമായ ഓണാഘോഷത്തിൽ...

സെന്റ് സ്റ്റീഫൻസ് ഇടവകയിൽ ആലോചനാ യോഗം ഈ മാസം 24 ന്

ന്യൂജഴ്‌സി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി / യൂത്ത് കോൺഫറൻസ് 2024 ന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. കോൺഫറൻസിന്റെ ആദ്യത്തെ ആലോചനാ...

ആവശ്യമായ തെളിവുകള്‍ ഉണ്ടെന്ന് ഇഡി വിലയിരുത്തല്‍; എസി മൊയ്തീനെ പ്രതിചേര്‍ത്തേക്കും

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ മുന്‍മന്ത്രി എസി മൊയ്തീനെ പ്രതിചേര്‍ക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മൊയ്തീനെതിരായ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. ആവശ്യമായ തെളിവുകള്‍ ഉണ്ടെന്ന് ഇഡി വിലയിരുത്തല്‍....

ഹരിത നയം പൊളിച്ചെഴുതി ഋഷി സുനക്; ബ്രിട്ടനിൽ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപന നിരോധനം 2035 മുതൽ മാത്രം

ലണ്ടൻ: ബ്രിട്ടന്റെ സിറോ എമിഷൻ കാർ പോളിസിയിൽ കാതലായ മാറ്റങ്ങൾ വരുത്തി പ്രധാനമന്ത്രി ഋഷി സുനക്. 2030മുതൽ പുതിയ ഡീസൽ -പെട്രോൾ കാറുകളുടെ വിൽപന പൂർണമായും നിരോധിക്കാനുള്ള...

കമ്പനികളുടെ കരാർ ലംഘനം: തൊഴിലുടമയുടെ അനുമതിയില്ലാതെ സ്പോൺസർഷിപ് മാറ്റം പരിഗണനയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിൽ കരാർ ലംഘനം നടത്തുന്ന കമ്പനിയിലെ തൊഴിലാളികൾക്ക് അനുമതി കൂടാതെ സ്പോൺസർഷിപ് മാറ്റുന്നത് പരിഗണനയിൽ. തൊഴിലാളിയുടെയും തൊഴിൽ ഉടമയുടെയും അവകാശ സംരക്ഷണം ഉറപ്പാക്കുന്നതിന്റ ...

സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്നു; മൂന്നാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ച് 22 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്നു. മൂന്നാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ച് 22 പേര്‍ മരിച്ചുവെന്നാണ് റിപ്പോർട്ട്.  20 ദിവസത്തിനിടെ ഒന്നര ലക്ഷത്തിലേറെ പേര്‍ പനി ബാധിച്ച് ചികില്‍സ തേടി....

എല്ലുകളുടെ ബലം കൂടാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് വൈറ്റമിനുകളും ധാതുക്കളും ആവശ്യമാണ്. നാം കഴിക്കുന്ന ഭക്ഷണം എല്ലുകളുടെ ആരോ​ഗ്യത്തിന് കാര്യമായ സ്വാധീനം ചെലുത്തുന്നു. എല്ലുകളുടേയും പേശികളുടേയും ബലത്തിനും കരുത്തിനും വിറ്റാമിനുകളും ധാതുക്കളും...

യാത്രക്കാര്‍ക്ക് നഷ്ടപരിഹാരമായി നല്‍കിയത് 128 കോടി രൂപ; വെളിപ്പെടുത്തി വ്യോമയാന അധികൃതര്‍

റിയാദ്:  2021-22 കാലയളവില്‍ ദേശീയ വ്യോമയാന കമ്പനികള്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരമായി നല്‍കിയത് 5.8 കോടി സൗദി റിയാല്‍ (128 കോടി രൂപ) ആണെന്ന് വെളിപ്പെടുത്തി ജനറല്‍ അതോറിറ്റി...

വിമാനത്താവളങ്ങളിൽ സുരക്ഷ ഇരട്ടിയാക്കും; രണ്ടാംഘട്ട പദ്ധതികള്‍ക്ക് തുടക്കമിട്ട് സിവിൽ ഏവിയേഷൻ അതോറിറ്റി

റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ സുരക്ഷാസംവിധാനം ശക്തമാക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കം. 2021ൽ ആരംഭിച്ച ആദ്യഘട്ടത്തിന് നിരവധി സുരക്ഷാസംവിധാനങ്ങൾ സജ്ജീകരിച്ചിരുന്നു. നിലവിലെ സുരക്ഷാസംവിധാനം ഇരട്ടിയാക്കുന്നതാണ് രണ്ടാംഘട്ടത്തിൽ ലക്ഷ്യം...

യുടേൺ എടുക്കുന്നതിനിടെ ബൈക്കിനെ സ്കോർപ്പിയോ ഇടിച്ച് തെറിപ്പിച്ചു; മണ്ണുത്തി ദേശീയപാതയിൽ യുവാവിന് ദാരുണാന്ത്യം

തൃശൂര്‍: മണ്ണുത്തി -വടക്കുഞ്ചേരി ദേശീയപാതയില്‍ ചുവന്നമണ്ണ് സെന്‍ററില്‍ സ്‌കോര്‍പിയോ കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. പാവറട്ടി മുട്ടത്ത് വീട്ടില്‍ സീജോ (52) ആണ് മരിച്ചത്....

മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴ; നാല് ജില്ലകളില്‍ യെല്ലോ അലെര്‍ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടവേളകളോട് കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...

രണ്ടാമത്തെ വന്ദേഭാരതിനെ വരവേറ്റ് കേരളം; ട്രെയിന്‍ ത​ല​സ്ഥാ​ന​ത്തെ​ത്തി

കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ തിരുവനന്തപുരത്തെത്തി. ആകെ എട്ട് റേക്കുകളുള്ള ഓറഞ്ച് നിറത്തിലുള്ള ട്രെയിനാണ് എത്തിയത്. മറ്റന്നാള്‍ മുതല്‍ ട്രെയിനിന്റെ ട്രയല്‍ റൗണ്ട്  ആരംഭിക്കും. ഞായറാഴ്ചയാകും...

‘നാരി ശക്തി വന്ദൻ അധിനിയം’; വനിതാ സംവരണ ബില്‍ ഇന്ന് രാജ്യസഭയില്‍; ചര്‍ച്ചയും വോട്ടെടുപ്പും നാളെ

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാള്‍ ആണ് ബില്‍ അവതരിപ്പിക്കുക. ബില്ലിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും നാളെ നടക്കും. ...

രജനികാന്തിന്റെ നായികയായി മഞ്ജു വാര്യർ

രജനികാന്ത് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യർ നായിക. രജനികാന്തും മഞ്ജു വാര്യരും ലോകേഷ് കനകരാജും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബർ...

സംവിധായകനുമായി സായി പല്ലവിയുടെ രഹസ്യവിവാഹം ;​ ആശംസകൾ അറിയിച്ച് നിരവധി പേർ ; സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചിത്രങ്ങളുടെ സത്യാവസ്ഥ

അൽഫോൺസ് പുത്രൻ - നിവിൻ പോളി ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം പ്രേമത്തിലെ മലർ മിസിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് സായി പല്ലവി. സായി പല്ലവിയും തമിഴ് സംവിധായകൻ...

ഇന്ത്യൻ സൈന്യത്തിലേക്ക് ടൊയോട്ട ഹൈലെക്സ്

ലോകത്തില്‍ ഏറെ അംഗീകാരം നേടിയ ഓഫ് റോഡ് വാഹനമാണ് ടൊയോട്ടയുടെ ഹൈലെക്‌സ്. ഇന്ത്യയിൽ അടുത്തിടെയാണ് ടൊയോട്ട ഹൈലെക്‌സ് പുറത്തിറക്കിയത്. ഇപ്പോഴിതാ ഈ വാഹനം ഇന്ത്യൻ സൈന്യത്തിന്റെയും ഭാഗമാകുന്നു....

കിടിലന്‍ രുചിയില്‍ കക്കാ റോസ്റ്റ്

നല്ല എരിവുള്ള കിടിലന്‍ രുചിയില്‍ കക്കാ റോസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ചേരുവകള്‍ കക്കാ ഇറച്ചി – 1/2 കിലോഗ്രാം വെളുത്തുള്ളി – 8 അല്ലി...

ശ്രദ്ധക്കുറവ് കൊണ്ടുവന്ന രോ​ഗമാണ് തന്റേത്; സർജറിക്കു പിന്നാലെ അനുഭവം പങ്കുവെച്ച് മഞ്ജു പത്രോസ്

മലയാളി സീരിയൽ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് മഞ്ജു പത്രോസ്. കോമഡി രംഗങ്ങളിലൂടെയാണ് മഞ്ജു പത്രോസ് ശ്രദ്ധേയമായത്. താരം തന്റെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കാറുണ്ട്....

വാട്ട്സ്ആപ്പ് ഇനി ഐപാഡിലേക്കും; ഫീച്ചർ ഉടൻ ഉപയോക്താക്കളിലേക്കെത്തും

സ്മാർട്ട്‌ഫോൺ, ഡെസ്‌ക്‌ടോപ്പ്, ആൻഡ്രോയിഡ് ടാബ്‌ലെറ്റുകൾ എന്നിവയിലൂടെയാണ് വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നത്. എന്നാൽ ആപ്പിൾ ആരാധകർ ഏറെ നാളായി ഉന്നയിക്കുന്ന വലിയൊരു പരാതിയാണ് വാട്ട്സ്ആപ്പിന് ഐപാഡ് പതിപ്പില്ല എന്നത്. ഇപ്പോഴിതാ...

ഡൽഹിയിൽ വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ

ന്യുഡൽഹി: ഡൽഹിയിൽ വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജിയാ സരായ് പ്രദേശത്ത് കൃഷ്ണദേവി(79)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവകളുണ്ടായിരുന്നു. ഞായറാഴ്ച...

ഷാറുഖ് ഖാൻ ചിത്രം ‘ജവാൻ’ ആയിരം കോടിയിലേക്ക്

ഷാറുഖ് ഖാൻ ചിത്രം ‘ജവാൻ’ ആയിരം കോടിയിലേക്ക്. ‘ജവാൻ’ ഇതുവരെ നേടിയിരിക്കുന്നത് 907 കോടിയാണ് എന്നാണ് റിപ്പോർട്ടുകൾ. നിർമാതാക്കളായ റെഡ് ചില്ലീസ് തന്നെയാണ് ഔദ്യോഗിക കലക്‌ഷൻ പുറത്തുവിട്ടിരിക്കുന്നത്. ...

രണ്ടാം വരവിനൊരുങ്ങി കിയ സെൽറ്റോസ്; ബുക്കിംഗ് അരലക്ഷം കടന്നു

മിഡ്-സൈസ് എസ്‌യുവികളാൽ ഇന്ത്യൻ വിപണിയിൽ വ്യക്തിമുദ്ര പതിപ്പിച്ച ബ്രാൻഡാണ് കിയ സെൽറ്റോസ്. 2019-ൽ അരങ്ങേറ്റം കുറിച്ച ഈ സ്പോർട് യൂട്ടിലിറ്റി വാഹനം ഡിസൈൻ ശൈലിയും, ഫീച്ചറുകളും, വൈവിധ്യമാർന്ന...

അതിവേഗ ഇന്റര്‍നെറ്റുമായി ജിയോ എയര്‍ഫൈബര്‍ രംഗത്തെത്തുന്നു

ജിയോ എയര്‍ഫൈബര്‍ എന്ന വൈഫൈ അധിഷ്ഠിത അതിവേഗ ഇന്റര്‍നെറ്റ് സേവനം ഇനി കൈയ്യെത്തും ദൂരത്ത്. കഴിഞ്ഞ മാസം റിലയന്‍സ് വാര്‍ഷിക പൊതുയോഗത്തിലായിരുന്നു ജിയോ ഗ്രൂപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം....

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന രണ്ട് പാനീയങ്ങൾ

പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും ബാധിക്കുന്ന രോ​ഗാവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ...

അതിശയിപ്പിക്കുന്ന ഡിസൈനില്‍ ഹോണ്ടയുടെ ഇ-സ്‌കൂട്ടര്‍

രൂപഭാവ വൈവിധ്യങ്ങളാല്‍ അരങ്ങു തകര്‍ക്കുകയാണ് ഇലക്ട്രിക് വാഹനനിര്‍മ്മാണ കമ്പനികള്‍. സ്‌കൂട്ടര്‍ വിപണിയില്‍ പുതിയ മോഡലുമായി ഹോണ്ട രംഗത്തെത്തിയിരിക്കുന്നു. സ്യൂട്ട്കേസ് പോലെ കൈയില്‍ കൊണ്ടുനടക്കാന്‍ കഴിയുന്നവിധത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്....

ലിയോയുടെ പുതിയ പോസ്റ്റര്‍ കണ്ട് ആരാധകര്‍ ആവേശത്തിൽ

വിജയ്‍യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ‘ലിയോ’ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. വിജയ്‍യുടെ ലിയോയ്‍ക്ക് വൻ ഹൈപ്പാണ് സൃഷ്ടിക്കാൻ സാധിച്ചിരിക്കുന്നത്. ആകാംക്ഷയുയര്‍ത്തി ചിത്രത്തിന്റെ പോസ്റ്ററുകളും പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. ലിയോയുടെ പുതിയ...

സാധനം വാങ്ങാൻ കടയിലെത്തിയ എട്ട് വയസുള്ള പെൺകുട്ടിയോട് ലൈംഗികാതിക്രമം; 65 കാരനായ കടയുടമക്ക് കടുത്ത ശിക്ഷ വിധിച്ച് കോടതി

തൃശൂര്‍: കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വന്ന എട്ടുവയസുകാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ 65 കാരന് ജീവപര്യന്തവും കൂടാതെ 40 വര്‍ഷം തടവും 150000 രൂപ പിഴയും ശിക്ഷ വിധിച്ചു....

വി​വാ​ഹം ന​ട​ക്കേ​ണ്ട സ​മ​യ​ത്ത് ന​ട​ക്കും; പ്രതികരണവുമായി കീർത്തി

തെ​ന്നി​ന്ത്യ​യി​ലെ മു​ൻ​നി​ര നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​ണ് മലയാളിയായ കീ​ർ​ത്തി സു​രേ​ഷ്. നി​ര​ന്ത​രം ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ ഇ​ടം​പി​ടി​ക്കു​ന്ന നാ​യി​ക കൂ​ടി​യാ​ണ് കീ​ർ​ത്തി. കീ​ർ​ത്തി​യു​ടെ വി​വാ​ഹം സം​ബ​ന്ധി​ച്ച ഗോ​സി​പ്പു​ക​ളാ​ണ് ക​ഴി​ഞ്ഞ കു​റ​ച്ചുനാ​ളു​ക​ളാ​യി...

ഉയർന്ന രക്തസമ്മർദ്ദം; അറിയാം ശ്രദ്ധിക്കാതെ പോകുന്ന ഈ ലക്ഷണങ്ങളെ

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പലരെയും ബാധിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. രക്തധമനികളുടെ ഭിത്തികളിൽ രക്തം ചെലുത്തുന്ന മർദമാണ് രക്തസമ്മര്‍ദ്ദം. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങളാണ്...

പ്രൊ​പ്പോ​സ​ലു​ക​ൾ വേ​ണ്ട; ല​ക്ഷ്മി മേ​നോ​ൻ

പ​ത്തു വ​ർ​ഷ​ത്തെ സി​നി​മാ ക​രി​യ​റി​ൽനി​ന്ന് ഒ​രു​പാ​ട് പ​ഠി​ച്ചു. വീ​ഴ്ച​ക​ളും ഉ​യ​ർ​ച്ച​ക​ളും ഉ​ണ്ടാ​കും. വ​ർ​ക്കി​ൽ 100 ശ​ത​മാ​നം ന​ൽ​ക​ണം. താ​രം എ​ന്ന​തി​ന​പ്പു​റം സാ​ധാ​ര​ണ​ക്കാ​രി​യാ​യാ​ണ് ഞാ​നെ​പ്പോ​ഴും പെ​രു​മാ​റാ​റു​ള്ള​ത്. മാ​താ​പി​താ​ക്ക​ളാ​ണ് അ​ങ്ങ​നെ...

Page 20 of 116 1 19 20 21 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist