Anweshanam Staff

Anweshanam Staff

അന്താരാഷ്ട്ര യോഗാദിനം ആചരിച്ച് തിരുവനന്തപുരം ഹയാത്ത് റീജൻസി

തിരുവനന്തപുരം: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി  യോഗ സെഷൻ സംഘടിപ്പിച്ച് ഹയാത്ത് റീജൻസി തിരുവനന്തപുരം.  പ്രമുഖവ്യക്തികൾക്ക് പുറമെ നഗരത്തിലെ വിവിധ അസോസിയേഷനുകളിൽ നിന്നുള്ള 80 - ഓളം...

അനന്തപുരി ചക്കമഹോല്‍സവം ജൂണ്‍ 30 മുതല്‍ ; പ്രചരണോദ്ഘാടനം പ്രശസ്ത ഗായകൻ എം.ജി ശ്രീകുമാർ നിർവഹിച്ചു

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ പഴവും കേരളത്തിൻ്റെ സംസ്ഥാന ഫലവുമായ ചക്കയുടെ പ്രചരണാർത്ഥം സെൻ്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ )...

ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി സൈബര്‍പാര്‍ക്കില്‍ സെമിനാര്‍ സംഘടിപ്പിച്ച് ഐ.ഇ.ഇ.ഇ

കോഴിക്കോട്: റോഡ്മാപ് ടു സക്‌സസ് ഇന്‍ എന്‍ജിനീയറിങ്ങ് സ്റ്റഡീസ് എന്ന വിഷത്തില്‍ സര്‍ക്കാര്‍ സൈബര്‍പാര്‍ക്കില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ച് ഐ.ഇ.ഇ.ഇ മലബാര്‍ സബ് സെക്ഷന്‍. സൈബര്‍പാര്‍ക്ക്...

പനി മരണങ്ങള്‍ കൂടുന്നു; ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാനത്ത് പനിയും പനി മരണങ്ങളും വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് നല്‍കി. പകര്‍ച്ച...

ആക്സിസ് ബാങ്ക് മൊബൈല്‍ ആപ്പിൽ വണ്‍ വ്യൂ സംവിധാനം

കൊച്ചി: ആക്സിസ് ബാങ്കിന്‍റെ മൊബൈല്‍ ആപ്ലിക്കേഷനില്‍ വണ്‍വ്യൂ സംവിധാനം ഏര്‍പ്പെടുത്തി. വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വീക്ഷിച്ച് ചെലവുകളും ബാലന്‍സും തല്‍ക്ഷണം അറിയാന്‍ ഇതു സഹായകമാകും. അക്കൗണ്ട് അഗ്രിഗേറ്റര്‍...

2ജി, 3ജി മൊബൈലുകളുടെ ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തി കുവൈത്ത്

2ജി, 3ജി മൊബൈല്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തി കുവൈത്ത്. 2023,സെപ്റ്റംബര്‍ ഒന്ന് മുതലാണ്‌ നിരോധനം ഏര്‍പ്പെടുത്തുകയെന്ന് അധികൃതര്‍ അറിയിച്ചു. 1992 ലാണ് കുവൈത്തില്‍ 2ജി നെറ്റ്‌വർക്ക് സംവിധാനം...

തൃശൂരിനൊരു ഭാവി രൂപരേഖ ടിഎംഎയുടെ ഏകദിന വികസന ശിൽപ്പശാല 24ന്

തൃശൂർ: ജില്ലയുടെ ഭാവി വികസനത്തിനായി തൃശൂർ മാനേജ്മെന്റ് അസോസിയേഷൻ (ടിഎംഎ) കിലയുടേയും ഇസാഫ് ഫൗണ്ടേഷന്റേയും സഹകരണത്തോടെ തയാറാക്കിയ തൃശൂർ വിഷൻ 2047 വികസന  രൂപരേഖയെ ആസ്പദമാക്കി ജൂൺ...

കുവൈത്തിൽ ഇന്ന് വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസം

കുവൈത്ത് സിറ്റി: വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസമാണ് ഇന്ന് കുവൈത്തിലുണ്ടാകുകയെന്ന് അൽ അജ്‌രി സയന്റിഫിക് സെന്റർ അറിയിച്ചു. സമ്മർ സോൾസ്റ്റൈസിന്റെ ആരംഭം കൂടിയാണ് ഇത് അടയാളപ്പെടുത്തുന്നത്. വൈകുന്നേരം...

ഹജ്ജിനായി മക്കയിൽ എത്തിയ കണ്ണൂർ സ്വദേശി മരിച്ചു

റിയാദ്: ഹജ്ജ് നിർവഹിക്കുന്നതിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി മക്കയിൽ എത്തിയ കണ്ണൂർ സ്വദേശി മരിച്ചു. നോർത്ത് മാട്ടൂൽ സ്വദേശി ബയാൻ ചാലിൽ അബ്ദുല്ല (71) ബുധനാഴ്ച...

ബലിപെരുന്നാൾ, സ്കൂൾ വേനലവധി ; ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധന

ദുബായ് : ബലിപെരുന്നാൾ അവധിയും സ്കൂൾ വേനലവധിയും അടുത്തെത്തിയതോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണം ഗണ്യമായി ഉയരുന്നു. ചൊവ്വാഴ്ച ആരംഭിച്ച തിരക്ക് അടുത്തമാസം മൂന്ന്...

വാട്ട്സ്ആപ്പില്‍ സ്പാം കോളുകളുടെ ശല്യം പരിഹരിക്കാൻ പുതിയ ഫീച്ചര്‍

ന്യൂഡല്‍ഹി: വാട്ട്സ്ആപ്പില്‍ സ്പാം കോളുകള്‍ സ്വയമേ നിശബ്ദമാക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ മെറ്റ അവതരിപ്പിച്ചു. ഇന്‍സ്റ്റാഗ്രാമിലെ മെറ്റാ ചാനല്‍ അനുസരിച്ച്, ഈ പുതിയ ഫീച്ചര്‍ വാട്ട്സ്ആപ്പിനെ...

ഡിജിറ്റൽ ഉത്പന്നങ്ങൾ രൂപകൽപന ചെയ്യുന്ന ജനറേറ്റീവ് എ.ഐ ടെക്നോളജിയുമായി ഫ്‌ളൈടെക്സ്റ്റ്

തിരുവനന്തപുരം; ഡിജിറ്റല്‍ ഉത്പ്പന്നങ്ങളുടെ രൂപകല്‍പനയില്‍ പ്രൊഡക്ട് മാനേജര്‍മാരെ സഹായിക്കാന്‍ പുതിയ ജനറേറ്റീവ് എ.ഐയുമായി ഫ്‌ളൈടെക്സ്റ്റ്. ടെക്‌നോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫ്ളൈടെക്സ്റ്റ് നിര്‍മിത ബുദ്ധി ഉപയോഗിച്ച് ഉപഭോക്തൃ മൂല്യം...

അണ്ടര്‍ 17 ഏഷ്യന്‍ കപ്പ്: രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി

തായ്ലന്‍ഡ്: അണ്ടര്‍ 17 ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്കു തോല്‍വി. ഉസ്‌ബെക്കിസ്ഥാനോട് 1-0 പരാജയപ്പെട്ടതോടെ ഇന്ത്യയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷയും ആശങ്കയിലായി. 82-ാം മിനിറ്റിലാണ്...

നെക്‌സോൺ, സഫാരി, ഹാരിയർ ; മൂന്ന് എസ്‌യുവികൾ പുറത്തിറക്കാനുള്ള ഒരുക്കത്തിൽ ടാറ്റ മോട്ടോഴ്‌സ്

മൂന്ന് എസ്‌യുവികൾ പുറത്തിറക്കാനുള്ള ഒരുക്കത്തിൽ ടാറ്റ മോട്ടോഴ്‌സ്. നെക്‌സോൺ, സഫാരി, ഹാരിയർ എന്നിവയുടെ ഗണ്യമായി പരിഷ്‌കരിച്ച പതിപ്പുകൾ കമ്പനി അവതരിപ്പിക്കും. 2023 ഓഗസ്റ്റിൽ പുതിയ നെക്‌സോൺ എത്തും,...

ഈന്തപ്പഴത്തിനുള്ളില്‍ കുരുവിന്റെ രൂപത്തില്‍ സ്വര്‍ണ്ണക്കടത്ത്: 60 ഗ്രാം സ്വര്‍ണ്ണം പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ഈന്തപ്പഴത്തിനുള്ളില്‍ കുരുവിന്റെ രൂപത്തില്‍ സ്വര്‍ണ്ണക്കടത്ത്. കാര്‍ഗോ വഴി അയച്ച ഈന്തപ്പഴത്തിന്റെ കുരുവായാണ് സ്വര്‍ണ്ണം ഒളിപ്പിച്ചിരുന്നത്. ദുബായില്‍ നിന്ന് സലാഹുദ്ദീന്‍ എന്നൊരാള്‍ കോഴിക്കോട് കുന്നമംഗലം...

ജൂലൈയിൽ 15 ദിവസം ബാങ്ക് അവധി

ന്യൂഡല്‍ഹി : ജൂലൈ മാസത്തില്‍ നിരവധി അവധികളാണ് ബാങ്കുകൾക്ക്. വാരാന്ത്യങ്ങള്‍ ഉള്‍പ്പെടെ മൊത്തം 15 ദിവസത്തേക്ക് ബാങ്കുകള്‍ അടഞ്ഞു കിടക്കും. അതിനാല്‍ ജൂലൈ മാസത്തില്‍ ബാങ്കുകളില്‍ എത്തുന്നവര്‍...

ടെക്നോപാർക്കിൽ സോളാർ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം; ടെക്നോപാർക്കിലെ ആദ്യ സോളാർ ഇലക്ട്രിക് വാഹന (ഇവി) ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. ടെക്നോപാർക്ക് ക്യാമ്പസിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന ചാർജിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം സിഇഒ കേണൽ...

200 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന ആദ്യ പുരുഷ താരം ; ഗിന്നസ് റെക്കോഡ് സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

റെയ്ക്കവിക്ക്:ഫുട്ബോളില്‍ ചരിത്ര നേട്ടം സ്വന്തമാക്കി പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 200 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന ആദ്യ പുരുഷ താരമെന്ന നേട്ടമാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. യൂറോകപ്പ് യോഗ്യതാ...

അന്താരാഷ്ട്ര യോ​ഗാദിനം ഇന്ന് ; ന്യൂയോർക്ക് ആസ്ഥാനത്ത് പരിപാടിക്ക് പ്രധാനമന്ത്രി നേതൃത്വം നൽകും

ന്യൂയോർക്ക്: അന്താരാഷ്ട്ര യോ​ഗാദിനം ഇന്ന്. യോ​ഗാദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്ര സംഘടനയുടെ ന്യൂയോർക്ക് ആസ്ഥാനത്ത് നടക്കുന്ന പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകും. ഇന്ത്യയിൽ കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ യോ​ഗാദിനാചരണ...

നിതേന്യയുള്ള യോഗയും ആരോഗ്യഗുണങ്ങളും

ശരീരം, മനസ്സ്, ആത്മാവ് എന്നിവ സന്തുലിതാവസ്ഥയിൽ കൊണ്ടുവരുന്നതിനാണ് യോഗ ദിനം  ആചരിക്കുന്നത്.  സന്ധികൾക്ക് ചുറ്റുമുള്ള പേശികളെ ശക്തിപ്പെടുത്താനും അവയുടെ ഭാരം കുറയ്ക്കാനും യോഗ സഹായിക്കുന്നു. സന്ധിവാതമുള്ള ആളുകൾ പതിവായി...

ലോകം ഒരു കുടുംബം‍ എന്ന സന്ദേശവുമായി അന്താരാഷ്ട്ര യോഗാ ദിനം

'വസുധൈവ കുടുംബകത്തിനായി യോഗ' എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗാ ദിന പ്രമേയം. ആരോഗ്യകരവും സന്തോഷകരവും സമാധാനപരവും ചലനാത്മകവുമായ ലോകം കെട്ടിപ്പടുക്കുന്നതിന് അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമാകുന്ന...

വ്യാജരേഖ വിവാദം: നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യത്തിനായി കെ. വിദ്യ

അധ്യാപക നിയമനത്തിനായി വ്യാജരേഖ നൽകിയെന്ന വിഷയത്തിൽ നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻ‌കൂർ ജാമ്യത്തിനുള്ള വഴി തേടി കെ. വിദ്യ. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയിലാണ്...

ആശ്രമത്തില്‍ പെണ്‍കുട്ടിയെ രണ്ടുവര്‍ഷത്തോളം പീഡിപ്പിച്ച മഠാധിപതി അറസ്റ്റില്‍

വിശാഖപട്ടണം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആശ്രമത്തില്‍ വെച്ച് രണ്ടുവര്‍ഷത്തോളം പീഡിപ്പിച്ച കേസില്‍ മഠാധിപതി അറസ്റ്റില്‍. 15 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ച വിശാഖപട്ടണം വെങ്കോജിപ്പാലത്തുള്ള സ്വാമി...

‘ലിയോ’യിലെ ആദ്യ ഗാനത്തിന്റെ പ്രൊമോ വീഡിയോ

തമിഴ് സൂപ്പര്‍താര ചിത്രങ്ങളില്‍ അനിരുദ്ധ് രവിചന്ദറിന്റെ സംഗീതം ഉണ്ടെങ്കില്‍ അത് അവയ്ക്ക് നല്‍കുന്ന ഒരു അധിക മൈലേജ് ഉണ്ട്. റിലീസിനു മുന്‍പ് തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിക്കാറുള്ള...

അഞ്ച്‌ മാസത്തിനിടെ സംസ്ഥാനത്ത്‌ പിടികൂടിയത് 14.66 കോടിയുടെ മയക്കുമരുന്ന്

തിരുവനന്തപുരം : സംസ്ഥാനത്ത് മയക്കുമരുന്നിനും ലഹരി കടത്തിനുമെതിരെ ശക്തമായി നടപടികളുമായി എക്സൈസ്. 2023 ജനുവരി മുതൽ മെയ് വരെയുള്ള 5 മാസക്കാലത്ത് ആകെ 45637 കേസുകളാണ് എക്സൈസ്...

ബാലികയെ പീ​ഡി​പ്പി​ച്ച് ഗർഭിണിയാക്കിയ കേസ്: പ്രതിക്ക് 10 വർഷം കഠിന തടവ്

പാ​ല​ക്കാ​ട്: 15 വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ലെ പ്ര​തി​യെ 10 വ​ർ​ഷം ക​ഠി​ന ത​ട​വി​നും 50,000 രൂ​പ പി​ഴ​ക്കും ശി​ക്ഷി​ച്ചു. കു​ത്ത​നൂ​ർ പ​ടി​ഞ്ഞാ​റെ​ത​റ അ​മ്പാ​ടി വീ​ട്ടി​ൽ...

വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ: ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന്...

മുൻമന്ത്രി എം എ കുട്ടപ്പൻ അന്തരിച്ചു

കൊച്ചി: മുൻമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ എം എ കുട്ടപ്പൻ അന്തരിച്ചു. 75 വയസ്സായിരുന്നു. 2013ൽ പക്ഷാഘാതം വന്ന മുതൽ ചികിത്സയിലായിരുന്നു. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ...

കാമറൂണിൽ 12 കുട്ടികളുടെ മരണം ; വ്യാജ ചുമ മരുന്നാണെന്ന് സംശയം

ന്യൂഡൽഹി : കാമറൂണിൽ 12 കുട്ടികളുടെ മരണത്തിനു കാരണമായ വ്യാജ ചുമ മരുന്ന് ഇന്ത്യയിൽനിന്നുള്ളതെന്നു സംശയം. കാമറൂൺ സർക്കാർ നടത്തിയ അന്വേഷണത്തിലാണു കണ്ടെത്തൽ. മധ്യപ്രദേശ് ആസ്ഥാനമായ റെയ്മൻ...

സംസ്ഥാനത്ത് പനി ബാധിച്ചു 2 പേർക്കൂടി മരിച്ചു; 12,876 പേര്‍ ചികിത്സയിൽ

തിരുവനന്തപുരം∙ സംസ്ഥാനത്ത് രണ്ടുപേർ കൂടി പനി ബാധിച്ചു മരിച്ചു. ഇന്നു പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ 12,876 പേർ ചികിത്സ തേടി. ഇവരിൽ 133 പേർക്ക് ഡെങ്കിപ്പനി...

കുവൈത്തില്‍ ഉച്ച സമയത്തെ പുറം ജോലി നിരോധനം, ഡെലിവറി തൊഴിലാളികള്‍ക്കും ബാധകമെന്ന് അധികൃതര്‍

കുവൈത്തില്‍ വേനല്‍ക്കാലത്ത് ഉച്ച സമയത്തെ പുറം ജോലി നിരോധനം ഡെലിവറി തൊഴിലാളികള്‍ക്കും ബാധകമാണെന്ന് മാനവ ശേഷി സമിതി അധികൃതര്‍ വ്യക്തമാക്കി. ഈ സമയങ്ങളില്‍ കടുത്ത ചൂട് കണക്കിലെടുത്ത്...

അരിക്കൊമ്പന്‍ ആരോഗ്യവാനാണെന്ന് തമിഴ്‌നാട് വനംവകുപ്പ് ; പുതിയ ചിത്രം പുറത്ത് വിട്ടു

ചെന്നൈ: അരിക്കൊമ്പന്‍ ആരോഗ്യവാനാണെന്ന് തമിഴ്‌നാട് വനംവകുപ്പ്. കളക്കാട് മുണ്ടന്‍ തുറൈ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്റെ പുതിയ ചിത്രവും തമിഴ്‌നാട് വനം വകുപ്പ് പുറത്ത് വിട്ടു. കോതയാര്‍...

അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ജനുവരി 14ന്

ന്യൂഡൽഹി∙ അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠാ ചടങ്ങുകൾ ജനുവരി 14ന് മകരസംക്രാന്തി ദിനത്തിൽ ആരംഭിക്കും. പത്തുദിവസം നീണ്ടു നിൽക്കുന്ന പ്രതിഷ്ഠാ ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചതായി...

വീണ്ടും തെരുവുനായ ആക്രമണം; വടകരയില്‍ രണ്ടുപേര്‍ ആശുപത്രിയില്‍

കോഴിക്കോട്: കോഴിക്കോട് വീണ്ടും തെരുവുനായ ആക്രമണം. വടകര ചെമ്മത്തൂരില്‍ രണ്ടുപേര്‍ക്ക് നായയുടെ കടിയേറ്റു.നച്ചോളി നാണു, പവിത്രന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  അതിനിടെ,...

കണ്ണൂരിൽ തെരുവുനായക്കൂട്ടം ആക്രമിച്ച പെണ്‍കുട്ടി അപകട നില തരണം ചെയ്തു

കണ്ണൂര്‍: മുഴുപ്പിലങ്ങാട് തെരുവുനായക്കൂട്ടം ആക്രമിച്ച പെണ്‍കുട്ടി അപകട നില തരണം ചെയ്തു. എന്നാല്‍ ജാന്‍വി ഇപ്പോഴും  ചികിത്സയില്‍ തുടരുകയാണ്. തെരുവുനായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച ആരോപിച്ച് പ്രദേശത്ത്...

കരീന കപൂറും ഭർത്താവ് സെയ്ഫിനും മക്കളായ തൈമൂറിനും ജെഹിനുമൊപ്പമുള്ള പുതിയ ചിത്രങ്ങൾ

കരീൻ കപൂറിന്റെയും സെയ്ഫ് അലി ഖാന്റെയും കുഞ്ഞുങ്ങൾക്കൊപ്പമുള്ള ഈ കുടുംബചിത്രം നിങ്ങളുടെ പ്രവൃത്തിദിവസത്തെ ബ്ലൂസിനുള്ള മികച്ച മറുമരുന്നായിരിക്കാം. എല്ലാറ്റിനും ഉപരിയായി, നടിയുടെ ഈ പോസ്റ്റ് അവളുടെ ആരാധകർക്കായി...

പെണ്ണിൻ്റെ പ്രതികാര കഥയുമായി ‘റെജീന’ 23 ന് തിയറ്ററുകളിൽ !

ഭർതൃമതിയായ പെണ്ണിൻ്റെ പ്രതികാര കഥയുമായി തമിഴ്‌ ത്രില്ലർ ചിത്രം ‘റെജീന’ 23ന്‌ ലോകമെമ്പാടും റിലീസാകും. പൈപ്പിൻ ചുവട്ടിലെ പ്രണയം, സ്‌റ്റാർ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌ത ഡൊമിൻ...

ഗുരുവായൂരില്‍ ലോഡ്ജില്‍ മരിച്ച നിലയില്‍ കാണപ്പെട്ട പെണ്‍കുട്ടികളുടേത് കൊലപാതകമെന്ന് റിപ്പോര്‍ട്ട്

തൃശ്ശൂര്‍: ഗുരുവായൂരില്‍ ലോഡ്ജില്‍ മരിച്ച നിലയില്‍ കാണപ്പെട്ട 2 പെണ്‍കുട്ടികളുടേത് കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കൈ ഞെരമ്പ് മുറിച്ച് ചികിത്സയിലുള്ള പിതാവ്...

തെരുവുനായ്ക്കളുടെ സ്വന്തം കേരളം ; മുഖ്യമന്ത്രിയും മന്ത്രിമാരും സുഖനിദ്രയിലെന്ന് സുധാകരന്‍

തെരുവ് നായ്ക്കളുടെ കടിയേറ്റ് ജനങ്ങള്‍ ഇഞ്ചിഞ്ചായി മരിക്കുകയും പേടിച്ചുവിറച്ച് വീടിനു പുറത്തിറങ്ങാതിരിക്കുകയും ചെയ്യുന്ന അതീവ സ്‌ഫോടാനാത്മകമായ  സാഹചര്യം ഉണ്ടായിട്ടും സംസ്ഥാന  സര്‍ക്കാരിന്റെ മുഴുവന്‍ ശ്രദ്ധയും നിരപരാധികളെ കള്ളക്കേസില്‍...

എഐ ക്യാമറ കരാറുകാർക്ക് പണം നൽകരുതെന്ന് ഹൈക്കോടതി

കൊച്ചി: എഐ ക്യാമറ പദ്ധതിയിലെ ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രമേശ് ചെന്നിത്തലയും സമര്‍പ്പിച്ച  ഹർജിയില്‍ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാർക്ക് നൽകാനുള്ള...

ഡ്യുവല്‍ ചാനല്‍ എബിഎസ് സുരക്ഷ നല്‍കുന്ന 5 ബൈക്കുകള്‍

ഇന്ധനക്ഷമതയ്ക്ക് മുന്‍തൂക്കം നല്‍കിയിരുന്ന ജനത സുരക്ഷയെന്ന ചിന്തയിലേക്ക് മാറിയത് വളരെ പെട്ടന്നായിരുന്നു. ബൈക്കുകളുടെ കാര്യത്തിലും സ്ഥിതി അങ്ങനെ തന്നെ. അല്‍പം പണം കൂടുതല്‍ മുടക്കിയാലും സുരക്ഷ വേണമെന്ന...

തൊപ്പിമാരിൽനിന്ന് മക്കളെ കാക്കണേ: ഷുക്കൂർ വക്കീൽ

തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിനെ ആഘോഷിക്കുന്നവർക്ക് മുന്നറിയിപ്പുമായി നടനും അഭിഭാഷകനുമായ ഷുക്കൂർ വക്കീൽ. നിഹാദ് പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയിലാണ് എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.  ...

തെരുവുനായ ആക്രമണ : അടിയന്തരവാദം കേള്‍ക്കണം ദൃശ്യങ്ങളുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയില്‍

ന്യൂഡൽഹി : കണ്ണൂരിലെ തെരുവ് നായ ആക്രമണം സംബന്ധിച്ച് ജില്ലാപഞ്ചായത്ത് സുപ്രീം കോടതിയിൽ നൽകിയ അപേക്ഷക്കൊപ്പം  ദ്യശ്യങ്ങളും സമർപ്പിച്ചു.  മുഴുപ്പിലങ്ങാട് ഉൾപ്പെടെ നടന്ന തെരുവുനായ ആക്രമണങ്ങളുടെ ദൃശ്യങ്ങളാണ്...

പുതിയ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് അവതരിപ്പിച്ച് റിയല്‍മി

ഉപഭോക്താക്കളുടെ അനുവാദമില്ലാതെ വിവരങ്ങള്‍ ശേഖരിക്കുന്നുവെന്ന ആരോപണം ശക്തമായതോടെ പുതിയ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് അവതരിപ്പിച്ചിരിക്കുകയാണ് റിയല്‍മി. ഡിഫോള്‍ട്ട് ആയി ഓണ്‍ ആയിരുന്ന ‘എന്‍ഹാന്‍സ്ഡ് ഇന്റലിജന്റ് സര്‍വീസസ്’ എന്ന...

നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി ഗു​ണ്ടാ ആ​ക്ട് പ്ര​കാ​രം പി​ടി​യി​ൽ

തിരുവനന്തപുരം: നി​ര​വ​ധി ക്രിമിനൽ കേ​സു​ക​ളി​ലെ പ്ര​തി ഗു​ണ്ടാ ആ​ക്ട് പ്ര​കാ​രം പി​ടി​യി​ൽ. മു​ദാ​ക്ക​ൽ ക​രി​ക്ക​കം​കു​ന്ന് ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ മ​നീ​ഷി​നെ(26)​യാ​ണ് ഗു​ണ്ടാ ആ​ക്ട് പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​റ്റി​ങ്ങ​ൽ...

കു​ന്നം​കു​ള​ത്ത് ബൈ​ക്ക് മ​തി​ലി​ല്‍ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

തൃ​ശൂ​ര്‍: നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് മ​തി​ലി​ല്‍ ഇടിച്ചുണ്ടായ അപകടത്തിൽ യു​വാ​വ് മ​രി​ച്ചു. മ​ര​ത്തം​കോ​ട് എ.​കെ.​ജി. ന​ഗ​റി​ലെ ക​ല്ലാ​യി വീ​ട്ടി​ല്‍ പ​രേ​ത​നാ​യ ച​ന്ദ്ര​ന്‍റെ മ​ക​ന്‍ വി​ജീ​ഷാ​ണ് (27) മ​രി​ച്ച​ത്.തി​ങ്ക​ളാ​ഴ്ച കു​ന്നം​കു​ളം...

വാക്ക് പൂക്കുന്ന കാലം തനിമ കലാ സാഹിത്യ വേദി വായനദിന ആഘോഷം നടത്തി

പാലക്കാട് :  വായന എന്നത് മറ്റ് പ്രവൃത്തികൾ പോലെ മറ്റൊന്നിനോട് ചേർത്ത് ചെയ്യാനാവാത്ത തനത് കലയാണെന്ന് തനിമ കലാ സാഹിത്യവേദി സംസ്ഥാന സെക്രട്ടറി ഫൈസൽ കൊച്ചി അഭിപ്രായപ്പെട്ടു....

തുറമുഖത്തിന് വേണ്ടി ഏറ്റെടുത്ത ഭൂമി മറ്റ് മത ആവശ്യത്തിന് കൊടുക്കരുത്.

മുല്ലൂരിൽ നടന്ന ഹൈന്ദവ കൂട്ടായ്മ യോഗം ഹിന്ദു ഐക്യ വേദി സംസ്ഥാന സമിതി അംഗം Adv. രത്നകുമാർ ഉത്ഘാടനം ചെയ്തു. മുല്ലൂർ മോഹനൻ നായർ അധ്യക്ഷത വഹിച്ചു.സംസ്ഥാന...

പ്രീമിയം എംപിവി ഇന്‍വിക്‌റ്റോയുടെ ബുക്കിങ് ആരംഭിച്ച് മാരുതി സുസുക്കി

പ്രീമിയം എംപിവി ഇന്‍വിക്‌റ്റോയുടെ ബുക്കിങ് ആരംഭിച്ച് മാരുതി സുസുക്കി. 25000 രൂപ നല്‍കി നെക്‌സ ഡീലര്‍ഷിപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ വാഹനം ബുക്ക് ചെയ്യാം. മാരുതി നിരയിലെ...

സല്‍മാന്‍ റുഷ്ദിക്ക് ജര്‍മ്മന്‍ സമാധാന പുരസ്‌കാരം

ബര്‍ലിന്‍: ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് – അമേരിക്കന്‍ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് ജര്‍മന്‍ സമാധാന പുരസ്‌കാരം. ജര്‍മന്‍ ബുക്ക് ട്രേഡിന്റെ സമാധാന പുരസ്‌കാരമാണ് ലഭിച്ചത്. സാഹിത്യലോകത്തെ സംഭാവനയ്ക്കും...

Page 83 of 116 1 82 83 84 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist