Anweshanam Staff

Anweshanam Staff

വെറും വയറ്റിൽ വെളുത്തുള്ളി കഴിച്ചാൽ ലഭിക്കുന്ന 5 ഗുണങ്ങൾ

വെറും വയറ്റിൽ വെളുത്തുള്ളി കഴിച്ചാൽ ലഭിക്കുന്ന 5 ഗുണങ്ങൾവിറ്റാമിൻ സി,കെ,മഗ്നീഷ്യം,പൊട്ടാസിയം,ന്യൂട്രിയൻസ് തുടങ്ങിയ അടങ്ങിയിരിക്കുന്നതിനാൽ ആരോഹ്യപരമായ ബയോ ആക്റ്റീവ് സിസ്റ്റം ശരീരത്തിൽ രൂപീകരിക്കുവാൻ വെളുത്തുള്ളി സഹായിക്കുംപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നുഅല്ലിസിൻ...

മണിപ്പൂരിൽ മെയ്തേയ് തീവ്രവാദ ഗ്രൂപ്പുകളെ നിരോധിക്കാൻ കേന്ദ്രം ട്രൈബ്യൂണൽ രൂപീകരിച്ചു

നവംബർ 13-ന് മണിപ്പൂരിൽ മെയ്തേയ് തീവ്രവാദി ഗ്രൂപ്പുകളെ നിരോധിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം (എം എച് ഐ )ട്രൈബ്യൂണൽ രൂപീകരിച്ചു.നിരോധിക്കുന്നതിന് കൃത്യമായ കാരണമുണ്ടെന്ന് പ്രസ്‌താവിച്ചു കൊണ്ടാണ് ഗുവാത്തി ഹൈ...

ടാലി, അടിസ്ഥാന അക്കൗണ്ടിംഗ് പരിശീലന കോഴ്‌സ്

പാലക്കാട്: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ MSME Development and Facilitation Office (MSME-DFO), തൃശ്ശൂരും കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ഫൗണ്ടേഷനുമായി ചേര്‍ന്നു സംഘടിപ്പിക്കുന്ന Tally and Basic...

ജിദ്ദയിൽ ഒരു മാസം മുമ്പ് കാണാതായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

ജിദ്ദ- ഒരു മാസം മുമ്പ് കാണാതായ മലയാളിയെ മരിച്ച നിലയിൽ ആശുപത്രി മോർച്ചറിയിൽ കണ്ടെത്തി. തൃശൂർ പഴയന്നൂർ സ്വദേശി ഖാലിദി(52)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സഫയിലെ അൽ ജെദാനി...

അടുത്ത ഹജ് വേളയില്‍ കുവൈത്തില്‍ നിന്നുള്ള പാക്കേജുകളുടെ നിരക്ക് കുറയുമെന്ന് കുവൈത്ത്

കുവൈത്ത് :  അടുത്ത ഹജ് വേളയില്‍ കുവൈത്തില്‍ നിന്നുള്ള പാക്കേജുകളുടെ നിരക്ക് കുറയുമെന്ന് കുവൈത്ത് ഹജ് കാരവന്‍സ് യൂണിയന്‍ മേധാവി അഹ്്മദ് അല്‍ ദുവൈഹി അറിയിച്ചു. നേരത്തെ...

കരുനാഗപള്ളി സ്വദേശി സൈനുദ്ദീൻ കുഞ്ഞു റിയാദിൽ നിര്യാതനായി

റിയാദ്- കൊല്ലം കരുനാഗപ്പള്ളി കഞ്ഞിപ്പുഴ ചങ്ങാംകുളങ്ങര കടയ്ക്കൽ മാർക്കറ്റ് കിഴക്കട്ടിൽ പുത്തൻതാഴത്ത് സ്വദേശി  സൈനുദ്ദീൻ കുഞ്ഞു(53) നിര്യാതനായി. പരേതരായ അലി കുഞ്ഞു, സൈനുബ കുഞ്ഞു എന്നിവരാണ് മാതാപിതാക്കൾ....

ടാറ്റ മോട്ടോഴ്സിന്റെ അത്യാധുനിക വെഹിക്കിൾ സ്ക്രാപ്പിംഗ് കേന്ദ്രം ചണ്ഡീഗഡിലും; രാജ്യത്തെ നാലാമത്തെ യൂണിറ്റ്

ചണ്ഡീഗഡ്: വാഹന നിർമണ രംഗത്തെ വമ്പന്മാരായ ടാറ്റ മോട്ടോഴ്സിന്റെ രാജ്യത്തെ മൂന്നാമത്തെ രജിസ്റ്റേർട് വെഹിക്കിൾ സ്ക്രാപ്പിംഗ് ഫെസിലിറ്റി (ആർവിഎസ്എഫ്) ചണ്ഡീഗഡിൽ പ്രവർത്തനം ആരംഭിച്ചു. ‘റീസൈക്കിൾ വിത്ത് റെസ്പെക്ട്’...

കല്യാണ്‍ ജൂവലേഴ്സ് സ്ഥാപകന്‍ ടി.എസ്. കല്യാണരാമന്‍റെ ആത്മകഥ ദ ഗോള്‍ഡന്‍ ടച്ച് അമിതാഭ് ബച്ചന്‍ പ്രകാശനം ചെയ്തു

മുംബൈ: കല്യാണ്‍ ജൂവലേഴ്സ് സ്ഥാപകനായ ടി.എസ്. കല്യാണരാമന്‍റെ ആത്മകഥ ദ ഗോള്‍ഡന്‍ ടച്ച് ബോളിവുഡ് മെഗാസ്റ്റാറും കല്യാണ്‍ ജൂവലേഴ്സ് ബ്രാന്‍ഡ് അംബാസിഡറുമായ അമിതാഭ് ബച്ചന്‍ പ്രകാശനം ചെയ്തു....

എംഎസ്എംഇകളുടെ വികസനപദ്ധതി; കണ്‍സല്‍ട്ടന്‍റുകള്‍ക്കായുള്ള അവസാന തിയതി നീട്ടി

തിരുവനന്തപുരം: വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന് കീഴില്‍ ഇടത്തര-ചെറുകിട-സൂക്ഷ്മ സംരംഭങ്ങളുടെ വികസനത്തിനുള്ള പദ്ധതിയിലേക്ക് കണ്‍സല്‍ട്ടന്‍റുകളെ ക്ഷണിച്ചു കൊണ്ടുള്ള അവസാന തിയതി ഡിസംബര്‍ പത്ത് വരെ നീട്ടി. മിഷന്‍ 1000...

‘ബോംബാക്രമണത്തേക്കാൾ കൂടുതൽപേർ രോഗം മൂലം മരിക്കും’: ലോകാരോഗ്യ സംഘടന

ആരോഗ്യസംവിധാനം നന്നാക്കിയില്ലെങ്കിൽ ബോംബ് സ്‌ഫോടനങ്ങളാൽ മരിക്കുന്നതിനേക്കാൾ കൂടുതൽ ആളുകൾ ഗാസയിൽ രോഗം ബാധിച്ച് മരിക്കുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇസ്രയേലും ഹമാസും 48 മണിക്കൂർ കൂടി പോരാട്ടം...

ഇസ്രയേൽ പ്രതിസന്ധിക്ക് ദ്വിരാഷ്ട്ര പരിഹാരത്തിന്റെ ആവശ്യകതയിൽ അറബ് രാജ്യങ്ങളും യൂറോപ്യൻ യൂണിയനും യോജിച്ചു

ബാഴ്‌സലോണ: ഫലസ്തീൻ-ഇസ്രായേൽ സംഘർഷത്തിന് ദ്വിരാഷ്ട്ര പരിഹാരമാണ് പരിഹാരമെന്ന് അറബ് രാജ്യങ്ങളും യൂറോപ്യൻ യൂണിയനും തിങ്കളാഴ്ച സ്‌പെയിനിൽ നടന്ന യോഗത്തിൽ സമ്മതിച്ചു. ഫലസ്തീൻ അതോറിറ്റി ഇത് ചെയ്യണമെന്ന് യൂറോപ്യൻ...

സ്‌കാം കാളുകളിൽ നിന്നും ഒഴിവായി സുരക്ഷിതരായിരിക്കുവാൻ എന്തൊക്കെ ചെയ്യാം?

സ്‌കാം കാളുകളിൽ നിന്നും ഒഴിവായി സുരക്ഷിതരായിരിക്കുവാൻ എന്തൊക്കെ ചെയ്യാം?ഈ കാലത്ത് മൊബൈൽ വളരെ അത്യാവശ്യമാണ്. ഓരോ ദിവസം തുടങ്ങുമ്പോഴും ഫോൺ ഒരു പ്രധാനപ്പെട്ട ഘടകമായി മാറികൊണ്ടിരിക്കുന്നു. എന്നാൽ...

ഗാസയിൽ തടവിലാക്കപ്പെട്ട ഇസ്രയേലി ദയയും മാനുഷികവുമായ പെരുമാറ്റത്തിന് ഹമാസിന് നന്ദി പറഞ്ഞു

ഗസ്സ മുനമ്പിലെ ഭരണകൂടത്തിന്റെ യുദ്ധത്തിൽ ഫലസ്തീൻ പ്രതിരോധ പ്രസ്ഥാനമായ ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ പിടിയിലായ ഒരു ഇസ്രായേലി സ്ത്രീ, പ്രസ്ഥാനത്തിന്റെ പോരാളികളുടെ ദയയും മനുഷ്യത്വപരവുമായ പെരുമാറ്റത്തിന് നന്ദി...

തണുപ്പ് കാലത്തെ തൊണ്ട വേദനയും അസ്വസ്ഥതകളും മാറാനുള്ള ടിപ്പ്സുകൾ

തണുപ്പ് കാലത്തെ തൊണ്ട വേദനയും അസ്വസ്ഥതകളും മാറാനുള്ള ടിപ്പ്സുകൾഇളം ചൂട് വെള്ളം കുടിക്കുകതണുപ്പ് കാലത്ത് തണുത്ത വെള്ളം കുടിക്കുന്നത് വേദനയ്ക്കും ഇൻഫെക്ഷനും കാരണമാകും അതിനാൽ ഇപ്പോഴും ഇളം...

അത്യാധുനിക കാൻസർ ചികിത്സ കേന്ദ്രം തുറന്ന് മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ആശുപത്രി

കൊച്ചി: കേരളത്തിലെ ആദ്യ മിഷൻ ആശുപത്രിയായ മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ഹോസ്പിറ്റലിൽ അത്യാധുനിക കാൻസർ ചികിത്സാ പ്രതിരോധ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നു. കാൻസർ രോഗികൾക്ക് മിതമായ ചെലവിൽ...

ചിൽഡ്രൻസ് ഡേയുടെ ഭാഗമായി അബീർ മെഡിക്കൽ ഗ്രൂപ്പ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ജിദ്ദ: ഇന്റർനാഷണൽ ചിൽഡ്രൻസ് ഡേയുടെ ഭാഗമായി അബീർ മെഡിക്കൽ ഗ്രൂപ്പും ശ്രീലങ്കൻ ഇന്റർനാഷണൽ സ്കൂളും സംയുക്തമായി സംഘടിപ്പിച്ച  മെഡിക്കൽ ക്യാമ്പിന് ജിദ്ദയിലെ ശ്രീലങ്കൻ ഇന്റർനാഷണൽ സ്കൂളിൽ സമാപിച്ചു...

CAT 2023: IIM-ലെ ഏറ്റവും പുതിയ പ്ലേസ്‌മെന്റ് എന്താണ് ? വിശദ വിവരങ്ങളറിയാം.

ന്യൂഡൽഹി:  രാജ്യത്തെ പ്രമുഖ ഐ ഐ എമ്മുകളിലേക്കുള്ള പ്രവേശനത്തിന് നാളെ കോമൺ അഡ്മിഷൻ ടെസ്റ്റ്  നടക്കാനിരിക്കുന്നു. 2016-ൽ ജമ്മു കശ്മീരിൽ ഇന്ത്യൻ സർക്കാർ IIM ജമ്മു സ്ഥാപിച്ചു. പ്രാദേശിക,...

ലോകത്തിലെ ഏറ്റവും മതപരമായ രാജ്യങ്ങൾ

ലോകത്തിലെ ഏറ്റവും മതപരമായ രാജ്യങ്ങൾഇസ്രായേൽഇസ്രേയൽ ഉയർന്ന മതവിശ്വാസമുള്ള രാജ്യമാണ് .അവിടെ ഏറ്റവും കൂടുതൽ ജൂത മതമാണ് കാണപ്പെടുന്നത്സൗദി അറേബ്യഇസ്ലാമിൻറെ ജന്മസ്ഥലമാന് സൗദി അറേബ്യ.ഇസ്ലാമിലെ വിശുദ്ധ സ്ഥലങ്ങളായ മക്കയും,മദീനയും...

വായു മലിനീകരണം ട്രാക്ക് ചെയ്യാൻ 7 ആപ്പുകൾ

വായു മലിനീകരണം ട്രാക്ക് ചെയ്യാൻ 7 ആപ്പുകൾഎയർ വിഷ്വൽഎയർ വിഷ്വൽ ,എൻ എൻ ക്യു ഐ ഡാറ്റയും ,പ്രവചനങ്ങളും ഉൾപ്പെടെ തത്സമയം വായു മലിനീകരണത്തെ കുറിചുള്ളാ വിവരങ്ങൾ...

മെഡിറ്ററേനിയൻ ഭക്ഷണത്തിന്റെ ആരോഗ്യ ഗുണങ്ങൾ

മെഡിറ്ററേനിയൻ ഭക്ഷണത്തിന്റെ ആരോഗ്യ ഗുണങ്ങൾഹൃദയാരോഗ്യംപീച്ചിൽ ആവിശ്യ വിറ്റാമിനുകൾ അടങ്ങിയിരിക്കുന്നു കൂടാതെ ധാതുക്കളും അടങ്ങിയിട്ടുണ്ട് ഇവ ഹൃദയത്തെ സംരക്ഷിക്കുന്നുസ്ട്രോക്ക്മെഡിറ്ററേനിയൻ ഭക്ഷണക്രമം പാലിക്കുന്നത് സ്‌ട്രോക്കിന്റെ സാധ്യതകളെ കുറയ്ക്കുന്നുകാൻസർ തടയുന്നുവിവിധ ആന്റി...

മാനസികാരോഗ്യം എങ്ങനെയൊക്കെ സംരക്ഷിക്കാം?

മാനസികാരോഗ്യം എങ്ങനെയൊക്കെ സംരക്ഷിക്കാം?ഓരോ ദിവസവും തുടങ്ങാൻ മാനസികമായി ബുദ്ധിമുട്ടുവരാണോ നിങ്ങൾ ? ഈ ടിപ്‌സുകൾ നിങ്ങളെ ഉറപ്പായും സഹായിക്കും .പരീക്ഷിച്ചു നോക്കുനിങ്ങൾക്കായി സമയം കണ്ടെത്തുകഫിസിക്കൽ ആക്ടിവിറ്റികളായ സ്ട്രെച്ചിങ്...

JEE അഡ്വാൻസ്ഡ് 2024: എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്കുള്ള പരീക്ഷാ ഷെഡ്യൂൾ പുറത്തിറങ്ങി

ന്യൂഡൽഹി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) മദ്രാസ് ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ (അഡ്‌വാൻസ്‌ഡ്) 2024-ന്റെ തീയതി പ്രഖ്യാപിച്ചു. പരീക്ഷ 2024 മെയ് 26-ന് രണ്ട് സെഷനുകളിലായി...

മതവികാരം ചൂണ്ടിക്കാണിച്ച് മധ്യപ്രദേശ് ഹൈക്കോടതി തെലിയ താലാബിൽ വിലക്കിയ മത്സ്യബന്ധനം പുനഃസ്ഥാപിച്ചു

മതവികാരം മുൻനിർത്തി നഗരസഭ ഏർപ്പെടുത്തിയ മത്സ്യബന്ധന നിരോധനം പിൻവലിക്കാൻ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം നഷ്ടമാക്കുന്നത് ഒരു കാരണമായി കണക്കാക്കാനാവില്ലെന്ന് കോടതി പറഞ്ഞു 'താലാബിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന ഭക്തരുടെ...

ഡസൻ കണക്കിന് ആളുകളെ കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്ത ഇസ്രായേൽ സന്ധിക്ക് മുന്നോടിയായി ഗാസയെ ആക്രമിച്ചു

വെള്ളിയാഴ്ച രാവിലെ പ്രാബല്യത്തിൽ വന്ന വെടിനിർത്തലിന് മുന്നോടിയായി ഇസ്രായേൽ സൈന്യം ഗാസയിൽ ആക്രമണം ശക്തമാക്കിയതിനാൽ ഡസൻ കണക്കിന് ഫലസ്തീനികൾ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അബു...

നാഗ്പൂരിലെ ഉംരെദ്-പൗനി-കർഹന്ദ്‌ല വന്യജീവി സങ്കേതത്തിന്റെ കഥ

ഇന്ത്യയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന - നാഗ്പൂർ, ഉംരെദ്-പൗനി-കർഹന്ദ്‌ല വന്യജീവി സങ്കേതം നിങ്ങളുടെ വന്യജീവി യാത്രാ വിഷ്‌ലിസ്റ്റിൽ ഉണ്ടായിരിക്കേണ്ട ഒരു ഓഫ്‌ബീറ്റ് വന്യജീവി കേന്ദ്രമാണ്. കാരണം, ഈ...

ഇൻഡോർ വായു മലിനീകരണം: വീടിനുള്ളിലെ വിഷ മലിനീകരണം എങ്ങനെയാണ് ശ്വസന പ്രശ്നങ്ങൾക്ക് കാരണമാകുന്നത്?

നമ്മുടെ വീടുകൾക്കുള്ളിലെ വായു മലിനീകരണം നമ്മൾ പുറത്ത് വിഷവായു ശ്വസിക്കുന്നത് പോലെ തന്നെ അപകടകരമാണ്. ഇത് നമ്മുടെ ശ്വാസകോശത്തെ ഗുരുതരമായി തകരാറിലാക്കും,  ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം അനുദിനം...

എ.ഐ.സി.സി ജനറൽ സെവേണുക്രട്ടറി കെ.സി ഗോപാൽ എം.പി ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു

 കോഴിക്കോട്:  എ.ഐ.സി.സി ജനറൽ സെക്രട്ടറിയും കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ  കെ.സി വേണുഗോപാൽ എം.പി മർകസിലെത്തി  ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ...

മാതളനാരങ്ങയുടെ 5 ഗുണങ്ങൾ

മാതളനാരങ്ങയുടെ 5 ഗുണങ്ങൾആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ എ, സി, ഇ എന്നിവയിൽ സമ്പന്നമായ മാതളനാരങ്ങ ഒരു പോഷക സമ്പുഷ്ടമായ പഴമാണ്.അസ്ഥികളെ ബലപ്പെടുത്തുന്നുഫ്ലേവനോയിഡുകളുടെ ഉയർന്ന ഉള്ളടക്കം കാരണം അസ്ഥികളുടെ സാന്ദ്രത...

ഓറഞ്ചിൻറെ ഗുണങ്ങൾ

ഓറഞ്ചിൻറെ ഗുണങ്ങൾപ്രതിരോധശേഷി വര്ധിപ്പിക്കുന്നുഹൃദയാരോഗ്യംഫൈബർ ,പൊട്ടാസിയം ഇവ ഓറഞ്ചിൽ ധാരാളമായി കാണപ്പടുന്നു ഇത് രക്ത ലെവൽ ആരോഗ്യകരമായ അളവിൽ നിലനിർത്തുന്നുആന്റി ഓക്സിഡന്റുകളാൽ സമൃദ്ധംഓറഞ്ചിൽ ഗണ്യമായ അളവിൽ ആന്റി ഓക്സിഡന്റുകള്...

പപ്പായയുടെ ആരോഗ്യ ഗുണങ്ങൾ

പപ്പായയുടെ ആരോഗ്യ ഗുണങ്ങൾപച്ച പപ്പായയിൽ വിറ്റാമിൻ സി ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്പ്രതിരോധശേഷി വർധിപ്പിക്കുന്നുപച്ച പപ്പായയിൽ വിറ്റാമിൻ സി ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുംദഹനത്തിന്പച്ച...

താങ്ക്സ് ഗിവിംഗ് ബ്രഞ്ചുമായി ഹയാത്ത് റീജൻസി തിരുവനന്തപുരം

ഒന്നാം  വാർഷികത്തോടനുബന്ധിച്ച് സൺഡേ ബ്രഞ്ച് സീരീസ് അവതരിപ്പിച്ച് തിരുവനന്തപുരം ഹയാത്ത് റീജൻസി. "സൺഡേസ് അൺപ്ലഗ്ഡ്" എന്ന പേരിൽ സംഘടിപ്പിക്കുന്ന ബ്രഞ്ച് സീരിസ്, നവംബർ 26ന് താങ്ക്സ്ഗിവിംഗ് ബ്രഞ്ചോടെ...

2023-ലെ ഏറ്റവും ജനപ്രിയ ഇന്ത്യൻ താരങ്ങളെ പ്രഖ്യാപിച്ച് IMDb

  2023-ലെ ഏറ്റവും ജനപ്രിയ ഇന്ത്യൻ താരങ്ങളെ പ്രഖ്യാപിച്ച് IMDb 2023-ലെ ഏറ്റവും ജനപ്രിയ ഇന്ത്യൻ താരങ്ങളെ  പ്രഖ്യാപിച്ച് IMDb.  200 ദശലക്ഷത്തിലധികം വരുന്ന പ്രതിമാസ സന്ദർശകരുടെ...

അപൂര്‍വ രോഗങ്ങള്‍ കണ്ടെത്തുന്നതിന് താലൂക്ക് ആശുപത്രികളില്‍ ആര്‍ജിസിബി വിവരശേഖരണം നടത്തും

 കുട്ടികള്‍ക്ക് പ്രതീക്ഷ പകര്‍ന്ന് ആര്‍ജിസിബിയുടെ അപൂര്‍വരോഗ ബോധവത്കരണ പരിപാടി തിരുവനന്തപുരം: അപൂര്‍വ രോഗങ്ങളും ജനിതകവൈകല്യങ്ങളും കണ്ടെത്തുന്നതിനായി കേന്ദ്ര ബയോടെക്നോളജി വകുപ്പ് നടത്തുന്ന മിഷന്‍ മോഡ് പദ്ധതിയുടെ ഭാഗമായി...

കേരളത്തിൽ നിധി ചിട്ടി കമ്പനികളുടെ വൻ സാമ്പത്തിക തട്ടിപ്പിന് കളമൊരുങ്ങുന്നു

കോടിക്കണക്കിനു തുക തട്ടിപ്പ് നടത്തിയതിനാൽ വലയിലായത് ഭീമൻ നിധി കമ്പനികൾ. ദേശീയരെയും തദ്ദേശീയരെയും ഒരുപോലെ പറ്റിച്ചു കൊണ്ടാണ് കമ്പനികൾ പണമിടപാട് നടത്തിയിരുന്നത്. കേരളത്തിന്റെ പല  ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന...

പ്രേമേഹം കുട്ടികളിലും.

പ്രമേഹം കുട്ടികളിൽ വരില്ലയെന്നാണ് പൊതുവെയുള്ള ധാരണ.എന്നാൽ ഇത്തരത്തിലുള്ള പൊതുചിന്തകൾ തെറ്റാണു.കുട്ടികളിലും ദിനം പ്രതി പ്രമേഹം കണ്ടു വരുന്നുണ്ട് . ഏതൊക്കെ തരത്തിലുള്ള പ്രമേഹമാണ് ? എന്തൊക്കെ മാറ്റങ്ങളാണ്...

ബാങ്കിങ്, ഫിനാൻസ് ഓഹരികളിൽ നിക്ഷേപിക്കാവുന്ന പുതിയ ഫണ്ടുമായി ഡിഎസ്പി മുച്വല്‍ ഫണ്ട്

  കൊച്ചി: മുന്‍നിര അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ഡിഎസ്പി മുച്വല്‍ ഫണ്ട്  പുതിയ ബാങ്കിങ് ആന്റ് ഫിനാൻസ് സർവീസസ് ഫണ്ട് (ഡിഎസ്പി ബിഎഫ്എസ്എഫ്) അവതരിപ്പിച്ചു. ഓഹരി വിപണിയിൽ...

യുഎഇ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന ഫലസ്തീൻ കുട്ടികളെയും കുടുംബങ്ങളെയും സന്ദർശിച്ച് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാ

അബുദാബി: അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ കഴിയുന്ന ഫലസ്തീൻ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും പിന്തുണയും ആശ്വാസവുമേകി പ്രസിഡൻഷ്യൽ കോർട്ടിലെ ഓഫീസ് ഓഫ് ഡെവലപ്‌മെന്റ് ആന്റ് മാർടിയേർസ്...

ചെസ്സ് മേഖലയിലെ അടിസ്ഥാനസൗകര്യം വികസനം പ്രധാനമായിക്കണ്ടാൽ കേരളത്തിന് അനവധി ഗ്രാൻഡ് മാസ്റ്ററന്മാർ ഉണ്ടാകുന്ന കാലം വിദൂരെയല്ല: കോച്ച് ആർ ബി രമേശ്

  തിരുവനന്തപുരം: കേരളത്തിൽ മികച്ച ചെസ്സ് കളിക്കാരുടെ ഒരു നിര ഉയർന്ന് വരുന്നുണ്ടെന്നും ധാരാളം പ്രതിഭകൾ കേരളത്തിൽ ഉണ്ടെന്നും പ്രശസ്ത അന്താരാഷ്ട്ര ചെസ്സ് കോച്ച് ആർ ബി...

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് 140 കോടി രൂപ അറ്റാദായം – 143 ശതമാനം വാര്‍ഷിക വര്‍ധന

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം സെപ്തംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് 140.12 കോടി രൂപ അറ്റാദായം. മുന്‍വര്‍ഷം ഇതേ പാദത്തിലെ...

ഗാസയിൽ പരിക്കേറ്റവർക്ക് അബുദാബിയിൽ ചികിത്സ: യുഎഇ നേതൃത്വത്തിന്റെ മാനുഷിക ദൗത്യത്തിന്റെ മുന്നണിയിൽ മലയാളി സ്ഥാപനങ്ങളും ആരോഗ്യ പ്രവർത്തകരും

ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്‌സും, റെസ്പോൺസ് പ്ലസ് മെഡിക്കലുമാണ് സുപ്രധാന ദൗത്യത്തിന്റെ ഭാഗമായത്;  ഗാസ അതിർത്തിലെത്തി പരിക്കേറ്റവർക്ക് പരിചരണം നൽകി യുഎഇയിലെത്തിച്ചവരിൽ ഡോ. സൈനുൽ ആബിദിനും...

പ്രതിരോധ-എയ്റോസ്പേസ് രംഗം കേരള സ്റ്റാര്‍ട്ടപ്പുകള്‍ ഇനിയും ഉപയോഗപ്പെടുത്തിയിട്ടില്ല- ഹഡിലില്‍ വിദഗ്ധര്‍

തിരുവനന്തപുരം: പ്രതിരോധം-എയ്റോസ്പേസ് രംഗത്തെ അനന്തസാധ്യതകള്‍ കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ ഇനിയും പൂര്‍ണമായും ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ഹഡില്‍  ഉച്ചകോടിയില്‍ നടന്ന ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. ആത്മനിര്‍ഭര്‍...

വേവ്‌സ് 2023 കോണ്‍ഫറന്‍സില്‍ ‘സോഷ്യല്‍ പ്രൊജക്ട് ഓഫ് ദി ഇയര്‍’ പുരസ്‌ക്കാരം കരസ്ഥമാക്കി എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് ഇന്ത്യ

തിരുവനന്തപുരം: പ്രോജക്ട് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (പി.എം.ഐ) കേരള ചാപ്റ്ററിന്റെ വേവ്‌സ് 2023 കോണ്‍ഫറന്‍സില്‍ ടെക്‌നോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് ഇന്ത്യ 'സോഷ്യല്‍ പ്രൊജക്റ്റ്...

എഐ ജനറേറ്റഡ് വിഷ് കാർഡുകൾ; ദീപവലി ആഘോഷങ്ങൾ വ്യത്യസ്തമാക്കാൻ കൊക്ക കോള

കൊച്ചി: സാങ്കേതികവിദ്യയും കലയും സംയോജിപ്പിച്ച് ദീപവലി ആഘോഷങ്ങൾ വ്യത്യസ്തമാക്കാൻ കൊക്ക കോള. ഉപഭോക്താക്കൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവർക്കും സുഹൃത്തുക്കൾക്കും വ്യത്യസ്തമായ ആശംസകൾ ഇഷ്ടാനുസൃതം അയക്കാൻ അവസരമൊരുക്കുകയാണ് ബ്രാൻഡ്. ഓപ്പൺ...

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരികള്‍ 20 ശതമാനം പ്രീമിയത്തോടെ ലിസ്റ്റു ചെയ്തു

 കൊച്ചി:  ഐപിഒയ്ക്ക് ശേഷം ലിസ്റ്റു ചെയ്ത ഇസാഫ് സ്‌മോള്‍ ഫിനാന്‍സ്    ബാങ്ക് ഓഹരികള്‍ക്ക് മികച്ച തുടക്കം. എക്‌സ്‌ചേഞ്ചില്‍ 20 ശതമാനം പ്രീമിയത്തോടെയാണ് ഓഹരികള്‍ തുടക്കം കുറിച്ചത്....

എയർ ഇന്ത്യ യാത്രക്കാർക്ക് യാത്രാ ഇൻഷുറൻസുമായി ടാറ്റ എഐജി ജനറൽ ഇൻഷുറൻസ് കമ്പനി

കൊച്ചി: ടാറ്റ എഐജി ജനറൽ ഇൻഷുറൻസ് കമ്പനി എയർ ഇന്ത്യയിലെ ആഭ്യന്തര, അന്തർദ്ദേശീയ യാത്രക്കാർക്ക് ട്രാവൽ ഇൻഷുറൻസ് ലഭ്യമാക്കുന്നു. എയർ ഇന്ത്യയുടെ വിവിധ ബുക്കിംഗ് പ്ലാറ്റ്ഫോമുകള്‍ വഴി...

Page 8 of 116 1 7 8 9 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist