അന്വേഷണം ലേഖകൻ

അന്വേഷണം ലേഖകൻ

റഷ്യയുടെ കോവിഡ് വാക്‌സിന്‍ സുരക്ഷിതമെന്ന് ലാന്‍സെറ്റ്

റഷ്യയുടെ കോവിഡ് വാക്‌സിന്‍ സുരക്ഷിതമെന്ന് ലാന്‍സെറ്റ്

മോസ്‌കോ: റഷ്യയുടെ കോവിഡ് വാക്‌സിന്‍ സുരക്ഷിതമെന്ന് മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ്. റഷ്യ വികസിപ്പിച്ച സ്പുട്‌നിക് 5 എന്ന വാക്‌സിന്‍ പരീക്ഷിച്ച മനുഷ്യരില്‍ വിപരീതഫലങ്ങളൊന്നും കൂടാതെ തന്നെ ആന്റിബോഡി...

ഇന്ത്യ-ചൈന അതിർത്തില്‍ സ്ഥിതി വഷളാകുന്നു; ഇടപെടാമെന്ന് അമേരിക്ക

ഇന്ത്യ-ചൈന അതിർത്തില്‍ സ്ഥിതി വഷളാകുന്നു; ഇടപെടാമെന്ന് അമേരിക്ക

വാഷിംഗ്ടൺ: ഇന്ത്യ-ചൈന തർക്കത്തിൽ ഇടപെടാൻ അമേരിക്കയ്ക്ക് താത്പര്യമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. വൈറ്റ് ഹൗസിൽ വാർത്താസമ്മേളനത്തിലാണ് ട്രംപിന്റെ പ്രതികരണം. ഇന്ത്യ ചൈന അതിർത്തിയിലെ സാഹചര്യം വളരെ...

കോവിഡ് കാലത്തെ വെര്‍ച്വല്‍ പഠനമുറികളും പഠന രീതികളും

കോവിഡ് കാലത്തെ വെര്‍ച്വല്‍ പഠനമുറികളും പഠന രീതികളും

കോവിഡ്-19 വിദ്യാഭ്യാസ രംഗത്തെ വലിയൊരു പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 190 രാജ്യങ്ങളിലായുള്ള 1.6 ബില്ല്യൺ വിദ്യാർത്ഥികളുടെയും പഠനത്തെ കോവിഡ് പ്രതിസന്ധിയിലാക്കി. എന്നാൽ, ഈ പ്രതിസന്ധി വിദ്യാഭ്യാസ മേഖലയെ പുതിയ പരീക്ഷണങ്ങൾ...

കേരളത്തില്‍ 24 മ​ണി​ക്കൂ​റി​നി​ടെ പ​രി​ശോ​ധി​ച്ച​ത് 36,310 സാ​മ്പി​ളു​ക​ള്‍

കേരളത്തില്‍ 24 മ​ണി​ക്കൂ​റി​നി​ടെ പ​രി​ശോ​ധി​ച്ച​ത് 36,310 സാ​മ്പി​ളു​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: കേരളത്തില്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ പ​രി​ശോ​ധി​ച്ച​ത് 36,310 സാ​ന്പി​ളു​ക​ള്‍. റു​ട്ടീ​ന്‍ സാ​ന്പി​ള്‍, എ​യ​ര്‍​പോ​ര്‍​ട്ട് സ​ര്‍​വ​യി​ല​ന്‍​സ്, പൂ​ള്‍​ഡ് സെ​ന്‍റി​ന​ല്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, സി​എ​ല്‍​ഐ​എ, ആ​ന്‍റി​ജ​ന്‍ അ​സെ...

അത്‌ലറ്റിക്കോ മാഡ്രിഡ് താരം ഡീഗോ കോസ്റ്റക്ക് കോവിഡ്

അത്‌ലറ്റിക്കോ മാഡ്രിഡ് താരം ഡീഗോ കോസ്റ്റക്ക് കോവിഡ്

മാഡ്രിഡ്: അത്‌ലറ്റിക്കോ മാഡ്രിഡ് താരം ഡീഗോ കോസ്റ്റക്ക് കോവിഡ് സ്ഥിരീകരിച്ചു. കോസ്റ്റക്ക് പുറമെ അത്‌ലറ്റിക്കോയുടെ മറ്റൊരു താരമായ സാന്റിയാഗോ അരിയാസിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്- ഇന്ത്യ ടിവി ന്യൂസ്‌...

സി.എസ്.കെയില്‍ വീണ്ടും പ്രതിസന്ധി; ഐ​പി​എ​ലി​ല്‍​നി​ന്നും പി​ന്‍​മാ​റി ഹ​ര്‍​ഭ​ജ​നും

സി.എസ്.കെയില്‍ വീണ്ടും പ്രതിസന്ധി; ഐ​പി​എ​ലി​ല്‍​നി​ന്നും പി​ന്‍​മാ​റി ഹ​ര്‍​ഭ​ജ​നും

ന്യൂ​ഡ​ല്‍​ഹി: ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സില്‍ വീണ്ടും പ്രതിസന്ധി. ബാറ്റ്സ്മാന്‍ സു​രേ​ഷ് റെ​യ്ന​ക്കു പി​ന്നാ​ലെ മുതിര്‍ന്ന സ്പി​ന്ന​ര്‍ ഹ​ര്‍​ഭ​ജ​ന്‍ സിം​ഗും ഐ​പി​എ​ലി​ല്‍​നി​ന്നും പി​ന്‍​മാ​റി. ഹ​ര്‍​ഭ​ജ​ന്‍ വെ​ള്ളി​യാ​ഴ്ച ചെ​ന്നൈ സൂ​പ്പ​ര്‍...

ജെഇഇ, നീറ്റ് പരീക്ഷ നിശ്ചയിച്ച തിയതികളില്‍ തന്നെ; പുനപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി

ജെഇഇ, നീറ്റ് പരീക്ഷ നിശ്ചയിച്ച തിയതികളില്‍ തന്നെ; പുനപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി : ജെഇഇ, നീറ്റ് പരീക്ഷകള്‍ നിശ്ചയിച്ച തിയതികളില്‍ തന്നെ നടക്കും. പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആറ് സംസ്ഥാനങ്ങള്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ...

മലപ്പുറത്ത് ഞായറാഴ്ചത്തെ ലോക്ഡൗണ്‍ ഒഴിവാക്കി

മലപ്പുറം: മലപ്പുറം ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ്. മലപ്പുറം ജില്ലയില്‍ ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ ബി...

തലസ്ഥാനത്ത് ആശങ്കയേറുന്നു; ഇന്ന് 477 പോസിറ്റീവ് കേ​സു​ക​ള്‍

തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് ഇന്ന് 477 പേര്‍ക്കാണു രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 463 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ജില്ലയില്‍ ഇന്ന് 426 പേര്‍ രോഗമുക്തിയും...

ദക്ഷിണാഫ്രിക്ക; ആരോഗ്യ പ്രവർത്തകർ പ്രതിഷേധത്തിലാണ്

ദക്ഷിണാഫ്രിക്ക; ആരോഗ്യ പ്രവർത്തകർ പ്രതിഷേധത്തിലാണ്

കേപ് ടൗണ്‍: കൊറോണ വൈറസ് പ്രതിരോധത്തിനായുള്ള വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ വാങ്ങുന്നതിലെ അഴിമതിക്കും കോവിഡ് ചികിത്സായിടങ്ങളിലെ അരക്ഷിത സാഹചര്യങ്ങൾക്കുമെതിരെ ദക്ഷിണാഫ്രിക്കൻ ആരോഗ്യ പ്രവർത്തകർ പ്രതിഷേധത്തിലാണ്. സർജിക്കൽ മാസ്കുകളുൾപ്പെടെയുള്ള...

Page 2244 of 2366 1 2,243 2,244 2,245 2,366

Latest News

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

FACT CHECK| കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ബിജെപിയിലേക്കോ? വസ്തുത പരിശോധിക്കാം

FACT CHECK| കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ബിജെപിയിലേക്കോ? വസ്തുത പരിശോധിക്കാം

കെപിസിസി പ്രസിഡന്റ് കെ. സുധാകരനുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കൂടിയായ കെ സുധാകരൻ BJP...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist