അർച്ചന വിശ്വനാഥ്

അർച്ചന വിശ്വനാഥ്

അമ്മക്കൊപ്പം സ്കൂളിലേക്ക് പോയ എൽകെജി വിദ്യാർത്ഥിയെ പന്നി ആക്രമിച്ചു

പാലക്കാട്:വീയ്യകുറിശ്ശിയിൽ സ്കൂളിലേക്ക് അമ്മയുടെ കൂടെ നടന്നു പോകുകയായിരുന്ന എൽകെജി വിദ്യാർത്ഥിയെ പന്നി  ഇടിച്ചിടുകയായിരുന്നു.വീട്ടുകുറിശ്ശി സ്വദേശി പ്രജീഷയുടെ മകൻ ആദിത്യനെയാണ് പന്നി ഇടിച്ചിട്ടത്.തലയിടിച്ചു വീണ കുട്ടിയെ ഉടൻ തന്നെ...

ഐഎച്ച്ആർഡി ഭേദഗതി വരുത്തിയത് വിഎസിന്റെ മകനെ ഡയറക്ടറാക്കാൻ:സർവകലാശാല ഡീൻ

കൊച്ചി:ഐഎച്ച്ആർഡി ഡയറക്ടർ സ്ഥാനത്തേക്ക് അധ്യാപന പരിചയത്തിന് പകരം അഡീഷണൽ ഡയറക്ടറുടെ പ്രവർത്തി പരിചയം മതിയെന്നാണ് പുതിയ ഭേദഗതി.മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ മകൻ വി എ...

സ്വകാര്യ ഹോസ്റ്റലിൽ കോളജ് വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ

മട്ടാഞ്ചേരി:കൊച്ചിൻ കോളജിലെ ഒന്നാം വർഷ എംഎസ്‌സി കെമിസ്ട്രി വിദ്യാർഥിനിയെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ചാലക്കുടി സ്വദേശി വേണുഗോപാലിന്റെ മകളുമായ സ്വാതി കൃഷ്ണയാണ് (21)ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.സ്വകാര്യ...

കണ്ണൂരിൽ മത്സരിക്കാനില്ലെന്ന് മമ്പറം ദിവാകരൻ:സ്വതന്ത്രനായി മത്സരിക്കുമെന്ന തീരുമാനത്തിൽ നിന്ന് പിന്മാറി

കണ്ണൂർ:കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട മമ്പറം ദിവാകരൻ സ്വതന്ത്രനായി മത്സരിക്കുമെന്ന തീരുമാനത്തിൽനിന്നു പിൻവാങ്ങി.കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത് കെ.സുധാകരനാണെങ്കിൽ താൻ സ്വതന്ത്രനായി മത്സരിക്കുമെന്നായിരുന്നു മമ്പറം ദിവാകരൻ...

പിക്കപ്പ് ജീപ്പ് മറിഞ്ഞ് അസം സ്വദേശി മരിച്ചു:9 പേർക്ക് പരിക്കേറ്റു

മാനന്തവാടി:തിരുനെല്ലി അപ്പപ്പാറയിൽ പിക്കപ്പ് ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു. അസം സ്വദേശിയായ ജമാൽ ആണ് മരിച്ചത്. 9 പേർക്ക് പരുക്കേറ്റു.  ജൽ ജീവൻ മിഷന്റെ കരാർ തൊഴിലാളികൾ...

ദൈവങ്ങളുടെ ചിത്രങ്ങൾ വരച്ചതുകൊണ്ട്‌ മാത്രമല്ല രവിവർമ്മ ആധുനികതയുടെ വക്താവായത്‌: ഡോ. സുനിൽ പി. ഇളയിടം

പാലക്കാട്‌: ദേവീദേവന്മാരുടെ ചിത്രങ്ങൾ വരച്ചതുകൊണ്ട്‌ മാത്രമല്ല രാജാ രവിവർമ്മ ഇന്ത്യൻ ചിത്രകലയിൽ ആധുനികതയുടെ വക്താവെന്ന് വിശേഷിപ്പിക്കപ്പെടുന്നത്‌ എന്ന് ഡോ: സുനിൽ പി. ഇളയിടം. ഇന്ത്യൻ ദേശീയ പ്രസ്ഥാനം...

ഗ്ലോക്കോമ: കാഴ്ചയുടെ നിശബ്ദ കൊലയാളി- ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ട്രിവാൻഡ്രം ഒഫ്താൽമിക് ക്ലബ്ബ് വാക്കത്തൺ സംഘടിപ്പിച്ചു

തിരുവനന്തപുരം: ലോക ഗ്ലോക്കോമ വാരാഘോഷത്തോടനുബന്ധിച്ച് ട്രിവാൻഡ്രം ഒഫ്താൽമിക് ക്ലബ്ബും (ടി.ഒ.സി), കേരള സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻസും (കെ.എസ്.ഒ.എസ്) സംയുക്തമായി വാക്കത്തോൺ സംഘടിപ്പിച്ചു. കാഴ്ചയുടെ നിശബ്ദ കൊലയാളിയാണ്...

മാറുന്ന ഇന്ത്യയുടെ കഥ പറഞ്ഞ “ദി ക്ലിഫ്ഹാംഗേഴ്‌സ്” എന്ന പുസ്തകത്തിന്റെ പോളിഷ് പരിഭാഷ പ്രകാശനം ചെയ്തു

  തിരുവനന്തപുരം: മലയാളിയായ ഇംഗ്ലീഷ് എഴുത്തുകാരൻ സബിൻ ഇക്‌ബാലിന്റെ  നിരൂപക പ്രശംസ നേടിയ "ദി ക്ലിഫ്ഹാംഗേഴ്‌സ്" എന്ന നോവലിന്റെ പോളിഷ് പരിഭാഷ പുറത്തിറങ്ങി. പുസ്തകത്തിന്റ ഒദ്യോഗിക പ്രകാശനം...

പണത്തിന്റെ കൊഴുപ്പാണ് ബിജെപിക്ക്:മലയാളി മണ്ണ് വാരിത്തിന്നാലും ബിജെപിക്ക് വോട്ടു ചെയ്യില്ല:ഗണേഷ് കുമാര്‍

കൊല്ലം:രാഹുൽ ഗാന്ധി തെക്കുനിന്നു വടക്കോട്ടും കിഴക്കുനിന്നു പടിഞ്ഞാറോട്ടും നടക്കുന്നതല്ലാതെ, എക്സൈസ് ചെയ്യലും കടലിൽ ചാടുന്നതും തമിഴ്നാട്ടിൽ പോയി ബിരിയാണി വയ്ക്കലും അല്ലാതെ, പാർലമെന്റിൽ പോയി ഇതുവരെ വയനാടിനു...

ഒഴുക്കിൽപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു

മലപ്പുറം:പുഴയിൽ കുളിക്കാനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു.ഇന്നു വൈകിട്ട് മൂന്നരയോടെയാണു സംഭവം.പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ്ഐ സുബീഷ് ആണു മരിച്ചത്.പുലാന്തോളിൽ പുഴയിലെ ഒഴുക്കിൽപ്പെടുകയായിരുന്നു. കുടുംബാംഗങ്ങളോടൊപ്പമാണു സുബീഷ് പുഴയിൽ...

വന്യമൃഗശല്യവുമായി ബന്ധപ്പെട്ട അന്തർ സംസ്ഥാന കരാറിൽ ഒപ്പിട്ട് കേരളവും കർണാടകയും

തിരുവനന്തപുരം:സംസ്ഥാന വനം മന്ത്രി എ.കെ.ശശീന്ദ്രൻ, കർണാടക വനം മന്ത്രി ഈശ്വര്‍ ഖണ്‍ഡ്രെ തുടങ്ങിയവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ വന്യമൃഗശല്യവുമായി ബന്ധപ്പെട്ട അന്തർസംസ്ഥാന കരാറിൽ കേരളവും കർണാടകയും ഒപ്പിട്ടു....

ബഹ്റ ഇടനിലക്കാരന്റെ പണി ചെയ്തത് മുഖ്യമന്ത്രിയുടെ അനുമതിയോടെ:സതീശൻ

കൊച്ചി:ഇടനിലക്കാരനായി പണിചെയ്തിരുന്നത് മുൻ ഡിജിപി ലോക്നാഥ് ബഹ്റയാണെന്ന തെളിവുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ.കുറെനാളുകളായി പിണറായി വിജയനും സംഘപരിവാർ നേതൃത്വവും തമ്മിലുള്ള ഇടനിലക്കാരനാണു ലോക്നാഥ് ബഹ്റയെന്നായിരുന്നു സതീശന്റെ ആരോപണം. ‘‘പത്മജയെ...

ഓരോരുത്തരുടെയും പേരെടുത്തുവിളിച്ച് യാത്രപറഞ്ഞ് ഷാഫി:പാലക്കാട്ട് ഷാഫിക്ക് വൈകാരിക യാത്രയയപ്പ്

പാലക്കാട്:‘‘ഞാൻ എവിടെയും പോവുന്നില്ലല്ലോ... ജോലിക്കു പോകുന്നതു പോലെയല്ലേ...’’– തന്നെ കെട്ടിപ്പിടിച്ചു കരഞ്ഞ അമ്മമാരെ ആശ്വസിപ്പിച്ച് ഷാഫി.ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ യുഡിഎഫ് സ്ഥാനാർഥിയായ കോൺഗ്രസ് എംഎൽഎ ഷാഫി പറമ്പിലിന്...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 18 കോടിയുടെ ലേഡീസ് ഹോസ്റ്റല്‍

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനസജ്ജമായ ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം മാര്‍ച്ച് 11 തിങ്കളാഴ്ച വൈകുന്നേരം 3.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കടകംപള്ളി...

പത്മജയെ ബിജെപിയിലെത്തിക്കാൻ ഇടനിലക്കാരനായെന്ന ആരോപണം അടിസ്ഥാനരഹിതം:ബെഹ്റ

കൊച്ചി:പത്മജയെ ബിജെപിയിലെത്തിക്കാൻ ഇടനിലക്കാരനായെന്ന ആരോപണത്തിൽ നിഷേധിച്ച് ലോക്നാഥ് ബെഹ്റ.മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണം തെറ്റാണെന്നും അടിസ്ഥാനരഹിതമാണെന്നും ഡിജിപിയും...

ഷമയുടെ വിമർശനത്തെകുറിച്ച് അവരോടു തന്നെ ചോദിച്ചാൽ മതിയെന്ന് സുധാകരൻ

കണ്ണൂർ:കേരളത്തിലെ കോൺഗ്രസ് നേതൃത്വം സ്ത്രീകൾക്കു പ്രാധാന്യം നൽകിയില്ലെന്ന എഐസിസി വക്താവ് ഷമ മുഹമ്മദിന്റെ വിമർശനത്തിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ.വിമർശനത്തെ കുറിച്ച് അവരോടുതന്നെ ചോദിച്ചാൽ മതിയെന്നും ഷമ...

കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴിയോ തുണ വെബ് പോർട്ടൽ വഴിയോ പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ നിങ്ങൾക്ക് പരാതി നൽകാം

പോൽ ആപ്പ് ഇൻസ്റ്റാൾ ചെയ്‌തതിനുശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. ഇതിനായി പരാതിക്കാരന്റെ പേര്, വയസ്, മൊബൈൽ നമ്പർ, ആധാർ നമ്പർ, പൂർണ മേൽവിലാസം എന്നിവ ആദ്യഘട്ടത്തിൽ...

പാലക്കാട് റോഡ് ഷോയിൽ പങ്കെടുക്കാൻ നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്

ന്യൂഡ‍ൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി  ഈ മാസം 15ന് പാലക്കാട് റോഡ് ഷോയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്കെത്തുന്നു.പാലക്കാട് മണ്ഡലത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും പാലക്കാട് നഗരസഭാ...

കട്ടപ്പന കൊലപാതകം:നാണക്കേട് മൂലം നവജാത ശിശുവിനെ കൊലപ്പെടുത്തി:തൊഴുത്തിൽ കുഴിച്ചുമൂടി

കട്ടപ്പന:അവിഹിതബന്ധത്തിൽ ഉണ്ടായ കുഞ്ഞായതിനാലാണ് നവജാത ശിശുവിനെ കൊന്നതെന്ന് പൊലീസ്.2016 ജൂലൈയിലാണ് നവജാതശിശുവിനെ കൊലപ്പെടുത്തിയത്.പ്രതിയായ നിതീഷിന് കൊല്ലപ്പെട്ട വിജയൻറെ മകളിലുണ്ടായ കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്.രഹസ്യബന്ധത്തിലുണ്ടായ കുഞ്ഞാണെന്ന് അറി‍ഞ്ഞാലുണ്ടായ നാണക്കേട് മൂലമാണ്...

കെഎസ്‍യു പ്രവർത്തകരെ എസ്എഫ്ഐ വളഞ്ഞിട്ട് ആക്രമിക്കുന്നു:കെഎസ്‌യുക്കാരെ കോൺഗ്രസ് സംരക്ഷിക്കും:വി ഡി സതീശൻ

തിരുവനന്തപുരം:കേരള സർവകലാശാല കലോത്സവത്തിൽ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചെന്ന് ആരോപിച്ചാണ് കെഎസ്‍യു പ്രവർത്തകർ പ്രതിഷേധിച്ചതിൽ പ്രതികരിച്ച് വി.ഡി.സതീശൻ.കെഎസ്‍യു പ്രവർത്തകരെ എസ്എഫ്ഐ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും ആക്രമണം തുടർന്നാൽ കെഎസ്‍യു പ്രവർത്തകരുടെ...

കെഎസ്‍യു –എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ വാക്കേറ്റം:സംഘർഷ വേദിയായി കലോത്സവം

തിരുവനന്തപുരം:കേരള സര്‍വകലാശാല കലോല്‍സവത്തിനിടെ പ്രതിഷേധിച്ച് കെഎസ്‍യു പ്രവർത്തകർ.പ്രധാന വേദിയിലേക്ക് തള്ളിക്കയറിയാണ് സംഘർഷമുണ്ടായത്.എസ്എഫ്ഐ പ്രവർത്തകർ മർദിച്ചെന്ന് ആരോപിച്ചാണ് കെഎസ്‍യു പ്രവർത്തകർ പ്രതിഷേധിച്ചത്.തുടർന്ന് കെഎസ്‍യു –എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സെനറ്റ്...

അവർ ചെയ്യാനുള്ള ജോലി അവർ ചെയ്യണം,ചെയ്തില്ലെങ്കിൽ ഇങ്ങനെ വഴക്ക് പറയും:സുരേഷ്‌ഗോപി

തൃശൂർ:അണികളെ വഴക്കുപറയാനുള്ള അധികാരവും അവകാശവും തനിക്കുണ്ടെന്ന് സുരേഷ് ഗോപി.ശാസ്താംപൂവം കോളനിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സ്ഥലത്ത് കാണാൻ ആളുകൾ എത്താത്തതിനാൽ ക്ഷുഭിതനായ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ബിജെപി സ്ഥാനാർത്ഥി സുരേഷ്‌ഗോപി.അവർ...

കട്ടപ്പന ഇരട്ടക്കൊലപാതകം:തലക്കടിച്ച് കൊലപ്പെടുത്താനുപയോഗിച്ച ചുറ്റിക കണ്ടെത്തി

കട്ടപ്പന:കാഞ്ചിയാർ പഞ്ചായത്തിലെ കക്കാട്ടുകടയിൽ വാടകവീട്ടിൽ താമസിച്ചിരുന്ന വിജയനെ കൊല്ലാനുപയോഗിച്ച ചുറ്റിക പൊലീസ് കണ്ടെത്തി.ഇരട്ടകൊലപാതകക്കേസിൽ പ്രതിയായ നിതീഷിനെയുംകൊണ്ട് തെളിവെപ്പ് ആരംഭിച്ചു.വിജയനെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി മൃതദേഹം വീടിനുള്ളിൽ...

ലോക്സഭാ തിരഞ്ഞെടുപ്പ്:സർക്കാർ ജീവനക്കാരെ തൃത്താലയിൽ യോഗത്തിനു ക്ഷണിച്ച് സിപിഎം

പാലക്കാട്:ഇന്ന് വൈകിട്ട് നാലിനാണ് പാർലമെന്റ് തിര‍ഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സർക്കാർ ജീവനക്കാരെയും അധ്യാപകരെയും അണിനിരത്തുന്നതിനുവേണ്ടി മേഖലയിലെ പ്രവർത്തകരുടെ യോഗം ഏരിയ കമ്മിറ്റി ഓഫിസിൽ വിളിച്ചുചേർത്തിരിക്കുന്നത്.ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് സിപിഎംസർക്കാർ...

തീപിടിത്തത്തിൽ കത്തിനശിച്ച് മരപ്പണിശാല:25 ലക്ഷം രൂപയുടെ നാശനഷ്ടം

തച്ചമ്പാറ:കല്ലംചോല കുര്യന്റെ ഉടമസ്ഥതയിലുള്ള മരപണിശാലയിൽ തീപിടിച്ചു.വീടിനോട് ചേർന്നുള്ള മരപണിശാലക്കാണ് തീപിടിച്ചത്.ശനിയാഴ്ച രാത്രി 11.40ന് ഉണ്ടായ തീപിടിത്തം ഇന്ന് പുലർച്ചെയോടെയാണ് നിയന്ത്രണവിധേയമായത്.ആളപായമില്ല  ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം....

1.2 മീറ്റർ വരെ ഉയരത്തിൽ തിരയടിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലംഘിച്ച്‌ ഫ്ലോട്ടിങ് ബ്രിജ്

തിരുവനന്തപുരം:വർക്കല ഫ്ലോട്ടിങ് ബ്രിജ് അപകടം വേണ്ടത്ര സുരക്ഷ ഒരുക്കാത്തതിനാൽ.ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ലംഘിച്ചാണ് ഫ്ലോട്ടിങ് ബ്രിജ് പ്രവർത്തിച്ചത്.ഇന്നലെ രാത്രി 11.30 വരെ കേരള...

ഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി:പൊലീസ് ഉദ്യോഗസ്ഥനടക്കം 5 പേർ അറസ്റ്റിൽ

തിരുവനന്തപുരം:ഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്ന യുവതിയെ തട്ടിക്കൊണ്ടുപോകുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പൊലീസ് ഉദ്യോഗസ്ഥനടക്കം 5 പേരെ അറസ്റ്റ് ചെയ്തു.വിവാഹ വാഗ്ദാനം നിരസിച്ചതിനെ തുടർന്നാണ് യുവതിയെ എയർഗൺ ചൂണ്ടി...

തമിഴ് ചലച്ചിത്രനിർമാതാവ് 2,000 കോടിയുടെ മയക്കുമരുന്ന് കടത്തിയത് ഭക്ഷ്യവസ്തുക്കൾക്കൊപ്പം

ന്യൂഡൽഹി:മയക്കുമരുന്ന്  നിർമാണത്തിനുള്ള രാസവസ്തുക്കൾ കടത്തിയ സംഭവത്തിൽ തമിഴ് ചലച്ചിത്ര നിർമ്മാതാവ് പിടിയിലായി.ജാഫർ സാദിക്കിയാണ് ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലും നാർക്കോട്ടിക് കൺട്രോൾ ബോർഡും ചേർന്ന് അറസ്റ്റ് ചെയ്തത്. രാജ്യതലസ്ഥാനത്ത്...

നഗരസഭ അമൃത പദ്ധതി നിർമ്മിച്ച നടപ്പാലം ഉദ്ഘാടനം ചെയ്തു

ആലപ്പുഴ:ആലപ്പുഴ നഗരസഭ അമൃത പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഇരുമ്പുപാലം നടപ്പാലം  എ.എം.ആരിഫ്  എം.പി ഉദ്ഘാടനം ചെയ്തു. Read more .... ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു രണ്ടിലക്ക് തർക്കം:ജോസഫ്...

കോഴിക്കോട് സൈബര്‍ പാര്‍ക്കിലെ സഹ്യ ക്രിക്കറ്റ് ലീഗില്‍ എഡ്യുപോര്‍ട്ട് ചാമ്പ്യന്മാര്‍

കോഴിക്കോട്: കോഴിക്കോട് സൈബര്‍പാര്‍ക്കിലെ ഐടി കമ്പനികള്‍ക്കായി നടത്തിയ സഹ്യ ക്രിക്കറ്റ് ലീഗില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ എഡ്യുപോര്‍ട്ട് കമ്പനി ചാമ്പ്യന്മാരായി. ഫൈനലില്‍ കോഡ്എയ്സിനെ 12 റണ്‍സിന് പരാജയപ്പെടുത്തിയാണ്...

വെണ്മണി ശാലേം യു പി സ്കൂളിൽ ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

ആലപ്പുഴ:വെണ്മണി ശാലേം യു പി സ്കൂളിൽ ആധുനിക രീതിയിൽ പണികഴിപ്പിച്ച ടോയ്ലറ്റ് ബ്ലോക്ക് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. അന്വേഷണം വാർത്തകൾ...

കേരള ഐടി ഇന്ത്യന്‍ സൈന്യവുമായി കൈകോര്‍ത്ത് സംഘടിപ്പിച്ച എക്സ്പോ ശ്രദ്ധേയം

തിരുവനന്തപുരം: കേരളത്തിലെ ഐടി ആവാസവ്യവസ്ഥ ഇന്ത്യന്‍ സൈന്യത്തിന്‍റെ സഹകരണത്തോടെ സതേണ്‍ സ്റ്റാര്‍ ആര്‍മി അക്കാദമിയ ഇന്‍ഡസ്ട്രി ഇന്‍റര്‍ഫേസ് എക്സ്പോ സംഘടിപ്പിച്ചു. ടെക്നോപാര്‍ക്കിലെ ഐടി, ഐടി ഇതര കമ്പനികള്‍,...

മുളക്കുഴ പി എച്ച് സി കെട്ടിടം ഉദ്ഘാടനം ചെയ്തു

ആലപ്പുഴ:മുളക്കുഴ പി എച്ച് സി കെട്ടിടം ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അമിത വിമാനടിക്കറ്റ് വഴി പ്രവാസികളെ പിഴിയുന്ന വിമാനകമ്പനികളെ നിയന്ത്രിയ്ക്കാൻ ഇന്ത്യൻ സർക്കാർ നിയമനിർമാണത്തിന് തയ്യാറാകണം : നവയുഗം

ദമ്മാം: അവധിയും തിരക്കുള്ള സീസണുകളും ലക്ഷ്യമിട്ട് വിമാന ടിക്കറ്റുകൾക്ക് അമിതമായി വില വർദ്ധിപ്പിച്ചു പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാന കമ്പനികളെ നിയന്ത്രിയ്ക്കാൻ ആവശ്യമായ നിയമനിർമ്മാണം നടത്താൻ ഇന്ത്യൻ...

100 കുടുംബങ്ങള്‍ക്ക് സൗജന്യമായി നിർമിച്ച വീട് കൈമാറി ഗൃഹശോഭ പദ്ധതി

പാലക്കാട്: പിഎന്‍സി മേനോനും ശോഭാ മേനോനും ചേര്‍ന്ന് 1994-ല്‍ സ്ഥാപിച്ച ശ്രീ കുറുംബ എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് നിർധനകുടുംബങ്ങൾക്കായി നിർമിച്ച 100 വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു....

രണ്ടിലക്ക് തർക്കം:ജോസഫ് വിഭാഗത്തിന്റെ രണ്ടില കീറി:രണ്ടില പച്ചപ്പിൽ തോമസ് ചാഴിക്കാടൻ

കോട്ടയം:തിരഞ്ഞെടുപ്പിൽ ആദ്യ മത്സരം രണ്ടിലക്കായിരുന്നു.ചിഹ്നം നോക്കി കുത്തുന്നവരെ കൺഫ്യൂഷനിലാക്കിയിരിക്കുകയാണ് കേരള കോൺഗ്രസ്.കോട്ടയത്ത് ഇത്തവണ സ്വന്തമായി തിരഞ്ഞെടുപ്പ് ചിഹ്നമുള്ള കേരള കോൺഗ്രസും ചിഹ്നമില്ലാത്ത കേരള കോൺഗ്രസും തമ്മിലാണ് മത്സരം....

കനൽചാട്ടത്തിനിടെ പൊള്ളലേറ്റ് പത്തുവയസ്സുകാരൻ:ആലത്തൂര്‍ മേലാര്‍ക്കോട് പൊങ്കല്‍ ആഘോഷത്തിനിടെ

പാലക്കാട്:ആലത്തൂരിൽ പുത്തന്‍ത്തറ മാരിയമ്മന്‍ കോവിലിലെ പൊങ്കല്‍ ആഘോഷ ചടങ്ങിനിടെ പത്തുവയസ്സുകാരന് പൊള്ളലേറ്റു.ഇന്ന് പുലര്‍ച്ചെ കനല്‍ചാട്ടത്തിനിടെയാണ് വിദ്യാർത്ഥിക്ക് പൊള്ളലേറ്റത്. മുതിര്‍ന്ന ചിലര്‍ക്കൊപ്പം കനല്‍ ചാടികടക്കുന്നതിനിടെ കുട്ടി പാതിയില്‍ വീഴുകയായിരുന്നു....

ആലപ്പുഴയിൽ ഭർത്താവും വികലാംഗയായ ഭാര്യയും മരിച്ച നിലയിൽ:ഭർത്താവ് കൊലപ്പെടുത്തിയതായി സംശയം

ആലപ്പുഴ:ചുനക്കരയിൽ ദമ്പതികൾ മരിച്ച നിലയിൽ.വികലാംഗയായ ഭാര്യയെ കൊലപ്പെടുത്തിയതിനുശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം.നടുവിൽ സരളാലയത്തിൽ യശോധരൻ (50) ഭാര്യ സരള ( 56 ) എന്നിവരാണു...

കാറുകൊണ്ട് സ്കൂട്ടർ ഇടിച്ചു വീഴ്ത്തി:സ്വകാര്യ ബസ് ഉടമയെ വധിക്കാൻ ശ്രമം:രണ്ടുപേർ അറസ്റ്റിൽ

ആലപ്പുഴ:മണ്ണഞ്ചേരി - കടപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന ഹുബ്ബു റസൂൽ ബസ്സിന്റെ ഉടമയെ കാറുകൊണ്ട് ഇടിച്ചുവീഴ്ത്തി വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.ബസ്സുടമയായ സനൽ സലീമിനെയാണ് സംഘം...

പത്ത് ലക്ഷം ധനസഹായം നൽകി സർക്കാർ:എബ്രഹാമിന്റെ മക്കൾക്ക് താൽക്കാലിക ജോലി

കോഴിക്കോട്:ഏബ്രഹാമിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച് എ.കെ ശശീന്ദ്രൻ.കാട്ടുപോത്തിന്റെ കുത്തേറ്റുമരിച്ച എബ്രഹാമിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നൽകി.കൂടുതല്‍ ധനസഹായം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും സ്ഥിരം...

വനിതാദിനത്തിൽ 16 വയസ്സുകാരിയായ ആദിവാസി പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു:ഒരാളെ തിരിച്ചറിഞ്ഞു

തൃശൂർ:വനിതാദിനത്തിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു. 16 വയസ്സുകാരിയെ മൂന്നുപേർ ചേർന്ന് പീഡിപ്പിച്ചെന്നാണ് പരാതി.വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് സംഭവം.പ്രതികളില്‍ ഒരാളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്....

കോഴിക്കോട് ആസ്റ്റർ മിംസിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിലൂടെ ആരോഗ്യപൂർണ്ണമായ ജീവിതത്തിലേക്ക് തിരിച്ചെത്തിയ കുഞ്ഞുങ്ങളുടെ സംഗമം ഹൃദയപൂർവ്വം 2.0 സംഘടിപ്പിച്ചു

കോഴിക്കോട്: ഹൃദയ സംബന്ധമായ അസുഖങ്ങളോടെ ജനിച്ചു ചികിത്സകളിലൂടെയും, ശസ്ത്രക്രിയയിലൂടെയും പുനർജ്ജന്മം നേടിയ കുട്ടികളും മാതാപിതാക്കളുമായിരുന്നു കൂട്ടായ്മയിൽ പങ്കെടുത്തത്.കുട്ടികളോടൊപ്പം പാട്ടുപാടിയും നൃത്തംവെച്ചും സന്തോഷം പങ്കിട്ട ജ്യൂവൽ മേരി ഓരോ...

മുളക്കുഴ പഞ്ചായത്ത്പടി – വി എച്ച് എസ് – പാലമൂട്ടിൽപ്പടി റോഡ് ഉദ്ഘാടനം ചെയ്തു

ആലപ്പുഴ:മുളക്കുഴ പഞ്ചായത്ത്പടി - വി എച്ച് എസ് - പാലമൂട്ടിൽപ്പടി റോഡ് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. അന്വേഷണം വാർത്തകൾ വാട്സാപ്പിൽ...

പള്ളി തെക്കേതിൽ – പറയരുകാല ക്ഷേത്രം റോഡ് ഉദ്ഘാടനം ചെയ്ത് സജി ചെറിയാൻ

ആലപ്പുഴ:പള്ളി തെക്കേതിൽ - പറയരുകാല ക്ഷേത്രം റോഡ് ഉദ്ഘാടനം ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ...

സജി ചെറിയാൻ മഠത്തിൽ തെക്കേതിൽ – ചാലുംകരോട് റോഡ് ഉദ്ഘാടനം ചെയ്തു

ആലപ്പുഴ:മഠത്തിൽ തെക്കേതിൽ - ചാലുംകരോട് റോഡ് ഉദ്ഘാടനം ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക്...

വെട്ടിപ്പിടിക – കൈതക്കുളഞ്ഞി റോഡ് ഉദ്ഘാടനം ചെയ്തു

ആലപ്പുഴ:വെട്ടിപ്പിടിക - കൈതക്കുളഞ്ഞി  റോഡ് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കെ ആർ ഇൻഡസ്ട്രീസ് – പാഴൂർ റോഡ് ഉദ്ഘാടനം ചെയ്തു

ആലപ്പുഴ:കെ ആർ ഇൻഡസ്ട്രീസ് - പാഴൂർ റോഡ് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക്...

പുത്തൻകണ്ടം – കരീലമൂല റോഡിൻ്റെ നിർമ്മാണ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ:പുത്തൻകണ്ടം - കരീലമൂല  റോഡിൻ്റെ നിർമ്മാണ ഉദ്ഘാടനം ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ  നിർവഹിച്ചു. അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്‌കൂള്‍ വിദ്യാഭ്യാസ ഏകീകരണം:കോര്‍ കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടിന് വിരുദ്ധ മറുപടി നൽകി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാഭ്യാസ ഏകീകരണത്തിനായി കോർ കമ്മിറ്റി റിപ്പോർട്ടിന് വിരുദ്ധമായി മറുപടി അയച്ച് വിദ്യാഭ്യാസ വകുപ്പ്.ഹയര്‍സെക്കന്‍ഡറി വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസ ഏകീകരണത്തിനായി കോര്‍ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടിനാണ്...

വടകരയിൽ ബിജെപി ഷാഫി പറമ്പിലിനെ സഹായിക്കും:യുഡിഎഫ് തിരിച്ചും:എം.ബി രാജേഷ്

പാലക്കാട്:യുഡിഎഫിനെ ബിജെപി വടകരയിൽ സഹായിക്കുമെന്ന് എം.ബി രാജേഷ്.ബിജെപിയെ സഹായിക്കാനാണ് കോണ്‍ഗ്രസ് ഇത്തവണ ശ്രമിക്കുന്നതെന്നും എംബി രാജേഷ് പറഞ്ഞു.ബിജെപി ഷാഫി പറമ്പിലിനെ സഹായിക്കുകയും തിരിച്ച് പാലക്കാട് യുഡിഎഫിനെ ബിജെപി...

Page 6 of 20 1 5 6 7 20

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist