Anweshanam Staff

Anweshanam Staff

“അടിപൊളിയാണ്, ഏറെ പ്രിയപ്പെട്ട അഭിനേതാക്കളിൽ ഒരാളാണ് : വിജയ് സേതുപതിയെക്കുറിച്ച് ഷാരൂഖ് ഖാൻ

അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാൻ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിന് കാരണം ഷാരൂഖ് ഖാൻ മാത്രമല്ല. തമിഴും മലയാളവും കടന്ന് ബോളിവുഡിലെ വിജയ് സേതുപതിയെ കാണാനായും ആളുകൾ കാത്തിരിക്കുന്നുണ്ട്....

നടന്‍ വിജയ് വര്‍മ്മയുമായുള്ള പ്രണയം സ്ഥിരീകരിച്ച് നടി തമന്ന

നടന്‍ വിജയ് വര്‍മ്മയുമായുള്ള തന്റെ പ്രണയം സ്ഥിരീകരിച്ച് നടി തമന്ന ഭാട്ടിയ. ഗോവയില്‍ വച്ചുള്ള ഒരു പുതുവര്‍ഷ പാര്‍ട്ടിക്കിടെ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍...

രാജസ്ഥാനിൽ പ്രവേശന പരീക്ഷയ്ക്ക് പരിശീലനം നടത്തുന്ന വിദ്യാർഥി ആത്മഹത്യ ചെയ്തു

ജയ്പുർ: രാജസ്ഥാനിൽ പ്രവേശന പരീക്ഷയ്ക്ക് പരിശീലനം നടത്തുന്ന വിദ്യാർഥി ആത്മഹത്യ ചെയ്തു. മാതാപിതാക്കൾ സന്ദർശിച്ചതിനു പിന്നാലെയാണ് മഹാരാഷ്ട്ര സ്വദേശിയായ വിദ്യാർഥി ആത്മഹത്യ ചെയ്തത്. കോട്ടയിൽ ഐഐടി, ജെഇഇ...

ലോകബാങ്ക് മാനേജിംഗ് ഡയറക്ടർ അന്ന വെർദെയുമായി വാഷിങ്ടണിൽ മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തി

ലോകബാങ്ക് മാനേജിംഗ് ഡയറക്ടർ  അന്ന വെർദെയുമായി വാഷിങ്ടണിൽ  മുഖ്യമന്ത്രി പിണറായി വിജയൻ  കൂടിക്കാഴ്ച്ച നടത്തി. കേരളത്തിൻ്റെ അടിസ്ഥാന സൗകര്യ മേഖലകളിൽ നിക്ഷേപത്തിന് തയ്യാറാണെന്ന് ലോകബാങ്ക് അധികൃതർ പറഞ്ഞു. നിലവിൽ ലോകബാങ്കിൻ്റെ...

റിയല്‍മി 11 പ്രൊ സീരിസ് 5ജി അവതരിപ്പിച്ചു; 23,999 മുതല്‍

കൊച്ചി: മികച്ച ടെക്‌നോളജി ബ്രാന്‍ഡും വിശ്വസനീയ സ്മാര്‍ട്ട്‌ഫോണ്‍ സേവന ദാതാവുമായ റിയല്‍മി 11 പ്രോ സീരീസ് 5ജി പുറത്തിറക്കി. രണ്ട് മികച്ച സ്മാര്‍ട്ട് ഫോണുകളാണ് ഈ സീരിസില്‍...

സൂര്യ ബോളിവുഡിലേക്ക്; മഹാഭാരതം ആസ്പദമാക്കിയുള്ള ചിത്രത്തിലൂടെ

തെന്നിന്ത്യൻ പ്രേക്ഷരുടെ പ്രിയതാരമാണ് സൂര്യ. കഴിഞ്ഞ വർഷം ദേശീയ പുരസ്‌കാരം നേടിയ താരം ഇപ്പോഴിതാ ബോളിവുഡിൽ നായകനാകാൻ ഒരുങ്ങുകയാണ്. പുറത്തുവരുന്ന വാര്‍ത്തകള്‍ അനുസരിച്ച് രാകേഷ് ഓംപ്രകാശ് മെഹ്റയുടെ...

ഇ പോസ് മെഷീൻ തകരാർ: സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം മുടങ്ങി

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷൻ വിതരണം വീണ്ടും മുടങ്ങി. ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനത്തിലെ തകരാറിനെ തുടർന്നാണ് ഉച്ചയ്ക്കു ശേഷമുള്ള സംസ്ഥാനത്തു റേഷൻ...

ഗുരുവായൂരില്‍ നമസ്‌കാര ലോഡ്ജില്‍ 2 കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തി

തൃശൂര്‍: ഗുരുവായൂരില്‍ നമസ്‌കാര ലോഡ്ജില്‍ 2 കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തി. അച്ഛനോടൊപ്പം എത്തിയതാണ് കുട്ടികള്‍.അച്ഛന്‍ ചന്ദ്രശേഖരന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ആണ്. വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ 14 ,8...

അമേരിക്കന്‍ നടനും എഴുത്തുകാരനുമായ ട്രീറ്റ് വില്ല്യംസ് ബൈക്കപകടത്തില്‍ മരിച്ചു

അമേരിക്കന്‍ നടനും എഴുത്തുകാരനുമായ ട്രീറ്റ് വില്ല്യംസ് അമേരിക്കയിലെ വെര്‍മണ്ടിലുണ്ടായ ബൈക്കപകടത്തില്‍ മരിച്ചു. ഡോര്‍സെറ്റിലെ പാര്‍ക്കിങ് സ്ഥലത്ത് എസ്.യു.വി കാറുമായി വില്ല്യംസിന്റെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. എയര്‍ലിഫ്റ്റ് വഴി ആശുപത്രിയിലെത്തിച്ചെങ്കിലും...

കശ്മീരിൽ നിയന്ത്രണരേഖ മുറിച്ചുകടക്കാൻ ശ്രമിച്ച രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ∙ ജമ്മു കാശ്മീരിൽ നിയന്ത്രണരേഖ മുറിച്ചുകടക്കാൻ ശ്രമിച്ച രണ്ടു ഭീകരരെ സൈന്യം വധിച്ചു. കുപ്‌വാര ജില്ലയിലെ മാച്ചിലിലാണു സംഭവം. ‘കുപ്‌വാര പൊലീസും സൈന്യവും ചേർന്ന് രണ്ടു ഭീകരരെ...

ഭര്‍ത്താവിനെ കൊന്ന കേസ്: പ്രതിയായ ഭാര്യ ഗൂഗിളില്‍ തിരഞ്ഞത് യുഎസിലെ ആഡംബര ജയിലുകളെക്കുറിച്ച്

വാഷിങ്ടന്‍∙ ഭര്‍ത്താവിനെ കൊന്ന കേസില്‍ പിടിയിലായ അമേരിക്കന്‍ യുവതി 'സമ്പന്നര്‍ക്കു വേണ്ടിയുള്ള ആഡംബര ജയിലുകളെ' കുറിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിരുന്നുവെന്നു റിപ്പോര്‍ട്ട്. 2022 മാര്‍ച്ചില്‍ ഫെന്റനൈല്‍ എന്ന...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കലുങ്കിനടിയിൽ ; വയോധികൻ അറസ്റ്റിൽ

കോട്ടയം∙ ഈരാട്ടുപേട്ടയിൽ ദുരൂഹസാഹചര്യത്തിൽ കലുങ്കിനടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി എത്തിയതിനെ തുടർന്ന് നാട്ടുകാർ പിടികൂടിയ വയോധികനെതിരെ പൊലീസ് പോക്‌സോ കേസ് ചുമത്തി. ലൈംഗിക അതിക്രമത്തിനായാണ് പെൺകുട്ടിയെ ഇയാൾ ആളൊഴിഞ്ഞ...

വിവാഹം കഴിക്കാൻ സമ്മർദം ചെലുത്തി ; പങ്കാളിയെ കൊന്ന് അഴുക്കുചാലിൽ തള്ളി പുരോഹിതനായ കാമുകൻ

ഹൈദരാബാദിൽ വിവാഹം കഴിക്കാൻ സമ്മർദം ചെലുത്തിയതിനെ തുടർന്ന് പങ്കാളിയെ കൊന്നത് പുരോഹിതനായ അയ്യഗാരി സായ് കൃഷ്ണ. വിവാഹിതനായ അയ്യഗാരി സായ്കൃഷ്ണ 30 വയസ്സുള്ള കുരുഗന്ദി അപ്സര എന്ന...

മോൻസൻ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസ്; കെ സുധാകരൻ നിയമോപദേശം തേടും; പ്രതിയാക്കാൻ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി : പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരായ വിജിലൻസ് നീക്കത്തിനു തൊട്ടുപിന്നാലെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെയും കേസ്. മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസിൽ വഞ്ചനക്കുറ്റം ചുമത്തി...

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഏ​ക​ജാ​ല​ക പ്ര​വേ​ശ​നം: ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് റി​സ​ൾ​ട്ട് ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഒ​ന്നാം വ​ർ​ഷ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് റി​സ​ൾ​ട്ട് ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും. 15ന് ​വൈ​കു​ന്നേ​രം അ​ഞ്ച‌ു വ​രെ ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് ലി​സ്റ്റ് പ​രി​ശോ​ധി​ക്കാം....

നിഹാലിനെ ആക്രമിച്ചത് നായ്‌ക്കൂട്ടം ; ദേഹമാസകലം മുറിവുകൾ, ജനനേന്ദ്രിയത്തിലും വയറ്റിലും ​ഗുരുതര പരിക്ക് : പോസ്റ്റുമോർട്ടം റിപ്പോർട്ട്

കണ്ണൂർ∙ മുഴപ്പിലങ്ങാട് കൊല്ലപ്പെട്ട നിഹാൽ നൗഷാദിനെ ആക്രമിച്ചത് നായ്ക്കൂട്ടമെന്ന് നിഗമനം. നായ്‌ക്കൾ കൂട്ടമായി ആക്രമിച്ചതിന്റെ തെളിവുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ദേഹമാസകലം നിഹാലിന് മുറിവേറ്റിട്ടുണ്ട്. ജനനേന്ദ്രിയത്തിലും വയറ്റിലും...

അങ്ങാടിപ്പുറത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച: 72 പവനും 12,000 രൂപയും അഞ്ച് വാച്ചുകളും കവര്‍ന്നു

മലപ്പുറം: മലപ്പുറം  അങ്ങാടിപ്പുറത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച. 72 പവനും 12,000 രൂപയും അഞ്ച് വാച്ചുകളും മോഷണം പോയി. വീടിന്റെ വാതിൽ കുത്തിത്തുറന്നാണ് മോഷണം...

ഇരട്ടി മൂല്യമുള്ള വിദേശ കറന്‍സി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ബാങ്ക് മാനേജരില്‍നിന്ന് 60 ലക്ഷം തട്ടിയ അഭിഭാഷകയുടേയും കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷ തള്ളി

തൃശൂര്‍: ഇന്ത്യന്‍ കറന്‍സി നല്‍കിയാല്‍ ഇരട്ടി മൂല്യമുള്ള വിദേശ കറന്‍സി നല്‍കാമെന്ന് പറഞ്ഞ് വിരമിച്ച ബാങ്ക് മാനേജരില്‍നിന്ന് 60 ലക്ഷം തട്ടിയ കേസില്‍ അഭിഭാഷകയുടേയും കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷ...

ഡൽഹിയിൽ ബൈക്ക് ടാക്സി വിലക്കി സുപ്രീം കോടതി

ന്യൂഡൽഹി : രാജ്യതലസ്ഥാനത്തു ബൈക്ക് ടാക്സികൾക്കു തിരിച്ചടി. ഇവയുടെ പ്രവർത്തനം അനുവദിച്ചുകൊണ്ടുള്ള ഡൽഹി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ബൈക്ക് ടാക്സികളെ നിയന്ത്രിക്കാൻ ഡൽഹി സർക്കാർ...

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത ; അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പല ജില്ലകളിലും കനത്ത മഴ. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ...

സൗദി അറേബ്യയിൽ പാചക വാതക വില ഒരു റിയാൽ വർധിച്ചു

റിയാദ്: സൗദി പെട്രോളിയം മന്ത്രാലയത്തിന്റെ അനുമതിയോടെ രാജ്യത്ത് പാചക വാതക വില വർധിപ്പിക്കാൻ തീരുമാനിച്ചതായി നാഷനൽ ഗ്യാസ് ആൻഡ് ഇൻഡസ്ട്രിയലേഷൻ കമ്പനി (ഗാസ്കോ) അധികൃതർ അറിയിച്ചു. പാചക...

മലപ്പുറം നഗരസഭാ പരിധിയിൽ നേരിയ ഭൂചലനം

മലപ്പുറം: മലപ്പുറം നഗരസഭാ പരിധിയിലെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാത്രി 8.10ഓടെയാണ് കോട്ടപ്പടി, കുന്നുമ്മൽ, കൈനോട്, കാവുങ്ങൽ, വലിയങ്ങാടി, ഇത്തിൾപറമ്പ്, വാറങ്കോട്,...

സമുദ്രത്തിനടിയിൽ തുടർച്ചയായി 100 ദിവസം ; റെക്കോർഡിട്ട് പ്രൊഫ .ജോസഫ് ഡിറ്റൂരി

മയാമി : സമുദ്രത്തിനടിയിൽ തുടർച്ചയായി 100 ദിവസം താമസിച്ച് റെക്കോർഡിട്ട് ഫ്ലോറിഡ സർവകലാശാലാ പ്രഫസർ ജോസഫ് ഡിറ്റൂരി. യുഎസിലെ സമുദ്രാന്തര താമസസ്ഥലമായ ഷൂൾസ് അണ്ടർസീ ലോഡ്ജിലായിരുന്നു താമസം....

ആകാശത്തേക്ക് വെടിവച്ചിട്ടും പിന്തിരിയാതെ കാട്ടാനക്കൂട്ടം പീരുമേട്ടിൽ

പീരുമേട് ∙ 12 റൗണ്ട് വെടിവച്ചിട്ടും ഉൾക്കാട്ടിലേക്കു മടങ്ങാതെ കാട്ടാനക്കൂട്ടം ജനവാസമേഖലയിൽ. ഒരു കൊമ്പനും 2 പിടിയാനകളും അടങ്ങുന്ന കാട്ടാനക്കൂട്ടമാണു പീരുമേട് ഐഎച്ച്ആർഡി കോളജിനു സമീപം തമ്പടിച്ചത്....

മണിപ്പുരിൽ വീണ്ടും വെടിവയ്പ്പ്; യുവാവ് കൊല്ലപ്പെട്ടു, നാല് പേർക്ക് പരുക്ക്

ഇംഫാൽ: മണിപ്പുരിൽ ചുരാചന്ദ്പുരിൽ വെടിവയ്പ്പിൽ യുവാവ് കൊല്ലപ്പെട്ടു. കാമൻലോക്കിലുണ്ടായ വെടിവയ്പ്പിൽ നാല് പേർക്ക് ഗുരുതര പരുക്കേറ്റു. കുക്കി വിഭാഗക്കാരനാണ് കൊല്ലപ്പെട്ടത്. മെയ്തെയ് വിഭാഗമാണ് വെടിവച്ചതെന്നാണ് ആരോപണം. സൈന്യവും അസം...

പട്ന-റാഞ്ചി റൂട്ടിൽ വന്ദേഭാരത് പരീക്ഷണ ഓട്ടം ആരംഭിച്ചു; ഈ മാസം ഉദ്ഘാടനം

പട്ന∙ പട്ന – റാഞ്ചി വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പരീക്ഷണ ഓട്ടം ആരംഭിച്ചു. വന്ദേഭാരത് ട്രെയിൻ സർവീസ് ഉദ്ഘാടനം ഈ മാസാവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും....

വിമാനത്തിനുള്ളിൽ പതിനൊന്നുകാരന് ദാരുണാന്ത്യം

വിമാന യാത്രക്കിടയിൽ പതിനൊന്നുകാരൻ മരിച്ചു. ഇസ്താംബൂളിൽ നിന്നും ന്യൂയോർക്കിലേക്കുള്ള വിമാനത്തിലാണ് സംഭവം. ഇസ്താൻബുളളിൽ നിന്നുള്ള ടർക്കിഷ് എയർലൈൻസിൻ്റെ ടികെ 0003 വിമാനത്തിൽ കയറിയതിന് പിന്നാലെ കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യങ്ങൾ...

ചാലക്കുടിയിൽ മരണാനന്തര ചടങ്ങിനിടെ വീട്ടിലേക്ക് മതില്‍ ഇടിഞ്ഞുവീണു; 9 പേര്‍ക്ക് പരിക്ക്

ചാലക്കുടി അന്നനാട് മരണം നടന്ന വീട്ടുമുറ്റത്തേയ്ത്ത് മതിലിടിഞ്ഞ് വീണ് ഒമ്പതു പേര്‍ക്ക് പരിക്ക്. മണ്ടിക്കുന്ന് ഉടുമ്പന്‍തറയില്‍ വേണുവിന്റെ വീട്ടിലേയ്ക്കാണ് തൊട്ടടുത്ത കമ്പനിയുടെ വലിയ മതില്‍ മുപ്പതടി നീളത്തില്‍...

കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിരുദ പ്രവേശനം; ഓൺലൈൻ രജിസ്ട്രേഷന്‍ ജൂൺ 15 വരെ

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ 2023-24 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തീയതി 15.06.2023 ന് വൈകിട്ട് 5 മണി വരെ നീട്ടിയിരിക്കുന്നു. www.admission.uoc.ac.in എന്ന...

മഴ കനക്കും പൊതുജനങ്ങൾ അതീവ ശ്രദ്ധ പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്

തിരുവനന്തപുരം :മഴ കനക്കും ജനങ്ങൾ ജാഗ്രത പിലാക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്. ബിപോർജോയ് ചുഴലിക്കാറ്റ്‌ മധ്യകിഴക്കൻ അറബികടലിനു മുകളിൽ സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ...

തെരുവുനായ ശല്യം പരിഹരിക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ ഉദാസീനത കാണിച്ചെന്ന് മന്ത്രി രാജേഷ്

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ശല്യം പരിഹരിക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ ഉദാസീനത കാണിച്ചെന്ന് തദ്ദേശവകുപ്പ് മന്ത്രി എംബി രാജേഷ്. തെരുവുനായ ശല്യം നിയന്ത്രിക്കാൻ വിവിധ സർക്കാർ വകുപ്പുകളിലെ ഉന്നത...

ഹോണ്ട ഒബിഡി2 മാനദണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ 2023 ഡിയോ അവതരിപ്പിച്ചു

കൊച്ചി: സ്മാര്‍ട്ട് കീ ഉള്‍പ്പെടെയുള്ള പുത്തന്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ ഒബിഡി2  മാനദണ്ഡങ്ങള്‍ പാലിക്കുന്ന 2023 ഡിയോ പുറത്തിറക്കി. ആഗോള...

നാല് വയസുകാരന്‍ അമ്മക്ക് മുന്നില്‍ കാറിടിച്ച് മരിച്ചു

കാഞ്ഞിരപ്പള്ളി: ആനക്കല്ലില്‍ കാറിടിച്ച് നാലു വയസുകാരന് ദാരുണാന്ത്യം. ആനക്കല്ല് ഗവ എല്‍പി സ്‌കൂളിലെ യുകെജി വിദ്യാര്‍ഥി ആനക്കല്ല് പുരയിടത്തില്‍ ഹെവന്‍ രാജേഷാണ് മരിച്ചത്. വൈകിട്ട് നാലോടെ ആനക്കല്ല്...

ലോക റിക്കോർഡിൻ്റെ നേട്ടത്തിൽ ‘അമിയ’ പ്രദർശനത്തിനൊരുങ്ങുന്നു…

ഒമ്പതു വയസുകാരി സാമവേദയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ എസ്.എസ് ബിജുരാജ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന  'അമിയ' എന്ന മ്യൂസിക്കൽ ഹൊറർ സിനിമക്ക് യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിൻ്റെ ലോക...

ഹൃദ്യം പദ്ധതി; 6000ലധികം കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 6,015 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ വര്‍ഷം ഇതുവരെ 561...

ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് വെടിയേറ്റു മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍

ലക്നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ വീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യയെ അറസ്റ്റ് ചെയ്തു. ബിജെപി പ്രാദേശിക നേതാവും ഭാരതീയ ജനത യുവജനമോര്‍ച്ചയുടെ...

നിഹാൽ നൗഷാദ് സർക്കാർ അനാസ്ഥയുടെ രക്തസാക്ഷി : രമേശ് ചെന്നിത്തല

തിരുവനന്തപുരം : കണ്ണൂർ മുഴപ്പിലങ്ങാട് തെരുവ് നായകളുടെ ആക്രമണത്തിൽ പതിനൊന്ന് വയസുകാരൻ നിഹാൽ നൗഷാദ് മോൻ ദാരുണമായി കൊല്ലപ്പെട്ടത് അങ്ങേയറ്റം വേദനയുണ്ടാക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല...

കൊവിന്‍ ആപ്പ്; വിവരങ്ങള്‍ സുരക്ഷിതമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

ന്യൂഡൽഹി : കൊവിന്‍ ആപ്പ് വിവര ചോര്‍ച്ചയില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇപ്പോള്‍ പുറത്ത് വന്നത് മുന്‍ കാലങ്ങളില്‍ ചോര്‍ന്ന വിവരങ്ങളാണെന്ന് ഐടി സഹമന്ത്രി രാജീവ്...

നിഹാലിൻ്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കണ്ണൂർ : തെരുവ് നായയുടെ ആക്രമണത്തിൽ  ഭിന്നശേഷിക്കാരനായ നിഹാൽ മരിക്കാനിടയായ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സംഭവത്തെ കുറിച്ച് വിശദമായ റിപ്പോർട്ട്...

ധ്യാൻ ശ്രീനിവാസൻ നായകനായ ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’; ചിത്രീകരണം പൂർത്തിയായി

മൈന ക്രീയേഷൻസിന്റെ ബാനറിൽ കെ.എൻ ശിവൻകുട്ടൻ കഥയെഴുതി ജെസ്പാൽ ഷണ്മുഖൻ സംവിധാനം ചെയ്യുന്ന ചിത്രം 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്'ന്റെ ചിത്രീകരണം പൂർത്തിയായി. ധ്യാൻ ശ്രീനിവാസനും ഗായത്രി അശോകനും നായിക...

മർകസ് ഹാദിയ പഠനാരംഭം

കാരന്തൂർ: മർകസ് ഹാദിയ അക്കാദമി പഠനാരംഭം  'ബസ്മല' പ്രൗഢമായി. മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ  പി അബൂബക്കർ മുസ്‌ലിയാർ വിദ്യാരംഭത്തിന് നേതൃത്വം നൽകി. ഡയറക്ടർ ജനറൽ...

തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതില്‍ നിയമസഭയില്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല; നിഹാല്‍ നൗഷാദിന്റെ മരണത്തിന് ഉത്തരവാദി സര്‍ക്കാര്‍

തിരുവനന്തപുരം : കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവ് നായകളുടെ ആക്രമണത്തില്‍ പതിനൊന്ന് വയസുകാരന്‍ നിഹാല്‍ നൗഷാദ് മരിച്ചത് അങ്ങേയറ്റം വേദനാജനകമാണ്. സംസ്ഥാന സര്‍ക്കാരാണ് ഈ മരണത്തിന്റെ ഉത്തരവാദികളെന്ന് പ്രതിപക്ഷ...

നിഹാലിന് കണ്ണീരില്‍ കുതിര്‍ന്ന വിട, മൃതദേഹം ഖബറടക്കി

കണ്ണൂരില്‍ തെരുവ് നായയുടെ കടിയേറ്റ് കൊല്ലപ്പെട്ട 11 വയസ്സുകാരൻ നിഹാലിന്‍റെ മൃതദേഹം മണപ്പുറം ജുമാ  മസ്ജിദില്‍ ഖബറടക്കി. തിങ്കളാ‍ഴ്ച് ഉച്ചക‍ഴിഞ്ഞ് രണ്ടരയോടെയാണ് ഖബറടക്കം നടന്നത്. കണ്ണൂർ മുഴപ്പിലങ്ങാടില്‍...

മൂന്നാം തലമുറ ജിഎക്‌സ് എസ്‍യുവിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് ലെക്‌സസ്

കാത്തിരിപ്പിനൊടുവില്‍ മൂന്നാം തലമുറ ജിഎക്‌സ് എസ്‍യുവിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് ലെക്‌സസ്. 2010ല്‍ ഇറങ്ങിയ രണ്ടാം തലമുറ ജിഎക്‌സ് എസ്‍യുവിയുടെ പിന്മുറക്കാരനെയാണ് ലെക്‌സസ് അവതരിപ്പിച്ചിരിക്കുന്നത്. ഇത്തവണ ഓഫ് റോഡ്...

ടാങ്കറിന് തീപിടിച്ചു; ഫിലഡൽഫിയയിൽ ഹൈവേയിലെ മേൽപ്പാലം തകർന്നു

ഫിലഡൽഫിയ: ടാങ്കറിനു തീപിടിച്ചുണ്ടായ അപകടത്തെ തുടർന്ന് യുഎസിലെ ഫിലഡൽഫിയയിൽ ഹൈവേയിലെ മേൽപ്പാലം തകർന്നു. ഈസ്റ്റ് കോസ്റ്റിലെ പ്രധാന ദേശീയപാതയായ നോർത്ത് – സൗത്ത് ഹൈവേയിലായിരുന്നു അപകടം. തിരക്കേറിയ...

സംശയം രോഗമാകുമ്പോൾ

ഗൗരവമേറിയ മനോരോഗങ്ങളില്‍ ഉള്‍പ്പെട്ടതാണ് സംശയരോഗം. സംശയരോഗത്തിന്റെ  ലക്ഷണങ്ങള്‍ മറ്റുപല മനോരോഗങ്ങളിലും കാണാറുണ്ട്. എന്നാലും സംശയങ്ങള്‍ മാത്രം ഉണ്ടാകുന്ന രോഗാവസ്ഥയാണ് സംശയരോഗം അഥവാ ഡെലൂഷനല്‍ ഡിസോഡര്‍. മറ്റു മനോരോഗങ്ങളെ...

Page 87 of 116 1 86 87 88 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist