Anweshanam Staff

Anweshanam Staff

കാണാതായ വിദ്യാർഥിനിയെ അധ്യാപികയ്‌ക്കൊപ്പം കണ്ടെത്തി; അധ്യാപിക അറസ്റ്റിൽ

തിരുവനന്തപുരം ∙ തലസ്ഥാനത്തു നിന്നു കാണാതായ 17 വയസ്സുള്ള സ്കൂൾ വിദ്യാർഥിനിയെ കൊച്ചിയിലെ ബസ് സ്റ്റാൻഡിൽ നിന്ന് 22 വയസ്സുള്ള ട്യൂഷൻ അധ്യാപികയ്ക്ക് ഒപ്പം പൊലീസ് കണ്ടെത്തി....

‘തൊപ്പി’ കസ്റ്റഡിയിൽ; പൊലീസ് വാതിൽ തകർക്കുന്നതിന്റെ ലൈവ് വിഡിയോ പങ്കുവച്ചു

കൊച്ചി; യൂട്യൂബർ തൊപ്പി കസ്റ്റഡിയിൽ. എറണാകുളം എടത്തലയിലെ താമസസ്ഥലത്തു നിന്നാണ് തൊപ്പി എന്ന് അറിയപ്പെടുന്ന നിഹാദിനെ  പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊതുജനമധ്യത്തിൽ തെറിപ്പാട്ട് പാടിയതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും തൊപ്പിക്കെതിരെ...

വനംവകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തയാൾ ജീവനൊടുക്കി

തണ്ണിത്തോട് (പത്തനംതിട്ട) ∙ മ്ലാവിനെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ടു വനംവകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തയാളെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തേക്കുതോട് താഴേപൂച്ചക്കുളം മേനംപ്ലാക്കൽ രാധാകൃഷ്ണനെയാണ് (60)...

ചൈനയിൽ റസ്റ്ററന്റിൽ സ്ഫോടനം: 31 മരണം

ബെയ്ജിങ് ∙ ചൈനയിൽ ബാർബിക്യൂ റസ്റ്ററന്റിൽ പാചക വാതകത്തിന് തീപിടിച്ചുണ്ടായ ഉഗ്രൻ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ നഗരമായ യിൻചുവാനിലെ തിരക്കുപിടിച്ച റസ്റ്ററന്റിൽ ബുധനാഴ്ച രാത്രിയാണ്...

പ്രതീക്ഷ അവസാനിച്ചു ; തിരച്ചിൽ നടത്തിയത് 17,000 ചതുരശ്ര കിലോമീറ്റർ സമുദ്രവിസ്തൃതിയിൽ

സെന്റ് ജോൺസ് (ന്യൂഫൗണ്ട്‌ലാൻഡ്, കാനഡ) ∙ അഞ്ചുജീവനുകളുമായി അറ്റ്ലാന്റിക്കിന്റെ ആഴങ്ങളിൽ കാണാതായ ടൈറ്റൻ പേടകത്തിനായി നടന്നത് സർവസന്നാഹങ്ങളോടെയുള്ള തിരച്ചിൽ. പേടകത്തിലെ ഓക്സിജൻ പരിധിയായ 96 മണിക്കൂറിനുമുൻപേ കണ്ടെത്താനാകുമെന്ന...

‘മധുര മനോഹര മോഹം’; മൂന്നാമത്തെ ടീസര്‍ പുറത്തിറങ്ങി

നിറഞ്ഞ സദസ്സുകളില്‍ രണ്ടാംവാരത്തിലേക്ക് കടക്കുകയാണ് സ്റ്റഫി സേവ്യറിന്റെ ‘മധുര മനോഹര മോഹം. അതിനിടെ സിനിമയുടെ മൂന്നാമത്തെ ടീസര്‍ പുറത്തിറങ്ങി. ഷറഫുദ്ദീനും രജിഷയും ബിന്ദു പണിക്കരും മറ്റും അണിനിരക്കുന്ന...

ഹോംബാലെ ഫിലിംസിന്റെ ആദ്യ മലയാള സിനിമ ‘ധൂമം’ നാളെ തിയേറ്ററുകളില്‍

മലയാളം, തമിഴ്, കന്നഡ ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളില്‍ ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ സിനിമ ‘ധൂമം’ വെള്ളിയാഴ്ച ലോകമെമ്പാടും റിലീസ് ചെയ്യുന്നു. ഹോംബാലെ ഫിലിംസ് എക്കാലത്തെയും സൂപ്പര്‍...

പൊതുമുതൽ നശിപ്പിച്ച കേസിൽ നഷ്ടപരിഹാരം കെട്ടിവെച്ച മന്ത്രി റിയാസ് രാജിവെക്കണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: വടകര തപാൽ ഓഫീസ് അക്രമിച്ചതുമായ ബന്ധപ്പെട്ട കേസിൽ മൂന്ന് ലക്ഷത്തി എൺപതിനായിരം രൂപ നഷ്ടപരിഹാരം കെട്ടിവെച്ച മന്ത്രി മുഹമ്മദ് റിയാസ് രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ...

തെളിവ് നശിപ്പിക്കാന്‍ വിദ്യയ്ക്ക് സമയം നല്കി ; ടിപി വധക്കേസ് പ്രതികളെ പിടിക്കാന്‍ ഇത്രയും ബുദ്ധിമുട്ടിയില്ലെന്നു കെ സുധാകരന്‍

യുഡിഎഫ് ഭരണകാലത്ത് ടിപി ചന്ദ്രശേഖരനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയശേഷം സിപിഎം സംരക്ഷണത്തിലുള്ള മുടക്കോഴി മലയില്‍ ഒളിച്ചു താമസിച്ച പ്രധാന പ്രതികളെ സാഹസികമായി പിടികൂടാന്‍ എടുത്തതിനോളം ദിവസമെടുത്താണ് പിണറായി സര്‍ക്കാരിന്റെ...

വിവ കേരളം ലക്ഷ്യം കൈവരിച്ച ആദ്യ പഞ്ചായത്തായി മൈലപ്ര

വിളര്‍ച്ച മുക്ത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ 'വിവ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കേരളം' കാമ്പയിനിലൂടെ ലക്ഷ്യം കൈവരിച്ച ആദ്യ പഞ്ചായത്തായി പത്തനംതിട്ട മൈലപ്ര...

ജൂലൈയില്‍ പകര്‍ച്ചപ്പനി വ്യാപനത്തിന് സാധ്യത; ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ മാസത്തില്‍ പകര്‍ച്ചപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ജാഗ്രതയും ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പകര്‍ച്ചപ്പനി പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി...

മണിപ്പൂരിൽ വീണ്ടും വെടിവയ്പ്പ്; രണ്ട് സൈനികര്‍ക്കു പരുക്കേറ്റു

ഇംഫാൽ∙ മണിപ്പുരിൽ കലാപകാരികൾ സൈന്യത്തിനു നേരെ വെടിയുതിർത്തു. പുലർച്ചെയുണ്ടായ അക്രമണത്തിൽ രണ്ട് സൈനികർക്കു പരുക്കേറ്റു. ഇംഫാലിനു സമീപം എന്‍ ബോൾജിങ് എന്ന പ്രദേശത്തായിരുന്നു അക്രമം ഉണ്ടായത്. തോക്കുമായെത്തിയ...

ടികു വെഡ്‌സ് ഷേരുവിലെ ചുംബന രംഗം വിവാദമാകുന്നു ; നവാസുദ്ദീന്‍ സിദ്ധിഖിക്കെതിരെ രൂക്ഷ വിമര്‍ശനം

മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുള്ള നടനാണ് നവാസുദ്ദീന്‍ സിദ്ധിഖി. താരത്തിന്റെ പുതിയ ചിത്രമാണ് ടികു വെഡ്‌സ് ഷേരു. അവ്‌നീത് കൗര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്....

ടൈറ്റനില്‍ കൂടുതല്‍ നേരത്തേക്കുള്ള ഓക്‌സിജന്‍ ഉണ്ടാകും’; മുന്‍ സഞ്ചാരി

കാണാതായ അന്തര്‍വാഹിനി ടൈറ്റനില്‍ ഓക്‌സിജന്‍ കൂടുതല്‍ സമയം ഉണ്ടാകുമെന്ന വെളിപ്പെടുത്തലുമായി മുന്‍ സഞ്ചാരി. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓയില്‍ ആന്റ് ഗ്യാസ് കമ്പനി സാന്‍ ലിയോണിന്റെ സിഇഒ...

യോഗ ദിനവും സംഗീത ദിനവും ആഘോഷമാക്കി സൈബര്‍പാര്‍ക്ക്

കോഴിക്കോട്: അന്താരാഷ്ട്ര യോഗാ ദിനവും ലോക സംഗീത ദിനവും ആഘോഷമാക്കി കോഴിക്കോട് സൈബര്‍പാര്‍ക്ക്. യോഗ ദിനത്തിന്റെ ഭാഗമായി സൈബര്‍പാര്‍ക്കിലെ സഹ്യ ബില്‍ഡിങ്ങിലെ ഗെയിമിങ്ങ് സോണില്‍ ഇഷ ഫൗണ്ടേഷനുമായി...

മർകസ് ഐ ടി ഐ; വിവിധ ട്രേഡുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

കോഴിക്കോട്: മർകസു സ്സഖാഫത്തി സ്സുന്നിയ്യക്ക് കീഴിൽ കാരന്തൂരിൽ പ്രവർത്തിക്കുന്ന മർകസ് ഐ ടി ഐ ആൻഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 2023 അധ്യയന വർഷത്തിലെ വിവിധ ട്രേഡുകളിലേക്കുള്ള അഡ്മിഷൻ...

അൻസിൽ ജലീൽ ബികോം സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചതെന്ന് എഫ്ഐആർ

തിരുവനന്തപുരം∙ കെഎസ്‌യു നേതാവ് അൻസിൽ ജലീൽ ബികോം സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചതായി എഫ്ഐആർ. വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് അതു യഥാർഥമാണെന്ന വ്യാജേന ഉപയോഗിക്കാനും കേരള സർവകലാശാലയെ വഞ്ചിക്കാനും...

കരോട്ടിഡ് കാവേർനസ് ഫിസ്റ്റുല എംബോളൈസേഷനിലൂടെ 26കാരൻ സാധാരണ ജീവിതത്തിലേക്ക്

തിരുവനന്തപുരം: തലയ്ക്കേറ്റ ഗുരുതരമായ പരുക്കിനെത്തുടർന്ന് കണ്ണിന്റെ കാഴ്ചപോലും നഷ്ടപ്പെടാവുന്ന അപകടാവസ്ഥയിലായിരുന്ന 26കാരനെ സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്ന് കിംസ്ഹെൽത്ത് തിരുവനന്തപുരം. കരോട്ടിഡ് കാവേർനസ് ഫിസ്റ്റുല (CCF) എന്നറിയപ്പെടുന്ന ഈ...

കൊമേഴ്‌സ് വിദ്യാർത്ഥികൾക്ക് അസാപിന്റെ ഇ. എ. ബ്രിഡ്ജ് കോഴ്സ് യുഎസ് നികുതി രംഗത്ത് ജോലി കണ്ടെത്താം

തിരുവനന്തപുരം: കേരളത്തിലും വിദേശത്തും നിരവധി തൊഴിലവസരങ്ങളുള്ള  യു എസ് നികുതി രംഗത്ത് ജോലി കണ്ടെത്താൻ സഹായിക്കുന്ന എൻറോൾഡ് ഏജന്റ് (ഇ. എ.) കോഴ്സിന്റെ ഭാഗമായി അസാപ് കേരള...

ഹോംസ്റ്റേയില്‍ പണം വച്ചു ചീട്ടുകളിച്ച പതിനാലംഗ സംഘം പിടിയില്‍

മീനങ്ങാടി: ഹോംസ്റ്റേയില്‍ പണംവെച്ച് ചീട്ടുകളിക്കുകയായിരുന്ന പതിനാലംഗ സംഘത്തെ പൊലീസ് പിടികൂടി. മീനങ്ങാടി സ്റ്റേഷന്‍ പരിധിയിലെ കാര്യമ്പാടി ഡ്രീം കണക്ട് ഹോം സ്റ്റേയില്‍ ഇന്നലെ വൈകുന്നേരം ചീട്ടുകളിക്കുകയായിരുന്ന സംഘത്തെയാണ്...

ബാബു കെ എയുടെ ‘മഴമേഘങ്ങള്‍ക്ക് മേലെ’ പ്രകാശനം വെള്ളിയാഴ്ച

തൃശൂര്‍: ബാങ്കിങ് രംഗത്തെ അതികായനും മാനേജ്‌മെന്റ് വിദഗ്ധനുമായ ബാബു കെ എയുടെ ജീവിതാനുഭവങ്ങളുടെ സമാഹാരമായ 'മഴമേഘങ്ങള്‍ക്ക് മേലെ' വെള്ളിയാഴ്ച പ്രകാശനം ചെയ്യും. കേരള സാഹിത്യ അക്കാദമിയുടെ വൈലോപ്പിള്ളി...

പത്താമത് സവീത ട്രാൻസ് ഡിസിപ്ലിനറി വാർഷിക ഉച്ചകോടിക്ക് സമാപനം

കൊച്ചി: വിവിധ വിഷയങ്ങളെ സംബന്ധിച്ച് വിദഗ്ധരെ ഉൾപ്പെടുത്തി, ചെന്നൈ ആസ്ഥാനമായുള്ള സവീത സർവകലാശാല സംഘടിപ്പിച്ച പത്താമത് സവീത ട്രാൻസ് ഡിസിപ്ലിനറി വാർഷിക ഉച്ചകോടിക്ക് സമാപനമായി. വിവിധ മേഖലകളിലുള്ള...

പ്രിയ വർ​ഗീസിന്റെ നിയമനം: ഹൈക്കോടതി വിധി പ്രകാരം തുടർനടപടി സ്വീകരിക്കുമെന്ന് വി സി

കണ്ണൂർ: ഡോ. പ്രിയ വർഗീസിന്റെ നിയമനവിഷയത്തിൽ  ഹൈക്കോടതി വിധി പ്രകാരമുള്ള തുടർനടപടി സ്വീകരിക്കുമെന്ന്‌ കണ്ണൂർ സർവകലാശാല വൈസ്‌ ചാൻസലർ ഡോ. ഗോപിനാഥ്‌ രവീന്ദ്രൻ. ഡോ. പ്രിയ വർഗീസിന്‌...

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

കൊച്ചി: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം,...

വിദ്യ രണ്ടു ദിവസം പൊലീസ് കസ്റ്റഡിയില്‍, ജാമ്യാപേക്ഷ 24ന്

പാലക്കാട്: മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് കാണിച്ച് വിവിധ കോളജുകളില്‍ അധ്യാപക ജോലിക്ക് ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ കെ വിദ്യയെ കോടതി രണ്ടു...

മികച്ച ടിവി റിപ്പോർട്ടേജിനുള്ള അറബ് മീഡിയ എക്‌സലൻസ് അവാർഡ് നേടി ‘അൽ-ജഹ്‌റ റിസർവ്’

കുവൈത്ത് സിറ്റി: മിഷാൽ അൽ ഷമ്മരി സംവിധാനം ചെയ്ത "അൽ-ജഹ്‌റ റിസർവ്" പരിസ്ഥിതി  കാലാവസ്ഥാ വ്യതിയാനവും ഭാവിയും മേഖലയിലെ മികച്ച ടിവി റിപ്പോർട്ടേജിനുള്ള അറബ് മീഡിയ എക്‌സലൻസ്...

വണ്‍പ്ലസ് വി ഫോള്‍ഡ് ചിത്രങ്ങള്‍ പുറത്ത്

ഈ വര്‍ഷം ആദ്യമാണ് വണ്‍പ്ലസ് തങ്ങളുടെ ആദ്യ ഫോള്‍ഡബിള്‍ സ്മാര്‍ട്ഫോണായ വണ്‍പ്ലസ് വി ഫോള്‍ഡ് പ്രഖ്യാപിച്ചത്. എന്നാല്‍ ഫോണിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും തന്നെ ഇതുവരെ കമ്പനി...

കോട്ടയത്ത് ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു

കോട്ടയം: കറുകച്ചാലിൽ ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു. തോട്ടയ്ക്കാട് കവലയില്‍ വച്ചാണ് ലോറിയുടെ മുന്‍ഭാഗത്ത് നിന്ന് പുക ഉയരുകയും വൈകാതെ തി ആളിക്കത്തുകയും ചെയ്തത്‌. അഗ്നിശമനസേനയെത്തി...

കൃത്രിമ ഹൃദയ പമ്പ് ഇംപ്ലാന്റ്; മെഡിക്കൽ രം​ഗത്ത് സുപ്രധാന നേട്ടം കൈവരിച്ച് കുവൈറ്റ്

കുവൈത്ത് സിറ്റി: കൃത്രിമ ഹൃദയ പമ്പിന്റെ വിജയകരമായ ഇംപ്ലാന്റേഷൻ നടത്തിക്കൊണ്ട് മെഡിക്കൽ രം​ഗത്ത് മറ്റൊരു സുപ്രധാന നേട്ടം സ്വന്തമാക്കി കുവൈത്ത്.  രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യത്തെയും അറബ് ലോകത്ത്...

761 പേർക്ക് പ്ലേസ്മെൻ്റ്; ചരിത്രം കുറിച്ച് തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ്

തൃശൂർ ഗവ എൻജിനീയറിംഗ് കോളേജിൽ 2022 അധ്യയന വർഷം ബിരുദം പൂർത്തീകരിച്ച 761 വിദ്യാർത്ഥികൾക്ക് പ്ലേസ്മെന്റ് സെൽ വഴി ജോലി ലഭിച്ചു. കോളേജിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച...

സൗജന്യ സ്നാക്സ് ബോക്സ് വിതരണം നിർത്തി എയർ ഇന്ത്യ എക്സ്പ്രസ്

തിരുവനന്തപുരം: പ്രവാസികൾക്ക് തിരിച്ചടിയായി എയർ ഇന്ത്യ എക്സ്പ്രസ് തീരുമാനം. യാത്രക്കാർക്ക് നൽകുന്ന സൗജന്യ സ്നാക്സ് ബോക്സ് വിതരണം നിർത്തലാക്കി. ഇനി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഭക്ഷണവും...

‘ഇന്ത്യൻ ലാംഗ്വേജസ് പ്രോഗ്രാം’ അവതരിപ്പിച്ച് ഗൂഗിൾ

രാജ്യത്തെ മാധ്യമസ്ഥാപനങ്ങൾക്ക് പിന്തുണ നല്കാനായി 'ഇന്ത്യൻ ലാംഗ്വേജസ് പ്രോഗ്രാം' അവതരിപ്പിച്ച് ഗൂഗിൾ. പരിശീലനം ,ടെക്നിക്കൽ സപ്പോർട്ട്, ഫണ്ടിങ്, കൂടുതൽ വായനക്കാരിലേക്ക് എത്തുന്നതിനായി ഡിജിറ്റൽ ജോലികൾ മെച്ചപ്പെടുത്താനുള്ള സഹായം...

ട്രാഫിക് വയലേഷൻ സിസ്റ്റത്തിൽ 50 പോയിന്റ് കവിഞ്ഞു; കുവൈത്തിൽ 360 ഓളം ലൈസൻസുകൾ റദ്ദ് ചെയ്തു

കുവൈത്ത് സിറ്റി: ട്രാഫിക് വയലേഷൻ സിസ്റ്റത്തിൽ 50 പോയിന്റ് കവിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസത്തിനിടെ 360 ഓളം ഡ്രൈവർമാരുടെ ലൈസൻസുകൾ ട്രാഫിക് വകുപ്പ് റദ്ദാക്കിയതായി കണക്കുകൾ....

ഈദ് അവധിക്കാലത്ത് കുവൈത്തിൽനിന്ന് പറക്കാൻ തയ്യാറായി 280,000-ലധികം യാത്രക്കാർ

കുവൈറ്റ് സിറ്റി: ഏകദേശം 1,000 തീർത്ഥാടകർ പുണ്യഭൂമിയിലേക്കുള്ള യാത്രയിലാണെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷനിലെ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മൻസൂർ അൽ ഹാഷിമി വെളിപ്പെടുത്തി. തീർഥാടകർക്ക്...

കുവൈത്തിൽ ജനസംഖ്യ ഉയർന്നതായി കണക്കുകൾ

കുവൈത്ത് സിറ്റി: കുവൈത്തിലെ ജനസംഖ്യ 9.3 ശതമാനം വർധിച്ചതായി കണക്കുകൾ. 2021 അവസാനത്തോടെ രാജ്യത്തെ ജനസംഖ്യ 4.385 മില്യണിൽ നിന്ന് 4.793 മില്യണിലെത്തി. കഴിഞ്ഞ വർഷം ഏകദേശം...

ആലുവ അദ്വൈതാശ്രമ ഗുരുദേവഭൂമിയെ ധന്യമാക്കി അഞ്ജനയുടെ ദൈവദശകം യോഗ അരങ്ങേറി

കൂവപ്പടി ജി. ഹരികുമാർ  ആലുവ:  അന്താരാഷ്ട്ര യോഗാദിനത്തിൽ ആലുവ അദ്വൈതാശ്രത്തിൽ അവതരിപ്പിയ്ക്കപ്പെട്ട ദൈവദശകം യോഗ, ശ്രീനാരായണീയ ഭക്തസമൂഹത്തിന് വ്യത്യസ്തമായ അനുഭവമായി മാറി. ഗുരുദേവന്റെ ദൈവദശകം പ്രാർത്ഥനഗീതത്തെ യോഗയുടെ...

കയ്യിൽ രക്തം പുരണ്ട ചുറ്റികയുമായി ‘ഗർജിക്കുന്ന’ വിജയ് ; ‘ലിയോ’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ്–ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. താരത്തിന്റെ നാൽപത്തിയൊൻപതാം പിറന്നാളിനോടനുബന്ധിച്ച് 12 മണിക്കാണ് പോസ്റ്റർ പുറത്തിറക്കിയത്. കയ്യിൽ രക്തം പുരണ്ട...

ആനന്ദത്തിനായി മറ്റൊരാൾക്കൊപ്പം ഒളിച്ചോടി ; അമ്മയ്ക്കെതിരെ മോശം പരാമർശം നടത്തിയ കുടുംബക്കോടതിയെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി∙ മൂന്നര വയസ്സുളള മകന്റെ കസ്റ്റഡി സംബന്ധിച്ച കേസിൽ അമ്മയ്ക്കെതിരെ മോശം പരാമർശം നടത്തിയ കുടുംബക്കോടതിയെ നിശിതമായി വിമർശിച്ച് ഹൈക്കോടതി. മകന്റെ കസ്റ്റഡി പിതാവിനെ ഏൽപിച്ച ആലപ്പുഴ...

അ​ച്ച​ട​ക്ക ന​ട​പ​ടി​ ലംഘനം ; അ​ഞ്ച് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി അ​ഞ്ച് ജീ​വ​ന​ക്കാ​രെ കെ​എ​സ്ആ​ർ​ടി​സി സ​സ്പെ​ൻ​ഡ് ചെ​യ്തു. ര​ണ്ടു ഡ്രൈ​ർ​മാ​രെ​യും മൂ​ന്നു ക​ണ്ട​ക്ട​ർ​മാ​രെ​യു​മാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. പൊ​ൻ​കു​ന്നം ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ ജോ​മോ​ൻ ജോ​സ്,...

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപകം ; മരണസംഖ്യ 25

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയായി ഡെങ്കിപ്പനി വ്യാപനം. പൂർണ ആരോഗ്യമുള്ള ചെറുപ്പക്കാരടക്കം 25 പേരുടെ ജീവനാണ് ഈ മാസം ഡെങ്കിപ്പനി കവർന്നത്. മിക്ക ജില്ലകളിലും ആശുപത്രി കിടക്കകൾ പനിബാധിതരെക്കൊണ്ട്...

പാ​രി​സി​ൽ സ്ഫോ​ട​നം; 16 പേ​ർ​ക്ക് പ​രി​ക്ക്

പാ​രി​സ്: വാ​ത​ക​ചോ​ർ​ച്ച​യെ​ത്തു​ട​ർ​ന്ന് പാ​രി​സ് ന​ഗ​ര​ത്തി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 16 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഏ​ഴ് പേ​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണ്. നോ​ത്രെ ദാം ​ക​ത്തീ​ഡ്ര​ലി​ൽ നി​ന്ന് സോ​ർ​ബോ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ലെ...

വ്യാജ സർട്ടിഫിക്കറ്റ് കേസ്: കെ.വിദ്യയെ അഗളിയിൽ എത്തിച്ചു; അറസ്റ്റ് രേഖപ്പെടുത്തും

കോഴിക്കോട്∙ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേസിൽ കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യയെ അഗളിയിൽ എത്തിച്ചു. കോഴിക്കോട് മേപ്പയൂർ കുട്ടോത്ത് സുഹൃത്തിന്റെ വീട്ടിൽനിന്നാണ് അഗളി പൊലീസ് വിദ്യയെ...

പത്തുവയസ്സുകാരനെ പീഡിപ്പിച്ചു; പ്രതിക്ക് 95 വര്‍ഷം തടവ്

തൃശൂര്‍: പത്തു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 95 വര്‍ഷം തടവും 25,000 രൂപ പിഴയും. തൃശൂര്‍ പുത്തന്‍ചിറ കണ്ണിക്കുളങ്ങര സ്വദേശി ഹൈദ്രോസിനാണ് ചാലക്കുടി...

എം.ജി സർവകലാശാലയിൽ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായ സംഭവത്തിൽ രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

കോട്ടയം: എം.ജി സർവകലാശാലയിൽ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായ സംഭവത്തിൽ രണ്ട് ജീവനക്കാരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. മുൻ സെക്ഷൻ ഓഫീസർ, നിലവിലെ സെക്ഷൻ ഓഫീസർ എന്നിവരെയാണ് സസ്‌പെൻഡ്...

‘അവരോട് പൊറുക്കരുത്, 50 ഡിഗ്രി സെല്‍ഷ്യസില്‍ ചുട്ടുപൊള്ളിക്കണം’; ആദിപുരുഷിന് എതിരെ മുകേഷ് ഖന്ന

പ്രഭാസ് നായകനായി എത്തിയ ആദിപുരുഷ് റിലീസിന് പിന്നാലെ വലിയ വിവാദമായി മാറിയിരിക്കുകയാണ്. ചിത്രം രാമായണത്തെ മോശമായി ചിത്രീകരിച്ചു എന്നാണ് ആരോപണം. ഇപ്പോള്‍ ആദിപുരുഷിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്...

മഞ്ജു വാര്യര്‍ വീണ്ടും തമിഴിലേക്ക്, നായകന്മാരായി ആര്യയും ഗൗതം കാര്‍ത്തിക്കും

മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യർ വീണ്ടും തമിഴിലേക്ക്. മനു ആനന്ദ് സംവിധാനം ചെയ്യുന്ന 'മിസ്റ്റര്‍ എക്സ്' എന്ന ചിത്രത്തിലാണ് താരം എത്തുക. ആക്ഷൻ ത്രില്ലറായി എത്തുന്ന ചിത്രത്തിൽ...

പകര്‍ച്ചപ്പനി പ്രതിരോധത്തിന് കൂട്ടായി രംഗത്തിറങ്ങണം ;ഡെങ്കിപ്പനിക്കെതിരേയും എലിപ്പനിക്കെതിരേയും അതീവ ജാഗ്രത വേണം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനിയും പനി മരണങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധത്തിന് കൂട്ടായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡെങ്കിപ്പനിക്കെതിരേയും എലിപ്പനിക്കെതിരേയും അതീവ ജാഗ്രത വേണം. ഡെങ്കിപ്പനി വ്യാപനം...

മുഖ്യമന്ത്രിയോട് 100 കോടി ആവശ്യപ്പെട്ട് ഭീഷണി സന്ദേശം; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോട് 100 കോടി ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട അമ്പലത്തിന്‍കാല സ്വദേശി അജയകുമാര്‍ ആണ്...

സംസ്ഥാനത്ത് പനിയും പനി മരണങ്ങളും വര്‍ധിക്കുന്നു; ജാഗ്രത അനിവാര്യമെന്ന് ഐ.എം.എ കൊച്ചി

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ച പനിയും പനി മരണങ്ങളും വര്‍ധിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത അനിവാര്യമെന്ന് ഐ.എം.എ കൊച്ചി. സമൂഹം കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ഡെങ്കിപ്പനി,എച്ച് വണ്‍ എന്‍ വണ്‍...

ലൈഫ് പദ്ധതിയില്‍ പേരില്ല; കീഴാറ്റൂരില്‍ പഞ്ചായത്ത് ഓഫീസിന് തീയിട്ട് യുവാവ്

മലപ്പുറം: ലൈഫ് പദ്ധതിയില്‍ തന്റെ പേര് ഉള്‍പ്പെടുത്താത്തതില്‍ പ്രകോപിതനായി കീഴാറ്റൂരില്‍ പഞ്ചായത്ത് ഓഫീസിന് യുവാവ് തീയിട്ടു. കീഴാറ്റൂര്‍ സ്വദേശിയായ മുജീബ് റഹ്മാനാണ്  പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനുള്ളില്‍ പെട്രോളൊഴിച്ച്...

Page 82 of 116 1 81 82 83 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist