ഒരിയ്ക്കൽ കഴിച്ചാൽ വീണ്ടും തേടിയെത്തുന്ന രുചി | Guruvayur unnaipam recipe
കണ്ണന്റെ ഉണ്ണിയപ്പം എന്നും 'സ്പെഷ്യൽ' ആണ്...ഒരിയ്ക്കൽ കഴിച്ചാൽ വീണ്ടും തേടിയെത്തുന്ന രുചി...കണ്ണന്റെ പിറന്നാൾദിവസത്തെ പ്രധാന വിഭവവും ഉണ്ണിയപ്പം തന്നെ...ഒരപ്പമെങ്കിലും കിട്ടാനുള്ള മോഹവുമായി പതിനായിരക്കണക്കിന് കൃഷ്ണ ഭക്തരാണ് ഗുരുവായൂരിലെത്തുക......