Anweshanam Staff

Anweshanam Staff

അനിശ്ചിതകാല നിരാഹാര സമരം ജൂൺ അഞ്ച് മുതൽ; ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ

തൃശൂർ: ബസ് സർവീസ് നിർത്തി സമരത്തിനില്ലെന്നും അനിശ്ചിതകാല നിരാഹാര സമരം ജൂൺ അഞ്ച് മുതൽ തിരുവനന്തപുരത്ത് നടത്തുമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. തൃശൂരിൽ നടന്ന സമരപ്രഖ്യാപന...

ബഹ്‌റൈനിൽ 50 ദിനാർ നോട്ട് പുറത്തിറക്കിയെന്ന വാർത്ത വ്യാജം

ബഹ്‌റൈനിൽ 50 ദിനാർ നോട്ട് പുറത്തിറക്കിയെന്ന വാർത്ത വ്യാജമാണെന്ന് പ്രദേശിക പത്രം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച വാർത്തകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. എന്നാൽ...

കെഎസ്ഇബി സ്മാർട് മീറ്റർ പദ്ധതി ടെണ്ടർ മരവിപ്പിച്ചു

തിരുവനന്തപുരം: കെഎസ്ഇബി സ്മാർട് മീറ്റർ പദ്ധതി ടെണ്ടർ മരവിപ്പിച്ചു. വിദഗ്ധ സമിതി റിപ്പോർട്ടിൽ സർക്കാർ തീരുമാനം വരുന്നത് വരെ ടെണ്ടർ നടപടികളുമായി കെഎസ്ഇബി മുന്നോട്ട് പോകില്ലെന്ന് വ്യക്തമാക്കി....

നടി അമേയ മാത്യു വിവാഹിതയാകുന്നു

നടി അമേയ മാത്യു വിവാഹിതയാകുന്നുപ്രതിശ്രുത വരന്റെ മുഖം മറച്ച് താരംകിരൺ കാട്ടികാരൻ ആണ് വരൻഇരുവരുടേതും പ്രണയവിവാഹമാണ്വിവാഹനിശ്ചയം കഴിഞ്ഞ വിവരം അമേയ തന്നെയാണ് ആരാധകരെ അറിയിച്ചത്

ഗ്ലോബൽ ട്രാവൽ മാർക്കറ്റിന് സെപ്റ്റംബർ 27 മുതൽ തിരുവനന്തപുരത്ത് തുടക്കമാകും

തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ ഉണർവേകുന്ന പ്രമുഖ ട്രേഡ് ഷോയായ ഗ്ലോബൽ ട്രാവൽ മാർക്കറ്റ് സെപ്റ്റംബർ 27 മുതൽ 30 വരെ തിരുവനന്തപുരത്ത് കാര്യവട്ടത്തുള്ള ഗ്രീൻഫീൽഡ് അന്താരാഷ്ട്ര...

നി​യ​മ​ലം​ഘ​നം നടത്തിയ ആരോഗ്യകേന്ദ്രങ്ങള്‍ പൂട്ടി അ​ബൂ​ദ​ബി

അ​ബൂ​ദ​ബി: നി​ര​വ​ധി സു​ര​ക്ഷാ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍ന്ന് അ​ബൂ​ദ​ബി​യി​ല്‍ ര​ണ്ട് ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍ ആ​രോ​ഗ്യ​വ​കു​പ്പ് അ​ട​ച്ചു​പൂ​ട്ടി. മെ​ഡി​ക്ക​ല്‍ മാ​ലി​ന്യ നി​ര്‍മാ​ര്‍ജ​നം, ബ്ല​ഡ് ക​ണ്ടെ​യ്ന​ര്‍, പ​ക​ര്‍ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ള്‍ അ​ട​ക്ക​മു​ള്ള...

യു എസ് ടി കൊച്ചി കേന്ദ്രം യമ്മി എയ്ഡ് 2023 ഭക്ഷ്യ-പാചകമേള സംഘടിപ്പിച്ചു

കൊച്ചി; ആഗോള ഡിജിറ്റൽ സൊല്യൂഷൻസ് മേഖലയിലെ മുൻനിര സ്ഥാപനമായ യു എസ്  ടി വർഷം തോറും സംഘടിപ്പിക്കുന്ന ഭക്ഷ്യ-പാചക മേളയായ യമ്മി എയ്ഡ് ഈ വർഷം  കമ്പനിയുടെ കൊച്ചി...

കോഴിക്കോട് ആസ്റ്റര്‍ മിംസിലെ എന്‍ഡോക്രൈനോളജി വിഭാഗം വിപുലീകരിച്ചു

കോഴിക്കോട് : ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ എന്‍ഡോക്രൈനോളജി വിഭാഗം കൂടുതല്‍ മികവുറ്റ സൗകര്യങ്ങളോടെ വിപുലീകരിച്ചു. എന്‍ഡോക്രൈനോളജി വിഭാഗത്തിന് മാത്രമായി വിശാലമായ സൗകര്യങ്ങളോടെ പുതിയ ഫ്‌ളോര്‍ സജ്ജീകരിച്ചതിന് പുറമെ...

കെ എം ഷാജിക്കെതിരെയുള്ള വിജിലൻസ് കേസിന് ഹൈക്കോടതി സ്റ്റേ

കൊച്ചി: മുസ്ലിംലീ​ഗ് നേതാവായ കെ എം ഷാജിക്കെതിരെയുള്ള വിജിലൻസ് കേസിനു ഹൈക്കോടതി സ്റ്റേ. അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട്  വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഹൈക്കോടതിയുടെ സ്റ്റേ....

പ്രതിനിധി കെ വി തോമസിന് ഓണറേറിയം അനുവദിച്ചു

തിരുവനന്തപുരം: ദില്ലിയിലെ കേരളാ സർക്കാരിന്റെ പ്രതിനിധി  കെ വി തോമസിന് ഓണറേറിയം അനുവദിച്ചു. ശമ്പളത്തിനും അലവൻസുകൾക്കും പകരം പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിക്കാൻ ഇന്ന്...

ചൈനയുടെ ബഫർസോൺ ആവശ്യം തള്ളിക്കളഞ്ഞ് ഇന്ത്യ

ദില്ലി: കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ സ്ഥലങ്ങളിലെ അവകാശ തര്‍ക്കം തുടരുന്നതിനിടെ ഡേപ്സാംഗ്, ഡേംചോക്ക് മേഖലകളിലെ പട്രോളിംഗ് പുനഃരാരംഭിക്കുന്നതില്‍ ഉറച്ച സമീപനവുമായി കരസേന രംഗത്ത്. ഡെപ്‌സാങ്ങിലെ പട്രോളിംഗിനുള്ള ഇന്ത്യയുടെ...

വിദ്വേഷ പ്രസംഗക്കേസിൽ അസംഖാൻ കുറ്റക്കാരനല്ലെന്ന് കോടതി

ലഖ്നൗ: വിദ്വേഷ പ്രസംഗക്കേസിൽ അസംഖാൻ കുറ്റക്കാരനല്ലെന്ന് യുപി കോടതി. രാംപൂർ കോടതിയുടേതാണ് വിധി. നേരത്തെ ഈ കേസിൽ അസംഖാനെ വിചാരണക്കോടതി ശിക്ഷിച്ചിരുന്നു. പിന്നാലെ ഇദ്ദേഹത്തിന് എംഎൽഎ സ്ഥാനം...

പെട്രോള്‍ പമ്പ് ജീവനക്കാരെ ആക്രമിച്ച കേസ്; മുഖ്യ പ്രതി പിടിയിൽ

തിരുവനന്തപുരം: പേയാട് പള്ളിമുക്കില്‍ ബൈക്കിലെത്തി പെട്രോള്‍ പമ്പ് ജീവനക്കാരെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പിടിയില്‍. തിരുമല പ്ലാവിള തച്ചന്‍വിളാകത്ത് വീട്ടില്‍ ഉണ്ണി എന്ന മഹാദേവനെയാണ് തിരുമല ഭാഗത്തു...

ബൈക്കപകടത്തില്‍ ഗുരുതര പരിക്കേറ്റ സ്വിസ് വിദേശസഞ്ചാരിയിക്ക് കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലൂടെ പുതുജീവന്‍

കൊച്ചി: വിനോദസഞ്ചാരത്തിനിടെ ബൈക്കപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശി കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റി ആശുപത്രിയില്‍ സുഖം പ്രാപിച്ചു നാട്ടിലേക്ക് മടങ്ങി. കേരളം മുഴുവന്‍ ബൈക്കില്‍ ചുറ്റിക്കാണാന്‍...

വിഷു ബംപർ ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനം 12 കോടി, ടിക്കറ്റ് നമ്പർ അറിയണ്ടേ

തിരുവനന്തപുരം; വിഷു ബംപർ ലോട്ടറിയുടെ 12 കോടിയുടെ ഒന്നാം സമ്മാനം VE 475588 ടിക്കറ്റിന്. രണ്ടാം സമ്മാനം ആറുപേർക്ക് ഒരു കോടി രൂപ വീതം. രണ്ടാം സമ്മാനം...

‘തങ്കലാൻ’ ചിത്രത്തിൽ ചിയാന്റെ വേറിട്ട ഗെറ്റപ്പിന് പിന്നിലെ കഷ്ടപ്പാടിനെ കുറിച്ച് സംവിധായകൻ

ചിയാൻ വിക്രമിനെ കേന്ദ്രകഥാപാത്രമാക്കി പാ.രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുത്തൻപുതു ചിത്രമാണ് തങ്കലാൻ. ചിത്രത്തിൽ വേറിട്ട ഗെറ്റപ്പിലാണ് വിക്രം ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. നടന്റെ ലുക്ക് ഏറെ ചർച്ചയായിരുന്നു...

പിണറായി വിജയന് ആശംസകൾ നേർന്ന് തമിഴ്നാട് മുഖ്യമന്ത്രി

78ാം ജന്മദിനം ആഘോഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആശംസ നേർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൽ. സമഗ്ര പ്രയത്നം കൊണ്ട് കേരളത്തിന്റെ വിജയ ഗാഥ രചിക്കുന്ന പിണറായിക്ക്...

ഒമാനിൽ മഴ കനക്കുന്നു

മ​സ്ക​ത്ത്​: ക​ത്തു​ന്ന ചൂ​ടി​ന്​ ആ​ശ്വാ​സ​മേ​കി രാ​ജ്യ​ത്തെ വി​വി​ധ ഇടങ്ങളിൽ മ​ഴ തു​ട​രു​ന്നു. ശക്തമായ​ കാറ്റും ഇടിയുമുണ്ട്. വി​വി​ധ ​സ്​​ഥ​ല​ങ്ങ​ളി​ൽ വാ​ദി​ക​ളും നി​റ​ഞ്ഞൊ​​ഴു​കുന്നു. അ​നി​ഷ്​​ട സം​ഭ​വ​ങ്ങ​ളൊ​ന്നും എ​വി​ടെ​നി​ന്നും റി​പ്പോ​ർ​ട്ട്​...

കർണാടക സ്പീക്കറായി യു ടി ഖാദറെ തെരഞ്ഞെടുത്തു

ബെംഗ്ലൂരു: കർണാടക സ്പീക്കറായി മംഗളുരു എംഎൽഎയും മലയാളിയുമായ യു ടി ഖാദറെ തെരഞ്ഞെടുത്തു. ബിജെപി സ്ഥാനാർഥിയെ ഇല്ലാത്തതിനാൽ എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. മംഗളുരുവിൽ നിന്ന് തുടർച്ചയായ അഞ്ചാം...

വൈറ്റ് ഹൗസിന് സമീപം ട്രക്ക് ഇടിച്ചുകയറ്റിയ ഇന്ത്യൻ വംശജൻ അറസ്റ്റിൽ

വാഷിങ്ടൺ: വൈറ്റ് ഹൗസിന് സമീപമുള്ള സുരക്ഷാബാരിക്കേഡിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയ ഇന്ത്യൻ വംശജൻ അറസ്റ്റിൽ. മിസോറി ചെസ്റ്റർഫീൽഡിൽ താമസിക്കുന്ന സായ് വർഷിത് കാണ്ടുല(19)യാണ് യു.എസ് പാർക്ക് പോലീസ് പിടികൂടിയത്....

ലോക കേരള സഭാ മേഖലാ സമ്മേളനത്തിന് നോർക്ക പ്രതിനിധികളും എത്തുന്നു

ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ നടക്കുന്ന ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിന് നോർക്ക പ്രതിനിധികളും പങ്കെടുക്കും. നോർക്കാ റസിഡൻറ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണനും  ...

ആംവേ ഇന്ത്യ പുതിയ ആര്‍ടിസ്റ്ററി ശ്രേണി പുറത്തിറക്കി

കൊച്ചി:  ചര്‍മ്മസംരക്ഷണത്തിനായി പ്രത്യേക ശ്രേണി പുറത്തിറക്കി ആംവേ ഇന്ത്യ. ചര്‍മ്മത്തെ സന്തുലിതമാക്കുന്നതിനും ജലാംശം നിലനിര്‍ത്തുന്നതിനുമുള്ള ഘടകങ്ങള്‍ അടങ്ങിയതാണ്  പുതിയ ആര്‍ട്ടിസ്ട്രി സ്‌കിന്‍ ന്യൂട്രീഷന്‍  ശ്രേണി. ചര്‍മത്തിന്റെ യുവത്വം...

14 മുത്തൂറ്റ് ആഷിയാന ഭവനങ്ങളുടെ താക്കോല്‍ വിതരണം നടത്തി

കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണവായ്പ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്‍സ്  കൊച്ചിയിലെ എടവനക്കാട് മുത്തൂറ്റ് ആഷിയാന ഹൗസിംഗ് പദ്ധതിയുടെ സിഎസ്ആര്‍ സംരംഭത്തിന് കീഴില്‍ 14 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കൈമാറി.   എറണാകുളം ജില്ലയിലെ തീരദേശ ഗ്രാമമായ എടവനക്കാടാണ് നിര്‍ധനര്‍ക്കും നിരാലംബര്‍ക്കുമായി വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയത്. ഇതിന്‍റെ ഭാഗമായി എടവനക്കാട്ട്  വീടുകളുടെ താക്കോല്‍ കൈമാറുന്ന ചടങ്ങ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം മുത്തൂറ്റ് ഫിനാന്‍സ് എംഡി ശ്രീ. ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് നിര്‍വഹിച്ചു. ചടങ്ങില്‍ ശ്രീ. ഹൈബി ഈഡന്‍ എംപി മുഖ്യാതിഥിയായിരുന്നു. മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ശ്രീ. ജോര്‍ജ് എം ജോര്‍ജ് പരിസ്ഥിതി സൗഹൃദ സംരംഭമായ 'ഒരു മരം നടൂ, ഭൂമിയെ രക്ഷിക്കൂ' ഉദ്ഘാടനം ചെയ്തു.   എടവനക്കാട് കടല്‍ക്ഷോഭവും മണ്ണൊലിപ്പും മൂലം തകര്‍ന്ന വീടുകളില്‍ താമസിച്ചിരുന്ന പാവപ്പെട്ടവരും പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുമായ കുടുംബങ്ങള്‍ക്ക് മുത്തൂറ്റ് ഫിനാന്‍സ് ആഷിയാന പദ്ധതിക്ക് കീഴില്‍ നിര്‍മ്മിച്ച ഭവനങ്ങള്‍ വഴി 14 കുടുംബങ്ങള്‍ക്ക്  വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി. എടവനക്കാട് പദ്ധതി പൂര്‍ത്തീകരിച്ചതോടെ 2018ല്‍ ആരംഭിച്ച ആഷിയാന ഭവന പദ്ധതി 250 വീടുകള്‍ എന്ന നാഴികക്കല്ലില്‍ എത്തിയിരിക്കുകയാണ്. കേരളത്തില്‍ 2018ലെ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി മുത്തൂറ്റ് ഫിനാന്‍സ് മുമ്പ് 202 വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയിരുന്നു. മുത്തൂറ്റ് ആഷിയാന പദ്ധതിക്ക് ലഭിച്ച സ്വീകാര്യത കണക്കിലെടുത്ത് മുത്തൂറ്റ് ഫിനാന്‍സ് പദ്ധതി കൂടുതല്‍ വിപുലീകരിച്ചു. ഹരിയാനയിലെ റെവാരിയില്‍ 20 വീടുകളും ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ 10 വീടുകളുമാണ് ഈ പദ്ധതിയുടെ കീഴില്‍ അടുത്തിടെ പൂര്‍ത്തിയാക്കിയത്. ആഷിയാന പദ്ധതിക്കായി 20 കോടി രൂപ കമ്പനി നീക്കിവച്ചിട്ടുണ്ട്.   സമൂഹത്തിന് ക്രിയാത്മകമായി സംഭാവന ചെയ്യാന്‍ മുത്തൂറ്റ് ഫിനാന്‍സ് എപ്പോഴും ശ്രമിച്ചിട്ടുണ്ട്. 2018ല്‍ കേരളത്തിലുണ്ടായ പ്രളയത്തില്‍ ജനങ്ങള്‍ക്കുണ്ടായ ദുരിതത്തിലും നാശനഷ്ടത്തിലും ഞങ്ങളും ദുഖിതരാണ്. വീട് എന്നത് ഒരാളുടെ അടിസ്ഥാന ആവശ്യമാണ്. എല്ലാവര്‍ക്കും അവരുടെ വീടുമായി ആഴമേറിയ വൈകാരിക അടുപ്പം ഉണ്ടായിരിക്കും. അവരെ സഹായിക്കുന്നതിനായി മുത്തൂറ്റ് ഫിനാന്‍സ് ഇതുവരെ 250ല്‍ അധികം വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. ജനങ്ങളെ സഹായിക്കുന്ന കാര്യത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് പ്രതിജ്ഞാബദ്ധരാണെന്ന് ആഷിയാന പദ്ധതിയെക്കുറിച്ച് സംസാരിക്കവെ മുത്തുറ്റ് ഫിനാന്‍സ് എംഡി ശ്രീ. ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.   ബിസിനസ് വിജയത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമപ്പുറം സാമൂഹ്യ പുരോഗതിക്കും സമൂഹത്തെ സേവിക്കുന്നതിനുമുള്ള മുത്തുറ്റ് ഫിനാന്‍സിന്‍റെ അര്‍പ്പണബോധത്തിനും സേവനമനോഭാവത്തിനും തെളിവാണ് മുത്തൂറ്റ് ആഷിയാന പദ്ധതിയെന്ന് ശ്രീ. ഹൈബി ഈഡന്‍ എംപി അഭിപ്രായപ്പെട്ടു.  

ദി​വ​സ​വും ആ​റു വി​മാ​ന സ​ർ​വി​സു​ക​ൾ നടത്തി ബഹ്റൈൻ-ദോഹ

മ​നാ​മ: ബ​ഹ്​​റൈ​നും ഖ​ത്ത​റി​നു​മി​ട​യി​ൽ ദിവസവും മൂ​ന്നു വീ​തം സ​ർ​വി​സു​ക​ൾ ന​ട​ത്താ​ൻ ഗ​ൾ​ഫ്​ എ​യ​റും ഖ​ത്ത​ർ എ​യ​ർ​വേ​സും തീരുമാനം. ജൂ​ൺ 14 വ​രെ ഓ​രോ സ​ർ​വി​സും ജൂ​ൺ 15...

ജാവ യെസ്ഡി ഐബെക്‌സ് ട്രയില്‍് 2023 സാന്‍സ്‌കറില്‍

കൊച്ചി: ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ്, ജാവ യെസ്ഡി നോമാഡ്‌സ് സംരംഭത്തിന് കീഴിലുള്ള പര്‍വതങ്ങളിലേക്കുള്ള മുഖ്യ റൈഡായ ഐബെക്‌സ് ട്രയിലിന്റെ മൂന്നാം പതിപ്പ് പ്രഖ്യാപിച്ചു. വിജയകരമായ രണ്ട് പതിപ്പുകള്‍ക്ക്...

നടൻ നിതേഷ് പാണ്ഡെ അന്തരിച്ചു

നിതേഷ് പാണ്ഡെ(51) ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. ഷൂട്ടിങ്ങിനായി നാസിക്കിലെ ഇഗ്താപൂരിൽ എത്തിയപ്പോഴാണ് നടന്റെ മരണം. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം. നടി അർപിത പാണ്ഡെയാണ്...

ഫെഡറല്‍ സ്‌കില്‍ അക്കാഡമിയിലെ സൗജന്യ അക്കൗണ്ടിംഗ് പരിശീലനം ആദ്യ ബാച്ച് പൂര്‍ത്തിയാക്കി

വയനാട്: ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ഫെഡറല്‍ സ്‌കില്‍ അക്കാഡമിയില്‍ നല്‍കിയ നൈപുണ്യ പരിശീലന കോഴ്‌സിന്റെ ആദ്യ ബാച്ച് വിജയകരമായി പൂര്‍ത്തിയാക്കി. മൂന്നര മാസം നീണ്ട ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്...

ഖത്തറിൽ ഗൂ​ഗ്ൾ ക്ലൗ​ഡ് റീ​ജ്യ​ൻ പ്രവർത്തനമാരംഭിച്ചു

ദോ​ഹ: വി​വ​ര സാ​​ങ്കേ​തി​ക മേ​ഖ​ല​യി​ൽ ക​രു​ത്താ​യി ഖ​ത്ത​ർ കേ​ന്ദ്ര​മാ​യ ഗൂ​ഗ്ൾ ക്ലൗ​ഡ് പ്രവർത്തനമാരംഭിച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഖ​ത്ത​ർ നാ​ഷ​ന​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു സെ​ർ​ച് എ​ൻ​ജി​ൻ...

95% ന് മുകളിൽ സ്കോർ നേടുന്നതിൽ സിബിഎസ്ഇ ശരാശരിയേക്കാൾ 10 മടങ്ങ് മികവിൽ ലീഡ് സൂപ്പർ 100 വിദ്യാർത്ഥികൾ

ആലപ്പുഴ  : രാജ്യത്തെ ഏറ്റവും വലിയ സ്കൂള്‍ എഡ്ടെക് കമ്പനിയായ ലീഡിന്‍റെ 2023 പത്താം ക്ലാസ്  ബാച്ച്, സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകളില്‍ മികച്ച നേട്ടം കൈവരിച്ചു. ലീഡ്...

ബോളിവുഡ് താരം വൈഭവി ഉപാധ്യായ വാഹനാപകടത്തിൽ മരിച്ചു

മുംബൈ; നടി വൈഭവി ഉപാധ്യായ വാഹനാപകടത്തിൽ മരിച്ചു. ജനപ്രിയ ഹിന്ദി ടിവി ഷോ ആയ സാരാഭായി വേഴ്സസ് സാരാഭായിയിലെ വൈഭവി ഉപാധ്യായുടെ അഭിനയം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു....

ആക്സിസ്ബാങ്ക്’സാരഥി’ അവതരിപ്പിച്ചു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളില്‍ ഒന്നായ ആക്സിസ് ബാങ്ക് വ്യാപാരികള്‍ക്ക് ഇലക്ട്രോണിക് ഡാറ്റ ക്യാപ്ചര്‍ (ഇഡിസി) അല്ലെങ്കില്‍ പോയിന്‍റ് ഓഫ് സെയില്‍ (പിഒഎസ്) ലഭ്യമാക്കുന്നതിന് ഇത്തരത്തിലുള്ള  ആദ്യത്തെ ഡിജിറ്റല്‍ ഓണ്‍ബോര്‍ഡിംഗ് സംവിധാനം 'സാരഥി' അവതരിപ്പിച്ചു.   നിരവധി ദിവസങ്ങള്‍ എടുത്തേക്കാവുന്ന  നേരത്തത്തെ ഓണ്‍ബോര്‍ഡിംഗ് പ്രക്രിയയില്‍ നിന്ന് വ്യത്യസ്തമായി പിഒഎസ് മെഷീന്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ രേഖകളും മറ്റ് വിവരങ്ങളും ലളിതമായ നാല് ഘട്ടങ്ങളിലൂടെ,  ഓണ്‍ബോര്‍ഡിംഗ് പ്രക്രിയ കടലാസ് രഹിതമായി സമര്‍പ്പിക്കാനും കാത്തിരിപ്പില്ലാതെ പിഒഎസ് ടെര്‍മിനല്‍ ലഭ്യമാകാനും സാരഥി വ്യാപാരികളെ സഹായിക്കും. രേഖകള്‍ സമര്‍പ്പിക്കാന്‍ പലതവണ ബാങ്ക് ശാഖ സന്ദര്‍ശിക്കേണ്ട ബുദ്ധിമുട്ടും ഇതിലൂടെ ഇല്ലാതാകും. അപേക്ഷ പ്രോസസ്സ് ചെയ്ത അതേ ദിവസം തന്നെ ഇടപാടുകള്‍ നടത്താനും കഴിയും. ആപ്ലിക്കേഷന്‍ പ്രോസസ്സ് ചെയ്ത് 45 മിനിറ്റിനുള്ളില്‍ ഇന്‍സ്റ്റോകള്‍ ചെയ്യാനാകും.   സാരഥി വ്യാപാരികള്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കുകയും  അതേസമയം തന്നെ തങ്ങളുടെ സെയില്‍സ് ടീമിന്‍റെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ആക്സിസ് ബാങ്ക് പ്രസിഡന്‍റും കാര്‍ഡ്സ് & പെയ്മന്‍റ് വിഭാഗം മേധാവിയും പ്രസിഡന്‍റുമായ സഞ്ജീവ് മോഖെ പറഞ്ഞു.

കേരളത്തിലെ ഏറ്റവും വലിയ സെക്യൂരിറ്റി, ഓട്ടോമേഷന്‍ എക്‌സ്‌പോ 26ന് എറണാകുളത്ത്

കൊച്ചി: സുരക്ഷാ ഉപകരണങ്ങളുടേയും പുതിയ സാങ്കേതികവിദ്യകളുടേയും ഇലക്ട്രോണിക് ഓട്ടോമേഷന്‍ സംവിധാനങ്ങളുടേയും കേരളത്തിലെ ഏറ്റവും വലിയ എക്‌സിിഷന്‍ ഓട്ടോസെക് എക്‌സ്‌പോ 2023  കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍...

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്ക്കരിക്കാൻ പ്രതിപക്ഷ തീരുമാനം

ദില്ലി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്ക്കരിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, ജനതാദൾ യുണൈറ്റഡ്, ആംആദ്മി, ശിവസേന, എൻസിപി, എസ് പി,...

ചിരിച്ചും ചിരിപ്പിച്ചും വിജ്ഞാനവേനൽ ആഘോഷമാക്കി കുട്ടിക്കൂട്ടത്തിനൊപ്പം മണിയൻപിള്ള രാജു

തിരുവനന്തപുരം: സിനിമയിലെ കഥകളും സിനിമയ്ക്കുള്ളിലെ കഥകളും പങ്കുവച്ച് കുട്ടിക്കൂട്ടത്തോടൊപ്പം വേനലവധി ആഘോഷമാക്കി നടൻ മണിയൻപിള്ള രാജു.  കുട്ടികളിലെ  സർഗാത്മകതയെയും അറിവിനെയും തൊട്ടുണർത്തുന്നതിനും വൈലോപ്പിള്ളി സംസ്കൃതി ഭവൻ  സംഘടിപ്പിക്കുന്ന...

പുതിയ ഹിറ്റ് ലിസ്റ്റ് പുറത്ത് വിട്ട് പാക് താലിബാൻ

താലിബാന്‍ തങ്ങളുടെ തീവ്രനിലപാടുകളില്‍ വെള്ളം ചേര്‍ക്കുന്നുവെന്ന് ആരോപിച്ച് രംഗത്തെത്തിയ പാകിസ്ഥാന്‍ താലിബാന്‍ തങ്ങളുടെ പുതിയ ഹിറ്റ് ലിസ്റ്റ് പുറത്ത് വിട്ടു. പട്ടികയില്‍ ഇടം പിടിച്ചത് പാകിസ്ഥാന്‍റെ ആഭ്യന്തരമന്ത്രിയും...

കൈക്കൂലി കേസ്; വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് റിമാൻഡിൽ

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി.സുരേഷ്കുമാർ കൈക്കൂലി ലഭിക്കാതെ ഒന്നും ചെയ്യില്ലെന്ന് നാട്ടുകാർ. സുരേഷ്‌കുമാര്‍ നാടുനീളെ നടന്ന് കൈക്കൂലി വാങ്ങിയതായിട്ടാണ് ആരോപണം. ഏറ്റവും...

സിവിൽ സർവീസ് ഉദ്യോഗാർഥി ഭരത് ചന്ദ്രൻ ജീവനൊടുക്കിയ സംഭവം: കേസ് പുനരന്വേഷിക്കും

കൊല്ലം ∙ സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനിടെ യുവാവ് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ടു കേസ് പുനരന്വേഷിക്കാൻ ഉത്തരവ്. കൊല്ലം മനയിൽകുളങ്ങര എംആർഎ-160എ ഐശ്വര്യയിൽ ഭരത് ചന്ദ്രനെ (26) ഫെബ്രുവരി...

യുവാവിനെ ഇടിച്ചിട്ട് സിഐ വാഹനം നിർത്താതെ പോയ സംഭവം; സിസിടിവിയിൽ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

കൊച്ചി: കൊച്ചിയിൽ യുവാവിനെ ഇടിച്ചിട്ട ശേഷം പൊലീസ് ഉദ്യോഗസ്ഥൻ വാഹനം നിർത്താതെ പോയ സംഭവത്തിൽ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന സാക്ഷികളിൽ നിന്നും പൊലീസ് മൊഴിയെടുത്തു....

മഠത്തിലെ കെട്ടിടത്തിൽ നിന്ന് വീണ് കന്യാസ്ത്രീക്ക് ഗുരുതര പരിക്ക്

കൊച്ചി: ആലുവയിൽ മഠത്തിലെ കെട്ടിടത്തിൽ നിന്ന് വീണ് കന്യാസ്ത്രീക്ക് ഗുരുതര പരിക്ക്. 52 വയസുള്ള സിസ്റ്റർ മേരിക്കാണ് അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റത്. സിസ്റ്റർ മേരിയെ ആലുവയിലെ സ്വകാര്യ...

മദ്യനയ കേസ്; സഞ്ജയ് സിങ്ങിന്റെ സഹായികളുടെ വീടുകളിൽ ഇ.ഡി റെയ്ഡ്

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എ.എ.പി നേതാവ് സഞ്ജയ് സിങ്ങിന്റെ സഹായികളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ഇതേ കേസുമായി ബന്ധപ്പെട്ടാണ് എ.എ.പിയുടെ മുതിർന്ന നേതാവ് മനീഷ്...

ട്രെയിൻ തീവയ്പ്പ് കേസ്; പ്രതിയുടെ ആവശ്യം കോടതി തള്ളി

കൊച്ചി: ഏലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരുഖ് സെയ്ഫിയുടെ ആവശ്യം കോടതി തള്ളി. ഉദ്യോഗസ്ഥ സാന്നിധ്യമില്ലാതെ അഭിഭാഷകനുമായി സംസാരിക്കണമെന്ന ഷാരൂഖ് സെയ്ഫിയുടെ ആവശ്യമാണ് കോടതി തള്ളിയത്....

വി എസ് ശിവകുമാറിന് വീണ്ടും ഇ ഡി നോട്ടീസ്

കൊച്ചി: മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വി എസ് ശിവകുമാറിന് വീണ്ടും ഇ ഡി നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. കഴിഞ്ഞ മാസം...

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 78-ാം പിറന്നാൾ

മുഖ്യമന്ത്രി പിണറായി വിജയന് എഴുപത്തിയെട്ടാം പിറന്നാൾ. ഇത്തവണയും പ്രത്യേക ആഘോഷങ്ങളൊന്നും ഉണ്ടാകില്ല. വീട്ടിൽ മധുരവിതരണം മാത്രമാണ് ഉള്ളത്. ബുധനാഴ്ചരാവിലെ മന്ത്രിസഭായോഗത്തിലും വിവിധ പദ്ധതികളുടെ അവലോകനയോഗത്തിലും പൊതു പരിപാടികളിലും...

മുഖ്യമന്ത്രിയുടെ വസതിയിലെ പ്രഭാത ഭക്ഷണം നിഷേധിച്ചതില്‍ വിശദീകരണവുമായി ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വസതിയിലെ പ്രഭാത ഭക്ഷണം നിഷേധിച്ചതില്‍ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. പ്രഭാത ഭക്ഷണം കഴിക്കാറില്ലെന്നും കേരള ഹൗസ് ജീവനക്കാരോട് ചോദിക്കാവുന്നതാണ് എന്നാണ് ഗവർണർ...

അനധികൃതമായി മത്സ്യബന്ധന ബോട്ടിൽ ഉല്ലാസയാത്ര, ബോട്ടിൽ പത്ത് വയസിന് താഴെയുള്ള കുട്ടികളും; കേസെടുത്ത പോലീസ്

വിഴിഞ്ഞം: സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ അനധികൃതമായികുട്ടികളെയും സ്ത്രീകളെയും ഉൾപ്പെടെ ഒൻപതംഗ സംഘവുമായി മത്സ്യബന്ധന ബോട്ടിൽ കടലിൽ നടത്തിയ ഉല്ലാസ സവാരി തടഞ്ഞ് പോലീസ്. മത്സ്യബന്ധന വള്ളമാണ് വിഴിഞ്ഞം...

ഇന്റർനെറ്റിൽ വരാനിരിക്കുന്ന പുതിയ മാറ്റങ്ങളെക്കുറിച്ച് പ്രവചിച്ച് ബില്‍ ഗേറ്റ്‌സ്

നിങ്ങള്‍ ഒരിക്കലും ഒരു സേര്‍ച്ച് എൻജിന്‍ ഉപയോഗിക്കില്ല. ഒരിക്കലും സാധനങ്ങള്‍ വാങ്ങാന്‍ ആമസോണില്‍ പോകില്ല,' ഇന്റര്‍നെറ്റിന് ഉടനെ വരാവുന്ന രണ്ട് സുപ്രധാന മാറ്റങ്ങളെ കുറിച്ച് പ്രവചിക്കുകയാണ് മൈക്രോസോഫ്റ്റ്...

സ്വപ്നം യാഥാർത്ഥ്യമാകുന്നു, ബഹിരാകാശ സൗരോര്‍ജ നിലയം സ്ഥാപിക്കാനൊരുങ്ങി ചൈന

നൂറു കോടി വാട്ട് (1 ജിഗാവാട്ട്) വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ബഹിരാകാശ സൗരോര്‍ജ നിലയം സ്ഥാപിക്കാനൊരുങ്ങി ചൈന. ചൈനീസ് സൊസൈറ്റി ഓഫ് അസ്ട്രനോട്ടിക്‌സ് സ്‌പേസ് സോളാര്‍ പവര്‍...

പണം മുടക്കി പൊലീസ് സുരക്ഷ, ഹാരി രാജകുമാരനെ വിലക്കി ഹൈക്കോടതി

ലണ്ടൻ; യുഎസിൽ നിന്ന് ബ്രിട്ടനിലെത്തുമ്പോൾ പണം മുടക്കി പൊലീസ് സുരക്ഷ നേടിയെടുക്കാനുള്ള ഹാരി രാജകുമാരന്റെ ശ്രമത്തിന്‌ ഹൈക്കോടതിയുടെ വിലക്ക്. ബ്രിട്ടനിലെ ചാൾസ് രാജാവിന്റെ മകനായ ഹാരി 3...

28–ാം തവണയും എവറസ്റ്റ് കൊടുമുടി കീഴടക്കി കാമി റീത്ത

കഠ്മണ്ഡു; 28–ാം തവണയും എവറസ്റ്റ് കൊടുമുടി കീഴടക്കി സ്വന്തം ലോക റെക്കോർഡ് തിരുത്തിയിരിക്കുകയാണ് നേപ്പാളിൽ നിന്നുള്ള കാമി റീത്ത ഷെർപ എന്ന 53 കാരൻ. ഇന്നലെ രാവിലെ...

ദമ്പതികളടക്കം അഞ്ച് പേർ മരിച്ച നിലയിൽ, കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്

കണ്ണൂർ: ഒരു വീട്ടിലെ മൂന്ന് കുട്ടികളടക്കം അഞ്ച് പേർ മരിച്ച നിലയിൽ. ചെറുപുഴ പാടിച്ചാലിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. ഷാജി - ശ്രീജ ദമ്പതികളും മക്കളുമാണ് മരിച്ചത്...

Page 99 of 116 1 98 99 100 116

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist