അർച്ചന വിശ്വനാഥ്

അർച്ചന വിശ്വനാഥ്

വലിയമരം വാര്‍ഡ് ജനകീയ ആരോഗ്യ കേന്ദ്രം നാടിന് സമര്‍പ്പിച്ചു

ആലപ്പുഴ: വലിയമരം നഗര ജനകീയ ആരോഗ്യ കേന്ദ്രം എച്ച്. സലാം എം.എല്‍.എ. നാടിനു സമര്‍പ്പിച്ചു. നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ അധ്യക്ഷയായി. പ്രാഥമിക ചികിത്സയ്ക്കും രോഗ പ്രതിരോധത്തിനും അടിസ്ഥാന...

മടയാംതോട് പാലം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: മണ്ണഞ്ചേരി ആര്യാട് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മടയാംതോട് പാലം ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് വകുപ്പ്, പുന്നമട കായല്‍ കണക്ടിവിറ്റി...

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുക സര്‍ക്കാര്‍ ലക്ഷ്യം- മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഓഡിറ്റോറിയവും നവീകരിച്ച ഓഫീസ് കെട്ടിടവും ഉദ്ഘാടനം...

വെങ്ങോല പഞ്ചായത്തിന് ആംബുലൻസ് നൽകി ഫെഡറൽ ബാങ്ക്

പെരുമ്പാവൂർ: ഫെഡറൽ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയിൽ ഉൾപ്പെടുത്തി വെങ്ങോല ഗ്രാമപഞ്ചായത്തിലേക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ ആംബുലൻസ് നൽകി. പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് സീനിയർ വൈസ്...

ദി ക്യൂപിഡ് എഡിറ്റ് വാലന്‍റൈന്‍സ് ഡേ കളക്ഷനുമായി മിആ ബൈ തനിഷ്ക്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും ഫാഷണബിള്‍ ജുവല്ലറി ബ്രാന്‍ഡുകളിലൊന്നായ മിആ ബൈ തനിഷ്ക് വാലന്‍റൈന്‍സ് ദിനത്തോടനുബന്ധിച്ച് പ്രത്യേക ആഭരണ ശേഖരമായ ദി ക്യൂപിഡ് എഡിറ്റ് വിപണിയിലവതരിപ്പിച്ചു. ദി ക്യൂപിഡ്...

സീതാറാം ജിന്‍ഡലിന് പത്മ ഭൂഷന്‍

കൊച്ചി: ജീവകാരുണ്യ, ആരോഗ്യ പരിപാലന മേഖലകളിലെ വിശിഷ്ട വ്യക്തിത്വമായ ഡോ. സീതാറാം ജിന്‍ഡലിനെ രാജ്യം പത്മ ഭൂഷന്‍ നല്‍കി ആദരിച്ചു. പ്രകൃതിചികിത്സയിലും ജീവകാരുണ്യ രംഗത്തുമുള്ള സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ്...

ഉദ്‌ഘാടനം ചെയ്തു

ആലപ്പുഴ:വലിയമരം നഗര ജനകീയ ആരോഗ്യ കേന്ദ്രം എച്  സലാം എം എൽ എ ഉദ്‌ഘാടനം ചെയ്തു. അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എന്റെറോ ഹെല്‍ത്ത്‌കെയര്‍ സൊല്യൂഷന്‍സ് ലിമിറ്റഡ് ഐപിഒ ഫെബ്രുവരി 9 മുതല്‍

കൊച്ചി: എന്റെറോ ഹെല്‍ത്ത്‌കെയര്‍ സൊല്യൂഷന്‍സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2024 ഫെബ്രുവരി 9 മുതല്‍ 13 വരെ നടക്കും. 1000 കോടി രൂപയുടെ പുതിയ...

മത്സ്യതൊഴിലാളിയുടെ മരണം: മന്ത്രി സജി ചെറിയാൻ വീട് സന്ദർശിച്ചു

ആലപ്പുഴ: ചെത്തി കടപ്പുറത്ത്  വള്ളങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച മത്സ്യതൊഴിലാളി ചെത്തി സ്വദേശി 63- കാരൻ ഫ്രാൻസിസിൻ്റെ വീട് ഫിഷറീസ് മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു. പി.പി....

കോഴിക്കോട് സൈബര്‍പാര്‍ക്കിന്‍റെ പതിനഞ്ചാം വാര്‍ഷിക ലോഗോ പുറത്തിറക്കി

കോഴിക്കോട്:  കോഴിക്കോട് സൈബര്‍പാര്‍ക്കിന്‍റെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് തയ്യറാക്കിയ പ്രത്യേക ലോഗോ പ്രകാശനവും ഇവി ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ ഉദ്ഘാടനവും സിഇഒ സുശാന്ത് കുറുന്തില്‍ നിര്‍വഹിച്ചു. കേരള ഐടി പാര്‍ക്ക്സ്...

സിസിഎസ് സി എച്ച് സമ്മേളനം സമാപിച്ചു: അഞ്ച് സുഗന്ധവ്യഞ്ജനങ്ങളുടെ കോഡെക്സ് മാനദണ്ഡങ്ങള്‍ക്ക് അന്തിമരൂപമായി

കൊച്ചി: ആഗോള തലത്തില്‍ സുഗന്ധവ്യജ്ഞനങ്ങളുടെ ഗുണമേന്മാ മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കുന്ന രാജ്യാന്തര സമിതിയായ കോഡെക്‌സ് കമ്മിറ്റി ഓണ്‍ സ്‌പൈസസ് ആന്റ് കുലിനറി ഹെര്‍ബ്‌സിന്റെ (സിസിഎസ് സി എച്ച്)...

ഇരുപത്തിനാലാം വർഷത്തിലേക്ക് കോഴിക്കോട് ആസ്റ്റർ മിംസ്: നിർധനർക്ക് ആശ്വാസമായി സൗജന്യ ശസ്ത്രക്രിയാ നിർണ്ണയ ക്യാമ്പ്

കോഴിക്കോട്: കേരളത്തിലെ ആരോഗ്യമേഖലയിൽ മുൻനിരസാന്നിധ്യമായി മാറിയ ആസ്റ്റർ മിംസ് ആശുപത്രി നിലവിൽ വന്നിട്ട് 23 വർഷങ്ങൾ പിന്നിടുന്നു. വാർഷികാഘോഷങ്ങളുടെ ഭാഗമായി കാൻസർ - കിഡ്നി രോഗികൾക്ക് ഉൾപ്പെടെ...

ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് ഐക്കൺ ഓഫ് സസ്റ്റൈനബിലിറ്റി അവാർഡ്

വേൾഡ് മലയാളി ഫെഡറേഷൻ ബാങ്കോക്കിൽ സംഘടിപ്പിച്ച ഗ്ലോബൽ കൺവെൻഷനിൽ 'ഐക്കൺ ഓഫ് സസ്റ്റൈനബിലിറ്റി അവാർഡ്' തായ് ലൻഡിലെ ഇന്ത്യൻ കോൺസുലേറ്റ് കോൺസലർ ഡി പി സിംഗിൽ നിന്നും...

കേരള ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനില്‍ പെയ്ഡ് ഇന്റേണ്‍ഷിപ്പ് അവസരം

തിരുവനന്തപുരം : കേരള ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനില്‍ എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് പെയ്ഡ് ഇന്റേണ്‍ഷിപ്പിന് അസാപ് കേരള അവസരമൊരുക്കുന്നു. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്...

ആമസോണ്‍ :ഫുള്‍ഫില്‍മെന്റ് ശൃംഖലയില്‍ ഉപഭോക്തൃ ഓര്‍ഡറുകളില്‍ കുറഞ്ഞ പാക്കേജിങ്ങുമായോ കൂട്ടിച്ചേര്‍ത്ത പാക്കിങ് ഇല്ലാതെയോ എത്തുന്നു

കൊച്ചി: ഇന്ത്യയിലെ തങ്ങളുടെ ഫുള്‍ഫില്‍മെന്റ് ശൃംഖലയില്‍ നിന്നുള്ള പകുതിയോളം ഓര്‍ഡറുകള്‍ ഇപ്പോള്‍ അവയുടെ നിലവിലുളള പാക്കിങില്‍ ലേബലുകള്‍ മാത്രം ആമസോണ്‍ കൂട്ടിച്ചേര്‍ത്തോ കുറഞ്ഞ പാക്കേജിങുകളുമായോ ആണ് ഉപഭോക്താക്കള്‍ക്ക്...

എസ്ബിഐ ലൈഫിന്റെ അപ്‌നേലിയെ അപ്‌നോകേലിയെ കാമ്പയിന്‍ രണ്ടാം വര്‍ഷത്തിലേക്ക്

കൊച്ചി:  കുടുംബത്തോടുള്ള ചുമതലകളും വ്യക്തിഗത അഭിലാഷങ്ങളും സന്തുലിതമായി മുന്നോട്ടു കൊണ്ടുപോകുന്നതിനെ അടിസ്ഥാനമാക്കിയുള്ള എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സിന്റെ കാമ്പയിന്റെ രണ്ടാം വര്‍ഷത്തിനു തുടക്കമായി. പിതാവിന്റെ മുന്നോട്ടുള്ള പ്രയാണം മകളുടെ കണ്ണിലൂടെ...

വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് നീന്തിപിടിക്കാൻ പന്ത്രണ്ടുകാരനായ അഭിനന്ദ് ഉമേഷ്

ആലപ്പുഴ: കൈകൾ കെട്ടിയിട്ട് ഏഴ് കിലോമീറ്ററോളം ആഴമേറിയ വേമ്പനാട്ട്കായൽ നീന്തിക്കടക്കാനൊരുങ്ങുകയാണ് പന്ത്രണ്ടുകാരനായ വിദ്യാർഥി. അതിസാഹസികമായ ഈ ഉദ്യമത്തിലൂടെ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടംപിടിക്കാനുള്ള ഒരുക്കത്തിലാണ്...

മെട്രോ, ബസ് യാത്രകള്‍ക്ക് ഉപയോഗിക്കാവുന്ന എന്‍സിഎംസി ഡെബിറ്റ് കാര്‍ഡുമായി ഫെഡറല്‍ ബാങ്ക്

കൊച്ചി: നഗരങ്ങളിലെ പൊതുഗതാഗത സംവിധാനങ്ങളില്‍ ടിക്കറ്റിനു പകരം ഉപയോഗിക്കാവുന്ന വാലറ്റ് ഡെബിറ്റ് കാര്‍ഡ് ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. ഈ സംവിധാനം അവതരിപ്പിക്കുന്ന സ്വകാര്യബാങ്കുകളില്‍ ആദ്യത്തെ ബാങ്കിലൊന്നാണ് ഫെഡറല്‍...

എന്‍ഐഐഎസ്ടി വികസിപ്പിച്ച ബീറ്റാ ഗ്ലൂക്കോസിഡേസ് എന്‍സൈം ഉത്പാദന സാങ്കേതിക വിദ്യ വാണിജ്യാവശ്യങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ധാരണ

തിരുവനന്തപുരം: കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്- നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി( എന്‍ഐഐഎസ്ടി) വികസിപ്പിച്ച ബീറ്റാ ഗ്ലൂക്കോസിഡേസ് എന്‍സൈം...

പുസ്തക മേളയും സാംസ്കാരിക സദസ്സും സംഘടിപ്പിക്കുന്നു

മലപ്പുറം : മലയാള പുസ്തക പ്രസാധക രംഗത്ത് ഏഴരപ്പതിറ്റാണ്ടിൻ്റെ പാര്യമ്പര്യമുള്ള ഐ പി എച്ച് ബുക്സ് 2024 ഫെബ്രുവരി 8 മുതൽ 11 വരെ മലപ്പുറം  ടൗൺഹാളിൽ...

മുഖ്യമന്ത്രിയുമായുള്ള മുഖാമുഖം ചർച്ച :സംഘാടക സമിതി യോഗം ചേർന്നു

ആലപ്പുഴ :നവകേരള സദസ്സിന്റെ തുടര്‍ച്ചയായി    മുഖ്യമന്ത്രി  കാര്‍ഷിക മേഖലയിലുള്ളവറുമായി   ചര്‍ച്ച ചെയ്യുന്ന മുഖാമുഖം പരിപാടിയുടെ സംഘാടക സമിതി യോഗത്തിൽ  കൃഷി വകുപ്പ് മന്ത്രി പി....

ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

ഷെബി ചൗഘട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.ഏറെ കൗതുകം നിറഞ്ഞതാണ് ഈ പോസ്റ്റർ .സൂക്ഷിച്ചു നോക്കിയാൽ...

കുട്ടനാട്: ബജറ്റില്‍ ഇടം നേടിയത് 251 കോടി രൂപയുടെ പദ്ധതികള്‍

ആലപ്പുഴ: മുഖ്യമന്ത്രിയോടും വിവിധ വകുപ്പ് മന്ത്രിമാരോടും കുട്ടനാടിനായി ആവശ്യപ്പെട്ടത് എല്ലാത്തിനും അംഗീകാരം നല്‍കിയ ബഡ്ജറ്റ് ആണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് തോമസ് കെ തോമസ് എം.എല്‍.എ. കുട്ടനാട്...

അരൂരിന് 20 കോടി രൂപയുടെ പദ്ധതികള്‍

ആലപ്പുഴ: സംസ്ഥാന ബജറ്റില്‍ അരൂര്‍ മണ്ഡലത്തിനായി 20 കോടി രൂപയുടെ പദ്ധതികള്‍ അനുവദിച്ചെന്ന് ദലീമ ജോജോ എം.എല്‍.എ അറിയിച്ചു. പള്ളിപ്പുറം ഇന്‍ഫോപാര്‍ക്കില്‍ ഹോസ്റ്റല്‍ നിര്‍മ്മാണത്തിനായി രണ്ട് കോടി,...

കായംകുളത്തെ 20 പദ്ധതികള്‍ക്ക് ഇടം നല്‍കി സംസ്ഥാന ബജറ്റ്

ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ 20 പദ്ധതികള്‍ ടോക്കണ്‍ പ്രൊഫിഷനായി സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയുട്ടുണ്ടെന്ന് യു. പ്രതിഭ എം.എല്‍.എ. അറിയിച്ചു. മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളെയും നഗരസഭയെയും ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡുകളുടെ...

മാവേലിക്കര ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 3.50 കോടി

ആലപ്പുഴ: സംസ്ഥാന ബജറ്റില്‍ മാവേലിക്കര നിയോജക മണ്ഡലത്തില്‍ വിവിധ പദ്ധതികള്‍ക്ക് 10.50 കോടി രൂപ അനുവദിച്ചതായി എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ. അറിയിച്ചു. മാവേലിക്കര മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ...

മാന്നാര്‍ ചെങ്ങന്നൂര്‍ പൈതൃക ഗ്രാമ പദ്ധതിക്ക് 10 കോടി

ആലപ്പുഴ: ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ വികസന പദ്ധതികള്‍ക്കായി 25 കോടി രൂപ സംസ്ഥാന ബഡ്ജറ്റില്‍ അനുവദിച്ചുവെന്ന് സ്ഥലം എം.എല്‍.എ.യായ മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. വിദ്യാഭ്യാസ...

റിക്കവറി ക്യാമ്പ് സംഘടിപ്പിക്കും

ആലപ്പുഴ: വ്യവസായ വാണിജ്യ വകുപ്പില്‍ നിന്നും വ്യവസായ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച മാര്‍ജിന്‍ മണി വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കാതിരുന്ന യൂണിറ്റുകള്‍ക്കായി ആലപ്പുഴ ജില്ല വ്യവസായ കേന്ദ്രത്തില്‍  ഫെബ്രുവരി ഒമ്പതിന്...

പുന്നപ്ര വടക്ക് പഞ്ചായത്തില്‍ തെരുവു നായ വാക്‌സിനേഷന് തുടക്കം

ആലപ്പുഴ: പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തില്‍ തെരുവ് നായ വാക്‌സിനേഷന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എ.പി. സരിത, ആരോഗ്യ...

‘ഹൃദയശുദ്ധിയുള്ളവർ സ്നേഹിക്കുന്നവരിൽ നിന്നും തിരിച്ചടി നേരിടും’:കുറിപ്പുമായി എലിസബത്ത്

സ്നേഹിക്കുന്നത് തനിക്ക് അനുയോജ്യമല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്നേഹിക്കാൻ മാത്രം താൻ  വിഡ്ഢിയല്ല എന്ന എലിസബത്തിന്റെ കുറിപ്പ്  സമൂഹമാധ്യമത്തിൽ വലിയ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. ഭാര്യ എലിസബത്ത് ഇപ്പോള്‍ തന്റെ...

സോണിയ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് രേവന്ത് റെഡ്ഡി

ഹൈദരാബാദ്/ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി സംസ്ഥാനത്തുനിന്ന് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന കോണ്‍ഗ്രസ്. മുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘം...

മൈക്രോബയോളജി ലക്ചറല്‍

ആലപ്പുഴ: ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജിയില്‍ (സി.എഫ്.ടി.കെ.) മൈക്രോബയോളജി വിഭാഗത്തില്‍ ലക്ചറല്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ (ഒരുവര്‍ഷം)...

ലോഗോ എന്‍ട്രി ക്ഷണിച്ചു

ആലപ്പുഴ: സാമൂഹ്യ സെല്ലിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് ലോഗോ തിരഞ്ഞെടുക്കുന്നതിനായി കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്നും ലോഗോ എന്‍ട്രി ക്ഷണിക്കുന്നു. സാമൂഹ്യനീതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപന സേവന സംവിധാനങ്ങളായ വയോജന...

ടെക്നോളജി ക്ലിനിക്: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ജില്ല വ്യവസായ കേന്ദ്രം ആലപ്പുഴയുടെ ആഭിമുഖ്യത്തില്‍ വിവിധ സംരംഭ മേഖലകളില്‍ രണ്ട് ദിവസത്തെ സാങ്കേതിക പരിശീലനം നല്‍കുന്ന ടെക്നോളജി ക്ലിനിക് സംഘടിപ്പിക്കുന്നു. ഡ്രൈ ഫ്രൂട്ട് പ്രോസസിംങ്ങ്,...

പ്രീ-സ്‌കൂള്‍ കിറ്റ്: ടെന്‍ഡര്‍

ആലപ്പുഴ: ഐ.സി.ഡി.എസ് ആര്യാട് കാര്യാലയ പരിധിയിലെ 156 അങ്കണവാടികളിലേക്ക് 2023-24 സാമ്പത്തിക വര്‍ഷം അങ്കണവാടി പ്രീ-സ്‌കൂള്‍ എഡ്യുകേഷന്‍ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങള്‍ നിന്നും ടെന്‍ഡര്‍...

ജില്ല പഞ്ചായത്ത് ബജറ്റ് ഫെബ്രുവരി ഏഴിന്

ആലപ്പുഴ: ജില്ല പഞ്ചായത്തിന്റെ 2024-25 കാലയളവിലെ വാര്‍ഷിക ബജറ്റ് ഫെബ്രുവരി ഏഴ് രാവിലെ 10.30-ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അവതരിപ്പിക്കും. അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ...

മുഖ്യമന്ത്രിയുമായി മുഖാമുഖം: സംഘാടക സമിതി രൂപവത്കരണം ഇന്ന്

ആലപ്പുഴ: നവകേരള സദസ്സിന്റെ തുടര്‍ച്ചയായി വ്യത്യസ്ത മേഖലയില്‍ നിന്നുള്ളവരുടെ നവകേരള കാഴ്ചപ്പാട് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുന്ന മുഖാമുഖം പരിപാടി ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് മൂന്ന് വരെ...

2025 അവസാനത്തോടെ 1000 കോടി രൂപയുടെ മൂല്യം ലക്ഷ്യമിട്ട് സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗ്

കൊച്ചി: ഇന്ത്യയില്‍ അതിവേഗം വളരുന്ന സ്‌പോര്‍ട്‌സ് ലീഗായി മാറാനൊരുങ്ങി സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗ് (ഐഎസ്ആര്‍എല്‍). പൂനെയില്‍ സമാപിച്ച ഉദ്ഘാടന റേസിങിന് മികച്ച പ്രതികരണമാണ് ആരാധകരില്‍...

തിരുവനന്തപുരം-ക്വലാലംപൂര്‍ റൂട്ടിലെ സര്‍വ്വീസുകള്‍ ഇരട്ടിയാക്കാനൊരുങ്ങി മലേഷ്യ എയര്‍ലൈന്‍സ്

തിരുവനന്തപുരം: ക്വലാലംപൂര്‍ റൂട്ടിലെ സര്‍വ്വീസുകള്‍ ഇരട്ടിയാക്കി ഉയര്‍ത്തുവാന്‍ തയ്യാറെടുത്ത് മലേഷ്യ എയര്‍ലൈന്‍സ്. ഉയര്‍ന്നുവരുന്ന ആവശ്യകതയും പോസിറ്റീവ് ലോഡ് ഫാക്ടറും മുന്‍നിര്‍ത്തിക്കൊണ്ട് 2024 ഏപ്രില്‍ 3 മുതല്‍ പുതിയ...

കേരള ബഡ്ജറ്റ് 2024; ഫെഡറൽ ബാങ്കിന്റെ കാഴ്ചപ്പാട്

എറണാകുളം :ഉൽപ്പാദന മേഖലയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ടും സൺറൈസ് മേഖലകളിൽ സ്വകാര്യസംരംഭങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടും വളർച്ച കൈവരിക്കാനുള്ള ശ്രമമാണ് ബഡ്ജറ്റിൽ കാണാൻ സാധിക്കുന്നത്. മേക്ക് ഇൻ കേരള, സ്വകാര്യ...

സംസ്ഥാന ബജറ്റ്: ഉന്നത വിദ്യാഭ്യാസ നിക്ഷേപക നയം സ്വാഗതാര്‍ഹമെന്ന് ജെയിന്‍ യൂണിവേഴ്സിറ്റി

കൊച്ചി: സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ നിക്ഷേപകരുടെ കടന്നുവരവിനെ പ്രോത്സാഹിപ്പിക്കുന്ന ഉന്നത വിദ്യാഭ്യാസ നിക്ഷേപക നയത്തെ രാജ്യത്തെ പ്രമുഖ സ്വകാര്യ സര്‍വ്വകലാശാലയായ ജെയിന്‍...

വട്ടിയൂര്‍ക്കാവ് ശ്രീ ബാല വിഘ്നേശ്വര മഹാഗണപതി ക്ഷേത്രത്തില്‍ ഓംകാര മണ്ഡപ സമര്‍പ്പണവും ധന്വന്തരി പ്രതിഷ്ഠാ കര്‍മവും നടത്തി

തിരുവനന്തപുരം: നഗരത്തിലെ പ്രസിദ്ധ ഗണപതി ക്ഷേത്രമായ വട്ടിയൂര്‍ക്കാവ് ശ്രീ ബാല വിഘ്നേശ്വര മഹാഗണപതി ക്ഷേത്രത്തിലെ ഓംകാര മണ്ഡപ സമര്‍പ്പണവും ധന്വന്തരിമൂര്‍ത്തി പ്രതിഷ്ഠാകര്‍മവും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ക്ഷേത്ര...

നോര്‍ത്തേണ്‍ എആര്‍സി ക്യാപിറ്റല്‍ ലിമിറ്റഡ് ഐപിഒയ്ക്ക്

കൊച്ചി: വൈവിധ്യമാര്‍ന്ന സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്ന പ്ലാറ്റ്‌ഫോമായ  നോര്‍ത്തേണ്‍ എആര്‍സി  ക്യാപിറ്റല്‍ ലിമിറ്റഡ് പ്രാഥമിക  ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു....

മലക്കപ്പാറയിൽ ആദ്യ എടിഎം ഒരുക്കി സൗത്ത് ഇന്ത്യൻ ബാങ്ക്

തൃശൂർ: വിനോദസഞ്ചാര കേന്ദ്രമായ മലക്കപ്പാറയിൽ ആദ്യമായി എടിഎം സൗകര്യമൊരുക്കി സൗത്ത് ഇന്ത്യൻ ബാങ്ക്. ടിസിപിഎൽ ബെവറിജ് ആന്റ് ഫൂഡ് ലിമിറ്റഡുമായി സഹകരിച്ചാണ് എടിഎം സ്ഥാപിച്ചത്. സൗത്ത് ഇന്ത്യൻ...

സംസ്ഥാന ബഡ്ജറ്റ് : സ്റ്റാര്‍ട്ടപ്പ് രംഗത്തെ ശക്തിപ്പെടുത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതിനകം 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാന ബഡ്ജറ്റില്‍ ഒട്ടേറെ നിര്‍ദേശങ്ങള്‍. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി 90.52 കോടി...

സംസ്കൃത സർവ്വകലാശാലയിൽ യുവഗവേഷകർക്ക് അക്കാദമിക് സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം ആറിന് തുടങ്ങും

എറണാകുളം :ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ഇന്റർനാഷണൽ സ്കൂൾ ഫോർ ശ്രീശങ്കരാചാര്യ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ യുവഗവേഷകർക്കായി സംഘടിപ്പിക്കുന്ന അക്കാദമിക് സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം കാലടി മുഖ്യ ക്യാമ്പസിലുളള അക്കാദമിക്...

ആര്‍പി ടെക്ക് ഇന്ത്യ ഐപിഒ ഫെബ്രുവരി 7ന്

കൊച്ചി: ആഗോള ടെക്‌നോളജി ബ്രാന്‍ഡുകളുടെ ഇന്ത്യയിലെ മുന്‍നിര വിതരണക്കാരായ റാഷി പെരിഫറല്‍സ് ലിമിറ്റഡിന്റെ (ആര്‍പി ടെക്ക് ഇന്ത്യ) പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) ഈ മാസം ഏഴിന്...

പത്ത് മിനിറ്റിനുള്ളില്‍ ഫോണ്‍ കൈയ്യിലെത്തും: സാംസങും ബ്ലിങ്കിറ്റുമായി ധാരണയില്‍

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക്സ് കമ്പനിയായ സാംസങ് പുതിയ ഗ്യാലക്സി എസ് 24 സീരിസിലുള്ള ഫോണുകളുടെ വിതരണത്തിന് ബ്ലിങ്കിറ്റുമായി ധാരണയിലെത്തി. ഇതനുസരിച്ച് ഗ്യാലക്സി എസ് 24 സീരിസിലുള്ള...

Page 19 of 20 1 18 19 20

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist