Anweshanam Staff

Anweshanam Staff

അഞ്ചുവയസ്സുകാരി​യെ പീഡിപ്പിച്ച കേസിൽ 69കാരൻ അറസ്റ്റിൽ

ആലുവ: അഞ്ചുവയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 69കാരൻ റിമാൻഡിൽ. പാനായിക്കുളം ചിറയം പാഴൂപ്പടി തോമസി(69)നെയാണ് ബിനാനിപുരം പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. പീഡനത്തിനിരയായ പെൺകുട്ടി...

വ്യോമസേന പരിശീലന വിമാനം തകർന്നുവീണു; പൈലറ്റുമാർക്ക് പരുക്ക്

ബെംഗളൂരു : വ്യോമസേനയുടെ കിരൺ പരിശീലന വിമാനം ചാമരാജ്നഗറിലെ ആളൊഴിഞ്ഞ സ്ഥലത്ത് തകർന്നു വീണു. പാരഷൂട്ടിൽ രക്ഷപ്പെട്ട രണ്ടു പൈലറ്റുമാർക്ക് സാരമായി പരുക്കേറ്റു. ഇവരെ ഹെലികോപ്റ്ററിൽ ബെംഗളൂരുവിലെ...

ആവിപിടിക്കുന്നതിനിടെ തീ പൊള്ളലേറ്റ് പ്രവാസി മലയാളി മരിച്ചു

റിയാദ്; ആവിപിടിക്കുന്നതിനിടെ തീ പൊള്ളലേറ്റ് പ്രവാസി മലയാളി മരിച്ചു. തൃശൂര്‍ കോതപറമ്പ് സ്വദേശി പാണ്ടപറമ്പത്ത് മുഹമ്മദ് റാഫി (50) ആണ് മരിച്ചത്. സൗദി അറേബ്യയിലെ ബത്ഹയില്‍ ബുധനാഴ്ച...

അറബിക്കടലിൽ ജൂൺ അഞ്ചോടെ ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ ജാഗ്രതയുള്ളത്. ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി...

കേരളത്തിന്റെ സൗജന്യ ചികിത്സയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന പ്രതിനിധി

രാജ്യത്തിന് മാതൃകയായ കേരളത്തിന്റെ സൗജന്യ ചികിത്സയെ പ്രശംസിച്ച് ഡബ്ല്യുഎച്ച്ഒ ഹെല്‍ത്ത് ഫിനാന്‍സിങ് ലീഡ് ഡോ. ഗ്രേസ് അച്യുഗുരാ. ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ കൂടിക്കാഴ്ചയിലും സ്റ്റേറ്റ് ഹെല്‍ത്ത്...

കുറ്റാന്വേഷണ ത്രില്ലർ ചിത്രം ; ദുരൂഹത നിറച്ചു ‘കൊള്ള’ ട്രെയിലര്‍

സൂരജ് വര്‍മ്മ സംവിധാനം നിര്‍വഹിച്ച ‘കൊള്ള’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി . ചിത്രം ജൂണ്‍ 9ന് തിയറ്ററുകളില്‍ എത്തും. രണ്ടു പെണ്‍കുട്ടികളെ കേന്ദ്രകഥാപാത്രമാക്കിയാണ്  ത്രില്ലര്‍ ചിത്രം...

ശ്രുതി രാമചന്ദ്രന്‍ ചിത്രം നീരജ നാളെ പ്രദർശനത്തിന് എത്തും

പ്രശസ്ത തിരക്കഥാകൃത്തായ രാജേഷ് കെ രാമന്‍ ആദ്യമായി സംവിധാനം ചെയ്ത നീരജ എന്ന ചിത്ര൦ നാളെ പ്രദർശനത്തിന് എത്തും.  ടൈറ്റില്‍ റോളില്‍ നീരജയായി ശ്രുതി രാമചന്ദ്രന്‍ എത്തുന്ന...

മമ്മൂട്ടി ചിത്രം ബസൂക്കയുടെ ഫസ്റ്റ് ലുക്ക് റീലിസ് നാളെ

നവാഗതനായ ഡീൻ ഡെന്നീസിനൊപ്പം ബസൂക്ക എന്ന ചിത്രത്തിനായി മമ്മൂട്ടി അടുത്തതായി ഒന്നിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ലോഞ്ച് ബുധനാഴ്ച കൊച്ചിയിൽ പൂജാ ചടങ്ങുകളോടെ നടന്നു സിനിമയുടെ ഫസ്റ്റ്...

എസ് ജെ സൂര്യയുടെ ബൊമ്മൈയുടെ റിലീസ് തീയതി പുറത്തുവിട്ടു

എസ്‌ജെ സൂര്യയുടെ ബൊമ്മായിയുടെ നിർമ്മാതാക്കൾ ചിത്രം ജൂൺ 16 ന് തിയേറ്ററുകളിൽ എത്തുമെന്ന് അറിയിച്ചു. രാധാ മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയ ഭവാനി ശങ്കറും നായികയായി...

ജെ.ഫ്രാൻസിസ് സംവിധാനം ചെയ്യുന്ന പ്രഥമ ചിത്രം അഴക് മച്ചാൻ ജൂൺ ഒമ്പതിന്

പരിചിതരായ അഭിനേതാക്കളേയും ഏറെ പുതുമുഖങ്ങളേയും അണിനിരത്തി ജെ.ഫ്രാൻസിസ് സംവിധാനം ചെയ്യുന്ന പ്രഥമ ചിത്രമാണ് അഴക് മച്ചാൻ തമിഴ് ചലച്ചിത്ര രംഗത്ത് സഹസംവിധായകനായി ഏറെക്കാലമായി പ്രവർത്തിച്ചു പോരുന്ന ഫ്രാൻസിസ്...

രണ്ട് വര്‍ഷം പൂര്‍ത്തിയാക്കി റിംഗ് റോഡ് അനൈഗ മോള്‍ ഹാപ്പിയാണ്..

2021 ജൂലൈ മാസത്തിലാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നടത്തുന്ന റിംഗ് റോഡ് ഫോണ്‍ ഇന്‍ പരിപാടിയിലേക്ക് മലപ്പുറം ജില്ലയിലെ അനൈഗയുടെ കത്ത്...

ഭീകര പ്രവര്‍ത്തനം നടക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലം: കെ.സുരേന്ദ്രന്‍

ആലപ്പുഴ:  സംസ്ഥാനത്ത് ഭീകരവാദികള്‍ വീണ്ടും ട്രെയിന്‍ കത്തിച്ചതിന് കാരണം സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആരോപിച്ചു. തീവ്രവാദ ശക്തികള്‍ക്കായി കേരളത്തില്‍ സ്ലീപ്പര്‍ സെല്ലുകള്‍...

840 സ്ക്രൂ ഉപയോഗിച്ച് 6 മണിക്കൂർ കൊണ്ട് ഏറ്റവും ചെറിയ മഹാത്മാഗാന്ധി ചിത്രം തയ്യാറാക്കി ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കാഡിൽ ഇടം പിടിച്ച ഹരീഷ് ബാബു

തിരു: THE WORLD RECORD OF SMALLEST PORTRAIT OF MAHATMA GANDHI WITH SCREW എന്ന സബ്ജെക്ടിൽ ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കാഡ് (IBR) നേട്ടവുമായി...

കെഎസ്ആര്‍ടിസി ബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി അറസ്റ്റിൽ

തൊടുപുഴ:  കെഎസ്ആര്‍ടിസി ബസിൽ യുവതിക്കുനേരെ വീണ്ടും ലൈംഗികാതിക്രമം. എറണാകുളം – തൊടുപുഴ ബസിൽ വാഴക്കുളത്തു വച്ച് ഇന്നു വൈകിട്ടാണ് സംഭവമുണ്ടായത്. Read more : പുഷ്പ 2 ഷൂട്ടിംഗ്...

പുഷ്പ 2 ഷൂട്ടിംഗ് സംഘം സഞ്ചരിച്ച ബസ് മറ്റൊരു ബസുമായി കൂട്ടിയിടിച്ചു, നിരവധി പേർക്ക് പരിക്ക്

ഹൈദരാബാദ്: അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2: ദി റൂൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പട്ടു. പുഷ്പ 2 ലെ അണിയറക്കാരുമായി തെലങ്കാനയിൽ നിന്ന്...

ഹോ​മി​യോ​പ്പ​തി അ​ന​ന്ത​ര സാ​ധ്യ​ത പ്രോ​ത്സാ​ഹ​ന​ത്തി​ന് സ​ര്‍ക്കാ​ര്‍ പ്ര​തി​ജ്ഞാ ബ​ദ്ധം: മ​ന്ത്രി ആ​ന്‍റ​ണി രാ​ജു

തി​രു​വ​ന​ന്ത​പു​രം: ഹോ​മി​യോ​പ്പ​തി​യു​ടെ അ​ന​ന്ത​ര സാ​ധ്യ​ത​ലോ​കം കൊ​വി​ഡു​കാ​ല​ത്തു തൊ​ട്ട​റി​ഞ്ഞ​തും അ​തി​ന്‍റെ പ്രോ​ത്സാ​ഹ​ന​ത്തി​ന് സ​ര്‍ക്കാ​ര്‍  പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും മ​ന്ത്രി ആ​ന്‍റ​ണി രാ​ജു.  ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ഫോ​റം ഫോ​ര്‍ പ്രൊ​മോ​ട്ടി​ങ് ഹോ​മി​യോ​പ്പ​തി (ഐ​എ​ഫ്പി​എ​ച്ച്) ആ​രോ​ഗ്യ...

സംസ്കൃത സർവ്വകലാശാലയിൽ ബിരുദ/ഡിപ്ലോമ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ജൂൺ 17

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും നടത്തുന്ന വിവിധ ബിരുദ/ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന...

ഭരണനിര്‍വഹണം പഠിക്കാന്‍ കര്‍ണാടകത്തിലേക്കു പോകണം ; ലോകകേരളസഭ ധൂര്‍ത്തിന്റെ പര്യായമെന്ന് കെ.സുധാകരന്‍ എംപി

അമേരിക്കയില്‍ ലോകകേരളസഭാ സമ്മേളനത്തിന് താരനിശ മാതൃകയില്‍ നടക്കുന്ന പണപ്പിരിവ് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്നു വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. മുഖ്യമന്ത്രിക്കൊപ്പമിരിക്കാന്‍ ഒരാളില്‍ നിന്ന് 82 ലക്ഷം രൂപ...

വീഡിയോ കോളുകള്‍ക്കിടയില്‍ സ്‌ക്രീന്‍ പങ്കിടുന്ന ഓപ്ഷന്‍ പരീക്ഷിക്കാനൊരുങ്ങി വാട്‌സാപ്പ്

മൈക്രോസോഫ്റ്റ്, ഗൂഗിള്‍ മീറ്റ് എന്നിവയുള്‍പ്പെടെയുള്ള വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്ഫോമുകള്‍ വാഗ്ദാനം ചെയ്യുന്ന വീഡിയോ കോളുകള്‍ക്കിടയില്‍ സ്‌ക്രീന്‍ പങ്കിടുന്ന ഓപ്ഷന്‍ വാട്‌സാപ്പും പരീക്ഷിക്കാനൊരുങ്ങുന്നു. സ്‌ക്രീന്‍ പങ്കിടല്‍ ഉപയോഗിച്ച്, ഹോസ്റ്റിന്...

കേന്ദ്രം സബ്സിഡി നിരക്ക് കുറച്ചു ; വിലയില്‍ വന്‍ വര്‍ധനവുമായി ഒല ഇലക്ട്രിക്

വിലയില്‍ വന്‍ വര്‍ധനവുമായി ഒല ഇലക്ട്രിക്. തങ്ങളുടെ എസ്1, എസ്1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വിലയാണ് വര്‍ധിപ്പിച്ചത്. ഫെയിംII സ്‌കീമിന് കീഴിലുള്ള സബ്സിഡി നിരക്ക് ഈ മാസം...

ഐപിഎൽ ഫൈനൽ ആഗോളതലത്തിൽ ഏറ്റവുമധികം ആളുകൾ കണ്ട ഡിജിറ്റൽ ഇവന്റ്; പുതിയ റെക്കോഡുമായി ജിയോസിനിമ

കൊച്ചി; ജിയോസിനിമ വഴി തത്സമയ സംപ്രേക്ഷണം ചെയ്ത ടാറ്റ ഐപിഎൽ 2023  ഫൈനൽ മത്സരം, ആഗോളതലത്തിൽ ഏറ്റവുമധികം ആളുകൾ കണ്ട ഡിജിറ്റൽ ഇവന്റായി മാറി പുതിയ റെക്കോർഡ്...

ആദിവാസി ഭൂമി കോടതിവിധി നടപ്പിലാക്കണം – വെൽഫെയർ പാർട്ടി

നിലമ്പൂർ : നിലമ്പൂരിൽ ഐടിഡിപി ഓഫീസിനു മുന്നിൽ 22 ദിവസമായി ആദിവാസികൾ  നടത്തിവരുന്ന നടന്നുവരുന്ന സമരത്തിന് വെൽഫെയർ പാർട്ടി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ആദിവാസികൾക്ക് അർഹതപ്പെട്ട ഭൂമി അന്യാധീനപ്പെട്ടു...

ഖത്തറിലെ മ്യൂസിയങ്ങളിലേക്കും പൈതൃക കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശിനത്തിനുള്ള പുതിയ ടിക്കറ്റ് നിരക്ക്

ഖത്തർ : ഖത്തറിലെ മ്യൂസിയങ്ങൾ, ഗാലറി, പൈതൃക കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള പുതിയ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് ഖത്തർ മ്യൂസിയം. ഖത്തർ ഐഡിയുള്ളവർക്ക് പ്രവേശനം സൌജന്യമായി തുടരും. വിദേശികൾക്ക്...

പ്രവാസി വെൽഫെയർ സൗദി കിഴക്കന്‍ പ്രവിശ്യ ഘടകം പൊതുസമ്മേളനം സംഘടിപ്പിച്ചു

പ്രവാസി വെൽഫെയർ സൗദി കിഴക്കന്‍ പ്രവിശ്യ ഘടകം പൊതുസമ്മേളനം സംഘടിപ്പിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ പങ്കെടുത്തു. സാമൂഹ്യ നീതിയുടെ രാഷ്ട്രിയത്തിന് ഇന്ത്യയില്‍ പ്രസക്തി വര്‍ധിച്ചതായി സംസ്ഥാന...

‘പുസ്തകപ്പച്ച’ പഠനോപകരണ വിതരണം സംഘടിപ്പിച്ചു

എസ്.ഐ.ഒയും പീപ്പിൾസ് ഫൗണ്ടേഷനും ചേർന്ന് പുസ്തകപ്പച്ച എന്ന പേരിൽ കേരളത്തിലുടനീളം നടത്തുന്ന പഠനോപകരണ വിതരണ പദ്ധതിയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്...

എല്ലാ സ്ത്രീകള്‍ക്കും സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് കര്‍ണാടക ഗതാഗതമന്ത്രി

എല്ലാ സ്ത്രീകള്‍ക്കും സൗജന്യ ബസ് യാത്ര അനുവദിക്കുമെന്ന് കര്‍ണാടക ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ബസുകളിലും എല്ലാ സ്ത്രീകള്‍ക്കും ഏത് യാത്രയും സൗജന്യമായിരിക്കുമെന്നും ഇക്കാര്യത്തില്‍...

സംസ്ഥാനത്ത് സ്കൂളുകള്‍ ഇന്ന് തുറക്കുന്നു ; ഒന്നാം ക്ലാസിലേക്ക് നാലു ലക്ഷം കുട്ടികൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കുന്നു. ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലായി 42 ലക്ഷത്തോളം കുട്ടികളാണ് വിദ്യാലയങ്ങളിലെത്തുക. നാലുലക്ഷം കുട്ടികള്‍ ഒന്നാം ക്ലാസില്‍ ചേരുമെന്നാണ് ആദ്യ കണക്കുകള്‍....

പരിശോധന കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്, ഫിറ്റ്നസില്ലാതെ 3,500 സ്കൂൾ ബസുകൾ

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി പരിശോധന കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. പരിശോധനയിൽ 3,500 സ്കൂൾ ബസുകൾക്കാണ് ഫിറ്റ്നസില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. ഈ ബസുകൾക്ക് ഫിറ്റ്നസ് ടെസ്റ്റ് നിർബന്ധമാണെന്ന്...

അനുഷ്‍ക ഷെട്ടിക്ക് വേണ്ടി പാട്ട് പാടി ധനുഷ് വീഡിയോ

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനുഷ്‍ക ഷെട്ടി. 'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി'യെന്ന ചിത്രമാണ് അനുഷ്‍ക ഷെട്ടിയുടേതായി പുറത്തിറങ്ങാൻ ഉള്ളത്. മഹേഷ് ബാബു പി ആണ് ചിത്രത്തിന്റെ...

കാനുമായി ഒരാള്‍ ട്രെയിനില്‍ കയറി, ബോഗിക്ക് തീപിടിക്കുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത്; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

കണ്ണൂര്‍:  കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം. ട്രെയിനിന് തീപിടിക്കുന്നതിന് തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; ജൂണ്‍ നാലിന് കാലവര്‍ഷമെത്തിയേക്കും

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യ- തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്...

പു​തി​യ വൈ​ദ്യു​തി സ​ർ​ചാ​ർ​ജ് ഇ​ന്നു​മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: ഒ​രു യൂ​ണി​റ്റ് വൈ​ദ്യു​തി​ക്ക് ഇ​ന്നു മു​ത​ൽ 19 പൈ​സ കൂ​ടും. ഒ​ന്പ​ത് പൈ​സ സ​ർ​ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​തു തു​ട​രാ​ൻ വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ ബു​ധ​നാ​ഴ്ച അ​നു​മ​തി ന​ൽ​കി​യി​രു​ന്നു....

കുടുംബവഴക്ക്: പുരുഷവേഷത്തിലെത്തി ഭർതൃമാതാവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

ചെന്നൈ :കുടുംബവഴക്കിനെത്തുടർന്ന് പുരുഷവേഷത്തിലെത്തി ഭർതൃമാതാവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. അന്വേഷണം വഴി തെറ്റിക്കാൻ 5 പവന്റെ മാലയും കവർന്നു മുങ്ങിയ മഹാലക്ഷ്മി എന്ന യുവതിയാണു പിടിയിലായത്....

കണ്ണൂരിൽ ട്രെയിനിൽ തീപിടിത്തം, ബോഗി കത്തി നശിച്ചു ; തീയിട്ടതെന്നു സംശയിക്കുന്നതായി റെയിൽവേ അധികൃതർ

കണ്ണൂർ : റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ചു. മൂന്നാം പ്ലാറ്റ് ഫോമിനു സമീപം ഏട്ടാമത്തെ യാർഡിൽ ഹാൾട്ട് ചെയ്തിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ്...

സംസ്ഥാനത്ത് സ്‌കൂളുകൾ ഇന്ന് തുറക്കും; പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

സംസ്ഥാനത്ത് സ്കൂളുകൾ ഇന്ന് തുറക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം മലയിൻകീഴ് ഗവൺമെന്റ് വി എച്ച് എസ് എസിൽ രാവിലെ 10 മണിയ്ക്ക്...

തൊടുപുഴയിൽ ഇടിമിന്നലേറ്റ് 11 പേർക്ക് പരുക്ക്; 2 പേരുടെ സ്ഥിതി ഗുരുതരം

തൊടുപുഴ∙ കനത്ത മഴയോടൊപ്പമുണ്ടായ ഇടിമിന്നലേറ്റു പാറമടയിലെ 11 തൊഴിലാളികൾക്കു പരുക്കേറ്റു. ഇതിൽ 2 പേരുടെ നില ഗുരുതരം. തൊടുപുഴ ആലക്കോട് കച്ചിറപ്പാറയിലുള്ള പാറമടയിൽ ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ്...

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് ; 482 ബാലറ്റുകൾ കാണാനില്ല; കൃത്രിമം നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ

കൊച്ചി: പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിൽ നിർണായക വഴിത്തിരിവ്. തപാൽ ബാലറ്റുകളടങ്ങിയ പെട്ടികളിൽ കൃത്രിമം നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. അഞ്ചാം ടേബിളിൽ എണ്ണിയ 482 സാധുവായ...

പോലീസ് ജോലി ആസ്വദിച്ച് ചെയ്യുക, ഭീതിയും പ്രീതിയും പാടില്ല- ഡി ജി പി ബി. സന്ധ്യ, ബുധനാഴ്ച വിരമിക്കും

തിരുവനന്തപുരം: കൂട്ടായ പ്രവര്‍ത്തനങ്ങളോടെ മാത്രമേ പോലീസില്‍ ലക്ഷ്യം കാണാന്‍ സാധിക്കുകയുള്ളൂ എന്ന് അഗ്നിരക്ഷാസേനാ മേധാവി ഡി.ജി.പി ബി. സന്ധ്യ. ആരോടും ഭീതിയും പ്രീതിയും പാടില്ല. ബുധനാഴ്ച സര്‍വീസില്‍...

കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ആത്മഹത്യ ചെയ്യും: വാദിച്ച് ബ്രിജ് ഭൂഷൺ

ന്യൂഡൽഹി∙ ഗുസ്‌തി താരങ്ങളുടേത് നാടകമാണെന്ന് പ്രതികരിച്ച്  ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങ്. 'തനിക്കെതിരെ തെളിവുകളില്ല. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ആത്മഹത്യ...

ആലപ്പുഴ ചാരുംമൂട്ടിൽ ബേക്കറിക്ക് തീ പിടിച്ചു; 30 ലക്ഷത്തോളം രൂപയുടെ നാശനഷ്‌ടം

ആലപ്പുഴ :ചാരുംമൂട് ജംങ്ഷനിലെ ബേക്കറിക്ക് തീപിടിച്ചു. നൈസ് ബേക്കറി ആൻഡ്‌ റസ്റ്ററന്റിലാണ് തീപിടിത്തം. 30 ലക്ഷത്തോളം രൂപയുടെ നാശനഷ്‌ടം .ബുധനാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ഷവായി ഉണ്ടാക്കുന്ന...

പാപ്പച്ചൻ ഒളിവിൽ പോയതെന്തിന്?

കോതമംഗലത്തിനടുത്ത്, മാമംഗലം വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിലെ ജനങ്ങളെ ഏറെ ആകാംക്ഷാഭരിതരാക്കിക്കൊണ്ടാണ് ഒരു പോസ്റ്റർ പ്രസിദ്ധീകരിക്കപ്പെട്ടത്. കാണ്മാനില്ല'[: പാപ്പച്ചൻ എന്നയാളെ കാണ്മാനില്ല ഇദ്ദേഹത്തിനെ രൂപവും, ഉയരവും, നിറവും, പ്രായവുമൊക്കെ രേഖപ്പെടുത്തിക്കൊണ്ടായിരുന്നു...

പന്തീരങ്കാവിൽ 400 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ടുപേർ കസ്റ്റഡിയിൽ

കോഴിക്കോട് : പന്തീരങ്കാവിൽ 400 ഗ്രാം എംഡിഎംഎ പിടികൂടി. ബെംഗളൂരുവിൽ നിന്നെത്തിയ ചരക്കുലോറിയിൽ നിന്നാണ് ലഹരി പിടികൂടിയത്. കൊണ്ടോട്ടി സ്വദേശി നൗഫൽ, ഫറോക് സ്വദേശി ജംഷീദ് എന്നിവർ...

ഡോക്ടര്‍ വന്ദനയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച സ്‌കൂള്‍ അധ്യാപകന്റെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍....

ഫിക്കി മിഡിൽ ഈസ്റ്റ് ചെയർമാനായി ലുലു ഫിനാൻഷ്യൽ ഹോൾഡിം​ഗ്സ് എം.ഡി അദീബ് അഹമ്മദിനെ നിയമിച്ചു.

കൊച്ചി; ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന്റെ മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിനെ മിഡിൽ ഈസ്റ്റ് കൗൺസിലിൽ  ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രി (FICCI)...

സംസ്ഥാനത്തെ 9 ജില്ലകളിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പ് : വോട്ടെണ്ണൽ ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ 9 ജില്ലകളിലെ 19 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ പത്തിനാണ്‌ വോട്ടെണ്ണൽ. രണ്ട് കോർപ്പറേഷൻ, രണ്ട്‌ മുനിസിപ്പാലിറ്റി, 15...

‘ഭക്ഷണമാണ് വേണ്ടത് പുകയില അല്ല’ ഓര്‍മ്മപ്പെടുത്തി മേയ് 31 ലോക പുകയില വിരുദ്ധദിനം

തിരുവനന്തപുരം: പുകയിലയ്ക്ക് എതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ 'നോ ടുബാക്കോ ക്ലിനിക്കുകള്‍' ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും ; 12 ശനിയാഴ്ചകള്‍ കൂടി പ്രവൃത്തിദിനം

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച് സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിന്‍കീഴ് ഗവ.വിഎച്ച്എസ്എസില്‍ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍...

പാലക്കാട് പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് അലനല്ലൂർ പാലക്കാഴി സ്വദേശി അമൃതയാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് പെൺകുട്ടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്....

Page 93 of 116 1 92 93 94 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist