Anweshanam Staff

Anweshanam Staff

തിരുവനന്തപുരം മലയിൻകീഴിൽ നാല് വയസ്സുകാരന് ദാരുണാന്ത്യം; കാരണം ഭക്ഷ്യവിഷബാധയെന്ന് ബന്ധുക്കൾ, അസ്വാഭാവിക മരണത്തിൽ കേസ്

തിരുവനന്തപുരം: മലയിൻകീഴിലെ നാലുവയസ്സുകാരന്റെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നെന്ന ആരോപണവുമായി ബന്ധുക്കൾ. ​ഗോവ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ നാല് വയസ്സുകാരൻ അനിരുദ്ധ് ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു...

പട്ടാമ്പിയിൽ കുടുംബാംഗങ്ങളെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍

പാലക്കാട്: പട്ടാമ്പി കിഴായൂരില്‍ ഭാര്യയേയും മകളെയും അമ്മയെയും യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. പട്ടാമ്പി കീഴായൂര്‍ സ്വദേശി സജീവ് ആണ് കുടുംബാംഗങ്ങളെ ആക്രമിച്ചത്. തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച സജീവിന്റെ നില...

ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴമുന്നറിപ്പില്‍ മാറ്റം. ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അതിശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ രണ്ട്...

ശുചിമുറിയില്‍ പോകാന്‍ വിലങ്ങ് അഴിച്ചപ്പോള്‍ ഓടിരക്ഷപ്പെട്ട് കഞ്ചാവ് കേസ് പ്രതി; നാട്ടുകാര്‍ പിടികൂടി

അടിമാലി: ഇടുക്കിയില്‍ നർകോട്ടിക് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് ഓഫിസിൽ നിന്നു ജീവനക്കാരെ വെട്ടിച്ചു കടന്ന പ്രതി പിടിയില്‍. പത്തനംതിട്ട കോഴഞ്ചേരിയിൽ വെച്ചാണ് പ്രതി പിടിയിലായത്. ഒഡീഷ സ്വദേശി ഗുരുപതർ...

ഒപ്പം വരില്ലെന്ന് പെണ്‍സുഹൃത്ത്; ഹൈക്കോടതിയിൽ ഞരമ്പ് മുറിച്ച് തൃശൂര്‍ സ്വദേശി

കൊച്ചി: ഹൈക്കോടതിയിൽ ഞരമ്പ് മുറിച്ച് ആത്മഹത്യാശ്രമം നടത്തി യുവാവ്. തൃശൂർ സ്വദേശിയായ യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. യുവാവ് ഉൾപ്പെട്ട ഹേബിയസ് കോർപ്പസ് ഹർജി ഡിവിഷൻ ബെ‌‌ഞ്ച് പരി​ഗണിക്കുമ്പോഴാണ്...

കാഴ്ചപരിമിതനായ അധ്യാപകനെ അപമാനിച്ച സംഭവം; 6 വിദ്യാര്‍ത്ഥികളും മാപ്പ് പറഞ്ഞു

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ കാഴ്ചപരിമിതനായ അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് വിദ്യാര്‍ത്ഥികള്‍. നടപടി നേരിട്ട ആറ് വിദ്യാര്‍ത്ഥികളും ഡോക്ടര്‍ പ്രിയേഷിനോട് മാപ്പ് പറഞ്ഞു. കോളേജ്...

പിയാനോ ഹെൽത്ത് ഫെയർ സെപ്റ്റംബർ 16 ന് ഫിലഡൽഫിയയിൽ

ഫിലഡൽഫിയ: പിയാനോ (പെൻസിൽ വേനിയാ ഇൻഡ്യൻ അമേരിക്കൻ നേഴ്സസ് ഓർഗനൈസഷൻ) ഹെൽത്ത് ഫെയർ, സെപ്റ്റംബർ പതിനാറാം തിയതി ശനിയാഴ്ച്ച, ഫിലഡൽഫിയ ക്രിസ്റ്റോസ് ചർച്ച് ഓഡിറ്റോറിയത്തിൽ, രാവിലെ ഒമ്പതു...

ഇന്ത്യന്‍ അമേരിക്കന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലേക്ക് വ്യാപിപ്പിക്കണം: മന്ത്രി കെ.ടി. രാമറാവു

ഷിക്കാഗോ: ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ അംബ്രല്ലാ ഓര്‍ഗനൈസേഷനായ എ.എ.ഇ.ഐ.ഒയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലേക്ക് വ്യാപിക്കണമെന്ന് തെലങ്കാന വ്യവസായ - ഐ.ടി മന്ത്രി കെ.ടി. രാമറാവു ആവശ്യപ്പെട്ടു. also read.. പ്ളാസ്ററിക്...

പ്ളാസ്ററിക് സര്‍ജറി സങ്കീര്‍ണമായി: അര്‍ജനൈ്റന്‍ നടി അന്തരിച്ചു

ബ്യൂനസ് അയേഴ്സ്: അര്‍ജനൈ്റന്‍ നടിയും മോഡലും ടിവി അവതാരകയുമായ സില്‍വിന ലൂണ അന്തരിച്ചു. പ്ളാസ്ററിക് സര്‍ജറിയെ തുടര്‍ന്നുണ്ടായ സങ്കീര്‍ണതകളാണ് മരണം കാരണം. 43 വയസായിരുന്നു സില്‍വിനയ്ക്ക്. also...

ഉത്തരേന്ത്യയിലെ 5 സംസ്ഥാനങ്ങളിലെ 6 നിയമസഭ മണ്ഡലങ്ങളിൽ നാളെ ഉപതെരഞ്ഞെടുപ്പ്

ഡല്‍ഹി: ഉത്തരേന്ത്യയിലെ 5 സംസ്ഥാനങ്ങളിലെ 6 നിയമസഭ മണ്ഡലങ്ങളിലും നാളെ ഉപതെരഞ്ഞെടുപ്പ് നടക്കും. ത്രിപുര, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഝാര്‍ഖണ്ഡിലെ...

എലിസബത്ത് രാജ്ഞിക്ക് സ്മാരകം നിര്‍മിക്കുന്നു

ലണ്ടന്‍: അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് ബ്രിട്ടനില്‍ സ്മാരകമുയരും. 2026~ല്‍ രാജ്ഞിയുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് സ്മാരക നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. also read.. നാമെല്ലാം നാടോടികള്‍,...

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കോര്‍പ്പറേറ്റ്‌ സാമ്പത്തിക നയങ്ങള്‍ക്കുള്ള ആഹ്വാനം : എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: ജനങ്ങള്‍ക്ക്‌ നല്‍കുന്ന ആനുകൂല്യങ്ങള്‍ രാജ്യത്തിന്‌ ബാധ്യതയാകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കോര്‍പ്പറേറ്റ്‌ സാമ്പത്തിക നയങ്ങള്‍ക്കുള്ള ആഹ്വാനമാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. രാജ്യം എന്നത്‌ ആ നാട്ടിലെ...

നാമെല്ലാം നാടോടികള്‍, സന്തോഷം തേടുന്ന തീര്‍ഥാടകര്‍: മാര്‍പാപ്പ

മംഗോളിയ: മംഗോളിയയുടെ നാടോടി സംസ്കാരത്തില്‍നിന്നുള്ള ബിംബങ്ങള്‍ കടമെടുത്ത പ്രസംഗവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ മംഗോളിയന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി. also read.. വിലയിടിഞ്ഞ് തക്കാളി: കിലോഗ്രാമിന് ആറ് രൂപ വരെയായി...

’50 ലക്ഷം രൂപ നഷ്ടപരിഹാരം വേണം’; ഹർഷിന വീണ്ടും സമരത്തിലേക്ക്

തിരുവനന്തപുരം: പ്രസവശാസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസില്‍ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി ഹർഷിന വീണ്ടും സമരത്തിലേക്ക്. ഈ മാസം 13ന് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുമെന്ന്...

ഇടുക്കിയിൽ ആംബുലന്‍സ് തോട്ടിലേക്ക് മറിഞ്ഞ് രോഗിയായ 80കാരിക്ക് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കിയിൽ രാജാക്കാട് കളത്രക്കുഴിയില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് രോഗിയായ 80കാരിക്ക് ദാരുണാന്ത്യം. വട്ടപ്പാറ ചെമ്പുഴയില്‍ അന്നമ്മ പത്രോസ്(80) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ...

കേരളത്തിന്റെ രണ്ടാം വന്ദേ ഭാരത് കോട്ടയത്തേക്ക്; മംഗലാപുരം- കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തും

തിരുവനന്തപുരം:കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് കോട്ടയത്തേക്ക്. മംഗലാപുരം- കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തും. പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെത്തും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക്...

വീണ്ടും പറന്നു പൊങ്ങി വിക്രം ലാന്‍ഡര്‍ ; വീഡിയോ പങ്കുവച്ച് ഐഎസ്ആര്‍ഒ

ന്യൂഡല്‍ഹി: ചന്ദ്രോപരിതലത്തില്‍ ചന്ദ്രയാന്‍ മൂന്ന് വിക്രം ലാന്‍ഡര്‍ വീണ്ടും പറന്നു പൊങ്ങുന്ന പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ ദൗത്യവുമായി ബന്ധപ്പെട്ട് വിക്രം ലാന്‍ഡര്‍ ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍...

ചെന്നിത്തല ഗ്രാമപഞ്ചായത്തിൽ ഓണ കിറ്റ് വിതരണം നടത്തി.

ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെയും ചെന്നിത്തല വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ചെന്നിത്തല ഗ്രാമപഞ്ചായത്തിൽ നിർധനരായ കുടുംബങ്ങൾക്ക് ഓണ കിറ്റ് വിതരണം നടത്തി. ഡിസിസി...

നവയുഗം അൽഹസയിൽ ഓണാഘോഷം സംഘടിപ്പിച്ചു.

അൽഹസ: നവയുഗം സാംസ്കാരികവേദി അൽഹസ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഓണാഘോഷവും ഓണസദ്യയും വിപുലമായി ആഘോഷിച്ചു. ആഘോഷപരിപാടികളിൽ പ്രവാസികളും കുടുംബങ്ങളും അടക്കം ഒട്ടേറെപ്പേർ പങ്കെടുത്തു. ശോഭ അൽ സല...

ഭാവന – ഷാജി കൈലാസ് ചിത്രം ‘ഹണ്ട്’ ട്രെയിലര്‍

https://www.youtube.com/watch?v=py8euz5JCwo അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം...

എന്താണ് സനാതന ഒന്നും മാറ്റേണ്ടതില്ല, എല്ലാം ശാശ്വതമാണ് എന്നാണ് അതിനര്‍ത്ഥം; ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍. പ്രസ്താവന ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. പ്രസ്താവനയെ ബിജെപി വളച്ചൊടിക്കുകയാണ്. എന്താണ് സനാതന ഒന്നും മാറ്റേണ്ടതില്ല, എല്ലാം ശാശ്വതമാണ്...

കു​ട്ടി​ക​ള്‍​ക്ക് മ​ദ്യം ന​ല്‍​കി​യ സം​ഭ​വത്തിൽ ബി​വ​റേ​ജ​സ് ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രേ കേ​സ്

കൊ​ച്ചി: കു​ട്ടി​ക​ള്‍​ക്ക് മ​ദ്യം ന​ല്‍​കി​യ സം​ഭ​വ​ത്തി​ല്‍ ബി​വ​റേ​ജ​സ് ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത് പോലീസ്. അ​ബ്കാ​രി നി​യ​മ​പ്ര​കാ​ര​മാ​ണ് ഇവർക്കെതിരെ മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. നാ​ല് കു​ട്ടി​ക​ള്‍ മ​ദ്യ​ല​ഹ​രി​യി​ല്‍ പു​ഴ​യോ​ര​ത്ത് ഇ​രി​ക്കു​ന്ന...

ജീത്തു ജോസഫിൻ്റെ നേരിൽ – മോഹൻ ലാൽ അഭിനയിച്ചു തുടങ്ങി

തിരുവനന്തപുരത്ത് ചിത്രീകരണമാരംഭിച്ച ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായി മോഹൻലാൽ ആദ്യമായി എത്തിയത് ചിത്രാഞ്ജലി...

“ഒരുവട്ടം കൂടി” ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു

മനോജ് നന്ദം, സെന്തിൽ കൃഷ്ണ, ശ്രീകാന്ത് മുരളി,സിബി തോമസ്,ശരത് കോവിലകം, സ്റ്റീഫൻ ചെട്ടിക്കൻ, അമല റോസ് ഡോമിനിക്ക്, ഊർമ്മിള മഹന്ത തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി സാബു ജയിംസ്...

മഞ്ജു വാര്യർ

മഞ്ജു വാര്യർമഞ്ജു വാര്യർമഞ്ജു വാര്യർമഞ്ജു വാര്യർമഞ്ജു വാര്യർമഞ്ജു വാര്യർ

ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ്: എ.​സി. മൊ​യ്തീ​ൻ ഇന്നും ഇ​ഡി​ക്കു മു​ന്നി​ൽ ഹാ​ജ​രാ​കി​ല്ല

കൊ​ച്ചി: ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ൽ എ.​സി. മൊ​യ്തീ​ൻ തി​ങ്ക​ളാ​ഴ്ച​യും ഇ​ഡി​ക്കു മു​ന്നി​ൽ ഹാ​ജ​രാ​കി​ല്ല. പു​തു​പ്പ​ള്ളി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹാ​ജ​രാ​കേ​ണ്ട​തി​ല്ലെ​ന്ന പാ​ർ​ട്ടി നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി....

അപർണ പരമേശ്വരൻ

അപർണ പരമേശ്വരൻഅപർണ പരമേശ്വരൻഅപർണ പരമേശ്വരൻഅപർണ പരമേശ്വരൻഅപർണ പരമേശ്വരൻഅപർണ പരമേശ്വരൻഅപർണ പരമേശ്വരൻ

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ; അത് ‘വൺ മാൻ ഷോ’ ആയി മാറുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ

ചെന്നൈ: ഒരു രാജ്യം – ഒരു തിരഞ്ഞെടുപ്പ് നിയമം പാസാക്കിയാൽ ഒരു രാഷ്ട്രീയ പാർട്ടിക്കും രാജ്യത്ത് പ്രവർത്തിക്കാൻ കഴിയില്ലെന്നും അത് ‘വൺ മാൻ ഷോ’ ആയി മാറുമെന്നും...

ആലപ്പുഴ മാവേലിക്കരയിൽ ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം; 3 വയസ്സുകാരനായി തെരച്ചിൽ ഊർജ്ജിതം

ആലപ്പുഴ: മാവേലിക്കരയിൽ ആറ്റിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. വെൺമണി സ്വദേശി ആതിരയാണ് മരിച്ചത്. നിയന്ത്രണം വിട്ട ഓട്ടോ അച്ചൻകോവിലാറ്റിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. also read.. സാമൂഹ്യ...

സാമൂഹ്യ പ്രവർത്തകർ കൈകോർത്തു ; ഷാർജയിൽ വിസയില്ലാതെ വഴിയോരത്തു കഴിഞ്ഞ തൃശൂർ സ്വദേശി നാട്ടിലേക്ക് മടങ്ങി

ഷാർജ: വിസയില്ലാതെ വഴിയോരത്തു കഴിഞ്ഞിരുന്ന തൃശൂർ അഞ്ചങ്ങാടി സ്വദേശി മുഹ്‌സിൻ (49) സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. also read... മദീനയിൽ ശക്തമായ മഴയും കാറ്റും;...

പ്ലാസ്റ്റിക് സർജറിയെ തുടർന്ന് അർജന്റീനിയൻ നടി സിൽവിന ലൂണ അന്തരിച്ചു

അർജന്റീനിയൻ നടിയും മോഡലും ടിവി അവതാരകയുമായ സിൽവിന ലൂണ (43) പ്ലാസ്റ്റിക് സർജറിയെ തുടർന്നുണ്ടായ സങ്കീർണതകളെ തുടർന്ന് മരിച്ചു. 2011ലാണ് സൗന്ദര്യം വർദ്ധിപ്പിക്കാനായി നടി ശസ്ത്രക്രിയയ്ക്ക് വിധേയയായത്....

ആസിഫ് അലി നായകനാകുന്ന “ഒറ്റ” ഒക്ടോബർ 27-ന് തിയേറ്ററുകളിൽ

ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി ആസിഫ് അലിയെ നായകനാക്കി സംവിധാനം ചെയ്യുന്ന മലയാള ചിത്രം 'ഒറ്റ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ 27-ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ്...

മദീനയിൽ ശക്തമായ മഴയും കാറ്റും; റോഡിൽ വെള്ളം കയറി

മദീന: മദീനയിൽ കഴിഞ്ഞ ദിവസമുണ്ടായത് ശക്തമായ മഴയും കാറ്റും. ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് മഴ ആരംഭിച്ചത്. രാത്രി 9 വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ...

രാജ്യത്ത് നിയന്ത്രണമേർപ്പെടുത്തിയ ഗുളികളുമായി പിടിയിലായ മലയാളിക്ക് ഏഴ് മാസം തടവും നാടുകടത്തലും ശിക്ഷ

റിയാദ്: സൗദിയിൽ വിതരണം ചെയ്യുന്നതിന് ആരോഗ്യമന്ത്രാലയം നിയന്ത്രണമേർപ്പെടുത്തിയ വേദനസംഹാരി ഗുളികകൾ മലയാളിയുടെ വാഹനത്തിൽ നിന്ന് പിടിച്ച കേസിൽ ഏഴ് മാസം തടവും നാടുകടത്തലും ശിക്ഷ. also read.....

‘ഉപയോഗിച്ച എണ്ണയിൽനിന്ന് ബയോ ഡീസൽ പദ്ധതി കേരളത്തിന് അനുയോജ്യം’

അബുദാബി: ഉപയോഗശേഷമുള്ള ഭക്ഷ്യഎണ്ണയിൽനിന്ന് ബയോ ഡീസൽ ഉൽപാദിപ്പിക്കുന്ന പരിസ്ഥിതി സൗഹൃദ പദ്ധതി കേരളത്തിന് അനുയോജ്യമാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഡീസൽ, വൈറ്റ് ഡീസൽ, സോപ്പ് തുടങ്ങി...

പ്രതിശീർഷ ചെലവിൽ മുന്നിൽ: ആദ്യ പത്തിൽ ഖത്തറും

ദോഹ: പ്രതിശീർഷ ചെലവിൽ ഖത്തർ മുൻനിരയിൽ. ഓൺലൈൻ ഹോം-ഗാർഡൻ പബ്ലിക്കേഷനായ ഹോം സ്ട്രാറ്റോസ്ഫിയറിന്റെ പട്ടികയിലാണ് ഖത്തർ ഇടം നേടിയത്. പട്ടികയിൽ 10-ാം സ്ഥാനത്താണ് ഖത്തർ. 5,790.36 റിയാൽ...

ആപ്പിൾ ഐഫോണ്‍ 15ന് പിന്നാലെ പിക്സല്‍ 8 എത്തും; ലോഞ്ചിംഗ് പ്രഖ്യാപിച്ച് ഗൂഗിള്‍

ഐഫോൺ 15 ന്‍റെ ലോഞ്ച് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ പിക്സൽ 8 ന്റെ ലോഞ്ച് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ് ഗൂഗിൾ. മാധ്യമങ്ങൾക്ക് കമ്പനി അയച്ച ക്ഷണപ്രകാരം ഒക്ടോബർ...

ആഘോഷമാക്കി ഐസിസി ‘ബുധനാഴ്ച ഫിയസ്റ്റ’

ദോഹ: ഇന്ത്യൻ കൾചറൽ സെന്ററിന്റെ (ഐസിസി) 'ബുധനാഴ്ച ഫിയസ്റ്റ' ശ്രദ്ധേയമായി.ഓണനാളിനോട് അനുബന്ധിച്ചായിരുന്നതിനാൽ മഹാബലിയും ചെണ്ടമേളവുമായി ആഘോഷമായാണ് സാംസ്‌കാരിക, കലാ പരിപാടികൾ അരങ്ങേറിയത്. also read.. ഓഫ് സീസൺ...

പുതുപ്പള്ളിയിൽ കൊട്ടിക്കലാശം ആവേശമാക്കി മുന്നണികൾ ; ഇനി നിശബ്ദ പ്രചാരണം

പാമ്പാടി: പാമ്പാടി:  പുതുപ്പള്ളിയിൽ  കൊട്ടിക്കലാശം ആവേശമാക്കി മുന്നണികൾ. എല്ലാ പഞ്ചായത്ത് ആസ്ഥാനങ്ങളിലും കൊട്ടിക്കലാശം സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും പാമ്പാടിയിലാണ് മൂന്ന് മുന്നണികളുടെയും പ്രധാന പരിപാടി. ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പോലീസ്...

ഓഫ് സീസൺ തുടങ്ങി കേരളത്തിലേക്ക് നിരക്ക് കുറഞ്ഞു; മടങ്ങാൻ നൽകണം അഞ്ചിരട്ടി

അബുദാബി: യുഎഇയിൽനിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞു. വൺവേയ്ക്ക് 6000 രൂപയിൽ താഴെയാണ് (300 ദിർഹത്തിൽ താഴെ) ടിക്കറ്റ് നിരക്ക്. ഇതേസമയം ഇന്ത്യയിൽനിന്ന് യുഎഇയിലേക്കുള്ള...

അഴിമതിക്കും ജാതീയതക്കും വര്‍ഗീയതയ്ക്കും രാജ്യത്ത് ഇടമുണ്ടാകില്ലെന്ന് പ്രധാനമന്ത്രി

ഡല്‍ഹി: അഴിമതിക്കും ജാതീയതക്കും വര്‍ഗീയതയ്ക്കും രാജ്യത്ത് ഇടമുണ്ടാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ജി20ല്‍ രാജ്യത്തിന്റെ വാക്കുകളും ദര്‍ശനങ്ങളും ഭാവിയിലേക്കുള്ള റോഡ്...

കക്കാടംപൊയിലില്‍ സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് മരണം; ഒരാള്‍ക്ക് പരുക്ക്

കോഴിക്കോട്: കോഴിക്കോട് മലപ്പുറം അതിര്‍ത്തിപ്രദേശമായ കക്കാടംപൊയില്‍ കോനൂര്‍ക്കണ്ടി മരത്തോട് റോഡില്‍ സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞു ഒരാള്‍ മരിച്ചു. also read.. സിംഗപ്പൂരിന്റെ തലപ്പത്തും ഇന്ത്യന്‍ വംശജന്‍; ധര്‍മന്‍...

ഒഡീഷയില്‍ ഇടിമിന്നലേറ്റ് 10 പേര്‍ മരിച്ചു ; മൂന്ന് പേര്‍ക്ക് പരിക്ക്

ഭുവനേശ്വര്‍: ഒഡീഷയിലെ ആറ് ജില്ലകളില്‍ ഇടിമിന്നലേറ്റ് 10 പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഭുവനേശ്വര്‍, കട്ടക്ക് എന്നിവയുള്‍പ്പെടെ ഒഡീഷയുടെ തീരപ്രദേശങ്ങളില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴ...

സിംഗപ്പൂരിന്റെ തലപ്പത്തും ഇന്ത്യന്‍ വംശജന്‍; ധര്‍മന്‍ ഷണ്‍മുഖരത്നം പ്രസിഡന്റ്

സിംഗപ്പൂര്‍ സിറ്റി: സിംഗപ്പൂരില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജന്‍ ധര്‍മന്‍ ഷണ്‍മുഖരത്നം വിജയിച്ചു. 70.4 ശതമാനം വോട്ടുനേടി വന്‍ ഭൂരിപക്ഷത്തോടെയാണ് ഭരണകക്ഷിയായ പീപ്ള്‍സ് ആക്ഷന്‍ പാര്‍ട്ടി (പി.എ.പി)...

സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു

ഹരാരെ: സിംബാബ്‌വെ ഇതിഹാസ ഓള്‍ റൗണ്ടറും മുന്‍ നായകനുമായ ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് താരം അന്തരിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അത് വ്യാജമാണെന്നു വ്യക്തമാക്കി മുന്‍...

നൊബേല്‍ പുരസ്കാരദാനച്ചടങ്ങ്: റഷ്യക്കു നല്‍കിയ ക്ഷണം പിന്‍വലിച്ചു

സ്റേറാക്ഹോം: നൊബേല്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കുന്ന ചടങ്ങിലേക്ക് റഷ്യ, ബെലറൂസ്, ഇറാന്‍ എന്നീ രാജ്യങ്ങളുടെ അംബാസഡര്‍മാരെ ക്ഷണിച്ച തീരുമാനം സ്വീഡിഷ് അക്കാഡമി പിന്‍വലിച്ചു. also read.. ഡയാനയ്ക്കൊപ്പം വാഹനാപകടത്തില്‍...

ഡയാനയ്ക്കൊപ്പം വാഹനാപകടത്തില്‍ മരിച്ച ദോദി അല്‍ ഫയദിന്റെ പിതാവ് അന്തരിച്ചു

ലണ്ടന്‍: ഡയാന രാജകുമാരിക്കൊപ്പം 1997ലെ കാര്‍ അപകടത്തില്‍ മരിച്ച ദോദി അല്‍ ഫയദിന്റെ പിതാവും ഈജിപ്ഷ്യന്‍ ശതകോടീശ്വരനുമായ മുഹമ്മദ് അല്‍ ഫയദ് അന്തരിച്ചു. 94 വയസായിരുന്നു അദ്ദേഹത്തിന്....

മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനായി; വധു എഎൻ രാധാകൃഷ്ണന്റെ മകൾ

മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനായി. ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണന്റെ മകൾ അഭിരാമിയാണ് വധു. എറണാകുളം ചേരനെല്ലൂർ വേവ് വെഡ്ഡിം​ഗ് സെന്ററിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ....

മംഗോളിയന്‍ മതസ്വാതന്ത്ര്യത്തിന് മാര്‍പാപ്പയുടെ പ്രശംസ

വത്തിക്കാന്‍ സിറ്റി: മംഗോളിയയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന മതസ്വാതന്ത്ര്യത്തെ പ്രകീര്‍ത്തിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. മംഗോളിയന്‍ സന്ദര്‍ശനവേളയിലാണ് മംഗോളിയന്‍ സാമ്രാജ്യ സ്ഥാപകന്‍ ചെങ്കിസ്ഖാന്റെ കാലം മുതല്‍ നിലനിന്നിരുന്ന മതസ്വാതന്ത്ര്യത്തെക്കുറിച്ച് അദ്ദേഹം...

Page 32 of 116 1 31 32 33 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist