Deepa Pradeep

Deepa Pradeep

1200 വർഷം പഴക്കമുള്ള ഉസ്മാനു ബിന്‍ അഫാന്‍ പള്ളിയുടെ സുപ്രധാന വാസ്തുവിദ്യാ മാതൃക കണ്ടെത്തി

ജിദ്ദ ∙ 1200 വർഷം പഴക്കമുള്ള ഉസ്മാനു ബിന്‍ അഫാന്‍ പള്ളിയുടെ സുപ്രധാന വാസ്തുവിദ്യാ മാതൃകകൾ കണ്ടെത്തിയതായി ജിദ്ദ ഹിസ്റ്റോറിക് ഡിസ്ട്രിക്റ്റ് പ്രോഗ്രാം (ജെഎച്ച്ഡിപി) അറിയിച്ചു. ചരിത്രപ്രസിദ്ധമായ ജിദ്ദയിലെ ആർക്കിയോളജി...

ഖുർആൻ പാരായണമത്സരം: ബ്രോഷർ പ്രകാശനം ചെയ്തു

അബുദാബി ∙ ഇന്ത്യൻ ഇസ്​ലാമിക് സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഖുർആൻ പാരായണ മത്സരം സീസൺ 3-ന്‍റെ ബ്രോഷർ പ്രകാശനം ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം. എ. അഷ്‌റഫലി ഇസ്​ലാമിക്...

‘വ്രതം സാമൂഹിക മാറ്റത്തിന്‍റെ ചാലകശക്തി’

ദുബായ് ∙ സര്‍വ്വമേഖലകളിലും മാറ്റങ്ങള്‍ കൊണ്ടുവരുന്നതാണ് റമസാന്‍ വ്രതാനുഷ്ഠാനത്തിന്‍റെ സവിശേഷതയെന്ന് പ്രഭാഷകന്‍ ഉനൈസ് പാപ്പിനിശ്ശേരി പറഞ്ഞു. സമൂഹത്തില്‍ വേരൂന്നിയ വിവിധ അസമത്വങ്ങളെ നിരാകരിച്ചുകൊണ്ട് സാമൂഹിക മാറ്റങ്ങളുടെ ചാലകശക്തിയായി...

എം.എൻ.കാരശ്ശേരിയെ അരങ്ങ് ആദരിച്ചു

അബുദാബി∙ മലയാളി സമാജത്തിന്റെ 38ാമത് സാഹിത്യ അവാർഡ് ഏറ്റുവാങ്ങാൻ എത്തിയ എഴുത്തുകാരൻ എം.എൻ.കാരശ്ശേരിയെ അരങ്ങു സാംസ്‌കാരിക വേദി ആദരിച്ചു. രക്ഷാധികാരി എ.എം.അൻസാർ മെമന്റോ നൽകി. ചടങ്ങിൽ ജി.അഭിലാഷ്, രാജേഷ്...

റ്റോജോമോൻ ജോസഫ് മരിയാപുരത്തിന്റെ കവിതാസമാഹാരം ചർച്ച ചെയ്തു

ദുബായ് ∙ റ്റോജോമോൻ ജോസഫ് മരിയാപുരത്തിന്റെ 'കാവ്യദലമർമ്മരങ്ങൾ' എന്ന കവിതാസമാഹാരം ചർച്ച ചെയ്തു. സമസ്യ എഴുത്തുകുടുംബം യു എ ഇയുടെ നേതൃത്വത്തിൽ നടന്നു.  സമസ്യ എഴുത്തുകാരൻ ബിജു ജോസഫ് കുന്നുംപുറത്തിന്റെ ഏകോപനത്തിൽ...

റ്റോജോമോൻ ജോസഫ് മരിയാപുരത്തിന്റെ കവിതാസമാഹാരം ചർച്ച ചെയ്തു

ദുബായ് ∙ റ്റോജോമോൻ ജോസഫ് മരിയാപുരത്തിന്റെ 'കാവ്യദലമർമ്മരങ്ങൾ' എന്ന കവിതാസമാഹാരം ചർച്ച ചെയ്തു. സമസ്യ എഴുത്തുകുടുംബം യു എ ഇയുടെ നേതൃത്വത്തിൽ നടന്നു.  സമസ്യ എഴുത്തുകാരൻ ബിജു ജോസഫ് കുന്നുംപുറത്തിന്റെ ഏകോപനത്തിൽ...

വടകര എൻആർഐ ദുബായ് കൂട്ടായ്മ സാംസ്കാരികസന്ധ്യ നടത്തി

ദുബായ് ∙ വടകര എൻആർഐ ദുബായ് കൂട്ടായ്മയുടെ 20–ാം വാർഷികാഘോഷ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സാംസ്കാരികസന്ധ്യ മാധ്യമ പ്രവർത്തകൻ  ഐസക് ജോൺ പട്ടാണിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്  ഇ....

ഇസിഎച് ഡിജിറ്റൽ സേവന കേന്ദ്രം ദുബായ് അൽ ബുസ്താൻ സെന്‍ററിൽ

ദുബായ് ∙ ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റലിന്‍റെ ഏറ്റവും പുതിയ സേവന കേന്ദ്രം ദുബായ് അൽ ബുസ്താൻ സെന്‍ററിൽ തുറന്നു. സിഇഒ ഇഖ്ബാൽ മാർക്കോണിയുടെ...

മുങ്ങിയ ബോട്ടിൽ നിന്ന് 4 പേരെ രക്ഷപ്പെടുത്തി ഷാർജ തീരസുരക്ഷാ സേന

ഷാർജ ∙ ഷാർജ തീരത്തുനിന്നും 17 നോട്ടിക്കൽ മൈൽ അകലെ മുങ്ങിയ ബോട്ടിൽ നിന്ന് 3 ഏഷ്യക്കാരെയും ഒരു സ്വദേശിയെയും തീരസുരക്ഷാ സേന രക്ഷപ്പെടുത്തി. ബോട്ടിലെ മുഴുവൻ ജീവനക്കാരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും എല്ലാവർക്കും...

റമസാനിൽ ഭിക്ഷാടനം നടത്തിയാൽ തടവും 5 ലക്ഷം ദിർഹം വരെ പിഴയും

ദുബായ് ∙ റമസാനിൽ ഭിക്ഷാടനം നടത്തുന്നവർക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് ദുബായ് പൊലീസ്. നിയമലംഘകർക്ക് 3 മാസം തടവും 5000 ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ....

നിയമ ബോധവത്കരണ സെമിനാർ നടത്തി

ദുബായ് ∙ പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നിയമ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. എം എസ് എസ് സെക്രട്ടറി ഷജിൽ ഷൌക്കത്ത് ഉദ്‌ഘാടനം ചെയ്തു. പിൽസ് ചെയർമാനും കേരള ഹൈക്കോടതിയിലെ മുതിർന്ന...

സ്വദേശിവൽക്കരണത്തട്ടിപ്പ്: നടപടി കടുപ്പിച്ച് യുഎഇ

അബുദാബി/ദുബായ്∙ വ്യാജ സ്വദേശിവൽക്കരണം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് യുഎഇ. തെറ്റായ റിപ്പോർട്ട് നൽകി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തെ കബളിപ്പിച്ച സ്വകാര്യ കമ്പനിക്ക് ദുബായ് കോടതി ഒരു ലക്ഷം ദിർഹം...

പാലക്കാട് സ്വദേശി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു

കുമരനല്ലൂർ (പാലക്കാട്) ∙ കൊഴിക്കര സ്വദേശി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു. കപ്പൂർ കൊഴിക്കര പള്ളത്ത് ചേമ്പിലകടവിൽ പി.സി.സുലൈമാന്റെ മകൻ അഷറഫ് (പി.സി.അസറു – 45) ആണു മരിച്ചത്....

റമസാനിൽ യുഎഇയിലെ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാരുടെയും പ്രതിദിന ജോലി സമയം കുറച്ചു

അബുദാബി∙ റമസാനിൽ യുഎഇയിലെ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും പ്രതിദിനം രണ്ട് മണിക്കൂർ ജോലി സമയം കുറച്ചതായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.  ജോലിയുടെ ആവശ്യകതകൾക്കും സ്വഭാവത്തിനും അനുസൃതമായി കമ്പനികൾക്ക്...

അഹ്‌ലൻ റമസാൻ വിജ്ഞാനവേദി സമാപിച്ചു

മസ്‌കത്ത് ∙ ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെന്‍റർ സംഘടിപ്പിച്ച അഹ്‌ലൻ റമസാൻ വിജ്ഞാനവേദി സമാപിച്ചു. വൈകിട്ട് ആരംഭിച്ച വിജ്ഞാനവേദിയിൽ ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെന്‍റർ സോഹാർ പ്രസിഡന്‍റ് മൻസൂർ അലി ഒറ്റപ്പാലം 'പ്രബോധനം...

ജീവകാരുണ്യത്തിന് അമ്മയുടെ പേരിൽ സംഭാവന നൽകാം; അമ്മമാരെ ആദരിക്കുന്നതിനായി വേറിട്ട പദ്ധതിയുമായി യുഎഇ

ദുബായ്∙ യുഎഇയിലെ അമ്മമാരെ ആദരിക്കുന്നതിനായി ഒരു ബില്യൻ ദിർഹത്തിന്‍റെ സുസ്ഥിര സഹായ ഫണ്ട് ശേഖരണം ലക്ഷ്യമിടുന്ന മദേഴ്‌സ് എൻഡോവ്‌മെന്‍റ് ക്യാംപെയ്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ...

ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ അപേക്ഷിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം

മസ്‌കത്ത്∙ മസ്‌കത്തിലെ ഏഴ് ഇന്ത്യന്‍ സ്‌കൂളുകളില്‍ പുതിയ അധ്യായന വര്‍ഷത്തിലേക്കുള്ള പ്രവേശന നറുക്കെടുപ്പ് പൂര്‍ത്തിയായി. അപേക്ഷിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ലഭിച്ചതായി ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ശിവകുമാര്‍ മാണിക്കം അറിയിച്ചു. 3,543ല്‍...

ഉന്നം തെറ്റാതെ ‘സൂപ്പർ ശരണ്യ’; കുവൈത്തിലെ പ്രവാസി ഷൂട്ടിങ് താരത്തിന്‍റെ ലക്ഷ്യം ഒളിംപിക്സ്

കുവൈത്ത് സിറ്റി ∙ പ്രവാസ ലോകത്ത് കായിക മേഖലയിൽ ലോകോത്തര നിലവാരമുള്ള സ്പോർട്സ് താരമാകുന്ന അപൂർവം വ്യക്തികളിൽ ഒരാളായി ശരണ്യ. കുവൈത്തിലെ ഷൂട്ടിങ് മത്സരങ്ങളിൽ ഒന്നാം സ്ഥാനവും ചാംപ്യൻഷിപ്പും കരസ്ഥമാക്കിയതോടെയാണ് ഇന്ത്യൻ സമൂഹത്തിൽ...

ഫെഡറൽ അതോറിറ്റിയിലെ ജീവനക്കാർക്കായി റമസാൻ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം ക്രമീകരിച്ചുകൊണ്ട് സർക്കുലർ പുറപ്പെടുവിച്ചു

അബുദാബി ∙ ഫെഡറൽ അതോറിറ്റിയിലെ ജീവനക്കാർക്കായി (സർക്കാർ ജീവനക്കാർ) റമസാൻ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം ക്രമീകരിച്ചുകൊണ്ട് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്സസ് (എഫ്എഎച്ച്ആർ) സർക്കുലർ പുറപ്പെടുവിച്ചു. ...

റിയാദിൽ ‘ലീപി’ന് തുടക്കമായി; ലക്ഷ്യം സാങ്കേതിക മേഖലയിലെ കുതിച്ചുചാട്ടം

റിയാദ്∙ സാങ്കേതികരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്‌ടിക്കാൻ സാങ്കേതിക വിദ്യാമേളയായ 'ലീപ് 2024' ന് റിയാദിൽ തുടക്കമായി. റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്‍ററിൽ നടക്കുന്ന മേള നാലുദിവസം നീണ്ടുനിൽക്കും. എല്ലാ ദിവസവും രാവിലെ...

വിദേശത്ത് കുറ്റവാളികൾ പുറത്തിറങ്ങിയാലും ഇലക്ട്രോണിക് ‘കാൽത്തളകൾ’; ഇവിടെ വീണ്ടും കുരുന്നുകളെ റാഞ്ചും!

തിരുവനന്തപുരം∙ കുറ്റവാളികളെ പരോളിൽ വിടുമ്പോൾ ജിപിഎസ് സംവിധാനത്തിലൂടെ അവരെ നിരീക്ഷിക്കാനുള്ള ഇലക്ട്രോണിക് ‘കാൽത്തളകൾ’ പല വിദേശ രാജ്യങ്ങളിലും നടപ്പിലാക്കിയിട്ടും മുഖംതിരിച്ച് അധികാരികൾ. വലിയ ചെലവില്ലാതെ പദ്ധതി നടപ്പിലാക്കാമെന്നിരിക്കേ...

മാനന്തവാടി തിരുനെല്ലിയിൽ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി

മാനന്തവാടി∙ തിരുനെല്ലി പഞ്ചായത്ത് പരിധിയിലെ ചേലൂര്‍ ഇരുമ്പ് പാലത്തിന് സമീപം പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി. സ്വകാര്യ കാപ്പിത്തോട്ടത്തിലാണ് ഇന്ന് രാവിലെ ജഡം കണ്ടെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. തോട്ടത്തിലെ...

വ്യോമാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി; ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം

ഡൽഹി: ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി വിദേശകാര്യ മന്ത്രാലയം. അതിർത്തി മേഖലകളിൽ താമസിക്കുന്നവർ അവിടെ നിന്ന് മാറണമെന്നും നിർദേശമുണ്ട്. വ്യോമാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി....

ക്ഷീര സംഘം സഹകരണ ബിൽ തള്ളി രാഷ്ട്രപതി ദ്രൗപതി മുർമു

ന്യൂഡൽഹി∙ മിൽമ ഭരണം പിടിച്ചെടുക്കുക എന്ന ഉദ്ദേശ്യത്തോടെ സർക്കാർ കൊണ്ടുവന്ന ക്ഷീര സംഘം സഹകരണ ബിൽ തള്ളി രാഷ്ട്രപതി ദ്രൗപതി മുർമു. ഇതിനു മുൻപ് മൂന്ന് സർവകലാശാല ഭേദഗതികൾ രാഷ്ട്രപതി തടഞ്ഞിരുന്നു. ക്ഷീരകർഷകരുടെ പ്രതിനിധികൾക്കല്ലാതെ അഡ്‌മിനിസ്‌ട്രേറ്റർക്ക്...

കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി അഭിജിത് ഗംഗോപാദ്ധ്യായ രാജിവച്ച് ബിജെപിയിലേക്ക്

കൊല്‍ക്കത്ത∙ തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ സുപ്രധാനവിധികൾ പുറപ്പെടുവിച്ച കല്‍ക്കട്ട ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയായ അഭിജിത് ഗംഗോപാദ്ധ്യായ രാജിവച്ച് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും അഭിജിത് പറഞ്ഞു....

ഇന്റർ ഐടിഐ യൂണിയൻ : എസ്‌എഫ്‌ഐക്ക്‌ വൻ വിജയം

തിരുവനന്തപുരം: ഇന്റർ ഐടിഐ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിലും എസ്‌എഫ്‌ഐക്ക്‌ വമ്പൻ വിജയം. സംസ്ഥാനത്തെ നൂറിൽപരം ഐടിഐകളിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരാണ്‌ ഇന്റർ ഐടിഐ യൂണിയനെ തെരഞ്ഞെടുക്കുന്നത്‌.  .എസ്എഫ്ഐ പാനലിൽ മൽസരിച്ച മുഴുവൻപേരും...

വനിതാ കമ്മിഷന്റെ അന്താരാഷ്ട്ര വനിതാ ദിനാചരണം മാര്‍ച്ച് ആറിന് വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കേരള വനിതാ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന അന്താരാഷ്ട്ര വനിതാദിനാചരണം മാര്‍ച്ച് ആറിന് രാവിലെ 10ന് തിരുവനന്തപുരം ജവഹര്‍ബാലഭവന്‍ ഹാളില്‍ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ...

ആയുഷ് മേഖലയെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ആയുഷ് മേഖലയെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തിന് പുറത്ത് നിന്നും, വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ക്ക് പ്രത്യേക ചികിത്സാ സൗകര്യങ്ങളൊരുക്കും....

മാര്‍ച്ച് സംഘര്‍ഷത്തിലേക്ക്; കെഎസ്‍യു പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി, ജലപീരങ്കി പ്രയോഗവും

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകാലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ ദുരൂഹമരണത്തില്‍ കെഎസ്‍യു നടത്തുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് കെഎസ്‍യു പ്രവര്‍ത്തകര്‍ക്ക് നേരെ മൂന്ന് തവണ ജലപീരങ്കി...

അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് മടങ്ങിയ സിആർപിഎഫ് ജവാൻ ട്രെയിനിൽ മരിച്ചു

ഒറ്റപ്പാലം∙ അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്കു മടങ്ങുകയായിരുന്ന സിആർപിഎഫ് ജവാൻ ട്രെയിൻ യാത്രയ്ക്കിടെ മരിച്ചു. ഒറ്റപ്പാലം പാലപ്പുറം ഗ്യാസ് ഗോഡൗൺ റോഡ് അക്ഷരശ്രീയിൽ പ്രസീത് (41) ആണ് മരിച്ചത്....

സിദ്ധാർഥന്റെ മരണം: സര്‍വകലാശാല ഡീനിനെയും അസി. വാർഡനെയും സസ്‌പെന്‍ഡ് ചെയ്തു

വയനാട്∙ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല ഡീനിനെയും ട്യൂട്ടറെയും സസ്‌പെന്‍ഡ് ചെയ്ത് വൈസ് ചാന്‍സലര്‍. കോളജ് ഡീൻ എം.കെ.നാരായണനും അസിസ്റ്റന്റ് വാർഡൻ ഡോ.കാന്തനാഥനും കാരണം കാണിക്കൽ നോട്ടീസിനു നൽകിയ മറുപടി...

മൂർഖനെ തോളിലിട്ട് അതിസാഹസികത; ​ഗുരുവായൂർ ക്ഷേത്രനടയിൽ യുവാവിന് കടിയേറ്റു

തൃശൂർ: മൂര്‍ഖനെ തോളിലിട്ട് ഗുരുവായൂര്‍ ക്ഷേത്രനടയില്‍ അതിസാഹസികത കാട്ടിയ ആൾക്ക് പാമ്പിന്റെ കടിയേറ്റു. കൊല്ലം പാരിപ്പിള്ളി സ്വദേശി സുനില്‍കുമാറിനാണ് പാമ്പുകടിയേറ്റത്. ഇയാൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ...

ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കത്തിന്റെ പേരിൽ സർക്കാർ ജീവനക്കാരെ ബുദ്ധിമുട്ടിക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കത്തിന്റെ പേരിൽ സർക്കാർ ജീവനക്കാരെ ബുദ്ധിമുട്ടിക്കരുതെന്ന് സുപ്രീം കോടതി. കേരള സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ സിസ തോമസിനെതിരെ...

പൊതുജനാരോഗ്യ സംരക്ഷണത്തിൽ അലംഭാവം: വി. മുരളീധരൻ

പാരിപ്പള്ളി: തുടരെ തുടരെ ഉണ്ടാകുന്ന ഭക്ഷ്യ വിഷബാധ ആശങ്ക ജനിപ്പിക്കുന്നത് എന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ആരോഗ്യമേഖലയിൽ കേരളം ഒന്നാം നമ്പർ എന്ന് അവകാശപ്പെടുമ്പോഴും പൊതുജനാരോഗ്യ സംരക്ഷണത്തിൽ...

21കാരിയായ സ്റ്റേജ് കലാകാരിയെ നിർബന്ധിപ്പിച്ച് മദ്യം നൽകി കൂട്ടബലാത്സംഗം; രണ്ടുപേർ അറസ്റ്റിൽ, ഒരാൾ ഒളിവിൽ

റാഞ്ചി∙ വിനോദസഞ്ചാരിയായ സ്പാനിഷ് യുവതിയെ ഭർത്താവിനു മുന്നിൽ വച്ച് കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട സംഭവം കെട്ടടങ്ങും മുന്നേ ജാർഖണ്ഡിൽ മറ്റൊരു യുവതി കൂടി കൂട്ട ബലാത്സംഗത്തിന് ഇരയായി. മൂന്നു പുരുഷന്മാർ...

മാവോയിസ്റ്റ് കേസ്: പ്രൊഫ. ജിഎന്‍ സായിബാബയെ കുറ്റവിമുക്തനാക്കി

മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്യപ്പെട്ട്, വിചാരണക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച ഡല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസര്‍ ജി എന്‍ സായിബാബയെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. വിചാരണക്കോടതി വിധിക്കെതിരെ...

താനൂരിൽ ട്രെയിനിറങ്ങിയ യുവാവിന്റെ മലദ്വാരത്തിൽ കവർച്ചാസംഘം പൈപ്പ് കുത്തിയിറക്കി കവര്‍ച്ച നടത്തി

താനൂർ: താനൂർ റെയിൽവേ സ്റ്റേഷനിൽ പട്ടാപ്പകൽ യുവാവിനെ ക്രൂരമായി ആക്രമിച്ച് അഞ്ചംഗ സംഘം കവർച്ച നടത്തി. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ സ്റ്റേഷനിൽ ട്രെയിനിറങ്ങിയ കൊൽക്കത്ത സ്വദേശിയായ തൊഴിലാളി...

യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു; പരിചയമുള്ളവര്‍, തര്‍ക്കം എന്തിന് ? സാമ്പത്തിക ഇടപാടുണ്ടോ എന്നും അന്വേഷണം

തിരുവനന്തപുരം: തിരുവനന്തപുരം ചെങ്കോട്ടു കോണത്ത് സുഹൃത്ത് തീ കൊളുത്തിയ യുവതി മരിച്ചു. ചികിത്സയില്‍ കഴിഞ്ഞിരുന്ന പൗഡിക്കോണം സ്വദേശി സരിത (46)യാണ് മരിച്ചത്. ഇന്നലെയാണ് സുഹൃത്തായ ബിനു സരിതയ്ക്ക്...

75 അടി ഉയരെ ട്രക്കിൽ ‘തൂങ്ങി’ ജീവൻ; ഒടുവിൽ യുവതിക്ക് അദ്ഭുത രക്ഷപ്പെടൽ

കെന്റക്കി∙ യുഎസിലെ കെന്റക്കിയിലുള്ള ലൂയിസ്‌വില്ലയിൽ നദിക്കു കുറുകെയുള്ള പാലത്തിന്റെ കൈവരിയിൽ ഇടിച്ചുകയറിയ ട്രക്കിൽനിന്നും വനിതാ ഡ്രൈവർക്ക് അദ്ഭുത രക്ഷപ്പെടൽ. നദിയിലേക്ക് തൂങ്ങിനിന്ന ട്രക്കിന്റെ കാബിനിൽനിന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ...

‘പ്ര​ത്യാ​ശ​യു​ടെ അ​ത്ഭു​ത​ഗോ​പു​രം’ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു

ജി​ദ്ദ: കാ​ട്ടു​ക​ണ്ടി കു​ഞ്ഞ​ബ്ദു​ല്ല​യു​ടെ 'പ്ര​ത്യാ​ശ​യു​ടെ അ​ത്ഭു​ത​ഗോ​പു​രം' എ​ന്ന പു​സ്ത​കം ജി​ദ്ദ കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം കെ.​എം.​സി.​സി ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ദ്ദ​യി​ൽ പ്ര​കാ​ശ​നം ചെ​യ്തു. ത​ന്റെ 34മ​ത്തെ വ​യ​സ്സി​ൽ കോ​ഴി​ക്കോ​ട്ടെ...

കെ.​എം.​സി.​സി ജി​സാ​ൻ സ​ബി​യ ക​മ്മി​റ്റി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

ജി​സാ​ൻ: സൗ​ദി സ്ഥാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ജി​സാ​ൻ സ​ബി​യ കെ.​എം.​സി.​സി ക​മ്മി​റ്റി 'അ​ന്നം ത​രു​ന്ന നാ​ടി​നു ജീ​വ​ര​ക്തം' എ​ന്ന പ്ര​മേ​യ​ത്തോ​ടെ ര​ക്ത​ദാ​നം ന​ട​ത്തി. സ​ബി​യ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന...

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് യു.​ഡി.​എ​ഫ് പ്ര​ചാ​ര​ണ​ത്തി​ന് മ​ക്ക ഒ.​ഐ.​സി.​സി തു​ട​ക്കം കു​റി​ച്ചു

മ​ക്ക: ആ​സ​ന്ന​മാ​യ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​​ന്റെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് ഒ.​ഐ.​സി.​സി മ​ക്ക സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഔ​പ​ചാ​രി​ക​മാ​യി തു​ട​ക്കം കു​റി​ച്ചു. മ​ക്ക ഹു​സ്സൈ​നി​യാ​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ൻ​റ്​...

കെ.​വി.​എ. അ​സീ​സി​നും റ​ഷീ​ദ് വ​രി​ക്കോ​ട​നും കെ.​എം.​സി.​സി സ്വീ​ക​ര​ണം

ജി​ദ്ദ: ഹൃ​സ്വ​സ​ന്ദ​ർ​ശാ​ർ​ഥം സൗ​ദി​യി​ലെ​ത്തി​യ കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി മു​ൻ സെ​ക്ര​ട്ട​റി​യും, നി​ല​മ്പൂ​ർ മ​ണ്ഡ​ലം പ്ര​വാ​സി ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ചു​ങ്ക​ത്ത​റ സ്വ​ദേ​ശി കെ.​വി.​എ അ​സീ​സി​നും റ​ഷീ​ദ് വ​രി​ക്കോ​ട​നും...

ഒ.​കെ. ഉ​മ​ർ വ​ണ്ടൂ​രി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ജി​ദ്ദ: 46 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു​മ​ട​ങ്ങു​ന്ന ഇ​സ്ലാ​മി​ക് ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ (ഐ.​സി.​എ​സ്) സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റും ജി​ദ്ദ ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി​യു​മാ​യ ഒ.​കെ....

‘ജ്വാ​ല 2024’ അ​വാ​ര്‍ഡ് വി​ത​ര​ണ​വും മെ​ഗാ ചി​ത്ര​ര​ച​ന മ​ത്സ​ര​വും വെ​ള്ളി​യാ​ഴ്​​ച

റി​യാ​ദ്: അ​ന്താ​രാ​ഷ്​​ട്ര വ​നി​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ളി കു​ടും​ബ​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന ‘ജ്വാ​ല 2024’ വെ​ള്ളി​യാ​ഴ്​​ച അ​ല്‍ യാ​സ്മി​ന്‍ സ്കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​റും. എ​ല്ലാ മേ​ഖ​ല​ക​ളി​ലും വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചു മു​ന്നേ​റു​ന്ന പ്ര​വാ​സ​ലോ​ക​ത്തു​ള്ള...

യാം​ബു പു​ഷ്പ​മേ​ള; കൗ​തു​കം പ​ക​ർ​ന്ന്​ റീസൈ​ക്കി​ൾ ഗാ​ർ​ഡ​നി​ലെ ക​ര​കൗശലങ്ങൾ

യാം​ബു: കാ​ഴ്​​ച​ക്കാ​ർ​ക്ക്​ കൗ​തു​കം പ​ക​ർ​ന്ന്​ ക​ര​കൗ​ശ​ല​ങ്ങ​ൾ. യാം​ബു പു​ഷ്​​പ​മേ​ള​യി​ലെ റീ ​സൈ​ക്കി​ൾ ഗാ​ർ​ഡ​നി​ലാ​ണ് ക​ര​വി​രു​തി​​ന്‍റെ ചാ​രു​ത സ​ന്ദ​ർ​ശ​ക​ർ പി​ടി​ച്ചു​നി​ർ​ത്തു​ന്ന​ത്.​ പു​ന​രു​​പ​യോ​ഗ​ക്ഷ​മ​മാ​യ വ​സ്​​തു​ക്ക​ൾ​കൊ​ണ്ട്​ നി​ർ​മി​ച്ച ഏ​റ്റ​വും വ​ലി​യ ബ​ഹി​രാ​കാ​ശ...

ഭക്ഷണപ്പൊതിക്കൊപ്പം വിത്തുമായി ഒയാസിസ് കുസീൻ വിപണിയിൽ

ദുബായ് ∙ പ്രകൃതി സൗഹൃദ പാക്കറ്റുകളിൽ വിത്തുകൾ കൂടി ചേർത്ത് മലയാളി സംരംഭമായ ഒയാസിസ് കുസീൻസിന്റെ ഭക്ഷണപ്പൊതികൾ വിപണിയിലേക്ക്. നെയ്ച്ചോർ, ബിരിയാണി, സാലഡ്, ബർഗർ തുടങ്ങിയവയാണ് പ്രകൃതി...

കെഎംആർഎം ജൂബിലി ഉദ്‌ഘാടനവും സ്ഥാപക ദിനാചരണവും

കുവൈത്ത് സിറ്റി∙ കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റ് (കെഎംആർഎം) പേൾ ജൂബിലി ഉദ്‌ഘാടനവും സ്ഥാപക ദിനാചരണവും നടത്തി. കെഎംആർഎമ്മിന്റെ 3 ദശാബ്ദങ്ങളെ അനുസ്മരിച്ച് 30 പേർ വീതം...

യുഎഇ ചാപ്റ്റർ സിസിഎ കപ്പ് ഇന്റർ കൊളീജിയറ്റ് ബാഡ്മിന്റൻ ജേതാക്കൾ

ദുബായ് ∙ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് പൂർവവിദ്യാർഥി സംഘടന യുഎഇ ചാപ്റ്റർ സംഘടിപ്പിച്ച സിസിഎ കപ്പ് ഇന്റർ കൊളീജിയറ്റ് ബാഡ്മിന്റൻ ടൂർണമെന്റ് സമാപിച്ചു. 200 ടീമുകൾ പങ്കെടുത്തു....

ഹജ്: പ്രവാസികൾക്കുള്ള പാസ്പോർട്ട് നിബന്ധനയിൽ ഇളവ് തേടി ഐസിഎഫ്

അബുദാബി∙ ഹജ്ജിന് അവസരം ലഭിച്ച പ്രവാസികളുടെ പാസ്പോർട്ട് സമർപ്പിക്കുന്നതിൽ ഇളവ് വേണമെന്ന് ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) ഇന്റർനാഷനൽ കൗൺസിൽ ആവശ്യപ്പെട്ടു. നിലവിൽ ഇന്ത്യൻ ക്വാട്ടയിലൂടെ മാത്രമേ...

Page 10 of 39 1 9 10 11 39

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist