Anweshanam Staff

Anweshanam Staff

ശരദ് പവാറിന് വധഭീഷണി; പുണെ സ്വദേശി പിടിയിൽ

മുംബൈ∙ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) അധ്യക്ഷൻ ശരദ് പവാറിനെതിരെ വധഭീഷണി ഉയർത്തിയ യുവാവിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. പുണെ സ്വദേശി സാഗർ ബർവേയാണു (32)...

റാംപ് വോക്കിനിടെ ഇരുമ്പ് തൂൺ തലയിൽവീണ് യുവ മോഡൽ മരിച്ചു

നോയിഡ: ഫാഷൻ ഷോയിലെ റാംപ് വോക്കിനിടെ ഇരുമ്പ് തൂൺ തലയിൽവീണ് യുവ മോഡൽ മരിച്ചു. ഒരാൾക്കു ഗുരുതരമായി പരുക്കേറ്റു. ഫിലിം സിറ്റി മേഖലയിൽ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു...

കെ.വി മുഹമ്മദലി മാസ്റ്റർ സ്മാരക അംഗനവാടി ശിലാസ്ഥാപനം

വടക്കാങ്ങര : മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് വടക്കാങ്ങര ആറാം വാർഡ് ആലുംകുന്നിൽ നിർമ്മിക്കുന്ന കെ.വി മുഹമ്മദലി മാസ്റ്റർ സ്മാരക അംഗനവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം മങ്കട നിയോജക മണ്ഡലം...

കനത്ത മഴ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖാപിച്ചു. റണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ്...

വടക്കാങ്ങര ആറാം വാർഡിൽ മഴക്കാല പൂർവ്വശുചീകരണം നടത്തി

വടക്കാങ്ങര : 'ശുചിത്വ വാർഡ്, ആരോഗ്യ സമൂഹം' തലക്കെട്ടിൽ മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് വടക്കാങ്ങര ആറാം വാർഡിൽ മെമ്പറുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ മഴക്കാല പൂർവ്വ ശുചീകരണം നടത്തി....

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി ബ്രിജ് ഭൂഷൺ സിങ്

ഉത്തർപ്രദേശ്: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി ലൈംഗികാരോപണത്തിൽ അന്വേഷണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ സിങ്. ഉത്തർപ്രദേശിലെ ഗോണ്ടയിൽ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം...

ഇങ്ങൊക്കൊക്കെ എന്തും ആവാലോ സൂപ്പർ ചേച്ചി, നിങ്ങളൊരു പ്രചോദനമാണ് ; റൈഡിനു ഇറങ്ങിയ മഞ്ജുവിന്റെ ചിത്രങ്ങൾ വൈറൽ

 ടൂവീലര്‍ ലൈസന്‍സ് നേടിയതിന് പിന്നാലെ നടി മഞ്ജു വാര്യർ ബിഎംഡബ്ല്യു ആര്‍1250ജിഎസ് ബൈക്ക് സ്വന്തമാക്കിയിരുന്നു. അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഈ ബൈക്കിന് വില ഏകദേശം 28 ലക്ഷം...

ഏഴു കൊല്ലമായി കേരളത്തിലേത് മാതൃകാഭരണമെന്ന് മുഖ്യമന്ത്രി

ന്യൂയോര്‍ക്ക്: കഴിഞ്ഞ ഏഴു കൊല്ലമായി കേരളത്തിലേത് മാതൃകാഭരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തുടര്‍ഭരണം നല്‍കിയത് വാദ്ഗാനങ്ങള്‍ പാലിച്ചതിനാലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും...

പി.എം.ആർഷോയുടെ പരാതി; ഇന്ന് മഹാരാജാസ് കോളജ് പരീക്ഷാ കൺട്രോളറുടെ മൊഴിയെടുക്കും

കൊച്ചി : എഴുതാത്ത പരീക്ഷയ്ക്കു തനിക്കു മാർക്ക് ലിസ്റ്റ് ലഭിച്ച സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ പരാതിയിൽ ഇന്നു മഹാരാജാസ് കോളജ് പരീക്ഷാ കൺട്രോളറുടെ...

എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനിയും പടരുന്നു; 11 ദിവസത്തിനിടെ ആറ് മരണം

കൊച്ചി: മഴക്കാലം ആരംഭിച്ചതോടെ എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനിയും പടരുന്നു. 11 ദിവസത്തിനിടെ ആറു പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പ്രതിദിനം 50 ലേറെപ്പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിക്കുന്നത്.  ഒരാഴ്ചയ്ക്കിടെ...

തദ്ദേശ പൊതുസർവീസ്: പ്രശ്നങ്ങൾ പരിശോധിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കാൻ സർക്കാർ

തിരുവനന്തപുരം: തദ്ദേശ വകുപ്പിലെ പൊതു സർവീസ് രൂപീകരണത്തിലെ പ്രശ്നങ്ങൾ പരിശോധിക്കാൻ വിദഗ്ധസമിതി രൂപീകരിക്കാൻ സർക്കാർ ആലോചിക്കുന്നു. ഭരണ, മാനേജ്മെന്റ്, സാങ്കേതിക, സർവീസ് വിഷയങ്ങളിൽ അവഗാഹമുള്ളവരായ സ്വതന്ത്ര അംഗങ്ങളാകും...

തെരുവുനായ്ക്കള്‍ കടിച്ചുകൊന്ന 11 വയസ്സുകാരന്റെ സംസ്‌കാരം ഇന്ന്

കണ്ണൂര്‍: കണ്ണൂരില്‍ തെരുവുനായ്ക്കള്‍ കടിച്ചുകൊന്ന 11 വയസ്സുകാരന്‍ നിഹാല്‍ നൗഷാദിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം...

അവളാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. തിരിച്ചുവരാനായി കാത്തിരിക്കുന്നു ; ദീപിക പദുക്കോണിനൊപ്പമുള്ള ചിത്രം പങ്കുവച്ച് വിന്‍ ഡീസല്‍

ദീപിക പദുക്കോണിന്റെ ആദ്യ ഹോളിവുഡ് ചിത്രത്തില്‍ വിന്‍ ഡീസലാണ് നായകനായി എത്തിയത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു  ഹോളിവുഡ് താരം ഇന്ത്യയിലേക്ക് എത്തിയത്. ഞാന്‍ വര്‍ക് ചെയ്തതില്‍ വച്ച്...

ഫോക്സ്വാഗണ്‍ ഇന്ത്യ പുതിയ വേരിയന്‍റുകളുടെ വിലകളും ടൈഗൂണ്‍, വെര്‍ടസ് എന്നിവയിലെ ജിടി എഡ്ജ് ലിമിറ്റഡ് കളക്ഷനും പ്രഖ്യാപിച്ചു

കൊച്ചി: ഫോക്സ്വാഗണ്‍ ഇന്ത്യ വെബ്സൈറ്റ് വഴിയുള്ള മാര്‍ക്യൂ ജിടി എഡ്ജ് ലിമിറ്റഡ് കളക്ഷനിലായുള്ള എക്സ്ക്ലൂസീവ് ഓണ്‍ലൈന്‍ ബുക്കിംഗുകള്‍ക്കൊപ്പം ഇന്ത്യ 2.0 കാര്‍ലൈനുകളുടെ പുതിയ വേരിയന്‍റുകളായ ടൈഗൂണ്‍, വെര്‍ടസ്...

മഴക്കാറ്റ് : ചൈനയിൽ കാലാവസ്ഥാ അധികൃതർ ബ്ലൂ അലർട്ട് പുതുക്കി

ചൈനയിലെ കാലാവസ്ഥാ അധികൃതർ ഞായറാഴ്ച രാജ്യത്തുടനീളമുള്ള വിവിധ പ്രദേശങ്ങളിൽ മഴക്കാറ്റ് സംബന്ധിച്ച് ബ്ലൂ അലർട്ട് പുതുക്കി. ഞായറാഴ്ച രാവിലെ 8 മുതൽ തിങ്കളാഴ്ച രാവിലെ 8 വരെ,...

കടൽക്കരയിൽ പരസ്യലൈംഗിക വേഴ്ച നിരോധിച്ച് നെതർലാൻഡ്‌ നഗരം ; ഒമ്പതിനായിരം രൂപ വരെ പിഴ

ആംസ്റ്റർഡാം: കടൽക്കരയിൽ ടൂറിസ്റ്റുകളുടെ പരസ്യലൈംഗിക വേഴ്ച നിരോധിച്ച് വടക്കൻ നെതർലാൻഡ്‌സിലെ വീറെ നഗരം. പരാതികളെ തുടർന്നാണ് നഗരഭരണകൂടത്തിന്റെ നടപടി. ബീച്ചിലും മണൽത്തിട്ടകളിലും സെക്‌സ് നിരോധിച്ചിരിക്കുന്നു എന്ന ബോർഡുകള്‍...

പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചില്ല ; അഴിമതി അവസാനിപ്പിക്കാൻ ശക്തമായ നിയമം വേണം : സച്ചിൻ പൈലറ്റ്

ജയ്പൂര്‍: രാജസ്ഥാനിലെ അഴിമതി അവസാനിപ്പിക്കാൻ ശക്തമായ നിയമം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ജനങ്ങൾക്ക് വേണ്ടിയുള്ള തന്‍റെ പോരാട്ടം തുടരും. ദൗസയിൽ പിതാവ് രാജേഷ് പൈലറ്റിന്റെ...

ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ ‘ശക്തിപ്രകടന റാലി’ ഇന്ന് ഉത്തർപ്രദേശിൽ

ന്യൂഡൽഹി ∙ ലൈംഗികാതിക്രമക്കേസ് പ്രതിയായ ബിജെപി എംപിയും റെസ്‌ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ ‘ശക്തിപ്രകടന റാലി’ ഇന്ന് ഉത്തർപ്രദേശിലെ ഗോണ്ടയിൽ നടക്കും....

‘ഈശ്വരാ വഴക്കില്ലല്ലോ’ ; സലീംകുമാറിന്റെ പുസ്തകം പ്രകാശനം ചെയ്ത് ചാക്കോച്ചനും രമേഷ് പിഷാരടിയും

നർമ്മം കൊണ്ട് മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നടന്മാരിലൊരാളാണ് സലീംകുമാർ. വ്യത്യസ്തമായ വേഷങ്ങളിലൂടെ ഇപ്പോഴും സിനിമാമേഖലയിൽ സജീവമായി നിൽക്കുന്ന സലീംകുമാർ പുതിയ ഒരു പുസ്തകം എഴുതിയിരിക്കുകയാണ് താരം. read...

ഇനി ആധാർ ഉപയോഗിച്ചും ഗൂഗിൾ പേയിൽ പെയ്‌മെന്റ് നടത്താം

ഇനി മുതൽ മൊബൈൽ പെയ്‌മെന്റ് ആപ്പായ ഗൂഗിൾ പേയിൽ ആധാർ ഉപയോഗിച്ച് യു.പി.ഐ പെയ്‌മെന്റ് നടത്താം. ഉപഭോക്താക്കൾക്ക് ആധാർ നമ്പർ ഉപയോഗിച്ച് യു.പി.ഐയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനമാണ്...

ബംഗളൂരു-മൈസൂരു എക്‌സ്‌പ്രസ് വേയിൽ അഞ്ചുമാസത്തിനിടെ 570 അപകടങ്ങള്‍

ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് വേയിൽ അഞ്ചുമാസത്തിനിടെ 570 അപകടങ്ങളിലായി ജീവൻ നഷ്‍ടമായത് 55 പേർക്കെന്ന് റിപ്പോര്‍ട്ട്. അപകടങ്ങളില്‍ 52 പേർക്ക് ഗുരുതരമായി പരിക്കേറ്റു എന്നും 279 പേർ നിസ്സാരപരിക്കുകളോടെ...

മു​സ്‌​ലിം സം​വ​ര​ണം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധം: അ​മി​ത് ഷാ

മും​ബൈ: മു​സ്‌​ലിം സം​വ​ര​ണം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​മ​തം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സം​വ​ര​ണം ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ന്ദേ​ഡി​ലെ പൊ​തു​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു...

പുതിയ പാർട്ടി പ്രഖ്യാപനം; സച്ചിൻ പൈലറ്റിന്റെ നിർണ്ണായക തീരുമാനം ഇന്ന്

പുതിയ പാർട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സച്ചിൻ പൈലറ്റിന്റെ നിർണ്ണായക തീരുമാനം ഇന്ന് ഉണ്ടാകും. ഇന്ന് രാജസ്ഥാനിലെ ധൗസയിൽ സച്ചിൻ വിളിച്ച് ചേർത്ത രാജേഷ് പൈലറ്റ് അനുസ്മരണ സമ്മേളനത്തിൽ...

ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തിൽ ദുരൂഹതയുണ്ട്. ബിജെപി പ്രദേശിക നേതാവും ഭാരതീയ ജനത യുവജനമോര്‍ച്ചയുടെ പ്രാദേശിക സമൂഹമാധ്യമ നിയന്ത്രണ ചുമതലയുമുണ്ടായിരുന്ന...

അയോധ്യ ക്ഷേത്രം ഡിസംബറോടെ നിർമാണം പൂർത്തിയാക്കി പ്രതിഷ്ഠ നടത്തും; ജനുവരിയിൽ ഭക്തർക്ക് ദർശനം അനുവദിക്കും

ന്യൂഡൽഹി : അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ഡിസംബറിനകം പ്രതിഷ്ഠ ഉൾപ്പെടെ പൂർത്തിയാക്കി 2024 ജനുവരിയിൽ ഭക്തർക്ക് ദർശനം അനുവദിക്കുമെന്ന് ക്ഷേത്ര നിർമാണ സമിതി ചെയർമാൻ നൃപേന്ദ്ര...

കർണാടകയിൽ സ്ത്രീകൾക്ക് ഇന്നു മുതൽ സൗജന്യ ബസ് യാത്ര

ബംഗളൂരു: കോൺഗ്രസ് സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ 'ശക്തി' പദ്ധതി ഇന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. കർണാടകയിൽ സ്ഥിരതാമസക്കാരായ സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയാണ്...

എഎപി വീണ്ടും രാംലീലയിലേക്ക്; ലക്ഷം പേർ പങ്കെടുക്കുന്ന മഹാറാലി ഇന്ന്

ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ നിയന്ത്രിക്കാനുള്ള കേന്ദ്രസർക്കാർ ഓർഡിനൻസിനെതിരെ  എഎപി നടത്തുന്ന മഹാറാലി ഇന്ന്. മഹാറാലിയോടനുബന്ധിച്ച് ഡൽഹി രാംലീല മൈതാനത്ത് ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധ റാലിയിൽ ഒരുലക്ഷംപേർ...

അമ്പലപ്പുഴയിൽ ബൈക്ക് സ്ലാബിൽ ഇടിച്ചു കയറി; യുവാവിന് ദാരുണാന്ത്യം

അമ്പലപ്പുഴ ∙ നിയന്ത്രണം വിട്ട ബൈക്ക് ദേശീയപാതയരികിലെ സ്ലാബിൽ ഇടിച്ചു കയറി യുവാവ് മരിച്ചു. ചവറ പന്മന കുറവറയാട്ട് അഹമദ് കുഞ്ഞിന്റെ മകൻ മുഹമ്മദ് ഹനീസാണ് (26)...

ഉത്തരകൊറിയയിൽ കിം ജോങ് ഉൻ ആത്മഹത്യ നിരോധിച്ചു

ഉത്തര കൊറിയയിൽ ആത്മഹത്യ നിരോധിച്ച് ഏകാധിപതി കിം ജോങ് ഉൻ. ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനവ് ഉണ്ടായെന്നാണ് റിപ്പോർട്ട്. തുടർന്നാണ് ആത്മഹത്യ നിരോധിച്ചത്. ആത്മഹത്യ...

അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്; രണ്ടുപേർ കൊല്ലപ്പെട്ടു

കാൻസാസ് സിറ്റി (യുഎസ്): അമേരിക്കയിലെ കാൻസാസ് സിറ്റിയിലുണ്ടായ വെടിവയ്പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. കിഴക്കൻ കാൻസാസ് നഗരത്തിലെ മക്ഡൊണാൾഡ്സ് റസ്റ്റോറന്റിന് മുന്നിലായിരുന്നു വെടിവയ്പ്പുണ്ടായത്. സഹായം അഭ്യർത്ഥിച്ച്...

ജസ്റ്റിൻ ട്രൂഡോ കീവ് സന്ദർശിച്ച് യുക്രൈന് സൈനിക സഹായം പ്രഖ്യാപിച്ചു

കീവ് : യുക്രെയ്നിൽ റഷ്യ ആക്രമണം തുടരുന്നതിനിടെ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കീവ് സന്ദർശിച്ച് സൈനിക സഹായം പ്രഖ്യാപിച്ചു. റഷ്യൻ അധിനിവേശത്തിൽ കൊല്ലപ്പെട്ട സൈനികരുടെ സ്മാരകത്തിൽ...

ജൂൺ 14 വരെയുള്ള സർവീസുകൾ റദ്ദാക്കി ഗോ ഫസ്റ്റ്

ന്യൂഡൽഹി : സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2023 ജൂൺ 14 വരെ ഷെഡ്യൂൾ ചെയ്ത എല്ലാ ഫ്ളൈറ്റുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർലൈൻ അറിയിച്ചു. ഫ്‌ളൈറ്റ് റദ്ദാക്കിയതിനെത്തുടർന്ന് യാത്രാ...

മാർക്ക് ലിസ്റ്റ് വിവാദം; പി എം ആർഷോയുടെ പരാതിയിൽ കൂടുതൽ പേരുടെ മൊഴിയെടുക്കും

മാർക്ക് ലിസ്റ്റ് വിവാദത്തിൽ പി എം ആർഷോയുടെ പരാതിയിൽ അന്വേഷണസംഘം കൂടുതൽ പേരുടെ മൊഴിയെടുക്കും. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ വിഎസ് ജോയുടെ മൊഴി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച്...

ഐഎസ് ബന്ധം: ഗുജറാത്തിൽ 4 പേർ അറസ്റ്റിൽ

അഹമ്മദാബാദ് : ഭീകര സംഘടനയായ ഇസ്​ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ചേരാൻ പുറപ്പെട്ട 3 പേരെയും ഇവർക്ക് സഹായം നൽകിയ ഒരു വനിതയെയും ഗുജറാത്തിൽ ഭീകരവിരുദ്ധ സേന അറസ്റ്റ്...

മണിപ്പുർ: ദേശീയപാത ഉപരോധിച്ച് കുക്കികൾ

കൊൽക്കത്ത : മണിപ്പുരിൽ കലാപം തുടരുന്ന സാഹചര്യത്തിൽ കുക്കി സംഘടനകൾ ദേശീയപാത ഉപരോധം വീണ്ടും ആരംഭിച്ചു. മണിപ്പുരിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിക്കുന്ന ദിമാപുർ-ഇംഫാൽ ദേശീയ പാത...

കൊച്ചി വിമാനത്താവളത്തിൽ 1.21 കോടി രൂപയുടെ സ്വർണം പിടികൂടി ; നാല് പേർ അറസ്റ്റിൽ

എറണാകുളം: കൊച്ചി വിമാനത്താവളത്തിൽ 1.21 കോടി രൂപയുടെ സ്വർണം പിടികൂടി. നാല് പേർ അറസ്റ്റിൽ. കസ്റ്റംസ് നടത്തിയ പരിശോധനയിൽ നാല് യാത്രക്കാരിൽ നിന്നായി 1.21 കോടി രൂപ...

കോ​ഴി​ക്കോ​ട് ബൈ​ക്കും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു

കോ​ഴി​ക്കോ​ട്: കൂ​ട​ര​ഞ്ഞി​യി​ൽ ബൈ​ക്കും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. തോ​ട്ട​പ്പ​ള്ളി സ്വ​ദേ​ശി ജി​ബി​ൻ സാ​ബു, കാ​ര​ശേ​രി പാ​റ​ത്തോ​ട് സ്വ​ദേ​ശി അ​മേ​സ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇന്നലെ...

ന്യൂനമർദ്ദം ശക്തിപ്രാപിച്ചു; കാലവർഷം കേരളം മുഴുവൻ വ്യാപിച്ചെന്ന് മുന്നറിയിപ്പ്; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചതോടെ കാലവർഷം കേരളം മുഴുവൻ വ്യാപിച്ചെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത ദിവസങ്ങളിൽ വ്യാപകമായി ഇടി മിന്നലും കാറ്റോട് കൂടിയ...

മലബാര്‍ വിവേചനം വംശീയ മുന്‍വിധി- പി. മുജീബ്‌റഹ്‌മാന്‍

മലപ്പുറം: മലബാറിലെ വികസന പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം മലബാറിനോടുള്ള വംശീയ മുന്‍വിധിയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി. മുജീബ്‌റഹ്‌മാന്‍. ജമാഅത്തെ ഇസ്ലാമിയുടെ പുതിയ...

സുപ്രിയ സുലെയും പ്രഫുല്‍ പട്ടേലും എൻ.സി.പി വര്‍ക്കിങ് പ്രസിഡന്റുമാര്‍

ന്യൂഡൽഹി∙ നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടിക്ക് (എൻസിപി) പുതിയ രണ്ടു വർക്കിങ് പ്രസിഡന്റുമാർ. മുതിർന്ന നേതാവ് പ്രഫുൽ പട്ടേലിനും സുപ്രിയ സുലെയ്ക്കുമാണു ചുമതല. പാർട്ടി അധ്യക്ഷൻ ശരത് പവാർ...

കോൺഗ്രസ് പുനഃസംഘടനാ തർക്കം :താരിഖ് അൻവർ കേരളത്തിലേക്ക്

ന്യൂഡൽഹി: കോൺഗ്രസ് പുനസംഘടനാ പ്രശ്നങ്ങളിൽ സമവായ ശ്രമവുമായി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ. കേരളത്തിലെ പ്രശ്നങ്ങൾ അവിടെ തന്നെ തീർക്കുമെന്നും ഏഴംഗ കമ്മിറ്റി...

കോണ്‍ഗ്രസ് പുനഃസംഘടന; ഗ്രൂപ്പ് തർക്കം രൂക്ഷമായാൽ 2004ലെ ഗതിയാവും 2024ലും: കെ.മുരളീധരൻ

കോഴിക്കോട്: കോണ്‍ഗ്രസ് പുനഃസംഘടന  ഗ്രൂപ്പ് തർക്കം രൂക്ഷമായാൽ 2004 ലെ ഗതി 2024 ലും വരുമെന്ന് കെ.മുരളീധരൻ. ഈസമയത്തെ ഗ്രൂപ്പ് ഫ്രാക്ഷൻ ശരിയല്ല. പുനസ്സംഘടനാ തർക്കം ഇവിടെത്തന്നെ...

‘രാമായണ’ത്തിൽ രൺബീർ കപൂറിനൊപ്പം ആലിയ ഭട്ട്

രാമായണ കഥ അവതരിപ്പിക്കുന്ന 'ആദിപുരുഷ്' തിയേറ്ററിൽ റിലീസിന് ഒരുങ്ങുമ്പോൾ, അതേ പ്രമേയത്തിൽ മറ്റൊരു ചിത്രം ഒരുങ്ങുകയാണ്. 'ആർആർആർ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലെ സീതയെ അവതരിപ്പിച്ച ബോളിവുഡ് നടി...

ജാക്കി ഷ്റോഫിന്റെ ഭാര്യ ആയിഷയിൽനിന്ന് 58 ലക്ഷം തട്ടി; കേസെടുത്ത് മുംബൈ പൊലീസ്

മുംബൈ ∙ ബോളിവുഡ് നടൻ ജാക്കി ഷ്‌റോഫിന്റെ ഭാര്യയും നടൻ ടൈഗർ ഷ്റോഫിന്റെ അമ്മയുമായ ആയിഷ ഷ്റോഫിൽനിന്ന് 58 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സിനിമാ നിർമാതാവായ...

സോണി ഇന്ത്യ പുതിയ എച്ച്റ്റി-എസ്2000 സൗണ്ട് ബാര്‍ അവതരിപ്പിച്ചു

കൊച്ചി: സോണി ഇന്ത്യ തങ്ങളുടെ ഏറ്റവും പുതിയ ഡോള്‍ബി അറ്റ്‌മോസ് സൗണ്ട്ബാര്‍ എച്ച്ടി-എസ്2000 അവതരിപ്പിച്ചു. മികച്ച ബാസിനൊപ്പം, വെര്‍ട്ടിക്കല്‍ സറൗണ്ട് എഞ്ചിന്‍, എസ്-ഫോഴ്‌സ് പ്രോ ഫ്രണ്ട് സറൗണ്ട്...

അഴിമതി സംബന്ധിച്ച പരാതികൾ അറിയിക്കാൻ റവന്യൂ വകുപ്പിൽ നാളെ മുതൽ ടോൾ ഫ്രീ നമ്പർ

റവന്യൂ വകുപ്പിൽ അഴിമതി തടയുന്നതിന് സമഗ്രമായ നടപടികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി   പൊതുജനങ്ങൾക്ക് അഴിമതി സംബന്ധിച്ച വിവരങ്ങൾ  പരാതിക്കാരുടെ പേരും  വിലാസവും വെളിപ്പെടുത്താതെ കൈമാറുന്നതിനുള്ള ടോൾഫ്രീ നമ്പർ...

അൽ-അഖ്സയെ വിഭജിക്കാനുള്ള ഇസ്രായേലിൽ തീരുമാനത്തിനെതിരെ ഫലസ്തീൻ പ്രതിഷേധം

അധിനിവേശ പഴയ നഗരമായ അൽ-ഖുദ്‌സിലെ അൽ-അഖ്‌സ മസ്ജിദ് കോമ്പൗണ്ടിൽ മുസ്‌ലിംകൾക്കും ജൂതന്മാർക്കുമിടയിൽ സമയവും സ്ഥലവും വിഭജിക്കാനുള്ള ഇസ്രായേൽ ഭരണകൂടത്തിന്റെ ശ്രമങ്ങളെ ഗാസയിലെ ഫലസ്തീൻ  അപലപിച്ചു.  ഇസ്രായേലി നെസെറ്റിലെ...

സോളാറില്‍ ചുരുളഴിയുന്നത് പിണറായിയുടെ ഞെട്ടിപ്പിക്കുന്ന വേട്ടയാടലിന്റെ ചരിത്രമെന്ന് കെ സുധാകരന്‍

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും യുഡിഎഫ് നേതാക്കള്‍ക്കും എതിരേ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും നടത്തിയ വേട്ടയാടലിന്റെയും പകപോക്കലിന്റെയും ഞെട്ടിപ്പിക്കുന്ന ചരിത്രമാണ്  പുറത്തുവരുന്നതെന്ന് കെപിസിസി...

ഫാസ്റ്റ്ട്രാക്ക് സ്മാര്‍ട്ട് പുതിയ എഫ്പോഡുകള്‍ വിപണിയിലവതരിപ്പിച്ചു

കൊച്ചി;  യൂത്ത് ഫാഷന്‍, ടെക് അസസ്സറി ബ്രാന്‍ഡുകളിലെ മുന്‍നിരക്കാരായ ഫാസ്റ്റ്ട്രാക്ക് സ്മാര്‍ട്ട് ഏറ്റവും പുതിയ ട്രൂലി വയര്‍ലെസ് ബഡുകളായ എഫ്പോഡുകള്‍ വിപണിയിലവതരിപ്പിച്ചു. എഫ്എസ്100, എഫ്എക്സ്100, എഫ്സെഡ്100 ഏന്നീ...

വേനൽ അവധിക്ക് ശേഷം മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനത്തിനെതിരായ ഹർജിയിൽ വാദം കേൾക്കാൻ സുപ്രീം കോടതി, അടിയന്തര വാദം കേൾക്കൽ നിരസിച്ചു

ന്യൂഡൽഹി: അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പൂരിൽ അനിശ്ചിതകാല ഇന്റർനെറ്റ് അടച്ചുപൂട്ടലിനെ ചോദ്യം ചെയ്തുള്ള ഹർജി അടിയന്തരമായി കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. മെയ് 3 മുതൽ മണിപ്പൂർ സർക്കാർ...

Page 88 of 116 1 87 88 89 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist