Anweshanam Staff

Anweshanam Staff

പുതുപ്പള്ളി തിരഞ്ഞെടുപ്പ് വിജയാഘോഷം ആവേശോജ്വലമാക്കി മാഞ്ചസ്റ്ററ്റിൽ ഐഒസി യുകെ

മാഞ്ചസ്റ്റർ: ചാണ്ടി ഉമ്മൻ നേടിയ ഉജ്ജ്വല വിജയത്തിൽ യുകെ മഞ്ചേസ്റ്ററിലെ കോൺഗ്രസ്‌ പ്രവർത്തകർ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തിയ വിജയാഘോഷം ആവേശോജ്ജ്വലമായി. ഉമ്മൻ...

ലോക നേതാക്കൾ ഡൽഹിയിൽ; ജി20 ഉച്ചകോടിക്ക് തുടക്കം

ന്യൂഡൽഹി: പതിനെട്ടാമത് ജി 20 ഉച്ചകോടിയ്ക്ക് ഡൽഹിയിൽ ഇന്ന് തുടക്കം. പ്രധാന വേദിയായ പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിൽ 9.30-ഓടെ ജി20 ഉച്ച കോടിയുടെ അധ്യക്ഷൻ കൂടിയായ...

തിരുവനന്തപുരം കാട്ടാക്കടയിൽ വീടിന്റെ ടെറസില്‍ ഗ്രോ ബാഗ് സജ്ജീകരിച്ച് കഞ്ചാവ് കൃഷി; എക്സൈസ് സംഘമെത്തിയപ്പോള്‍ യുവാവ് ഓടിരക്ഷപ്പെട്ടു

തിരുവനന്തപുരം: കാട്ടാക്കടയില്‍ വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി കണ്ടെത്തി.  കാട്ടാക്കട എക്സൈസ് വിഭാഗം കരുവിലാഞ്ചി  ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വീടിന്റെ ടെറസില്‍ ഗ്രോ ബാഗില്‍ നട്ട് പരിപാലിച്ചു...

ബൈക്കിൽ ചരക്ക് വാഹനം ഇടിച്ചുകയറി; ചികിത്സയിലായിരുന്ന അധ്യാപകന്‍ മരിച്ചു

കോഴിക്കോട്: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്‌കൂൾ അധ്യാപകൻ മരിച്ചു. കുറ്റ്യാടി തീക്കുനിക്ക് സമീപം പൂമുഖം സ്വദേശി ടി അഷ്റഫ് (45) ആണ്  മരിച്ചത്. കോഴിക്കോട് സ്വകാര്യ...

ആസിഫ് അലി ചിത്രം ‘കാസര്‍ഗോള്‍ഡ്’ ട്രെയിലർ

https://www.youtube.com/watch?v=lxhqAJhN_iw അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം...

തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്നു മരണം

ചേർത്തല : ചേർത്തല കണിച്ച്കുളങ്ങരയിൽ പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്നുപേർ മരിച്ചു. രണ്ടുപേർക്ക് ​ഗുരുതരമായി പരിക്കേറ്റു. മരിച്ച മൂന്നുപേരും അതിഥി തൊഴിലാളികളാണ്. ബീഹാർ സ്വദേശികളായ ആദിത്യൻ, കാശി...

കൊല്ലത്ത് കരിത്തുറ ക്ഷേത്രക്കുളത്തിൽ രണ്ട് പേർ മുങ്ങി മരിച്ച നിലയിൽ

കൊല്ലം : പ്രദേശവാസികളായ 2 പേരെ അയത്തിൽ പാർവത്യാർ ജംക്‌ഷനു സമീപം കരിത്തുറ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗിരികുമാർ (ഉണ്ണി– 57), ചാക്കോ (അനിയൻകുഞ്ഞ്– 56)...

ജി. മാരിമുത്തുവിന്റെ അപ്രതീക്ഷിത വേർപാടലിന്റെ ഞെട്ടലിൽ തമിഴ് സിനിമാ ലോകം ; വിങ്ങിപ്പൊട്ടി കനിഹയും ‘എതിർനീച്ചൽ’ താരങ്ങളും

നടനും സംവിധായകനുമായ ജി. മാരിമുത്തുവിന്റെ അപ്രതീക്ഷിത വേർപാടലിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. ടെലിവിഷന്‍ സീരിയലായ 'എതിര്‍നീച്ചലി'ന്റെ ഡബ്ബിങ് ചെയ്യുന്ന സമയത്ത് കുഴഞ്ഞു വീഴുകയായിരുന്ന മാരിമുത്തുവിനെ ആശുപത്രിയില്‍...

തു​റ​മു​ഖ-​വി​മാ​ന​ത്താ​വ​ള ലോ​ജി​സ്റ്റി​ക് ഏ​കീ​ക​ര​ണം; സ​ലാ​ല​യി​ൽ​നി​ന്ന്​ ആ​ദ്യ ച​ര​ക്കു​വി​മാ​നം ആ​രം​ഭി​ച്ചു

മ​സ്‌​ക​ത്ത്​: തു​റ​മു​ഖ​ങ്ങ​ളും വി​മാ​ന​ത്താ​വ​ള​ങ്ങ​ളും ത​മ്മി​ലു​ള്ള സം​യോ​ജി​ത ലോ​ജി​സ്റ്റി​ക് സം​വി​ധാ​നം ഏ​കീ​ക​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് സ​ലാ​ല വി​മാ​ന​ത്താ​വ​ളം ആ​ദ്യ പ​രീ​ക്ഷ​ണ ച​ര​ക്കു​വി​മാ​നം ആ​രം​ഭി​ച്ചു. തു​റ​മു​ഖ​ങ്ങ​ൾ​ക്കും വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്കു​മി​ട​യി​ൽ സം​യോ​ജി​ത ലോ​ജി​സ്റ്റി​ക് സം​വി​ധാ​നം...

മുഖം സുന്ദരമാക്കാൻ കടലമാവ് ഇങ്ങനെ ഉപയോ​ഗിക്കൂ

ചർമ്മസംരക്ഷണത്തിനായി വിജവിധ ഫേസ് പാക്കുകൾ നമ്മൾ എല്ലാവരും ഉപയോ​ഗിക്കാറുണ്ട്. എപ്പോഴും പ്രകൃതിദത്തമായ മാർ​ഗങ്ങളാണ് ചർമ്മത്തിന്റെ ആരോ​ഗ്യത്തിന് നല്ലത്. മുഖത്തെ പാടുകൾ ഇല്ലാതാക്കാനും തിളക്കവും മൃദുലതയും കിട്ടാനുമെല്ലാം മികച്ചതാണ്...

അട്ടപ്പാടിയിലേക്കു കടത്താൻ ശ്രമിച്ച 48.5 ലീറ്റർ വിദേശമദ്യം പിടികൂടി

ചെർപ്പുളശ്ശേരി: കുലിക്കിലിയാട് കുഴൽക്കിണർ ഭാഗത്തു ചെർപ്പുളശ്ശേരി എക്സൈസ് നടത്തിയ റെയ്ഡിൽ, അട്ടപ്പാടിയിലേക്കു ജീപ്പിൽ കടത്തുകയായിരുന്ന 48.5 ലീറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടി. കേസിൽ 2 എൻജിനീയറിങ്...

നായർ ബനവലന്റ് അസോസിയേഷന്റെ ഓണാഘോഷം അതിഗംഭീരമായി

ന്യൂയോർക്ക്: നായര്‍ ബനവലന്റ് അസ്സോസിയേഷന്റെ ഓണാഘോഷം സെപ്തംബര്‍ 3 ശനിയാഴ്ച ന്യൂഹൈഡ് പാർക്കിലുള്ള വൈഷ്ണവ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വെച്ച് രാവിലെ 11:00 മണി മുതൽ വിവിധ കലാപരിപാടികളോടെ...

അരിസോണയിലെ ഓണാഘോഷം ഓണം പൊന്നോണം 2023 പ്രൗഢഗംഭീരമായി

ഫീനിക്സ്: കേരളാ ഹിന്ദൂസ് ഓഫ് അരിസോണയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 26ന് ഇൻഡോ അമേരിക്കൻ കൾച്ചറൽ സെന്റര് ഓഡിറ്റോറിയത്തില് വച്ച് വൈവിദ്ധ്യമാർന്ന പരിപാടികളോടെ വിപുലമായ രീതിയില് പൊന്നോണം ആഘോഷിച്ചു....

എപ്പോഴും ക്ഷീണമാണോ? ഈ രണ്ട് വിറ്റാമിനുകളുടെ കുറവാകാം കാരണം

എപ്പോഴും ക്ഷീണം തോന്നുന്നുണ്ടോ? ക്ഷീണം പല കാരണം കൊണ്ടും തോന്നാം.  പല രോഗങ്ങളുടെയും പൊതുവായ ലക്ഷണമായി ക്ഷീണം കാണാറുണ്ട്.  എന്നാല്‍ മിക്കയാളുകളിലും വിറ്റാമിനുകളുടെ കുറവ് കൊണ്ടാകാം ഇത്തരത്തില്‍...

വെറുംവയറ്റില്‍ ചെറുചൂടുള്ള മഞ്ഞള്‍ വെള്ളം കുടിച്ചാല്‍

മഞ്ഞൾ എല്ലായ്പ്പോഴും ഭക്ഷണത്തിലും ചർമ്മ സംരക്ഷണത്തിലും പ്രധാന പങ്കാണ് വഹിക്കുന്നത്. ആന്റിഓക്‌സിഡന്റുകൾ, ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങള്ഡ, വിറ്റാമിൻ സി എന്നിവ മഞ്ഞളിൽ അടങ്ങിയിരിക്കുന്നു. പരമ്പരാഗത ഇന്ത്യൻ ആയുർവേദ വൈദ്യത്തിൽ...

കിം ജോങ് ഉന്‍ റഷ്യയിലേക്ക്: സൈനിക സഹായം ലക്ഷ്യം

സോള്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ഈ മാസം അവസാനം റഷ്യയിലേക്ക് പോകും. യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയ്ക്ക് ആയുധങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് റഷ്യന്‍ പ്രസിഡന്റ്...

ആ ​വേ​ഷം ന​ന്നാ​യി ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​ത് അദ്ദേഹത്തിന്‍റെ പിന്തുണകൊണ്ട്; വിനായകൻ

ജ​യി​ല​റി​ലെ വ​ർ​മ​ൻ എ​ന്ന ക​ഥാ​പാ​ത്രം ഇ​ത്ര​ത്തോ​ളം ഹി​റ്റാ​യി മാ​റു​മെ​ന്ന് സ്വ​പ്ന​ത്തി​ൽപോ​ലും ക​രു​തി​യി​ല്ല. ര​ജ​നി​കാ​ന്ത് എ​ന്ന മ​നു​ഷ്യ​ന്‍റെ പിന്തു​ണകൊ​ണ്ട് മാ​ത്ര​മാ​ണ് ഇ​ത്ര​യും ന​ന്നാ​യി ആ ​വേ​ഷം ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​ത്....

കോഴിക്കോട് കാപ്പാട് ബീച്ചിൽ കുതിര സവാരി നടത്തിയവർ ജാ​ഗ്രതൈ; സവാരി നടത്തുന്ന കുതിരക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോഴിക്കോട്: കാപ്പാട് ബീച്ചിൽ സവാരി നടത്തിവന്ന കുതിരക്ക് പേവിഷബാധ. കഴിഞ്ഞ ദിവസം കുതിരയെ നായ കടിച്ചിരുന്നു. തുടർന്ന് കുതിരയെ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നെത്തിച്ചതാണ് കുതിരയെ....

ബൈക്ക് മോഷ്ടിച്ച് നമ്പറില്‍ കൃത്രിമം കാണിച്ച് കറങ്ങി നടന്നു; നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

ചെങ്ങന്നൂര്‍: ഭക്ഷണശാലയ്ക്ക് മുന്നിൽ പാർക്ക് ചെയ്ത ബൈക്കുമായി ചെങ്ങന്നൂരില്‍ നിന്ന് കടന്നുകളഞ്ഞ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ആനിക്കാട് പേണ്ടാനത്ത് സന്ദീപ് (31) ആണ് അറസ്റ്റിലായത്. ...

അപ്പെന്‍ഡിസൈറ്റിസ്; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്

വന്‍കുടലിനോട് ചേര്‍ന്ന് കാണപ്പെടുന്ന അവയവമായ അപ്പന്‍ഡിക്സിനുണ്ടാകുന്ന വീക്കം ആണ് അപ്പന്‍ഡിസൈറ്റിസ്. അപ്പെന്‍ഡിസൈറ്റിസ് ഏത് പ്രായത്തിലും ഉണ്ടാകാം. അടിവയറ്റില്‍ ഉണ്ടാകുന്ന കഠിനമായ വേദനയാണ് അപ്പെന്‍ഡിസൈറ്റിസിന്‍റെ പ്രധാന ലക്ഷണം. വേദനയൊടൊപ്പം മറ്റ്...

അടിമാലി അപ്‌സരകുന്ന് വെള്ളച്ചാട്ടത്തില്‍ കാണാതായ ബൈക്ക് യാത്രികന്റെ മൃതദേഹം കണ്ടെത്തി

ഇടുക്കി: അടിമാലി അപ്‌സരകുന്ന് വെള്ളച്ചാട്ടത്തില്‍ കാണാതായ ബൈക്ക് യാത്രികന്റെ മൃതദേഹം കണ്ടെത്തി. അടിമാലിയില്‍ വാടകയ്ക്ക് താമസിക്കുന്ന കല്ലാര്‍കുട്ടി സ്വദേശി പുത്തന്‍പുരയ്ക്കല്‍ അനീഷ് (29)ന്റെ മൃതദേഹമാണ് ഇന്നു രാവിലെ...

അക്രമ ഭീഷണികളോ നിയമപരമായ ഭീഷണിപ്പെടുത്തൽ തന്ത്രങ്ങളോ അവലംബിക്കുന്നതിന് പകരം സനാതനത്തിന്റെ ഗുണം ഉയർത്തി സംവദിക്കാം ; സനാതനധർമ്മ പരാമർശം: ഉദയനിധിയെ പിന്തുണച്ച് കമൽഹാസൻ

ചെന്നെെ: സനാതന ധർമ പരാമർശ വിവാദത്തിൽ ഡിഎംകെ നേതാവും തമിഴ് നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് പിന്തുണ പ്രഖ്യാപിച്ച് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ....

താനൂര്‍ കസ്റ്റഡി കൊലപാതക കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ; അന്വേഷണം ഏറ്റവും വേഗം ആരംഭിക്കാന്‍ നിര്‍ദ്ദേശം

കൊച്ചി: താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതക എത്രയും വേഗം സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. അന്വേഷണം ഏറ്റവും വേഗം ആരംഭിക്കാനാണ് നിര്‍ദ്ദേശം. തിങ്കളാഴ്ചയ്ക്കകം ക്രൈംബ്രാഞ്ച് കേസ് ഫയല്‍ കൈമാറണം....

ത്രിപുരയിലും ഇടതുപക്ഷത്തിന് തിരിച്ചടി; 34,146 ത്തിനെതിരെ 3,909 വോട്ട്; സിപിഐഎമ്മിന് സിറ്റിങ് സീറ്റ് നഷ്ടം; രണ്ട് മണ്ഡലങ്ങളിലും ബിജെപി

അഗര്‍ത്തല: ത്രിപുരയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും ബിജെപിക്ക് വിജയം. സെപാഹിജാല ജില്ലയിലെ ധന്‍പൂര്‍, ബോക്‌സാനഗര്‍ നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിലാണ് ബിജെപി വിജയിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ട...

ജോജു ജോര്‍ജ് ചിത്രം പുലിമട’യിലെ രണ്ടാമത്തെ ഗാനം

https://www.youtube.com/watch?v=3LBgqjt8SBw അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം...

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ‘കണ്ണൂര്‍ സ്‌ക്വാഡ്’ ട്രെയിലർ

https://www.youtube.com/watch?v=j7uWUMd_ItE അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം...

പുതുപ്പളളിയില്‍ ചാണ്ടി ഉമ്മന് ചരിത്രജയം ; ലീഡ് 36454 ; ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് മറികടന്നു; കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളെക്കാള്‍ മികച്ച പ്രകടനം

പുതുപ്പളളിയില്‍ ചാണ്ടി ഉമ്മന് ചരിത്രജയം. 36454 വോട്ടിന്റെ ലീഡാണ് യുഡിഎഫ് സ്ഥാനാര്‍ഥി നേടിയത്. ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് മറികടന്നു . 2011ല്‍ ഉമ്മന്‍ ചാണ്ടി നേടിയത് 33,255...

പിണറായിയെ ജനങ്ങൾക്ക് മടുത്തുവെന്ന് പുതുപ്പള്ളി തെളിയിച്ചു ; ചാണ്ടി ഉമ്മന്‍ എം എല്‍ എയ്ക്ക് അഭിവാദ്യങ്ങള്‍; ഫേസ്ബുക്ക് കുറിപ്പുമായി ഷാഫി പറമ്പില്‍

ചാണ്ടി ഉമ്മന്‍ എം എല്‍ എയ്ക്ക് അഭിവാദ്യങ്ങളെന്ന് ഫേസ്ബുക്ക് കുറിപ്പുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു. ചാണ്ടി ഉമ്മനൊപ്പമുള്ള ഫേസ്ബുക്ക് ചിത്രം പ്രൊഫൈല്‍...

പുതുപ്പള്ളിക്കാര്‍ നല്‍കിയ മറുപടി ; ഉമ്മന്‍ ചാണ്ടിയോട് കൊടും ക്രൂരത കാണിച്ചവര്‍ക്ക് ജനകീയ കോടതിയുടെ ശിക്ഷ; ചാണ്ടിയുടേത് അതിശയകരമായ വിജയം എ കെ ആന്റണി

തിരുവനന്തപുരം:  ഉമ്മന്‍ ചാണ്ടിയോട് കൊടും ക്രൂരത കാണിച്ചവര്‍ക്ക് പുതുപ്പള്ളിയിലെ ജനകീയ കോടതി കൊടുത്ത കടുത്ത ശിക്ഷയാണ് ചാണ്ടി ഉമ്മന്റെ അതിശയകരമായ വിജയമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ...

ജെയ്ക്ക് സി തോമസിനെ കൈവിട്ട് സ്വന്തം നാട്ടുകാരും. മണർകാട്ടെ സ്വന്തം ബൂത്തിൽ പോലും പിന്നിൽ; നിരാശയിൽ പാർട്ടി

പുതുപ്പള്ളി: സ്വന്തം പഞ്ചായത്തായ മണർക്കാടും എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി തോമസിനെ കൈവിട്ടു. അയർകുന്നത്ത് ചാണ്ടി ഉമ്മന്റെ ലീഡ് 5487 ആയിരുന്നു. മണർക്കാടും ചാണ്ടി ഉമ്മനാണ് മുന്നിൽനിന്നത്....

നടന്‍ മാരിമുത്തു കുഴഞ്ഞുവീണു മരിച്ചു, അവസാന ചിത്രം ജയിലര്‍

ചെന്നൈ: തമിഴ് സിനിമാ- സീരിയല്‍ നടന്‍ മാരിമുത്തു അന്തരിച്ചു. 58 വയസ്സായിരുന്നു. സീരിയല്‍ ഡബ്ബിങ്ങിനിടെ കുഴഞ്ഞു വീണ മാരിമുത്തുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം. രജനികാന്തിന്റെ...

പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്റെ കൈകളില്‍ ഭദ്രമെന്ന് അച്ചു ഉമ്മന്‍

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെ വന്‍ ഭൂരിപക്ഷ മുന്നേറ്റത്തില്‍ പ്രതികരണവുമായി സഹോദരി അച്ചു ഉമ്മന്‍. ഉമ്മന്‍ചാണ്ടിയെ അതിക്രൂരമായി വേട്ടയാടിവര്‍ക്കുള്ള പ്രഹരമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് അച്ചു ഉമ്മന്‍ വ്യക്തമാക്കി....

വെറുപ്പിന്റെ രാഷ്ട്രീയത്തെ ഒറ്റക്കെട്ടായി പരാജയപ്പെടുത്തിയ ജനങ്ങൾക്ക് നന്ദി : കെ സുധാകരൻ

വെറുപ്പിന്റെ രാഷ്ട്രീയത്തെ ഒറ്റക്കെട്ടായി പരാജയപ്പെടുത്തിയ ജനങ്ങൾക്ക് നന്ദി അറിയിച്ച് കെ സുധാകരൻ.  ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിലും പ്രവർത്തിക്കുന്ന, ഏതൊരു വ്യക്തിക്കും, എപ്പോഴും സമീപിക്കാവുന്ന എം എൽ എ  ആയിരിക്കും...

ചാണ്ടി ഉമ്മന് അമ്പതിനായിരത്തിനടുത്ത് ഭൂരിപക്ഷം കിട്ടുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് അമ്പതിനായിരത്തിനടുത്ത് ഭൂരിപക്ഷം കിട്ടുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പോളിംഗ് കൂടിയിരുന്നെങ്കിൽ ഭൂരിപക്ഷം 50000 കടന്നേനെയെന്നും അദ്ദേഹം വ്യക്തമാക്കി. ആവേശകരമായ...

പരാജയം സമ്മതിച്ച് സിപിഐഎം; പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ജയിച്ചാല്‍ ലോകാത്ഭുതമെന്ന് എ കെ ബാലന്‍; ചാണ്ടിക്ക് ലീഡ് 20,000 കടന്നു

 തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പരാജയം സമ്മതിച്ച് സിപിഐഎം.  പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് വിജയിച്ചാല്‍ അത് ലോകാത്ഭുതമെന്ന് എ കെ ബാലന്‍ പ്രതികരിച്ചു. ഇപ്പോള്‍ അത്ഭുതമൊന്നും സംഭവിക്കില്ലോ. കേരളത്തിലെ ഏറ്റവും...

ആലുവയിൽ 9 വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

ആലുവയിൽ 9 വയസുകാരി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ വൈകിട്ട് മുതൽ പ്രതിയെ പോലീസ് ചോദ്യം ചെയ്തുവെങ്കിലും ചോദ്യംചെയ്യിലിനോട് പ്രതി പൂർണ്ണമായും...

ഏറ്റവും ആത്മവിശ്വാസത്തോടെയാണ് താന്‍ ഇപ്പോള്‍ നില്‍ക്കുന്നത്; ജെയ്ക്ക് സി തോമസ്

കോട്ടയം: ജനവിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ശുഭപ്രതീക്ഷയില്‍ ഏറ്റവും ആത്മവിശ്വാസത്തോടെയാണ് താന്‍ ഇപ്പോള്‍ നില്‍ക്കുന്നതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. ഇന്ന് അവകാശവാദങ്ങള്‍ക്കുള്ള...

എ​ല്ലാം വോ​ട്ടിം​ഗ് മെ​ഷീ​ന്‍ പറയും; വോ​ട്ടെ​ണ്ണ​ല്‍ ദി​ന​ത്തി​ലും പ​തി​വ് തെ​റ്റി​ക്കാ​തെ ചാ​ണ്ടി ഉ​മ്മ​ൻ

പു​തു​പ്പ​ള്ളി നി​യ​മ​സ​ഭാ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ല്‍ ദി​ന​ത്തി​ലും പ​തി​വ് തെ​റ്റി​ക്കാ​തെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ചാ​ണ്ടി ഉ​മ്മ​ൻ. രാ​വി​ലെ ത​ന്നെ പു​തു​പ്പ​ള്ളി പ​ള്ളി​യും ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യും ചാ​ണ്ടി...

ചാണ്ടി ഉമ്മന്‍ സര്‍വ്വകാല റെക്കോര്‍ഡില്‍ വിജയിക്കും : തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

പുതുപ്പള്ളി: യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ സര്‍വ്വകാല റെക്കോര്‍ഡില്‍ വിജയിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സര്‍ക്കാരിന്റെ തെറ്റായ പ്രവണതകളെ എതിര്‍ക്കുന്നയാളുകളാണ് യുഡിഎഫുകാര്‍. എട്ട് വര്‍ഷമായി കേരളത്തില്‍ നടക്കുന്ന ദുര്‍ഭരണത്തിനെതിരായ...

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ , 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അറബിക്കടലില്‍ കേരള തീരത്ത്...

കർണാടകയിൽ മലയാളി യുവതി പങ്കാളിയെ കുത്തിക്കൊന്നു

ബംഗളൂരു: കർണാടകയിൽ മലയാളി യുവതി പങ്കാളിയെ കുത്തിക്കൊന്നു.  കേരളത്തിൽ നിന്നെത്തിയ ജാവേദാണ് കൊല്ലപ്പെട്ടത്. മലയാളിയായ രേണുകയെന്ന യുവതിയാണ് കേസിലെ പ്രതി. ബെലഗാവി ജില്ലയിലാണ് സംഭവം നടന്നത്.  രേണുകയും...

ധ്യാന്‍ ശ്രീനിവാസന്‍ പ്രധാന വേഷത്തിൽ എത്തുന്ന ‘ചീനാ ട്രോഫി’ ഫസ്റ്റ് ലുക്ക് പുറത്ത്

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി അനില്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചീനാ ട്രോഫി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍...

നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഇടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

മംഗളൂരു: ചിക്കമംഗളൂരു താരികെരെ കാവൽ ദുഗ്ഗപുര ഗ്രാമത്തിൽ നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഇടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. താരികെരെ ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനി വി.എ. തുളസിയെയാണ് (15)...

കു​ന്നം​കു​ളത്ത് കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് വീ​ടി​നു​ള്ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി

കു​ന്നം​കു​ളം: കി​ഴൂ​ര്‍ രാ​ജ​ധാ​നി റോ​ഡി​നു​സ​മീ​പം അ​മി​ത​വേ​ഗ​ത്തി​ല്‍ വ​ന്ന സ്വി​ഫ്റ്റ് കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് വീ​ടി​നു​ള്ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. വീ​ടി​നും വീ​ട്ടി​ലെ വാ​ഹ​ന​ങ്ങ​ള്‍ക്കും കേ​ടു​പാ​ട് സംഭവിച്ചിട്ടുണ്ട്. കു​ന്നം​കു​ള​ത്തു​നി​ന്ന് പാ​ല​പ്പെ​ട്ടി ഭാ​ഗ​ത്തേ​ക്ക് പോ​യ...

യു.പിയിൽ റെയിൽവെ സ്റ്റേഷനിൽ ഷെഡ് വീണ് യാത്രക്കാർക്ക് പരിക്ക്

ലഖ്നോ: ഉത്തർപ്രദേശിൽ റെയിൽവെ സ്റ്റേഷനിൽ ടിൻ ഷെഡ് വീണ് യാത്രക്കാർക്ക് പരിക്കേറ്റു. യു.പിയിലെ സംഭാൽ ജില്ലയിലെ ചന്ദൗസി റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്.   ബുധനാഴ്ച യാത്രക്കാർ...

ഗര്‍ഭാശയത്തിലെ മുഴകള്‍ ; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക

സ്ത്രീകളിൽ കണ്ട് വരുന്ന രോ​​ഗമാണ് ഗർഭാശയത്തിലെ മുഴകൾ (ഫൈബ്രോയിഡുകൾ‌) എന്ന് പറയുന്നത്. നേരിട്ട് അപകടകാരിയല്ലാത്തതും പൊതുവെ കാൻസർ പോലെയുള്ള അവസ്ഥകളിലേക്ക് മാറാൻ സാധ്യതയില്ലാത്തതും ചികിത്സ വൈകിപ്പിക്കുന്നതുകൊണ്ട് മറ്റ്...

ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

ഹൃദ്രോ​ഗം മൂലം മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. നല്ല ഹൃദയാരോഗ്യത്തിനായി ചെറുപ്പത്തിലേ തീരുമാനമെടുക്കണം. പ്രധാനമായും പുകയിലയുടെ ഉപയോഗം, വ്യായാമത്തിന്റെ കുറവ്, അനാരോഗ്യകരമായ ഭക്ഷണരീതി, മദ്യത്തിന്റെ അമിതോപയോഗം എന്നിവയാണ്...

ഗ്യാസിൽ നിന്ന് തീ പടർന്ന് സഹോദരിമാർക്ക് ദാരുണാന്ത്യം

പാലക്കാട്: ഷൊർണൂർ കവളപ്പാറയിൽ പൊള്ളലേറ്റ് സഹോദരിമാർക്ക് ദാരുണാന്ത്യം. ഗ്യാസിൽ നിന്ന് തീ പടർന്ന് പൊള്ളലേറ്റാണ് സഹോദരിമാർ മരിച്ചത്. also read.. മുഖത്തെ ചുളിവുകൾ മാറ്റാൻ പരീക്ഷിക്കാം ഈ...

ലോകത്ത് ആദ്യമായി ഡിജിറ്റല്‍ പാസ്പോര്‍ട്ട് പരീക്ഷണത്തിനൊരുങ്ങി ഫിന്‍ലന്‍ഡ്

ഫിന്‍ലന്‍ഡ്: ലോകത്ത് ആദ്യമായി ഡിജിറ്റല്‍ പാസ്പോര്‍ട്ട് പരീക്ഷണത്തിനൊരുങ്ങി ഫിന്‍ലന്‍ഡ്. പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും പൗരന്മാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട യാത്ര അനുഭവം നല്‍കാനുമാണ് യൂറോപ്യന്‍ യൂണിയന്റെ...

മുഖത്തെ ചുളിവുകൾ മാറ്റാൻ പരീക്ഷിക്കാം ഈ ഫേസ് പാക്കുകൾ

ചർമ്മസംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് നമ്മുക്കറിയാം. മുഖത്തെ ചുളിവുകൾ, കരുവാളിപ്പ്, ഡാർക്ക് സർക്കിൾസ് എന്നിവ അകറ്റുന്നിന് ഇനി മുതൽ വീട്ടിൽ തന്നെ പരീക്ഷിക്കാം ചില ഫേസ് പാക്കുകൾ....

Page 29 of 116 1 28 29 30 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist