കുളിക്കുമ്പോൾ ഉറപ്പായും ഇവ ശ്രദ്ധിക്കണം
കുളി ദിവസത്തിൽ പ്രാധാന്യമർഹിക്കുന്ന പ്രവർത്തിയാണ്. ഇൻഫെക്ഷൻ വരാതിരിക്കാനും, ശരീരം വൃത്തിയായി സൂക്ഷിക്കാനും ദിവസവും കുളിക്കുന്നവരാണ് നമ്മൾ. എന്നാൽ നമ്മൾ കുളിക്കുന്ന രീതി ശരിയാണോ ? കുളിക്കുമ്പോൾ എന്തെല്ലാം...
കുളി ദിവസത്തിൽ പ്രാധാന്യമർഹിക്കുന്ന പ്രവർത്തിയാണ്. ഇൻഫെക്ഷൻ വരാതിരിക്കാനും, ശരീരം വൃത്തിയായി സൂക്ഷിക്കാനും ദിവസവും കുളിക്കുന്നവരാണ് നമ്മൾ. എന്നാൽ നമ്മൾ കുളിക്കുന്ന രീതി ശരിയാണോ ? കുളിക്കുമ്പോൾ എന്തെല്ലാം...
വൈകുന്നേര സമയം വിശക്കാറുണ്ടോ?പലർക്കും 5 മുതൽ 6 മണി വരെ വിശപ്പുണ്ടാകാറുണ്ട്. അപ്പോളെന്തെല്ലാം കഴിക്കാം?സാലഡ്കുക്കുമ്പർചെറിധാന്യങ്ങൾനട്സ്,എനർജി ബോളുകൾ
ഉച്ച ഭക്ഷണം ഒഴിവാക്കിയാലെന്തു സംഭവിക്കും ?ജോലി തിരക്ക് മൂലം പലരും ഉച്ച ഭക്ഷണം ഒഴിവാക്കുംഇവ ശരീര പ്രവർത്തനങ്ങളുടെ സ്വാഭാവിക താളത്തെ ഇല്ലാതാക്കുന്നുശരീരത്തിലെ ഷുഗറിന്റെ അളവ് കുറയുന്നുതളർച്ച അനുഭവപ്പെടുന്നുതലവേദന...
ദഹനത്തിനായി ഭക്ഷണശേഷം കുടിക്കേണ്ടവ എന്തെല്ലാം?വെള്ളംശരീരത്തിന് ആവശ്യമായ ഏറ്റവും അത്യാവശ്യമായ ദ്രാവകമാണ് വെള്ളം, മികച്ച ദഹന പാനീയമായി അറിയപ്പെടുന്നു.നാരങ്ങ വെള്ളംഇതിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളും വിറ്റാമിൻ സിയും ദഹനം സുഗമമാക്കാനും...
Cancer treatments, including chemotherapy and radiation therapy, are designed to target rapidly dividing cells, which unfortunately also include some healthy...
The human throat, a complex passage responsible for both communication and sustenance, is a marvel of biological engineering. However, like...
കൊച്ചി: ആര്‍ത്തവാരോഗ്യത്തേയും വൃത്തിയേയും കുറിച്ചുള്ള ബോധവല്‍ക്കരണവുമായി ആദിത്യ ബിര്‍ള ഫൗണ്ടേഷന്റെ സംരംഭമായ ഉജാസ്. സിസ്റ്റം ടു ഓര്‍ഗനൈസ് ഹ്യൂമന്‍ അമെലിയോറേറ്റീവ് മെക്കാനിസം (സോഹം) എന്ന എന്‍ജിഒയുമായി സഹകരിച്ചാണ്...
രാത്രയിൽ ഒരുപാട് ഭക്ഷണം കഴിക്കുന്ന ശീലമുള്ളവരാണ് പലരും. ജോലിത്തിരക്കും മറ്റും കാരണം രാവിലെയും ഉച്ചയ്ക്കുമുള്ള ഭക്ഷണം നന്നായി കഴിക്കാൻ സാധിക്കാത്തവർ അതുകൂടി ചേർത്ത് പലപ്പോഴും കഴിക്കുന്നത് രാത്രിയിലായിരിക്കും....
കൊച്ചി: മുന്‍നിര സിനിമാ നിര്‍മാണ കമ്പനിയായ ബവെജ സ്റ്റുഡിയോസ് നാഷനല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ എന്‍എസ്ഇ എമേര്‍ജ് പ്ലാറ്റ്‌ഫോം വഴി പ്രഥമ ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങുന്നു. ജനുവരി 29...
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സിന്റെ ഡെഡിക്കേറ്റഡ് കണക്ടഡ് വെഹിക്കിള്‍ പ്ലാറ്റ്ഫോമില്‍ ഇതുവരെ ബന്ധിപ്പിച്ചത് 5 ലക്ഷം വാണിജ്യ വാഹനങ്ങള്‍. മികവുറ്റ...
കൊച്ചി. മുന്‍നിര ഗര്‍ഭനിരോധന ഉറ നിര്‍മ്മാതാക്കളായ കപിഡ് ലിമിറ്റഡ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 8.8 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ...
വരണ്ട ചുമ പെട്ടന്ന് മാറ്റാം, മാർഗ്ഗങ്ങൾ എന്തെല്ലാം ?ഡ്രൈ കഫ് അഥവാ വരണ്ട ചുമ പലരേയും അലട്ടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്‌നമാണ്ഇതിന് പല വീട്ടുവൈദ്യങ്ങളും പരിഹാരമായി ചെയ്യാവുന്നതാണ്....
Cancer is a group of diseases characterized by the uncontrolled growth and spread of abnormal cells. These cells divide and...
ഓറഞ്ച് നിസ്സാരക്കാരനല്ല അറിയാം ഗുണങ്ങൾ Benefits of orangeസിട്രസ് ഗണത്തിൽ പെട്ട ഫലമാണ് ഓറഞ്ച്.കൊളസ്‌ട്രോൾ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം ഓറഞ്ച് സഹായിക്കും.പ്രതിരോധ ശക്തി മെച്ചപ്പെടുത്താനും മികച്ചതാണ് ഓറഞ്ച്ശരീരത്തിലെ...
Bengaluru: Fortis Healthcare is elated to announce the inaugural Fortis Cancer Summit, an event poised to revolutionize the landscape of...
കൊച്ചി: സാമ്പത്തിക വര്‍ഷം ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ കാനറ ബാങ്ക് 3656 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 26.86 ശതമാനമാണ്...
കൊച്ചി: ആഗോളതലത്തില്‍ മുന്‍നിര സ്‌കൂട്ടര്‍, മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ഏവരും കാത്തിരിക്കുന്ന ഹീറോ വേള്‍ഡ് രണ്ടാം പതിപ്പ് പുറത്തിറക്കി. ജയ്പ്പൂരിലെ സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ആന്റ്...
മണ്ണുത്തി: പാലിയേറ്റീവ് കെയർ ദിനാചരണത്തോടനുബന്ധിച്ച് ഇസാഫ് ഫൗണ്ടേഷൻ വെള്ളാനിക്കര സാമൂഹികാരോഗ്യ കേന്ദ്രവുമായി സഹകരിച്ചു ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിലെ കിടപ്പു രോഗികൾക്കായി ബിപി അപ്പാരറ്റസുകൾ വിതരണം ചെയ്തു. ഒല്ലൂക്കര...
Naturals, India's largest chain of grooming academies’ Naturals Beauty Academy’ and ‘Sttruck by Sunny Leone’ have forged a dynamic, landmark...
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളിലൊന്നായ ആക്‌സിസ് ബാങ്ക് നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. ഡിസംബറിൽ അവസാനിച്ച പാദത്തിൽ ബാങ്ക് 6,071...
ആലുവ: ഇസാഫ് ഫൗണ്ടേഷന്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഖാദി & വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ സഹകരണത്തോടെ വനിതകള്‍ക്കായി ഒരു മാസത്തെ ഹാന്‍ഡ് എംബ്രോയ്ഡറി കോഴ്‌സ് ആരംഭിക്കുന്നു. പരിശീലനം...
പാലക്കാട് :സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തിയ പണിമുടക്കിന്റെ ഭാഗമായി അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ (അസെറ്റ്) ആഭിമുഖ്യത്തിൽ ജീവനക്കാരും അധ്യാപകരും പ്രതിഷേധ സംഗമം...
For many diagnosed with throat cancer, the world shrinks to the space within their own throat. Everyday actions like breathing,...
must see places in Kerala കേരളത്തിൽ ഉറപ്പായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ ഏതൊക്കെ?മൂന്നാർകേരളത്തിലെ ഏറ്റവും പ്രശസ്തമായ ഹിൽസ്റ്റേഷൻ ഏതെന്ന് ചോദിച്ചാൽ, മൂന്നാർ എന്ന ഒരു ഉത്തരമേ ഉണ്ടാകുകയുള്ളു....
തിരുവല്ലം സ്വദേശിനി ഷഹാന ഷാജിയുടെ ആത്മഹത്യയിൽ പ്രതികളായ ഭർതൃമാതാവും ഭർത്താവ് നൗഫലും എന്നിവരെ പോളിസി അറസ്റ് ചെയ്തു. കാട്ടാക്കടയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഡിസംബര്‍ 26-നാണ് ഷഹാന ഷാജിയെ...
ഐശ്വര്യ റായി "നോ" പറഞ്ഞ സിനിമകളെ കുറിച്ചറിയാമോ?ബോളിവുഡിലെ ഏറ്റവും വലിയ പെയ്ഡ് ആക്ട്രസ്സാണ് ഐശ്വര്യ റായിഭൂൽ ഭൂലയ്യവിദ്യ ബാലന് മുൻപായി സംവിധായകൻ ഈ സിനിമയിലേക്ക് ക്ഷണിച്ചത് ഐശ്വര്യ...
ഗാസ : ഗാസ മുനമ്പിലെ ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ നഷ്ടപ്പെട്ടതായി പാലസ്തീൻ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയായ പാൽടെൽ ഗ്രൂപ്പ് ചൊവ്വാഴ്ച ഖേദപൂർവ്വം പ്രഖ്യാപിച്ചു. “നിലവിലുള്ളതും വർദ്ധിച്ചുകൊണ്ടിരിക്കുന്നതുമായ ആക്രമണം കാരണം ഒക്‌ടോബർ...
രാവിലെ നെയ് കാപ്പി കുടിച്ചാൽ ഗുണങ്ങൾ എന്തെല്ലാം ?നെയ്യ് ഒഴിച്ച കാപ്പി കുടിക്കുന്നത് ദീര്‍ഘനേരം ഊര്‍ജ്ജം നിലനിര്‍ത്താന്‍ സഹായിക്കും.തടി കുറയ്ക്കാംഒമേഗ-3, 6, 9 എന്നിവയുടെ ഏറ്റവും മികച്ച...
വൃക്ക രോഗം തടയണോ? ഈ ഒറ്റ ഫ്രൂട്ട് ശീലമാക്കൂമാതളനാരങ്ങധാരാളം കാര്‍ബോഹൈഡ്രേട്സ് അടങ്ങിയിട്ടുളള ഫലമാണ് മാതളനാരങ്ങ. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്‍റെ ഭാഗമാക്കിയാൽ രോഗപ്രതിരോധ ശേഷി വർധിക്കും. ദഹനസംബന്ധിയായ പ്രശ്നങ്ങൾക്ക്...
കുട്ടികൾ ലഹരിക്കടിമയാകുന്നുവോ? ലക്ഷണങ്ങൾ എന്തെല്ലാം?മദ്യപാനം എന്നതൊരു രോഗാവസ്ഥ മാത്രമല്ല. മാനസിക പ്രശ്നം കൂടിയാണ്. സ്ഥിരമായ മദ്യപാനം വിവിധങ്ങളായ മാനസിക-ശാരീരിക അസുഖങ്ങളിലേക്ക് നയിക്കുന്നു. കണക്കുകകൾ അനുസരിച്ചു ഏറ്റവും കൂടുതൽ...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കായികവിഭവ ശേഷി അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്താന്‍ ലക്ഷ്യമിട്ടു സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് (ഇന്റര്‍നാഷനല്‍ സ്‌പോര്‍ട്‌സ് സമ്മിറ്റ് കേരള) ഇന്ന്...
തിരുവനന്തപുരം: കേരളം സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് യാത്രയുടെ ഓര്‍മ്മയ്ക്കായി സൂക്ഷിക്കാവുന്ന പ്രാദേശികത്തനിമയുള്ള സ്മരണികകള്‍ (സുവനീറുകള്‍) തയ്യാറാക്കുന്നതിനായി കേരള സുവനീര്‍ നെറ്റ് വര്‍ക്ക് പദ്ധതിയുമായി കേരള ടൂറിസം. ഇതിന്‍റെ ഭാഗമായി...
തൃശൂര്‍: മുകുന്ദപുരം പബ്ലിക് സ്‌കൂളില്‍ ഇരുപത്തൊന്നാമത് വാര്‍ഷികാഘോഷം 'ഇമോസിയോണ്‍' ഇരിങ്ങാലക്കുട ഡിവൈഎസ്പി ഷൈജു. ടി. കെ ഉദ്ഘാടനം ചെയ്തു. മുകുന്ദപുരം എജ്യുക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റും...
വലപ്പാട്: മണപ്പുറം ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയില്‍ ഉള്‍പ്പെടുത്തി വലപ്പാട് ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വാട്ടര്‍ കിയോസ്‌ക് സ്ഥാപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ശുദ്ധജലസൗകര്യം ഉറപ്പുവരുത്തുക എന്ന...
കൾച്ചറൽ ഫോറം മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കെ.എൽ 10 സർക്കീട്ട് ശ്രദ്ദേയമായി. ഷമാലിലേക്ക് സംഘടിപ്പിച്ച യാത്ര ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ജില്ലാ പ്രസിഡൻ്റ് അമീൻ...
കോഴിക്കോട്: പ്രമുഖ ആരോഗ്യസ്ഥാപനമായ മാനാ ഹെല്‍ത്ത് കോഴിക്കോട് സൈബര്‍ പാര്‍ക്കിലെ ജീവനക്കാര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സൈബര്‍പാര്‍ക്കിലെ 237 ജീവനക്കാര്‍ രണ്ട് ദിവസമായി നടന്ന ക്യാമ്പില്‍ വിവിധ...
കൊച്ചി: എൽഐസി പുതിയ ജീവൻ ധാര II ഇൻഷുറൻസ് പ്ലാൻ അവതരിപ്പിച്ചു. ഇതൊരു വരുമാന ഉറപ്പു നൽകുന്ന വ്യക്തിഗത, സേവിംഗ്സ്, ഡിഫേർഡ് ആന്വിറ്റി പ്ലാൻ ആണ്. 20...
എൻസിഇആർടി പാഠപുസ്തകങ്ങളിൽനിന്ന് ‘ഇന്ത്യ’ ഒഴിവാക്കി ‘ഭാരതം’ ഉൾപ്പെടുത്തിയതിനെ ന്യായീകരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ഇന്ത്യയെന്നും ഭാരതമെന്നും ഉപയോഗിക്കുന്നതിൽ വ്യത്യാസമില്ലെന്നു സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക്...
For those bravely facing the challenges of lung cancer, steering through the challenges of treatment options and managing the emotional...
BELLY FAT 7 ദിവസം കൊണ്ട് വയർ കുറയ്ക്കണോ? ഇവ പരീക്ഷിച്ചു നോക്കുവയർ കുറയ്ക്കാൻ സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ.വയറ്റിൽ കൊഴുപ്പടിഞ്ഞ് കൂടുന്നത് പൊതുവേ വിസറൽ ഫാറ്റ് എന്നാണ്...
ദമ്മാം: സൗദി അറേബ്യയിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകയും, നവയുഗം സാംസ്‌കാരികവേദി വൈസ് പ്രസിഡന്റുമായിരുന്ന ശ്രീമതി സഫിയ അജിത് അന്തരിച്ചിട്ട് 2024 ജനുവരി 26 ആകുമ്പോൾ 9 വർഷം...
കോഴിക്കോട്: ഫെബ്രുവരി 3 ന് മർകസിൽ നടക്കുന്ന ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടികൾക്ക് വിഭവ സമാഹരണത്തോടെ തുടക്കം കുറിച്ചു. മലപ്പുറം വെസ്റ്റ് സുന്നി...
കൊച്ചി: പുതിയ ബ്രാൻഡ് ഐഡന്‍റിറ്റിയുടെ ഭാഗമായി സങ്കീർണ്ണമായ കലംകാരി ഡിസൈനിൽ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട പുതിയ ടെയിൽ ആർട്ടോടുകൂടിയ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ബോയിംഗ് 737-8 വിമാനം...
ദമ്മാം: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യ കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം നിവാസികളുടെ കൂട്ടായ്മയായ 'തിരുവനന്തപുരം പ്രവാസി അസോസിയേഷന്‍ (ടിപ്ര) പതിനൊന്നാം വാര്‍ഷികത്തോടനുബന്ധിച്ചു അല്‍ ഖോബാര്‍ ഹോളിഡേ...
കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്കായി ആലുവ പുറയാറില്‍ അനവധി സൗകര്യങ്ങളോടെ പകല്‍വീട് നിര്‍മ്മിക്കുന്നു. എറണാകുളം-അങ്കമാലി അപോസ്റ്റലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂരും...
ഈ ഒരു ഫോട്ടോ നിങ്ങൾ കണ്ടില്ലേ.... ഇത് എന്താണ് എന്ന് അറിയാമോ? ഇതിനെ ഹാലോ അല്ലെങ്കിൽ 22 ഡിഗ്രി ഹാലോസ് എന്ന് വിളിക്കുന്നു ഈ പ്രകാശ വലയം...
കൊച്ചി: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്‍റെ ആഗോളതലത്തിലെ 250-മത് ഷോറൂം അയോധ്യയില്‍ ആരംഭിക്കും. ഫെബ്രുവരി 9ന് ബോളിവുഡ് സൂപ്പര്‍താരവും കല്യാണ്‍...
തിരുവനന്തപുരം: ഇക്കഴിഞ്ഞ നവംബറില്‍ നടന്ന ടൂറിസം ഇന്‍വെസ്റ്റേഴ്സ് മീറ്റില്‍ (ടിഐഎം) സമര്‍പ്പിക്കപ്പെട്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. പദ്ധതി നടത്തിപ്പിനായുള്ള ഫെസിലിറ്റേഷന്‍...
ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ഉദ്യമത്തിനായി hope@vpshealth.com ഇമെയിലിൽ വിവരങ്ങൾ സമർപ്പിക്കാം അബുദാബി: എം.എ യൂസഫലിയുടെ യുഎഇയിലെ 50 വർഷങ്ങൾക്ക് ആദരവായി ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച...
ഡീഅഡിക്ഷന്‍ ചികിത്സ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആദ്യത്തെ രണ്ടുമൂന്നു മാസങ്ങളില്‍ ഇടക്കിടെ മദ്യത്തോടുള്ള അമിതമായ ആസക്തി അനുഭവപ്പെടാറുണ്ട്. ആസക്തിയുടെ ഈ നിമിഷങ്ങളെ വിജയകരമായി അതിജീവിക്കുകയാണെങ്കില്‍ ഈ ആസക്തിയുടെ വരവും കാഠിന്യവും...
ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...
സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...
© 2024 News Sixty Network. All Rights Reserved.