Anweshanam Staff

Anweshanam Staff

‘ലൊക്കേഷനില്‍ വന്നിട്ട് സ്ക്രിപ്റ്റ് വലിച്ചെറിഞ്ഞു, എനിക്ക് ചെയ്യാന്‍ പറ്റില്ല, ഡയലോഗ് മാറ്റിയെഴുതണം;ജോയ് മാത്യുവിനെതിരെ സംവിധായകൻ

നടൻ ജോയ് മാത്യുവിനും സഹതാരങ്ങൾക്കുമെതിരെ ഗുരുതര ആരോപണവുമായി ‘ബൈനറി’ സിനിമയുടെ അണിയറക്കാർ. ചിത്രത്തില്‍ അഭിനയിച്ച താരങ്ങളില്‍ ഭൂരിഭാഗവും പ്രമോഷണല്‍ പരിപാടികളില്‍ സഹകരിക്കുന്നില്ലെന്ന് പ്രവർത്തകർ ആരോപിച്ചു. ജോയ് മാത്യു,...

റിട്ടേൺ ഓഫ് ദ കിംഗ് ; അരിക്കൊമ്പന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി

അരിക്കൊമ്പൻ എന്ന പേരിൽ സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറക്കി. റിട്ടേൺ ഓഫ് ദ കിംഗ് എന്ന ക്യാപ്ഷനോടെയാണ് പുതിയ പോസ്റ്റർ ഇറക്കിയത്....

വിജയ് സേതുപതി ബോളിവുഡിലേക്ക്; ചിത്രം ‘മുംബൈകര്‍’ ട്രെയ്‍ലർ റിലീസ്

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം മുംബൈകറുടെ ട്രെയ്‍ലര്‍ റിലീസ്. സന്തോഷ് ശിവന്‍ 15 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഹിന്ദിയില്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്....

കണ്ടെന്റ് ക്രിയേഷനും എഐ ടൂളുകളും

കണ്ടെന്റുകൾ സൃഷ്ടിക്കുക എന്നത് മിക്കവർക്കും ഒരു ടാസ്‌ക് തന്നെയാണ്. നല്ല കണ്ടെന്റുകൾ സൃഷ്ടിക്കുക എന്നത് എല്ലാവർക്കും താത്പര്യമുള്ള കാര്യവുമാണ്. കണ്ടെന്റ് ക്രിയേഷൻ രംഗത്ത് ടാസ്ക്കുകൾ ത്വരിതപ്പെടുത്തുന്നതിനും നമ്മുടെ...

ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കാഴ്ച ശക്തി നഷ്ടമാകാന്‍ ഇടയാക്കാം

മനുഷ്യരില്‍ കാഴ്ച ശക്തി നഷ്ട്ടപ്പെടുന്നതിന്റെ കാരണങ്ങള്‍ പലതാണ്. ചിലത് ജനിതകപരമാണെങ്കില്‍ ചിലത് പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ കൊണ്ടായിരിക്കാം. ചില പ്രശ്‌നങ്ങള്‍ എന്നെന്നേക്കുമായി കാഴ്ച ശക്തിയെ നശിപ്പിക്കുമ്പോള്‍ ചിലത്...

അഫ്ഗാനിസ്ഥാനിലിരുന്ന് പഠിത്തം, ഇന്ത്യയില്‍ നിന്ന് ബിരുദാനന്തര ബിരുദം; താലിബാൻ നിരോധനത്തെ മറികടന്ന് ബെഹിഷ്ത

കാബൂള്‍: അഫ്ഗാനിസ്ഥാനിലിരുന്ന് പഠിച്ച് ഇന്ത്യയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി താലിബാന്‍റെ നിരോധനത്തെ മറികടന്ന് വിദ്യാര്‍ത്ഥിനി. കടം വാങ്ങിയ ബീക്കറുകളിലും സഹോദരിയുടെ മൈക്രോവേവ് ഓവനിലും ലാബ് പരീക്ഷണങ്ങൾ...

കേരളത്തെ തകർക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കം;റഹീം

ഇത് കേരളത്തെ തകർക്കാനുള്ള  ബിജെപിയുടെ രാഷ്ട്രീയ നീക്കം. കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമാണ്.ഇത് ബിജെപിയുടെ രാഷ്ട്രീയ തീരുമാനമാണ്.കേരളത്തോടും മലയാളികളോടുമുള്ള...

റോഡ് റോളർ ഇടിച്ച് സൈക്കിൾ യാത്രികനായ 14 കാരന് പരിക്ക്; വീടിന്റെ മതിലും ഗേറ്റും ഇലക്ട്രിക് പോസ്റ്റും തകർന്നു

കൊല്ലം: ഡീസന്റ് ജംഗ്ഷനിൽ നിയന്ത്രണം നഷ്ടപ്പെട്ട റോഡ് റോളർ ഇടിച്ച് സൈക്കിൾ യാത്രികനായ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. മൈലാപ്പൂർ സ്വദേശി ജയദേവ് (14) നാണ് അപകടത്തിൽ പരിക്കേറ്റത്....

ഭീതി വിതച്ച് അരികൊമ്പൻ; മയക്കുവെടിവച്ച് പിടികൂടാനൊരുങ്ങി തമിഴ്നാട്

ഇടുക്കി: അരിക്കൊമ്പൻ ഭീതിയിൽ കമ്പം ടൗൺ. രാവിലെ ജനവാസമേഖലയിലിറങ്ങിയ അരികൊമ്പൻ നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. വാഹനങ്ങളും തകർത്തു. കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാൻ തമിഴ്നാട് നീക്കം ആരംഭിച്ചു. കുങ്കിയാനകള്‍...

മൃതദേഹം ചുരത്തിൽ ഉപേക്ഷിക്കാനുള്ള പദ്ധതി ആഷിഖിന്റേത്, സിദ്ദിഖിനെ മൂവരും ചേർന്ന് മർദ്ദിച്ചിരുന്നു

മലപ്പുറം: സിദ്ദിഖിനെ കൊലപ്പെടുത്തിയതിന് ശേഷം കഷണങ്ങളാക്കിയ മൃതദേഹം അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിക്കാനുള്ള പദ്ധതി ചിക്കു എന്ന ആഷിഖിന്റേതായിരുന്നുവെന്ന് മലപ്പുറം എസ്പി സുജിത്ത് ദാസ് പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ...

റഷ്യ ആണവനിലയം ആക്രമിക്കാൻ പദ്ധതിയിടുന്നതായി ഉക്രൈൻ

മോസ്കോ പിടിച്ചടക്കിയ പ്രദേശം തിരിച്ചുപിടിക്കാൻ ഉക്രെയ്ൻ ശ്രമിക്കുന്നു  പ്രത്യാക്രമണത്തെ പരാജയപ്പെടുത്തുന്നതിനായി, റഷ്യൻ സേനയുടെ നിയന്ത്രണത്തിലുള്ള സപ്പോരിജിയ ആണവ നിലയത്തിൽ തകർക്കാൻ റഷ്യ പദ്ധതിയിടുന്നതായി ഉക്രെയ്ൻ പ്രതിരോധ മന്ത്രാലയം...

24 മണിക്കൂർ സമയം, എം എ യൂസഫലിക്കെതിരായ വാർത്തകൾ നീക്കണം; മറുനാടൻ മലയാളിക്ക് കോടതി നിർദ്ദേശം

ദില്ലി: ലുലു ഗ്രൂപ്പിനും ചെയർമാൻ എം എ യൂസഫലിക്കുമെതിരെ പ്രസിദ്ധീകരിച്ച എല്ലാ ഉള്ളടക്കങ്ങളും ഉടൻ നീക്കം ചെയ്യാൻ ന്യൂസ് പോർട്ടലായ മറുനാടൻ മലയാളിക്ക് നിർദ്ദേശവുമായി ദില്ലി ഹൈക്കോടതി....

യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരതി; സംഭവം കോഴിക്കോട്

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. രാത്രി പന്ത്രണ്ടരയോടെ കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിന് സമീപത്തെ ടൂറിസ്റ്റ് ഹോമിന് മുമ്പിലാണ് സംഭവം. കാറിലെത്തിയ സംഘം യുവാവിനെ മർദിച്ച...

സിദ്ദിഖിന്റെ കൊലപാതകം ഹണി ട്രാപ്പിനിടെ

മലപ്പുറം: സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവം ഹണി ട്രാപ്പെന്ന് പൊലീസ്. ഫർഹാനയെ മുൻനിർത്തി ഹണി ട്രാപ്പ് ഒരുക്കിയാണ് സിദ്ധിഖിനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത്. മെയ് 18 ന് ഹോട്ടലിലെത്തിയ സിദ്ധിഖിനെ...

സാരെ ജഹാന്‍ സെ അച്ഛായുടെ രചയിതാവ് സിലബസ് നീക്കാൻ ഡല്‍ഹി യൂണിവേഴ്‌സിറ്റി തീരുമാനം

ന്യൂഡല്‍ഹി: സാരെ ജഹാന്‍ സെ അച്ഛായുടെ രചയിതാവ് അല്ലാമ മുഹമ്മദ് ഇഖ്ബാലിനെക്കുറിച്ചുള്ള പാഠഭാഗം പൊളിറ്റിക്കല്‍ സയന്‍സ് സിലബസില്‍ നിന്ന് നീക്കാന്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി അക്കാദമിക് കൗണ്‍സില്‍ തീരുമാനിച്ചതായി...

ത​ട​വു​കാ​രെ മോ​ചി​പ്പി​ച്ച് ഇ​റാ​നും ബെ​ൽ​ജി​യ​വും

മ​സ്ക​ത്ത്​: ഇ​റാ​ൻ, ബെ​ൽ​ജി​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ നിന്ന് ത​ട​വി​ലാ​ക്ക​പ്പെ​ട്ട​വ​രെ അ​ധി​കൃ​ത​ർ മോ​ചി​പ്പി​ച്ചതായി റിപ്പോർട്ട്. ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും സ​ർ​ക്കാ​റു​ക​ളു​ടെ സ​ഹാ​യാ​ഭ്യാ​ർ​ഥ​ന​യെ തു​ടു​ർ​ന്ന്​ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രീ​ഖി​ന്‍റെ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ,...

കാട്ടുപോത്തിൻ്റെ അക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്‌

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിൽ കാട്ടുപോത്തിൻ്റെ അക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്‌. കട്ടിപ്പാറ അമരാട് മല അരീക്കരക്കണ്ടി ദാമോദരൻ്റെ മകൻ റിജേഷിനാണ് (35) അപകടത്തിൽ പരിക്കേറ്റത്. ശനിയാഴ്ച രാവിലെ...

അതിരുകവിഞ്ഞ ആനപ്രേമമാണ് ഇപ്പോഴത്തെ സ്ഥിതിക്ക് കാരണം; മന്ത്രി

തിരുവനന്തപുരം; കേരള അതിർത്തിയോടു ചേർന്ന് തമിഴ്നാട്ടിലെ കമ്പം ടൗണിലിറങ്ങി പരാക്രമം നടത്തുന്ന അരിക്കൊമ്പൻ കേരളത്തിലെ ജനവാസമേഖലയിലേക്ക് നീങ്ങിയാൽ വിദഗ്ധസമിതിയുടെ ഉപദേശം തേടുമെന്ന് കേരള വനംമന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കി....

‘മര്യാദയ്ക്ക് ജീവിക്കുന്നവരെ കൂടി വിഷമിപ്പിക്കുന്ന കാര്യമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്; കീർത്തി യുടെ വിവാഹ വർത്തക്കെതിരെ പിതാവ്

കീർത്തി സുരേഷും സുഹൃത്ത് ഫർഹാൻ ബിൻ ലിഖായത്തും വിവാഹിതരാകുന്നുവെന്ന വാർത്ത മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനു പിന്നാലെ മറുപടിയുമായി നടിയുടെ പിതാവും നിർമാതാവുമായ സുരേഷ് കുമാർ. ബിജെപി നേതാവ് ശോഭാ...

കെ.എസ്.ആര്‍.ടി.സി. ബസില്‍ യുവതിക്ക് നേരെ അതിക്രമം; സംഭവം തലസ്ഥാനത്ത്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ബസില്‍ യുവതിക്ക് നേരെ അതിക്രമം. തിരുവനന്തപുരം ബാലരാമപുരം വഴിമുക്കില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രതി കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്ത് (32) ആണ്. തിരുവനന്തപുരത്തെ സ്വകാര്യ...

‘സുലൈഖാ മൻസിൽ’ ഒടിടി റിലീസിന്

പെരുന്നാൾ പടമായി തിയേറ്ററിൽ പ്രേഷകർക്കുമുന്നിൽ എത്തിയ സുലൈഖാ മൻസിൽ ഒടിടി റിലീസിന്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ മെയ് 30 മുതൽ ചിത്രം സ്ട്രീം ചെയ്യും. അഷ്‌റഫ് ഹംസ...

തേങ്ങയിടാൻ വന്നയാൾ ഏഴു വയസുകാരിയെ പീഡിപ്പിച്ചു

കൊല്ലം; കടയ്ക്കലിൽ തേങ്ങയിടാൻ വന്നയാൾ ഏഴു വയസുകാരിയെ പീഡിപ്പിച്ചു. സംഭവത്തിൽ കടയ്ക്കൽ സ്വദേശിയായ  52 വയസുള്ള കൃഷ്ണൻകുട്ടിയാണ് അറസ്റ്റിലായത്.  അമ്മ കുഞ്ഞിനെ കുളിപ്പിച്ചപ്പോള്‍ സ്വകാര്യഭാഗത്ത് വേദനയുളളതായി കുഞ്ഞ്...

അരികൊമ്പനെ തളയ്ക്കാൻ കുങ്കികളെ ഇറക്കാനൊരുങ്ങി തമിഴ്നാട് വനംവകുപ്പ്

കമ്പം (തമിഴ്‌നാട്): ചിന്നക്കനാലില്‍ നിന്ന് പെരിയാര്‍ കടുവാ സങ്കേതത്തിലെത്തിച്ച അരിക്കൊമ്പന്‍ കമ്പം ടൗണിലെത്തി ഭീതി പരത്തിയ സാഹചര്യത്തിൽ ആനയെ തളയ്ക്കാന്‍ കുങ്കികളെ ഇറക്കാനൊരുങ്ങി തമിഴ്നാട് വനംവകുപ്പ്. തമിഴ്നാടിന്റെ...

ക​ർ​ണാ​ട​കയിൽ സി​ദ്ധ​രാ​മ​യ്യ മ​ന്ത്രി​സ​ഭാ വി​ക​സ​നം ഇ​ന്ന്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ സി​ദ്ധ​രാ​മ​യ്യ മ​ന്ത്രി​സ​ഭ ഇ​ന്നു വി​ക​സി​പ്പി​ക്കും. വ​കു​പ്പു വി​ഭ​ജ​ന​വും ഇ​ന്നു​ണ്ടാ​യേ​ക്കും. ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യു​ടെ അം​ഗ​ബ​ല​മ​നു​സ​രി​ച്ച് 34 മ​ന്ത്രി​മാ​ർ വ​രെ​യാ​കാം. മു​ഖ്യ​മ​ന്ത്രി​യും ഉ​പ​മു​ഖ്യ​മ​ന്ത്രി​യും അ​ട​ക്കം 10 പേ​രാ​ണ്...

പുറം വേദന അനുഭവപ്പെടുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്ന് പഠനം

2050–ാടു കൂടി ലോകമാസകലം 840 ദശലക്ഷം പേര്‍ക്ക് പുറം വേദന പോലുള്ള പ്രശ്‌നങ്ങള്‍ അനുഭവപ്പെടാമെന്ന് ഓസ്‌ട്രേലിയ സിഡ്‌നി സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഏഷ്യന്‍, ആഫ്രിക്കന്‍...

അരിക്കൊമ്പൻ കമ്പം ടൗണിൽ; എടുത്തെറിഞ്ഞ 3 പേര്‍ക്ക് പരുക്ക്, ജനം ഭീതിയിൽ

തൊടുപുഴ: അരിക്കൊമ്പൻ ഇന്ന് രാവിലെ കമ്പം ടൗണിലേക്കിറങ്ങി. നടരാജ കല്യാണമണ്ഡപത്തിനു പുറകിൽ വരെ അരിക്കൊമ്പൻ എത്തിയെന്നാണ് വിവരം. ആന കമ്പം ടൗണിലൂടെ ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നാട്ടുകാർ...

ഡൽഹിയിൽ കാറ്റും മഴയും ; വിമാന സർവ്വീസുകൾ വൈകുന്നു

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തു ശക്തമായ കാറ്റും മഴയും. ഇന്ന് രാവിലെ മുതല്‍ ഇടി മിന്നലോടു കൂടിയ ശക്തമായ മഴയാണ് ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും പെയ്യുന്നത്. കനത്ത മഴ...

എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ ദക്ഷിണ കൊറിയയിൽ അറസ്റ്റിൽ

സോൾ : പറന്നിറങ്ങുന്നതിനു തൊട്ടുമുൻപ് വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ ദക്ഷിണ കൊറിയയിൽ അറസ്റ്റിൽ. അട്ടിമറി ശ്രമമെന്ന സംശയത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.  194...

ലൈംഗികാതിക്രമക്കേസുകളിലെ ഒത്തുതീർപ്പ്: പൊതുമാനദണ്ഡം സാധ്യമല്ലെന്ന് ഹൈക്കോടതി

കൊച്ചി : ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമ കേസുകളിലെ നടപടികൾ റദ്ദാക്കുന്നതിനു പൊതു‌മാനദണ്ഡം സാധിക്കില്ലെന്നും അതിജീവിതരുടെ ക്ഷേമം മുൻനിർത്തി കോടതികൾ തീരുമാനിക്കണമെന്നും ഹൈക്കോടതി.  പോക്സോ കേസിലുൾപ്പെടെ...

സിദ്ദിഖിന്റെ കൊലപാതകം: പ്രതികളെ ഇന്ന് എട്ട് മണി മുതൽ വിശദമായ ചോദ്യം ചെയ്യൽ

കോഴിക്കോട്: കോഴിക്കോട് ‘ചിക് ബേക്’ ഹോട്ടൽ നടത്തുന്ന തിരൂർ സ്വദേശി സിദ്ദിഖിന്റെ കൊലപാതകത്തിലെ പ്രതികളായ ഷിബിലിയെയും ഫർഹാനെയെയും ചെന്നൈയിൽ നിന്ന് തിരൂരിൽ എത്തിച്ചു. പുലർച്ചെ രണ്ടരയോടെയൊണ് ഇരുവരെയും...

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ...

വാട്‌സാപ്പില്‍ ഫോണ്‍ നമ്പര്‍ ഇല്ലാതെ ഇടപെടാന്‍ യൂസര്‍നെയിം ഫീച്ചര്‍

വാട്‌സാപ് ഉടമകള്‍ക്ക് യൂസര്‍നെയിം തിരഞ്ഞെടുക്കാനുള്ള അവസരമൊരുങ്ങുന്നു. ഈ ഫീച്ചര്‍ നിലവില്‍ ലഭ്യമല്ല. വാട്‌സാപ്പിലെ മാറ്റങ്ങൾ മുന്‍കൂട്ടി പറയുന്ന വാബീറ്റഇന്‍ഫോ ആണ് ഇ‌തിനെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. വാട്‌സാപ് ആന്‍ഡ്രോയിഡ്...

മാപ്പിളകലാ അക്കാദമി മുൻ സെക്രട്ടറി പഞ്ചായത്ത് ഓഫിസിൽ തൂങ്ങിമരിച്ചു

പുളിക്കൽ(മലപ്പുറം) ∙ മാപ്പിളകലാ അക്കാദമി മുൻ സെക്രട്ടറിയും നിലവിൽ അംഗവുമായ റസാഖ് പയമ്പ്രോട്ടിനെ(57) പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  സഹോദരന്റെ മരണത്തിൽ നീതി തേടി...

ആലപ്പുഴയിലെ മെഡിക്കൽ സർവീസസ് കോർപറേഷൻ ഗോ‍ഡൗണിൽ തീപിടിത്തം

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപമുള്ള മെഡിക്കൽ സർവീസസ് കോർപറേഷ‌ന്റെ ഗോഡൗണിൽ തീപിടിത്തം. ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്ന മുറികളിലാണ് പുലർച്ചെ ഒന്നരയോടെ തീപിടിച്ചത്.പ്രധാന കെട്ടിടത്തിന്റെ ജനലുകളും...

നഗരത്തെ നടുക്കിയ കൊലപാതകം; ഈ ദിവസങ്ങളിൽ നടന്നത് ഇതൊക്കെ…

∙മേയ് 3/4  ഷിബിലി കോഴിക്കോട് ഒളവണ്ണയിലെ സിദ്ദീഖിന്റെ ഹോട്ടലിൽ ജീവനക്കാരനായി എത്തുന്നു ∙േമയ് 5–15  ഹോട്ടലിൽ  മോഷണങ്ങളുണ്ടാകുന്നു; ഷിബിലിയെ പിരിച്ചു  വിടാൻ സിദ്ദീഖ് തീരുമാനിക്കുന്നു ∙മേയ്18  ...

‘യുടിഐ എസ്&പി ബിഎസ്ഇ ഹൗസിങ് ഇന്‍ഡക്സ് ഫണ്ട്’ പുറത്തിറക്കി

കൊച്ചി: യുടിഐ മ്യൂച്വല്‍ ഫണ്ട് (യുടിഐ) എസ്&പി  ബിഎസ്ഇ ഹൗസിങ്  ടോട്ടല്‍ റിട്ടേണ്‍  ഇന്‍ഡക്സിനെ (ടിആര്‍ഐ) പിന്തുടരുന്നതും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന 'യുടിഐ എസ്&പി ബിഎസ്ഇ ഹൗസിങ് ഇന്‍ഡക്സ് ഫണ്ട്' എന്ന  പുതിയ ഓപ്പണ്‍ എന്‍ഡഡ് സ്കീം അവതരിപ്പിച്ചു.   പുതിയ ഫണ്ട് ഓഫര്‍ 2023 ജൂണ്‍ 5-ന് അവസാനിക്കും. ജൂണ്‍ 9 മുതല്‍  സബ്സ്ക്രിപ്ഷനും റിഡംപ്ഷനുമായി സ്കീം വീണ്ടും തുറക്കും. ശര്‍വാന്‍ കുമാര്‍ ഗോയലാണ് ഫണ്ട് മാനേജര്‍.   മെച്ചപ്പെട്ട വീടിനായുള്ള ഇന്ത്യക്കാരുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം പ്രയോജനപ്പെടുത്തി നിക്ഷേപകര്‍ക്ക് നേട്ടമുണ്ടാക്കാനാണ് ഈ ഫണ്ടിലൂടെ ലക്ഷ്യമിടുന്നതെന്ന് ശര്‍വാന്‍ കുമാര്‍ ഗോയല്‍ പറഞ്ഞു.   ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തികള്‍, പ്രവാസി ഇന്ത്യക്കാര്‍, സ്ഥാപനങ്ങള്‍, ബാങ്കുകള്‍, യോഗ്യതയുള്ള ട്രസ്റ്റുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപര്‍ (എഫ്പിഐ) എന്നിവര്‍ക്ക് ഈ സ്കീമില്‍ നിക്ഷേപിക്കാം. 5000 രൂപയാണ് കുറഞ്ഞ പ്രാരംഭ നിക്ഷേപത്തുക. തുടര്‍ന്ന് ഒരു രൂപയുടെ ഗുണിതങ്ങളായി നിക്ഷേിക്കാം.  

അലൻസ് ബ്യൂഗിൾസ് ഇന്ത്യയിൽ അവതരിപ്പിച്ച് റിലയൻസ്

കൊച്ചി: റിലയൻസ് കൺസ്യൂമർ പ്രൊഡക്‌സ് ലിമിറ്റഡ് (RCPL ) ഇന്ന് 50 വർഷത്തിലേറെ പാരമ്പര്യമുള്ള, ജനറൽ മിൽസിന്റെ ഉടമസ്ഥതയിലുള്ളതും യുകെ, യുഎസ്, മിഡിൽ ഈസ്റ്റ് എന്നിവയുൾപ്പെടെയുള്ള പ്രധാന...

ഇന്‍ഫ്ലമേറ്ററി ബവല്‍ ഡിസീസസ് (ഐബിഡി) സെന്റർ ആരംഭിച്ച് ആസ്റ്റർ മെഡ്‌സിറ്റി

കൊച്ചി: വയറിലെ നീർക്കെട്ടിനും മറ്റ് അനുബന്ധ രോഗങ്ങൾക്കും വിദഗ്ദ്ധ ചികിത്സ നൽകുന്നതിനായി കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രത്യേക ചികിത്സാവിഭാഗം പ്രവർത്തനം ആരംഭിച്ചു. എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും...

ബിവിബിയുടെ ഇന്ത്യയിലെ ഔദ്യോഗിക യൂത്ത് ഡെവലപ്മെന്‍റ് പങ്കാളിയായി എഎംഎം ഫൗണ്ടേഷന്‍

കൊച്ചി: മുരുഗപ്പ ഗ്രൂപ്പിന്‍റെ ജീവകാരുണ്യ വിഭാഗമായ എഎംഎം ഫൗണ്ടേഷനും ബോറഷ്യ ഡോര്‍ട്ട്മുണ്ടുമായി (ബിവിബി) 2023 ജൂലൈയില്‍ ആരംഭിക്കുന്ന സഹകരണത്തിന്‍റെ ഭാഗമായി എഎംഎം ഫൗണ്ടേഷന്‍ ബിവിബിയുടെ ഇന്ത്യയിലെ ഔദ്യോഗിക...

തില്ലു താജ്‌പുരിയയെ കൊലപ്പെടുത്തിയ കേസിൽ 80 പോലീസുകാർക്കെതിരെ നടപടി

തീഹാർ ജയിലിൽ തില്ലു താജ്‌പുരിയയെ കൊലപ്പെടുത്തിയ കേസിൽ 80 പോലീസ് ഉദ്യോഗസ്ഥർക്കെതിരെ  നടപടി. 80 ജയിൽ പോലീസ് ഉദ്യോഗസ്ഥരെ ഭരണകൂടം സ്ഥലം മാറ്റിയതായി തിഹാർ ജയിൽ അധികൃതർ...

പ്ലസ് ടു വിജയിച്ചവര്‍ക്ക് കരിയര്‍ കൗണ്‍സലിങ് പ്രോഗ്രാം

പ്ലസ് ടു വിജയിച്ചവര്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് കരിയര്‍ ക്ലിനിക്ക് എന്ന പേരില്‍ കരിയര്‍ കൗണ്‍സലിങ് പ്രോഗ്രാം ഒരുക്കുന്നു. ഹയര്‍സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സലിങ്...

ടെക്നോപാർക്കിലെ ഐ ടി ജീവനക്കാരുടെ കുട്ടികൾക്കായി പ്രതിധ്വനിയുടെ “കളിമുറ്റം-2023”

കുട്ടികളെ വരവേൽക്കാൻ ടെക്നോപാർക്കിൽ പ്രതിധ്വനിയുടെ കളിമുറ്റം - 2023. പ്രതിധ്വനി  ഐ ടി ജീവനക്കാരുടെ കുട്ടികൾക്കായി ഒരുക്കുന്ന കളിതമാശകൾ നിറഞ്ഞ, അവരുടെ സാഹിത്യാഭിരുചികളെയും സർഗ്ഗത്മകതയെയും പ്രോത്സാഹിപ്പിക്കുന്ന  അവധിക്കാല...

‘ഹിറ്റിനും വ്യൂസിനും വേണ്ടി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കൂ; വിമർശകരോട് കയർത്ത് താരം

കേരള സ്‌റ്റോറിയുടെ നിരോധനത്തെ വിമർശിച്ച് സംവിധായകന്‍ അനുരാഗ് കശ്യപ് രംഗത്ത്. പ്രൊപ്പഗാണ്ട ചിത്രമാണെങ്കിലും അല്ലെങ്കിലും സിനിമയെ നിരോധിക്കുന്നത് തെറ്റായ കാര്യമാണെന്ന് അനുരാഗ് കശ്യപ് കുറിച്ച പോസ്റ്റിനെതിരെ പ്രതികരിക്കുകയായിരുന്നു...

കൈക്കൂലി കേസ്; സുരേഷ് കുമാറിനെ കസ്റ്റഡിയിൽ വിട്ടു

പാലക്കാട്: കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ കസ്റ്റഡിയിൽ വിട്ടു. തൃശൂർ വിജിലൻസ് കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. 3...

കറുപ്പ് നിറത്തിലുള്ള സിമ്പിൾ സാരിയുമായി അർച്ചന

കറുപ്പ് നിറത്തിലുള്ള സിമ്പിൾ സാരിയുമായി അർച്ചനഎംബ്രോയ്ഡറിയോടു കൂടിയ സ്ലീവ് ലെസ് ബ്ലൗസ് ചിത്രത്തിന് ഭംഗിയേകുന്നുറോസാപ്പൂ ചൂടിയ മുടിയിഴകൾ മെടഞ്ഞ് താരംസിൽവർ മാലയാണ് അണിഞ്ഞിരിക്കുന്നത്'മോഹിനി’ എന്ന കുറിപ്പോടെ ബ്ലാക്ക്...

രാഹുല്‍ഗാന്ധിക്ക് പുതിയ പാസ്‌പോര്‍ട്ട്; കൂടെ എന്‍.ഒ.സി.

ന്യൂഡല്‍ഹി: പുതിയ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി കോടതി അംഗീകരിച്ചു. പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ എതിര്‍പ്പില്ലാ രേഖ (എന്‍.ഒ.സി.) നല്‍കണമെന്ന ആവശ്യമാണ്...

യുഎസ് കടബാധ്യത; ചർച്ചകൾ നടത്തി ജോ ബൈഡൻ

യുഎസ് കടബാധ്യത സംബന്ധിച്ച് മുൻനിര റിപ്പബ്ലിക്കൻ കെവിൻ മക്കാർത്തിയുമായി നടത്തിയ ചർച്ചകളിൽ പുരോഗതി കൈവരിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. രണ്ട് വർഷത്തേക്ക് ഗവൺമെന്റ് കടമെടുക്കൽ പരിധി...

എഫ്ടിഐഐയുമായി കൈകോർത്ത് ടൂൺസ് അനിമേഷൻ സ്റ്റുഡിയോസ്

തിരുവനന്തപുരം: പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി (എഫ്ടിഐഐ) കൈകോർത്ത് ടൂൺസ് അനിമേഷൻ സ്റ്റുഡിയോസ്. ഇൻസ്റ്റിറ്റ്യൂട്ടിൽ അനിമേഷൻ, വിഷ്വൽ എഫക്ട് കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നതിനായി...

സീ5 ഒടിടി അഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി

കൊച്ചി: സീ5 ഒടിടിയുടെ വിജയകരമായ അഞ്ചു വര്‍ഷങ്ങള്‍ ആഘോഷിച്ചു കൊണ്ട് സീ5 111 പുതിയ ആകര്‍ഷക ടൈറ്റിലുകള്‍ അവതരിപ്പിച്ചു. 'ഹുക്ക്ഡ് ടു 5' എന്ന പേരില്‍ താരങ്ങള്‍...

റിലയൻസ് കൺസ്യൂമർ പ്രൊഡക്‌സ്, ലോട്ടസ് ചോക്ലേറ്റ് കമ്പനി ഏറ്റെടുത്തു

കൊച്ചി: ലോട്ടസ് ചോക്ലേറ്റ് കമ്പനി ലിമിറ്റഡിന്റെ 51% നിയന്ത്രണ ഓഹരി റിലയൻസ് കൺസ്യൂമർ പ്രൊഡക്‌സ് ലിമിറ്റഡ് (RCPL) ഏറ്റെടുത്തു. 74 കോടി രൂപയ്ക്കാണ് ഓഹരികൾ ഏറ്റെടുത്തത്. ഒപ്പം...

Page 96 of 116 1 95 96 97 116

Latest News

Growing opportunity for Indian pharmaceutical companies...

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist