ലോകത്തിലെ ഏറ്റവുംവലിയ ഭക്ഷ്യമേളയില്‍ കേരള പവലിയന്‍ തുറന്നു
തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ഭക്ഷണ ബ്രാന്‍ഡുകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച് ദുബായില്‍ നടക്കുന്ന ഗള്‍ഫുഡ് 2024 ല്‍ കേരള പവലിയന്‍ തുറന്നു. ഭക്ഷ്യവസ്തുക്കളുടെയും ആസ്വാദ്യകരമായ പാനീയങ്ങളുടെയും ലോകത്തിലെ...