Anweshanam Staff

Anweshanam Staff

കുട്ടികള്‍ക്കെതിരായ അതിക്രമം വര്‍ദ്ധിക്കുമ്പോള്‍ ആഭ്യന്തരവകുപ്പ് നാഥനില്ല കളരി; രമേശ് ചെന്നിത്തല

ആലുവ:സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമം വര്‍ദ്ധിക്കുമ്പോള്‍ ആഭ്യന്തരവകുപ്പ് നാഥനില്ല കളരി പൊലെയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.ആലുവയില്‍ 8 വയസുകാരി പീഡനത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നതാണ്. കാട്ടാക്കടയില്‍ കുട്ടിക്കെതിരെ സംഭവിച്ചതും...

ആശുപത്രികളില്‍ ഇനി സോഷ്യല്‍ വര്‍ക്കര്‍മാരുടെ സേവനവും; ഘട്ടംഘട്ടമായി എല്ലാ മെഡിക്കല്‍ കോളേജുകളിലും വ്യാപിപ്പിക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ സോഷ്യല്‍ വര്‍ക്കര്‍മാരുടെ സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എം.എസ്.ഡബ്ല്യു./ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ബിരുദമുള്ളവരുടെ സേവനമാണ് ലഭ്യമാക്കുന്നത്. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍...

ചന്ദ്രനില്‍ നിന്നുള്ള പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐ.എസ്.ആര്‍.ഒ

ശ്രീഹരിക്കോട്ട: ചന്ദ്രനില്‍ നിന്നുള്ള പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐ.എസ്.ആര്‍.ഒ. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്റര്‍ പകര്‍ത്തിയ വിക്രം ലാന്‍ഡറിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. സെപ്തംബര്‍ ആറിനായിരുന്നു ലാന്‍ഡറിന്റെ ചിത്രം പകര്‍ത്തിയത്....

ടെക്‌നോ സ്പാര്‍ക് 10 പ്രോ ചാന്ദ്ര പര്യവേക്ഷണ എഡിഷന്‍

ടെക്‌നോ സ്പാര്‍ക് 10 പ്രോ ചാന്ദ്ര പര്യവേക്ഷണ എഡിഷന്‍ പുറത്തിറക്കി. ഐഎസ്ആര്‍ഒയുടെ വിജയകരമായ ചന്ദ്രയാന്‍-3 ചാന്ദ്ര ദൗത്യത്തിന്റെ സ്മരണയ്ക്കായാണ് പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.ലെതര്‍ ഡിസൈനുള്ള ഫോണില്‍ ചന്ദ്രന്റെ...

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ക്ക് ഇന്ന് പിറന്നാള്‍

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ക്കിന്ന് പിറന്നാള്‍. കരുത്തുറ്റ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചലച്ചിത്ര നടിയാണ്‌ മഞ്ജു വാര്യർ.  മലയാള...

രാജ്യത്താദ്യമായി ട്രാന്‍സിറ്റ് കാര്‍ഡ് അവതരിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

ദില്ലി: ഇന്ത്യയുടെ ആദ്യ ട്രാന്‍സിറ്റ് കാര്‍ഡ് അവതരിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 2023 ഫിന്‍ടെക്ക് ഫെസ്റ്റിലാണ് എസ്ബിഐ കാര്‍ഡ് അവതരിപ്പിച്ചത്. വണ്‍ നേഷന്‍ വണ്‍ കാര്‍ഡ്...

കൊക്കൂൺ @ പതിനാറിൽ ഇത്തവണ പറക്കും മനുഷ്യനും.; പൊതുജനങ്ങൾക്കായി രാജ്യത്ത് ആദ്യമായി പ്രദർശനം

കൊച്ചി; സാങ്കേതിക വിദ്യയിലേയും, സൈബർ സുരക്ഷയിലേയും ലോകത്തിലെ നൂതന ആശയങ്ങൾ രാജ്യത്ത് വേഗത്തിൽ പരിചയപ്പെടുത്താനായി എല്ലാ വർഷവും കേരള പോലീസിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന  ഇന്ത്യയിലെ ഏറ്റവും...

‘എം. ടി. ഫിലിം ഫെസ്റ്റ് ‘ : വ്യത്യസ്ത അർത്ഥങ്ങൾ അനുഭവിക്കാൻ കഴിയുന്നതാണ് കലയുടെ പ്രത്യേകത : ഛായാഗ്രാഹകനും സംവിധായകനുമായ ഷാജി. എൻ. കരുൺ

ഫിൽക്ക ഫിലിം സൊസൈറ്റിയുടെ ആഗസ്റ്റ് മാസ പ്രോഗ്രാം  'എം. ടി. ഫിലിം ഫെസ്റ്റ് '  പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ഷാജി. എൻ. കരുൺ ഉദ്ഘാടനം ചെയ്തു. "...

മ​ഹാ​ത്മാ ഗാ​ന്ധി​ക്ക് ആദരാമർപ്പിക്കാൻ ജി 20 ലോ​ക​നേ​താ​ക്ക​ള്‍ രാ​ജ്ഘ​ട്ടി​ല്‍

ന്യൂ​ഡ​ല്‍​ഹി: മ​ഹാ​ത്മാ ഗാ​ന്ധി​ക്ക് ആ​ദ​ര​മ​ര്‍​പ്പി​ച്ച് ജി 20 ​ഉ​ച്ച​കോ​ടി​ക്കെ​ത്തി​യ ലോ​ക​നേ​താ​ക്ക​ള്‍. ഗാ​ന്ധി​ജി​യു​ടെ സ്മൃ​തി കു​ടീ​ര​മാ​യ രാ​ജ്ഘ​ട്ടി​ലെ​ത്തിയാണ് ലോകനേതാക്കൾ ആ​ദ​ര​മ​ര്‍​പ്പി​ച്ച​ത്. വി​വി​ധ രാ​ഷ്ട്ര​ത​ല​വ​ന്മാ​രെ പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്ര മോദി ഖാ​ദി...

തളിര് സ്‌കോളർഷിപ്പ് പരീക്ഷ 2023ന് സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം

 സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന തളിര് സ്‌കോളർഷിപ്പ് 2023 ന് രജിസ്റ്റർ ചെയ്യാനുള്ള തീയതി സെപ്തംബർ 30ന് അവസാനിക്കും.  https://scholarship.ksicl.kerala.gov.in/ എന്ന സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.  250രൂപയാണ്...

സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ​യെ കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ട യു​വാ​വ് അ​റ​സ്റ്റി​ൽ

ഭോ​പാ​ൽ: സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ​യെ കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ട ശേ​ഷം ഇ​വ​രു​ടെ മാ​താ​പി​താ​ക്ക​ളെ വീ​ഡി​യോ കോ​ളി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. ജ​വാ​ദ് മേ​ഖ​ല​യി​ലെ കീ​രോ​ൺ ഗ്രാ​മ​ത്തി​ലു​ള്ള രാ​കേ​ഷ് ഖേ​ർ...

ആ​ചാ​രം ലം​ഘി​ച്ച് ശ്രീ​കോ​വി​ലി​ൽ ക​യ​റി​യ വ​നി​ത​യെ വ​ലി​ച്ചി​ഴ​ച്ച് പു​റ​ത്താ​ക്കി അ​റ​സ്റ്റ് ചെ​യ്തു; മ​ദ്യ​പി​ച്ചെ​ത്തി പ്ര​ശ്നം ഉ​ണ്ടാ​ക്കിയെന്ന് ആരോപണം

ഭോ​പാ​ൽ: മ​ധ്യ പ്ര​ദേ​ശി​ലെ പ​ന്നാ മേ​ഖ​ല​യി​ൽ ക്ഷേ​ത്രാ​ചാ​രം ലം​ഘി​ച്ച് ശ്രീ​കോ​വി​ലി​നു​ള്ളി​ൽ പൂ​ജ​യ്ക്കാ​യി പ്ര​വേ​ശി​ച്ച രാ​ജ​കു​ടും​ബാം​ഗ​മാ​യ വ​നി​ത​യെ വ​ലി​ച്ചി​ഴ​ച്ച് പു​റ​ത്തി​റ​ക്കി. ഇ​വ​ർ​ക്കെ​തി​രെ അ​തി​ക്ര​മി​ച്ച് ക​യ​റ​ലി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത്...

ലെബനനിലെ പലസ്തീൻ ക്യാമ്പിൽ വീണ്ടും ഏറ്റുമുട്ടൽ : 3 പേർ കൊല്ലപ്പെട്ടു

തെക്കൻ ലെബനനിലെ ഫലസ്തീൻ ക്യാമ്പിലുണ്ടായ ഏറ്റുമുട്ടലിൽ ശനിയാഴ്ച രണ്ട് പോരാളികളും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടതായി ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അബ്ബാസിന്റെ ഫതഹ് പ്രസ്ഥാനത്തിലെ അംഗങ്ങളെ ഇസ്ലാമിസ്റ്റ്...

കളിപ്പാട്ടം ആവശ്യപ്പെട്ട മൂന്നുവയസ്സുകാരനെ പിതാവ് കഴുത്ത് മുറിച്ച് കൊലപ്പെടുത്തി; പിന്നാലെ ജീവനൊടുക്കാന്‍ ശ്രമം

റായ്പുര്‍: കളിപ്പാട്ടം ആവശ്യപ്പെട്ട മൂന്നുവയസ്സുള്ള മകനെ പിതാവ് കഴുത്ത് മുറിച്ച് കൊലപ്പെടുത്തി. വ്യാഴാഴ്ച്ച രാത്രി ഒമ്പതുമണിേയാടെയായിരുന്നു സംഭവം നടന്നത്. ഛത്തീസ്ഗഢിലെ കോര്‍ബ ബാല്‍കോ നഗര്‍ സ്വദേശിയായ അമര്‍...

‘അവനോടൊപ്പം ഞങ്ങളുടെ പ്രതീക്ഷകളും മരിച്ചു’: ആത്മഹത്യ ചെയ്ത ഐഐടി വിദ്യാർത്ഥിയുടെ സഹോദരൻ

ഉത്തർപ്രേദേശ്: ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (ഐഐടി-ഐഐടി-) വിദ്യാർത്ഥിയായ 21 കാരനായ അനിൽ കുമാർ അടുത്തിടെ ആത്മഹത്യ ചെയ്തു. "2019-ൽ കാൺപൂരിൽ നിന്ന് പരീക്ഷ എഴുതിയപ്പോൾ...

ഗതാഗത നിയമങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലെന്ന് പി രാജീവ്

എറണാകുളം: റോഡ് സുരക്ഷാ സന്ദേശം വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുന്നതിന് ഗതാഗത നിയമങ്ങള്‍ പാഠ്യ പദ്ധതിയുടെ ഭാഗമാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി പി രാജീവ്. റോഡ് സുരക്ഷാ വര്‍ഷാചരണത്തിന്റെയും ബോധവല്‍ക്കരണ...

സംസ്ഥാനത്ത് വാഹനാപകട മരണങ്ങളിൽ കാര്യമായ കുറവ് രേഖപ്പെടുത്തിയെന്ന് ആന്റണി രാജു

തിരുവനന്തപുരം : വാഹനാപകടങ്ങള്‍ പരമാവധി കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ആന്റണി രാജു. കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ സംസ്ഥാനത്ത് വാഹനാപകടമരണങ്ങളില്‍ കാര്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് പ്രതിദിനം 12...

ക്ഷേ​ത്രമ​തി​ലി​ൽ മൂ​ത്ര​മൊ​ഴി​ച്ച​ത് ചോ​ദ്യം ചെയ്തു; 10 വ​യ​സു​കാ​ര​നെ യു​വാ​വ് കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: പൂ​വ​ച്ച​ലി​ൽ ക്ഷേ​ത്ര മ​തി​ലി​ന് സ​മീ​പം മൂ​ത്ര​മൊ​ഴി​ച്ച​ത് ചോ​ദ്യം​ചെ​യ്ത​തി​ന്‍റെ പ​ക​യി​ൽ യു​വാ​വ് ബ​ന്ധു​വാ​യ 10 വ​യ​സു​കാ​ര​നെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. പൂ​വ​ച്ച​ൽ സ്വ​ദേ​ശി​യാ​യ ആ​ദി​ശേ​ഖ​ര​ൻ ആ​ണ് മരിച്ചത്. സം​ഭ​വ​ത്തി​ൽ...

കാമുകനെ തിരികെ കിട്ടാന്‍ പൂജ, മന്ത്രവാദികള്‍ ‘ഇന്‍സ്റ്റഗ്രാം’ പേജില്‍; ഗവേഷക വിദ്യാർത്ഥിക്ക് നഷ്ടപ്പെട്ടത് 6 ലക്ഷം രൂപ; ഒടുവില്‍ പൊലീസ് സഹായം തേടി യുവതി

പുതുച്ചേരി: പുതുച്ചേരി സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയില്‍ നിന്ന് അജ്ഞാത സംഘം തട്ടിയെടുത്തത് ആറ് ലക്ഷം രൂപ. വേര്‍പിരിഞ്ഞ കാമുകനുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനെന്ന പേരിലാണ് പണം തട്ടിയത്.  പ്രത്യേക...

വായ്‌നാറ്റം അലട്ടുന്നുണ്ടോ? എങ്കിൽ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

വായ്‌നാറ്റം ‌ചിലരെങ്കിലും അഭിമുഖികരിക്കുന്ന പ്രശ്നമാണ്. ആത്മവിശ്വാസത്തെയും മൊത്തത്തിലുള്ള വാക്കാലുള്ള ശുചിത്വത്തെയും ബാധിക്കുന്ന പ്രശ്നമാണ് ഹാലിറ്റോസിസ് എന്നറിയപ്പെടുന്ന വായ്‌നാറ്റം. വായ്‌നാത്തിന്റെ കാരണങ്ങൾ പലരിലും പലതാണ്. ഉറങ്ങുമ്പോൾ ഉമിനീരിന്റെ പ്രവർത്തനം കുറയുകയും തന്മൂലം...

ഇ​ന്ത്യ-​ഒ​മാ​ൻ പു​തി​യ സം​രം​ഭ​ങ്ങ​ൾ ഉ​ട​ൻ -പ​ങ്ക​ജ്​ ഖിം​ജി

മ​സ്ക​ത്ത്​: ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​ന​ത്തി​ന്‍റെ മു​ന്നേ​റ്റ​ത്തി​ന് ഇ​ന്ത്യ നേ​തൃ​ത്വം ന​ൽ​കു​ന്നു​ണ്ടെ​ന്ന്​ ഒ​മാ​ൻ വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം ഉ​പ​ദേ​ശ​ക​ന്‍ പ​ങ്ക​ജ്​ ഖിം​ജി പ​റ​ഞ്ഞു. ജി20 ​ഉ​ച്ച​കോ​ടി​ക്ക്​ മു​ന്നോ​ടി​യാ​യി...

സ​ലാ​ല ന്യൂ ​സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ആ​ശു​പ​ത്രി നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു

മ​സ്ക​ത്ത്​: സ​ലാ​ല​യി​ലെ പു​തി​യ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. ആ​രോ​ഗ്യ​മ​ന്ത്രി ഹി​ലാ​ൽ ബി​ൻ അ​ലി ബി​ൻ ഹി​ലാ​ൽ അ​ൽ സ​ബ്തി  ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ചു....

ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന 6 പാനീയങ്ങൾ

വയറിലെ കൊഴുപ്പ് ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ആരോഗ്യത്തിന് ദോഷകരമായ ഒന്നാണ് 'വിസറൽ കൊഴുപ്പ്. കരൾ, ആമാശയം, കുടൽ എന്നിവയുടെ ആരോ​ഗ്യത്തെയും ഈ കൊഴുപ്പ് ബാധിക്കാമെന്ന് ആരോ​ഗ്യ...

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ആവര്‍ത്തിച്ച് കെ മുരളീധരന്‍

കോഴിക്കോട് : വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ താൻ മത്സര രംഗത്ത് ഉണ്ടാകില്ലെന്നാവർത്തിച്ച് കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍ .മുമ്പ് പറഞ്ഞതില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്. വടകരയില്‍...

എ​നി​ക്ക് ഇടവേള വേണമായിരുന്നു; തിരികെയെത്തി അനുഷ്ക ഷെട്ടി

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ സൂ​പ്പ​ര്‍ നാ​യി​ക​യാ​ണ് അ​നു​ഷ്‌​ക ഷെ​ട്ടി. തെ​ലു​ങ്ക് സി​നി​മ​യി​ലെ ലേ​ഡി സൂ​പ്പ​ര്‍ താ​ര​മാ​യി നി​റ​ഞ്ഞു നി​ല്‍​ക്കു​മ്പോ​ഴാ​ണ് അ​നു​ഷ്‌​ക അ​ഭി​ന​യ​ത്തി​ല്‍നി​ന്നു ഇ​ട​വേ​ള​യെ​ടു​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ ഒ​രി​ട​വേ​ള​യ്ക്കുശേ​ഷം അ​നു​ഷ്‌​ക തി​രി​കെ...

വെ​ള്ള​മെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് മ​ദ്യ​ത്തി​ല്‍ ബാ​റ്റ​റി വാ​ട്ട​ര്‍ ഒ​ഴി​ച്ച് ക​ഴി​ച്ച​യാ​ള്‍ മ​രി​ച്ചു

ഇ​ടു​ക്കി: വെ​ള്ള​മെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് മ​ദ്യ​ത്തി​ല്‍ ബാ​റ്റ​റി വാ​ട്ട​ര്‍ ഒ​ഴി​ച്ച് ക​ഴി​ച്ച​യാ​ള്‍ മ​രി​ച്ചു. ഇ​ടു​ക്കി മൂ​ല​മ​റ്റം സ്വ​ദേ​ശി മ​ഠ​ത്തി​ല്‍ മോ​ഹ​ന​ന്‍ ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം നടന്നത്....

‘സാധ്യമായ എല്ലാ സഹായത്തിനും തയ്യാർ ‘: മൊറോക്കോ ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ഡല്‍ഹി: മൊറോക്കോയിലുണ്ടായ ഭൂകമ്പത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മൊറോക്കോയ്ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. ...

ഇന്‍സ്റ്റഗ്രാമിന്റെയും ഫേസ്ബുക്കിന്റെയും പെയ്ഡ് പതിപ്പുകള്‍ പുറത്തിറക്കാനൊരുങ്ങി മെറ്റ

ന്യൂയോര്‍ക്ക്: ഇന്‍സ്റ്റഗ്രാമിന്റെയും ഫേസ്ബുക്കിന്റെയും പെയ്ഡ് പതിപ്പുകള്‍ പുറത്തിറക്കാനൊരുങ്ങി മെറ്റ. പരസ്യം ഒഴിവാക്കുന്നതിനായാണ് യൂറോപ്യന്‍ യൂണിയനിലെ ഉപഭോക്താക്കള്‍ക്കായി പെയ്ഡ് വെര്‍ഷന്‍ അവതരിപ്പിക്കുന്നത്. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് സബ്സ്‌ക്രിപ്ഷനുകള്‍ക്കായി പണമടയ്ക്കുന്നവര്‍ ആപ്പുകളില്‍...

അമ്മയെ ടീച്ചേഴ്സ് കരയിപ്പിച്ചിട്ടുണ്ട്; ഗോകുൽ സുരേഷ്

സ്കൂ​ളി​ൽ പ​ല​പ്പോ​ഴും ടീ​ച്ച​ർ​മാ​രെ എ​തി​ർ​ത്തി​രു​ന്നു. ടീ​ച്ച​ർ​മാ​ർ വി​ളി​പ്പി​ക്കു​മ്പോ​ൾ അ​ച്ഛ​ൻ വ​രി​ല്ല. അ​മ്മ വ​രും. അ​മ്മ ചി​ല​പ്പോ​ൾ ക​ര​യും. കു​റേ ടീ​ച്ചേ​ഴ്സ് അ​മ്മ​യെ ക​ര​യി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ൾ ആ​ലോ​ചി​ക്കു​മ്പോ​ൾ ആ...

ആവേശമായി പ്രോസ്പർ ഓണാഘോഷം 2023

ഡാളസ്: പ്രോസ്പർ മലയാളി കൂട്ടായ്മയുടെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 3 ഞായറാഴ്ച ആർട്ടിഷ്യ കമ്മ്യൂണിറ്റി ഹാൾ വച്ച് നടത്തപ്പെട്ടു. മുൻവർഷത്തേക്കാളും ഏറെ ആവേശകരമായ പ്രതികരണമാണ് പ്രോസ്പറിലും...

മൊറോക്കോയില്‍ ഭൂകമ്പം: 300 പേര്‍ മരിച്ചു

മരാക്കേഷ്: മൊറോക്കോയില്‍ ഭൂകമ്പം. മുന്നൂറോളം പേര്‍ മരിച്ചെന്നാണ് ഇതുവരെയുള്ള കണക്ക്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ 150~ല്‍ ഏറെ പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവര്‍ത്തനം...

മൂന്നാമത്തെ ടൂറിസ്ററ് സംഘത്തെയും വിര്‍ജിന്‍ ഗാലക്റ്റിക് ബഹിരാകാശത്തെത്തിച്ചു

വാഷിങ്ടണ്‍: ബഹിരാകാശ ടൂറിസം പദ്ധതിയുടെ ഭാഗമായി വിര്‍ജിന്‍ ഗാലക്റ്റിക് മൂന്നാമത്തെ സംഘത്തെയും ബഹിരാകാശത്ത് കൊണ്ടുപോയി തിരിച്ചു കൊണ്ടുവന്നു. യു.എസ് നിക്ഷേപകനായ കെന്‍ ബാക്സറ്റര്‍, ദക്ഷിണാഫ്രിക്കന്‍ നിക്ഷേപകന്‍ ടിമോത്തി...

ടാറ്റൂ ചെയ്യുന്നവര്‍ക്ക് ഓസ്ട്രിയയില്‍ യാത്രാ സൗജന്യം

വിയന്ന: ഓസ്ട്രിയയില്‍, ടാറ്റു അടിക്കുന്നവര്‍ക്ക് ഒരു വര്‍ഷം മുഴുവന്‍ പൊതുഗതാഗത യാത്ര സൗജന്യമാക്കി. പക്ഷേ, ഏതെങ്കിലും ടാറ്റൂ പോരാ, കൈ്ളമറ്റ് ടിക്കറ്റ് എന്നു തന്നെ ടാറ്റൂ ചെയ്യണം....

യുക്രെയ്നില്‍നിന്നു പിടിച്ചെടുത്ത പ്രദേശങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ റഷ്യ

കീവ്: യുക്രെയ്നില്‍ അധിനിവേശം നടത്തി സ്വന്തം മേഖലയോടു കൂട്ടിച്ചേര്‍ത്തെന്ന് അവകാശപ്പെടുന്ന പ്രദേശങ്ങളില്‍ റഷ്യന്‍ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് നടത്തുന്നു. റഷ്യയില്‍ പ്രാദേശിക തെരഞ്ഞെടുപ്പ് നടത്തുന്നതിനൊപ്പമാണ് യുക്രെയ്ന്റെ ഭാഗമായിരുന്ന പ്രവിശ്യകളിലും...

4 കിലോ സ്വര്‍ണം 6400ലധികം വജ്രങ്ങള്‍! 23 മില്യണ്‍ ഡോളര്‍ വിലമതിക്കും; എലിസബത്ത് രാജ്ഞിയുടെ നാണയം അനാച്ഛാദനം ചെയ്തു

അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സ്മരണയ്ക്കായി നാണയം അനാച്ഛാദനം ചെയ്തു. ലക്ഷ്വറി ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡായ ഈസ്റ്റ് ഇന്ത്യ കമ്പനി 4 കിലോ സ്വര്‍ണവും 6400ലധികം വജ്രങ്ങളും കൊണ്ടാണ് നാണയം...

ഈ പച്ചക്കറി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും

പ്രധാന ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് പ്രമേഹം. രക്തത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കുന്ന അവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. ശരീരം ആവശ്യത്തിന് ഇൻസുലിൻ ഉൽപ്പാദിപ്പിക്കാതിരിക്കുമ്പോഴോ അല്ലെങ്കിൽ അത് ഉൽപ്പാദിപ്പിക്കുന്ന ഇൻസുലിൻ...

സ്‌പോണ്‍സറുടെ മകന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; വീട്ടുജോലിക്കാരിക്ക് വന്‍തുക നഷ്ടപരിഹാരം

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്‌പോണ്‍സറുടെ മകന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വീട്ടുജോലിക്കാരിക്ക് വന്‍തുക നഷ്ടപരിഹാരം. ശ്രീലങ്കന്‍ സ്വദേശിനിയായ 32കാരിയാണ് പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായത്.  വിവരം അറിഞ്ഞ സ്‌പോണ്‍സര്‍ ഗര്‍ഭഛിദ്രം...

വിമാനത്തിന്റെ എഞ്ചിനില്‍ തീപ്പൊരി; എമര്‍ജന്‍സി ലാന്‍ഡിങ്, കാരണം വിശദമാക്കി അധികൃതര്‍

ജിദ്ദ: ജിദ്ദയിലേക്ക് പുറപ്പെട്ട ഫ്‌ലൈനാസ് വിമാനത്തിന്റെ എഞ്ചിനില്‍ തീപ്പൊരിയുണ്ടായതോടെ വിമാനം അടിയന്തരമായി നിലത്തിറക്കി. തുര്‍ക്കിയിലെ ട്രാബ്‌സോണില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനമാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. ബുധനാഴ്ച രാത്രി...

സര്‍ക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് പുതുപ്പള്ളിയില്‍ കണ്ടത്; പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

കോ​ഴി​ക്കോ​ട്: പു​തു​പ്പ​ള്ളി​ ഉപതിരഞ്ഞെടുപ്പിൽ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചാ​ണ്ടി ഉ​മ്മ​ന് ലഭിച്ചത് കേരളത്തിന്റെ മു​ഴു​വ​ന്‍ പി​ന്തു​ണ​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. ഉ​ത്ത​മ​രാ​യ ക​മ്മ്യൂ​ണി​സ്റ്റു​കാ​രു​ടെ വോട്ടുകള്‍ പോലും തങ്ങൾക്ക് കി​ട്ടി​യെ​ന്നും...

തൃശ്ശൂരിൽ വൻ കവർച്ച; കാറിലെത്തിയ സംഘം കവർന്നത് മൂന്നു കിലോ സ്വര്‍ണം

തൃശൂര്‍: തൃശ്ശൂരിൽ കാറിലെത്തിയ സംഘം മൂന്നു കിലോ സ്വര്‍ണം കവര്‍ന്നു. തൃശൂര്‍ ടൗണിലെ ഡിപി പ്ലാസാ ബിള്‍ഡിംഗിലുള്ള ഡിപി ചെയിന്‍സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് സ്വര്‍ണം കവർന്നത്.വെള്ളിയാഴ്ച...

ലോകം കീഴടക്കിയ സംഭവം പോലെയാണ് യുഡിഎഫ് പ്രചാരണം നടത്തുന്നത്; പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പുതുപ്പള്ളി തെരെഞ്ഞുപ്പ് ഫലത്തിന് പിന്നാലെയുള്ള യുഡിഫ് പ്രചാരണങ്ങളില്‍ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തില്‍ എല്ലാ തെരഞ്ഞെടുപ്പും കഴിഞ്ഞു എന്ന രീതിയിലാണ് യുഡിഎഫിന്റെ...

വണ്ടിപെരിയാറില്‍ ജനവാസ മേഖലയില്‍ വീണ്ടും കടുവ ഇറങ്ങി; കൂട് സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍

ഇടുക്കി: വണ്ടിപെരിയാറിൽ വീണ്ടും കടുവയുടെ സാനിധ്യം. കഴിഞ്ഞ ദിവസം രാത്രിയിൽ വണ്ടിപെരിയാർ 56-ാം മൈലിന് സമിപം കടുവ ഇറങ്ങിയതായി നാട്ടുകാർ പറഞ്ഞു. കടുവയുടേതിന് സമാനമായ കാൽപാടുകൾ പ്രദേശത്തു...

ആരോമലിന്റെ ആദ്യത്തെ പ്രണയം സെപ്റ്റംബർ 22 – ന് തീയേറ്ററുകളിൽ

കന്നട ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടൻ സിദ്ദിഖ് സാമൻ ആദ്യമായി മലയാളത്തിൽ നായകനാകുന്ന ചിത്രം " ആരോമലിന്റെ ആദ്യത്തെ പ്രണയം " സെപ്റ്റംബർ 22-ന് തീയേറ്ററുകളിലെത്തുന്നു. നാട്ടിൻപുറത്തെ ചെറുപ്പക്കാരനായ...

ജി.20 യിലും ഇന്ത്യയില്ല; പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തില്‍ ഇന്ത്യയ്ക്ക് പകരം ഭാരത്

ഡല്‍ഹി: ജി.20 യില്‍ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തില്‍ ഇന്ത്യയ്ക്ക് പകരം ഭാരതം. രാജ്യത്തിന്റെ പേര് ഇന്ത്യയെന്നത് മാറ്റി ‘ഭാരത്’ മാത്രമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മോദിയുടെ...

മദ്ധ്യപ്രദേശിന് മുകളിലായി ചക്രവാതച്ചുഴി; സംസ്ഥാനത്ത് 5 ദിവസം കൂടി മഴ, ഇടിമിന്നല്‍ ജാഗ്രതയും

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി മിതമായതും ഇടത്തരം രീതിയിലുള്ളതുമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തില്‍...

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു ; പവന് 43880 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. മൂന്ന് ദിവസത്തിന് ശേഷം സ്വര്‍ണവില ഇന്നലെ ഉയര്‍ന്നിരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞതോടെ വില 44000...

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന; പ്രഖ്യാപനം അടുത്ത ആഴ്ച, യൂണിറ്റിന് 20 പൈസ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന യൂണിറ്റിന് 20 പൈസ മുതല്‍. പ്രഖ്യാപനം അടുത്ത ആഴ്ചയുണ്ടാവും. ഹൈക്കോടതി സ്റ്റേ ഒഴിവായ സാഹചര്യത്തിലാണ് പ്രഖ്യാപനം. പെന്‍ഷന്‍ ഫണ്ടിലെ തുക...

തീപ്പെട്ടി ഇല്ലെന്ന് പറഞ്ഞതിലുള്ള വിരോധം: അന്ധനായ കടയുടമയെ സോഡാക്കുപ്പികൊണ്ട് മർദിച്ച പ്രതി പിടിയിൽ

തിരുവനന്തപുരം: അന്ധനായ കടയുടമയെ സോഡാക്കുപ്പികൊണ്ട് ആക്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പനവൂർ സ്വദേശി എം ഷിജുവിനെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്‌തത്. ആനാട് വട്ടറത്തലയ്‌ക്ക് സമീപം മുറുക്കാൻ...

വയനാട് കണ്ണോത്തുമല ജീപ്പ് ദുരന്തം; മരിച്ചവരുടെ ആശ്രിതർക്കുള്ള ധനസഹായം ഇനിയും പ്രഖ്യാപിക്കാതെ സർക്കാർ

വയനാട് : കണ്ണോത്തുമല ജീപ്പ് ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള ധനസഹായം ഇനിയും പ്രഖ്യാപിക്കാതെ സർക്കാർ. ഓഗസ്റ്റ് 25ന് വൈകിട്ട് 3 മണിയോടെയാണ് നാടിനെയാകെ കണ്ണീരിലാഴ്ത്തിയ അപകടമുണ്ടായത്. വളവ്...

ജി20 ഇനി ജി21: ജി20 രാജ്യങ്ങളുടെ കൂട്ടായ്മയില്‍ ആഫ്രിക്കന്‍ യൂണിയന്‍ ഇനി സ്ഥിരാംഗം

ഡല്‍ഹി:ജി20 രാജ്യങ്ങളുടെ കൂട്ടായ്മയില്‍ ആഫ്രിക്കന്‍ യൂണിയന്‍ ഇനി സ്ഥിരാംഗം. 55 അംഗരാജ്യങ്ങളുള്ള ആഫ്രിക്കന്‍ യൂണിയന് യൂറോപ്യന്‍ യൂണിയന്റെ അതേ സ്ഥാനമാണ് ലഭിക്കുക. ഇതോടെ ജി20, ജി21 കൂട്ടായ്മയാകും...

Page 28 of 116 1 27 28 29 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist