Anweshanam Staff

Anweshanam Staff

ഡൽഹിയിൽ വെടിവയ്‌പ്പിൽ രണ്ടു സ്ത്രീകൾ കൊല്ലപ്പെട്ടു

ന്യൂ‍ഡൽഹി∙ ഡൽഹിയിലെ ആർകെ പുരത്തുണ്ടായ വെടിവയ്‌പ്പിൽ രണ്ടു സ്ത്രീകൾ കൊല്ലപ്പെട്ടു. ഇന്നു പുലർച്ചെ ആർകെ പുരം അംബേ‌ദ്കർ ഭസ്തിയിലാണ് സംഭവം. പിങ്കി (30), ജ്യോതി (29) എന്നിവരാണ്...

സംസ്ഥാനത്ത് ഡെങ്കിപ്പനി പടർന്ന് പിടിക്കുന്നു; രോഗം സ്ഥിരീകരിച്ചത് 877 പേർക്ക്

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ വർധന. ഈ മാസം ഇതുവരെ 2800 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളുമായി സർക്കാർ ആശുപത്രികളിലെത്തിയത്. 877 പേർക്ക് രോഗം സ്ഥിരീകരിച്ചു....

മുഖ്യമന്ത്രി ദുബായിൽ; കേരള സ്റ്റാർട്ടപ് മിഷൻ ഇൻഫിനിറ്റി സെന്‍റർ ഉദ്ഘാടനം ചെയ്യും

അബുദാബി: അമേരിക്ക, ക്യൂബ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ എത്തി. ഹവാനയിൽ നിന്ന് രാത്രി എട്ടരയോടെയാണ് മുഖ്യമന്ത്രി ദുബായിൽ എത്തിയത്. ഇന്ന് ദുബായിൽ കേരള...

മോൻസന്റെ സിംഹാസനത്തിൽ തലപ്പാവ് ധരിച്ച് എഎ റഹീം; വ്യാജ വിഡിയോ പ്രചരിപ്പിച്ച ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

ആലപ്പുഴ; സിപിഎം എംപി എഎ റഹീമിന്റെ വ്യാജ വിഡിയോയും ചിത്രങ്ങളും പ്രചരിപ്പിച്ച കേസിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. ആറന്മുള കോട്ട സ്വദേശി അനീഷ് (34) ആണ് അറസ്റ്റിലായത്....

ബംഗാളിൽ വ്യാപക അക്രമം; തൃണമൂൽ സ്ഥാനാർഥി കൊല്ലപ്പെട്ടു

കൊൽക്കത്ത : ബംഗാളിൽ മാൽഡ ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിലെ തൃണമൂൽ സ്ഥാനാർഥി മർദനമേറ്റു മരിച്ചു. ജൂലൈ 8നു നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ നാമനിർദേശപത്രികകളുമായി ബന്ധപ്പെട്ട വിവിധ അക്രമസംഭവങ്ങളിൽ...

സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു, ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു. ഇന്ന് മുതല്‍ ഈ മാസം 21 വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കി. ഇന്ന് 5...

മർകസ് ഇഹ്‌യാഉസ്സുന്ന ജനറൽ കൺവീന് തുടക്കം ​​​​​​​

കോഴിക്കോട്: വിദ്യാർത്ഥികളുടെ ബൗദ്ധികവും സർഗാത്മകവുമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി മർകസ് വിദ്യാർത്ഥി യൂണിയൻ ഇഹ്‌യാഉസ്സുന്നയുടെ കീഴിൽ ഒരുക്കുന്ന സാഹിത്യ സംഗമങ്ങൾക്ക് ഔദ്യോഗിക തുടക്കം. സ്വിച്ച് ഓൺ എന്ന പേരിൽ...

ഓഫര്‍ സെയിലുമായി ലൈഫ്‌സ്റ്റൈല്‍

കൊച്ചി: ഫാഷന്‍ ഉല്‍പന്നങ്ങള്‍ ആകര്‍ഷക വിലയില്‍ ലഭ്യമാക്കുന്ന ജനപ്രിയ ഫാഷന്‍സ്റ്റോര്‍ ലൈഫ് സ്റ്റൈല്‍ 50ശതമാനം വരെ ഡിസ്‌കൗണ്ടുമായി സീസണ്‍ സെയിലിന് തുടക്കമിട്ടു. ലൈഫ്‌സ്റ്റൈലിന്റെ എല്ലാ സ്റ്റോറുകളിലും ഓഫര്‍...

മലപ്പുറത്തോടുള്ള വിവേചനം വംശീയത: ഹമീദ് വാണിയമ്പലം

മലപ്പുറം: രൂപീകരണത്തിന്റെ അഞ്ചര പതിറ്റാണ്ട് പിന്നിടുമ്പോഴും വികസന ഭൂപടത്തിൽ സകല മേഖലകളിലും മറ്റു ജില്ലകളെ അപേക്ഷിച്ച് മലപ്പുറം പിന്നാക്കമായി തുടരാനുള്ള കാരണം കാലാകാലങ്ങളിൽ നാട് ഭരിച്ചവരുടെ ജില്ലയോടുള്ള...

കസേരയിൽ ഇരുന്നു യോഗ; ജീവനക്കാർക്ക് കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവ്

ന്യൂഡൽഹി: ജോലിയിൽ ശ്രദ്ധകേന്ദ്രീകരിക്കാനും സമ്മർദം കുറയ്ക്കാനും ഓഫീസിലെ ഒഴിവുനേരങ്ങളിൽ ഇരിപ്പിടങ്ങളിലിരുന്ന് തന്നെ യോഗചെയ്യാൻ സർക്കാർ ജീവനക്കാർക്ക് നിർദേശം നൽകി കേന്ദ്രം. ജോലിസ്ഥലത്ത് ഈ പുതിയ യോഗ പ്രോട്ടോക്കോൾ...

ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍ രംഗത്തിന്റെ ഭാവിയും അവസരങ്ങളും ചര്‍ച്ച ചെയ്ത് ‘ഡിജിറ്റല്‍ ഹെല്‍ത്ത് കണക്ട്’ സമ്മിറ്റ്

കൊച്ചി: ഇന്ത്യയിലെ ഡിജിറ്റല്‍ ഹെല്‍ത്ത് രംഗത്തെ അനന്ത സാധ്യതകള്‍ ചര്‍ച്ച ചെയ്ത് 'ഡിജിറ്റല്‍ ഹെല്‍ത്ത് കണക്ട്'. അര്‍ഥര്‍ ഡി ലിറ്റില്‍ ഇന്ത്യ, ഇന്‍ഫോപാര്‍ക്ക്, ടെക്നോപാര്‍ക്ക് എന്നിവരുമായി ചേര്‍ന്ന്...

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ പ്ലസ് ടു പരീക്ഷയ്ക്കൊപ്പം

തിരുവനന്തപുരം: പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ പ്ലസ് ടു പരീക്ഷയ്ക്കൊപ്പം മാർച്ചിൽ നടത്താനുള്ള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം. നിലവിൽ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ...

നൂറിലേറെ കേസുകളിൽ പ്രതി ; കുപ്രസിദ്ധ കുറ്റവാളി പൂമ്പാറ്റ സിനി അറസ്റ്റിൽ

തൃശൂർ; നൂറിലേറെ കേസുകളിൽ പ്രതി കുപ്രസിദ്ധ കുറ്റവാളി പൂമ്പാറ്റ സിനിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. വധശ്രമം, ഭീഷണി, വഞ്ചന തുടങ്ങി ഒട്ടേറെ കുറ്റകൃത്യങ്ങളിൽ പ്രതിയാണ്. തൃശ്ശൂർ...

റേഷൻ കാർഡ്– ആധാർ ബന്ധിപ്പിക്കൽ സെപ്റ്റംബർ 30 വരെ

ന്യൂഡൽഹി : റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയം സെപ്റ്റംബർ 30 വരെ നീട്ടി. ഈ മാസം 30ന് അവസാനിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. കേരളത്തിൽ ഭൂരിഭാഗം ഗുണഭോക്താക്കളും...

സെന്തില്‍ ബാലാജി വകുപ്പില്ലാ മന്ത്രിയായി തുടരും ; ഗവർണറുടെ നിലപാടിനെ തള്ളി സർക്കാർ ഉത്തരവ്

ചെന്നൈ; നിയമന കോഴക്കേസില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മന്ത്രി സെന്തില്‍ ബാലാജി വകുപ്പില്ലാ മന്ത്രിയായി തുടരും. തമിഴ്നാട് സർക്കാർ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ചികിത്സയിലാണെങ്കിലും മന്ത്രിയായി തുടരാമെന്ന്...

വാക്കുതർക്കത്തിനിടെ മലയാളി യുവാവ് ലണ്ടനിൽ കുത്തേറ്റു മരിച്ചു

ലണ്ടൻ; ലണ്ടനിൽ മലയാളി യുവാവ് കൂടെ താമസിക്കുന്ന മലയാളി സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചു. കൊച്ചി പനമ്പള്ളി നഗര്‍ സ്വദേശി അരവിന്ദ് ശശികുമാറാണ് (37) മരിച്ചത്. സംഭവത്തില്‍ കൂടെത്താമസിക്കുന്ന...

മോൻസൻ പുരാവസ്തു തട്ടിപ്പ് കേസ്: കെ.സുധാകരന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി 21ന് പരിഗണിക്കും

കൊച്ചി : മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ വ്യാജപുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഹർജി...

തെരുവുനായ്ക്കൾക്കു ഭക്ഷണം കൊടുക്കുന്നതിനിടെ നായയുടെ നഖം കൊണ്ടു; തിരുവനന്തപുരത്ത് യുവതി പേവിഷബാധയേറ്റു മരിച്ചു

തിരുവനന്തപുരം: തെരുവുനായ്ക്കൾക്കു ഭക്ഷണം കൊടുക്കുന്നതിനിടെ നായയുടെ നഖം കൊണ്ട് പോറലേറ്റ യുവതി പേവിഷബാധയേറ്റു മരിച്ചു. അഞ്ചുതെങ്ങ് അൽഫോൻസ കോട്ടേജിൽ സ്റ്റെഫിൻ വി.പെരേര(49)യാണു മരിച്ചത്. സഹോദരന്റെ ചികിത്സാർഥം തിരുവനന്തപുരം...

ദുബൈയില്‍ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു

തൃശൂര്‍: യുവതി ദുബൈയില്‍ കുഴഞ്ഞുവീണു മരിച്ചു. ആമ്പല്ലൂര്‍ മണ്ണംപ്പേട്ട കരുവാപ്പടി തെക്കേക്കര വെട്ടിയാട്ടില്‍ അനിലന്റെ മകള്‍ അമൃതയാണ് (23) ദുബൈയിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചത്. മരണകാരണം...

സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ സ്വകാര്യ വാഹനങ്ങളിൽ ബോർഡ് ആവശ്യമില്ലെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം : സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ സ്വകാര്യ വാഹനങ്ങളിൽ ബോർഡ് ആവശ്യമില്ലെന്ന് ചീഫ് സെക്രട്ടറി. സർക്കാർ വാഹനങ്ങളിലെ ബോർഡുകൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ ചേർന്ന യോഗത്തിലാണ് ചീഫ് സെക്രട്ടറി ഈ...

മകളെ കൊലപ്പെടുത്തിയ കേസ്; പ്രതി ശ്രീമഹേഷിനെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റും

ആലപ്പുഴ : മാവേലിക്കര പുന്നമ്മൂട്ടിൽ ആറു വയസ്സുകാരി നക്ഷത്രയെ കൊലപ്പെടുത്തിയ പിതാവ് പുന്നമ്മൂട് ആനക്കൂട്ടിൽ ശ്രീമേഹഷിനെ (38) തിരുവനന്തപുരം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്കു മാറ്റും. ജയിൽ അധികൃതർ...

കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ്: ഗൗ​തം​ഘോ​ഷ് ജൂ​റി ചെ​യ​ർ​മാ​ൻ

തി​രു​വ​ന​ന്ത​പു​രം: 2022 ലെ ​കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ജൂ​റി ചെ​യ​ർ​മാ​നാ​യി ബം​ഗാ​ളി സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തും ന​ട​നു​മാ​യ ഗൗ​തം​ഘോ​ഷി​നെ നി​യ​മി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ. സം​വി​ധാ​യ​ക​നും ക​ലാ​സം​വി​ധാ​യ​ക​നും ചി​ത്ര​കാ​ര​നും...

മാരി സെല്‍വരാജ് ചിത്രം മാമന്നന്‍ ട്രെയിലര്‍

രണ്ടേ രണ്ട് ചിത്രങ്ങള്‍ കൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ച സംവിധായകനാണ് മാരി സെല്‍വരാജ്. പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നിവയ്ക്കു ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമന്നന്‍....

എമർജൻസ്‌ – 2023: ആസ്റ്റർ ഇന്റർനാഷണൽ എമർജൻസി മെഡിസിൻ കോൺക്ലേവ് ആരംഭിച്ചു

കൊച്ചി: ആസ്റ്റർ ഇന്റർനാഷണൽ എമർജൻസി മെഡിസിൻ കോൺക്ലേവിന്റെ രണ്ടാം പതിപ്പ്, എമർജൻസ്‌- 2023, ഔദ്യോഗികമായി കൊച്ചിയിലെ നിഹാര റിസോർട്ടിൽ ആരംഭിച്ചു. ജൂൺ 16 മുതൽ 18 വരെ...

കണ്ണൂരിൽ യുവതി കടലിൽ മരിച്ചനിലയിൽ

കണ്ണൂർ : യുവതിയെ കടലിൽ മരിച്ചനിലയിൽ കണ്ടെത്തി. അഞ്ചുകണ്ടി സ്വദേശി റുഷിതയാണ് മരിച്ചത്. ബേബി ബീച്ചിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു, ...

5120 വൈദ്യുതിക്കാലുകള്‍ പിഴുതെറിഞ്ഞു; വീടുകള്‍ തകര്‍ന്നു, നാശംവിതച്ച് ബിപോര്‍ജോയ്

ന്യൂഡല്‍ഹി: ഗുജറാത്ത് തീരത്ത് ആഞ്ഞടിച്ച ബിപോര്‍ജോയ് ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. ചുഴലിക്കാറ്റ് തീരം തൊട്ട കച്ച്- സൗരാഷ്ട്ര മേഖലയിലാണ് നാശനഷ്ടം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. 5120 വൈദ്യുതിക്കാലുകളെയാണ്...

വിവാദങ്ങള്‍ക്ക് കവചം തീര്‍ക്കാന്‍ വേട്ടയാടല്‍ ഒരിഞ്ചു പിന്നോട്ടില്ലെന്നു കെ സുധാകരന്‍

കേരളത്തില്‍ മാധ്യമങ്ങളെയും പ്രതിപക്ഷ നേതാവിനെയും കോണ്‍ഗ്രസ് പ്രസിഡന്റിനെയും വേട്ടയാടി മുഖ്യമന്ത്രിയുടെ അഴിമതിക്കും  എസ്എഫ്‌ഐ നേതാക്കളുടെ ക്രമക്കേടുകള്‍ക്കും കവചം തീര്‍ക്കാനാണ് സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ...

ഇന്ത്യയിലേക്ക് ചെലവു കുറഞ്ഞ രീതിയില്‍ പണമയക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനത്തിനായി ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്- വൈസ് സഹകരണം

കൊച്ചി:  പ്രവാസികള്‍ക്ക് ഇന്ത്യയിലേക്ക് കുറഞ്ഞ ചെലവില്‍ പണമയക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്താനായി ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ആഗോള സാങ്കേതികവിദ്യാ കമ്പനിയായ വൈസുമായി പങ്കാളിത്തം ആരംഭിച്ചു. അമേരിക്കയിലേയും സിംഗപൂരിലേയും...

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ഹര്‍ജി തള്ളി കോടതി

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കേസില്‍ നിന്ന് വിടുതല്‍ തേടിയുള്ള ബിനീഷ് കോടിയേരിയുടെ ഹര്‍ജി തള്ളി ബെംഗളൂരു കോടതി. 34-ാം അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ്...

ഫാസ്റ്റ് ട്രാക്ക് ക്ലിനിക് അവതരിപ്പിച്ച് കിംസ്ഹെൽത്ത് തിരുവനന്തപുരം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഫാസ്റ്റ് ട്രാക്ക് ക്ലിനിക് അവതരിപ്പിച്ച് കിംസ്ഹെൽത്ത്. അത്യാഹിത വിഭാഗത്തിന്റെ ഈ വിപുലീകൃത സേവനത്തിലൂടെ രാത്രികാലങ്ങളിൽ അടിയന്തര പരിചരണം ആവശ്യമായി വരുന്ന രോഗികൾക്ക് വേഗത്തിൽ വൈദ്യസഹായം...

സിന്ദഗി; രക്തദാതാക്കളെ ആദരിച്ച് കിംസ്‌ഹെല്‍ത്ത്

തിരുവനന്തപുരം: ലോക രക്തദാന ദിനത്തില്‍ രക്തദാതാക്കളെയും രക്തദാന അസോസിയേഷനുകളെയും ആദരിച്ച് തിരുവനന്തപുരം കിംസ്‌ഹെല്‍ത്ത്. 'സിന്ദഗി' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ തിരുവനന്തപുരത്തെ രക്തദാതാക്കളെയും രക്തദാനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന...

സൈബര്‍പാര്‍ക്കില്‍ സൗജന്യ കാഴ്ച്ച പരിശോധനയും ഫിസിയോതെറാപ്പി ക്യാംപും സംഘടിപ്പിച്ചു

കോഴിക്കോട്; സര്‍ക്കാര്‍ സൈബര്‍പാര്‍ക്കില്‍ സൗജന്യ കാഴ്ച്ച പരിശോധനയും ഫിസിയോതെറാപ്പി ക്യാംപും സംഘടിപ്പിച്ചു. രണ്ടു ദിവസമായി നടന്ന ക്യാംപില്‍ 150ല്‍ അധികം ജീവനക്കാര്‍ ഫിസിയോതറാപ്പി ചികിത്സയിലും 100ലധികം ജീവനക്കാര്‍...

ഇഗ്നൈറ്റ് ഇന്റേണ്‍ഷിപ്പ് ഫെയര്‍: ജൂണ്‍ 17ന് കൊല്ലം ടെക്‌നോപാര്‍ക്കില്‍

തിരുവനന്തപുരം: ബിരുദധാരികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കുമായി ഇന്റേണ്‍ഷിപ്പ് അവസരമൊരുക്കി ടെക്നോപാര്‍ക്ക്. കേരളാ ഐ.ടി പാര്‍ക്ക്‌സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇഗ്നൈറ്റ് ഇന്റേണ്‍ഷിപ്പ് ഫെയറിന്റ രണ്ടാം പതിപ്പ് ജൂണ്‍ 17ന് കൊല്ലം ടെക്നോപാര്‍ക്കില്‍...

ചെക്ക്‌ പോസ്‌റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; 8,390 രൂപ കണ്ടെടുത്തു

ഗോവിന്ദാപുരം മോട്ടോർ വാഹന ചെക്ക് പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. അസിസ്‌റ്റന്റ്‌ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ പക്കൽനിന്ന് 8,390 രൂപ കണ്ടെടുത്തു. കൈക്കൂലി വാങ്ങി പരിശോധനയില്ലാതെ കടത്തിവിടുന്നുവെന്ന...

മലപ്പുറം ജില്ലക്ക് ഇന്ന് 54-ാം പിറന്നാൾ

മലപ്പുറം: ജില്ലക്ക് ഇന്ന്  54-ാം പിറന്നാൾ ആഘോഷം. 1969 ജൂൺ 16നാണ് ജില്ല രൂപവത്കരിച്ചത്. വിദ്യാഭ്യാസം, സാമൂഹികം, സാംസ്കാരികം തുടങ്ങി വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചാണ് ജില്ല...

പാകിസ്താനിലെ ആദ്യ യു.കെ വനിതാ ഹൈക്കമ്മീഷണറായി ജെയ്ന്‍ മാരിയറ്റ്

പാകിസ്താനിലെ അടുത്ത ബ്രിട്ടീഷ് ഹൈക്കമ്മീഷണറായി മുതിര്‍ന്ന നയതന്ത്രജ്ഞ ജെയ്ന്‍ മാരിയറ്റിനെ പ്രഖ്യാപിച്ച് യുകെ. ഇതോടെ ഇസ്ലാമാബാദിലെ ആദ്യ ബ്രിട്ടീഷ് വനിതാ പ്രതിനിധിയായി ജെയ്ന്‍ മാറി. 2019 ഡിസംബര്‍...

പ്രണയാഭ്യർഥന നിരസിച്ച പതിനേഴുകാരിക്ക് ക്രൂരമർദനം ; രണ്ട് യുവാക്കൾ അറസ്റ്റിൽ

കൊടുമൺ: പ്രണയബന്ധത്തിൽ നിന്നും പിന്മാറിയ വിരോധത്താൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വഴിയിൽ തടഞ്ഞ് ക്രൂരമായി മർദ്ദിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കൊടുമൺ ആനന്ദപ്പള്ളി അയ്യപ്പഭവനം വീട്ടിൽ സുന്ദരേശന്റെ...

ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ റാങ്കിംഗിൽ അറബ് ലോകത്ത് നാലാമതായി കുവൈറ്റ്

കുവൈറ്റ് സിറ്റി : 134 രാജ്യങ്ങളിൽ ആഗോളതലത്തിൽ 18-ാം സ്ഥാനത്താണ് കുവൈത്ത്, നടപ്പുവർഷത്തെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ ഗ്ലോബൽ ഫിനാൻസിന്റെ റാങ്കിംഗിൽ അറബ് ലോകത്ത് നാലാമതായി...

കൊല്ലത്ത് നാലരവയസ്സുകാരിയെ ക്രൂരമായി പരിക്കേൽപ്പിച്ച തമിഴ്‌നാട്‌ സ്വദേശി കസ്റ്റഡിയിൽ

കൊല്ലം :നാലരവയസ്സുകാരിയെ ക്രൂരമായി പരിക്കേൽപ്പിച്ച തമിഴ്‌നാട്‌ സ്വദേശിയായ ബന്ധുവിനെ കൊല്ലം വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ആഭിചാരക്രിയയുടെ ഭാ​ഗമായാണ് പീഡനമെന്നാണ് സംശയം. കുട്ടിയെയും ഏഴുവയസ്സുകാരിയായ സഹോദരിയെയും ചൈൽഡ് വൈൽഫെയർ...

തിരുവനന്തപുരം വിതുരയിൽ പ്ലസ്ടു വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : വിതുരയിൽ പ്ലസ്ടു വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. വിതുര ചായം സ്വദേശിയായ സജിനെ(17)യാണ് ഇന്ന് രാവിലെ 6 ന് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....

നായക്കുട്ടിയെ കണ്ടെത്താൻ സോഷ്യൽ മീഡിയയുടെ സഹായം തേടി പൊലീസ്

കോവളം :മോഹിച്ച് വാങ്ങി ഓമനിച്ച് കൊതിതീരും മുമ്പു കാണാതായ മുന്തിയ ഇനം നായക്കുട്ടിയെ കണ്ടെത്തണമെന്ന പരാതിയുമായി വിഴിഞ്ഞം സ്റ്റേഷനിൽ ഉടമസ്ഥരെത്തി. ഇതോടെ ബോക്സർ ഇനത്തിൽപ്പെട്ട ജിന്നി എന്ന...

പേര് മാറ്റുന്നില്ല; നിസാമുദ്ദീൻ നാസറിൻ്റെ ‘റാണി’ തിയേറ്ററിലേക്ക്…ചിത്രത്തിൽ ബിജു സോപാനവും ശിവാനിയും അച്ഛനും മകളുമായി എത്തുന്നു

'ഉപ്പും മുളകും' എന്ന ജനപ്രിയ പരിപാടിയിലൂടെ അച്ഛനും മകളുമായി പ്രേക്ഷകർക്ക് മുന്നിൽ നിറഞ്ഞാടിയ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം 'റാണി' തീയേറ്റർ റിലീസിന്...

ഹൈക്കോടതി ഇടപെടൽ; വൈദ്യുതി നിരക്ക് വർധന ഉടനില്ല; താത്കാലിക ആശ്വാസം

കൊച്ചി: വ്യവസായ വണിജ്യ മേഖലയിലെ വൈദ്യുതി നിര‍ക്ക് വർധന ​ഹൈക്കോടതി സ്റ്റേ ചെയ്തത് എല്ലാ വിഭാ​ഗം ജനങ്ങൾക്കും താത്കാലികമായെങ്കിലും ആശ്വാസമാകും. ഹൈടെൻഷൻ, എക്സ്ട്രാ ഹൈടെൻഷൻ ഉപഭോക്താക്കളുടെ വൈദ്യുതി...

ബാലസോർ ട്രെയിൻ അപകടം ; റെയിൽവേ സിഗ്നലിങ്ങിൽ ഗുരുതരപിഴവുകൾ ആവർത്തിച്ചിരുന്നുവെന്ന കത്ത് പുറത്ത്

ന്യൂഡൽഹി : 288 പേരുടെ മരണത്തിനു കാരണമായ ബാലസോർ അപകടത്തിനു മുൻപു തന്നെ പലയിടത്തും റെയിൽവേ സിഗ്നലിങ്ങിൽ ഗുരുതരപിഴവുകൾ ആവർത്തിച്ചിരുന്നുവെന്നു വ്യക്തമാക്കുന്ന റെയിൽവേ ബോർഡിന്റെ കത്ത് പുറത്തുവന്നു....

അരിക്കൊമ്പന്‍റെ റേഡിയോ കോളർ സിഗ്നലുകൾ ഇടയ്ക്കിടെ മുറിയുന്നു; ഉൾക്കാട്ടിലേക്ക് പോയെന്ന് സൂചന

കന്യാകുമാരി: കഴിഞ്ഞ രണ്ടുദിവസങ്ങളിലായി അരിക്കൊമ്പന്‍റെ റേഡിയോ കോളറിൽനിന്നുള്ള സിഗ്നലുകൾ ഇടയ്ക്കിടെ മുറിയുന്നതായി റിപ്പോർട്ട്. കാട്ടാന ഉൾവനത്തിലേക്ക് പോയതുകൊണ്ടാകുമെന്നാണ് സിഗ്നലുകൾ ഇടയ്ക്കിടെ ലഭിക്കാതാകുന്നതെന്നാണ് സൂചന.   ഇന്നലെ രാവിലെ...

കനത്ത നാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ് ; 940 ​ഗ്രാമങ്ങളിൽ വൈദ്യുതി നിലച്ചു, രണ്ട് മരണം, 22 പേർക്ക് പരിക്ക്

അഹമ്മദാബാദ്: ​ഗുജറാത്ത് തീര മേഖലയിൽ കനത്ത നാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്. 940 ​ഗ്രാമങ്ങളിൽ വൈദ്യുതി ബന്ധം പൂർണമായി വിച്ഛേദിക്കപ്പെട്ടു. ഇവ പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടങ്ങി. രണ്ട്...

ബിപോർജോയ് ചുഴലിക്കാറ്റിന്റെ മധ്യഭാഗത്തിന് 50 കിലോമീറ്റർ വ്യാസമുണ്ടാകുമെന്ന് കാലാവസ്ഥ വിദഗ്ധർ

ന്യൂഡൽഹി∙ അർധരാത്രിയോടെ ഗുജറാത്ത് തീരത്ത് പൂർണതോതിൽ ആഞ്ഞടിക്കുന്ന ബിപോർജോയ് ചുഴലിക്കാറ്റിന്റെ മധ്യഭാഗത്തിന് 50 കിലോമീറ്റർ വ്യാസമുണ്ടാകുമെന്ന് കാലാവസ്ഥ വിദഗ്ധർ. ചുഴലിക്കാറ്റിന്റെ മധ്യഭാഗം ‘കണ്ണ്’ എന്നാണ് അറിയിപ്പെടുന്നത്. മുൻഭാഗം...

വാഹനങ്ങളുടെ വേഗപരിധി വർധിപ്പിക്കുമ്പോഴും അശാസ്ത്രീയമായി നിർമിക്കപ്പെട്ട റോഡുകളിൽ അപകടസാധ്യത ഉയർത്തുമെന്ന് വിദഗ്ധർ

തിരുവനന്തപുരം∙ റോഡുകളിൽ വാഹനങ്ങളുടെ വേഗപരിധി വർധിപ്പിക്കുമ്പോഴും അടിസ്ഥാനസൗകര്യങ്ങൾ പഴയപടി. ഒൻപതു സീറ്റിനു മുകളിലുള്ള യാത്രാ വാഹനങ്ങളുടെ വേഗം ജില്ലാ റോഡുകളിൽ മണിക്കൂറിൽ 65 കിലോമീറ്ററിൽനിന്ന് 80 കിലോമീറ്ററായാണ്...

കെട്ടിപ്പിടിച്ച് ഭാര്യയുടെ പിന്നില്‍ നിന്ന് വെടിയുതിര്‍ത്തു ; ദമ്പതികള്‍ മരിച്ചു

ലഖ്‌നൗ:  കെട്ടിപ്പിടിക്കുന്നതിനിടെ, ഭാര്യയുടെ പിന്നില്‍ നിന്ന് വെടിയുതിര്‍ത്ത് ഭര്‍ത്താവ്. വെടിയുണ്ട തുളച്ചുകയറി ദമ്പതികള്‍ മരിച്ചു. ഭാര്യയുടെ കൈയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവിലാണ്...

‘ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ ആവശ്യപ്പെടും’- ഫെയ്സ്ബുക്കിന് ഹൈക്കോടതി മുന്നറിയിപ്പ്

ബം​ഗളൂരു: രാജ്യത്തെ പ്രവർത്തനം അവസാനിപ്പിക്കാൻ ആവശ്യപ്പെടുമെന്ന് ഫെയ്സ്ബുക്കിനു മുന്നറിയിപ്പ്. കർണാടക ഹൈക്കോടതിയാണ് കമ്പനിക്ക് മുന്നറിയിപ്പ് നൽകിയത്. മം​ഗളൂരു ബികർനകാട്ടേ സ്വദേശിയായ കവിത സമർപ്പിച്ച ​ഹർജി പരി​ഗണിക്കവേയാണ് ജസ്റ്റിസ്...

Page 85 of 116 1 84 85 86 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist