Anweshanam Staff

Anweshanam Staff

സംസ്ഥാനത്തെ ആദ്യ കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സോഹോയുമായി ചേര്‍ന്ന് കൊട്ടാരക്കരയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തെ ആദ്യ കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സോഹോയുമായി ചേര്‍ന്ന് കൊട്ടാരക്കരയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കൊട്ടാരക്കര: 2050 ഓടെ ഭൂരിഭാഗം തൊഴിലവസരങ്ങളും സാങ്കേതിക മേഖലയില്‍ നിന്ന് ഉയര്‍ന്നുവരുമെന്നും ഇതിന് അനുസൃതമായി സാങ്കേതിക വിദ്യാഭ്യാസ തൊഴില്‍ പരിശീലന മേഖലകള്‍ നവീകരിക്കപ്പെടണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍...

ഉറങ്ങാൻ പോകുന്നതിനു മുൻപ് ഈ കാര്യങ്ങൾ ചെയ്യാറുണ്ടോ? അപകടം നിങ്ങളുടെ പിന്നാലെയുണ്ട്

ഉറങ്ങാൻ പോകുന്നതിനു മുൻപ് ഈ കാര്യങ്ങൾ ചെയ്യാറുണ്ടോ? അപകടം നിങ്ങളുടെ പിന്നാലെയുണ്ട്

ഉറങ്ങാൻ പോകുന്നതിനു മുൻപ് ഈ കാര്യങ്ങൾ ചെയ്യാറുണ്ടോ? അപകടം നിങ്ങളുടെ പിന്നാലെയുണ്ട്അര മണിക്കൂർഉറങ്ങാൻ പോകുന്നതിനു മുൻപുള്ള അര മണിക്കൂർ വളരെ പ്രധാനമാണ് .ആ സമയത്ത് ചെയ്യുന്നതെല്ലാം നമ്മളുടെ...

മലയാളികളുടെ ചുള്ളൻ നടൻ

മലയാളികളുടെ ചുള്ളൻ നടൻ

ബഡാരാജൻഭീഷ്മ പർവ്വത്തിലെ ബഡാരാജനെ മലയാളി പ്രേഷകർ ഒരിക്കലും മറക്കില്ലഎസ്രാഎസ്രാ എന്ന സിനിമയി അബ്രഹാം എസ്രയായെത്തി പ്രേക്ഷകരെ സുദേവ് ഞെട്ടിച്ചിരുന്നുസിനിമഓരോ സിനിമ കഴിയുമ്പോഴും സുദേവിനു ആരാധകർ കൂടി വന്നുകല്യാണംനടൻ...

ശരീരത്തിൽ നീര്, ചൊറിച്ചിൽ: 19 വയസ്സുകാരിയുടെ മരണ കാരണം ചർച്ചയാകുന്നു

ശരീരത്തിൽ നീര്, ചൊറിച്ചിൽ: 19 വയസ്സുകാരിയുടെ മരണ കാരണം ചർച്ചയാകുന്നു

ബോളിവുഡ് നടി സുഹാനി ഭട്നാഗറുടെ മരണം ഈ അടുത്തിടയ്ക്കാണ് നമ്മളെ അക്ഷരാത്ഥത്തിൽ ഞെട്ടിച്ചത്. ഡങ്കലിൽ അമീർഖാനൊപ്പം പ്രശ ശ്രദ്ധ പിടിച്ചു പറ്റിയ 19 വയസ്സുകാരിയുടെ അഭിനയം കാഴ്ചക്കാരെ...

മാലിന്യ സംസ്കരണ രംഗത്ത് യുവാക്കളുടെ ഇടപെടല്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് മന്ത്രി എം ബി രാജേഷ്

മാലിന്യ സംസ്കരണ രംഗത്ത് യുവാക്കളുടെ ഇടപെടല്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: മാലിന്യ സംസ്കരണ രംഗത്ത് യുവാക്കളുടെ ഇടപെടല്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം. ബി രാജേഷ്. 'യുത്ത് മീറ്റ്സ് ഹരിത കര്‍മ്മ സേന' പ്രചരണ...

ഡിവൈഎഫ്ഐ ‘മിണ്ടുമോ’? ഭരണ പാർട്ടി ബന്ധുക്കൾക്ക് വേണ്ടി മുഖ്യമന്ത്രിയുടെ മൂക്കിൻ തുമ്പത്ത് ഒരുങ്ങുന്നത് വൻ ചട്ടലംഘനം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനായ ഐടി വകുപ്പിൻ്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സി ഡിറ്റിൽ ചട്ടം ലംഘിച്ച് പെൻഷൻ പ്രായം ഉയർത്താൻ  നീക്കം. വിരമിക്കുന്നതിന് തൊട്ടുമുമ്പ്...

സമ്പത്തിനേക്കാള്‍ ആരോഗ്യം: നികുതിയിളവിനപ്പുറം ആരോഗ്യ ഇന്‍ഷുറന്‍സിന് പ്രാധാന്യമെന്ന് പഠനം

മുംബൈ:  ഇന്ത്യയിലെ മുന്‍നിര ജനറല്‍ ഇന്‍ഷറന്‍സ് കമ്പനിയായ ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് പുതിയ ഗവേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടു. നികുതി ഇളവും ആരോഗ്യ ഇന്‍ഷുറന്‍സും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള...

ദേശീയ നൈപുണ്യ വികസന കോർപ്പറേഷനുമായി റിലയൻസ് ഫൗണ്ടേഷൻ പങ്കാളികളാകുന്നു

ദേശീയ നൈപുണ്യ വികസന കോർപ്പറേഷനുമായി റിലയൻസ് ഫൗണ്ടേഷൻ പങ്കാളികളാകുന്നു

കൊച്ചി: റിലയൻസ് ഫൗണ്ടേഷനും നാഷണൽ സ്‌കിൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷനും (എൻഎസ്‌ഡിസി)  ഭാവിയിൽ ആവശ്യമായി വരുന്ന  സ്‌കിൽഡ് കോഴ്‌സുകൾ സൃഷ്ടിക്കുന്നതിനുള്ള തന്ത്രപരമായ പങ്കാളിത്തത്തിൽ ഏർപ്പെട്ടു. അഞ്ച് ലക്ഷം യുവാക്കൾക്ക്...

ഭാവിബാങ്കിംഗിന്റെ നിർമിതപ്രപഞ്ചമൊരുക്കി ഫെഡറൽ ബാങ്ക്

ഭാവിബാങ്കിംഗിന്റെ നിർമിതപ്രപഞ്ചമൊരുക്കി ഫെഡറൽ ബാങ്ക്

തിരുവനന്തപുരം: നൂതന സംവിധാനങ്ങളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു ബാങ്ക് ശാഖ. ശാഖകളിലെ ടോക്കൺ രീതിയോ നീണ്ടനിരകളോ കടലാസ് കൈമാറ്റമോ ഇല്ലാതെ, തീർത്തും സുഗമമായ തരത്തിൽ ലഭിക്കുന്ന ബാങ്കിങ്...

കേരളത്തിലുടനീളം ടൂറിസം ഫിനിഷിങ് സ്‌കൂളുകള്‍ വരുന്നു, പുതിയ പദ്ധതിയുമായി കെടിഎഫ്‌സി

തിരുവനന്തപുരം: ഹോസ്പിറ്റാലിറ്റി, വിനോദസഞ്ചാര മേഖലകളില്‍ വര്‍ധിച്ചു വരുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് ടൂറിസം വ്യവസായ മേഖലയിലെ സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന ഏക സഹകരണ സ്ഥാപനമായ...

രണ്ട് മാസം നീളുന്ന ടെക്നോളിമ്പിക്സിന് ടെക്നോപാര്‍ക്കില്‍ തുടക്കമായി

രണ്ട് മാസം നീളുന്ന ടെക്നോളിമ്പിക്സിന് ടെക്നോപാര്‍ക്കില്‍ തുടക്കമായി

തിരുവനന്തപുരം: ഐടി പ്രൊഫഷണലുകളുടെ കായിക മികവ് പ്രകടിപ്പിക്കാനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ടെക്നോളിമ്പിക്സിന് ടെക്നോപാര്‍ക്കില്‍ തുടക്കമായി. രണ്ട് മാസം നീളുന്നതാണ് ഈ ഇന്‍റര്‍-കമ്പനി കായികമേള....

ചായയും, കോഫിയും ഒഴിവാക്കാം പകരം ഇവ കഴിച്ചു നോക്കു ഇരട്ടി ഫലം ലഭിക്കും

ചായയും, കോഫിയും ഒഴിവാക്കാം പകരം ഇവ കഴിച്ചു നോക്കു ഇരട്ടി ഫലം ലഭിക്കും

ചായയും, കോഫിയും ഒഴിവാക്കാം പകരം ഇവ കഴിച്ചു നോക്കു ഇരട്ടി ഫലം ലഭിക്കുംചായയും കോഫിയുംചായയും, കോഫിയുമില്ലാതെ ഒരു ദിവസം കടന്നു പോകില്ല എന്നാൽ ഇവയുടെ ദിനവുമുള്ള ഉപയോഗം...

കര്‍ഷകരെ ക്രിമിനലുകളെപ്പോലെ കാണരുതെന്ന് സ്വാമിനാഥന്റെ മകള്‍ മാധുര സ്വാമിനാഥന്‍

ന്യൂഡല്‍ഹി: രാജ്യത്ത് ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടി സമരം ചെയ്യുന്ന കര്‍ഷകരെ ക്രിമിനലുകളെപ്പോലെ കാണരുതെന്ന് അടുത്തിടെ ഭാരതരത്‌നം നല്‍കപ്പെട്ട അന്തരിച്ച പ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞനും മലയാളിയുമായ എം.എസ്.സ്വാമിനാഥന്റെ മകള്‍ മാധുര...

കെഎംസിസി എട്ടാമത് മേച്ചേരി പുരസ്‌കാരം ടി.സി മുഹമ്മദിന്

ജിദ്ദ-ഗ്രന്ഥകാരനും മാധ്യമ പ്രവര്‍ത്തകനും ചന്ദ്രിക പത്രാധിപരുമായിരുന്ന റഹീം മേച്ചേരിയുടെ സ്മരണാര്‍ത്ഥം  ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെഎംസിസി നല്‍കി വരുന്ന മേച്ചേരി പുരസ്‌കാരത്തിന് ഇത്തവണ ടി.സി മുഹമ്മദിനെ തെരഞ്ഞെടുത്തതായി...

ദുബായിലെ ലോക സര്‍ക്കാര്‍ പരിപാടിയില്‍ മോഡിയോടെപ്പം ഷാറൂഖ് ഖാൻ

ദുബായ്-  ഷാറൂഖ് ഖാന്റെ ഓഫീസ് ഇത് തള്ളുകയും ചെയ്തിരുന്നു. എന്നാലിതാ, ദുബായില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയോടൊപ്പം ഒരു വലിയ ആഗോള പരിപാടിയില്‍ പങ്കെടുക്കുകയാണ് കിംഗ് ഖാന്‍. ബുധനാഴ്ച ദുബായില്‍...

ബംഗാള്‍ ബി.ജെ.പി പ്രസിഡന്റിന് പരിക്ക്, കാറില്‍ നിന്ന് വീണിട്ട് അഭിനയമെന്ന് തൃണമൂല്‍

കൊല്‍ക്കത്ത: വിവാദമായ സന്ദേശ്ഖാലി സംഭവത്തില്‍ പ്രതിഷേധിക്കാന്‍ പോയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുഖന്ദ മജുംദാറിനെ പൊലീസുമായുള്ള ഉന്തിലും തള്ളിലും പരിക്കേറ്റെന്നു പറഞ്ഞ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, കാറില്‍നിന്ന്...

യുഎസ് നികുതി രംഗത്ത് വന്‍ അവസരങ്ങള്‍

കൊല്ലം:  യു എസ് നികുതി രംഗത്തെ തൊഴില്‍ അവസരങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് അസാപ് കേരള ഫെബ്രുവരി 17ന് അന്താരാഷ്ട്ര കോണ്‍ക്ലേവ് സംഘടിപ്പിക്കും. കൊല്ലം ടികെഎം എഞ്ചിനീയറിങ്...

എക്സ്പാറ്റ്സ്‌ സ്പോർട്ടീവ്‌ കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റിന് കായിക യുവജന മന്ത്രാലയത്തിന്റെ അംഗീകാരം

ഖത്തർ ദേശീയ കായിക ദിനാഘോഷത്തോടനുബന്ധിച്ച്‌ എക്സ്പാറ്റ്സ്‌ സ്പോർടീവ്‌ സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റിന് ഖത്തർ‌  കായിക യുവജന മന്ത്രാലയത്തിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചു. മന്ത്രാലയത്തിന് കീഴിൽ ഉം...

നെക്‌സ്ട്രാ ഒന്നരലക്ഷം മെഗാവാട്ട് ഹരിതോര്‍ജ്ജം സംഭരിക്കുന്നു

തിരുവനന്തപുരം: കാര്‍ബണ്‍ പാദമുദ്ര കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഫലമായി ഇന്ത്യയിലെ പ്രമുഖ ഡാറ്റാ സെന്റര്‍ കമ്പനിയായ നെക്‌സ്ട്രാ പുനുരുപയോഗിക്കാന്ന ഊര്‍ജ്ജ ഉറവിടങ്ങളില്‍ നിന്നുള്ള ഒന്നരലക്ഷം മെഗാവാട്ട് വൈദ്യുതി വാങ്ങുന്നു....

ഇലക്ട്രിക് വാഹനങ്ങളുടെ വില 1.2 ലക്ഷം വരെ കുറച്ച് ടാറ്റ മോട്ടോഴ്‌സ്

ഇലക്ട്രിക് വാഹനങ്ങളുടെ വില 1.2 ലക്ഷം വരെ കുറച്ച് ടാറ്റ മോട്ടോഴ്‌സ്

ഇന്ത്യയിലെ ഫീച്ചര്‍ റിച്ച് ഇലക്ട്രിക് വാഹനം എന്നറിയപ്പെടുന്ന നെക്‌സണ്‍ ഇപ്പോള്‍ 14.49 ലക്ഷത്തിന് ലഭിക്കും. പ്രാരംഭ വിലയാണിത് ലോങ് റേഞ്ച് നെക്‌സണ്‍ ഇലക്ട്രിക്കിന് 16.99 ലക്ഷം ഏറ്റവും...

മമതാ ബാനര്‍ജിയുടെ സര്‍ക്കാര്‍ ബലാത്സംഗക്കാരുടേത് എന്ന് ബി.ജെ.പി

മമതാ ബാനര്‍ജിയുടെ സര്‍ക്കാര്‍ ബലാത്സംഗക്കാരുടേത് എന്ന് ബി.ജെ.പി

കൊല്‍ക്കത്ത: മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ബംഗാളില്‍ ബലാത്സംഗക്കാരുടേതായി മാറിയിരിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. ബംഗാളില്‍ ഹിന്ദുക്കളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്ന മമത സന്ദേശ്ഖാലി സംഭവത്തെ മുതലെടുക്കുകയാണെന്നും കുറ്റപ്പെടുത്തി....

സ്ലാവിയ സ്‌റ്റൈല്‍ ലിമിറ്റഡ് എഡിഷനുമായി സ്‌കോഡ

സ്ലാവിയ സ്‌റ്റൈല്‍ ലിമിറ്റഡ് എഡിഷനുമായി സ്‌കോഡ

കൊച്ചി: രണ്ടു വര്‍ഷം കൊണ്ട് ഇന്ത്യന്‍ വിപണിയില്‍ ഒരു ലക്ഷം കാറുകള്‍ വില്‍പ്പന നടത്തി സുപ്രധാന നാഴികക്കല്ല് പിന്നിട്ട സ്‌കോഡ ഓട്ടോ ഇന്ത്യ പുതിയ സ്ലാവിയ സ്റ്റൈല്‍...

കെജരിവാളിനെതിരെ ആറാമതും സമന്‍സ്, ഇക്കുറി പിടിവീഴുമോ?

ന്യൂഡല്‍ഹി:  മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാളിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആറാമത്തെ തവണ സമന്‍സ് അയച്ചു. ഫെബ്രുവരി 19ന്...

നിശാഗന്ധി ഡാന്‍ഡ് ഫെസ്റ്റിവലില്‍ പത്മശ്രീ ഗീത ചന്ദ്രന്റെ ഭരതനാട്യം 18ന്

നിശാഗന്ധി ഡാന്‍ഡ് ഫെസ്റ്റിവലില്‍ പത്മശ്രീ ഗീത ചന്ദ്രന്റെ ഭരതനാട്യം 18ന്

 തിരുവനന്തപുരം: പ്രമുഖ ക്ലാസിക്കല്‍ നര്‍ത്തകി പത്മശ്രീ ഗീത ചന്ദ്രന്റെ ഭരതനാട്യം ഞായറാഴ്ച തിരുവനന്തപുരം കനകക്കുന്നിലെ നിശാഗന്ധി തീയറ്ററില്‍ അരങ്ങേറും. ഈ വര്‍ഷത്തെ നിശാഗന്ധി നൃത്തോത്സവത്തിന്റെ ഭാഗമായി ഞായറാഴ്ച...

ഈ ഭക്ഷണങ്ങൾ കഴിക്കുന്നുണ്ടോ? ഉടനെ വായ്പുണ്ണ് വരും; ശ്രദ്ധിക്കുക

ഈ ഭക്ഷണങ്ങൾ കഴിക്കുന്നുണ്ടോ? ഉടനെ വായ്പുണ്ണ് വരും; ശ്രദ്ധിക്കുക

ഈ ഭക്ഷണങ്ങൾ കഴിക്കുന്നുണ്ടോ? ഉടനെ വായ്പുണ്ണ് വരും; ശ്രദ്ധിക്കുകസിട്രസ് പഴങ്ങൾപൈനാപ്പിൾ, ഓറഞ്ച്, നാരങ്ങ തുടങ്ങിയ പഴങ്ങൾ ഒഴിവാക്കുന്നതാണ് കൂടുതൽ നല്ലത്.നട്സ്നട്സിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് വായ്പ്പുണ്ണ് ഉണ്ടാകുന്നതിന്...

മുഖത്തിൽ ഒളിഞ്ഞിരിക്കുന്ന അഴുക്ക് കളയാനും, സൗന്ദര്യം വയ്ക്കാനും ഇത് ഉപയോഗിച്ച് നോക്കൂ

മുഖത്തിൽ ഒളിഞ്ഞിരിക്കുന്ന അഴുക്ക് കളയാനും, സൗന്ദര്യം വയ്ക്കാനും ഇത് ഉപയോഗിച്ച് നോക്കൂ

മുഖത്തിൽ ഒളിഞ്ഞിരിക്കുന്ന അഴുക്ക് കളയാനും, സൗന്ദര്യം വയ്ക്കാനും ഇത് ഉപയോഗിച്ച് നോക്കൂറോസ് വാട്ടർഅഴുക്ക് കളയാനും, സൗന്ദര്യം വയ്ക്കാനുംമുഖത്തിൽ ഒളിഞ്ഞിരിക്കുന്ന അഴുക്ക് കളയാനും, സൗന്ദര്യം വയ്ക്കാനും ഏറ്റവും നല്ല...

ദിവസത്തിൽ പകുതിയും കംപ്യൂട്ടറിനു മുന്നിലാണോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

ദിവസത്തിൽ പകുതിയും കംപ്യൂട്ടറിനു മുന്നിലാണോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

വിവര സാങ്കേതിക വികസിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, കമ്പ്യൂട്ടറും, ഫോണും നോക്കാതെ ജീവിക്കാൻ കഴിയില്ല. എന്നാൽ സ്ഥിരമായി ഇവ ഉപയോഗിക്കുന്നതിനാൽ വിവിധ്ധ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും.  സ്ഥിരമായി കമ്പ്യൂട്ടർ...

വനിത ഗവേഷകരുടെ വിവരങ്ങൾ ശേഖരിക്കാൻ: കേന്ദ്ര ശാസ്ത്ര മന്ത്രാലയം

വനിത ഗവേഷകരുടെ വിവരങ്ങൾ ശേഖരിക്കാൻ: കേന്ദ്ര ശാസ്ത്ര മന്ത്രാലയം

ലിംഗ വിവേചനം ഒഴിവാക്കാനും ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനിയറിങ്, കണക്ക്, മെഡിസിൻ വിഭാഗങ്ങളിൽ താൽപര്യമുള്ളവരും ജോലിചെയ്യുന്നവരുമായ വനിതകൾക്കായി സ്വാതി പോർട്ടൽ അവതരിപ്പിച്ചു കേന്ദ്ര ശാസ്ത്ര മന്ത്രാലയം. ഈ മേഖലകളിൽ...

മർകസ് വെക്കേഷൻ ക്യാമ്പ്; ലോഗോ പ്രകാശനം ചെയ്തു

കോഴിക്കോട്: അവധിക്കാലത്ത് വിദ്യാർഥികൾക്കുവേണ്ടി മർകസ് ഇഹ്റാം സംഘടിപ്പിക്കുന്ന സമ്മർ വെക്കേഷൻ ക്യാമ്പ്, 'വേനൽമഴ' യുടെ ലോഗോ പ്രകാശനവും ഔപചാരിക പ്രഖ്യാപനവും ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി...

ഗോദാവരി ഇലക്ട്രിക് മോട്ടോഴ്‌സിന്റെ റോഡ് ഷോ കേരളത്തില്‍ എത്തി; ഏറ്റവും പുതിയ വൈദ്യുത വാഹന ഉല്‍പ്പന്ന നിര എറണാകുളത്ത് പ്രദർശിപ്പിക്കും

കൊച്ചി : ഇലക്ട്രിക് ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ നിര്‍മ്മാതാക്കളായ ഗോദാവരി ഇലക്ട്രിക് മോട്ടോഴ്‌സ് ഇന്ത്യയിലുടനീളം നടത്താന്‍ പോകുന്ന റോഡ് ഷോ തുടര്‍ന്നു കൊണ്ട് എറണാകുളത്തെ ഡീലര്‍ഷിപ്പിലേക്ക് കൂടി...

കോണ്‍ഗ്രസ് വന്നാല്‍ മിനിമം താങ്ങുവില നിയമം നടപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് വന്നാല്‍ മിനിമം താങ്ങുവില നിയമം നടപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: തങ്ങള്‍ അധികാരത്തില്‍ വന്നാല്‍, സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത പ്രകാരം കാര്‍ഷികോത്പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കാന്‍ നിയമം പാസ്സാക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. താങ്ങുവില നിയമം പാസ്സാക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക...

‘കരുതലിന്റെ മുപ്പതാണ്ട്’ കെ.എം.സി.സി വാർഷിക സമ്മേളനം ഒറിസോൺ സമാപിച്ചു

ജിസാൻ- 'കരുതലിന്റെ  മുപ്പതാണ്ട്' ഒറിസോൺ 2023-24 എന്ന ശീർഷകത്തിൽ ഒരു വർഷം നീണ്ടുനിന്ന ജിസാൻ കെ.എം.സി.സി വാർഷികാഘോഷ പരിപാടികൾ സമാപിച്ചു. ജിസാനിലെ പ്രവാസി സമൂഹത്തിന്റെ സംഗമമായി ഒറിസോൺ...

സ്വാമിനാഥന് ഭാരതരത്‌നം കൊടുത്തവരേ, അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്നു താങ്ങുവില നിയമം

ന്യൂഡല്‍ഹി: കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ചിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായ കാര്‍ഷികോത്പങ്ങള്‍ക്ക് താങ്ങുവില എന്ന തത്വം ആദ്യം ഉയര്‍ത്തിപ്പിടിച്ചത് മലയാളിയും ലോകപ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞനുമായ എം.എസ്. സ്വാമിനാഥനാണ്. അടുത്തിടെ...

ദിലീപിന്റെ ‘ദേ പുട്ട്’ ഇനി ജിദ്ദയിലും

ജിദ്ദ- പ്രശസ്ത നടൻ ദിലീപ് സ്വകാര്യസന്ദർശനത്തിനായി  ജിദ്ദയിലെത്തി.  മദീനാ റോഡ് ലുലു ഹൈപ്പർമാർക്കറ്റിന്റെ ഗ്രൗണ്ട് ഫ്‌ളോറിൽ പുതുതായി ആരംഭിക്കുന്ന 'ദേ പുട്ട്' എന്ന സംരംഭത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുന്നതനാണ്...

അരിയും ഉഴുന്നും വെള്ളത്തിൽ ഇടണ്ട: ഇവ രണ്ടുമുണ്ടെങ്കിൽ തയാറാക്കാം സൂപ്പർ ഇഡ്ഡലി

അരിയും ഉഴുന്നും വെള്ളത്തിൽ ഇടണ്ട: ഇവ രണ്ടുമുണ്ടെങ്കിൽ തയാറാക്കാം സൂപ്പർ ഇഡ്ഡലി

ദോശയും,ഇഡ്ഡലിയും ഇല്ലാതെ പ്രഭാത ഭക്ഷണം സംതൃപ്തിയാകാത്തവരാണ് നമ്മളിൽ പലരും.  എന്നാൽ ചിലപ്പോഴെങ്കിലും നമ്മൾ അരി വെള്ളത്തിൽ ഇടാൻ മറന്നു പോകാറുണ്ട്. അതുപോലുള്ള രവിളകളിൽ എന്തുണ്ടാക്കും എന്നോർത്ത് വേവലാതിപ്പെടേണ്ട. ഈ...

ആയാസ രഹിതമായ മോട്ടോര്‍ ക്ലെയിം പ്രക്രിയയുമായി ഐസിഐസിഐ ലൊംബാര്‍ഡ്

ആയാസ രഹിതമായ മോട്ടോര്‍ ക്ലെയിം പ്രക്രിയയുമായി ഐസിഐസിഐ ലൊംബാര്‍ഡ്

  ആയാസ രഹിതമായ മോട്ടോര്‍ ക്ലെയിം പ്രക്രിയയുമായി ഐസിഐസിഐ ലൊംബാര്‍ഡ് ഗൗരവ് അറോറ-ചീഫ്, അണ്ടര്‍ റൈറ്റിങ് ആന്‍ഡ് ക്ലെയിംസ് ആന്‍ഡ് പ്രോപ്പര്‍ട്ടി ആന്‍ഡ് ക്വാഷ്വാലിറ്റി, ഐസിഐസിഐ ലൊംബാര്‍ഡ്....

കെഎസ് ഡബ്ള്യുഎംപി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ലോകബാങ്ക് സംഘം

തിരുവനന്തപുരം: കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (കെഎസ് ഡബ്ള്യുഎംപി) പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ലോകബാങ്കിന്‍റെ സാമൂഹിക, കമ്മ്യൂണിക്കേഷന്‍ വിഭാഗം മലബാര്‍ മേഖലയിലെ വിവിധ ഖരമാലിന്യ സംസ്കരണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു....

തൊണ്ണൂറുകളിലെ മലയാള സിനിമ ഗാനങ്ങളുടെ മധുരമൂറിയ നവയുഗം “ഓൾഡ് ഈസ് ഗോൾഡ് – സീസൺ 2”.

ദമ്മാം: ആയിരത്തി തൊണ്ണൂറുകളിൽ മലയാളികളുടെ ഹൃദയത്തിൽ തൊട്ട മധുരതരമായ മലയാള സിനിമ ഗാനങ്ങൾ ഉൾപ്പെടുത്തി നവയുഗം സാംസ്‌ക്കരിക വേദിയുടെ കേന്ദ്ര കലാവേദി കമ്മിറ്റി അവതരിപ്പിച്ച "ഓൾഡ് ഈസ്...

ടെക്നോപാര്‍ക്കില്‍ ഒഎന്‍ഡിസി സെമിനാര്‍ ഇന്ന്

ടെക്നോപാര്‍ക്കില്‍ ഒഎന്‍ഡിസി സെമിനാര്‍ ഇന്ന്

  തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ നോളജ് കമ്മ്യൂണിറ്റിയായ നാസ്കോം ഫയ: 80 ന്‍റെ നേതൃത്വത്തില്‍ ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സുമായി (ഒഎന്‍ഡിസി) ബന്ധപ്പെട്ട സെമിനാര്‍ ബുധനാഴ്ച...

ഇമ്മ്യൂണിറ്റി കൂട്ടാൻ കുടിക്കാം ഈ കിടിലം ജ്യൂസുകൾ

ഇമ്മ്യൂണിറ്റി കൂട്ടാൻ കുടിക്കാം ഈ കിടിലം ജ്യൂസുകൾ

ഇമ്മ്യൂണിറ്റി ഇല്ലായ്‌മ ശരീരത്തെ കൂടുതൽ ക്ഷീണത്തിലേക്കും, രോഗങ്ങളിലേക്കും കൊണ്ടെത്തിക്കും. ചിലർക്കാകട്ടെ എപ്പോഴും എന്തെങ്കിലുമൊക്കെ അസുഖങ്ങൾ കാണും. ശരീരത്തിലേക്ക് എത്തുന്ന വൈറസുകളെ പ്രതിരോധിക്കാനും, ശരീരത്തെ സംരക്ഷിക്കുവാനും ഇമ്മ്യൂണിറ്റി ആവിശ്യമാണ്. ...

പാക് ജനത ഇന്ത്യയുടെ വലിയ സ്വത്തെന്ന് മണിശങ്കര്‍ അയ്യര്‍, ബി.ജെ.പിക്ക് ഹാലിളക്കം

ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ജനങ്ങള്‍ ഇന്ത്യക്ക് വലിയൊരു സ്വത്താണെന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ മണി ശങ്കര്‍ അയ്യരുടെ പ്രസ്താവന വിവാദം സൃഷ്ടിച്ചു. പാകിസ്ഥാനിലെ ലാഹോറില്‍ നടന്ന...

ചെങ്കടലിൽ യുഎസ് ബൾക്ക് കാരിയറിനു നേരെ മിസൈൽ വിക്ഷേപിച്ചതായി യെമൻ

ചെങ്കടലിൽ യുഎസ് വാണിജ്യ കപ്പലിനു നേരെ  മിസൈലുകൾ  വിക്ഷേപിച്ചതായി  യെമൻ സായുധ സേനയുടെ വക്താവ് പറഞ്ഞു. സ്റ്റാർ ഐറിസ് ബൾക്ക് കാരിയറിനെതിരെ യെമൻ സൈന്യം നിരവധിതവണയാണ്  നാവിക...

വയറും വണ്ണവും കുറഞ്ഞു ഫിറ്റ് ആകാൻ ഇനി ജിമ്മിൽ പോകണ്ട: വീട്ടിൽ ചെയ്യാം ഈ ടിപ്പുകൾ

വയറും വണ്ണവും കുറഞ്ഞു ഫിറ്റ് ആകാൻ ഇനി ജിമ്മിൽ പോകണ്ട: വീട്ടിൽ ചെയ്യാം ഈ ടിപ്പുകൾ

ശരീരം ഒന്ന് ഫിറ്റ് അയക്കണമെങ്കിൽ എല്ലാവരും ആദ്യം ചിന്തിക്കുന്നത് ജിമ്മിൽ പോകണം എന്നാണ്. എന്നാൽ സമയം കൊണ്ടും, ജോലി തിരക്കുകൾ മൂലവും പലർക്കും അത് സാധിക്കാറുമില്ല. എന്നാൽ...

ഷുഗറുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കു

ഷുഗറുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കു

ഷുഗറുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കു1ഭക്ഷണ നിയന്ത്രണം, വ്യായാമം, മരുന്ന് ഇവ പിപിന്തുടരുക2അമിതമായി പഴുത്തവ, കൂടുതൽ മധുരമുള്ളവ, ജ്യൂസുകൾ എന്നിവ പരമാവധി കുറഞ്ഞ അളവിൽ മാത്രം കഴിക്കുക3ഇടനേരങ്ങളിൽ ഓട്സ്,...

ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കാറുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കാറുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

വെള്ളം കുടിക്കുന്നത് പലരും പല വിധത്തിലാണ്. ഭക്ഷണത്തിനു ശേഷവും  ഭക്ഷണത്തിനോടൊപ്പവും വെള്ളം കുടിക്കാറുണ്ട്. എന്നാൽ കൃത്യമായ രീതിയിൽ വെള്ളം കുടിക്കേണ്ടത് എങ്ങനെയാണു? വെള്ളം കുടിയ്ക്കുന്ന രീതികളിൽ എന്തൊക്കെ...

പൗരത്വ നിയമം വന്നാല്‍ മുസ്ലിങ്ങളും ക്രിസ്ത്യാനികളും പുറത്ത്; അമിത് ഷാ | FACT CHECK

പൗരത്വ നിയമം വന്നാല്‍ രാജ്യത്തെ എല്ലാ മുസ്ലീംങ്ങളെയും ക്രിസ്ത്യാനികളെയും പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞതായി അവകാശപ്പെട്ട് ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. https://www.youtube.com/watch?v=Hv-e84MK3nY...

അയൺ ലഭിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാം?

അയൺ ലഭിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാം?

അയൺ ലഭിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാം?അയണിന്റെ അഭാവംഅയൺ ലഭിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാം? കടുത്ത ക്ഷീണം, വൈകുന്ന ആർത്തവം, അമിത ആർത്തവം, നെഞ്ചുവേദന, ശ്വാസമെടുക്കാൻ പ്രയാസം, കൈകാലുകള്‍ക്ക് തണുപ്പ്, വിളർച്ച...

കറിയുണ്ടാക്കാൻ മടി ഉണ്ടോ? ചോറിനൊപ്പം കഴിക്കാൻ 5 മിനിറ്റിൽ തയാറാക്കാം ഈ ചമ്മന്തി

കറിയുണ്ടാക്കാൻ മടി ഉണ്ടോ? ചോറിനൊപ്പം കഴിക്കാൻ 5 മിനിറ്റിൽ തയാറാക്കാം ഈ ചമ്മന്തി

എല്ലാവര്ക്കും മടിയാണ് ദിവസങ്ങൾ കാണും. ഒന്നും ചെയ്യാൻ തോന്നാതെ മടിച്ചു ഇരിക്കുന്ന ദിവസങ്ങൾ നിരവധിയുണ്ട്. അന്നത്തെ ദിവസം ചോറിനു കറിയായി പെട്ടന്നുണ്ടാക്കാൻ സാധിക്കുന്നതാണ് തക്കാളി ചട്നി.  വളരെ...

Page 3 of 116 1 2 3 4 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist