Anweshanam Staff

Anweshanam Staff

സംസ്ഥാനത്തെ രണ്ടായിരം പൊതു ഇടങ്ങളിൽ കൂടി ഇനി സൗജന്യ വൈഫൈ

കേരളത്തിലെ രണ്ടായിരം പൊതുസ്ഥലങ്ങളിൽ കൂടി സൗജന്യ വൈഫൈ എത്തും. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ-ഫൈ പദ്ധതി വഴി ഐടി മിഷൻ മുഖാന്തരമാണ് ഹോട്ട്സ്പോട്ടുകൾ ഒരുക്കുന്നത്. ഇതിനായി 20...

ഐസിയു പീഡനക്കേസ്; പ്രതിയുടെ സസ്‌പെന്‍ഷന്‍ നീട്ടി ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍

കോഴിക്കോട്: ഐസിയു പീഡനക്കേസില്‍ പ്രതിയുടെ സസ്‌പെന്‍ഷന്‍ നീട്ടി. ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനാണ് പ്രതി ശശീന്ദ്രന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിയത്. ആറുമാസത്തെ സസ്‌പെന്‍ഷന്‍ നാളെ അവസാനിക്കാനിരിക്കുകയായിരുന്നു. പ്രാഥമികാന്വേഷണത്തില്‍...

24 മ​ണി​ക്കൂ​ര്‍ നീ​ണ്ട റെയ്ഡ്; അ​യ്യ​ന്തോ​ള്‍ ബാ​ങ്കി​ലെ ഇ​ഡിയുടെ പരിശോധന അ​വ​സാ​നി​ച്ചു

തൃ​ശൂ​ര്‍: അ​യ്യ​ന്തോ​ള്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ഇ​ഡി നടത്തിയ റെ​യ്ഡ് അ​വ​സാ​നി​ച്ചു.  24 മ​ണി​ക്കൂ​ര്‍ നീ​ണ്ട പ​രി​ശോ​ധ​നയാണ് രാ​വി​ലെ എ​ട്ട​ര​യോ​ടെ​ പൂ​ര്‍​ത്തി​യാ​യ​ത്. ക​രു​വ​ന്നൂ​ര്‍ കേ​സ് പ്ര​തി സ​തീ​ഷ്‌​കു​മാ​ര്‍...

ഖാലിസ്ഥാന്‍ നേതാവിന്റെ മരണം: ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ ക്യാനഡ പുറത്താക്കി

ഒട്ടാവ: ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ച് മുതിര്‍ന്ന ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി. കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര...

കൊളസ്ട്രോളിനെ എങ്ങനെ നിയന്ത്രിക്കാം? തിരിച്ചറിയണം ഈ അപകടസാധ്യതകൾ

ഉയര്‍ന്ന കൊളസ്‌ട്രോള്‍ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴി വയ്ക്കും. ശരീരത്തില്‍ നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളുമുണ്ട്. നല്ല കൊളസ്‌ട്രോള്‍ ഗുണങ്ങളാണ് വരുത്തുന്നത്. ഇത് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ എന്നാണ്...

സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ സംസ്ഥാനത്തെ മന്ത്രിമാരുടെ സുരക്ഷ വര്‍ധിപ്പിച്ച് പൊതുഭരണവകുപ്പ്

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ രണ്ടരക്കോടിയിലേറെ രൂപ ചെലവിട്ട് മന്ത്രിമാരുടെ സുരക്ഷ വര്‍ധിപ്പിച്ചു. സെക്രട്ടറിയേറ്റ് അനക്സ് രണ്ടിലെ ഓഫിസുകളില്‍ കൊച്ചിയിലെ സ്വകാര്യസ്ഥാപനമാണ് ക്യാമറകളും മെറ്റല്‍ ഡിറ്റക്ടറുകളും സ്ഥാപിച്ചത്. 2.53...

തണുപ്പുകാലത്തെ ശ്വസനപ്രശ്നങ്ങൾ; ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍

മനുഷ്യശരീരത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തില്‍ മുഖ്യ പങ്ക് വഹിക്കുന്ന അവയവങ്ങളില്‍ ഒന്നാണ് ശ്വാസകോശം. ഉള്ളിലേയ്ക്ക് എടുക്കുന്ന ശ്വാസത്തില്‍ നിന്ന് ഓക്സിജനെ വേര്‍തിരിച്ച് രക്തത്തില്‍ കലര്‍ത്തി വിടുന്നതും കാര്‍ബണ്‍ ഡൈഓക്സൈഡിനെ...

ഗര്‍ഭകാലത്തെ പ്രമേഹം​; ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ

പ്രമേഹം ഒരു ജീവിതശൈലീരോഗമാണ്. പ്രമേഹ രോഗികളുടെ എണ്ണം ഇന്ന് അത്രത്തോളം വര്‍ധിച്ചുവരുകയാണ്. അതുപോലെ തന്നെ ഗര്‍ഭകാലത്ത് സ്ത്രീകളിലുണ്ടാകുന്ന പ്രമേഹം അഥവാ ജസ്റ്റേഷണല്‍ ഡയബറ്റീസും കൂടിവരുകയാണ്. ഗര്‍ഭകാലത്തെ ഈ...

വരും ദിവസങ്ങളിൽ ചൂട് കുറയും; സൗദിയിൽ ചൂടിന് ശമനമെന്ന് കാലാവസ്ഥ കേന്ദ്രം

റിയാദ്: സൗദി അറേബ്യയിൽ ചൂടിന് ശമനം വന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാജ്യത്തെ പല പ്രവിശ്യകളിലും ചൂടിന് കുട് കുറയുന്നതായാണ് റിപ്പോർട്ട്. പല നഗരങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ...

തൃശൂർ കുന്നംകുളം താലൂക്ക് ആശുപത്രിയിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു; പ്രതികൾ ഓടി രക്ഷപ്പെട്ടു

തൃശൂർ: കുന്നംകുളം താലൂക്ക് ആശുപത്രിയിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. ചിറക്കൽ സ്വദേശി ഉണ്ണിയപ്പൻ എന്ന ബിജുവിനാണ് കുത്തേറ്റത്. also read.. തിരുവനന്തപുരത്ത് മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത്...

തിരുവനന്തപുരത്ത് മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് ഫ്‌ളാറ്റിലെത്തി പെൺകുട്ടിയെ പീഡിപ്പിച്ചു; 60കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 60 വയസ്സുകാരന്‍ അറസ്റ്റിൽ. തിരുവനന്തപുരം മംഗലപുരത്ത് ശാസ്തവട്ടം സ്വദേശി ഹാഷിറിനെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്.  പെൺകുട്ടിയും കുടുംബവും വാടകയ്ക്ക്...

കു​മാ​ര​ന​ല്ലൂ​രി​ലെ ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി

കോ​ട്ട​യം: കു​മാ​ര​ന​ല്ലൂ​രി​ലെ ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി. ക്ഷേ​ത്ര​ത്തി​നു​ സ​മീ​പം കേ​ന്തു​ക​ട​വി​ല്‍ താ​മ​സി​ക്കു​ന്ന ബാ​ബു​വി​ന്‍റെ മ​ക​ന്‍ വിഷ്ണുവിനെയാണ് ഇ​ന്ന് രാ​വി​ലെ​ മരിച്ച നിലയിൽ...

നിപ; സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെങ്കിലും ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

കോഴിക്കോട്: നിപയില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളും ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട്, തൃശൂര്‍, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂര്‍ ജില്ലാ മെഡിക്കല്‍...

ഓഫിസില്‍ കുട്ടികളെ കൊണ്ടുവരുന്നത് ഒഴിവാക്കുക; ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി ; സര്‍ക്കാരിന്റെ പഴയ ഉത്തരവ് വൈറല്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി സമയത്ത് കുട്ടികളെ ഓഫീസില്‍ കൊണ്ടുവരാന്‍ പാടുണ്ടോ? അങ്ങനെ ചെയ്യരുത് എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ കൈക്കുഞ്ഞുമായി...

അടികൊള്ളാനും കൊടുക്കാനും കൊല്ലാനും ചാവാനും ആർത്തു വിളിക്കാനും അലമുറ ഇടാനും കെൽപ്പുള്ള തിരുവനന്തപുരംകാർക്ക് അവസരം

സിനിമയിൽ അഭിനയിക്കാൻ അവസരം. അടികൊള്ളാനും കൊടുക്കാനും കൊല്ലാനും ചാവാനും ആർത്തു വിളിക്കാനും അലമുറ ഇടാനും കെൽപ്പുള്ള തിരുവനന്തപുരംകാർക്കാണ് അവസരം. 30 നും 75 നും ഇടയിൽ പ്രായമുള്ള...

ആറ് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിന് ശേഷം കിം ജോങ് ഉന്‍ ഉത്തരകൊറിയയിലേക്ക് മടങ്ങി

ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആറ് ദിന റഷ്യന്‍ സന്ദര്‍ശനത്തിന് സമാപനം. കൊവിഡ് വ്യാപനത്തിനു ശേഷമുള്ള കിമ്മിന്റെ ആദ്യ ഔദ്യോഗിക വിദേശ സന്ദര്‍ശനമായിരുന്നു ഇത്....

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വേദിയാവുക കൊല്ലം ജില്ല; പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം കൊല്ലത്ത് വച്ച് നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ജനുവരി നാലുമുതല്‍ എട്ടുവരെയായിരിക്കും കലോത്സവം നടക്കുക. സംസ്ഥാന സ്‌കൂള്‍ കായിക...

നിപ പ്രോട്ടോക്കോള്‍ ലംഘിച്ച് സ്‌കൂള്‍ പ്രവര്‍ത്തിച്ച സംഭവത്തില്‍ ഉടന്‍ ഇടപെടും; വീണാ ജോര്‍ജ്

തിരുവനന്തപുരം: നിപ പ്രോട്ടോക്കോള്‍ ലംഘിച്ച് സ്‌കൂള്‍ പ്രവര്‍ത്തിച്ച സംഭവത്തില്‍ ഉടന്‍ ഇടപെടുമെന്ന് ആരോഗ്യമന്ത്രി.കളക്ടര്‍ നിര്‍ദേശം നല്‍കുന്നത് എല്ലാവരും പാലിക്കാനാണെന്നും കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങള്‍ എന്ന വേര്‍തിരിവ് ഇല്ലെന്നും...

സഞ്ചാരികളെ ആകർഷിക്കുന്ന ‘കിഴക്കിന്റെ വെനീസ് ‘| History of Alappuzha | Anweshanam

‘കിഴക്കിന്റെ വെനീസ് ‘ -  ലോകഭൂപടത്തില്‍ ആലപ്പുഴ ജില്ലയെ അടയാളപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്. ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന കഴ്സ്ൻ പ്രഭുവാണ് ആലപ്പുഴയ്ക്ക് ഇങ്ങനെയൊരു വിശേഷണം നൽകിയത്. കായലും കടൽതീരങ്ങളും...

2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി ഈ മാസം 30ന് അവസാനിക്കും

ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാനോ മാറാനോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) അനുവദിച്ച സമയം സെപ്റ്റംബർ 30ന് അവസാനിക്കും. ഈ സമയത്തിനകം നോട്ടുകൾ മാറ്റുകയോ...

എസ്.യു.വിയുടെ 5-ഡോര്‍ വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

ഇന്ത്യന്‍ ഓഫ്-റോഡിംഗ് പ്രേമികള്‍ക്കിടയിലെ ജനപ്രിയ മോഡലായ മഹീന്ദ്രഥാര്‍  5-ഡോര്‍ വേരിയന്റ് അവതരിപ്പിക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ്. രാജ്യത്തെ വിവിധ ഭൂപ്രദേശങ്ങളിലൂടെയുള്ള കര്‍ശനമായ റോഡ് പരിശോധനയിലാണിപ്പോള്‍. അടുത്തവര്‍ഷം ലോഞ്ച്‌ചെയ്യുന്ന, മഹീന്ദ്രഥാര്‍...

സുര്യനെ പഠിക്കാന്‍ ആദിത്യ എല്‍1; നാളെ പുലര്‍ച്ചെയോടെ ഭൂമിയുടെ നിയന്ത്രണത്തിലുള്ള ഭ്രമണപഥം വിടും

ബെംഗളൂരു: ഭൂമിയില്‍നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ പര്യവേക്ഷണം ആരംഭിച്ച് ഇന്ത്യയുടെ പ്രഥമ സൂര്യ പഠന...

ഹ്യുണ്ടായി വെന്യുവിന്‍റെ 46 യൂണിറ്റുകള്‍ സ്വന്തമാക്കി മഹാരാഷ്‍ട്ര ആരോഗ്യവകുപ്പ്

ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് 46 വെന്യു സബ്‌കോംപാക്റ്റ് എസ്‌യുവികൾ മഹാരാഷ്ട്ര സർക്കാരിന്റെ ആരോഗ്യ വകുപ്പിന് കൈമാറി. ഹ്യുണ്ടായ് ഇന്ത്യ മാനേജ്‌മെന്റിനൊപ്പം മഹാരാഷ്ട്രയിലെ പൊതുജനാരോഗ്യ വകുപ്പ് മന്ത്രി...

രാജസ്ഥാനില്‍ 26 വിരലുകളുമായി കുഞ്ഞ് ജനിച്ചു; ദേവിയുടെ അവതാരമെന്ന് കുടുംബം

ജയ്പൂര്‍: രാജസ്ഥാനിലെ ഭരത്പൂരില്‍ 26 വിരലുകളുമായി കുഞ്ഞുപിറന്നു. കൈകളില്‍ ഏഴ് വിരലുകളും കാലില്‍ ആറ് വിരലുകളുമാണ് പെണ്‍കുഞ്ഞിന് ഉള്ളത്. ദേവിയുടെ അവതാരമാണ് കുഞ്ഞെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. 26...

പുതിയ തലമുറക്കുള്ള ചരിത്ര പഠനം ആണ് പഴയ പാര്‍ലമെന്റ് മന്ദിരം; പ്രധാനമന്ത്രി നരേന്ദ്രമോദി

ഡല്‍ഹി: പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന് തുടക്കം. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് സമ്മേളന നടപടികള്‍ മാറ്റുന്നതിന് മുന്നോടിയായുള്ള അവസാനം ദിനത്തില്‍ പഴയ പാര്‍ലമെന്റ് മന്ദിരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു....

”എനിക്ക് വേണ്ട നിന്‍റെ കാശും ഊള ചായേം”!! ചിരിച്ചെപ്പ് തുറന്ന് ‘തോൽവി എഫ്‍സി’ ടീസർ

ചിരിച്ചെപ്പ് തുറന്ന് രസികൻ കുടുംബ കഥയുമായി തിയേറ്ററുകളിൽ എത്താനൊരുങ്ങുന്ന 'തോൽവി എഫ്‍സി'യുടെ ടീസര്‍ പുറത്തിറങ്ങി. തൊട്ടതെല്ലാം പൊട്ടി പാളീസാകുന്ന കുരുവിളയ്ക്കും കുടുംബത്തിനും തോൽവി ഒരു കൂടപ്പിറപ്പിനെപ്പോലെയാണ്. ജോലി,...

പീഡനപരാതിയില്‍ പ്രതികരണവുമായി ഷിയാസ് കരീം; പരാതിക്കാരിക്കും മാധ്യമങ്ങള്‍ക്കും താക്കീത്

തനിക്കെതിരെ പീഡന പരാതി ഉന്നയിച്ച യുവതിയെയും മാധ്യമങ്ങളെയും അവഹേളിക്കുന്ന പ്രതികരണവുമായി നടനും മോഡലുമായ ഷിയാസ് കരീം. ചോദ്യം ചെയ്യലിന് പൊലീസ് തയ്യാറെടുക്കുന്നതിനിടയിലാണ് ഷിയാസ് ഫേസ്ബുക്ക് വഴി പ്രതികരിച്ചത്....

പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ചരിത്രപരമായ തീരുമാനങ്ങള്‍ ഉണ്ടാകും: നരേന്ദ്രമോദി

ന്യൂഡൽഹി: ഇന്ത്യയ്ക്കായി നിരവധി അവസരങ്ങളാണ് വാതില്‍ക്കലെത്തി നില്‍ക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ചരിത്രപരമായ...

ഓസ്ട്രേലിയയെ തുരത്തി ദക്ഷിണാഫ്രിക്കയ്ക്ക് ഏകദിന പരമ്പര

ജൊഹന്നാസ്ബര്‍ഗ്: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്. നിര്‍ണായക അഞ്ചാം ഏകദിനത്തില്‍ 122 റണ്‍സിന് ജയിച്ചാണ് ആതിഥേയരായ ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക നിശ്ചിത...

കുറഞ്ഞ ചെലവില്‍ കെ.എസ്.ആര്‍.ടി.സി എ.സി. ബസ് യാത്ര; ജ​ന​ത ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു ​​​​​​​

തിരുവനന്തപുരം: സാധാരണക്കാര്‍ക്ക് ചെറിയ ചെലവില്‍ എ.സി.ബസില്‍ യാത്ര പദ്ധതിയുമായി എത്തുന്ന കെ.എസ്.ആര്‍.ടി.സി.യുടെ 'ജനത സര്‍വീസ്' ആരംഭിച്ചു. രാവിലെ ഏഴിന് കൊല്ലം കെ.എസ്.ആര്‍.ടി.സി.ഡിപ്പോ അങ്കണത്തില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ്...

ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന​യു​ടെ വി​മാ​നം ത​ക​ർ​ന്നു​വീ​ണു; ബാ​ലി​ക മ​രി​ച്ചു

റോം: ​ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന​യു​ടെ ജെ​റ്റ് വി​മാ​നം അ​ഭ്യാ​സ​ത്തി​നി​ടെ ത​ക​ർ​ന്ന് അ​ഞ്ചു​വ​യ​സു​കാ​രി മ​രി​ച്ചു. മ​രി​ച്ച പെ​ൺ​കു​ട്ടി​യു​ടെ ഒ​ന്പ​തു വ​യ​സു​ള്ള സ​ഹോ​ദ​ര​നും മാ​താ​പി​താ​ക്ക​ൾ​ക്കും പ​രി​ക്കേ​റ്റു. സ​ഹോ​ദ​ര​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. ടൂ​റി​നി​ലെ...

അനന്തനാഗിൽ ഏറ്റുമുട്ടൽ 122 മണിക്കൂർ പിന്നിട്ടു; ഒരു പതിറ്റാണ്ടിനിടെ കശ്മീരിൽ ഏറ്റവും നീണ്ട സൈനിക നീക്കം ; 4 സേനാംഗങ്ങൾ വീരമൃത്യു വരിച്ചു

ശ്രീനഗർ : അനന്തനാഗിൽ ഇപ്പോൾ പുരോഗമിക്കുന്നത് കശ്മീരിൽ ഒരു പതിറ്റാണ്ടിനിടെയുള്ള ഏറ്റവും നീണ്ട സൈനിക നീക്കം. നുഴഞ്ഞു കയറിയ ഭീകരരുമായി ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണു സൈന്യം ഏറ്റുമുട്ടൽ...

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് 20 വ​ജ്ര​ഖ​നി ജീ​വ​ന​ക്കാ​ർ മ​രി​ച്ചു

ജോ​ഹ​നാ​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് 20 വ​ജ്ര​ഖ​നി ജീ​വ​ന​ക്കാ​ർ മ​രി​ച്ചു. ഖ​ന​ന ഭീ​മ​നാ​യ ഡി ​ബി​യേ​ഴ്സി​ന്‍റെ ജീ​വ​ന​ക്കാ​രാ​ണ് കൊ​ല്ല​പ്പെ‌​ട്ട​ത്. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വ​ജ്ര ഖ​നി​ക​ളി​ലൊ​ന്നാ​യ...

പ്രിയപ്പെട്ട മന്ന പോയി, വീട് ഇനിയൊരിക്കലും പഴയതു പോലെയാകില്ല: അമ്മമ്മയുടെ മരണം അറിയിച്ചുകൊണ്ടുള്ള വാർത്ത പങ്കുവെച്ച് സംവൃത സുനിൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സംവൃത സുനിൽ. നിരവധി സിനിമകൾ കൊണ്ട് നിറഞ്ഞു നിന്നിരുന്നെങ്കിലും വിവാഹ ശേഷം താരം വെള്ളിത്തിരയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. ഇപ്പോഴിതാ തന്റെ...

‘മലൈക്കോട്ടൈ വാലിബ’ന്റെ അപ്ഡേറ്റ് നാളെ എത്തുമെന്ന് മോഹൻലാൽ

സിനിമാപ്രേമികളില്‍ ഒട്ടാകെ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് മോഹന്‍ലാല്‍ മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നായകനായി മോഹന്‍ലാല്‍ ആദ്യമായി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. പ്രഖ്യാപന...

സിദ്ധാര്‍ഥ് നായകനാകുന്ന ‘ചിറ്റാ’ സെപ്റ്റംബര്‍ 28ന് തീയറ്ററുകളിലേക്ക്

തമിഴ് നടന്‍ സിദ്ധാര്‍ഥ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘ചിറ്റാ’. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബര്‍ 28ന് തിയേറ്ററുകളിലെത്തും. കഴിഞ്ഞ ദിവസം പുറത്തുവിട്ട് ടീസറിന് ഒപ്പമാണ്...

വഞ്ചനാ കേസ് : ബോളിവുഡ് നടി സരീൻ ഖാന് അറസ്റ്റ് വാറണ്ട്

ന്യൂഡൽഹി: വഞ്ചനാ കേസിൽ ബോളിവുഡ് നടി സരീൻ ഖാന് അറസ്റ്റ് വാറണ്ട്. 2016ൽ രജിസ്റ്റർ ചെയ്ത കേസിൽ  കൊൽക്കത്ത കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ...

പിസിഒഎസ് പ്രശ്നമുള്ള സ്ത്രീകൾ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) പ്രശ്നം നേരിടുന്ന നിരവധി സ്ത്രീകൾ സമൂഹത്തിലുണ്ട്. പിസിഒഎസ് ഉണ്ടെങ്കിൽ രോഗാവസ്ഥയും അതിന്റെ ലക്ഷണങ്ങളും കൈകാര്യം ചെയ്യുന്നതിൽ ഭക്ഷണക്രമം നിർണായക പങ്ക് വഹിക്കുന്നു....

റിയാദിൽ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ഗതാഗത തടസമുണ്ടാക്കി ഫോട്ടോയെടുത്ത മൂന്നുപേര്‍ അറസ്റ്റിൽ

റിയാദ്: റിയാദിൽ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ഗതാഗത തടസമുണ്ടാക്കി ഫോട്ടോയെടുത്ത മൂന്നുപേര്‍ അറസ്റ്റിലായി. റിയാദിലെ തഖസ്സുസി റോഡില്‍ മൂന്നു ട്രാക്കിലും ഓരോ കാര്‍ നിര്‍ത്തിയിട്ട് പുറത്തിറങ്ങി ഫോട്ടോയെടുത്ത മൂന്നു...

ഒടിടി റിലീസിന് ഒരുങ്ങി കിംഗ് ഓഫ് കൊത്ത

മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു കിംഗ് ഓഫ് കൊത്ത. ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റമായിരുന്ന ചിത്രത്തില്‍ നായകനായെത്തിയത് ദുല്‍ഖര്‍...

തെരുവുനായ മൂക്കിൽ കടിച്ചു; പാലക്കാട് പേ വിഷബാധയെ തുടർന്ന് സ്ത്രീ മരിച്ചു

പാലക്കാട്:  ചെർപ്പുളശ്ശേരി വെള്ളിനേഴിയിൽ പേവിഷബാധയേറ്റ് സ്ത്രീ മരിച്ചു. വടക്കൻ വെള്ളിനേഴി എർളയത്ത് ലതയാണ് ( 53) തൃശൂർ മെഡിക്കൽ കോളേജിൽ മരിച്ചത്.   also read.. രാത്രിയിൽ...

രാത്രിയിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ‌, കാരണം

ഉറക്കക്കുറവ് പലരും അഭിമുഖികരിക്കുന്ന പ്രശ്നമാണ്. തെറ്റായ ജീവിതശെെലിയും ഭക്ഷണവുമെല്ലാം ഉറക്കക്കുറവിന് കാരണമാകുന്നു. നല്ല ഉറക്കം ലഭിച്ചില്ലെങ്കിൽ ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് മാത്രമല്ല, നിരവധി രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയും...

ദിവസവും വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിച്ചാൽ

അടുക്കളകളിൽ കാണപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് കറുവപ്പട്ട. പല വിഭവങ്ങളിലും രുചിയും സ്വാദും കൂട്ടാൻ കറുവപ്പട്ട ഉപയോ​ഗിച്ച് വരുന്നു. ഭക്ഷണത്തിന് രുചി നൽകുന്നതിന് പുറമേ ഇവ...

ശശി തരൂർ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ പ്രവർത്തനോൽഘാടനത്തിനു മുഖ്യ അതിഥി

ന്യൂജേഴ്‌സി : വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ പ്രവർത്തനോൽഘാടന പ്രോഗ്രാമിന് ശശി തരൂർ എം പി മുഖ്യ അതിഥി. വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ...

യുകെ വിസ നിരക്ക് വര്‍ധന ഒക്ടോബര്‍ 4 മുതല്‍ പ്രാബല്യത്തില്‍

ലണ്ടന്‍: യുകെ വിസ നിരക്കുകള്‍ ഉയര്‍ത്തിയ തീരുമാനം ഒക്ടോബര്‍ നാലിനു പ്രാബല്യത്തില്‍ വരും. സ്ററുഡന്റ് വിസയ്ക്ക് 127 പൗണ്ടും (ഏകദേശം 13,070 രൂപ) ആറു മാസത്തില്‍ താഴെയുള്ള...

ഇന്ത്യക്കാര്‍ക്ക് ഫ്രാങ്ക്ഫര്‍ട്ടിലും വിസയ്ക്ക് അപേക്ഷിക്കാം: യുഎസ്

ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യക്കാര്‍ക്ക് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലും വിസയെടുക്കാനുള്ള സൗകര്യമൊരുക്കി യു.എസ് കോണ്‍സുലേറ്റ്. വിസയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് കാലാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. നിലവില്‍ യു.എസ് വിസക്ക് അപേക്ഷിച്ച...

തിരുവനന്തപുരം പോത്തൻകോട് കെഎസ്ആർടിസി ബസ് ഡ്രൈവറെ സ്റ്റാൻഡിലിട്ട് തല്ലി ഇതര സംസ്ഥാന തൊഴിലാളികൾ, ഓടിച്ചിട്ട് പിടിച്ച് നാട്ടുകാർ!

തിരുവനന്തപുരം: പോത്തൻകോട് കെഎസ്ആർടിസി ഡ്രൈവർക്ക് ഇതര സംസ്ഥാന തൊഴിലാളികളുടെ മർദ്ദനം. വൈകിട്ട് 3.30 -ഓടുകൂടി പോത്തൻകോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുള്ളിൽ വച്ചായിരുന്നു മർദ്ദനം. മർദ്ദനത്തിൽ വികാസ് ഭവൻ...

പത്തനംതിട്ടയിൽ വീട്ടമ്മയെ കടിച്ച വളർത്തുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

പത്തനംതിട്ട: പത്തനംതിട്ട പന്തളം പൂഴിക്കാട് വീട്ടമ്മയെ കടിച്ച വളർത്തു നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെ പാൽ വിതരണത്തിന് പോയ പൂഴിക്കാട് സ്വദേശി ശ്രീകലക്ക് ആണ്...

ലോറി മറിഞ്ഞ് തീപിടിച്ച് ദാരുണ അപകടം; പ്രവാസി മലയാളി മരിച്ചു

റിയാദ്: സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ യാമ്പു-ജിദ്ദ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം കൊണ്ടോട്ടി സ്വദേശി മരിച്ചു. കൊണ്ടോട്ടി മുതുവല്ലൂർ നീറാട് പുതുവാക്കുന്ന് വേണു(54)വാണ് മരിച്ചത്.  യാമ്പുവിൽ നിന്ന് ജിദ്ദയിലേക്ക്...

ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ കോൺഗ്രസ്‌മാൻ രാജാ കൃഷ്ണമൂർത്തിയുമായി കൂടിക്കാഴ്ച നടത്തി

വാഷിംഗ്ടൺ: ക്യാപിറ്റോൾ ഹില്ലിൽ ജനപ്രതിനിധികളുമായും ഉന്നത ഉദ്യോഗസ്ഥരുമായി ഫൊക്കാന നടത്തുന്ന സമ്പർക്ക പരിപാടിയുടെ ഭാഗമായി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, കോൺഗ്രസംഗം രാജാ കൃഷ്ണമൂർത്തിയുമായി കൂടിക്കാഴ്ച നടത്തി...

Page 22 of 116 1 21 22 23 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist