വെള്ളം കുടിക്കാൻ മറന്നുപോകുന്നോ? ഈ വഴികളൊന്ന് പരീക്ഷിച്ചു നോക്കൂ
തിരുവനന്തപുരം: ഊർജം വർധിപ്പിക്കാനും ആരോഗ്യം നിലനിർത്താനും വെള്ളം കുടിക്കുന്നത് വഴി സാധിക്കുന്നു. ദിവസവും 8-10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. പക്ഷേ, ആവശ്യത്തിന് വെള്ളം കുടിക്കാൻ...