Anweshanam Staff

Anweshanam Staff

നടൻ കൊ​ല്ലം സു​ധി​യു​ടെ സം​സ്കാ​രം ഇ​ന്ന്

കോ​ട്ട​യം: ഇന്നലെ പുലർച്ചെ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ച​ല​ച്ചി​ത്ര താ​രം കൊ​ല്ലം സു​ധി​യു​ടെ സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ഇ​ന്ന് നടക്കും. രാ​വി​ലെ പ​ത്ത് മു​ത​ൽ കോ​ട്ട​യം പൊ​ങ്ങ​ന്താ​നം എം​ഡി യു​പി...

ഒഡീഷ ട്രെയിൻ ദുരന്തം: 40പേർ മരിച്ചത് വൈദ്യുതാഘാതമേറ്റെന്ന് പ്രാഥമിക റിപ്പോർട്ട്

ഭുവനേശ്വർ : കൊറോമണ്ഡൽ എക്സ്പ്രസിന്റെ പാളം തെറ്റിയ ബോഗികളിലുണ്ടായിരുന്ന 40 പേർ മരിച്ചത് വൈദ്യുതാഘാതമേറ്റെന്ന് നിഗമനം. മരിച്ചവരുടെ ശരീരത്തിൽ പരുക്കുകൾ സംഭവിച്ചിട്ടില്ലെന്നും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ...

ആരോഗ്യസ്ഥിതി മോശം; അരിക്കൊമ്പനെ തുറന്നുവിടുന്നതിൽ അനിശ്ചിതത്വം

കമ്പം∙ ജനവാസമേഖലയിലിറങ്ങി പരിഭ്രാന്ത്രിയുണ്ടാക്കിയതിനെ തുടർന്ന് മയക്കുവെടി വച്ച ഒറ്റയാന്‍ അരിക്കൊമ്പനെ ഉൾക്കാട്ടിലേക്ക് തുറന്നുവിടുന്നതിൽ അനിശ്ചിതത്വം തുടരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാൽ വിദഗ്ധ പരിശോധന നടത്തും. അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നും...

ഒഡീഷ ട്രെയിൻ ദുരന്തം ; സിബിഐ സംഘം ബാലസോറിലെത്തി

ബാലസോർ (ഒഡീഷ) : ട്രെയിൻ ദുരന്തം അന്വേഷിക്കുന്ന സിബിഐ സംഘം അപകടം നടന്ന ബാലസോറിലെത്തി. അട്ടിമറി സാധ്യത തള്ളിക്കളയാനാവില്ലെന്ന് റെയിൽവേ മന്ത്രി സൂചിപ്പിച്ചതിനു പിറകെയാണു സംഘം എത്തിയത്....

സച്ചിൻ പൈലറ്റ് കോൺ​ഗ്രസ് വിടുന്നു; ‘പ്ര​ഗതിശീൽ കോൺ​ഗ്രസ്’ പുതിയ പാർട്ടി

ന്യൂഡൽഹി: രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ​ഗെഹ്‌ലോട്ടുമായി ഇടഞ്ഞു നിൽക്കുന്ന സച്ചിൻ പൈലറ്റ് കോൺ​ഗ്രസ് വിടുന്നു. പുതിയ പാർട്ടി രൂപികരിക്കാൻ അദ്ദേഹം തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. 'പ്ര​ഗതിശീൽ കോൺ​ഗ്രസ്' എന്ന...

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം ; മൂന്നുപേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു. ഇംഫാല്‍ വെസ്റ്റ് ജില്ലയിലാണ് ഇന്നലെ വെടിവെപ്പുണ്ടായത്.  മണിപ്പൂരില്‍ ക്യാമ്പു...

താരിഫ് വിവരങ്ങൾ പുറത്തുവിട്ട് കെഫോൺ

തിരുവനന്തപുരം : ജനകീയ ബദലാണെന്നു വിശേഷിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കെ ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്) പദ്ധതിയുടെ താരിഫ് വിവരങ്ങൾ പുറത്തുവന്നു....

വീണ്ടും ട്രെയിന്‍ തീവയ്പ്പിന് ശ്രമം; ഓടിക്കൊണ്ടിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ യുവാവിന്റെ പരാക്രമം, കസ്റ്റഡിയില്‍

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ തീവയ്ക്കാന്‍ ശ്രമം. കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ട്രെയിന്‍ കൊയിലാണ്ടി സ്‌റ്റേഷന്‍ പിന്നിട്ടപ്പോഴാണ് ആക്രമണം നടത്താന്‍ ശ്രമം നടന്നത്....

ഇനി വാട്‌സ്ആപ്പില്‍ കോളിങ് എളുപ്പം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി:  ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ കോണ്‍ടെക്‌സ്റ്റ് മെനുവിനോട് കൂടിയ പുതിയ കോളിങ് ബട്ടണ്‍ അവതരിപ്പിച്ച് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. ഫീച്ചര്‍...

അക്ഷയ ഭാഗ്യക്കുറി: 70ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ബിഹാര്‍ സ്വദേശിക്ക്

കാസര്‍കോട്: ഇന്നലെ നറുക്കെടുത്ത അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ബിഹാര്‍ സ്വദേശിക്ക്. നിര്‍മ്മാണ തൊഴിലാളിയായ ബിഹാര്‍ സ്വദേശി ശംസുല്‍ എന്നയാള്‍ക്കാണ് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം...

ടീ ബാഗില്‍ ഉര്‍ഫിയുടെ പുതിയ ലുക്ക്, ഗംഭീര ഐഡിയ എന്ന് ആരാധകര്‍

ഫാഷന്‍ പരീക്ഷണങ്ങളിലൂടെയാണ് ഉര്‍ഫി ജാവേദ് ശ്രദ്ധ നേടുന്നത്. കയ്യില്‍ കിട്ടുന്നതെല്ലാം ഉര്‍ഫിക്ക് ഫാഷനാണ്. ഇതിന്റെ പേരില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ക്കും താരം ഇരയായിട്ടുണ്ട്. ഇപ്പോള്‍ ശ്രദ്ധ നേടുന്നത് ഉര്‍ഫിയുടെ...

മണിപ്പൂര്‍ സംഘര്‍ഷം: ക്രൈസ്തവ ആരാധനാലയങ്ങള്‍ തകര്‍ത്തതില്‍ അന്വേഷണം വേണമെന്ന് തോമസ് ചാഴിക്കാടന്‍

ന്യൂഡല്‍ഹി: മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ വ്യാപകമായി തകര്‍ക്കപെട്ട സംഭവത്തില്‍ അന്വേഷണം ആവശ്യപെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് കേരള കോണ്‍ഗ്രസ്-എം എംപി തോമസ് ചാഴിക്കാടന്‍. മണിപ്പൂരിലെ ക്രൈസ്തവ ആരാധനാലയങ്ങളുടെ...

ഇന്ത്യ – ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ; എറിയുന്നത് ഡ്യൂക്കിന്റെ പന്തുകള്‍

ലണ്ടന്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എറിയുന്നത് ഡ്യൂക്കിന്റെ പന്തുകള്‍. ഡ്യൂക്സിന്റെ ഗ്രോഡ് വണ്‍ പന്തുകളാണ് മത്സരത്തിനു ഉപയോഗിക്കുക. ഡ്യൂക്സ്, കൂക്കാബുറ, എസ്ജി...

എം എ യൂസഫലിയുടെ സഹോദരന്റെ മകള്‍ വിവാഹിതയായി; ചടങ്ങിൽ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെ നിരവധി താരങ്ങൾ

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ സഹോദരനും ലുലു എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ തൃശ്ശൂര്‍ നാട്ടിക മുസ്ലിയാം വീട്ടില്‍ എം.എ. അഷ്‌റഫ് അലിയുടെയും സീന അഷ്‌റഫ് അലിയുടെയും മകള്‍...

അരിക്കൊമ്പനെ തുറന്നുവിടും ; ഹൈക്കോടതി ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് തമിഴ്നാട് വനംവകുപ്പ്

കമ്പം (തമിഴ്നാട്): ജനവാസമേഖലയിലിറങ്ങി പരിഭ്രാന്തി പരത്തിയതിനെ തുടർന്ന് മയക്കുവെടി വച്ച ഒറ്റയാൻ അരിക്കൊമ്പനെ തിരുനെൽവേലി ജില്ലയിലെ കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിലെ മണിമുത്തരു വനമേഖലയിൽ തുറന്നുവിടുമെന്ന് തമിഴ്നാട് വനം...

ഇന്നു മുതല്‍ നിങ്ങളോട് സംസാരിക്കാന്‍ ആരംഭിക്കുകയാണ് ; സമൂഹമാധ്യമങ്ങളിൽ സജീവമായി ഉര്‍വശി

സമൂഹമാധ്യമങ്ങളിൽ സജീവമായി ഉര്‍വശി. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് ഉര്‍വശി ശിവപ്രസാദ് എന്ന പേരില്‍ ഇൻസ്റ്റഗ്രാമിൽ നടി പുതിയ അക്കൗണ്ട് ആരംഭിച്ചത്. ഇതുവരെ മുപ്പതിനായിരത്തിനടുത്ത് ഫോളോവേഴ്‌സുണ്ട് ഉര്‍വശിക്ക്. അക്കൗണ്ട്...

അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി; കേരളത്തിന് കൈമാറണമെന്ന് ഹര്‍ജി

കമ്പം (തമിഴ്നാട്): കമ്പത്ത് നിന്ന് മയക്കുവെടിവെച്ച് തമിഴ്‌നാട് വനംവകുപ്പ് പിടികൂടിയ കാട്ടാന അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി. ഹർജി നാളെ പരിഗണിക്കുന്നതുവരെയാണ് തുറന്നുവിടുന്നതിന് മദ്രാസ് ഹൈക്കോടതിയുടെ...

മഹാഭാരതത്തിലെ ‘ശകുനി’, നടന്‍ ഗുഫി പെയിന്റല്‍ അന്തരിച്ചു

മുംബൈ; പ്രമുഖ നടന്‍ ഗുഫി പെയിന്റല്‍ അന്തരിച്ചു. 79 വയസായിരുന്നു. വാര്‍ധക്യസഹചമായ രോഗങ്ങളെ തുടര്‍ന്ന് മുംബൈയില്‍വച്ചായിരുന്നു മരണം. പ്രമുഖ ടെലിവിഷന്‍ സീരിയലായ മഹാഭാരതത്തിലെ ശകുനിയുടെ കഥാപാത്രത്തിലൂടെയാണ് ഗൂഫി...

വിദ്യാർഥിനിയുടെ ആത്മഹത്യ; കോട്ടയത്ത് എൻജിനീയറിങ് കോളജിൽ പ്രതിഷേധം

കോട്ടയം∙ വിദ്യാര്‍ഥിനി ജീവനൊടുക്കിയത് കോളജില്‍ നിന്നുള്ള മാനസിക പീഡനത്തെ തുടര്‍ന്നാണെന്ന് ആരോപിച്ച് കോട്ടയം കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിങ് കോളജില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. തൃപ്പൂണിത്തുറ സ്വദേശി ശ്രദ്ധ സതീഷ്...

അർജുൻ അശോകൻ നായകനാകുന്ന ‘ഓളം’; മോഷൻ പോസ്റ്റർ പുറത്ത്

അർജുൻ അശോകനെ നായകനാക്കി വി .എസ് അഭിലാഷ് സംവിധാനം ചെയ്യുന്ന ഓളം എന്ന ചിത്രത്തിന്റെ മോഷൻ റിലീസ് ചെയ്തു. അർജുൻ അശോകനും ഹരിശ്രീ അശോകനും അവരുടേതായ പേരുകളിൽ...

തിരുവനന്തപുരം വിമാനത്താവളം : യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധന ; മേയ് മാസത്തിൽ 3.68 ലക്ഷം പേർ

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. മേയ് മാസത്തിൽ 3.68 ലക്ഷം പേർ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തു. കോവിഡ് പ്രതിസന്ധിക്ക്...

അമല്‍ ജ്യോതി കോളേജ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; റിപ്പോര്‍ട്ട് തേടി മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: കാഞ്ഞിരപ്പിള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിനി ശ്രദ്ധ സതീഷിന്റെ മരണത്തില്‍ റിപ്പോര്‍ട്ട് തേടി മന്ത്രി ആര്‍ ബിന്ദു. മരണത്തില്‍ അന്വേഷണം നടത്തി അടിയന്തിരമായി വിശദ...

കുഞ്ഞുങ്ങളെ ഓർത്ത് സങ്കടം വരുന്നു, ഒരു വീട് വെക്കണമെന്നുള്ള ആഗ്രഹം അവനുണ്ടായിരുന്നു ; സുധിയുടെ മരണത്തിൽ വേദന പങ്കുവെച്ച് ഉല്ലാസ് പന്തളം

കൊല്ലം സുധിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി സഹപ്രവർത്തകനും സിനിമ താരവുമായ ഉല്ലാസ് പന്തളം. ഞെട്ടിക്കുന്ന മരണ വാർത്ത കേട്ടാണ് ഇന്ന് ഉറക്കത്തിൽ നിന്നും എണീറ്റതെന്ന് അദ്ദേഹം വ്യക്തമാക്കി....

കണ്ണൂര് ലോറി ഡ്രൈവറെ കുത്തി കൊലപ്പെടുത്തി

കണ്ണൂര്‍: കണ്ണൂരില്‍ ലോറി ഡ്രൈവര്‍ കുത്തേറ്റു മരിച്ചു. കണിച്ചാര്‍ സ്വദേശി ജിന്റോ ആണ് മരിച്ചത്. 39 വയസ്സായിരുന്നു. കണ്ണൂര്‍ എസ്പി ഓഫീസിനും ക്രൈംബ്രാഞ്ച് ഓഫീസിനും സമീപത്തുവെച്ചാണ് സംഭവം. ...

എ.ഐ ക്യാമറകൾ രാവിലെ 8 മണി മുതൽ പ്രവർത്തനസജജം ; ട്രാഫിക് നിയമ ലംഘനങ്ങൾക്ക് ഇന്ന് മുതൽ പിഴ

തിരുവനന്തപുരം : റോഡിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച എഐ ക്യാമറ സംവിധാനം ഇന്നു രാവിലെ മുതൽ പ്രവർത്തന സജ്ജമാകും. രാവിലെ എട്ടു മണി മുതലാണ് റോഡിലെ നിയമലംഘനങ്ങൾക്ക്...

കോഴിക്കോട് ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഒളവണ്ണ സ്വദേശികളായ മുഹമ്മദ് ആദില്‍ (18), ആദില്‍ ഹസ്സൻ (16) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെയാണ്...

നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു

തൃശൂർ: നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു.  തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു പുലര്‍ച്ചെ നാലരയോടെയാണ് അപകടം. കൊല്ലം സുധി സഞ്ചരിച്ച കാര്‍ എതിരെ...

അരിക്കൊമ്പനെ വീണ്ടും മയക്കു വെടിവെച്ചു; വെള്ളിമല വനത്തിലേക്ക് മാറ്റും

കമ്പം: നാട്ടിലിറങ്ങിയ അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വെച്ചു. തേനി ജില്ലയിലെ പൂശാനംപെട്ടിക്ക് സമീപത്തുവെച്ചാണ് ആനയെ മയക്കുവെടി വെച്ചത്. രാത്രി 12.30 ഓടെയാണ് മയക്കുവെടി വെച്ചത്. രണ്ടു മയക്കുവെടി...

ഒഡീഷ ട്രെയിൻ ദുരന്തം: എറണാകുളം–ഹൗറ അന്ത്യോദയ എക്സ്പ്രസ് റദ്ദാക്കി

കൊച്ചി ∙ എറണാകുളം–ഹൗറ അന്ത്യോദയ എക്സ്പ്രസ് റദ്ദാക്കി. തിങ്കളാഴ്ച രാത്രി 11.20ന് പുറപ്പെടേണ്ട ട്രെയിനാണ് റദ്ദാക്കിയതെന്നു റെയിൽവേ അറിയിച്ചു. ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണു നടപടി. അന്വേഷണം...

ആരു മാലയിട്ട് സ്വീകരിച്ചാലും പെൺകുട്ടിയുടെ കൂടെ: പിന്തുണച്ച് വി.ശിവൻകുട്ടി

തിരുവനന്തപുരം ∙ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ നഗ്നതാപ്രദര്‍ശനം നടത്തിയ കേസില്‍ ജയിലിൽനിന്നു പുറത്തിറങ്ങിയ സവാദിന് സ്വീകരണവുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ രംഗത്തെത്തിയതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം....

നന്മയുള്ള മുഖം: ആതിരയെ മന്ത്രി വീണാ ജോര്‍ജ് വിളിച്ച് അഭിനന്ദിച്ചു

തിരുവനന്തപുരം: റോഡരികില്‍ തെരുവ് പാട്ട് പാടി ക്ഷീണിച്ച ഒരു ഉമ്മയെ സഹായിക്കാന്‍ ഓടിയെത്തിയ മലപ്പുറം നിലമ്പൂരിലെ പത്താം ക്ലാസുകാരി ആതിരയെ ഫോണില്‍ വിളിച്ച് അഭിനന്ദനങ്ങളും സന്തോഷവും അറിയിച്ച്...

ബെൻ സ്റ്റോക്സ് ടീമിന്റെ ഘടനയ്ക്ക് യോജിക്കില്ലെന്ന് ചെന്നൈ സൂപ്പർ കിങ്സ്

മുംബൈ∙ 16 കോടിയിലധികം രൂപ മുടക്കി വാങ്ങിയ താരമാണെങ്കിലും, ഇംഗ്ലിഷ് സൂപ്പർതാരം ബെൻ സ്റ്റോക്സ് ടീമിന്റെ ഘടനയ്ക്ക് യോജിക്കില്ലെന്ന് ചെന്നൈ സൂപ്പർ കിങ്സ് പിന്നീട് തിരിച്ചറിഞ്ഞതായി മുൻ...

സംവിധായകൻ പ്രശാന്ത് നീലിന്റെ പിറന്നാൾ ആഘോഷമാക്കി സിനിമാലോകം ; സലാർ ലൊക്കേഷൻ വീഡിയോ പങ്കുവച്ച് അണിയറപ്രവർത്തകർ

'കെ.ജി.എഫ്' എന്ന ഒരൊറ്റ ചിത്രത്തിലൂടെ ലോകശ്രദ്ധ നേടിയ സംവിധായകനാണ് പ്രശാന്ത് നീൽ. ചിത്രത്തിൽ റോക്കിയായി വേഷമിട്ട യാഷിനെ ജനങ്ങൾ ഏറ്റെടുത്തപ്പോൾ പ്രശാന്ത് നീലും കെെയടി നേടി.  ഒട്ടുമിക്ക...

വാഹനത്തിന് അമിതവേഗത്തിനുള്ള ചെലാൻ ലഭിച്ചിട്ടുണ്ട് ; റോഡ് ക്യാമറയുടെ മുന്നിൽ വിഐപി എന്നോ അല്ലാത്തവരെന്നോ വേർതിരിവില്ല : ആന്റണി രാജു

തിരുവനന്തപുരം : സംസ്ഥാനത്തെ റോഡ് ക്യാമറയിൽ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ആരു നിയമം ലംഘിച്ചാലും അവർ നടപടികൾക്ക് വിധേയമാകേണ്ടി വരും. ആർക്കും...

ക്യാമറയില്‍ കുടുങ്ങാന്‍ പോകുന്നത് കോണ്‍ഗ്രസുകാര്‍ മാത്രമല്ല ; സമരത്തില്‍ എല്ലാവരും അണിചേരണമെന്ന് സുധാകരന്‍

അഴിമതി  ക്യാമറയ്‌ക്കെതിരേ കോണ്‍ഗ്രസ് നാളെ നടത്തുന്ന സുപ്രധാന സമരത്തില്‍ ഇടതുപക്ഷക്കാരും ബിജെപിക്കാരും ഉള്‍പ്പെടെ എല്ലാ ജനവിഭാഗങ്ങളും അണിചേരണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അഭ്യര്‍ത്ഥിച്ചു. അഴിമതിയും ജനദ്രോഹവും മുഖമുദ്രയായ...

ആശുപത്രികളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ആരോഗ്യ സ്ഥാപനങ്ങളില്‍ കൃത്യമായി ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കികൊണ്ട് പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിനായുള്ള പദ്ധതി ആസൂത്രണം ചെയ്തുകഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ...

സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

സനൂപ് സത്യൻ  സംവിധാനം ചെയ്യുന്ന സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ. എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. പ്രശസ്ത താരങ്ങളായ സുരേഷ് ഗോപി,ദിലീപ്, എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്....

പാക്ക് സൈന്യം നശിപ്പിക്കാൻ ശ്രമിക്കുന്നു, ജയിലിൽ അടയ്ക്കപ്പെട്ടേക്കാം: ഇമ്രാൻ ഖാൻ

ഇസ്‌ലാമാബാദ് ∙ പാക്കിസ്‌ഥാൻ സൈന്യവും ഐഎസ്ഐയും ചേർന്ന് തന്റെ പാർട്ടിയായ തെഹ്‌രികെ ഇൻസാഫ് പാർട്ടിയെ (പിടിഐ) നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും, താൻ എപ്പോൾ വേണമെങ്കിലും ജയിലിൽ അടയ്‌ക്കപ്പെട്ടേക്കാമെന്നും മുൻ...

‘അയാളെ മാലയിട്ട് സ്വീകരിക്കാൻ എന്ത് മഹത്തായ പ്രവൃത്തിയാണ് ചെയ്തത്? : സവാദിനെതീരെ വിമർശനവുമായി പരാതിക്കാരി

ബസിൽ വച്ച് തനിക്കുനേരെ നഗ്നതപ്രദർശനം നടത്തിയ  യുവാവിനെ മാലയിട്ട് അഭിവാദ്യം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി പരാതിക്കാരി. സവാദിനെ പൂമാലയിട്ട് സ്വീകരിക്കാൻ എന്ത് മഹത്തായ പ്രവൃത്തിയാണ് ചെയ്തതെന്ന് അവർ...

ഇരുചക്രവാഹനത്തില്‍ 12 വയസ് വരെയുള്ള കുട്ടികളുമായി യാത്ര ചെയ്യാം; പിഴ ചുമത്തില്ലെന്ന് മന്ത്രി

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇരുചക്രവാഹനത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം 12 വയസില്‍ താഴെയുള്ള ഒരു കുട്ടിയെ കൂടി യാത്ര ചെയ്യാന്‍ അനുവദിക്കുമെന്നും പിഴ ചുമത്തില്ലെന്നും ഗതാഗതമന്ത്രി ആന്റണി രാജു. റോഡ് നിയമ...

സംസ്ഥാനത്ത് കെ ഫോൺ കണക്ഷൻ നാളെ മുതൽ

കേരളത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ കെ ഫോൺ നാളെ (2023 ജൂൺ 5) യാഥാർത്ഥ്യമാകും. എല്ലാവർക്കും ഇൻറർനെറ്റ് എന്നതാണ് കെ ഫോണിന്റെ ലക്ഷ്യം. ആദ്യഘട്ടത്തിൽ മുപ്പതിനായിരം സർക്കാർ...

വർക്കലയിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു

വർക്കല: വെട്ടൂരിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. വെട്ടൂർ സ്വദേശിയായ ഫൈസലുദ്ദീൻ(58) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 5.45 ഓടെയായിരുന്നു സംഭവം. വള്ളം കടലിലേക്ക് ഇറക്കുന്ന സമയത്ത്...

തനിക്ക് കാന്‍സര്‍ എന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു; മാധ്യമങ്ങള്‍ക്കെതിരെ പ്രതികരിച്ച് ചിരഞ്ജീവി

അർബുദ ബാധിതനാണെന്ന് വാർത്തകൾ തള്ളി തെന്നിന്ത്യൻ സൂപ്പർ താരം ചിരഞ്ജീവി. ആന്ധ്രയിലെ ഒരു കാൻസർ സെന്ററിന്റെ ഉദ്ഘാടനത്തിനിടെ അദ്ദേഹം നടത്തിയ പ്രസം​ഗത്തിലെ ഒരു ഭാ​ഗമാണ് ആശയക്കുഴപ്പത്തിന് കാരണം....

സിനിമാനടിയാക്കാൻ അമ്മ മകൾക്ക് നൽകിയത് ഹോർമോൺ ഗുളികകൾ ; പതിനാറുകാരിയായ കുട്ടിയെ ബാലാവകാശ കമ്മിഷൻ മോചിപ്പിച്ചു

വിശാഖപട്ടണം:  സിനിമാനടിയാക്കാൻ അമ്മ മകൾക്ക് നൽകിയത് ഹോർമോൺ ഗുളികകൾ പെൺകുട്ടിയെ ആന്ധ്രാപ്രദേശിലെ ബാലാവകാശ കമ്മിഷൻ ഇടപെട്ട് മോചിപ്പിച്ചു. ആന്ധ്രാപ്രദേശിലെ വിജയനഗരം സ്വദേശിയായ പതിനാറുകാരിയെയാണ് അമ്മയുടെ ചൂഷണത്തിൽനിന്ന് ബാലാവകാശ കമ്മിഷൻ...

ചാട്ടുളിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

ഷൈൻ ടോം ചാക്കോ, കലാഭവൻ ഷാജോൺ, ജാഫർ ഇടുക്കി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ചാട്ടുളി. സിനിമയുടെ ചിത്രീകരണം അട്ടപ്പാടിയിൽ പൂർത്തിയായി. ജയേഷ് മൈനാഗപ്പള്ളി...

ലൈംഗികമായി പീഡിപ്പിച്ചു, പിതാവുമായി ലൈംഗിക ബന്ധത്തിനു നിർബന്ധിച്ചു: യുവാവ് അറസ്റ്റിൽ

ലക്നൗ∙ ഉത്തർപ്രദേശിൽ യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി നിർബന്ധിത മതപരിവർത്തനത്തിനു ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. മാംസ ഭക്ഷണം കഴിക്കാനും പ്രതിയായ യുവാവിന്റെ പിതാവുമായി ലൈംഗികബന്ധത്തിലേർപ്പെടാനും നിർബന്ധിച്ചതായും...

500 രൂപ കൈക്കൂലി വാങ്ങവേ സീനിയർ സിവിൽ പൊലീസ് ഓഫിസർ വിജിലൻസ് പിടിയിൽ

കൊല്ലം: 500 രൂപ കൈക്കൂലി വാങ്ങവേ സീനിയർ സിവിൽ പൊലീസ് ഓഫിസർ വിജിലൻസ് പിടിയിൽ. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിലേക്ക് കൈക്കൂലി വാങ്ങവേ കൊല്ലം, എഴുകോൺ പൊലീസ്...

ആശുപത്രിയിലേക്കുളള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖപ്രസവം. യുവതിക്കും കുഞ്ഞിനും രക്ഷകരായി ആംബുലൻസ് ജീവനക്കാർ

കൊല്ലം: ആശുപത്രിയിലേക്കുളള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖപ്രസവം. യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. കൊട്ടാരക്കര വാക്കനാട് സ്വദേശിനിയായ 25 കാരിയാണ്...

ഞാൻ ഹാപ്പിയാണ്. ഇവിടെ തുടരാനാണ് ആഗ്രഹം. കൂടുതൽ മികച്ച കളിക്കാർ സൗദിയിലേക്കു വരട്ടെ ; കരാറിൽ ഒപ്പുവച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

റിയാദ് : രണ്ടര വർഷത്തേക്കു കൂടി സൗദി അറേബ്യയിൽ തുടരാനുള്ള കരാറിൽ പോർച്ചുഗീസ് സൂപ്പർ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒപ്പുവച്ചു. സൗദി പ്രൊ ലീഗ് ക്ലബ് അൽ...

അധ്യാപിക വീടിനകത്ത് പൊള്ളലേറ്റു മരിച്ച നിലയിൽ; സംഭവം മലപ്പുറത്ത്

പുത്തനത്താണി: അധ്യാപികയെ വീടിനകത്ത് പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ചേരുരാൽ എടത്തടത്തിൽ സക്കീറിന്റെ ഭാര്യ ജസിയയെയാണ് (46) മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഗ്യാസ്...

Page 91 of 116 1 90 91 92 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist