Anweshanam Staff

Anweshanam Staff

പുതിയ ഹിമാലയൻ 450 നവംബർ ഒന്നിന് അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

2023 നവംബർ ഒന്നിന് പുതിയ ഹിമാലയൻ 450 അവതരിപ്പിക്കുമെന്ന് റോയൽ എൻഫീൽഡ്. ലോഞ്ച് ഇവന്റിനായി വാഹന നിർമ്മാതാവ് ഇതിനകം തന്നെ ക്ഷണങ്ങൾ അയച്ചു തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ ഈ...

ജയസൂര്യ റോജിന്‍ തോമസ് ചിത്രം കത്തനാർ ഫസ്റ്റ് ഗ്ലിംപ്സ് പുറത്ത്

ജയസൂര്യ നായകനാവുന്ന കത്തനാര്‍ സംവിധാനം ചെയ്യുന്നത് ഫിലിപ്സ് ആന്‍ഡ് മങ്കി പെന്നും ഹോമും സംവിധാനം ചെയ്ത റോജിന്‍ തോമസ് ആണ്. സിനിമാപ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ തെന്നിന്ത്യൻ താരസുന്ദരി...

ഒമാനില്‍ വീടുകളില്‍ മോഷണം; ആഭരണങ്ങളും വാച്ചുകളും കവര്‍ന്ന ഏഴുപേര്‍ അറസ്റ്റില്‍

മസ്‌കറ്റ്: ഒമാനിലെ അല്‍ അമെറാത് വിലായത്തിലെ വീടുകളില്‍ മോഷണം നടത്തിയ ഏഴു പേര്‍ അറസ്റ്റില്‍. നിരവധി വീടുകളില്‍ മോഷണം നടത്തിയ സംഘം ആഭരണങ്ങളും വിലയേറിയ വാച്ചുകളും കവര്‍ന്നു....

പാളയം സമാധാന രാജ്ഞി ബസിലിക്ക പെരുന്നാളിന് കൊടിയേറി

തിരുവനന്തപുരം: പാളയം സമാധാന രാജ്‌ഞി ബസിലിക്ക പെരുന്നാളിന് കൊടിയേറി. പെരുന്നാളിന്റെ കൊടിയേറ്റ് മലങ്കര സെമിനാരി റെക്ടർ ജിജി ചരിവുപുരയിടത്തിൽ നിർവ്വഹിച്ചു. also read.. പ്രവാസി മലയാളി യുവാവ്...

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: പ്രവാസി മലയാളി യുവാവ് സൗദി അറേബ്യയില്‍ മരിച്ചു. കോഴിക്കോട് വലയനാട് എടക്കാട്ടുപറമ്പ് കളത്തിങ്ങല്‍ ലുക്മാനുല്‍ ഹഖ് (26) ആണ് മരിച്ചത്. also read.. റോഡ് മുറിച്ചുകടക്കവേ...

ആറന്മുള ഉത്തൃട്ടാതി വള്ളം കളി; പത്തനംതിട്ട ജില്ലയില്‍ നാളെ പ്രാദേശിക അവധി

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്. ആറന്മുള ഉത്തൃട്ടാതി വള്ളം കളിയോട് അനുബന്ധിച്ചാണ് അവധി. പത്തനംതിട്ട ജില്ലയിലെ എല്ലാ സര്‍ക്കാര്‍...

റോഡ് മുറിച്ചുകടക്കവേ കാറിടിച്ച് പ്രവാസി മരിച്ചു

റിയാദ്: റോഡ് മുറിച്ചുകടക്കവേ യു.പി. സ്വദേശി കാറിടിച്ച് മരിച്ചു. തെക്കൻ സൗദി അതിർത്തി മേഖലയിൽ നജ്റാനിലെ അറീസയിലാണ് റോഡ് മുറിച്ചു കടക്കവേ വാഹനമിടിച്ച് മുഹമ്മദ് ഫറാഷ് ഗുൽഫാം...

അസാധുവായ വിവാഹങ്ങളിലുള്ള കുട്ടികള്‍ക്ക് പാരമ്പര്യ സ്വത്തില്‍ അവകാശമുണ്ട്; സുപ്രീംകോടതി

ഡല്‍ഹി: ഹിന്ദു പിന്തുടര്‍ച്ചവകാശ നിയമത്തില്‍ മാറ്റം വരുത്തി സുപ്രീംകോടതി. അസാധുവായ വിവാഹങ്ങളിലുള്ള കുട്ടികള്‍ക്ക് പാരമ്പര്യ സ്വത്തില്‍ അവകാശമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. 2011ലെ കേസിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക നടപടി....

മുഖ്യമന്ത്രിക്ക് അകമ്പടി പോയ വാഹനം മന:പൂര്‍വം കാറിലിടിച്ചു; പരാതിയുമായി നടൻ കൃഷ്ണ കുമാർ

പത്തനംതിട്ട: മുഖ്യമന്ത്രിക്ക് അകമ്പടിപോയ പോലീസ് വാഹനം ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗവും നടനുമായ കൃഷ്ണകുമാറിന്റെ കാറില്‍ മനഃപൂര്‍വ്വം ഇടിപ്പിച്ചതായി പരാതി. പത്തനംതിട്ട പന്തളത്തുവെച്ചാണ് സംഭവമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന പോലീസ്...

തിരുവനന്തപുരം ആറ്റിങ്ങലിൽ 4 വയസുള്ള മകനെയും കൊണ്ട് കിണറ്റിൽ ചാടി, കുഞ്ഞ് മരിച്ച സംഭവം; അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസ്

തിരുവനന്തപുരം: ആറ്റിങ്ങലിൽ നാല് വയസുകാരനായ മകനെയും കൊണ്ട് കിണറ്റിൽ ചാടിയ സംഭവത്തില്‍ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. ആറ്റിങ്ങൽ മാമം സ്വദേശി രമ്യയ്ക്കെതിരെയാണ് പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തത്. നാല്...

കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ പൂര്‍ണ ആദരവാണ് പിണറായി വിജയനോട്; ചാണ്ടി ഉമ്മന്‍

കോട്ടയം: കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ പൂര്‍ണ ആദരവാണ് പിണറായി വിജയനോടെന്ന് ചാണ്ടി ഉമ്മന്‍. മുഖ്യമന്ത്രി എന്ന നിലയിലാണ് അദ്ദേഹം മണ്ഡലത്തില്‍ വരുന്നതിനെ കാണുന്നത്. അതിലൊരു രാഷ്ട്രീയവുമില്ല....

ബ്രിട്ടനില്‍ ഒരു ഇന്ത്യന്‍ വംശജ കൂടി ക്യാബിനറ്റ് മന്ത്രി

ലണ്ടന്‍: ഇന്ത്യന്‍ വംശജയായ ക്ളെയര്‍ കുടീഞ്ഞോയെ ബ്രിട്ടനില്‍ ഊര്‍ജ സുരക്ഷാ നെറ്റ് നീറോ വകുപ്പ് മന്ത്രിയായി നിയമിച്ചു. ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഗ്രാന്റ് ഷാപ്സിനെ പ്രതിരോധ...

ഫോണ്‍ നമ്പറില്ലാതെ ഫോണ്‍ കോള്‍: ഇലോണ്‍ മസ്കിന്റെ പുതിയ പരിഷ്കാരം!

ന്യൂയോര്‍ക്ക്: ട്വിറ്റര്‍ പേരു മാറ്റി എക്സ് ആക്കിയതിനു പിന്നാലെ പുതിയ പരിഷ്കാരങ്ങളുമായി ഉടമ ഇലോണ്‍ മസ്ക്. ഫോണ്‍ നമ്പര്‍ ഇല്ലാതെ ഫോണ്‍ ചെയ്യാനുള്ള സംവിധാനമാണ് അദ്ദേഹം പുതിയതായി...

മരണത്തിനു ശേഷം ജീവിതമുണ്ട്: യുഎസ് ഡോക്ടര്‍

ന്യൂയോര്‍ക്ക്: മരണത്തിനു ശേഷം ജീവിതം എന്നൊന്നുണ്ടെന്ന് തറപ്പിച്ചു പറയുന്നു യു.എസിലെ റേഡിയേഷന്‍ ഓങ്കോളജിസ്ററ് ഡോ. ജെഫ്രി ലോങ്. മരണാസന്നരായ അയ്യായിരത്തിലേറെ പേരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ...

രാത്രിയിൽ കിടക്കുന്നതിന് മുൻപ് പാൽ കുടിക്കുന്ന ശീലമുണ്ടോ? എങ്കിൽ ഇതറിഞ്ഞോളൂ

തിരുവനന്തപുരം: രാത്രിയിൽ പാൽ കുടിക്കുന്ന ശീലം നമ്മളിൽ പലർക്കുമുണ്ട്.  കുട്ടികളുടെ വളർച്ചയ്ക്കാവശ്യമായ കാൽസ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, അയഡിൻ, വിറ്റാമിനുകളായ ബി2, ബി 12 എന്നീ ഘടകങ്ങളെല്ലാം ലഭിക്കുന്നത്...

പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളിതാ

തിരുവനന്തപുരം: ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ എന്ന് പറയുന്നത്. ദിവസത്തിലെ ആദ്യ ഭക്ഷണത്തിൽ ആരോഗ്യകരമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ധാതുക്കളും നൽകുന്നു....

തിരുവനന്തപുരം ആറ്റിങ്ങലിൽ മക്കളുടെ കൈ പിടിച്ച് അമ്മ കിണറ്റിലേക്ക് ചാടി, ഒരാൾ കുതറി രക്ഷപ്പെട്ടു, 4 വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം : ആറ്റിങ്ങലിൽ നാലു വയസ്സുകാരനായ മകനെയും കൊണ്ട് അമ്മ കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ആറ്റിങ്ങൽ മാമം സ്വദേശി രമ്യയാണ് നാല് വയസുകാരനായ മകൻ അഭിദേവുമായി...

ഈ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കൂ, പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ മൊത്തത്തിൽ ബാധിക്കുന്ന മലേറിയ, ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങളുടെ വാഹകരാണ് കൊതുകുകൾ. കീടനാശിനികളും കൊതുകുവലകളും ഉപയോഗിക്കുന്നത് അനിവാര്യമായ പ്രതിരോധ നടപടികളാണെങ്കിലും ഭക്ഷണക്രമത്തിൽ...

പുതിനയിലയോ മല്ലിയിലയോ ? ഏതാണ് കൂടുതൽ നല്ലത്?

തിരുവനന്തപുരം: വിവിധ കറികളിൽ നാം ഉപയോ​ഗിച്ച് രണ്ട് ഭക്ഷണ ചേരുവകളാണ് മല്ലിയിലയും പുതിനയിലയും. പാനീയങ്ങൾ, സലാഡുകൾ, രുചികരമായ വിഭവങ്ങൾ എന്നിവയിലെല്ലാം ഇവ ഉപയോ​ഗിച്ച് വരുന്നു. പുതിനയിലകളിൽ നിന്നും...

ചർമ്മസംരക്ഷണത്തിന് അൽപം നെയ്യ് മതിയാകും ; ഇങ്ങനെ ഉപയോ​ഗിക്കാം

തിരുവനന്തപുരം: ചർമ്മസംരക്ഷണത്തിന് മിക്ക ആളുകളും കെമിക്കലുകൾ അടങ്ങിയ ക്രീമുകളും ലേപനങ്ങളും ഉപയോഗിക്കുന്നു. കെമിക്കൽ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് പാർശ്വഫലങ്ങളിലേക്ക് നയിച്ചേക്കാം. ചർമ്മത്തെ സംരക്ഷിക്കുന്നതിന് പണ്ട് മുതൽക്കേ ഉപയോ​ഗിച്ച് വരുന്ന...

ഗ്യാസ് അകറ്റാൻ രാവിലെ ഉറക്കമെഴുന്നേറ്റ ശേഷം ചെയ്യാവുന്നത്

തിരുവനന്തപുരം: നിത്യജീവിതത്തില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നമ്മളെ അലട്ടാം. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം പേരെ അലട്ടാറുള്ളൊരു പ്രശ്നമാണ് ദഹനക്കുറവ്. ഗ്യാസ്, മലബന്ധം, അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിങ്ങനെ ല അനുബന്ധ പ്രയാസങ്ങളും...

തൈറോയ്ഡ് പ്രശ്നങ്ങള്‍ ഉള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍…

തിരുവനന്തപുരം: തൈറോയ്ഡ് ഒരു ഗ്രന്ഥിയുടെ പേരാണ്. നമ്മുടെ ശരീരത്തിലെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന ഹോര്‍മോണുകളുടെ ഉത്പാദനമാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ ധര്‍മ്മം. അതിനാല്‍ തന്നെ തൈറോയ്ഡ് ഗ്രന്ഥിക്ക് എന്തെങ്കിലും...

തലസ്ഥാനത്ത് വീണ്ടും ​ഗുണ്ടാ ആക്രമണം; യുവാവിന്റെ കൈ അടിച്ചൊടിച്ചു, വീട് കയറി ആക്രമണം

തിരുവനന്തപുരം: പോത്തൻകോട് നേതാജിപുരത്ത് മുപ്പതോളം ​ഗുണ്ടകൾ വീട്ടിൽക്കയറി ആക്രമിച്ചു. വീട്ടുടമ നഹാസിന്റെ കൈ അടിച്ചൊടിച്ചു. യുവതിയെ കഴുത്തറത്ത് കൊന്ന കേസിലെ പ്രതിയുടെ നേതൃത്വത്തിലായിരുന്നു ​ഗുണ്ടാ ആക്രമണം. യുവതിയെ...

എല്ലാം ഓകെയാണ്,ഞാന്‍ ആഫ്രിക്കയിലാണ്: പ്രിഗോഷിന്റെ വീഡിയോ പ്രചരിക്കുന്നു

മോസ്‌കോ: വിമാനാപകടത്തില്‍ കൊല്ലപ്പെട്ട വാഗ്‌നര്‍ സേനാ തലവന്‍ യെവ്‌ഗെനി പ്രിഗോഷിന്റെ സംസ്‌കാരച്ചടങ്ങള്‍ കഴിഞ്ഞതിന് പിന്നാലെ താന്‍ ജീവനോടെയുണ്ടെന്ന് പറയുന്ന അദ്ദേഹത്തിന്റെ വീഡിയോ പ്രചരിക്കുന്നു. ചൊവ്വാഴ്ച പ്രിഗോഷിന്റെ മൃതദേഹം...

‘മരണകാരണം കുടുംബ കലഹം’; അപര്‍ണയുടെ മരണത്തില്‍ വെളിപ്പെടുത്തലുമായി സഹോദരി

തിരുവനന്തപുരം: സിനിമ-സീരിയൽ താരം അപർണയുടെ മരണത്തിൽ വെളിപ്പെടുത്തലുമായി സാഹിദരി. പൊലീസ് ബന്ധുക്കളുടെ മൊഴി എടുത്തു. അപര്‍ണയും ഭർത്താവും തമ്മില്‍ പ്രശ്‌നങ്ങളുണ്ടിയിരുന്നു എന്നും ഇതാണ് മരണകാരണമെന്നും സഹോദരി മൊഴി...

ആറ്റിങ്ങലിൽ കുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റിൽ ചാടി, കുഞ്ഞ് മരിച്ചു

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ കുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റിൽ ചാടി. കുഞ്ഞ് മരിച്ചു. അമ്മ ആശുപത്രിയിൽ ചികിത്സയിൽ. ആറ്റിങ്ങൽ മാമം കുന്നുംപുറത്ത് വാടകയ്ക്ക് താമസിക്കുന്ന രാജേഷിന്റെ ഭാര്യ...

താനൂര്‍ കസ്റ്റഡിക്കൊല: മന്‍സൂറിന് ജയിലില്‍ മർദനം, ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: താനൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ മരണപ്പെട്ട താമിര്‍ ജിഫ്രിക്കൊപ്പം കസ്റ്റഡിയിലായ മന്‍സൂറിനെ ജയിലില്‍ വെച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ ഹൈക്കോടതി വിശദീകരണം തേടി. ജയില്‍ ഡിജിപി വിശദീകരണം നല്‍കണമെന്നാണ്...

തിരുവനന്തപുരത്ത് ഗുണ്ടാസംഘത്തിന്റെ അക്രമം; ഗൃഹനാഥന്‍റെ കൈ അടിച്ചൊടിച്ചു

തിരുവനന്തപുരം: പോത്തന്‍കോട് നേതാജിപുരത്ത് വീടിന് നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം. വീടിനു മുന്നില്‍ നിർത്തിയിട്ടിരുന്ന രണ്ടു സ്‌കൂട്ടറുകള്‍ നശിപ്പിച്ചു. നേതാജിപുരം നഹാസ് മന്‍സിലില്‍ നഹാസിന്റെ വീടിനു നേരെയാണ് ആക്രമണം...

ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 19 സെഞ്ച്വറികള്‍ ; കോഹ്‌ലിയെ പിന്തള്ളി ബാബര്‍

മുള്‍ട്ടാന്‍: തകര്‍പ്പന്‍ ജയത്തോടെയാണ് പാകിസ്ഥാന്‍ ഏഷ്യാ കപ്പ് പോരാട്ടത്തിനു തുടക്കമിട്ടത്. നേപ്പാളിനെതിരായ പോരാട്ടത്തില്‍ ക്യാപ്റ്റന്‍ ബാബര്‍ അസം നേടിയ കിടയറ്റ സെഞ്ച്വറിയാണ് അവര്‍ക്ക് കരുത്തായത്. കരിയറിലെ 19ാം...

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; കേസില്‍ പ്രതിപ്പട്ടികയിലുള്ളത് രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്സുമാരും

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് പൊലീസ്. രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്സുമാരുമാണ് കേസില്‍ പ്രതിപ്പട്ടികയിലുള്ളത്. മഞ്ചേരി മെഡിക്കല്‍...

പൊലീസിന്റെ വയർലെസ് സന്ദേശം ചോർത്തി; ഷാജൻ സ്കറിയക്കെതിരെ വീണ്ടും കേസ്

കൊച്ചി: മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയക്കെതിരെ വീണ്ടും  കേസ്. പൊലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയെന്ന പരാതിയിൽ ആണ് പുതിയ കേസ് രജിസ്റ്റർ...

ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ട് ന്യൂനമര്‍ദങ്ങള്‍ രൂപപ്പെട്ടു; സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത അഞ്ച് ദിവസം മിതമായ രീതിയിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പില്‍...

വനിതാ ഡോക്ടറുടെ ലൈംഗികാതിക്രമ പരാതി; ആരോഗ്യ വകുപ്പ് വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തും

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ക്കെതിരെയുള്ള വനിതാ ഡോക്ടറുടെ ലൈംഗികാതിക്രമ പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം...

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ ദിവസങ്ങളില്‍ വില കൂടിയ ശേഷമാണ് ഇന്ന് വില കുറഞ്ഞത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ...

രാജ്യത്തെ വാണിജ്യ എല്‍പിജി സിലിണ്ടര്‍ വിലയും കുറച്ചു; വിലക്കുറവ് പ്രാബല്യത്തിലായി

ഡല്‍ഹി: ഗാര്‍ഹിക ഉപയോഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചതിന് പിന്നാലെ വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വിലയും കുറച്ചു. കഴിഞ്ഞ മാസം 29 ന് ചേര്‍ന്ന മന്ത്രിസഭാ...

അച്ചു ഉമ്മനെ അധിക്ഷേപിച്ച നന്ദകുമാറിൻ്റെ പുനർനിയമനം റദ്ദാക്കി ക്രിമിനൽ കേസെടുക്കണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത്

തിരുവനന്തപുരം:അച്ചു ഉമ്മനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച IHRD ഉദ്യോഗസ്ഥൻ നന്ദകുമാറിൻ്റെ പുനർനിയമനം റദ്ദാക്കി ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്ത് നൽകി. കത്ത് പൂർണ രൂപത്തിൽ...

മദ്യപിക്കുന്നത് വിലക്കിയ വിരോധത്തില്‍ ഓട്ടോ റിക്ഷാ ഡ്രൈവറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

ചിറയിന്‍കീഴ്:പൊതുസ്ഥലത്ത് മദ്യപിക്കുന്നത് വിലക്കിയ ഓട്ടോ ഡ്രൈവറെ അഞ്ചംഗ സംഘം തലയ്ക്കടിച്ച് കൊലപ്പെടുത്തി. മണമ്പൂര്‍ ശങ്കരംമുക്ക് ശിവശൈലം വീട്ടില്‍ ബൈജു (52) വാണ് കൊല്ലപ്പെട്ടത്.ഞായറാഴ്ച രാത്രി 9 മണിയോടെയാണ്...

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍; സാധുതകള്‍ പരിശോധിക്കാന്‍ സമിതി രൂപീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിര്‍ദേശം പഠിക്കാന്‍ സമിതിക്ക് രൂപം നല്‍കി കേന്ദ്രസര്‍ക്കാര്‍. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആണ് അധ്യക്ഷന്‍. രണ്ട് വിരമിച്ച...

ആദിത്യ എല്‍1 വിക്ഷേപണം നാളെ; ഇന്ന് കൗണ്ട് ഡൗണ്‍ ആരംഭിക്കും

ബംഗളൂരു: ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എല്‍1 വിക്ഷേപണം നാളെ. ഇന്ന് കൗണ്ട്ഡൗണ്‍ ആരംഭിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിന്റെ രണ്ടാം വിക്ഷേപണത്തറയില്‍ പേടകം തയ്യാറായതായി ഐഎസ്ആര്‍ഒ...

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; 800 പേജുള്ള കുറ്റപത്രം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും

കൊച്ചി: ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തില്‍ പൊലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കൊലപാതകത്തിന് മുന്‍പ് പ്രതി കുട്ടിയെ മദ്യം കുടിപ്പിച്ചിരുന്നതായി പൊലീസ് പരിശോധനയില്‍ കണ്ടെത്തി. എറണാകുളം പോക്സോ...

കേന്ദ്ര മന്ത്രിമാരുടെ വിദേശയാത്രകള്‍ റദ്ദാക്കാന്‍ നിര്‍ദ്ദേശിച്ച് ബിജെപി നേതൃത്വം

ദില്ലി: പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ത്ത സാഹചര്യത്തില്‍ കേന്ദ്ര മന്ത്രിമാരുടെ വിദേശയാത്രകള്‍ റദ്ദാക്കാന്‍ നിര്‍ദ്ദേശിച്ച് ബിജെപി നേതൃത്വം. പ്രത്യേക പാര്‍ലമെന്റ് സമ്മേളന സമയത്ത് യാത്രകള്‍ റദ്ദാക്കണമെന്നാണ്...

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനായി ഇന്ന് ആന്റണിയെത്തും; ലിജിനായി അനില്‍ ആന്റണിയും

കോട്ടയം:പുതുപ്പള്ളി മണ്ഡലത്തില്‍ പരസ്യപ്രചാരണം അവസാനിക്കാന്‍ മൂന്നുദിവസം മാത്രം ബാക്കിനില്‍ക്കേ പ്രധാന നേതാക്കളെല്ലാം ഇന്ന് പ്രചാരണരംഗത്ത്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എകെ ആന്റണി ഇന്ന് രണ്ടു പഞ്ചായത്തുകളില്‍ പൊതുയോഗങ്ങളില്‍...

മുന്‍ എംഎല്‍എ എ യൂനുസ്‌കുഞ്ഞിന്റെ ഭാര്യ ദരീഫാബീവി അന്തരിച്ചു

കൊല്ലം: വ്യവസായ പ്രമുഖനും മുസ്ലിം ലീഗ് മുന്‍ ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയും മുന്‍ എംഎല്‍എയുമായിരുന്ന പരേതനായ എ യൂനുസ്‌കുഞ്ഞിന്റെ ഭാര്യ വടക്കേവിള മണക്കാട് കോളേജ് നഗര്‍ ഷാജഹാന്‍...

മ​ണി​പ്പൂ​രി​ൽ വീ​ണ്ടും സം​ഘ​ർ​ഷം: ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ വീ​ണ്ടും സം​ഘ​ർ​ഷം. ര​ണ്ട് വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ ബു​ധ​നാ​ഴ്ച ആ​രം​ഭി​ച്ച വെ​ടി​വ​യ്പ് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​വ​രെ നീ​ണ്ട​താ​യാ​ണ് റി​പ്പോ​ർ​ട്ട്.  ചു​രാ​ച​ന്ദ്പുർ, ബി​ഷ്ണു​പുർ ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി​യി​ൽ ര​ണ്ട് സ​മു​ദാ​യ​ങ്ങ​ൾ...

സുപ്രീം കോടതിയുടെ പേരിൽ വ്യാജ വെബ്സൈറ്റ്; വഞ്ചിതരാകരുതെന്ന് സുപ്രീംകോടതി രജിസ്ട്രി

ന്യുഡൽഹി: സുപ്രീംകോടതിയുടെ പേരിൽ വ്യാജ വെബ്സൈറ്റ് പ്രവർത്തിക്കുന്നുവെന്ന് സുപ്രീംകോടതി രജിസ്ട്രി. വ്യാജ വെബ്സൈറ്റ് ഉപയോഗിച്ച് വഞ്ചിതരാകരുതെന്ന് സുപ്രീംകോടതി രജിസ്ട്രി പുറത്തിറക്കിയ പൊതുനോട്ടീസിൽ  കോടതി മുന്നറിയിപ്പ് നൽകി.  www.sci.gov.in...

എക്സില്‍ ഇനി മുതല്‍ ഓഡിയോ-വീഡിയോ കോള്‍ ചെയ്യാം

ഇലോണ്‍ മസ്‌കിന്റെ എക്സ് പ്ലാറ്റ്ഫോമില്‍ ഇനി മുതല്‍ ഓഡിയോ-വീഡിയോ കോള്‍ ചെയ്യാനാകും. നേരത്തെ എക്സ് സിഇഒ ലിന്‍ഡ യാക്കരിനോ ഇത് സംബന്ധിച്ച് സൂചനകള്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ്...

യുഎഇയിൽ നാളെ മുതൽ ഇന്ധനവില കൂടും; പെട്രോളിന് 29 ഫിൽസും ഡീസലിന് 45 ഫിൽസും കൂടും

അബുദാബി: യുഎഇയില അടുത്തമാസത്തെ (സെപ്റ്റംബര്‍) ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോളിന് ഒാഗസ്റ്റിലേതിനേക്കാൾ 29 ഫിൽസ് വരേയും ഡീസലിന് 45 ഫിൽസും കൂടും. also read.. യുവാവിനെ ആക്രമിച്ച് കടന്ന...

ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നത് ധൂർത്ത്: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയുടെ യാത്രക്കും പൊലീസിനുമായി ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാനുള്ള തീരുമാനം ധൂർത്തും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഓണം ഉണ്ണാൻ പോലും...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്നു ജില്ലകളിലും നാളെ രണ്ടു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്....

യുവാവിനെ ആക്രമിച്ച് കടന്ന പ്രതി പിടിയിൽ

കൊല്ലം: യുവാവിനെ മാരകമായി പരുക്കേൽപിച്ച ശേഷം ഒളിവിൽപോയ പ്രതിയെ പിടികൂടി റിമാൻഡ് ചെയ്തു. ചവറ മുകുന്ദപുരം ഘണ്ടാകർണ്ണൻകാവിൽ കിഴക്കതിൽ ജിഷ്ണുവിനെയാണ് (23) ചവറ പൊലീസ് അറസ്റ്റ് ചെയ്തത്....

Page 34 of 116 1 33 34 35 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist