നവകേരള സദസ്സ്: കുട്ടനാട്ടില്‍ മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു
ആലപ്പുഴ: കുട്ടനാട് മണ്ഡലത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ്സിലൂടെയും ഓണ്‍ലൈനായും ലഭിച്ച അപേക്ഷകളില്‍ നിന്നും തിരഞ്ഞെടുത്തവര്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. ആദ്യഘട്ട റേഷന്‍...