എറണാകുളം കലക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്ഇബി:42 ലക്ഷം രൂപ കുടിശിക
കൊച്ചി :കുടിശിക അടയ്ക്കാത്തതിനെ തുടർന്ന് എറണാകുളം കലക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്ഇബി. 42 ലക്ഷം രൂപയോളം കുടിശികയുണ്ടെന്നാണ് അറിയുന്നത്. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ കഴിഞ്ഞ 5 മാസത്തോളമായി പല...