Anweshanam Staff

Anweshanam Staff

എംപിയുടെ ഭാര്യയെയും മകനെയും തട്ടിക്കൊണ്ടുപോയി; അഞ്ചുമണിക്കൂറിനകം രക്ഷിച്ച് പൊലീസ്

വിശാഖപട്ടണം: വിശാഖപട്ടണം ലോക്‌സഭ എംപി എം വി വി സത്യനാരായണന്റെ ഭാര്യയെയും മകനെയും ഓഡിറ്ററെയും തട്ടിക്കൊണ്ടുപോയി. മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ അക്രമി സംഘത്തില്‍ നിന്ന് മൂവരെയും അഞ്ചുമണിക്കൂറിനകം...

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്താൻ കൂട്ടുനിന്നു; രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: വിമാനത്താവളം വഴി സ്വർണം കടത്താൻ സഹായിച്ച രണ്ട്‌ കസ്റ്റംസ്‌ ഉദ്യോഗസ്ഥർ അറസ്റ്റിൽ. തിരുവനന്തപുരത്ത്‌ കസ്റ്റംസ്‌ ഇൻസ്‌പെക്ടർമാരായിരുന്ന  അനീഷ്‌ മുഹമ്മദ്‌, നിതിൻ എന്നിവരെയാണ്‌ ഡയറക്ടറേറ്റ്‌ ഓഫ്‌ റവന്യൂ ഇന്റലിജൻസ്‌...

ബൈക്കിൽ സഞ്ചരിക്കുമ്പോൾ നായ കുറുകെ ചാടി; റോഡിലേക്ക് വീണ 46കാരിക്ക് ദാരുണാന്ത്യം

കുഴൽമന്ദം : പാലക്കാട് കുഴൽമന്ദത്ത് നായ കുറകെ ചാടി ബൈക്ക് യാത്രികയ്ക്കു ദാരുണാന്ത്യം. കുത്തനൂർ കുന്നുകാട് വീട്ടിൽ പഴനിയുടെ ഭാര്യ ഉഷ (46) ആണ് മരിച്ചത്. നെച്ചുള്ളി...

കെ വിദ്യക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ് അന്വേഷിക്കാൻ സൈബർ വിദഗ്ധർ ഉൾപ്പെട്ട സംഘം

മുൻ എസ്‌എഫ്‌ഐ നേതാവ് കെ വിദ്യയ്‌ക്കെതിരായ വിവാദ വ്യാജ സർട്ടിഫിക്കറ്റ് കേസ് അന്വേഷിക്കാൻ പുതിയ അന്വേഷണ സംഘം രൂപീകരിച്ച് ജില്ലാ പോലീസ് മേധാവി പി ആനന്ദ് ഉത്തരവിട്ടു....

ബിപോർജോയ് ചുഴലിക്കാറ്റ് കരതൊട്ടു, അർധരാത്രിവരെ തുടരും; ഗുജറാത്ത് തീരത്ത് കനത്ത ജാഗ്രത

അഹമ്മദാബാദ്: അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് ബിപോര്‍ജോയ്, ഗുജറാത്ത് തീരത്ത് കരതൊട്ടു. അർധരാത്രി വരെ കാറ്റ് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഗുജറാത്ത് തീരത്ത് കനത്ത...

സ്ത്രീ പീഡന കേസ് ; നടന്‍ ഉണ്ണി മുകുന്ദനെതിരായ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി : സ്ത്രീ പീഡന കേസില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരായ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. പരാതിക്കാരിയുമായി ഒത്തുതീർപ്പായെന്ന് ഉണ്ണി മുകുന്ദൻ്റെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്നാണ്...

മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ക്യൂബയിൽ; കായിക മേഖലയിൽ സഹകരണം

ഹവാന : മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടങ്ങുന്ന സംഘം ക്യൂബയിലെത്തി. ഹവാനയിലെ ഹൊസെ മാർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുഖ്യമന്ത്രിക്കും സംഘത്തിനും സ്വീകരണം നൽകി. ഹവാന ഡെപ്യൂട്ടി...

യുപിയിലേത് ഞെട്ടിപ്പിക്കുന്ന കേരള സ്റ്റോറി പ്രധാനമന്ത്രി ഇടപെടണമെന്ന് കെ സുധാകരന്‍

ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെ   ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരേ നടക്കുന്ന  കടുത്ത പീഡനങ്ങള്‍ അവസാനിപ്പിക്കാന്‍  അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട്  കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പ്രധാനമന്ത്രിക്ക് കത്തുനല്കി....

ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ വീട്ടില്‍ മോഷണം; രണ്ടു പേർ കസ്റ്റഡിയിൽ

മുംബൈ: ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ മുംബൈയിലെ വീട്ടില്‍ മോഷണം. സംഭവത്തിൽ രണ്ടുപേരെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് ജുഹുവിലെ ശില്‍പ ഷെട്ടിയുടെ വീട്ടില്‍...

കേരളത്തിലും തമിഴ്‌നാട്ടിലും പുതിയ മൂന്ന് മൊബൈൽ ക്ലിനിക്കുകളുമായി ആസ്റ്റർ വോളന്റിയേഴ്‌സ്

കൊച്ചി: ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ സാമൂഹ്യ സേവന വിഭാഗമായ ആസ്റ്റർ വോളന്റിയേഴ്‌സ് ഒറ്റപ്പെട്ട ഇടങ്ങളിൽ കഴിയുന്നവർക്ക് ചികിത്സയെത്തിക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങൾ ആരംഭിച്ചു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിദൂരഗ്രാമങ്ങളിൽ കഴിയുന്നവരിലേക്ക്...

ക്രോമ പെരിന്തല്‍മണ്ണയില്‍ പുതിയ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു

പെരിന്തല്‍മണ്ണ: ക്രോമ പെരിന്തല്‍മണ്ണയില്‍ പുതിയ സ്റ്റോര്‍ ആരംഭിച്ചു. ബൈപാസ് ജങ്ക്ഷനില്‍ മാന്‍ഷ മാര്‍ട്ടിലുള്ള സ്റ്റോര്‍ കമ്പനിയുടെ കേരളത്തിലെ ആറാമത്തെ സ്റ്റോറാണ്. നവീനമായ ഇലക്ട്രോണിക്സ്, ഹോം അപ്ലയന്‍സസുകളുടെ വിപുലമായ...

കൊച്ചിയില് ടിവിഎസ് ഐക്യൂബ് സ്കൂട്ടറുകളുടെ വില പുതുക്കി നിശ്ചയിച്ചു

കൊച്ചി: ഇരുചക്ര-മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ഫെയിം രണ്ട് സബ്സിഡിയുടെ പുനരവലോകനത്തിന്‍റെ ഭാഗമായി ഐക്യൂബ് സ്കൂട്ടറുകളുടെ വില പുതുക്കി നിശ്ചയിച്ചു. സബ്സിഡി ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിനെ...

ഒറ്റ ചാര്‍ജില്‍ 1,000 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം; പ്രഖ്യാപനവുമായി ടൊയോട്ട

വൈദ്യുത വാഹനങ്ങള്‍ക്ക് ഒറ്റ ചാര്‍ജില്‍ 1,000 കിലോമീറ്റര്‍ വരെ സഞ്ചാരിക്കാനാവുമെന്ന പ്രഖ്യാപനവുമായി  ടൊയോട്ട. പത്തുമിനിറ്റിനുള്ളിൽ വാഹനം ചാർജ് ചെയ്യാൻ സാധിക്കുമെന്നും ടൊയോട്ട പറയുന്നു. മെഴ്‌സിഡീസ്, ബിഎംഡബ്ല്യു, ടെസ്‌ല...

വിഡിയോ വരുമാനമുണ്ടാക്കുന്നവർക്ക് സന്തോഷവാർത്ത ; നിയമങ്ങളിൽ മാറ്റം വരുത്തി യുട്യൂബ്

യുട്യൂബിൽ  മോണിടൈസേഷൻ നിയമങ്ങളിൽ വൻ മാറ്റം വരുത്തി കമ്പനി. വിഡിയോകളിൽ നിന്ന് വരുമാനം നേടുന്നതിനായി യുട്യൂബ് പാർട്ണർ പ്രോഗ്രാമിൽ ചേരാനുള്ള നിബന്ധനകളിൽ കമ്പനി ഇളവ് വരുത്തി. ആയിരം...

സ്റ്റെഫി സേവ്യര്‍ ചിത്രം ‘ മധുര മനോഹര മോഹം’ ടീസര്‍

പ്രമുഖ കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'മധുര മനോഹര മോഹ'ത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. കോമഡി പശ്ചാത്തലത്തില്‍ ഒരു മുഴുനീള എന്റര്‍ടൈന്‍മെന്റാണ് ചിത്രം....

മലയാള സിനിമയിലെ അത്ഭുത പരീക്ഷണം!! ‘വാലാട്ടി’ ട്രൈലെർ

മലയാള സിനിമയിലെ മുൻനിര ബാനറുകളിൽ ഒന്നായ ഫ്രൈഡേ ഫിലിം ഹൗസ് ഒരുക്കിയ പുതിയ ചിത്രമാണ് 'വാലാട്ടി'. നവാഗതനായ ദേവനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് .മലയാള സിനിമയിലെ...

മന്ത്രി സെന്തില്‍ ബാലാജിയുടെ ജാമ്യഹര്‍ജിയില്‍ ഇന്ന് വിധി

ചെന്നൈ: നിയമനക്കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയുടെ ജാമ്യഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. ചെന്നൈ സെഷന്‍സ് കോടതി പ്രിന്‍സിപ്പല്‍ ജഡ്ജി എസ് അല്ലിയാണ്...

ഡോ. വന്ദന കൊലക്കേസ്: പ്രതി സാമൂഹികവിരുദ്ധ വ്യക്തിത്വത്തിന് ഉടമയെന്ന് മെഡിക്കൽ റിപ്പോർട്ട്

കൊട്ടാരക്കര : ഡോ.വന്ദനദാസ് കൊലക്കേസ് പ്രതി ജി.സന്ദീപ് സാമൂഹിക വിരുദ്ധ വ്യക്തിത്വ വൈകല്യത്തിന് (ആന്റി സോഷ്യൽ പഴ്സനാലിറ്റി ഡിസോർഡർ) ഉടമയെന്ന് റിപ്പോർട്ട്‍. വീട്ടിൽ ഉള്ളവരോട് പലപ്പോഴും ക്രൂരമായി...

റ​ഷ്യ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം; യു​ക്രെ​യ്നി​ൽ ആ​റു പേ​ർ മ​രി​ച്ചു

കീ​വ്: യു​ക്രെ​യ്നി​ലെ തെ​ക്ക​ൻ ന​ഗ​ര​മാ​യ ഒ​ഡേ​സ​യി​ലും കി​ഴ​ക്ക​ൻ ന​ഗ​ര​മാ​യ ഡോ​ണ​ട്സ്കി​ലും ബു​ധ​നാ​ഴ്ച റ​ഷ്യ​ൻ​സേ​ന ന​ട​ത്തി​യ മി​സൈ​ലാ​ക്ര​മ​ണ​ത്തി​ൽ ആ​റു പേ​ർ കൊ​ല്ല​പ്പെ​ട്ടു. ആ​ക്ര​മ​ണ​ത്തി​ൽ ഒ​ട്ടേ​റെ വീ​ടു​ക​ൾ ത​ക​ർ​ന്ന​താ​യി യു​ക്രെ​യ്ൻ...

ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഇന്ന് കരയിലേക്ക്; അതീവ ജാഗ്രത; കച്ചില്‍ നിരോധനാജ്ഞ; പൊതുഗതാഗതത്തിന് വിലക്ക്, വൈദ്യുതി വിച്ഛേദിച്ചു

ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപംകൊണ്ട് അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ബിപോര്‍ജോയ് ഇന്ന് തീരം തൊടും. ഇന്നു വൈകീട്ടോടെ ഗുജറാത്തിലെ ജഖൗ തീരത്ത് ചുഴലിക്കാറ്റ് കര തൊടുമെന്നാണ് കാലാവസ്ഥ വകുപ്പ്...

തൃശൂരിൽ ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു മരണം; മൂന്നു പേർക്ക് പരുക്ക്

തൃശൂർ : ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു മരണം. മൂന്നു പേർക്ക് ഗുരുതര പരുക്കേറ്റു. മരിച്ച ഓട്ടോ യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. പുലർച്ചെ രണ്ടു...

ബിപോര്‍ജോയ് ചുഴലിക്കാറ്റ് കരതൊടാനിരിക്കെ ഗുജറാത്തില്‍ ഭൂചലനം

അഹമ്മദാബാദ്∙ ഗുജറാത്തിലെ കച്ച് ജില്ലയിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ബുധനാഴ്ച വൈകീട്ട് 5.05 നാണ് ഭൂചലനം അനുഭവപ്പെട്ടത്. വ്യാഴാഴ്ച കച്ച് ജില്ലയില്‍ ബിപോര്‍ജോയ് ചുഴലിക്കാറ്റ് കരതൊടാനിരിക്കെയാണ്...

ഗ്രീസിൽ ബോട്ട് മുങ്ങി 78 അഭയാർഥികൾ മരിച്ചു; നിരവധി പേരെ കാണാനില്ല

ഏഥൻസ്∙ ഗ്രീസിൽ ബോട്ട് മുങ്ങി 78 മരണം. പെലോപ്പൊന്നീസ് തീരത്തുനിന്ന് 47 നോട്ടിക്കൽ മൈൽ ദൂരെ രാജ്യാന്തര സമുദ്രമേഖലയിലാണു ബോട്ട് മുങ്ങിയതെന്ന് ഗ്രീക്ക് കോസ്റ്റ്ഗാർഡ് അറിയിച്ചു. അഭയാർഥികളും...

പ്രണയത്തിൽനിന്നു പിന്മാറി; പതിനേഴുകാരിയുടെ മൂക്കിടിച്ച് തകർത്തു, കല്ലുകൊണ്ട് നെറ്റിയിൽ ഇടിച്ചു

കൊടുമൺ (പത്തനംതിട്ട) : പ്രണയബന്ധത്തിൽനിന്ന് പിന്മാറിയ പതിനേഴുകാരിയെ വഴിയിൽ തടഞ്ഞു നിർത്തി മൂക്ക് ഇടിച്ചു തകർക്കുകയും കല്ലു കൊണ്ട് ഇടിച്ചു പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മുൻ സുഹൃത്ത് ഉൾപ്പെടെ...

16 മണിക്കൂറിനുള്ളില്‍ കേരളത്തിലെവിടെയും ; കൊറിയര്‍ സർവീസുമായി കെഎസ്ആര്‍ടിസി

കൊച്ചി: നവീനവും വൈവിധ്യവുമായ പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ബസുകളിലൂടെ ചരക്ക് നീക്കം സാധ്യമാക്കുന്ന സംവിധാനം യാഥാര്‍ഥ്യമാകുന്നു. കെഎസ്ആര്‍ടിസി കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്സ് സംവിധാനത്തിന്റെ ഉദ്ഘാടനം ജൂണ്‍...

പട്ടാപ്പകല്‍ കാറുകളുടെ മത്സരയോട്ടം ; മത്സരയോട്ടത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പാലത്തിലിടിച്ച് കത്തി നശിച്ചു

കൊച്ചി: പനമ്പിള്ളി നഗറില്‍ പട്ടാപ്പകല്‍ കാറുകളുടെ മത്സരയോട്ടം. മത്സരയോട്ടത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പാലത്തിലിടിച്ച് കത്തി നശിച്ചു. തൊടുപുഴ സ്വദേശികളുടെ വാഹനമാണ് പാലത്തിലിടിച്ചത്. വാഹനത്തില്‍ നിന്ന് തീ...

കൊൽക്കത്ത രാജ്യാന്തര വിമാനത്താവളത്തിൽ വൻ തീപിടിത്തം; ആളുകളെ ഒഴിപ്പിച്ചു

കൊൽക്കത്ത∙ നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ തീപിടിത്തം. ഗേറ്റ് 3 സീയിലെ ചെക് ഇൻ കൗണ്ടറിലാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ട്. ആളപായമില്ല. വിമാനത്താവളത്തിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു....

ഏകീകൃത സിവില്‍ കോഡ്: പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടി ദേശീയ നിയമ കമ്മീഷന്‍

ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടാന്‍ തീരുമാനിച്ച് ദേശീയ നിയമ കമ്മീഷന്‍. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയത്തില്‍ മുന്‍ കമ്മീഷന്‍ രണ്ടുതവണ...

സംസ്ഥാനത്ത് വാഹനങ്ങളുടെ വേഗപരിധി പുതുക്കി; നാല് വരിപാതയിൽ ഇനി 100 കി.മീ വേഗത്തിൽ ഓടാം; 6 വരി ദേശീയ പാതയിൽ 110 കിലോമീറ്റർ

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കുവാൻ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം തീരുമാനിച്ചു. പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധി...

വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ശക്തമായ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി – മന്ത്രി ജി.ആര്‍. അനില്‍

സംസ്ഥാനത്ത് പച്ചക്കറികളും അവശ്യസാധനങ്ങളുടേയും വില വര്‍ദ്ധനവ് നിയന്ത്രിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാരോട് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ നിര്‍ദ്ദേശിച്ചു. വിലക്കയറ്റത്തിന്റെ തോത് ദേശിയ...

വളാഞ്ചേരിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ഇതര സംസ്ഥാനക്കാരായ രണ്ടുപേർ മരിച്ചു

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ ബസും ഇരു ചക്ര വാഹനവും കൂട്ടിയിടിച്ചു രണ്ട് പേർക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികരായ ആസാം സ്വദേശികളായ അമീൻ, രാഹുൽ എന്നിവരാണ് മരിച്ചത്. അതേസമയം,...

അജ്‌മാനിൽ ഇന്ധനടാങ്ക് പൊട്ടിത്തെറിച്ചു മരണപെട്ട രണ്ടാമത്തെ ആളുടെ മൃതദ്ദേഹം നാളെ നാട്ടിലെത്തിക്കും

അജ്‌മാനിൽ എണ്ണടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ട ബംഗ്ലാദേശ് സ്വദേശി അൽ അമീൻ ന്റെ( 35)മൃതദേഹം നാളെ പുലർച്ചെ ദുബായിൽ നിന്ന് പുറപ്പെടുന്ന എമിറേറ്റ്സ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ട്...

അമേരിക്കയിലെ ഇന്ത്യൻ അംബാസിഡറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയൻ  അമേരിക്കയിലെ ഇന്ത്യൻ അംബാസിഡർ തരൺ ജിത്ത് സിംഗ്  സന്ധുവുമായി കൂടിക്കാഴ്ച നടത്തി.  കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരുന്നതിനെക്കുറിച്ചും അതിൽ എംബസിക്ക് നൽകാൻ കഴിയുന്ന...

റിയാദിൽ മോഷ്ടാക്കളുടെ കുത്തേറ്റ് തൃശൂർ സ്വദേശി കൊല്ലപ്പെട്ടു

റിയാദ്: മോഷണശ്രമം ചെറുക്കുന്നതിനിടെ തൃശൂർ സ്വദേശി മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചു. പേരിങ്ങോട്ട്കര സ്വദേശി കാരിപ്പംകുളം അഷ്റഫ് ഇസ്മായിൽ (43) ആണ് മരിച്ചത്. റിയാദ് എക്സിറ്റ് നാലിലുള്ള പാർക്കിൽ...

പകർച്ചപ്പനി നേരിടാൻ നടപടി; ജില്ലാതല നിരീക്ഷണം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണം. ഫീല്‍ഡ്തല ജാഗ്രതയും ശക്തമാക്കണം....

വീതി കുറഞ്ഞ റോഡുകളിലും അപകടസാധ്യതയുള്ള വളവുകളിലും വാഹന പരിശോധന പാടില്ല; മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: വാഹനപരിശോധനയില്‍ നിര്‍ദേശവുമായി മനുഷ്യാവകാശ കമ്മീഷന്‍. അപകട സാധ്യതയുള്ള വളവുകളില്‍ പരിശോധന പാടില്ല. വീതി കുറഞ്ഞ റോഡുകളിലും പരിശോധന ഒഴിവാക്കണമെന്നാണ് നിര്‍ദേശം. അഴിയൂര്‍ പാലത്തിനടിയിലെ വാഹനപരിശോധന സംബന്ധിച്ച്...

മലബാറിലെ കുട്ടികൾക്ക് പഠിക്കാൻ സീറ്റില്ല

ആലത്തൂർപടി :- മലപ്പുറത്തിന് 14 പ്ലസ് വൺ ബാച്ചുകൾ എന്ന മന്ത്രി ശിവൻകുട്ടിയുടെ പ്രഖ്യാപനം മലപ്പുറത്തെ  വിദ്യാർത്ഥികളെ പരിഹസിക്കുന്നതാണ് ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ്‌ ജംഷീൽ അബൂബക്കർ.  വെൽഫെയർ...

അണ്‍കോണ്‍ഫറന്‍സ്; 10-ാം വാര്‍ഷികാഘോഷവുമായി നാസ്‌കോം ഫയ: 80

തിരുവനന്തപുരം; ടെക്‌നോപാര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി നോളഡ്ജ് ഗ്രൂപ്പായ ഫയ: 80 സംഘടിപ്പിക്കുന്ന മാസാന്ത സെമിനാറുകളുടെ പത്താം വാര്‍ഷികാഘോഷം ജൂണ്‍ 14ന് നടക്കും. ടെക്‌നോപാര്‍ക്ക് തേജസ്വിനി ബില്‍ഡിങ്ങിലെ...

മിനി മാത്യു ടീച്ചർക്ക് സംസ്ഥാന അധ്യാപക പുരസ്‌കാരം

പെരുമ്പാവൂർ: മാറമ്പള്ളിയിലെ വടക്കേ വാഴക്കുളം ഗവണ്മെന്റ് യു.പി. സ്‌കൂളിലെ പ്രധാന അധ്യാപികയായി ഔദ്യോഗിക ജീവിതം പൂർത്തിയാക്കി മിനി മാത്യു ടീച്ചർ പടിയിറങ്ങിയത് ഇക്കഴിഞ്ഞ മെയ് 31ന്. വിരമിച്ച്...

ഹോണ്ട ഒബിഡി2 മാനദണ്ഡ പ്രകാരമുള്ള 2023 യൂണികോണ്‍ അവതരിപ്പിച്ചു

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഒബിഡി2 മാനദണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ 2023 യൂണികോണ്‍ പുറത്തിറക്കി. മികച്ച പ്രകടനവും കാര്യക്ഷമതയും വാഗ്ദാനം ചെയ്യുന്ന ബിഎസ് 6 160 സിസി പിജിഎം-എഫ്ഐ എഞ്ചിന്‍ കരുത്തേകുന്ന പുതിയ മോഡലില്‍ ചെറിയ സ്റ്റോപ്പുകളില്‍ സൗകര്യത്തിനായി എഞ്ചിന്‍ സ്റ്റോപ്പ് സ്വിച്ച് സൗകര്യമുണ്ട്. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും, (187 എംഎം) നീളമുള്ള വീല്‍ബേസും (1335 എംഎം) സുസ്ഥിരമായ യാത്ര ഉറപ്പാക്കും. യാത്ര കൂടുതല്‍ സുഖകരമാക്കുന്നതിന് 715 എംഎം നീളമുള്ള സീറ്റാണ് പുതിയ യൂണികോണില്‍ ഘടിപ്പിച്ചിരിക്കുന്നത്. ട്യൂബ്ലെസ് ടയറുകളാണ് മറ്റൊരു പ്രത്യേകത. ആന്‍റി ബ്രേക്ക് സിസ്റ്റവുമുണ്ട്.   ക്രോം ഗാര്‍ണിഷ് ഉള്ള ഫ്രണ്ട് കൗള്‍, ത്രീഡി വിങ് മാര്‍ക്ക്, സൈഡ് കവറിലുള്ള ക്രോം സ്ട്രോക്ക്, സിഗ്നേച്ചര്‍ ടെയില്‍ ലാമ്പ് എന്നിവ വാഹനത്തിന് കൂടുതല്‍ അഴകും പ്രീമിയം ലുക്കും നല്‍കും. പത്ത് വര്‍ഷത്തെ പ്രത്യേക വാറന്‍റി പാക്കേജും (മൂന്ന് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് + ഏഴ് വര്‍ഷത്തെ ഓപ്ഷണല്‍ എക്സ്റ്റന്‍ഡഡ് വാറന്‍റി) ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.   രണ്ടു ദശാബ്ദക്കാലമായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ യാത്രക്കാര്‍ക്കിടയില്‍ യൂണികോണ്‍ ഒരു ഇഷ്ട ബ്രാൻഡായി തുടരുകയാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും പ്രസിഡന്‍റും സിഇഒയുമായ സുത്സുമു ഒടാനി പറഞ്ഞു. ഏറ്റവും പുതിയ മാനദണ്ഡങ്ങള്‍ പാലിക്കുന്ന കരുത്ത്, കാര്യക്ഷമത, സുഖസൗകര്യങ്ങള്‍ എന്നിവ സമന്വയിപ്പിക്കുന്ന മോഡലുകള്‍ വാഗ്ദാനം ചെയ്യുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ഈ അവതരണം ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.   സമാനതകളില്ലാത്ത സ്റ്റൈല്‍, ഡിസൈന്‍, പവര്‍, അഡ്വാന്‍സ്ഡ് എര്‍ഗണോമിക്സ് എന്നിവയിലൂടെ ഹോണ്ട യൂണികോണ്‍ തങ്ങളുടെ സെഗ്മെന്‍റില്‍ എല്ലായ്‌പ്പോഴും  ട്രെന്‍ഡുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു.   പേള്‍ ഇഗ്നിയസ് ബ്ലാക്ക്, ഇംപീരിയല്‍ റെഡ് മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, പേള്‍ സൈറണ്‍ ബ്ലൂ എന്നിങ്ങനെ നാല് നിറഭേദങ്ങളില്‍ പുതിയ 2023 യൂണികോണ്‍ ലഭിക്കും. 1,09,800 രൂപയാണ് (ഡല്‍ഹി എക്സ്ഷോറൂം) പ്രാരംഭ വില.

കേരളത്തിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 35 നഗരങ്ങളിലും ട്രൂ 5ജി സേവനങ്ങൾ എത്തിച്ച് റിലയൻസ് ജിയോ

കൊച്ചി:  ജിയോ ട്രൂ 5ജി സേവനം കേരളത്തിൽ 35 നഗരങ്ങളിലും നിരവധി ടൗണുകളിലും ഉൾപ്പെടെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലേക്കും വ്യാപിച്ചു. കേരളത്തിലെ  എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 35...

നടന്‍ പൃഥ്വിരാജിനെതിരെ അപകീര്‍ത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കരുത് ;ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തി​ന് വിലക്ക്

നടന്‍ പൃഥ്വിരാജ് സുകുമാരനെതിരെ അപകീര്‍ത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിന് ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തി​ന് വിലക്ക്. പത്ത് കോടിനഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ നല്‍കിയ സിവില്‍ മാനനഷ്ടക്കേസിലാണ് ഇടക്കാല ഉത്തരവിട്ടത്. പൃഥ്വിരാജിനു വേണ്ടി...

തെരുവുനായ ഓടിച്ചു; സൈക്കിൾ പോസ്റ്റിലിടിച്ച് മറിഞ്ഞ് വിദ്യാർഥിക്ക് പരുക്ക്

തൃശൂർ: തെരുവുനായയുടെ ആക്രമണത്തില്‍നിന്നു രക്ഷപെടാന്‍ ശ്രമിക്കവേ വീണ് വിദ്യാര്‍ഥിക്കു പരുക്ക്. ചിയ്യാരം സ്വദേശി എന്‍ഫിനോയ്ക്കാണു പരുക്കേറ്റത്. എൻഫിനോയുടെ മൂന്ന് പല്ലുകൾ വീഴ്ചയില്‍ കൊഴിഞ്ഞു. മുഖത്തും പരുക്കേറ്റു. read...

കശ്മീരിൽ 2 ഭീകരരെ വധിച്ചു; പ്രദേശത്ത് തിരച്ചിൽ തുടരുന്നു

ശ്രീനഗർ : ജമ്മു–കശ്മീരിലെ കുപ്‌വാരയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച 2 ഭീകരരെ സുരക്ഷാസേന വെടിവച്ചുകൊന്നു. വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ഇതിനിടെ, ഭീകരപ്രവർത്തനത്തിന് ധനസഹായം നൽകിയതിന് ഹുറിയത്ത്...

രഹസ്യരേഖകൾ കുളിമുറിയിൽ സൂക്ഷിച്ചു; ഡൊണാൾഡ് ട്രംപ് അറസ്റ്റിൽ, ജാമ്യത്തിൽ വിട്ടു

വാഷിങ്ടൺ; യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറസ്റ്റിൽ. പ്രതിരോധ രഹസ്യങ്ങൾ കൈവശം വച്ചു, ഗൂഢാലോചന നടത്തി തുടങ്ങിയ കേസുകളിലാണ് ട്രംപിന്റെ അറസ്റ്റ്. കോടതി നിർദേശപ്രകാരം മയാമി...

ലിവിംഗ് ടുഗതർ പങ്കാളികൾക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാനാകില്ലെന്ന്‌ ഹൈക്കോടതി

കൊച്ചി: ലിവിംഗ് ടുഗതർ പങ്കാളികൾക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാനാകില്ലെന്ന്‌ ഹൈക്കോടതി. സ്‌പെഷ്യൽ മാര്യേജ്‌ ആക്ട് വ്യക്തി നിയമങ്ങളോ അനുസരിച്ച്‌ നടക്കുന്ന വിവാഹങ്ങൾക്ക്‌ മാത്രമേ നിയമ സാധുതയുള്ളൂവെന്നാണ്...

കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം കൂടി ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ...

തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജി അറസ്റ്റില്‍

ചെന്നൈ; തമിഴ്‌നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മുമ്പ് ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ജോലിക്ക് കോഴ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. 17...

പേരാമ്പ്രയില്‍ വന്‍ തീപിടുത്തം ; രണ്ട് വ്യാപാര സ്ഥാപനങ്ങള്‍ കത്തി നശിച്ചു

കോഴിക്കോട് : കോഴിക്കോട് പേരാമ്പ്രയില്‍ വന്‍ തീപിടുത്തം. രാത്രി 11 മണിയോടെയാണ് സംഭവം. ട്രാഫിക് പൊലീസ് സ്റ്റേഷന് സമീപമുള്ള പഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്....

Page 86 of 116 1 85 86 87 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist