Anweshanam Staff

Anweshanam Staff

ജമ്മു കശ്മീര്‍: തെരഞ്ഞെടുപ്പു നടത്താന്‍ തയ്യാറെന്ന് കേന്ദ്രം

ദില്ലി: ജമ്മുകശ്മീരില്‍ എപ്പോള്‍ വേണമെങ്കിലും തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍. വോട്ടര്‍പട്ടിക പുതുക്കല്‍ അന്തിമ ഘട്ടത്തിലാണെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചു. ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ്...

ജവാന്‍ ട്രെയ്‌ലര്‍

https://www.youtube.com/watch?v=COv52Qyctws അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം...

വയനാട് സുല്‍ത്താന്‍ബത്തേരിയിൽ 21 ലിറ്റര്‍ കുപ്പി മദ്യവുമായി 57കാരന്‍ പിടിയില്‍

സുല്‍ത്താന്‍ബത്തേരി: ഓണത്തിന് കൂടിയ നിരക്കില്‍ ആവശ്യക്കാര്‍ക്ക് എത്തിക്കാന്‍ സൂക്ഷിച്ചിരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവുമായി മധ്യവയസ്കനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മുത്തങ്ങക്കടുത്ത കല്ലൂര്‍ അറുപത്തിയേഴ് സ്വദേശി...

മണിപ്പൂര്‍ കലാപം; 27 കേസുകള്‍ സിബിഐ ഏറ്റെടുത്തു

ഇംഫാല്‍: മണിപ്പൂര്‍ കലാപത്തെ സംബന്ധിച്ച 27 കേസുകള്‍ സിബിഐ ഏറ്റെടുത്തു. ഇവയില്‍ 19 കേസുകള്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം സംബന്ധിച്ചുള്ളതാണ്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ആയുധ മോഷണം, ഗൂഢാലോചന തുടങ്ങിയ...

അമ്പലവയലിലെ വാഹനപകടത്തിൽ പരിക്കേറ്റ നാലാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

സുല്‍ത്താന്‍ബത്തേരി: കഴിഞ്ഞ ദിവസം അമ്പലവയല്‍ ഉണ്ടായ വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്നു വിദ്യാര്‍ഥി മരിച്ചു. മാളിക എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് സിനാന്‍ (ഒമ്പത്) ആണ്...

പത്തനംതിട്ട തടിയൂരിൽ 10 മാസം പ്രായമുള്ള കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട തടിയൂരിൽ 10 മാസം പ്രായമുള്ള കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചു. രാജി- പ്രശാന്തൻ ദമ്പതികളുടെ മകൾ വാമിക പ്രശാന്ത് ആണ് മരിച്ചത്. also read.. അയര്‍ലണ്ടിലെ...

ചന്ദ്രനില്‍ സള്‍ഫര്‍ സാന്നിധ്യം: റോവറിലെ ഉപകരണങ്ങളുടെ പ്രവര്‍ത്തന വീഡിയോ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍- 3 ചന്ദ്രന്റെ പര്യവേക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം ചന്ദ്രനില്‍ സള്‍ഫറിന്റെ സന്നിധ്യം പ്രഗ്യാന്‍ റോവര്‍ സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ റോവര്‍ സള്‍ഫള്‍ സാന്നിധ്യം പരിശോധിക്കുന്ന പരീക്ഷണദൃശ്യങ്ങള്‍...

അയര്‍ലണ്ടിലെ ടൂറിസം ,ഹോസ്പിറ്റാലിറ്റി മേഖലയിലെ ചിലവ് ഇന്ന് മുതല്‍ വര്‍ദ്ധിക്കും

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ടൂറിസം ,ഹോസ്പിറ്റാലിറ്റി മേഖലയിലെ ചിലവ് ഇന്ന് മുതല്‍ വീണ്ടും ഗണ്യമായ തോതില്‍ വര്‍ദ്ധിക്കുന്നു.പാന്‍ഡെമിക്ക് കാലത്ത് ടൂറിസം, ഹോസ്പിറ്റാലിറ്റി, എന്നി മേഖലകളില്‍ കുറച്ച 9%...

ഇന്ത്യ മുന്നണിയുടെ നേതൃത്വം കോണ്‍ഗ്രസിന് ആവണമെന്നാണ് ആഗ്രഹമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഇന്ത്യ മുന്നണിയുടെ നേതൃത്വം കോണ്‍ഗ്രസിന് ആവണമെന്നാണ് ആഗ്രഹമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ദേശീയതലത്തിലാണ് മുന്നണിയുടെ പ്രസക്തി. കേരളത്തില്‍ ബിജെപി വലിയ ശക്തിയല്ല....

നയന്‍താര ഇന്‍സ്റ്റഗ്രാമില്‍; ജവാന്റെ ട്രെയ്ലറും കുഞ്ഞുങ്ങളുടെ ചിത്രവും പങ്കുവച്ചു

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നയന്‍താര പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമിലെത്തി. അക്കൗണ്ട് തുറന്ന് ആദ്യ മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തന്നെ 300K ഫോളോവേഴ്സാണ് താരത്തിന് ലഭിച്ചിരിക്കുന്നത്. സംവിധായകനും ഭര്‍ത്താവുമായ...

മടുത്തു, ബെല്‍ജിയം പുരുഷ അഭയാര്‍ത്ഥികള്‍ക്ക് ഇനി അഭയം നല്‍കില്ല

ബ്രസല്‍സ്: അവിവാഹിതരായ പുരുഷ അഭയാര്‍ത്ഥികള്‍ക്ക് ഇനി ബെല്‍ജിയത്തില്‍ അഭയം നല്‍കില്ലെന്ന് പ്രഖ്യാപിച്ച് സര്‍ക്കാര്‍.. താമസസൗകര്യങ്ങളുടെ അഭാവമാണ് ഇത്തരമൊരു തീരുമാനമെടുക്കാനുള്ള കാരണമായി ബെല്‍ജിയന്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.ഇന്നലെ മുതല്‍ സസ്പെന്‍ഷന്‍...

ജയ്‌സണ്‍ സഞ്ജയുടെ ചിത്രത്തില്‍ ധ്രുവ് വിക്രം നായകനാകുമെന്ന് റിപ്പോര്‍ട്ട്

വിജയ്‌യുടെ മകന്‍ ജേസണ്‍ സഞ്ജയ് സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് താരപുത്രന്റെ ചിത്രം നിര്‍മിക്കുക. ഈ അവസരത്തില്‍ ചിത്രത്തിലെ അഭിനേതാക്കളെ സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്....

ഗാര്‍ഡായില്‍ ചേരാനുള്ള ഉയര്‍ന്ന പ്രായപരിധി ഉയര്‍ത്തുന്നു, ഒരു കൈ നോക്കിയാലോ ?

ഡബ്ലിന്‍: ഗാര്‍ഡായില്‍ ചേരുന്നതിനുള്ള നിലവിലെ ഉയര്‍ന്ന പ്രായപരിധി കാര്യമായ തോതില്‍ ഉയര്‍ത്തിയേക്കുമെന്ന് സൂചനകള്‍. also read.. ഡ്രോണ്‍ ആക്രമണത്തില്‍ നാല് റഷ്യന്‍ വിമാനങ്ങള്‍ കത്തിനശിച്ചു 35 വയസ്സാണ്...

ഡ്രോണ്‍ ആക്രമണത്തില്‍ നാല് റഷ്യന്‍ വിമാനങ്ങള്‍ കത്തിനശിച്ചു

കീവ്: റഷ്യക്കെതിരെ ഡ്രോണ്‍ ആക്രമണം വീണ്ടും. സ്കോഫ് വിമാനത്താവളത്തിലായിരുന്നു ആക്രമണം. തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ നാലു വിമാനങ്ങള്‍ കത്തി നശിച്ചു. also read.. ഗാബോണിലും പട്ടാള അട്ടിമറി മറ്റു...

ജി 20 ഉച്ചകോടിയില്‍ നിന്ന് ഷീ ജിന്‍ പിങ് വിട്ടുനിന്നേക്കും

ദില്ലി: ജി20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എത്തുന്നതില്‍ അനിശ്ചിതത്വം.ഉച്ചകോടിക്ക് പ്രധാനമന്ത്രി ലി ചിയാങിനെ നിയോഗിക്കാന്‍ ഷി ജിന്‍പിങ് ആലോചിക്കുന്നു എന്നാണ് സൂചന. ഉച്ചകോടി കഴിയും...

ഗാബോണിലും പട്ടാള അട്ടിമറി

ലിബ്രവീല്‍: നൈജറിനു പിന്നാലെ മധ്യ ആഫ്രിക്കന്‍ രാജ്യമായ ഗാബോണിലും പട്ടാള അട്ടിമറി. സൈന്യം രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ പ്രസിഡന്റിനെ തടവിലാക്കി. അധികാരം നഷ്ടപ്പെട്ട പ്രസിഡന്റ് അലി...

യൂറോപ്യന്‍ വിസയുള്ള ഇന്ത്യക്കാര്‍ക്ക് യുഎഇയിലേക്ക് വിസ രഹിത യാത്ര

അബുദാബി: യുഎസ്, യുകെ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ റസിഡന്‍സ് വിസയുള്ള ഇന്ത്യക്കാര്‍ക്ക് ഇനി യുഎഇയിലേക്കു യാത്ര ചെയ്യാന്‍ മുന്‍കൂര്‍ വിസയെടുക്കണ്ട. പതിനാലു ദിവസത്തെ ഓണ്‍അറൈവല്‍ വീസയാണ് ലഭിക്കുക....

പരിസ്ഥിതി സംരക്ഷണം: മാര്‍പാപ്പ പുതിയ ചാക്രിക ലേഖനം പുറപ്പെടുവിക്കും

വത്തിക്കാന്‍ സിറ്റി: പ്രകൃതിയെ സംരക്ഷിക്കുന്നതിനായി പുതിയ ചാക്രികലേഖനം പുറപ്പെടുവിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അറിയിച്ചു. പരിസ്ഥിതിക്കെതിരെ അതിക്രൂരമായ ലോകയുദ്ധം നടക്കുന്ന പശ്ചാത്തലത്തിലാണ് ലേഖനമെന്നും, പരിസ്ഥിതിയുടെ പുണ്യാളനായ ഫ്രാന്‍സിസ് അസീസിയുടെ...

ഇന്ത്യയിൽ പരീക്ഷണം നടത്തി പുതിയ ബിഎംഡബ്ല്യു ഇ-സ്കൂട്ടർ

ബിഎംഡബ്ല്യു  ഇലക്ട്രിക് സിഇ02 ഇരുചക്രവാഹനം ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി ഇ-സ്കൂട്ടർ രാജ്യത്ത് പരീക്ഷണം നടത്തിയതായി റിപ്പോർട്ടുണ്ട് . വരാനിരിക്കുന്ന BMW CE 02...

കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഗൂഗിളിന്റെ സംവിധാനം

ന്യൂയോര്‍ക്ക്: ലഭ്യമായ ഏറ്റവും കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഗൂഗിള്‍ സൗകര്യമൊരുക്കുന്നു. ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനായി ഏറ്റവും കുറഞ്ഞ നിരക്കുള്ള സമയങ്ങളെക്കുറിച്ചടക്കം മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതാണ്...

കൃത്രിമ മഴ പെയ്യിക്കാൻ യുഎഇ; ക്ലൗഡ് സീഡിങ് ഒരു മാസം നീണ്ടു നിൽക്കും

ദുബൈ: കൃത്രിമമായി മഴ പെയ്യിക്കാൻ രാജ്യത്ത് ഒരു മാസത്തോളം നീളുന്ന ക്ലൗഡ് സീഡിങ് പ്രഖ്യാപിച്ച് യുഎഇ. അടുത്തയാഴ്ച്ച മുതലാണ് ചെറുവിമാനങ്ങളുപയോഗിച്ചുള്ള ക്ലൗഡ് സീഡിങ് തുടങ്ങുക. ഇതോടെ, അടുത്ത...

കണ്ണൂരിൽ യുവാവിനെ വെട്ടിപരിക്കേൽപ്പിക്കുകയും വീടുതകർക്കുകയും ചെയ്ത സംഭവത്തിൽ പ്രതികള്‍ പിടിയിൽ

കണ്ണൂർ: കണ്ണൂർ ചാലാട് മണലിൽ യുവാവിനെ വെട്ടിപരിക്കേൽപ്പിക്കുകയും വീടുതകർക്കുകയും ചെയ്ത സംഭവത്തിൽ പ്രതികള്‍ പിടിയിൽ. മണൽ സ്വദേശി നിഖിലിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം....

പൊതു വിഷയങ്ങളോട് പ്രതികരിച്ചാലും ഇല്ലെങ്കിലും സിനിമ നന്നായാൽ മാത്രമേ ജനം കാണൂ ; ജയസൂര്യയ്ക്ക് കയ്യടിച്ച് നടൻ ഹരീഷ് പേരടി

കർഷകരെക്കുറിച്ചുള്ള നടൻ ജയസൂര്യയുടെ പ്രസ്താവന ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ജയസൂര്യയ്ക്ക് കയ്യടിച്ചുകൊണ്ട് നടൻ ഹരീഷ് പേരടി രം​ഗത്തെത്തിയിരിക്കുകയാണ്. മുഖ്യധാര മലയാള സിനിമാനടൻമാർ പൊതു വിഷയങ്ങളിൽ പ്രതികരിക്കാൻ തുടങ്ങിയത് തന്നെ ആകർഷിച്ചു...

ഗള്‍ഫ് രാജ്യങ്ങളില്‍ ശൈത്യം ഇത്തവണ നേരത്തെ എത്തും

മനാമ: ജിസിസി രാജ്യങ്ങളില്‍ ഇത്തവണ ശൈത്യകാലം നേരത്തെ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍. മധ്യ, തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലും മഴയുള്ള സാഹചര്യം മൂലവും സൈബീരിയയിലെ അതിശൈത്യവും മുന്‍നിര്‍ത്തിയാണ് വിദഗ്ധരുടെ പ്രവചനം....

രജനീകാന്തിന്റെ ബാബ ജി ​ഗുഹയിലേക്കുള്ള യാത്ര ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

സൂപ്പർതാരം രജനീകാന്തിന്റെ ബാബ ജി ​ഗുഹയിലേക്കുള്ള യാത്രയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ. ജയിലറിന്റെ റിലീസിന് മുൻപായാണ് ഹിമാലയ യാത്ര നടത്തിയത്. നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു...

ഒമാനില്‍ കൊമേഴ്‌സ്യല്‍ സെന്ററില്‍ തീപിടിത്തം; ആറ് പേര്‍ക്ക് പരിക്ക്

മസ്‌കറ്റ്: ഒമാനില്‍ കൊമേഴ്‌സ്യല്‍ സെന്ററിലുണ്ടായ തീപിടിത്തത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ സമൈല്‍ വിലായത്തിലെ കൊമേഴ്‌സ്യല്‍ സെന്ററിലാണ് തീപിടിത്തമുണ്ടായതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. also...

‘വിമാനാപകടം മനപ്പൂര്‍വ്വമാകാം; വാഗ്നര്‍ മേധാവിയുടെ മരണത്തില്‍ റഷ്യയുടെ പ്രതികരണം

മോസ്‌കോ: റഷ്യന്‍ കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പിന്റെ തലവന്‍ യെവ്ഗ്നി പ്രിഗോഷിന്‍ കൊല്ലപ്പെട്ട വിമാന അപകടത്തിന് കാരണം, മനപ്പൂര്‍വ്വമുണ്ടാക്കിയ പിഴവാകാമെന്ന് പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ്....

എണ്ണയിതര വ്യാപാരത്തിൽ കുതിച്ച് യുഎഇ; പ്രധാന വ്യാപാര പങ്കാളി ചൈന

ദുബൈ: എണ്ണ ഇതര വ്യാപാരത്തിലും വരുമാനത്തിലും വൻ കുതിപ്പ് പ്രകടമാക്കി യുഎഇ. ഈ വർഷത്തിലെ ആദ്യ പകുതിയിൽ എണ്ണ ഇതര വിദേശ വ്യാപാരം 1.24 ട്രില്യൺ ദിർഹത്തിലെത്തി....

വിഡിയോ കോൺഫറൻസിനിടെ സഹായിക്കാൻ ‘ഗൂഗിൾ ഡ്യുയറ്റ് എഐ’ അവതരിപ്പിച്ച് ഗൂഗിൾ മീറ്റ്

ഗൂഗിൾ മീറ്റിൽ വിഡിയോ കോൺഫറൻസിൽ പങ്കെടുക്കുമ്പോൾ നോട്ടുകൾ കുറിക്കാനും വിട്ടുപോയ വിവരങ്ങൾ ചൂണ്ടിക്കാണിക്കാനുമെല്ലാം സഹായിയെ അവതരിപ്പിച്ച് ഗൂഗിൾ ഡ്യുയറ്റ് എഐ എന്ന പുതിയ സംവിധാനമാണ് ഗൂഗിൾ മീറ്റിന്റെ...

ഓണത്തിന് സര്‍വകാല റെക്കോഡുമായി മില്‍മ; വിറ്റത് 94 ലക്ഷം ലിറ്റര്‍ പാല്‍

തിരുവനന്തപുരം: പാല്‍, പാലുല്‍പന്നങ്ങള്‍ എന്നിവയുടെ വില്‍പനയില്‍ സര്‍വകാല റെക്കോഡുമായി മില്‍മ. നാല് ദിവസങ്ങള്‍ കൊണ്ട് 1.57 കോടി ലിറ്റര്‍ പാലാണ് മില്‍മ വിറ്റഴിച്ചത്.ഓഗസ്റ്റ് 25 മുതല്‍ 28...

പരീക്ഷയില്‍ പരാജയപ്പെട്ടതോടെ ഹൃദയാഘാതം മൂലം വിദ്യാര്‍ത്ഥിനി മരിച്ചെന്ന് പ്രചാരണം; പ്രതികരണവുമായി അധികൃതര്‍‌

അബുദാബി: പരീക്ഷയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഹൃദയാഘാതം മൂലം വിദ്യാര്‍ത്ഥിനി മരിച്ചെന്ന പ്രചാരണം നിഷേധിച്ച് എമിറേറ്റ്‌സ് സ്‌കൂള്‍ എസ്റ്റാബ്ലിഷ്‌മെന്റ് (ഇഎസ്ഇ). പരീക്ഷയില്‍ പരാജയപ്പെട്ടതോടെ വീണ്ടും പഴയ ക്ലാസില്‍ ഇരിക്കേണ്ടി...

ജയസൂര്യ പറഞ്ഞത് കർഷകരുടെ വികാരമാണ് ; പിന്തുണയുമായി കെ മുരളീധരൻ

നടന്‍ ജയസൂര്യക്ക് പിന്തുണയുമായി കെ മുരളീധരൻ രംഗത്ത്. ജയസൂര്യ പറഞ്ഞത് കർഷകരുടെ വികാരമാണ്. കൂപട്ടിണി സമരം നടത്തിയത് കർഷകരാണ്. ജയസൂര്യ ഒരു പാർട്ടിയുടെയും ഭാഗമല്ല. കൃഷി മന്ത്രിയുടെ...

നെല്ല് സംഭരണ വിഷയം ; നിലപാടിൽ ഉറച്ച് നിൽക്കുന്നതായി നടന്‍ ജയസൂര്യ

നെല്ല് സംഭരണ വിഷയത്തിൽ താൻ പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുന്നതായി നടന്‍ ജയസൂര്യ. തനിക്ക് കക്ഷി രാഷ്ട്രീയമില്ല. കർഷക പക്ഷത്താണ് താൻ. ആറു മാസം മുമ്പ് സംഭരിച്ച...

മത്സ്യബന്ധനത്തൊഴിലാളിയെ കടലിൽ വീണ് കാണാതായി

തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ മത്സ്യതൊഴിലാളിയെ കടലിൽ വീണ് കാണാതായി. തമിഴ്നാട് ഇരയിമ്മൻ തുറയിൽ നിന്നും മത്സ്യബന്ധനത്തിന് ഇറങ്ങിയ ബോട്ടിലെ മത്സ്യതൊഴിലാളിയായ അഞ്ചുതെങ്ങ് മുരുക്ക് വിളാകം സ്വദേശി ഷിബു എന്ന...

ഓണാഘോഷ പരിപാടിക്കിടെ 22കാരിയെ കടന്നു പിടിച്ച 60 കാരന്‍ അറസ്റ്റില്‍

പരുമല: തിരുവല്ല പരുമലയിൽ ഓണാഘോഷ പരിപാടിയ്ക്കിടെ 22 കാരിയെ കടന്നു പിടിച്ച സംഭവത്തിൽ 60 കാരനെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. പരുമല പ്ലാമൂട്ടിൽ വീട്ടിൽ പി.കെ...

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് : പരസ്യപ്രചാരണത്തിന് നാല് ദിവസം മാത്രം; പ്രചാരണം ശക്തമാക്കി മുന്നണികൾ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാൻ നാല് ദിവസം മാത്രം ബാക്കി നിൽക്കെ പ്രചാരണം ശക്തമാക്കി മുന്നണികൾ. മൂന്നാംഘട്ട പ്രചാരണത്തിനായി മുഖ്യമന്ത്രി നാളെ വീണ്ടും മണ്ഡലത്തിലെത്തും. എ കെ...

തിരുവോണ നാളില്‍ ഭാര്യാ പിതാവിനെ ഹെല്‍മറ്റിന് അടിച്ച് വീഴ്ത്തിയ മരുമകന്‍ അറസ്റ്റില്‍

ചെങ്ങന്നൂർ: ഹെൽമറ്റ് കൊണ്ട് ഭാര്യാ പിതാവിനെ അടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച മരുമകൻ അറസ്റ്റിൽ. ആലാ സൗത്ത് മായാ ഭവനിൽ സന്തോഷിനെ (49 ) പരുക്കേൽപ്പിച്ച സംഭവത്തിലാണ് മകളുടെ...

പെൻഷൻ മസ്റ്ററിങ് ഇന്ന് കൂടി; അക്ഷയകേന്ദ്രങ്ങൾ പ്രവർത്തിക്കും

തിരുവനന്തപുരം: നേരത്തെ നിശ്ചയിച്ച സമയപരിധി പ്രകാരം പെൻഷൻ മസ്റ്ററിങ് നടത്താൻ ഇന്നു കൂടി അവസരം. സംസ്ഥാനത്ത് ആകെയുള്ള 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 8 ലക്ഷത്തോളം...

തിരുവല്ലയില്‍ ഓണാഘോഷ പരിപാടിക്കിടെ 22കാരിയെ കടന്നു പിടിച്ചു; 60 കാരന്‍ അറസ്റ്റില്‍

പരുമല: തിരുവല്ല പരുമലയില്‍ ഓണാഘോഷ പരിപാടിയ്ക്കിടെ 22 കാരിയെ കടന്നു പിടിച്ച സംഭവത്തില്‍ 60 കാരനെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. പരുമല പ്ലാമൂട്ടില്‍ വീട്ടില്‍ പി.കെ...

ഏഷ്യാകപ്പിൽ നേപ്പാളിനെ 238 റൺസിന് തകർത്ത് പാക്കിസ്ഥാൻ

ഏഷ്യാകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ നേപ്പാളിനെതിരെ പാക്കിസ്ഥാന് 238 റൺസിന്റെ വമ്പൻ ജയം. 343 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ നേപ്പാൾ 23.4 ഓവറിൽ 104 റൺസിന് എല്ലാവരും പുറത്തായി....

രാജ്യത്തെ ഏറ്റവും പ്രതിഫലമുള്ള നടി’: ഉര്‍വശി റൗട്ടേലയെ ട്രോളി സോഷ്യല്‍ മീഡിയ

ഫാഷന്‍ ലോകത്ത് ഏറെ ശ്രദ്ധേയയാണ് ഉര്‍വശി റൗട്ടേല. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം തന്റെ ചിത്രങ്ങളും അഭിപ്രായങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. പലപ്പോഴും ഇത് വന്‍ വിവാദങ്ങള്‍ക്കും...

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: പുതിയ പ്രതിപ്പട്ടിക, വെള്ളിയാഴ്ച കോടതിയില്‍ സമര്‍പ്പിക്കും

കോഴിക്കോട്:ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പുതിയ പ്രതിപ്പട്ടിക വെള്ളിയാഴ്ച അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിക്കും.  ഡിഎംഒയും മെഡിക്കല്‍ കോളേജ് സൂപ്രണ്ടും ഉള്‍പ്പടെ മുമ്പ് പ്രതിപ്പട്ടികയില്‍ ഉള്ളവരെ ഒഴിവാക്കിയാകും...

മു​തി​ർ​ന്ന ഛായാ​ഗ്രാ​ഹ​ക​ൻ അ​ര​വി​ന്ദാ​ക്ഷ​ൻ നാ​യ​ർ അന്തരിച്ചു

തി​രു​വ​ന​ന്ത​പു​രം: മു​തി​ർ​ന്ന ഛായാ​ഗ്രാ​ഹ​ക​ൻ അ​ര​വി​ന്ദാ​ക്ഷ​ൻ നാ​യ​ർ അ​ന്ത​രി​ച്ചു.72 വയസ്സായിരുന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ(​കെ​എ​സ്എ​ഫ്ഡി​സി) ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചി​ത്രാ​ഞ്ജ​ലി സ്റ്റു​ഡി​യോ​യി​ലെ മു​തി​ർ​ന്ന ഛായാ​ഗ്രാ​ഹ​ക​നാ​യി​രു​ന്നു...

മടിക്കേരിയില്‍ യുവ വനംവകുപ്പ് ഉദ്യോഗസ്ഥ മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ചു

മംഗളൂരു: മടിക്കേരിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കുടക് ജില്ലാ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസറായ മണ്ഡ്യ സ്വദേശിനി ജി.സി രശ്മിയെയാണ് (27) മരിച്ച നിലയില്‍...

മദ്യപിച്ചെത്തിയ മൂന്നംഗ സംഘം പെട്രോള്‍ പമ്പില്‍ ഏറ്റുമുട്ടി ; യുവാവിനെ തലയ്ക്കടിച്ച് കൊന്നു, നാലുപേര്‍ കസ്റ്റഡിയില്‍

കൊല്ലം: പെട്രോള്‍ പമ്പില്‍ മദ്യപസംഘം പരസ്പരം ഏറ്റുമുട്ടി. ഇഷ്ടികകൊണ്ട് തലയ്ക്ക് അടിയേറ്റ യുവാവ് മരിച്ചു. ദര്‍പ്പക്കാട് സ്വദേശി സെയ്ദലി(ബിജു-39)യാണ് മരിച്ചത്. കൊല്ലം ചിതറിയിലെ പെട്രോള്‍ പമ്പിലാണ് സംഭവം...

ലോകറെക്കോഡിലേക്ക്‌ ചുവടുവച്ച് തൃശൂരിൽ മെഗാ തിരുവാതിര

തൃശൂർ : ലോക റെക്കോഡുമായി തൃശൂരിന്റെ മണ്ണിലൊരു തിരുവാതിരച്ചുവട്‌. ജില്ലയിലെ ഓണാഘോഷത്തോടനുബന്ധിച്ച്‌ കുട്ടനെല്ലൂർ ഗവ. കോളേജ്‌ മൈതാനത്താണ്‌ 7027 മങ്കമാർ ചുവടുവച്ച മെഗാ തിരുവാതിര അരങ്ങേറിയത്‌. വൈകിട്ട്‌...

ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; ആര്യനാട് 2000 ലിറ്റര്‍ കോടയും 35 ലിറ്റര്‍ ചാരായവും പിടികൂടി എക്‌സൈസ്

തിരുവനന്തപുരം: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ആര്യനാട് എക്‌സൈസ് വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 2,000 ലിറ്റര്‍ കോടയും 35 ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടി...

പുതുപ്പള്ളിയില്‍ കണക്കുതീര്‍ക്കും റബര്‍കര്‍ഷകരെ മുച്ചൂടും വഞ്ചിച്ചത് പിണറായി സര്‍ക്കാര്‍ഃ കെ സുധാകരന്‍

ഇടതുമുന്നണിയുടെ പ്രകടന പത്രികയിലുള്ള റബറിന് 250 രൂപ ഉറപ്പാക്കുമെന്ന  മോഹന വാഗ്ദാനം പാലിച്ചാല്‍ മാത്രം റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി....

അധീർ രഞ്ജൻ ചൗധരിയുടെ സസ്പെൻഷൻ പിൻവലിച്ചു

ന്യൂഡൽഹി : ലോക്സഭയിലെ കോൺഗ്രസ് പാർട്ടി നേതാവ് അധീർ രഞ്ജൻ ചൗധരിക്ക് ലോക്‌സഭയുടെ പ്രിവിലേജ് കമ്മിറ്റി ഏർപ്പെടുത്തിയ സസ്‌പെൻഷൻ പിൻവലിച്ചു. പ്രിവിലേജസ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായ അധീർ...

തൃശൂരിൽ ഗുണ്ടയെ കുത്തിക്കൊന്നു ; പൊലീസ് അന്വേഷണം ആരംഭിച്ചു

തൃശൂര്‍: കണിമംഗലത്ത് ഗുണ്ടയെ കുത്തിക്കൊന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നെടുപുുഴ സ്വദേശി വിഷ്ണു (24) ആണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. നെടുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. ഗുണ്ടാപ്പകയെ...

Page 35 of 116 1 34 35 36 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist