Anweshanam Staff

Anweshanam Staff

ഇഡി പത്ത് തവണ വിളിച്ചാലും ഞാൻ ചോദ്യം ചെയ്യലിന് ഹാജരാകും : കെ സുധാകരൻ

ഇഡിയുടെ ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിച്ചുവെന്ന് കെപിസിസി ചെയർമാൻ കെ സുധാകരൻ പറഞ്ഞു. "എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകി. ആവശ്യപ്പെട്ട എല്ലാ രേഖകളും സമർപ്പിച്ചു. പത്ത് തവണ...

സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ കൺസഷൻ പ്രായപരിധി ഉയർത്തി

സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ കൺസഷൻ പ്രായപരിധി  27 ആക്കി ഉയർത്തി. വിദ്യാർത്ഥികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പരിഗണിച്ചാണ് കെഎസ്ആർടിസി പ്രായപരിധി പുനർനിശ്ചയിച്ചത്. ഇതു സംബന്ധിച്ച് വിദ്യാർത്ഥി സംഘടനകൾ ഗതാഗത മന്ത്രിക്ക്...

ചൈനയ്ക്കെതിരേ ഗുരുതര ആരോപണവുമായി സുനക്

ലണ്ടന്‍: ബ്രിട്ടനിലെ പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തില്‍ ചൈന ചാരപ്രവര്‍ത്തനം നടത്തുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇക്കാര്യത്തില്‍ ചൈനീസ് പ്രധാനമന്ത്രിയെ നേരിട്ട് ആശങ്ക അറിയിക്കാനും അദ്ദേഹം തയാറായി....

പ്രമേ​ഹരോ​ഗികൾ ഒഴിവാക്കേണ്ട ആറ് പാനീയങ്ങൾ

പലരിലും കണ്ട് വരുന്ന രോഗമാണ് ഡയബറ്റിസ് മെലിറ്റസ്. പാൻക്രിയാസ് ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാത്തപ്പോൾ സംഭവിക്കുന്ന ഒരു രോഗമാണിത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നതിന് കാരണമാകുന്നു. കൂടാതെ...

ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ ഇവ പതിവായി കഴിക്കാം

ഉയർന്ന കൊളസ്ട്രോൾ പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ടോ?മനുഷ്യശരീരത്തിൽ കരൾ ഉൽപ്പാദിപ്പിക്കുന്ന കൊഴുപ്പ് പോലെയുള്ള പദാർത്ഥമാണ് കൊളസ്ട്രോൾ. എൽഡിഎൽ (ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) അല്ലെങ്കിൽ ചീത്ത കൊളസ്ട്രോൾ ഹൃദയാഘാതം പോലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക്...

ഡെങ്കിപ്പനി ബാധിച്ചവർ കഴിക്കേണ്ട പ്രധാനപ്പെട്ട ചില ഭക്ഷണങ്ങൾ

മഴക്കാലം എത്തുന്നതോടെ പലരേയും ബാധിക്കുന്ന രോ​ഗമാണ് ഡെങ്കിപ്പനി. ഈഡിസ് ഈജിപ്‌റ്റെ കൊതുകളിൽ നിന്ന് പകരുന്ന വൈറസ് രോഗമാണിത്. രോഗത്തിന്റെ തുടക്കത്തിൽ പ്ലേറ്റ്‌ലെറ്റുകൾ കുറയില്ലെങ്കിലും പതുക്കെ പതുക്കെ ഗണ്യമായ...

ദമാമിൽ വെച്ച് നിര്യാതനായ ജീവകാരുണ്യ പ്രവർത്തകൻ സനു മഠത്തിന്റെ കുടുംബത്തിന് നവയുഗം ധനസഹായം കൈമാറി

ദമ്മാം: ദമ്മാമിൽ വെച്ച്  ഹൃദയാഘാതം മൂലം നിര്യാതനായ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും ദല്ല മേഖല കമ്മിറ്റി പ്രസിഡന്റും ജീവകാരുണ്യപ്രവർത്തകനുമായിരുന്ന സനു മഠത്തിലിന്റെ കുടുംബത്തിന് നവയുഗത്തിന്റെ സാമ്പത്തിക...

ഇന്ത്യ-സൗദി ബന്ധത്തിൽ പുതിയൊരു തുടക്കം ; നരേന്ദ്ര മോദിയും സൗദി കിരീടാവകാശിയും കൂടികാഴ്ച്ച നടത്തി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദും കൂടിക്കാഴ്ച നടത്തി. ഹൈദരാബാദ് ഹൗസിലെത്തിയ സൗദി കിരീടാവകാശിയെ പ്രധാനമന്ത്രി സ്വീകരിച്ചു. ...

തുര്‍ക്കിയിലെ ഗുഹയില്‍ കുടുങ്ങിയ ഗവേഷകനെ പുറത്തെത്തിച്ചു

അങ്കറ: തുര്‍ക്കിയിലെ ഗുഹയില്‍ ഗവേഷണം നടത്തുന്നതിനിടെ കുടുങ്ങിപ്പോയ മാര്‍ക്ക് ഡിക്കിയെ ബേസ് ക്യാംപ് വരെയെത്തിക്കുന്നതില്‍ രക്ഷാപ്രവര്‍ത്തകര്‍ വിജയം കണ്ടു. 3400 അടി താഴ്ചയില്‍ ഗവേഷണം നടത്തുന്ന സമയത്താണ്...

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന നാല് സുഗന്ധവ്യഞ്ജനങ്ങൾ

പ്രമേഹം തെറ്റായ ജീവിതശെെലി കൊണ്ട് പലരിലും കണ്ട് വരുന്ന രോ​ഗമാണ്. പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിൻറെ എല്ലാ പ്രവർത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തിൽ ഗ്ലൂക്കോസിൻറെ...

മലപ്പുറത്ത് താനൂരിൽ മുറ്റത്ത് കളിക്കുന്നതിനിടെ മതിലിടിഞ്ഞ് വീണ് മൂന്നുവയസ്സുകാരൻ മരിച്ചു

മലപ്പുറം: മലപ്പുറം താനൂരിൽ മതിൽ ഇടിഞ്ഞ് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം.  ഫസൽ - അഫ്സിയ ദമ്പതികളുടെ മകൻ ഫർസീൻ ആണ് മരിച്ചത്.   മുറ്റത്ത് കളിക്കുമ്പോൾ...

ഇടുക്കിയിൽ നാലം​ഗ മൃ​ഗവേട്ട സംഘം പിടിയിയിൽ; 100 കിലോ മ്ലാവിറച്ചിയും വേട്ടക്ക് ഉപയോ​ഗിച്ച വസ്തുക്കളും കണ്ടെത്തി

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ നിന്നും നാലംഗ മൃഗവേട്ട സംഘത്തെ വനംവകുപ്പ് പിടികൂടി. മുണ്ടക്കയം സ്വദേശികളായ ജിൻസ് ജോസ്, ജോസഫ് ആൻറണി, പെരുവന്താനം സ്വദേശി ടോമി മാത്യു, പാമ്പനാർ...

ബലമായി ആലിംഗനം ചെയ്തു; എറണാകുളത്തെ ഡോക്ടർക്കെതിരെ വീണ്ടും കേസ്, ഒരു വനിതാ ഡോക്ടർ കൂടി പരാതി നൽകി ; പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ഇമെയില്‍ ; കേസ് പിന്‍വലിക്കാനാവില്ലെന്ന് പോലീസ്

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവിയായിരുന്ന ഡോ. ജി. മനോജിനെതിരേ വീണ്ടും ലൈംഗികാരോപണ പരാതി. ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചിരുന്ന വനിതാ ഡോക്ടറാണ് സെന്‍ട്രല്‍...

പു​രാ​വ​സ്തു​ത​ട്ടി​പ്പി​ലെ ക​ള്ള​പ്പ​ണ​ക്കേ​സ്: കെ. ​സു​ധാ​ക​ര​ന്‍ ഇന്ന് ഇ​ഡി​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​കും

കൊ​ച്ചി: മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ല്‍ ഉ​ൾ​പ്പെ​ട്ട പു​രാ​വ​സ്തു ത​ട്ടി​പ്പി​ലെ ക​ള്ള​പ്പ​ണ​ക്കേ​സി​ല്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​ന്‍ ഇന്ന്  ചോ​ദ്യം​ചെ​യ്യ​ലി​ന് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്‌​ട്രേ​റ്റി​ന് (ഇ​ഡി) മു​ന്നി​ല്‍ ഹാ​ജ​രാ​കും. രാ​വി​ലെ 11ന് ​കൊ​ച്ചി​യി​ലെ...

കോംപസിന്റെ ലൈനപ്പ് വിപുലീകരിക്കാൻ ജീപ്പ് ഇന്ത്യ ; പുതിയ പതിപ്പ് സെപ്റ്റംബർ 16ന് വിപണിയിൽ

ഐക്കണിക്ക് അമേരിക്കൻ വാഹന ബ്രാൻഡായ ജീപ്പ് ഇന്ത്യ ഉടൻ ജനപ്രിയ മോഡല്‍ കോംപസിന്റെ ലൈനപ്പ് വിപുലീകരിക്കും. ജീപ്പ് കോംപസിന്റെ പുതിയ പതിപ്പ് സെപ്റ്റംബർ 16ന് വിപണിയിലെത്തും. കോംപസിന്റെ...

കൊക്കോ ഗോഫ് യുഎസ് ഓപ്പണ്‍ വനിതാ ചാംപ്യൻ

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍ ചരിത്രം രചിച്ച് കൗമാരതാരം കൊക്കോ ഗോഫ്. കരിയറിലെ ആദ്യ യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കി അമെരിക്കയുടെ കൊക്കോ ഗോഫ്. വനിതാ സിംഗിള്‍സ് ഫൈനലില്‍...

മലയാളി താരം കിരണ്‍ ജോര്‍ജിന് ഇന്തോനേഷ്യൻ മാസ്റ്റേഴ്സ് കിരീടം

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ മാസ്റ്റേഴ്സ് സൂപ്പര്‍ 100 ബാഡ്മിന്‍റണ്‍ കിരീടം മലയാളി താരം കിരണ്‍ ജോര്‍ജിന്. പുരുഷ സിംഗിള്‍സ് ഫൈനലില്‍ ജപ്പാന്‍റെ കൂ തകഹാഷിയെയാണ് കിരണ്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക്...

വിരാട് കോഹ്‌ലിയായി രാംചരൺ

വിരാട് കോഹ്ലിയായി വേഷമിടുന്നത് ആര്‍ആര്‍ആര്‍ താരം രാം ചരൺ എന്ന് റിപ്പോർട്ട്. വിരാട് കോഹ്ലിയുടെ ബയോപ്പിക്കില്‍ നായകനാകാൻ തനിക്ക് താല്‍പര്യമുണ്ട് എന്ന് അടുത്തിടെ രാം ചരണ്‍ തന്നെ...

‘മാര്‍ക്ക് ആന്റണി’യുടെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

ചെന്നൈ: നടന്‍ വിശാല്‍ നായകനായ പുതിയ ചിത്രമാണ് ‘മാര്‍ക്ക് ആന്റണി’. ചിത്രത്തിന്റെ റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു. വിശാലിന് എതിരേ സിനിമാ നിര്‍മാണകമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സ് സമര്‍പ്പിച്ച...

അര്‍ജുന്‍ അശോകന്‍ ടൈറ്റില്‍ കഥാപാത്രമായെത്തുന്ന തീപ്പൊരി ബെന്നി ട്രെയ്‌ലർ

https://www.youtube.com/watch?v=LJSyb82tGS0 അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം...

നജീം അർഷാദും, ദേവനന്ദയും പാടിയ ‘ഴ’ യിലെ രണ്ടാമത്തെ ഗാനം

https://www.youtube.com/watch?v=-mvHctQsc2k അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം...

ഉത്തർപ്രദേശിൽ അഴുക്കുചാലിൽ തലയില്ലാത്ത മൃതദേഹം കണ്ടെത്തി

ലഖ്നോ: ഉത്തർപ്രദേശിലെ മീററ്റിൽ അഴുക്കുചാലിൽ തലയില്ലാത്ത അഴുകിയ മൃതദേഹം കണ്ടെത്തി. ദൗരാല പൊലീസ് സ്റ്റേഷൻ പരിധിയിൽ കാർഷിക സർവകലാശാലക്ക് പിറകിലുള്ള അഴുക്കുചാലിൽ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്....

കല്യാൺ സിൽക്‌സിന്റെ ‘ഫാസിയോ’ ഷോറൂം തൃശൂരിൽ ആരംഭിച്ചു

തൃശൂർ: കല്യാൺ സിൽസ്‌കിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന യൂത്ത് ബ്രാൻഡ് 'FAZYO' അതിന്റെ ഷോറൂം നെറ്റ്‌വർക്കിലെ ആദ്യ ഷോറൂം തുറന്നു. തൃശൂരിലെ സെന്റ് തോമസ് കോളേജ് റോഡിൽ ഇമ്മാട്ടി...

‘അപ്പ എന്നും വിശ്വസിക്കുകയും പറയുകയും ചെയ്തിരുന്നതു പോലെ സത്യം വിജയിച്ചു’ ; അച്ചു ഉമ്മൻ

കൊച്ചി: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്ന സിബിഐ റിപ്പോർട്ടിൽ പ്രതികരണവുമായി അച്ചു ഉമ്മൻ. സോഷ്യൽ മീഡിയയിലൂടെയായിരുന്നു ഉമ്മൻ ചാണ്ടിയുടെ മകളുടെ...

ആറ് മാസം തടവിൽ പാർപ്പിച്ചു! താൻ അവസരവാദിയല്ല കെ ബി ഗണേഷ് കുമാറിനെതിരെ സോളാർ കേസിലെ പരാതിക്കാരി

തിരുവനന്തപുരം:   കെ ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി സോളാർ ലൈംഗിക അതിക്രമ കേസിലെ പരാതിക്കാരി രം​ഗത്ത്. ഗണേഷ് കുമാറിന്റെ പിതാവ് ബാലകൃഷ്ണപിള്ള ഉൾപ്പെടെയുള്ള രാഷ്ട്രീയ...

ജാമ്യം നിഷേധിച്ചു; ചന്ദ്രബാബു നായിഡു ജയിലിലേക്ക്; സ്ഥലത്ത് സംഘർഷാവസ്ഥ

അമരാവതി: അഴിമതി കേസിൽ അറസ്റ്റിലായ മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലു​ഗു ദേഷം പാർട്ടി (ടിഡിപി) അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. 371 കോടി രൂപയുടെ...

ഓരോ മുതിർന്ന അഭിഭാഷകനും പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിൽ നിന്ന് ഒരു അംഗത്തെയെങ്കിലും അവരുടെ ചേംബറിൽ റിക്രൂട്ട് ചെയ്യുകയും ഉപദേശിക്കുകയും ചെയ്യണം: ജസ്റ്റിസ് പി.എസ്. നരസിംഹം

ജസ്റ്റിസ് പി.എസ്. പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളുടെ പുരോഗതിക്കായി നിയമ സാഹോദര്യം നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് സംസാരിക്കവെ, എല്ലാ മുതിർന്ന അഭിഭാഷകരും പാർശ്വവത്കരിക്കപ്പെട്ട സമുദായത്തിൽ നിന്ന് ഒരു അംഗത്തെയെങ്കിലും അവരുടെ ചേംബറിൽ...

ഇടുക്കി ജില്ലയിലെ നിർമ്മാണ തടസ്സങ്ങൾ മാറുന്നു : മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി : ജില്ലയിലെ  നിർമ്മാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തടസങ്ങൾ നീങ്ങുകയാണെന്ന് ജലവിഭവ വകുപ്പ്  മന്ത്രി റോഷി അഗസ്റ്റിൻ. വരുന്ന വ്യാഴാഴ്ച ബിൽ നിയസഭയിൽ അവതരിപ്പിക്കുകയും തുടർന്ന് അത് നിയമമാവുകയും ചെയ്യുന്നതോടെ...

കൊച്ചി ഡെപ്യൂട്ടി മേയറുടെ പി.എയെന്ന പേരില്‍ ജോലി തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍

കൊച്ചി: നഗരസഭയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഫോര്‍ട്ട് കൊച്ചി കല്‍വത്തി അനീഷി(38)നെയാണ് ഞാറയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈയിലായിരുന്നു...

എപ്പോഴും ക്ഷീണമാണോ? ഈ പോഷകങ്ങളുടെ കുറവ് കൊണ്ടാകാം

എത്ര ഉറങ്ങിയിട്ടും വിശ്രമിച്ചിട്ടും ക്ഷീണം മാറുന്നില്ലെന്ന് ചിലർ പറയാറുണ്ട്. എല്ലായ്‌പ്പോഴും ക്ഷീണം അനുഭവപ്പെടുന്നത് നല്ല ആരോഗ്യത്തിന്റെ ലക്ഷണമല്ല. പോഷകങ്ങളുടെ കുറവ് എല്ലായ്‌പ്പോഴും ക്ഷീണം അനുഭവപ്പെടുന്നതിന് കാരണമാകും. വിവിധ...

ചാടിപ്പോയ കള്ളനെ പിടിച്ചു; മറയൂർ എസ്.ഐ. പി.ജി. അശോക് കുമാറിന് സ്വസ്ഥതയോടെ വിരമിക്കാം

ഇടുക്കി: തെളിവെടുപ്പിന് കൊണ്ടുപോയ മോഷണക്കേസിലെ പ്രതി വിലങ്ങ് ഉപയോഗിച്ച് ആക്രമിച്ച ശേഷം രക്ഷപ്പെട്ടപ്പോൾ മറയൂർ എസ്.ഐ. പി.ജി. അശോക് കുമാർ തളർന്നുപോയി. പരിക്കേറ്റെങ്കിലും ചാടി എഴുന്നേറ്റ് പിറകെ...

ഫ്രണ്ട്സ് സർഗവേദി റിഫാ ഏരിയ ‘സ്‌മൃതി അരങ്ങ്’ സംഘടിപ്പിച്ചു

മനാമ: ഫ്രണ്ട്സ് സർഗവേദി റിഫാ ഏരിയ 'സ്‌മൃതി അരങ്ങ്' സംഘടിപ്പിച്ചു. ഈ അടുത്ത് അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകൻ സിദ്ദീഖ്, മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല, സാഹിത്യകാരൻ...

ശൈത്യകാല പകർച്ചപ്പനിയെ പ്രതിരോധിക്കാം; ഷാർജയിൽ പ്രതിരോധ കുത്തിവയ്പ് നാളെ മുതൽ

ഷാർജ: ശൈത്യകാല പകർച്ചപ്പനിക്ക് (സീസണൽ ഫ്ലൂ) എതിരെയുള്ള പ്രതിരോധ കുത്തിവയ്പ് നാളെ മുതൽ ഷാർജയിൽ ആരംഭിക്കും. ആരോഗ്യ വിഭാഗം ജീവനക്കാർ, മുതിർന്ന പൗരന്മാർ, നിശ്ചയദാർഢ്യമുള്ളവർ (ഭിന്നശേഷിക്കാർ) എന്നിവരുടെ...

മൊറോക്കോ ഭൂകമ്പം: സുൽത്താൻ അനുശോചിച്ചു

മസ്‌കത്ത്: മൊറോക്കോയിൽ നിരവധി പേരുടെ മരണത്തിനും വൻ നാശനഷ്ടത്തിനും ഇടയാക്കിയ ഭൂകമ്പത്തിൽ അനുശോചനം അറിയിച്ച് രാജാവ് മുഹമ്മദ് ആറാമന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്...

സൗദി പൗരനെ വെടിവച്ച് കൊന്ന കേസ്; പ്രതിയുടെ വധശിക്ഷ നടപ്പിലാക്കി

റിയാദ്: സൗദി പൗരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വിദേശിയെ വധ ശിക്ഷയ്ക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൽമാൻ ബിൻ അൽ ഹർബിയെ കൊലപ്പെടുത്തിയ കേസിലാണ് സുൽത്താൻ...

തമിഴ്നാടും കേരളവും യോജിക്കണമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ

ഭരണഘടനാവിപത്ത് നേരിടുന്ന നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ കേരളവും തമിഴ്നാടും ഇരട്ടക്കുഴൽത്തോക്കു പോലെ യോജിച്ച് പോരാടണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഡോക്ടർ എം കെ സ്റ്റാലിൻ പറഞ്ഞു .കേരള മീഡിയ...

തലശ്ശേരി അമ്പലമുക്ക് കൂരിമുണ്ടയിൽ ലഹരി മാഫിയയുടെ ഗുണ്ടാ അക്രമണം, രണ്ടു പ്രതികള്‍ കൂടി പിടിയില്‍, ഒളിവില്‍ കഴിഞ്ഞത് ഗുണ്ടല്‍പേട്ടിലെ ഫാം ഹൗസില്‍

താമരശ്ശേരി: അമ്പലമുക്ക് കൂരിമുണ്ടയിൽ പ്രവാസിയുടെ വീട്ടിലെത്തി ലഹരി മാഫിയ ഗുണ്ടാ അക്രമണം നടത്തിയ കേസിൽ രണ്ടു പ്രതികൾ കൂടി പിടിയിലായി. താമരശ്ശേരി ചുടലമുക്ക് കരിങ്ങമണ്ണ സ്വദേശികളായ തേക്കുംതോട്ടം...

ലഹരി കടത്തിന്‌ തടയിട്ട് എക്സൈസ്; ഓണം ഡ്രൈവിൽ 10,469 കേസുകള്‍, 3.25 കോടിയുടെ മയക്കുമരുന്ന് പിടിച്ചു

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് രജിസ്റ്റർ ചെയ്തത് 10469 കേസുകള്‍. ഇതിൽ 833 കേസുകള്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ടതും 1851 എണ്ണം അബ്കാരി കേസുകളുമാണ്. മയക്കുമരുന്ന് കേസുകളിൽ...

“താളം തുള്ളിയോടും തിങ്കൾ ഈറൻ വാനിലെ മേഘം തൊട്ട് മോഹത്തേലിലേറിയോ” നജീം അർഷാദും, ദേവനന്ദയും പാടിയ ‘ഴ’യിലെ രണ്ടാമത്തെ ഗാനം പുറത്ത്

കൊച്ചി: മണികണ്ഠൻ ആചാരി, നന്ദു ആനന്ദ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഗിരീഷ് പി.സി. പാലം രചനയും സംവിധാനവും നിർവ്വഹിച്ച പുതിയ ചിത്രം' ഴ ' ഉടനെ തിയേറ്ററിലെത്തും. ഒരു...

മഴക്കാലത്തെ ചുമ മാറാൻ ഇതാ നാല് മാർ​ഗങ്ങൾ

മഴക്കാലത്ത് വിവിധ രോ​ഗങ്ങൾ പിടിപെടാം.അതിൽ പ്രധാനപ്പെട്ടവയാണ് ചുമയും ജലദോഷവും. ചെറുതായൊന്ന് തണുപ്പ് ഏൽക്കുമ്പോൾ തന്നെ പലർക്കും ഇവ രണ്ടും പിടിപെടുന്നു. വൈറസ് അണുബാധ മൂലമാണ് ചുമയുണ്ടാകുന്നത്. കൃത്യമായി...

കരൾരോ​ഗമുള്ളവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 5 സൂപ്പർ ഫുഡുകൾ

അനാരോഗ്യകരമായ ഭക്ഷണം, ഉദാസീനമായ ജീവിതശൈലി, മദ്യപാനം പോലുള്ള ശീലങ്ങൾ എന്നിവ കരളിന്റെ ആരോഗ്യത്തെ ബാധിക്കുകയും ഫാറ്റി ലിവർ പോലുള്ള അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യും. കരൾ കോശങ്ങളിൽ അധിക...

വ്യാപക പരിശോധനയില്‍ കുടുങ്ങിയത് നിയമലംഘകരായ 248 പ്രവാസികള്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരായ 248 പ്രവാസികള്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയമാണ് വിവിധ രാജ്യക്കാരായ ഇവരെ പിടികൂടിയത്. നിയമലംഘകരും വിവിധ പ്രദേശങ്ങളില്‍ താമസ മാനദണ്ഡങ്ങളും ലംഘിച്ച പ്രവാസികളുമാണ്...

തൊഴിൽ ചൂഷണ പരാതി കൊടുത്ത് പ്രവാസികള്‍; വൈദ്യുതിയും വെള്ളവും നിഷേധിച്ചു പ്രതികാര നടപടി

റിയാദ്: ബംബാനിൽ കൊടിയ തൊഴിൽ ചൂഷണത്തിനിരയായതിനെ തുടർന്ന് എംബസ്സിയിൽ പരാതി നൽകിയ ഒൻപത് ഇന്ത്യൻ തൊഴിലാളികൾക്കെതിരെ പ്രതികാര നടപടിയുമായി സ്പോൺസർ. ഒരു സ്വകാര്യ കമ്പനിയിൽ പ്ലാസ്റ്ററിംഗ് ജോലിക്കായി...

ബൈക്കിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; യുവതിക്ക് മര്‍ദനം; കോഴിക്കോട് നടക്കാവ് എസ്ഐ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്

കോഴിക്കോട്: കാർ യാത്രക്കാരിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ നടക്കാവ് എസ്ഐക്കെതിരെ കേസെടുത്തു. നടക്കാവ് എസ് ഐ വിനോദിനെതിരെയാണ് കേസെടുത്തത്. ബൈക്കിന് സൈഡ് കൊടുക്കാത്തതിനെ തുടർന്ന് തർക്കമുണ്ടാകുകയും കുട്ടികളും...

സന്ന മരീന്‍ രാഷ്ട്രീയം ഉപേക്ഷിച്ചു

ഹെല്‍സിങ്കി: ഫിന്‍ലന്‍ഡിന്റെ മുന്‍ പ്രധാനമന്ത്രി സന്ന മരീന്‍ രാഷ്ട്രീയം ഉപേക്ഷിച്ചു. പാര്‍ലമെന്റ് അംഗത്വം രാജിവെച്ച് ലണ്ടന്‍ ആസ്ഥാനമായുള്ള ടോണി ബ്ളെയര്‍ ഇന്‍സ്ററിറ്റ്യൂട്ട് ഫോര്‍ ഗ്ളോബല്‍ ചേഞ്ചില്‍ സ്ട്രാറ്റജിക്...

എലിസബത്ത് രാജ്ഞിയുടെ ഓര്‍മയ്ക്ക് 192 കോടി രൂപയുടെ നാണയം

ലണ്ടന്‍: അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ സ്മരണയ്ക്കായി പുറത്തിറക്കിയ നാണയത്തിന് 192 കോടി രൂപയുടെ മൂല്യം. നാല് കിലോഗ്രാം സ്വര്‍ണവും 6400ലധികം വജ്രങ്ങളും കൊണ്ടാണ് ഇതു നിര്‍മിച്ചിരിക്കുന്നത്....

‘ഇരൈവ’ന്റെ കേരള വിതരണാവകാശം സ്വന്തമാക്കി ശ്രീ ഗോകുലം മൂവീസ്

ജയം രവിയുടെ ഒരു ക്രൈം ത്രില്ലര്‍ ചിത്രമാണ് ഇരൈവന്‍. പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരം, ജി ജയറാം എന്നിവറാണ് ചിത്രം നിര്‍മിക്കുന്നത്.ഐ. അഹമ്മദാണ് ചിത്രം സംവിധാനം...

ജി 20 ഉച്ചകോടി സമാപിച്ചു; അധ്യക്ഷ പദവി ബ്രസീലിന് കൈമാറി

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടി സമാപിച്ചു. അധ്യക്ഷ പദവി ഇന്ത്യ ബ്രസീലിന് കൈമാറി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അധ്യക്ഷപദവി ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവയ്ക്ക്...

ലോറിയിലെ വെളുത്തുള്ളി ചാക്കുകൾക്കിടയിൽ തിരുകി; പരിശോധനയിൽ കണ്ടെത്തിയത് പത്ത് ലക്ഷത്തിന്റെ പുകയില ഉത്പന്നങ്ങൾ

കൊല്ലം: 10 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി കൊല്ലം കണ്ണനല്ലൂരിൽ ഒരാൾ പിടിയിൽ. പാങ്കോണം സ്വദേശി പൊടിമോനാണ് അറസ്റ്റിലായത്. വെളുത്തുള്ളി ചാക്കുകൾക്കിടയിൽ തിരുകിക്കൊണ്ടുവന്ന 50 ചാക്ക്...

‘ഉമ്മന്‍ചാണ്ടിക്കെതിരായ ഗൂഢാലോചനയില്‍ പിണറായിക്കും പങ്ക്’; മുരളീധരന്‍

കോഴിക്കോട്: സോളാര്‍കേസ് ഗൂഢാലോചനയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന കോണ്‍ഗ്രസ് എം പി കെ മുരളീധരന്‍ ആരോപിച്ചു. പരാതിക്കാരിക്ക് മുഖ്യമന്ത്രി പിണറായി വിജയനെ അധികാരമേറ്റ് മൂന്ന് ദിവസം...

Page 27 of 116 1 26 27 28 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist