Anweshanam Staff

Anweshanam Staff

തമിഴ്‌നാട്ടിൽ വീട്ടമ്മമാർക്ക് 1000 രൂപ പ്രതിമാസം : എ ടി എം കാര്‍ഡുകള്‍ വിതരണം ചെയ്ത് സ്റ്റാലിന്‍

തമിഴ്നാട്ടിലെ വീട്ടമ്മമാർക്കുള്ള പ്രതിമാസ ധനസഹായമായ ‘കലൈജ്ഞർ മകളിർ ഉരുമൈ തിട്ട’ത്തിന്റെ ഉത്‌ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്‌തു. വാർഷികവരുമാനം 2.5 ലക്ഷംരൂപയിൽ താഴെയുള്ള 1,06,50,000 വീട്ടമ്മമാർക്കാണ്...

റഷ്യയിലെ സ്വകാര്യ പട്ടാളമായ വാഗ്നർ ഗ്രൂപ്പിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

ബ്രിട്ടൻ : റഷ്യയിലെ സ്വകാര്യ പട്ടാളമായ വാഗ്നർ ഗ്രൂപ്പിനെ തീവ്രവാദ സംഘടനായി പ്രഖ്യാപിച്ച് ബ്രിട്ടൻ. ബ്രിട്ടനിലെ തീവ്രവാദ വിരുദ്ധ നിയമങ്ങൾക്ക് കീഴിലുള്ള നിരോധിത സംഘടനയായാണ് വാഗ്നർ ഗ്രൂപ്പിനെ...

ഹ​ണി​ട്രാ​പ് വ​ഴി പ​ണം ത​ട്ടു​ന്ന സം​ഘ​ത്തി​ലെ യു​വ​തി അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ മൂ​ന്നു വ​ർ​ഷ​മാ​യി ഹ​ണി​ട്രാ​പ് വ​ഴി പ​ണം ത​ട്ടു​ന്ന സം​ഘ​ത്തി​ലെ യു​വ​തി അ​റ​സ്റ്റി​ൽ. മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി​നി ആ​ര​തി ദ​യാ​ലിനെയാണ് അറസ്റ്റ് ചെയ്തത്. പി.​ജി​യി​ൽ ന​ട​ന്ന...

കാസർകോട് ഉമ്മയും അഞ്ചുവയസ്സുള്ള മകളും കിണറ്റിൽ മരിച്ച നിലയിൽ

ഉദുമ: കാസർകോട് ജില്ലയിലെ ഉദുമയിൽ ഉമ്മയേയും അഞ്ചുവയസ്സുള്ള മകളേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കളനാട് അരമങ്ങാനത്തെ താജുദ്ദീന്റെ ഭാര്യ ഉദുമ സ്വദേശി റുബീന (30), മകൾ...

കുളത്തില്‍ നീന്തുന്നതിനിടെ മുങ്ങിത്താഴ്ന്ന 13 വയസ്സുകാരന് രക്ഷകനായി യുവാവ്

കോഴിക്കോട്: ബന്ധുവീട്ടിലെത്തി സഹോദരങ്ങൾക്കൊപ്പം കുളത്തില്‍ നീന്തുന്നതിനിടെ മുങ്ങിത്താഴ്ന്ന 13 വയസ്സുകാരന് രക്ഷകനായി യുവാവ്. കൊടിയത്തൂര്‍ സ്വദേശി കെ.പി. അശ്‌റഫ് -ഷറീന ദമ്പതികളുടെ മകനായ മുഹമ്മദ് ജാസിമിനെയാണ് നെല്ലിക്കാപറമ്പ്...

14കാരിയെ പീഡിപ്പിച്ച പ്രതിക്ക്​ 58 വര്‍ഷം തടവും 3.75 ലക്ഷം പിഴയും

ചേ​ര്‍ത്ത​ല: പ​തി​നാ​ലു​കാ​രി​യെ പീ​ഡി​പ്പി​ച്ച 31കാ​ര​നെ 58 വ​ര്‍ഷം ത​ട​വി​നും 3.75 ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു. അ​രൂ​ര്‍ പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ അ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 14ാം...

ഇ​രു​മ്പ് പൈ​പ്പു​ക​ള്‍ ക​യ​റ്റി​വ​ന്ന പിക്-അപ് വാന്‍ മറിഞ്ഞ്​ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

കാ​ട്ടാ​ക്ക​ട: ഇ​രു​മ്പ് പൈ​പ്പു​ക​ള്‍ ക​യ​റ്റി​വ​ന്ന പി​ക്- അ​പ് വാ​ന്‍ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ്​ ഡ്രൈ​വ​ര്‍ ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ര്‍ക്ക് ഗു​രു​ത​ര പ​രി​ക്ക്. വ്യ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ ബാ​ല​രാ​മ​പു​രം- കാ​ട്ടാ​ക്ക​ട റോ​ഡി​ല്‍...

ഇനി നിങ്ങളുടെ ഇഷ്ടത്തിന് ഇമോജികൾ നിർമിക്കാം; സൗകര്യമൊരുക്കി ഗൂഗിള്‍

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജിബോര്‍ഡ് ആപ്പില്‍ അവതരിപ്പിച്ച ഇമോജി കിച്ചന്‍ ഫീച്ചര്‍ ഇനി ഗൂഗിള്‍ സെര്‍ച്ചിലും ലഭ്യമാകും. വിവിധ തരത്തിലുള്ള ഇമോജികള്‍ തമ്മില്‍ കൂട്ടിച്ചേര്‍ത്ത് പുതിയ ഇമോജി...

കല്യാണിയുടെ ശേഷം മൈക്കിൽ ഫാത്തിമയുടെ വേൾഡ് വൈഡ് വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്

കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമയുടെ വേൾഡ് വൈഡ് വിതരണാവകാശം ശ്രീ ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് സ്വന്തമാക്കി. ഇന്ത്യൻ സിനിമാ ലോകത്തിൽ കളക്ഷൻ...

അനുവാദം ഇല്ലാതെ ഫോട്ടോ എടുത്ത യുവാവിന്റെ മുഖത്തടിച്ച്‌ നടി രേഖ

തന്റെ അനുവാദം ഇല്ലാതെ ഫോട്ടോ എടുത്ത യുവാവിന്റെ മുഖത്തടിച്ച്‌ ബോളിവുഡ് നടി രേഖ. ഫാഷൻ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയ്‌ക്കൊപ്പം ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വേളയിലാണ് സംഭവം നടന്നത്....

സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ വ്യാജ വിദേശ കറൻസികൾ പ്രചരിപ്പിച്ച പ്രതികൾക്ക് തടവ് ശിക്ഷ

ദുബായ്: സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ വ്യാജ വിദേശ കറൻസികൾ പ്രചരിപ്പിച്ച് വ്യക്തികളെ കബളിപ്പിച്ച പ്രതികൾക്ക് തടവുശിക്ഷ. ഫെഡറൽ ക്യാപിറ്റൽ പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതികളെ പിടികൂടിയത്. യഥാർഥ...

നയൻതാര 9 സ്കിൻ എന്ന പേരിൽ സ്വന്തം ചർമ്മസംരക്ഷണ ബ്രാൻഡ് പ്രഖ്യാപിച്ചു

9 സ്കിൻ എന്ന സ്വന്തം ബ്രാൻഡിലൂടെ ചർമ്മസംരക്ഷണത്തിന്റെ ലോകത്തേക്ക് ചുവടുവെച്ചതായി വ്യാഴാഴ്ച നയൻതാര ഇൻസ്റ്റാഗ്രാമിൽ അറിയിച്ചു. ബ്രാൻഡും അതിന്റെ ഉൽപ്പന്നങ്ങളും സെപ്റ്റംബർ 29 ന് ഔദ്യോഗികമായി അവതരിപ്പിക്കും....

ശങ്കർ രാമകൃഷ്ണന്റെ ‘റാണി’ ട്രൈലെർ ലോഞ്ച് ചെയ്ത് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ!! ചിത്രം സെപ്റ്റംബർ 21 നു തീയേറ്ററുകളിൽ!!

തിരകഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ പതിനെട്ടാംപടി എന്ന ചിത്രത്തിന് ശേഷം ഒരുക്കുന്ന പുതിയ ചിത്രമാണ് റാണി. ഭാവന, ഹണി റോസ്, ഇന്ദ്രൻസ്, ഉർവശി, ഗുരു സോമസുന്ദരം, അനുമോൾ,...

ഈ സർക്കാരിന്റെ കാലത്ത് തന്നെ വില്ലേജ് ഓഫീസുകളെ തിക്കും തിരക്കുമില്ലാത്തതാക്കും: മന്ത്രി കെ. രാജൻ

ഈ സർക്കാർ കാലാവധി പൂർത്തിയാക്കും മുമ്പ് തന്നെ സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളെ തിക്കും തിരക്കും ഇല്ലാത്തതാക്കി മാറ്റുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. ചിറയിൻകീഴ് താലൂക്കിൽ...

സോളാറിൽ വസ്തുതകൾ പുറത്ത് വരണം; രണ്ട് മുന്നണികളും ഒത്തുകളിക്കുന്നു: വി. മുരളീധരൻ

സോളാർ കേസിൽ സത്യം എന്തെന്ന് പുറത്ത് വരണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഭരണ പ്രതിപക്ഷം കേസിൽ ഒളിച്ച് കളിക്കുകയാണ്.  പരസ്പരം ആരോപണം ഉന്നയിച്ച് ജനത്തെ കബളിപ്പിക്കുന്ന സമീപനമാണ്...

ഭിക്ഷാടനത്തിന് ആളുകളെ ദുരുപയോഗം ചെയ്ത ഏഷ്യൻ സ്വദേശി അറസ്റ്റിൽ

ദോഹ: ഭിക്ഷാടനത്തിന് ആളുകളെ ദുരുപയോഗം ചെയ്ത ഏഷ്യൻ സ്വദേശി അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പാണ് പ്രതിയെ പിടികൂടിയത്. ഭിക്ഷാടന സംഘത്തിലെ ഒട്ടേറെ പേരെ അറസ്റ്റ്...

ട്യൂഷന് പോകുകയായിരുന്ന കുട്ടിയ തടഞ്ഞ് നിർത്തി, പീഡിപ്പിക്കാൻ ശ്രമിച്ചു; അതിഥി തൊഴിലാളി അറസ്റ്റിൽ

ആലപ്പുഴ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച അതിഥി തൊഴിലാളി അറസ്റ്റിൽ. ആലപ്പുഴ അർത്തുങ്കലിലാണ് സംഭവം നടന്നത്. ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് സജ്ജാദ് ആണ് അറസ്റ്റിലായത്. also read.....

മുഖസൗന്ദര്യത്തിന് പരീക്ഷിക്കാം തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകൾ

ധാരാളം പോഷകങ്ങ​ഗുണങ്ങളുള്ള പച്ചക്കറിയാണ് തക്കാളി.  വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ ബി 6, ഫോളേറ്റ്, പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ്, നാരുകൾ,...

ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാൻ ഇതാ ചില പൊടിക്കെെകൾ

ചുണ്ട് വരണ്ട് പൊട്ടുന്നത് മിക്കവരുടെയും പ്രശ്നമാണ്. മഞ്ഞുകാലത്ത് എല്ലാവരും നേരിടുന്ന പ്രശ്‌നം തന്നെയാണ് ഇത്. ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്. ചുണ്ടിലെ ചര്‍മ്മത്തില്‍ വിയര്‍പ്പ് ഗ്രന്ധികളോ...

ഗംഭീരമായി ലോസ് ആഞ്ചലസില്‍ കെ.എച്ച്.എന്‍.എ ശുഭാരംഭം

ലോസ് ആഞ്ചലസ്: നവംബര്‍ 23 മുതല്‍ 25 വരെ ഹൂസ്റ്റണില്‍ നടക്കുന്ന ആഗോള ഹിന്ദു കണ്‍വെന്‍ഷന്റെ സൗത്ത് വെസ്റ്റ് റീജിയന്‍ ശുഭാരംഭം ഓര്‍ഗനൈസഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ...

സംവിധായകരുടെ ശ്രദ്ധ അഭിനയിക്കുന്നതിലായിരുന്നില്ല; വിവാദ പരാമർശവുമായി ഇലിയാന

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​ക​ളി​ലൂ​ടെ ക​രി​യ​ര്‍ ആ​രം​ഭി​ച്ച് ബോ​ളി​വു​ഡി​ല​ട​ക്കം തി​ള​ങ്ങി​യ ന​ടി​യാ​ണ് ഇ​ലി​യാ​ന ഡി​ക്രൂ​സ്. 2006 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ദേ​വ​ദാ​സു എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഇ​ലി​യാ​ന ക​രി​യ​ര്‍ ആ​രം​ഭി​ക്കു​ന്ന​ത്. പി​ന്നീ​ട്...

ആ​ശ​ങ്ക​പ്പെ​ടു​മ്പോൾ ആ​ദ്യം വി​ളി​ക്കു​ന്ന​ത് ദു​ൽ​ഖ​റിനെ; ഞങ്ങൾ ഏതാണ്ട് ഒരുപോലെ

ഏ​ത് സ​മ​യ​ത്ത് ആ​ണെ​ങ്കി​ലും ഞാ​ൻ എ​ന്തെ​ങ്കി​ലും ഒ​രു കാ​ര്യ​ത്തെ​ക്കു​റി​ച്ച് ആ​ലോ​ചി​ച്ചു ആ​ശ​ങ്ക​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ ആ​ദ്യം ഞാ​ൻ വി​ളി​ക്കു​ന്ന​യാ​ൾ ദു​ൽ​ഖ​ർ ആ​യി​രി​ക്കും. എ​ന്നെ സ​മാ​ധാ​നി​പ്പി​ക്കാ​നും ഇ​റ്റ്സ് ഓ​ക്കേ എ​ന്ന് പ​റ​ഞ്ഞ്...

ഇനി സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു; എന്നാൽ ആ തീരുമാനം മാറിയതിങ്ങനെ:ജോമോൾ

അ​നി​യ​ത്തി​പ്രാ​വ് മൂ​ന്ന് പ്രാ​വ​ശ്യ​ത്തോ​ളം തി​യ​റ്റ​റി​ൽ പോ​യി ക​ണ്ടി​രു​ന്നു. അ​ന്ന് ഞാ​ൻ വ​ലി​യൊ​രു കു​ഞ്ചാ​ക്കോ ബോ​ബ​ൻ ഫാ​നാ​യി​രു​ന്നു. അ​നി​യ​ത്തി​പ്രാ​വ് സി​നി​മ ഇ​റ​ങ്ങി കു​റ​ച്ചു​നാ​ൾ ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ഞാ​ൻ എ​ന്‍റെ ആ​ദ്യ...

ഓപ്പറേഷന്‍ ഫോസ്‌കോസ്: ഒറ്റ ദിവസം നടത്തിയത് 2931 പരിശോധനകള്‍

തിരുവനന്തപുരം: ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവില്‍ ഒറ്റദിവസം 2931 പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ ഭക്ഷ്യ സംരംഭക സ്ഥാപനങ്ങളിലാണ് വകുപ്പിന്റെ നേതൃത്വത്തില്‍...

തൃശൂർ കാട്ടകാമ്പാൽ ചിറയ്ക്കലിൽസ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി നാല് വയസുകാരിക്ക് ഗുരുതര പരിക്ക്

തൃശൂർ: കാട്ടകാമ്പാൽ ചിറയ്ക്കലിൽ സ്കൂൾ വാൻ ശരീരത്തിലൂടെ കയറിയിറങ്ങി നാലു വയസുകാരിയ്ക്ക് ഗുരുതര പരുക്കേറ്റു. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അപകടം നടന്നത്. ചിറയ്ക്കൽ മേലെയിൽ വീട്ടിൽ...

കടം കൊടുത്ത 25000 രൂപ തിരികെ ചോദിച്ചു, യുവാവിനെ കെട്ടിടത്തിനു മുകളില്‍ നിന്ന് തള്ളിയിട്ട് കൊന്ന് സുഹൃത്തുക്കൾ; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: പാലോട് പെരിങ്ങമ്മലയിൽ യുവാവ് കെട്ടിടത്തിൽ നിന്നും വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. ജില്ലാ കൃഷിത്തോട്ടത്തിലെ ജീവനക്കാരൻ സുഭാഷ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കെട്ടിടത്തിൽ നിന്നും വീണ്...

പ്രവാസികൾക്ക് തിരിച്ചടി; ഒരു വിഭാഗത്തില്‍ കൂടി സ്വദേശിവത്കരണം, നിരവധി വിദേശി ജീവനക്കാരെ ബാധിക്കും

റിയാദ്: സൗദി സ്വകാര്യമേഖലയിലെ ദന്തൽ വിഭാഗം തൊഴിലുകളിൽ 35 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാൻ തീരുമാനം. മാനവ വിഭവശേഷി മന്ത്രാലയമാണ് ഇത് പ്രഖ്യാപിച്ചത്. ആരോഗ്യ മന്ത്രാലയത്തിെൻറ പങ്കാളിത്തത്തോടെ ഈ...

മന്ത്രിസഭ പുനഃസംഘടന; മന്ത്രിസ്ഥാനത്തിന് വേണ്ടി ആവശ്യവുമായി മുന്നണികള്‍

തിരുവനന്തപുരം: മന്ത്രിസഭ പുനഃസംഘടന വാര്‍ത്തകള്‍ക്ക് പിന്നാലെ മന്ത്രിസ്ഥാനത്തിന് വേണ്ടി ആവശ്യവുമായി മുന്നണികള്‍. മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫിന് കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍ കത്ത് നല്‍കി. മന്ത്രിസ്ഥാനത്തിനായി കുട്ടനാട്...

പരാതിയുമായി സഹതടവുകാർ: ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്‌മയെ ജയിൽ മാറ്റി

തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെ ജയിൽ മാറ്റി. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന ഗ്രീഷ്മയെ മാവേലിക്കര സ്പെഷ്യൽ ജയിലിലേക്കാണ് മാറ്റിയത്. സഹതടവുകാരുടെ പരാതിയെ തുടർന്നാണ് ഗ്രീഷ്മയടക്കം...

‘ജല ദുരുപയോഗവും ജലമോഷണവും അറിയിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം’; വാട്ടര്‍ അതോറിറ്റി

തിരുവനന്തപുരം: വാട്ടര്‍ കണക്ഷനുകളിലെയും പൊതുടാപ്പുകളിലെയും ജല ദുരുപയോഗവും ജലമോഷണവും യഥാസമയം ബന്ധപ്പെട്ട വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കും.പൊതുജനങ്ങള്‍ക്ക് ഒരു പ്രോത്സാഹനമായിയാണ് പാരിതോഷികം നല്‍കാന്‍ കേരള...

‘ഹൈറിസ്‌കിലുള്ള എല്ലാവരുടെയും സാമ്പിള്‍ പരിശോധിക്കും; സമ്പര്‍ക്ക പട്ടിക തയ്യാറാക്കാന്‍ മൊബൈല്‍ ലൊക്കേഷന്‍’ : ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട്‌: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിപയെ തുടര്‍ന്ന് ഓഗസ്റ്റ് 30-ന് മരിച്ച വ്യക്തിയുമായി നേരിട്ട് ബന്ധമുള്ള വ്യക്തിക്കാണ് ഇന്ന് രോഗം...

കേരളത്തിലെ ഏറ്റവും മനോഹരമായ റെയിൽവേ പാതകൾ| 5 Most Beautiful Railway Roots| Kerala

ട്രെയിനും റെയിൽവേ സ്റ്റേഷനുമൊക്കെ ഇപ്പോഴും നമ്മൾ തിരഞ്ഞെടുക്കാറുള്ളത് യാത്രകൾക്കുവേണ്ടിയാണ്. പക്ഷെ, ചില യാത്രകൾ ചെയ്യുന്നതുതന്നെ മനോഹരമായ ചില റെയിൽവേ സ്റ്റേഷനുകളും റയില്പാതകളും കാണാൻ വേണ്ടിയിട്ടായാലോ?    https://www.youtube.com/watch?v=LDauCORmvik...

Homage to Comrade Kanai Bannerjee

Centre of Indian Trade Unions (CITU) pays respectful homage to Comrade Kanai Lal Bannerjee, freedom fighter, veteran trade union leader,...

ആരാണ് ദലൈലാമ? ദലൈലാമക്ക് ശേഷം ഇനി ആര്?| Story of Dalai Lama

1959 മാർച്ച് 17  ഇരുപത്തിമൂന്നു വയസ്സ് മാത്രം പ്രായമുള്ള ഒരു സന്യാസി പട്ടാള വേഷം ധരിച്ച് തന്റെ സംഘത്തോടൊപ്പം ലാസയിലെ കൊട്ടാരത്തിൽ നിന്നും പലായനം ചെയ്യുന്നു.....ഇനിയൊരിക്കലും മടങ്ങി...

അതിശയിപ്പിക്കും ഫീച്ചറുകളുമായി എസ്യുവി ; വില 8.10 ലക്ഷം

രാജ്യത്തെ ജനപ്രിയ വാഹന ബ്രാന്‍ഡായ ടാറ്റ മോട്ടോഴ്സ് തങ്ങളുടെ വിഖ്യാത എസ്‌യുവിയുടെ ടാറ്റ നെക്സോണിന്റെ പുതിയ ഫെയ്സ്ലിഫ്റ്റ് മോഡല്‍ ആഭ്യന്തര വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. ആകര്‍ഷകമായ രൂപവും...

ക്ഷേത്ര പൂജാരിമാരാകാൻ സ്ത്രീകൾക്ക് പരിശീലനം നൽകി തമിഴ്നാട് സർക്കാർ

ചെന്നൈ: ക്ഷേത്രത്തിലെ  പൂജാരിമാരാകാന്‍ മൂന്ന് സ്ത്രീകള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ പരിശീലനം നല്‍കി. ഇതിലൂടെ ഉൾക്കൊള്ളലിന്‍റെയും സമത്വത്തിന്‍റെയും പുതിയ യുഗം കുറിക്കുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ...

ഈ നട്സ് ദിവസവും കഴിക്കൂ, മുഖകാന്തി കൂട്ടാം

ബദാം ചർമ്മത്തിന് മികച്ചൊരു ഭക്ഷണമാണെന്ന കാര്യം പലർക്കും അറിയില്ല. ബദാമിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ഇ, ആൻറി ഓക്സിഡൻറുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ചർമ്മ സംരക്ഷണത്തിന് സഹായകമാണ്. ബദാം പതിവായി...

പ്രോട്ടീൻ ഡയറ്റ് നോക്കുന്നവരാണോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ

അമിതവണ്ണം കുറയ്ക്കുന്നതിനായി വിവിധ ഡയറ്റ് പ്ലാനുകൾ നോക്കുന്നവരാണ് നമ്മളിൽ അധികം പേരും. ഉയർന്ന പ്രോട്ടീൻ ഡയറ്റിലൂടെ ഭാരം കുറയ്ക്കുന്നവരും നമ്മുക്ക് ചുറ്റുമുണ്ട്. ശരീരത്തിന്റെ സാധാരണ വളർച്ചയ്ക്കും വികാസത്തിനും...

പെൻഷൻ തട്ടിയെടുക്കാൻ ഭാര്യയുടെ മൃതദേഹം അഞ്ചു വർഷം ഫ്രീസറിൽ സൂക്ഷിച്ചു; ഭർത്താവ് അറസ്റ്റിൽ

ഓസ്‌ലോ: പെൻഷൻ തട്ടിയെടുക്കാനായി ഭാര്യയുടെ മൃതദേഹം അഞ്ചുവർഷത്തോളം ഫ്രീസറിൽ സൂക്ഷിച്ച ഭർത്താവ് പിടിയില്‍. 2018ൽ കാൻസർ ബാധിച്ച് മരിച്ച ഭാര്യയുടെ മൃതദേഹമാണ് ഭർത്താവ് ഫ്രീസറിൽ സൂക്ഷിച്ചത്. അഞ്ചുവർഷത്തിനിടെ...

അനധികൃത തോക്ക്: ബൈഡന്റെ മകനെതിരേ കേസ്

വാഷിങ്ടണ്‍: അനധികൃതമായി തോക്ക് കൈവശം വെച്ചതിന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ മകനെതിരേ കേസെടുത്തു. യു.എസ് നീതിന്യായ വകുപ്പാണ് ഹണ്ടര്‍ ബൈഡനെതിരെ കേസ് രജിസ്ററര്‍ ചെയ്തിരിക്കുന്നത്. ജോ...

റുബിസ് ക്യൂബിൽ ലോക റെക്കോഡ് സ്വന്തമാക്കി ഏഴാം ക്ലാസ് വിദ്യാർത്ഥി ആർ ബി ശ്വേതാ

തിരുവനന്തപുരം: 5×5 റുബിസ് ക്യൂബ് ഏറ്റവും വേഗത്തിൽ പരിഹരിച്ച് ലോക റെക്കോഡ് കരസ്ഥമാക്കി ആർ ബി ശ്വേത. also read.. സി ബി എസ് ഇ സൗത്ത്...

സി ബി എസ് ഇ സൗത്ത് സോൺ സഹോദയ കോം പ്ലക്‌സ്‌ കലോത്സവം; ഗൗരിപ്രിയ അനൂപ് കലാതിലകം

തിരുവനന്തപുരം: സി ബി എസ് ഇ സൗത്ത് സോൺ സഹോദയ കോം പ്ലക്‌സ്‌ കലോത്സവം കാറ്റഗറി നാലിൽ കലാതിലകമായി ഗൗരിപ്രിയ അനൂപ് തിരഞ്ഞെടുക്കപ്പെട്ടു. also read.. ‘ജനങ്ങളിലേക്കെത്താൻ...

ഡ​യാ​ന രാ​ജ്ഞി​യു​ടെ സ്വെ​റ്റ​ർ 9.48 കോ​ടി രൂ​പ​യ്ക്ക് ലേ​ല​ത്തി​ൽ വി​റ്റു

ല​ണ്ട​ൻ: ഡ​യാ​ന രാ​ജ​കു​മാ​രി‌​യു​ടെ 'ബ്ലാ​ക്ക് ഷീ​പ്' സ്വെ​റ്റ​ർ  9,20,000 പൗ​ണ്ടിന് (ഏ​ക​ദേ​ശേം 9.48 കോ​ടി രൂ​പ)  ലേ​ല​ത്തി​ൽ വിറ്റു. ന്യൂ​യോ​ർ​ക്കി​ലെ സോ​ത്ത്ബൈ​സി​ൽ ന​ട​ന്ന ലേ​ല​ത്തി​ലാ​ണ് സ്വെ​റ്റ​ർ വി​റ്റു​പോ​യ​ത്....

ഈജിപ്ഷ്യൻ രാജ്ഞി ക്ലിയോപാട്രയുടെ കഥ| Life Of Cleopatra VII

https://www.youtube.com/watch?v=KJvokKAzV2I അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം...

ഷണ്‍മുഖരത്നം സിംഗപ്പൂര്‍ പ്രസിഡന്റായി ചുമതലയേറ്റു

സിംഗപ്പൂര്‍: ഇന്ത്യന്‍ വംശജനായ തര്‍മന്‍ ഷണ്‍മുഖരത്നം സിംഗപ്പൂര്‍ പ്രസിഡന്‍റായി സ്ഥാനമേറ്റു. 154 വര്‍ഷം പഴക്കമുള്ള ഇസ്താനയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ വംശജനായ ചീഫ് ജസ്ററിസ് സുന്ദരേഷ് മേനോനാണ്...

പ്രശസ്ത ബോളിവുഡ് നടന്‍ റിയോ കപാഡിയ അന്തരിച്ചു

ന്യൂഡല്‍ഹി: പ്രശസ്ത ബോളിവുഡ് താരം റിയോ കപാഡിയ (66) അന്തരിച്ചു. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. നടന്റെ സുഹൃത്ത് ഫൈസല്‍ മാലിക്കാണ് മരണവിവരം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. അര്‍ബുദ...

നൂഹ് കലാപം: കോൺഗ്രസ് എം.എൽ.എ അറസ്റ്റിൽ

ഛണ്ഡിഗഢ്: നൂഹ് കലാപവുമായി ബന്ധപ്പെട്ട് ഹരിയാനയിലെ കോൺഗ്രസ് എം.എൽ.എ അറസ്റ്റിൽ. മാമൻ ഖാനെയാണ് വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.  ഫെറോസപൂർ ജിക്ര മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ് മാമൻ...

ഭാര്യയുടെ മൃതദേഹം 5 വര്‍ഷം ഫ്രീസറില്‍ വച്ചയാള്‍ പിടിയില്‍

ഓസ്ലോ: 2018ല്‍ കാന്‍സര്‍ ബാധിച്ച് മരിച്ച ഭാര്യയുടെ മൃതദേഹം അഞ്ച് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ച നോര്‍വേക്കാരന്‍ അറസ്ററില്‍. പെന്‍ഷന്‍ തട്ടിയെടുക്കാനായിരുന്നു ഈ കടുംകൈ എന്നാണ് വിവരം. അഞ്ചുവര്‍ഷത്തിനിടെ...

ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് യുഎസ് കമ്മീഷന്‍ വാദം കേള്‍ക്കും

വാഷിംഗ്ടണ്‍: യു.എസ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആര്‍.എഫ്) ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് അടുത്തയാഴ്ച വാദം കേള്‍ക്കും. വിദേശത്ത് മതസ്വാതന്ത്ര്യത്തിനോ വിശ്വാസത്തിനോ ഉള്ള അവകാശം നിരീക്ഷിക്കുന്ന യു.എസ്...

മുത്തച്ഛന്റെയും കൊച്ചു മകന്റെയും ആത്മബന്ധത്തിന്റെ കഥ പറയുന്ന വള്ളിച്ചെരുപ്പ് സെപ്റ്റംബർ 22 ന്

തമിഴിൽ പ്രേക്ഷകശ്രദ്ധയാകർഷിച്ച ചിത്രമായിരുന്നു റീൽ . റീലിൽ നായകവേഷം അവതരിപ്പിച്ചത് മലയാളിയായ ബിജോയ് കണ്ണൂരായിരുന്നു. ഉദയരാജ് എന്ന പേരിലായിരുന്നു ബിജോയ് റീലിൽ അഭിനയിച്ചത്. ചിത്രം ഹിറ്റായതോടെ ബിജോയ്...

Page 24 of 116 1 23 24 25 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist