പട്ടാപകൽ കാണിക്കവഞ്ചി മോഷണം:വയോധികനെ അക്രമിച്ചശേഷം രക്ഷപെടാൻ ശ്രമിച്ച പ്രതി പിടിയിൽ
തിരുവനന്തപുരം :കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ച പ്രതി പിടിയിൽ.തടയാനെത്തിയ വയോധികനെ ആക്രമിച്ചതിനുശേഷം ഓടിരക്ഷപ്പെടാൻ ശ്രമിക്കവേ നാട്ടുകാർ പിടികൂടി.കമലേശ്വരം സ്വദേശി ഉണ്ണി എന്ന അഭിഷേകിനെ (24)യാണ് പോലീസ് അറസ്റ്റ്...