Anweshanam Staff

Anweshanam Staff

നിപ ചികിത്സയ്ക്കുള്ള മരുന്ന് വൈകീട്ട് ; രോഗിയുടെ റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കും; വീണാ ജോര്‍ജ്

കോഴിക്കോട്: നിപ ചികിത്സയ്ക്കുള്ള മരുന്ന് വൈകീട്ട് കോഴിക്കോട്ടെത്തിക്കുമെന്ന് ആരോഗ്യമന്ത്രി. ഐസിഎംആറുമായി ഇത് സംബന്ധിച്ച് ആശയവിനിമയം നടത്തിയതായും വിമാനമാര്‍ഗം മരുന്ന് എത്തിക്കുമെന്ന് അവര്‍ അറിയച്ചതായും വീണാ ജോര്‍ജ് നിയമസഭയില്‍...

മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചു

കൊച്ചി: മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചു. 77 വയസായിരുന്നു. ബിജെപിയുടെ മുൻ സംഘടനാ സെക്രട്ടറിയായിരുന്നു മുകുന്ദൻ. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ...

ജ​മ്മു-​ശ്രീ​ന​ഗ​ർ ദേ​ശീ​യ പാ​ത​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ: നാ​ലു​പേ​ർ മ​രി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു-​ശ്രീ​ന​ഗ​ർ ദേ​ശീ​യ പാ​ത​യി​ൽ മ​ണ്ണി​ടി​ച്ചി​ലി​നെ​ത്തു​ട​ർ​ന്ന് ട്ര​ക്ക് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് നാ​ലു പേ​ർ മ​രി​ച്ചു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ റാം​ബ​ൻ ജി​ല്ല​യി​ലെ ഷെ​ർ​ബി​ബി​ക്ക് സ​മീ​പം ഹൈ​വേ​യി​ലാ​ണു  അപകടം...

ഓണാവധിക്കാലത്ത് പോല്‍ – ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് വീടിന് സുരക്ഷയൊരുക്കിയത് 763 പേര്‍

ഇക്കഴിഞ്ഞ ഓണക്കാലത്ത് വീട് പൂട്ടി യാത്രപോയ 763 പേരാണ് അക്കാര്യം പോലീസിന്‍റെ ഓദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ - ആപ്പിലൂടെ അറിയിച്ചത്. ഇവരുടെ വീട് ഉള്‍ക്കൊള്ളുന്ന...

പി എസ് സി യുടെ പേരിൽ വ്യാജക്കത്ത് : പ്രത്യേക അന്വേഷണസംഘം രൂപവൽക്കരിച്ചു

സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകാൻ പി എസ് സിയുടെ വ്യാജ ലെറ്റർ ഹെഡിൽ ഉദ്യോഗാർത്ഥികൾക്ക് കത്ത് ലഭിച്ച സംഭവം  അന്വേഷിക്കാൻ പ്രത്യേകസംഘം രൂപവൽക്കരിച്ച് സംസ്ഥാന പോലീസ് മേധാവി ഡോ....

ആധാർ കാർഡ് വീട്ടിലിരുന്ന് തിരുത്താം; ഇനി ഒരു ദിവസം മാത്രം, എങ്ങനെ അപ്ഡേറ്റ് ചെയ്യാം

ആധാർ കാർ‌‌ഡിലെ വിവരങ്ങൾ ദീർഘകാലമായി തിരുത്താനായി കാത്തിരിക്കുന്നവർ തീർച്ചയായും പരിഗണിക്കേണ്ട മാസമാണ് സെപ്റ്റംബർ. കാരണം ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ഈ മാസം മുതൽ പണം നൽകേണ്ടി...

ക്യു 8ന്റെ ലിമിറ്റഡ് എഡിഷൻ പുറത്തിറക്കി ഔഡി ഇന്ത്യ

ജര്‍മ്മൻ വാഹന ബ്രാൻഡായ ഔഡി ഇന്ത്യ തങ്ങളുടെ മുൻനിര എസ്‌യുവിയായ ക്യു 8ന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കിക്കൊണ്ട് ഈ വർഷത്തെ ഉത്സവ സീസൺ ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ഈ...

ഭക്ഷണം ലഭിച്ചില്ല: ബിഹാറിൽ 55 ഓളം പെൺകുട്ടികൾ ഹോസ്റ്റലിൽ നിന്ന് ഇറങ്ങിപ്പോയി

പട്ന: ബിഹാറിൽ ഭക്ഷണം ലഭിക്കാത്തതിനെ തുടർന്ന് 55 ഓളം പെൺകുട്ടികൾ ഹോസ്റ്റലിൽ നിന്ന് ഇറങ്ങിപ്പോയി. ജാമുയി ജില്ലയിലെ സർക്കാർ റസിഡൻഷ്യൽ സ്‌കൂളായ കസ്തൂർബാ ഗാന്ധി ബാലിക വിദ്യാലയത്തിലാണ്...

സംസ്ഥാനത്തെ മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ കോൺഗ്രസിൽ ചേർന്നു

ന്യൂഡൽഹി : കേരളത്തിന്റെ മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ കോൺഗ്രസിൽ ചേർന്നു. കഴിഞ്ഞയാഴ്ച ഡൽഹിയിൽ വച്ചാണ് കോൺഗ്രസിൽ ചേർന്നതെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തെ ഡിസംബറിൽ നടക്കാനിരിക്കുന്ന...

നിപ വൈറസ് ബാധ: ഭയം വേണ്ട, പക്ഷെ പ്രതിരോധം പ്രധാനമാണ്: മന്ത്രി വീണാ ജോര്‍ജ്

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ സാഹചര്യത്തില്‍ നിപയെ പറ്റിയുള്ള...

കശ്മീർ ഫയൽസിന് ശേഷം വിവേക് അ​ഗ്നിഹോത്രി സംവിധാനം ചെയ്യുന്ന ‘ദ വാക്സിൻ വാർ’; ട്രെയിലർ എത്തി

"ദി കശ്മീർ ഫയൽസ്’ എന്ന ചിത്രത്തിന് ശേഷം വിവേക് അ​ഗ്നിഹോത്രി സംവിധാനം ചെയ്യുന്ന ‘ദ വാക്സിൻ വാറി’ന്റെ ട്രെയിലർ റിലീസ് ചെയ്തു. കൊവിഡ് മഹാമാരിക്കെതിരെ പൊരുതാൻ വാക്സിൻ(കൊവാക്സിൻ)...

കെഎസ്ആർടിസി ബസ്റ്റ് സ്റ്റാൻഡ് കെട്ടിടം നവീകരിച്ചില്ല ; മന്ത്രിമാര്‍ക്കും ഗതാഗത വകുപ്പിനുമെതിരെ വിമർശനവുമായി മുകേഷ്

തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവിനും മുൻ ഗതാഗതമന്ത്രി എ കെ ശശീന്ദ്രനും ഗതാഗത വകുപ്പിനുമെതിരെ വിമർശനവുമായി എം മുകേഷ് എംഎൽഎ. അപകടാവസ്ഥയിലായ കൊല്ലം കെഎസ്ആർടിസി ബസ്റ്റ്...

നിപ്പയെ പ്രതിരോധിക്കാൻ ചെയ്യേണ്ടത്… തിരിച്ചറിയാം സത്യവും വ്യാജവും

കോട്ടയം ∙ കോഴിക്കോട്ടു മരിച്ച രണ്ടു പേർക്ക് നിപ്പ സ്ഥിരീകരിച്ചതോടെ രോഗവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളും പ്രചരിക്കുന്നുണ്ട്. നിപ്പയെ പ്രതിരോധിക്കാൻ ചെയ്യേണ്ടത് എന്തെല്ലാം? ∙ മാസ്ക് ധരിച്ചുമാത്രം...

ജീ​വി​ത​ത്തി​ലും ഷാ​രൂ​ഖ് സൂ​പ്പ​ർ​ഹീ​റോ; അ​റു​പ​താം വ​യ​സി​ലും ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ മാ​സ് ഹീ​റോ​യെന്ന് കങ്കണ

ഷാ​രൂ​ഖ് ഖാ​ന്‍റെ ജീ​വി​തം രാ​ജ്യ​ത്തെ സി​നി​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പാ​ഠ​മാ​ണ്. യ​ഥാ​ര്‍​ഥ ജീ​വി​ത​ത്തി​ലും ഷാ​രൂ​ഖ് സൂ​പ്പ​ർ ഹീ​റോ​യാ​ണ്. തൊ​ണ്ണൂ​റു​ക​ളി​ലെ പ്ര​ണ​യ​നാ​യ​ക​നെ​ന്ന നി​ല​യി​ല്‍ സി​നി​മ​യി​ല്‍ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ച അ​ദ്ദേ​ഹം, ഒ​രു ദ​ശാ​ബ്‍​ദ​ത്തോ​ളം...

മേക്കപ്പ് ഇട്ടുകൊണ്ടിരുന്നപ്പോൾ കുഴഞ്ഞുവീണു; ആ വാർത്ത ഇപ്പോഴും ഉൾക്കൊള്ളാനാവുന്നില്ലെന്ന് കനിഹ

എ​ന്ന​ത്തെ​യുംപോ​ലെ രാ​വി​ലെ ഭ​ര്‍​ത്താ​വി​നോ​ടും മ​ക​നോ​ടും ഷൂ​ട്ടിം​ഗി​ന് പോ​യി​ട്ടു വ​രാം എ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ല്‍നി​ന്നി​റ​ങ്ങു​മ്പോ​ള്‍ ഇ​ത്ത​ര​മൊ​രു ദുഃ​ഖ​വാ​ര്‍​ത്ത കേ​ള്‍​ക്കേ​ണ്ടി വ​രും എ​ന്ന് ക​രു​തി​യി​ല്ല. അ​ഭി​ന​യി​ക്കു​ന്ന​തി​നാ​യി മേ​ക്ക​പ്പ് ഇ​ട്ടു​കൊ​ണ്ടി​രി​ക്കെ​യാ​ണ് മാ​രി​മു​ത്തു...

ബിരിയാണിക്കൊപ്പം വീണ്ടും തൈര് ആവശ്യപ്പെട്ടു; യുവാവിനെ ഹോട്ടല്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചുകൊന്നു

ഹൈദരാബാദ്: ബിരിയാണിക്കൊപ്പം കഴിക്കാനായ് കൂടുതല്‍ തൈര് ആവശ്യപ്പെട്ട യുവാവിനെ അടിച്ചുകൊന്ന് ഹോട്ടല്‍ ജീവനക്കാര്‍. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ബിരിയാണിക്കൊപ്പം കഴിക്കാന്‍ കൂടുതല്‍ തൈര് ചോദിച്ചതോടെ തര്‍ക്കം...

മൂന്ന് മനുഷ്യര്‍ സമുദ്രത്തിന്റെ ആറ് കിലോമീറ്റര്‍ ആഴത്തിലേക്ക്, സമുദ്രാന്തര്‍ പര്യവേക്ഷണത്തിന് മത്സ്യ 6000, സമുദ്രയാന്‍ പദ്ധതി വിശദീകരിച്ച് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: പര്യവേക്ഷണത്തിനായി മനുഷ്യനെ സമുദ്രാന്തര്‍ഭാഗത്തേയ്ക്ക് എത്തിക്കുന്ന സമുദ്രയാന്‍ ദൗത്യവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. മനുഷ്യനെ സമുദ്രാന്തര്‍ഭാഗത്ത് എത്തിക്കുന്നതിനായുള്ള പേടകത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്....

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 380 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. SP 924418 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം...

നിപ; ശ്രദ്ധിക്കൂ, പ്രതിരോധത്തിന് അറിയേണ്ടതെല്ലാം

കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചു. ഇന്നലെ കോഴിക്കോട് ആയഞ്ചേരിയിൽ മരിച്ച രോഗിയുടെ പരിശോധന ഫലം പോസിറ്റീവാണെന്ന് പൂനയിലെ വൈറോളജി ലാബിൽ സ്ഥിരീകരിച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ള നാല് പേരുടെ...

പൈതൃകോത്സവം 2023 : ചുമര്‍ ചിത്രങ്ങളുടെ സംരക്ഷണത്തിന് കൃത്യമായ നയവും ബോധവത്കരണവും വേണം

ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പൈതൃകോത്സവം 2023ന്റെ ഭാഗമായി ചുമര്‍ചിത്രകല എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറുകള്‍ക്കു തുടക്കമായി. സെമിനാറിന്റെ ആദ്യ സെഷനില്‍ ആര്‍ക്കിയോളജില്‍ക്കല്‍ സര്‍വ്വേ ഓഫ്...

കാസർകോട് ഉപ്പള പച്ചിലംപാറയിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് വയലിൽ കൊല്ലപ്പെട്ട നിലയിൽ, അമ്മയെ പൊലീസ് ചോദ്യംചെയ്യുന്നു

കാസർകോട്: കാസർകോട് ഉപ്പള പച്ചിലംപാറയിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സുമംഗലി - സത്യനാരായണ ദമ്പതികളുടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞാണ് കൊല്ലപ്പെട്ടത്....

മ്ലാവിനെ വേട്ടയാടി കൊന്ന നാലംഗസംഘം പിടിയില്‍; 120 കിലോ ഇറച്ചിയും തോക്കും പിടിച്ചെടുത്തു

വണ്ടിപ്പെരിയാര്‍: എരുമേലി റേഞ്ചിലെ വണ്ടിപ്പെരിയാര്‍ മഞ്ചുമലയില്‍ മ്ലാവിനെ കൊന്നെന്ന കേസില്‍ നാലുപേര്‍ വനംവകുപ്പിന്റെ പിടിയില്‍. മുണ്ടക്കയം അടിച്ചിലാമാക്കല്‍ ജോസഫ് ആന്റണി (59), മകന്‍ ജിന്‍സ് ജോസ് (36),...

ഫർവാനിയ ഇസ് ലാഹി മദ്റസ “അൽബിദായ” ഓറിയൻറേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

ഫർവാനിയ:  മദ്റസ പഠനാരംഭത്തിൻറെ ഭാഗമായി കെ.കെ.ഐ.സി വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഖൈത്താൻ മസ്ജിദ് ഫജ്ജിയിലെ ഇസ്ലാമിക് കൾചറൽ സെൻററിൽ പ്രവർത്തിക്കുന്ന ഫർവാനിയ ഇസ് ലാഹി മദ്റസയുടെ "അൽബിദായ...

മണിപ്പൂരിലെ വീണ്ടും അക്രമം: പല്ലേലിലുണ്ടായ വെടിവെപ്പിൽ മരണസംഖ്യ 3 ആയി ഉയർന്നു, 50 പേർക്ക് പരിക്ക്

ന്യൂഡൽഹി: മണിപ്പൂരിലെ തെങ്‌നൗപാൽ ജില്ലയിൽ ശനിയാഴ്ച ഒരാൾ കൂടി മരണത്തിന് കീഴടങ്ങി, വെള്ളിയാഴ്ച (സെപ്റ്റംബർ 8) പല്ലേലിൽ വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് മൊത്തം മരണസംഖ്യ 3...

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’; ചെലവ് കുറയുമെന്ന് അബദ്ധധാരണ: തോമസ് ഐസക്ക്

തിരുവനന്തപുരം: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കുകയാണെങ്കില്‍ ചെലവ് കുറയുമെന്നത് അബദ്ധധാരണയാണെന്ന് മുന്‍ധനകാര്യമന്ത്രിയും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമായ തോമസ് ഐസക്ക്. തെരഞ്ഞെടുപ്പിന്റെ മൊത്തം ചെലവിന്റെ 60 ശതമാനം...

നവയുഗം കേന്ദ്രകമ്മിറ്റി നേതാവും ജീവകാരുണ്യപ്രവർത്തകനുമായ മണിക്കുട്ടന്റെ മാതാവ് അന്തരിച്ചു..

ദമ്മാം: നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും, കുടുംബവേദി പ്രസിഡന്റും, സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ  അറിയപ്പെടുന്ന ജീവകാരുണ്യപ്രവർത്തകനുമായ പദ്മനാഭൻ മണിക്കുട്ടന്റെ മാതാവ് അമ്മിണി പദ്മനാഭൻ ഹൃദയാഘാതം മൂലം മരണപ്പെട്ടു....

ഹിന്ദുത്വ ധാർമ്മികതയ്‌ക്കെതിരെ വിവേകാനന്ദന്റെ ഓർമ്മപെടുത്തലുകൾ

സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 130-ാം വാർഷികമായിരുന്നു 2023 സെപ്റ്റംബർ 11. ഗോവിന്ദ് കൃഷ്ണൻ വി.യുടെ 2023-ലെ പുസ്തകമായ വിവേകാനന്ദൻ, സ്വാതന്ത്ര്യത്തിന്റെ തത്ത്വചിന്തകൻ, സംഘപരിവാറിന്റെ ഏറ്റവും വലിയ...

അഴിമതി നടത്തി വിദേശത്തേക്ക് മുങ്ങിയാലും കുടുങ്ങും; ഇന്റർപോളുമായി സഹകരിച്ച് കർശന നടപടിക്കൊരുങ്ങി ഈ ഗൾഫ് രാജ്യം

റിയാദ്: ഇനി സൗദി അറേബ്യയിൽനിന്ന് അഴിമതി നടത്തി വിദേശത്തേക്ക് മുങ്ങിയാലും കുടുങ്ങും. സൗദിയിലെ അഴിമതി വിരുദ്ധ സമിതിയായ ‘നസഹ’യും ഇന്റർപോളും ഈ രംഗത്ത് കൈകോർക്കുന്നു. അഴിമതി നടത്തി...

ഖത്തറില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ ഉൾപ്പെടെയുള്ള മലയാളത്തിന്റെ നിരവധി താരങ്ങൾ അണിനിരക്കുന്ന വിനോദപരിപാടി നവംബറില്‍

ദോഹ: വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഖത്തറിന്റെ മണ്ണില്‍ മലയാള സിനിമയിലെ സൂപ്പര്‍താരങ്ങള്‍ ഒന്നിക്കുന്നു. നവംബറില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങളെ അണിനിരത്തി കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനാണ്...

കേപ്പ് വെര്‍ഡെയില്‍നിന്നുള്ളവര്‍ക്ക് പോര്‍ച്ചുഗല്‍ കൂടുതല്‍ വിസ അനുവദിക്കുന്നു

ലിസ്ബണ്‍: കഴിഞ്ഞ നാലു വര്‍ഷത്തിനിടെ കേപ്പ് വെര്‍ഡെയില്‍നിന്നുള്ളവര്‍ക്ക് പോര്‍ച്ചുഗല്‍ അനുവദിക്കുന്ന വര്‍ക്ക് വിസകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. 4948 വിസയാണ് ഈ വര്‍ഷം മാത്രം അനുവദിച്ചുകഴിഞ്ഞത്. കഴിഞ്ഞ...

ഡോളിയെ ക്ളോണ്‍ ചെയ്ത ഇയാന്‍ വില്‍മട്ട് അന്തരിച്ചു

ലണ്ടന്‍: ക്ളോണിങ്ങിലൂടെ ചരിത്രം സൃഷ്ടിച്ച ശാസ്ത്രസംഘത്തിന്റെ തലവന്‍ ഇയാന്‍ വില്‍മട്ട് അന്തരിച്ചു. 79 വയസായിരുന്നു. 1996ലാണ് ക്ളോണിങ്ങിലൂടെ ഡോളി എന്ന ആട്ടിന്‍കുട്ടിയെ വില്‍മട്ടും സംഘവും സൃഷ്ടിച്ചത്. അതിനുശേഷം...

പരീക്ഷയെ മറികടക്കാന്‍

വര്‍ഷാന്ത്യ പരീക്ഷയുടെ കാലമായി. നമ്മുടെ നാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്കു മാത്രമല്ല അവരുടെ രക്ഷിതാക്കള്‍ക്കും ഇതു ടെന്‍ഷന്റെ കാലം തന്നെ. പരീക്ഷാ പേടിയില്‍ വിറച്ച് ആത്മവിശ്വാസംതന്നെ നഷ്ടപ്പെട്ട് തകര്‍ന്നുപോകുന്ന ധാരാളം...

വിവാഹത്തിന് നിർബന്ധിച്ച യുവതിയെ തലയ്ക്കടിച്ച് കൊന്ന ലഫ്.കേണൽ അറസ്റ്റിൽ

ഡെറാഡൂൺ∙ നേപ്പാൾ സ്വദേശിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ലെഫ്റ്റനന്റ് കേണൽ പിടിയിൽ. ബംഗാളിലെ സിലിഗുരിയിലെ ഡാൻസ് ബാറിൽ വച്ച് പരിചയപ്പെട്ട യുവതിയെ ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ എത്തിച്ച് കൊലപ്പെടുത്തിയ...

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിവാദം; രഞ്ജിത്ത് പരസ്യമായി മാപ്പു പറയണമെന്ന് കെ.പി. അനില്‍ദേവ്

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്ന വ്യാഴാഴ്ച, വേദിയായ നിശാഗന്ധി ഓഡിറ്റോറിയത്തിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സാമൂഹിക മുന്നേറ്റ മുന്നണി നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നവോത്ഥാന...

വന്ധ്യത എന്നാലെന്താണ്?

മാതൃത്വവും വന്ധ്യതയും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. മറ്റെല്ലാ ആരോഗ്യപ്രശ്നങ്ങള്‍ പോലെ വന്ധ്യതയും ഒരു പരിധിവരെ ചികിത്സിച്ച് ഭേദമാക്കാവുന്ന ഒന്നാണ്. അതിനാല്‍ വന്ധ്യത എന്താണന്നും, വന്ധ്യതയുടെ കാര്യകാരണങ്ങളെക്കുറിച്ചും, ചികിത്സാരീതികളെക്കുറിച്ചും...

റാ​ഗിം​ഗ്; ഹൈ​ദ​രാ​ബാ​ദിൽ പ​ത്ത് എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ഹൈ​ദ​രാ​ബാ​ദ്: ജൂ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളെ റാ​ഗ് ചെ​യ്ത പ​ത്ത് എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ളെ സസ്‌പെൻഡ് ചെയ്തു.തെ​ലു​ങ്കാ​ന​യി​ലെ ഗാ​ന്ധി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി സ്വീകരിച്ചത്. ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് ഇ​വ​രെ സ​സ്പെ​ൻ​ഡ്...

പാര്‍ലമെന്‍റ് ജീവനക്കാര്‍ക്ക് ഇനി കാക്കി പാന്‍റ്സും ക്രീം ഷര്‍ട്ടില്‍ താമര ചിഹ്നവും; പുതിയ യൂണിഫോം

ഡല്‍ഹി: പാര്‍ലമെന്റ് പ്രത്യേക സമ്മേളനം ഗണേശ ചതുര്‍ത്ഥി ദിവസം സിറ്റിംഗ് പുതിയ മന്ദിരത്തില്‍. പ്രത്യേക പൂജകള്‍ നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ആദ്യ ദിനം സിറ്റിംഗ് പഴയ...

മണിപ്പൂർ കലാപം: വെടിവെയ്പ്പിൽ 3 പേർ കൊല്ലപ്പെട്ടു

സംഘർഷങ്ങൾക്ക് അന്ത്യം കാണാനാകാതെ മണിപ്പൂർ. ഇന്ന് രാവിലെ ഉണ്ടായ വെടിവെയ്പ്പില്‍ 3 പേര്‍ കൊല്ലപ്പെട്ടു. കാങ്പോക്പി ജില്ലയിലാണ് സംഭവം നടന്നത്. കുക്കി വിഭാഗക്കാരാണ് കൊല്ലപ്പെട്ട മൂന്ന് പേരും...

മലേഷ്യന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് രജിനികാന്ത്

മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിനെ സന്ദര്‍ശിച്ച് രജിനികാന്ത്. താരത്തെ സ്വാഗതം ചെയ്യുന്നതിനിടെ രജിനികാന്തിന്റെ ശിവാജി എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രമായ മൊട്ട ബോസിനെ മലേഷ്യന്‍ പ്രധാനമന്ത്രി അനുകരിക്കുകയും...

വഴക്കിനിടെ അടിയേറ്റു ഭാര്യ ബോധംകെട്ടു ; മരിച്ചെന്നു കരുതി ഭർത്താവ് ആത്മഹത്യ ചെയ്തു

മുംബൈ∙ വഴക്കിനിടെ അടിയേറ്റു, ബോധംകെട്ടുകിടന്ന ഭാര്യ മരിച്ചെന്നു കരുതി ഭർത്താവ് ആത്മഹത്യ ചെയ്തു. കുറിയർ കമ്പനി ഡെലിവറി ഏജന്റായ രൻജീത് രാജേഷ് ദേവേന്ദ്ര ആണ് മരിച്ചതെന്ന് പൊലീസ്...

അദാനി ഗ്രൂപ്പിനും സെബിക്കുമെതിരെ സുപ്രീംകോടതിയിൽ സത്യവാങ്മൂലം

ഡൽ​ഹി: കോടതിയുടെ മേൽനോട്ടത്തിൽ അദാനിയുടെ ഓഹരിതട്ടിപ്പിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം. വസ്തുതകളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി ചുമതലപ്പെടുത്തിയ സെബിയെ പ്രതിക്കൂട്ടിലാക്കിയാണ് സത്യവാങ്മൂലം സമർപ്പിച്ചത്. ഹിൻഡൻബർഗ്...

ഔദ്യോഗിക സന്ദര്‍ശനത്തിനായി കിം ജോങ് ഉന്‍ റഷ്യയില്‍; പുടിനുമായി കൂടിക്കാഴ്ച ഇന്ന്

റഷ്യ: ഔദ്യോഗിക സന്ദര്‍ശനത്തിനായി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ റഷ്യയിലെത്തി. റഷ്യയുമായുള്ള ആയുധ ഇടപാടില്‍ നിന്ന് പിന്മാറണമെന്ന അമേരിക്കയുടെ മുന്നറിയിപ്പ് പിന്തള്ളിയാണ് കിം ജോങ് ഉനിന്റെ...

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പ്രചാരണം 5 സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ; പ്രശാന്ത് ഭൂഷൺ

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പ്രചാരണത്തിലൂടെ കേന്ദ്രം ലക്ഷ്യം വെക്കുന്നത് അഞ്ച് സംസ്ഥാനത്തെ തെരഞ്ഞെടുപ്പുകൾ മാറ്റിവെക്കാനാണെന്ന് സുപ്രീംകോടതി അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. ഈ ആശയം...

ജീവന് ഭീഷണി; ചന്ദ്രബാബു നായിഡുവിന് ജയിലില്‍ പ്രത്യേക മുറി; വീട്ടില്‍ പാകം ചെയ്ത ഭക്ഷണം, മരുന്നുകള്‍

ഹൈദരാബാദ്: അഴിമതിക്കേസില്‍ അറസ്റ്റിലായ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് ജയിലില്‍ പ്രത്യേക മുറി. വീട്ടില്‍ പാകം ചെയ്ത ഭക്ഷണം, മരുന്നുകള്‍ എന്നിവ ലഭ്യമാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്....

നിപയെന്ന് സംശയം ; കോഴിക്കോട് പനി അസ്വാഭാവിക മരണം: ജില്ലയില്‍ ആരോഗ്യ ജാഗ്രത

കോഴിക്കോട് ജില്ലയില്‍ പനി ബാധിച്ചുള്ള അസ്വാഭാവിക മരണം കാരണം ജില്ലയില്‍ ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ രണ്ട് മരണം റിപ്പോര്‍ട്ട്...

മാസപ്പടി വിവാദത്തിൽ പിണറായി വിജയന്റെ ന്യായീകരണം അപഹാസ്യമെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട് : മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ന്യായീകരണം അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് പിണറായി വിജയൻ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ്....

മഹാരാഷ്ട്രയിൽ സത്താര ജില്ലയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം; ഒരു മരണം 10 പേർക്കു പരുക്ക്

പുണെ : സമൂഹമാധ്യമത്തിലെ ‘ആക്ഷേപകരമായ’ കുറിപ്പിനു പിന്നാലെ മഹാരാഷ്ട്രയിലെ സത്താര ജില്ലയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം. ഒരാൾ കൊല്ലപ്പെട്ടു. 10 പേർക്കു പരുക്കേറ്റു. ഖട്ടാവോ താലുക്കിലെ...

കാട്ടാക്കടയിൽ പത്താം ക്ലാസുകാരനെ കാറിടിച്ച് കൊന്ന പ്രതിയെ പൊലീസ് സ്റ്റേഷനിലെത്തിക്കുന്ന ദൃശ്യങ്ങൾ

കാട്ടാക്കട: സൈക്കിള്‍യാത്രികനായ പതിനഞ്ചുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന  പൂവച്ചൽ  സ്വദേശിയും ഇപ്പോൾ നാലാഞ്ചിറയിൽ താമസക്കരനുമായ  പ്രിയരഞ്ജന്‍ (42) നെ   തമിഴ് നാട്ടിലെ കുഴിതുറയിൽ നിന്നും...

എസി മൊയ്‌തീനെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു; ‘ഇഡി ആവശ്യപ്പെട്ടാല്‍ വീണ്ടും ഹാജരാകും’

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എസി മൊയ്തീനെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു. പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ ഇഡി...

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജാമ്യം

കൊച്ചി: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച കേസിൽ ഒരു വർഷത്തോളം റിമാന്റിൽ കഴിഞ്ഞിരുന്ന അയൽവാസിയായ പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കൊല്ലം കണ്ണനല്ലൂരിലെ വിവാദമായ കേസിലാണ്...

Page 26 of 116 1 25 26 27 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist