അർച്ചന വിശ്വനാഥ്

അർച്ചന വിശ്വനാഥ്

എനർജി ഓപ്പർച്യുണിറ്റീസ് ഫണ്ട് ലോഞ്ച് ചെയ്ത് എസ്ബിഐ

ലോകത്തിലെ  ഏറ്റവും വേഗത്തിൽ വളരുന്ന ഊർജ വിപണിയായി മാറാൻ ഊർജ്ജ തീം പിന്തുടരുന്ന ഓപ്പൺ-എൻഡ് ഇക്വിറ്റി സ്‌കീമിന്റെ എനർജി ഓപ്പർച്യുണിറ്റീസ്  ഫണ്ട്  ലോഞ്ച് ചെയ്ത് എസ്ബിഐ.ഊർജ ദൗർബല്യത്തിൽ...

കൾച്ചറൽ ഫോറം കാസറഗോഡ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

കൾച്ചറൽ ഫോറം  കാസറഗോഡ് ജില്ല കമ്മിറ്റിയുടെ  സാമൂഹ്യ സേവന പ്രവർത്തനത്തിന്റെ ഭാഗമായി ഹമദ് ബ്ലഡ് ഡോണേഷൻ സെൻറ്ററുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. ഐ.സി.ബി.എഫ് വൈസ്...

റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റിൽ നിക്ഷേപിക്കാൻ താല്പര്യമുണ്ടോ:നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്

റിയൽ എസ്റ്റേറ്റ് വിപണിയിൽ നിക്ഷേപകർക്ക് നിക്ഷേപിക്കാൻ അവസരമൊരുക്കുകയാണ് ഇന്ത്യയിലെ എംഎസ്എംആർഇഐടിഎസ്.റിയൽ എസ്റ്റേറ്റ് വിപണി വളരെയധികം ഉയർന്നുവരുന്ന നിക്ഷേപകർക്ക് സാമ്പത്തികമായി ഉയർച്ചയും നൽകുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഇതിൽ നിക്ഷേപിക്കാൻ...

പ്രാരംഭ ഘട്ടത്തിൽ ലഭിക്കുന്ന ഫണ്ടിംഗ് കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ഉത്തേജനം നൽകുന്നു: 2023-ൽ ഫണ്ടിംഗ് 15% വർദ്ധിച്ചു

കേരളം: ട്രാക്ക്എക്സ്എൻ ജിയോ വാർഷിക റിപ്പോർട്ട്: കേരള ടെക് 2023, ഞങ്ങളുടെ വിപുലമായ ഡാറ്റാബേസിനെ അടിസ്ഥാനമാക്കി, 2023-ലെ കേരള ടെക് സ്‌പെയ്‌സിലെ ഫണ്ടിംഗിൻ്റെയും മറ്റ് പ്രധാന സംഭവവികാസങ്ങളുടെയും...

വാലൻ്റൈൻസ് ഡേ:സുരക്ഷിത ഭാവിക്ക് അത്യാവശ്യമായ സാമ്പത്തിക രേഖകൾ

സുരക്ഷിതമായ ഭാവി കെട്ടിപ്പടുക്കാൻ മികച്ച സമയമാണ് പ്രണയ ദിനം.ഒരുമിച്ചുള്ള ജീവിതത്തിൽ മികച്ച സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും അതിനുവേണ്ട അത്യാവശ്യ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഒരുമിച്ചു...

തിമിര രോഗ നിർണയ ക്യാംപ്

ആര്യനാട്∙ എസ്എൻഡിപി യോഗം ആര്യനാട് യൂണിയൻ വനിത സംഘവും അഹല്യ കണ്ണാശുപത്രിയും ചേർന്ന് സൗജന്യ നേത്ര പരിശോധനയും തിമിര രോഗ നിർണയ ക്യാംപും 16ന് രാവിലെ 9.30...

നിശാഗന്ധി നൃത്തോത്സവം 15 മുതല്‍ 21 വരെ: മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന നിശാഗന്ധി നൃത്തോത്സവത്തിന് വ്യാഴാഴ്ച തിരിതെളിയും. 15 മുതല്‍ 21 വരെയുള്ള ഏഴു സന്ധ്യകള്‍ തലസ്ഥാനനഗരി ചിലങ്കമേളത്തിന്‍റെ ഉത്സവച്ചാര്‍ത്തണിയും. വ്യാഴാഴ്ച വൈകുന്നേരം 6...

മലപ്പുറത്തിനെതിരെ സംഘ്പരിവാർ ശക്തികളും മീഡിയകളും നടത്തിയ വ്യാജ പ്രചാരണങ്ങൾ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത് – പി സുരേന്ദ്രൻ

മലപ്പുറം : മലപ്പുറത്തിനെതിരെ സംഘ്പരിവാർ ശക്തികളും മീഡിയകളും പലകാലങ്ങളിലായി നടത്തിയ വ്യാജ പ്രചാരണങ്ങൾ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. മലപ്പുറം മതസഹിഷ്ണുതയുടെയും സമുദായ മൈത്രിയുടെയും നാടാണ്. മലപ്പുറത്ത് തീവ്രവാദമുണ്ടെങ്കിലത് ആതിഥേയ...

ആരോഗ്യ ഇൻഷുറൻസ് :ആശുപത്രി ചെലവ് കണ്ട് ഇനി കണ്ണുതള്ളില്ല

ആശുപതിവാസം നൽകുന്ന ഭീമമായ ചെലവ് കണ്ട് ഇനി പേടിക്കേണ്ടതില്ല,ആശുപത്രിയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകൾക്കും പരിരക്ഷ നൽകുന്ന സമഗ്രവും  ഉപഭോക്താക്കൾക്ക് താങ്ങാനാവുന്നതുമായ ഒരു ഇൻഷുറൻസ് പദ്ധതിയാണ് ഐസിഐസിഐ ലോംബാർഡ്...

കല്യാണ്‍ ജൂവലേഴ്സിന്‍റെ 250-മത് ഷോറൂം അയോധ്യയില്‍ അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്തു

കൊച്ചി: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്‍റെ അയോധ്യയിലെ ഷോറൂം കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്തു. ആഗോളതലത്തില്‍...

നീറ്റ് പരീക്ഷാകേന്ദ്രം -എൻ.ടി.എ തീരുമാനം പുന:പരിശോധിക്കണം, കള്‍ച്ചറല്‍ ഫോറം

ദോഹ : ഈ വർഷം മെയ്‌ അഞ്ചിന് നടക്കുന്ന മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്ന് (നീറ്റ്) വിദേശ രാജ്യങ്ങളിൽ പരീക്ഷ കേന്ദ്രങ്ങൾ...

ഫലസ്തീൻ പൗരൻമാർക്ക് ‘സുരക്ഷിതപാത’യൊരുക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു

തെൽ അവീവ്:ഗസ്സയിലെ തെക്കൻ നഗരമായ റഫയിലെ സൈനിക നടപടിക്ക് മുമ്പായി ഫലസ്തീൻ പൗരൻമാർക്ക് സുരക്ഷിതപാതയൊരുക്കുമെന്ന് ബിന്യമിൻ നെതന്യാഹു.റഫയിലെ ഇസ്രായേൽ സൈനിക നടപടിക്കെതിരെ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഇസ്രായേൽ...

ഒടിപി അടിസ്ഥാനമാക്കിയുള്ള ആധികാരികത ഇല്ലാതാക്കാൻ ആർബിഐ

ഒടിപി അടിസ്ഥാനമാക്കിയിട്ടുള്ള ആധികാരികത ഇല്ലാതാക്കാൻ ഒരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.ആധികാരികത ഉറപ്പാക്കൽ പ്രക്രിയ പൂർണമായും നിർത്തലാക്കാക്കുമെന്ന് ആർബിഐ പ്രകടിപ്പിച്ചിട്ടില്ല,ഇതുവരെ ബാങ്കിങ് റെഗുലേറ്റർ വിശദമായ മാർഗനിർദേശങ്ങളും മറ്റും...

ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് പലിശ നിരക്ക് ഉയർത്തി ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്കിൽ വലിയ തുക സ്ഥിര നിക്ഷേപം നടത്തിയിട്ട ഉപഭോക്താക്കളുടെ പലിശ നിരക്ക് ഉയർത്തി.രണ്ട് കോടിയിൽ കൂടുതലും അഞ്ച് കോടിയിൽ താഴെയുമുള്ള വലിയ തുകകൾക്കുള്ള ഫിക്സഡ് ഡിപ്പോസിറ്റ്...

മദ്യലഹരിയിൽ ബിയർ കുപ്പി കൊണ്ട് യുവാവിനെ കുത്തി കൊലപ്പെടുത്തി

തിരുവനന്തപുരം: മലയിൻകീഴിൽ ബന്ധുവിനെ തല്ലുന്നത് കണ്ട് തടയാൻ ശ്രമിച്ച കരിങ്കാട്ടുകോണം സ്വദേശി ശരതിനെ ബിയര്‍ കുപ്പി കൊണ്ട് കുത്തിക്കൊന്നു.ഇയാൾക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അഖിലേഷിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ...

പോർട്ട്ഫോളിയോകളിൽ ഡെറ്റ് ഇൻസ്ട്രുമെൻ്റുകൾ ഉൾപ്പെടുത്തേണ്ടതുണ്ടോ

ഉപഭോക്തക്കളുടെ നിക്ഷേപങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന സ്ഥിരത,റിസ്ക് മാനേജ്മെൻ്റ്,സുരക്ഷ,പതിവ് വരുമാനം,പണപ്പെരുപ്പ സംരക്ഷണം എന്നിവപോലുള്ള ബോണ്ടുകൾ മനസിലാക്കുന്നതും അത് പ്രയോജനപ്പെടുത്തുന്നതും അത്യാവശ്യമാണ്.ഒരു ഗെയിം കളിക്കുന്ന ലാഘവത്തോടെ അല്ല നമ്മൾ ഓരോ...

വാലന്‍റൈൻസ് ഡേ സ്റ്റോറുമായി ആമസോൺ

കൊച്ചി: വാലന്‍റൈൻസ് ഡേയ്ക്കായി പ്രത്യേകം ഒരുക്കിയ വാലന്‍റൈൻസ് ഡേ സ്റ്റോറുമായി ആമസോൺ.ഇൻ. പ്രിയപ്പെട്ടവർക്കുള്ള മികച്ച ഗിഫ്റ്റ് നൽകാവുനായി ചോക്ലേറ്റുകൾ, ഇലക്‌ട്രോണിക്‌സ്, ഹോം ഡെക്കർ, ഫാഷൻ ആന്‍റ് ബ്യൂട്ടി...

ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള സെഡാനുകൾ

ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള സെഡാനുകൾമാരുതി സുസുക്കി ഡിസയർ മുതൽ ടാറ്റ ടിഗോർ വരെഇന്ധനക്ഷമതയുള്ള സെഡാനുകൾഇന്ധന വിലക്കയറ്റവും താങ്ങാനാവുന്ന വിലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതിനാൽ ഇന്ധനക്ഷമതയുള്ള സെഡാനുകൾ...

ഗെസ്റ്റ് അധ്യാപക ഒഴിവ്

പാങ്ങോട്: മന്നാനിയ്യ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ഇംഗ്ലിഷ് ഡിപ്പാർട്മെന്റിൽ ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 13നു രാവിലെ 11ന് കോളജിൽ നടക്കും. അന്വേഷണം വാർത്തകൾ...

മിഷൻ റോസ്ഗാർ മെഗാ തൊഴിൽമേള നാളെ

പോത്തൻകോട്: കേന്ദ്ര സർക്കാറിന്റെ മിഷൻ റോസ്ഗാർ മെഗാ തൊഴിൽമേള പള്ളിപ്പുറം സിആർപിഎഫ് ഗ്രൂപ്പ് സെന്ററിൽ നാളെ നടക്കും. രാവിലെ 9.30നു കേന്ദ്ര മന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും....

സൗജന്യ നേത്രപരിശോധനാ ക്യാംപ് നാളെ

പോത്തൻകോട് : ദേശീയ അന്ധതാ നിവാരണ സമിതി, സഞ്ചരിക്കുന്ന നേത്ര വിഭാഗം, പോത്തൻകോട് പഞ്ചായത്ത്, തോന്നയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സഹകരണത്തിൽ സൗജന്യ നേത്രപരിശോധനാ ക്യാംപ് സംഘടിപ്പിക്കുന്നു....

ഉത്തമ സമൂഹത്തെ സൃഷ്ടിക്കാൻ ഹദീസ് പഠനം വ്യാപകമാക്കണം- എം.ഐ അബ്ദുൽ അസീസ്

മലപ്പുറം: ഉൽകൃഷ്ടവും ഉത്തമവുമായ സമൂഹത്തെ സൃഷ്ടിക്കാൻ ഹദീസ് പഠനം വ്യാകമാക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേന്ദ്ര കൂടിയാലോചന സമിതി അംഗം എം.ഐ അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. 'സുന്നത്തിനോടുള്ള സമീപനവും...

മുസ്ലിം സ്ത്രീ പൊതു ഭാവനയും വൈവിധ്യങ്ങളും സെമിനാർ ശ്രദ്ധേയമായി

 മലപ്പുറം : ടൗൺഹാളിൽ നടക്കുന്ന ഐ.പി.എച്ച് പുസ്തകമേളയുടെ മൂന്നാം ദിവസം 'മുസ്ലിം സ്ത്രീ പൊതു ഭാവനയും വൈവിധ്യങ്ങളും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ശ്രദ്ധേയമായി. ഇസ്ലാമിൽ ഏറ്റവും...

സ്റ്റൈലിഷ് അരങ്ങേറ്റം കുറിച്ച് ടൊയോട്ട കൊറോള ക്രോസ് ഫെയ്‌സ്‌ലിഫ്റ്റ്

പഴയതിനെ വെല്ലുന്ന തരത്തിൽ പുതിയ ഫീച്ചറുകളും ഡിസൈനുകളും കൊണ്ട് വ്യത്യസ്തമായിട്ടാണ് ടൊയോട്ട കൊറോള ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം.കൊറോള ക്രോസ് എന്ന് വിളിക്കപ്പെടുന്ന ഇത് ടിഎൻജിഎ -സി  പ്ലാറ്റ്‌ഫോമിനെ...

അറിയാതെ പോകരുത് ഈ മ്യൂച്വൽ ഫണ്ട്:എച്ച്.ഡി.എഫ്.സി നിഫ്റ്റി200 മൊമെൻ്റം 30 ഇൻഡക്സ് ഫണ്ട്

എച്ച്.ഡി.എഫ്.സി മ്യൂച്വൽ ഫണ്ട് 2024 ഫെബ്രുവരി 09 നു പൊതു സബ്‌സ്‌ക്രിപ്‌ഷനായ ആയി തുറന്നതാണ് എച്ച്.ഡി.എഫ്.സി നിഫ്റ്റി200 മൊമെൻ്റം 30 ഇൻഡക്സ് ഫണ്ട്.ഉപഭോക്താക്കളുടെ നിക്ഷേപങ്ങൾക്ക് വളരെയധികം ഉപകാരപ്രദമാകുന്ന...

പുതിയ ലൈഫ് ഇൻഷുറൻസ് സ്കീം അവതരിപ്പിച്ച് ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ്

ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് അടുത്തിടെ ഒരു ഇൻക്ലൂസീവ് സ്കീം സമാരംഭിച്ചു.നിരവധി ഫീച്ചറുകളും ആനുകൂല്യങ്ങളും ആയിട്ടാണ് പുതിയ സ്‌കീം അവതരിപ്പിച്ചിരിക്കുന്നത്. ഉടനടി സാമ്പത്തിക ആവശ്യങ്ങൾ പരിഹരിക്കുന്നതിന് ബജാജ്...

എ.എ.പി യിലൂടെ റീട്ടെയിൽ വ്യാപാര സാന്നിദ്ധ്യം വ്യാപകമാക്കി ഓഡി ഇന്ത്യ: 2023-ല്‍ 62% വളര്‍ച്ച

ഓഡി ഇന്ത്യ 2012-ലാണ് പ്രീ-ഓൺഡ് കാറുകളുടെ ബിസിനസ്സിലേക്ക് കടക്കുന്നത്. കഴിഞ്ഞ 3 വര്‍ഷങ്ങളില്‍ ഈ വിപണി നിര്‍ണ്ണായകമാംവിധം വളരുകയും കൂടുതല്‍ വികാസത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ ഓഡി...

മിസ് വേള്‍ഡ് സൗന്ദര്യ മത്സരം ഇന്ത്യയിലേക്ക് വീണ്ടും എത്തുന്നു

ന്യുഡല്‍ഹി: ആഗോള സൗന്ദര്യ മത്സരത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നു കൊണ്ടിരിക്കുന്ന വേളയില്‍ 71-മത് മിസ് വേള്‍ഡ് ആഘോഷം 2024 ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 9...

സ്ഥിരനിക്ഷേപത്തിൽ ഉയർന്ന പലിശ നിരക്ക് ആഗ്രഹിക്കുന്നുണ്ടോ?

സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക് ആഗ്രഹിക്കാത്തവരായി ആരും തന്നെ ഇല്ല.നമ്മുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും പലിശ നിരക്ക് നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ ലഭിക്കാനും ഈ ബാങ്കുകളെ...

കാരിക്കല്‍ പാലം – മോട്ടോര്‍തറ റോഡ് ഗതാഗതത്തിനായി തുറന്നു

ആലപ്പുഴ: റീബിള്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 10-ാം വാര്‍ഡില്‍ നിര്‍മ്മാണം പൂര്‍ത്തിയാ്ക്കിയ കാരിക്കല്‍ പാലം - മോട്ടോര്‍തറ റോഡ് എച്ച്. സലാം എം.എല്‍.എ....

കൃഷി,ടൂറിസം,ബാല വയോജന സ്ത്രീസൗഹൃദ ബജറ്റുമായി മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്

ആലപ്പുഴ: കൃഷി, ടൂറിസം, ബാലസൗഹൃദ വയോജന സ്ത്രീസൗഹൃദ പ്രോജക്ടുകള്‍ക്ക് ഊന്നല്‍ നല്‍കി മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് ബജറ്റ്. 618811750 രൂപ വരവും 615670750 രൂപ ചെലവും 3141000...

മണിക്കൂറുകൾക്കുള്ളിൽ അറിയാം 80 ലക്ഷത്തിന്റെ ഭാഗ്യശാലിയെ:കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം:എല്ലാ ശനിയാഴ്ചയും ഓരോ ഭാഗ്യശാലികളെ തിരഞ്ഞെടുക്കുന്ന കാരുണ്യ ലോട്ടറി നറുക്കെടുപ്പിൽ ഇന്നത്തെ ഭാഗ്യശാലിയെ  ഇന്ന് വൈകീട്ട് 3 മണിയോടെ അറിയാം.ഒന്നാം സമ്മാനം 80,00,000 രൂപയും രണ്ടാം സമ്മാനം...

പാസ്വേഡ് സൗജന്യ കരിയര്‍ ഗൈഡന്‍സ് പരിശീലന പരിപാടി

ആലപ്പുഴ: സംസ്ഥാന ന്യൂനപക്ഷ വകുപ്പ്, കളക്ടറേറ്റിലെ ന്യൂനപക്ഷ സെല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സൗജന്യ കരിയര്‍ ഗൈഡന്‍സ് പരിശീലന പരിപാടി പാസ് വേഡ് 2023-24...

എടത്വയില്‍ ഹൈടെക് അങ്കണവാടി ഒരുങ്ങുന്നു

ആലപ്പുഴ: എടത്വ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ പുതിയതായി പണിയുന്ന ഹൈടെക് അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം ജില്ല പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു...

വീടുകളുടെ പുനര്‍ നിര്‍മ്മാണത്തിന് ധനസഹായം

ആലപ്പുഴ: ഫിഷറീസ് കോളനികളിലെ അതീവ ശോചനീയാവസ്ഥയിലുള്ള വീടുകളുടെ പുനര്‍ നിര്‍മ്മാണത്തിന് ധനസഹായം നല്‍കുന്നു. ഒരു വീടിന് നാല് ലക്ഷം രൂപയാണ് നല്‍കുക. ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന...

ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ: തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ഏഴ് സിവില്‍ പ്രവര്‍ത്തികള്‍ക്കുള്ള ടെന്‍ഡര്‍/റീ- ടെന്‍ഡര്‍, ക്വട്ടേഷന്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക്  etenders.Kerala.gov.in / www.lsgkerala.gov.in/tender എന്ന വെബ്സൈറ്റില്‍ നിന്നും...

മദ്രസ അധ്യാപക ക്ഷേമനിധി: വിഹിതം അടയ്ക്കണം

ആലപ്പുഴ: കേരള മദ്രസ അധ്യാപക ക്ഷേമനിധി 2023-2024 വര്‍ഷത്തെ വിഹിതം അടയ്ക്കാത്തവര്‍ മാര്‍ച്ച് 10-നകം വിഹിതം പോസ്റ്റ് ഓഫീസില്‍ അടയ്ക്കണം. അതത് സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി വിഹിതം...

മോഡല്‍ പോളിടെക്‌നിക്കില്‍ താത്കാലിക ഒഴിവ്

ആലപ്പുഴ: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ കീഴിലുള്ള കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ ട്രേഡ്‌സ്മാന്‍ ഇന്‍ ഇലക്ട്രിക്കല്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.(ഒരൊഴിവ്, താത്കാലികം). യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തില്‍...

അപ്രന്റിസ് മേള 12-ന്

ആലപ്പുഴ: കേന്ദ്ര സര്‍ക്കാര്‍ നൈപുണി വികസന സംരംഭകത്വ മന്ത്രാലയവും സംസ്ഥാന തൊഴില്‍ നൈപുണി വകുപ്പും ചേര്‍ന്ന് അപ്രന്റിസ് മേള 2024 സംഘടിപ്പിക്കുന്നു. ഫെബ്രുവരി 12-ന് രാവിലെ 10...

റീ- ടെന്‍ഡര്‍

ആലപ്പുഴ: മുതുകുളം അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസിലെ ശിശു വികസന പദ്ധതി ഓഫീസറുടെ ഉപയോഗത്തിനായി ഫെബ്രുവരി മുതല്‍ ഒരു വര്‍ഷ കാലത്തേക്ക് കാര്‍, ജീപ്പ് പ്രതിമാസ വാടകയ്ക്ക് നല്‍കുവാന്‍...

റയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട് -ചേപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍: 125 (പള്ളിപ്പാട് ഗേറ്റ്) ഫെബ്രുവരി 10-ന് രാവിലെ എട്ട് മണി മുതല്‍ ഫെബ്രുവരി 15 വൈകുന്നേരം...

ലൈഫ് ഗാര്‍ഡ് ട്രെയിനര്‍: താത്കാലിക നിയമനം

ആലപ്പുഴ: രാജാകേശവദാസ് നീന്തല്‍ക്കുളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ലൈഫ് ഗാര്‍ഡ് കം ട്രെയിനര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.യോഗ്യത: എസ്.എസ്.എല്‍.സി. പാസ്, നീന്തല്‍ക്കുളത്തില്‍ ലൈഫ് ഗാര്‍ഡായി രണ്ട് വര്‍ഷത്തില്‍ കുറയാത്ത...

ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിംഗ്

ആലപ്പുഴ: ന്യൂനപക്ഷ കമ്മിഷന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സിറ്റിംഗില്‍ 13 പരാതികളില്‍ പരിഗണിച്ചു. മൂന്നു പരാതികള്‍ തീര്‍പ്പാക്കി. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ...

ക്ഷീരകർഷകർക്ക് സമഗ്ര പരിശീലനം

തിരുവനന്തപുരം : ക്ഷീര വികസന വകുപ്പ് വലിയതുറ സ്റ്റേറ്റ് ഫോഡർ ഫാമിൽ 13, 14 തീയതികളിൽ ക്ഷീരകർഷകർക്കായി സമഗ്ര പരിശീലനം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് : 8113893153...

സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

ആറ്റിങ്ങൽ: ഗവ. ഐടിഐയിൽ 2017-2019 കാലയളവിൽ സെമസ്റ്റർ സമ്പ്രദായത്തിൽ രണ്ടു വർഷ ട്രേഡിൽ പ്രവേശനം നേടിയതും ഇനിയും പരീക്ഷ വിജയിക്കാനുള്ള ട്രെയിനികളിൽ നിന്നും മാർച്ചിൽ നടക്കുന്ന പ്രാക്ടിക്കൽ,...

പിഎം വിശ്വകർമ യോജന ക്യാംപ്

വർക്കല: പ്രവാസി വിശ്വകർമ ഐക്യവേദി വർക്കല താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പിഎം വിശ്വകർമ യോജന സൗജന്യ റജിസ്ട്രേഷൻ ക്യാംപ് നടത്തി. വർക്കല താലൂക്ക് പ്രസിഡന്റ് വി.ശശിധരൻ ആശാരിയുടെ...

ആരോഗ്യ പരിശോധന ക്യാംപ് നാളെ

നെടുമങ്ങാട് ∙ ഇരിഞ്ചയം പൂവത്തൂർ പട്ടാളംമുക്ക് നിധി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും എസ്‌യുടി അക്കാദമി ഓഫ് മെഡിക്കൽ സയൻസും സംയുക്തമായി നാളെ രാവിലെ 9ന് ആരോഗ്യ...

Page 16 of 20 1 15 16 17 20

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist