Anweshanam Staff

Anweshanam Staff

ഇ–മെയിൽ അയയ്ക്കാൻ ഇനി ഗൂഗിളിന്റെ എഐ സംവിധാനം

ഇ–മെയിലുകൾ എഴുതാൻ ഗൂഗിളിന്റെ പുതിയ ഹെൽപ്പ് മീ റൈറ്റ് ഫീച്ചർ സഹായിക്കും. ഐഫോണുകളിലും ഐപാഡുകളിലും ആൻഡ്രോയിഡ് ഉപകരണങ്ങളിലും ഈ സംവിധാനം ലഭിക്കും. 2018-ൽ ഗൂഗിൾ അവതരിപ്പിച്ച “സ്മാർട്ട്...

പാലക്കാട് കൈരളി സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

പാലക്കാട്: കഞ്ചിക്കോട് പ്രവർത്തിക്കുന്ന കൈരളി സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി. അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക്...

വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രിയും സംഘവും തിരിച്ചെത്തി

തിരുവനന്തപുരം: ഒന്നര ആഴ്ചത്തെ വിദേശയാത്രക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും സംഘവും തിരിച്ചെത്തി. പുലർച്ചെ മൂന്ന് മണിക്കാണ് മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. അമേരിക്കയിലെ ലോക കേരള...

വ്യാ​ജ രേ​ഖ; വി​ദ്യ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും

കൊച്ചി: വ്യാജ രേഖ കേസിൽ പ്രതിയായ കെ വിദ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും. ഹർജിയിൽ സംസ്ഥാന സർക്കാരും ഇന്ന് കോടതിയിൽ നിലപാട്...

സംസ്ഥാനത്ത് മഴ ശക്തമാകും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറില്‍ തെക്കന്‍ കേരളത്തിലടക്കം മഴ സാധ്യത ശക്തം. 5 മണിയോടെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്,...

രവി സിന്‍ഹ പുതിയ റോ മേധാവി; നിയമനം രണ്ട് വര്‍ഷത്തേക്ക്

ന്യൂഡല്‍ഹി: ഐപിഎസ് ഉദ്യോഗസ്ഥന്‍ രവി സിന്‍ഹയെ റോ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്) മേധാവിയായി നിയമിച്ചു. സാമന്ത് ഗോയലിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് രവി സിന്‍ഹയെ റിസര്‍ച്ച്...

നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായി കോളജുകളില്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു. ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്എഫ്‌ഐ തകര്‍ത്തു എന്നാരോപിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.  വ്യാജന്മാരുടെ...

കലിംഗയില്‍ പോയി പരിശോധിക്കാനാവില്ല, തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിഖിലിനെ സംരക്ഷിക്കില്ല : പി.എം ആര്‍ഷോ

തിരുവനന്തപുരം: പിജി പ്രവേശനത്തിന് നിഖില്‍ തോമസ് ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് ഒറിജിനല്‍ ആണെന്ന് ബോധ്യമുണ്ടായിരുന്നതായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ. സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത കലിംഗയില്‍ പോയി പരിശോധിക്കാനാവില്ലെന്നും...

മലപ്പുറത്ത് പോരൂര്‍ സ്വദേശി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

മലപ്പുറം: ജില്ലയില്‍ വീണ്ടും പനി മരണം. ഡെങ്കിപ്പനി ബാധിച്ച് മലപ്പുറം വണ്ടൂര്‍ പോരൂര്‍ സ്വദേശി മരിച്ചു. 42കാരന്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്....

വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം; നിഖില്‍ തോമസിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ എസ്എഫ്‌ഐ നേതാവും എംകോം വിദ്യാര്‍ഥിയുമായ നിഖില്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്തു. മറ്റുകാര്യങ്ങള്‍ അന്വേഷണ സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കുമെന്ന്...

വായന ദിനം : പാട്ടും പറച്ചിലും സംഘടിപ്പിച്ചു

കേരളശ്ശേരി : കേരളശ്ശേരി ഹൈസ്കൂളിലെ അർ റബീഅ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 19 വായനാ വാരാചരണത്തിന്റെ ഭാഗമായി 'പാട്ടും പറച്ചിലും' സംഘടിപ്പിച്ചു  ഫ്ലവേഴ്സ് ടോപ്പ് സിംഗർ...

സംസ്ഥാന എൻജിനീയറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു: ഒന്നാം റാങ്ക് കണ്ണൂർ സ്വദേശി സഞ്ജയ് പി.മല്ലാറിന്

തിരുവനന്തപുരം : സംസ്ഥാന എൻജിനീയറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കണ്ണൂർ സ്വദേശി സഞ്ജയ് പി.മല്ലാറിനാണ് ഒന്നാം റാങ്ക് (സ്കോർ– 583). രണ്ടാം റാങ്ക് കോട്ടയം സ്വദേശി ആഷിഖ്...

കെ സുധാകരനെതിരായ എംവി ഗോവിന്ദന്റെ പ്രസ്താവന ക്രിമിനല്‍ കുറ്റമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: കെ സുധാകരനെതിരായ എംവി ഗോവിന്ദന്റെ പ്രസ്താവന ക്രിമിനല്‍ കുറ്റമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ദേശാഭിമാനിക്കും എംവി ഗോവിന്ദനുമെതിരെ കേസെടുക്കണെമെന്നും വി ഡി സതീശന്‍...

മുഖ്യമന്ത്രിയുടെ ക്യൂബ സന്ദര്‍ശനം രാഷ്ട്രീയ തീര്‍ത്ഥാടനമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണായി വിജയനെതിരെ പരിഹാസവമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടെ ക്യൂബ സന്ദര്‍ശനം രാഷ്ട്രീയ തീര്‍ത്ഥാടനമാണ്. ക്യൂബയില്‍ പോയത് കൊണ്ട് എന്ത് പ്രയോജനമെന്ന് ചോദിച്ച...

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചരിത്രപരമായ തീരുമാനം; സംസ്ഥാനത്തെ 32 സ്‌കൂളുകള്‍ ഇനി മിക്‌സഡ്

തിരുവനന്തപുരം: ആണ്‍കുട്ടികളോ പെണ്‍കുട്ടികളോ മാത്രം പഠിച്ചിരുന്ന സംസ്ഥാനത്തെ 32 സ്‌കൂളുകള്‍ മിക്സഡ് സ്‌കൂളുകളായി. സഹ വിദ്യാഭ്യാസം നടപ്പിലാക്കുക വിദ്യാര്‍ഥികള്‍ക്കിടയില്‍ ലിംഗ സമത്വം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പൊതുവിദ്യാഭ്യാസ...

മലപ്പുറത്ത് പനി ബാധിച്ച് വിദ്യാര്‍ഥി മരിച്ചു

തിരൂര്‍: മലപ്പുറത്ത് പനി ബാധിച്ച് വിദ്യാര്‍ഥി മരിച്ചു. കുറ്റിപ്പുറം പുള്ളിയംപറ്റ സ്വദേശി ദാസിന്റെ മകന്‍ ഗോകുല്‍ ദാസ് (13) ആണ് മരിച്ചത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്...

apk,.exe ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ചതിക്കുഴിയില്‍ വീഴാന്‍ സാധ്യത ; മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം: പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയിലൂടെയല്ലാതെ, വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിലൂടെ ലഭിക്കുന്ന ഫയലുകള്‍ ഒരു കാരണവശാലും ഡൗണ്‍ലോഡ് ചെയ്യുകയോ, ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്യരുതെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്....

കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു; ഒരാള്‍ക്ക് പരിക്ക്

ബാംഗ്ലൂര്‍: കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ താമരശേരി സ്വദേശി മരിച്ചു.ഗുണ്ടല്‍പേട്ട് – ബന്ദിപ്പൂര്‍ പാതയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്.ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. Read More:മൊബൈൽ...

‘മന്‍ കി ബാത്തി’ല്‍ മണിപ്പുരില്ല; പ്രതിഷേധവുമായി ഒരു വിഭാഗം ജനങ്ങള്‍

ഇംഫാല്‍: പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ ‘മന്‍ കി ബാത്തി’നെ ബഹിഷ്‌കരിച്ച് മണിപ്പൂരിലെ ഒരു വിഭാഗം ജനങ്ങള്‍. മണിപ്പുരില്‍ കലാപം ഒരുമാസത്തിലേറെയായി തുടരുമ്പോഴും പ്രധാനമന്ത്രി മൗനം തുടരുന്നതില്‍ പ്രതിഷേധിച്ചാണ്...

തട്ടിപ്പ്‌ക്കേസില്‍ കെ.സുധാകരനെതിരെ പറയാന്‍ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി; മോന്‍സണ്‍ മാവുങ്കല്‍

എറണാകുളം: തട്ടിപ്പ് കേസില്‍ കെ.സുധാകരന്റെ പേര് പറയാന്‍ ഡിവൈഎസ്പി റസ്റ്റം ഭീഷണിപ്പെടുത്തിയെന്ന് മോന്‍സണ്‍ മാവുങ്കല്‍ കോടതിയില്‍ പറഞ്ഞു. കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കിയപ്പഴാണ് മോന്‍സണ്‍ ആരോപണം...

കളമശ്ശേരി അസാപ് സ്കിൽ പാർക്കിൽ തൊഴിൽ മേള 24ന്

കൊച്ചി: എഞ്ചിനീയറിംഗ്, ഐടിഐ, ഡിപ്ലോമ ബിരുദധാരികൾക്കായി കളമശ്ശേരി അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജൂൺ 24 ശനിയാഴ്ച ടെക്നിക്കൽ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. നിരവധി കമ്പനികൾ...

മൂന്നാറിനെ വിറപ്പിച്ച് വീണ്ടും പടയപ്പ; മൂന്ന് കടകള്‍ തകര്‍ത്തു

ഇടുക്കി: മാട്ടുപ്പെട്ടി എക്കോപോയിന്റിൽ വീണ്ടും പടയപ്പയിറങ്ങി. വട്ടവട റൂട്ടില്‍ എക്കോ പോയിന്റിനു സമീപമാണ് ഞായറാഴ്ച രാത്രി പടയപ്പ എത്തിയത്. എക്കോ പോയിന്റിനു സമീപത്തുള്ള മൂന്ന് കടകള്‍ പടയപ്പ...

ശബരിമല കാണിക്ക മോഷണം; കേസ് രജിസ്റ്റർ ചെയ്ത് പമ്പ പൊലീസ്

പത്തനംതിട്ട: ശബരിമല കാണിക്ക മോഷണം പോയ സംഭവത്തില്‍ പമ്പ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മോഷണവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ റെജികുമാറിനെ ഇതിന് മുൻപ് വിജിലന്‍സ്...

സംഘര്‍ഷമൊഴിയാതെ മണിപ്പുര്‍; ഇംഫാലില്‍ കരസേനാ ജവാന് വെടിയേറ്റു

ഇംഫാല്‍: മണിപ്പുരില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഇംഫാലില്‍ കരസേനാ ജവാന് വെടിയേറ്റു. കാന്റോ സബലില്‍ കുക്കി സായുധ സംഘം അഞ്ച് വീടുകള്‍ക്കു തീയിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ നേരിടുന്നതിനിടെയാണു ജവാനു...

നിലവില്‍ സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയുമാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്; ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഇടവിട്ട് പെയ്യുന്ന മഴ ഡെങ്കിപ്പനി വ്യാപിക്കാന്‍ കാരണമാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ശക്തമായ മഴ എലിപ്പനിക്കും കാരണമാകും. അതിനാല്‍ ജാഗ്രത കൈവിടരുതെന്നും വീണാ ജോര്‍ജ് മാധ്യമങ്ങളോട്...

കൂട്ടുകാരിയെ ഉപദ്രവിക്കുന്നത് എതിർത്തു; ഡൽഹി സർവകലാശാലയിലെ വിദ്യാർഥിയെ കുത്തിക്കൊന്നു

ന്യൂഡൽഹി : വനിതാ സുഹൃത്തിനെ മറ്റൊരു വിദ്യാർഥി ഉപദ്രവിക്കുന്നത് എതിർത്തതിന് ഡൽഹി സർവകലാശാലയിലെ 19കാരനായ വിദ്യാർഥിയെ കുത്തിക്കൊന്നു. സൗത്ത് ക്യാംപസിലെ ആര്യഭട്ട കോളജിന് പുറത്താണ് സംഭവം. സ്‌കൂൾ...

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും മാറ്റമില്ലാതെ സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ മാറ്റമില്ല. തുടർച്ചയായ മൂന്നാം ദിനമാണ് വില മാറാത്തത്. ഒരു പവന്‍ സ്വര്‍ണ്ണത്തിന് വെള്ളിയാഴ്ച 320 രൂപ ഉയർന്നു. അന്തരാഷ്ട്ര വിപണിയയിൽ ഉണ്ടാകുന്ന...

ഉത്തര്‍പ്രദേശില്‍ കൊടും ചൂടില്‍ കൂട്ടമരണം; അസമിലും രാജസ്ഥാനിലും വെള്ളപ്പൊക്കം

ഉത്തര്‍പ്രദേശ്:ഉത്തര്‍പ്രദേശില്‍ കൊടും ചൂടില്‍ കൂട്ടമരണം. കൊടും ചൂടിനെ തുടര്‍ന്നുള്ള അസുഖങ്ങളില്‍ ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലാ ആശുപത്രിയില്‍ മൂന്ന് ദിവസത്തിനിടെ മരിച്ചത് 54 പേര്‍. 44 ഡിഗ്രിക്ക് മുകളില്‍...

പ്രവാസി ക്ഷേമനിധി പ്രായപരിധിയിൽ ഇളവ് നൽകുക: പ്രവാസി വെൽഫെയർ ഫോറം

മലപ്പുറം: പ്രവാസി ക്ഷേമനിധിയിൽ 60 വയസ്സിന് മുമ്പ് അംഗത്വമെടുക്കണമെന്ന നിബന്ധനയിൽ ഇളവ് വരുത്തണമെന്ന് പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി ജാബിർ വടക്കാങ്ങര സർക്കാറിനോടാവശ്യപെട്ടു. പ്രവാസി...

തമിഴ്‌നാട്ടില്‍ കനത്ത മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ചെന്നൈ; തമിഴ്‌നാട്ടില്‍ ചെന്നൈ ഉള്‍പ്പടെയുള്ള വിവിധ ജില്ലകളില്‍ കനത്ത മഴ. ഇന്നലെ അര്‍ധരാത്രി ആരംഭിച്ച മഴ ശക്തമായി തുടരുകയാണ്. തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈയിലേക്കുള്ള...

വെൽഫെയർ പാർട്ടി ചെറുകുളമ്പ യൂണിറ്റ് കൺവെൻഷൻ

ചെറുകുളമ്പ : വെൽഫെയർ പാർട്ടി ചെറുകുളമ്പ യൂണിറ്റ് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ കൗൺസിൽ അംഗം എൻ ടി ഹാരിസ് ഉദ്ഘാടനം നിർവഹിച്ചു....

IOC UK സംഘടുപ്പിക്കുന്ന ‘യുവ 2023’ യുവജനസംഗമത്തിൽ രമ്യ ഹരിദാസ് MP മുഖ്യാതിഥിയായി പങ്കെടുക്കും. ജൂൺ 24 ന് ക്രോയ്ഡനിൽ വച്ചു നടക്കുന്ന ‘യുവ 2023’ ന്റെ രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (യു കെ) കേരള ചാപ്റ്റർ നേതൃത്വം കൊടുത്തുകൊണ്ട് സംഘടുപ്പിക്കുന്ന 'യുവ 2023' യുവജന സംഗമത്തിൽ  ആലത്തൂർ എം പി യും യുവ രാഷ്ട്രീയ...

പെണ്‍വീര്യത്തിന്റെ അതിജീവനകഥയുമായ് ‘അലിൻ്റ’; ചിത്രീകരണം ജൂലായിൽ ആരംഭിക്കും

പെണ്‍വീര്യത്തിന്റെ അതിജീവനകഥയുമായി ‘അലിന്റ ‘ എന്ന മലയാളസിനിമ ഒരുങ്ങുന്നു. ജാക് ഇന്റർനാഷണൽ മൂവീസിന്റെ ബാനറിൽ അരുൺദേവ് മലപ്പുറം നിർമ്മിച്ച് പ്രമുഖ പരസ്യചിത്ര സംവിധായകന്‍ രതീഷ് കല്യാണ്‍ സംവിധാനവും...

യുവതാരങ്ങൾ ഒന്നിക്കുന്ന അനീൽ ദേവിൻ്റെ ചിത്രം ”കട്ടീസ് ഗ്യാങ്ങ്”; ചിത്രീകരണം പുരോഗമിക്കുന്നു…..

യുവതാരങ്ങളായ ഉണ്ണി ലാലു, സജിൻ ചെറുകയിൽ, അൽതാഫ് സലീം, വരുൺ ധാര, സ്വാതി ദാസ് പ്രഭു തുടങ്ങിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനിൽ ദേവ് സംവിധാനം ചെയ്യുന്ന...

വാട്ട്സ്ആപ്പ് മള്‍ട്ടി അക്കൌണ്ട് സംവിധാനം അവതരിപ്പിച്ചു

കൊച്ചി: കയ്യിലിരിക്കുന്ന ഫോണിൽ ബിസിനസ് വാട്ട്സ്ആപ്പിനെ കൂടാതെ മറ്റൊരു പേഴ്സണല്‍ അക്കൌണ്ട് കൂടി സൃഷ്ടിക്കാവുന്ന ഫീച്ചര്‍ വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നു. അതിനുള്ള അപ്ഡേറ്റുമായാണ് വാട്ട്സ്ആപ്പ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒരു...

യോഗയുടെ പ്രാധാന്യവും ഗുണങ്ങളും

അതിവേഗവും ഡിജിറ്റലൈസ് ചെയ്തതുമായ ഒരു ലോകത്താണ് നാം ജീവിക്കുന്നത്. വിജയിക്കാനുള്ള സമ്മർദ്ദം, സമയപരിധി പാലിക്കൽ, ഉയർന്ന നിലവാരമുള്ള ജോലി നൽകൽ, ക്രമരഹിതമായ ഷെഡ്യൂളുകൾ എന്നിവ ആളുകളുടെ ശാരീരികവും...

യോഗ ശീലവും ആരോഗ്യവും

ലോകത്തിന് ഭാരതീയ സംസ്‌കാരം നല്‍കിയ സംഭാവനകളില്‍ ഒന്നാണ് യോഗാഭ്യാസം. പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചുകൊണ്ട് ആന്തരികവും ബാഹ്യവുമായ ശുചിത്വം ഉറപ്പ് വരുത്തി നിത്യപരിശീലനത്തിലൂടെ മനുഷ്യ മനസ്സിന്റേയും ആത്മാവിന്റേയും അനന്തസാധ്യതകള്‍ പുറത്തേക്ക്...

പത്തനംതിട്ടയിൽ ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ കൂട്ടത്തല്ല്: ഒരാൾക്ക് കുത്തേറ്റു, 4 പേർക്ക് പരുക്ക്

പത്തനംതിട്ട: പത്തനംതിട്ട നഗരത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ കൂട്ടത്തല്ല്. ഒരാള്‍ക്ക് കുത്തേറ്റു. ബംഗാൾ സ്വദേശി ഗിത്തുവിനാണു കുത്തേറ്റത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗിത്തുവിനെ കോട്ടയം മെഡിക്കൽ...

വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ച കേസില്‍ സുധാകരനെതിരെ മൊഴിയുണ്ടെന്ന് പറയുന്നത് സാമാന്യനിയമ ബോധമുള്ളവര്‍ക്ക് വിശ്വാസിക്കാനാകില്ല; വി ഡി സതീശൻ

കൊച്ചി: എസ്.എഫ്.ഐ എന്ന വിദ്യാര്‍ഥി സംഘടനയും അവര്‍ക്ക് എല്ലാ വൃത്തികേടുകളും നടത്താന്‍ കുടപിടിച്ച് നല്‍കുന്ന സി.പി.എമ്മും ജനങ്ങള്‍ക്ക് മുന്നില്‍ അപഹാസ്യരായി നില്‍ക്കുകയാണ്. മഹാരാജാസിലെയും കാലടി സംസ്‌കൃത സര്‍വകലാശാലയിലെയും...

കോട്ടയം മെഡിക്കല്‍ കോളജിൽ ഡോക്ടറെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും രോഗിയുടെ ഭീഷണി ; രോഗി പൊലീസുകാരെത്തിച്ച പ്രതി

കോട്ടയം :മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൊലീസ് കസ്റ്റഡിയിൽ കൊണ്ടുവന്ന പ്രതി വനിതാ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചു. അത്യാഹിത വിഭാഗത്തിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഏറ്റുമാനൂർ പൊലീസാണ് രോഗിയെ...

സിനിമാ നിർമാതാവിന് വണ്ടി ചെക്ക് നൽകിയ കേസ്; നടി അമീഷാ പട്ടേലിൽ കോടതിയിൽ കീഴടങ്ങി

റാഞ്ചി: സിനിമാ നിർമാതാവിന് വണ്ടി ചെക്ക് നൽകിയ കേസിൽ ബോളിവുഡ് നടി അമീഷാ പട്ടേലിൽ കോടതിയിൽ കീഴടങ്ങി. റാഞ്ചി സിവിൽ കോടതിയിൽ കീഴടങ്ങിയ നടിക്ക് സീനിയർ ഡിവിഷൻ...

കടുത്ത ചൂട് : ഉത്തർപ്രദേശിൽ 72 മണിക്കൂറിനുള്ളിൽ 54 പേർ മരിച്ചു, 400 പേർ ആശുപത്രിയിൽ

ദില്ലി: കടുത്ത ചൂടിൽ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഉത്തർപ്രദേശിൽ 54 പേർ മരിച്ചതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ് മരണങ്ങൾ റിപ്പോർട്ട്...

യോഗ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി ഇതാ ചില യോഗാ ടിപ്സ്

യോഗ ചെയ്യാൻ ആഗ്രഹിക്കുന്ന തുടക്കകാർക്കു വേണ്ടി ഇതാ ചില യോഗാ ടിപ്സ്. ∙ ആദ്യം വേണ്ടത് ക്ഷമയാണ്. ഒറ്റ ദിവസം കൊണ്ട് എല്ലാ ആസനങ്ങളും പഠിച്ച് സൂര്യനമസ്കാരം...

മദ്യലഹരിയിലായ യുവതിയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു; യുകെയിൽ ഇന്ത്യൻ വിദ്യാർഥി അറസ്റ്റിൽ

ലണ്ടന്‍: നിശാക്ലബ്ബില്‍ വച്ച് പരിചയപ്പെട്ട യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി ബ്രിട്ടനില്‍ അറസ്റ്റില്‍. പ്രീത് വികാല്‍ (20) എന്ന യുവാവാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു....

മോൻസൺ കുട്ടിയെ പീഡിപ്പിക്കുമ്പോൾ വീട്ടിൽ സുധാകരനും ഉണ്ടായിരുന്നെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം : മോൻസൺ മാവുങ്കൽ ശിക്ഷിക്കപ്പെട്ട പോക്‌സോ കേസിൽ പീഡനം നടക്കുമ്പോൾ കെ സുധാകരൻ വീട്ടിലുണ്ടായിരുന്നെന്ന അതിജീവിതയുടെ മൊഴി ഗൗരവമുള്ളതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം...

ദിലീപ് ചിത്രം വോയ്സ് ഓഫ് സത്യനാഥന്റെ രണ്ടാമത്തെ ടീസര്‍

ദിലീപിനെ നായകനാക്കി റാഫി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രം വോയ്സ് ഓഫ് സത്യനാഥന്റെ രണ്ടാമത്തെ ടീസര്‍ പുറത്തെത്തി. ഫാമിലി എന്റര്‍ടെയ്നര്‍ എന്ന് അണിയറക്കാര്‍ അറിയിച്ചിട്ടുള്ള ചിത്രത്തിന്റെ...

പത്തനംതിട്ടയില്‍ എലിപ്പനി ബാധിച്ച് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു; ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ മരണം

പത്തനംതിട്ട: പത്തനംതിട്ടയില്‍ വീണ്ടും എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. കൊമണ്‍ചിറ പാറപ്പാട്ട് മേലേതില്‍ സുജാത (50) ആണ് മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയാണ്. മൂന്നു ദിവസമായി കോട്ടയം മെഡിക്കല്‍...

നടൻ പൂജപ്പുര രവി അന്തരിച്ചു

തൊടുപുഴ ∙ പ്രശസ്ത നടൻ പൂജപ്പുര രവി (86) അന്തരിച്ചു. മറയൂരിൽ വച്ചായിരുന്നു അന്ത്യം. നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ച മലയാളത്തിലെ ശ്രദ്ധേയ നടനാണ് പൂജപ്പുര...

Page 84 of 116 1 83 84 85 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist