Deepa Pradeep

Deepa Pradeep

നടുമുറ്റം ഖത്തർ ഭാരവാഹികൾ

ദോഹ∙ നടുമുറ്റം ഖത്തർ പുതിയ പ്രവർത്തന കാലയളവിലേക്കുള്ള പ്രസിഡന്റ്‌ സന നസീം (തൃശൂർ)  ജനറൽ സെക്രട്ടറി ഫാത്തിമ തസ്നിം (കാസർകോട്), ട്രഷറർ റഹീന സമദ് (കോഴിക്കോട്) എന്നിവരെ...

‘വാക്കിന്റെ വടക്കൻ വഴികൾ’ പ്രകാശനം ചെയ്തു

ദോഹ ∙ പ്രമുഖ സാഹിത്യകാരനും ചന്ദ്രിക പത്രാധിപരുമായ റഹ്മാൻ തായലങ്ങാടിയുടെ ‘വാക്കിന്റെ വടക്കൻ വഴികൾ’ എന്ന പുസ്തകം ഐസിസി ഖത്തർ പ്രസിഡന്റ് മണികണ്ഠൻ എ.പി, കെഎംസിസി സംസ്ഥാന...

ബറാക പ്ലാന്റ്: വർഷംതോറും ഒഴിവാകും 2.1 കോടി ടൺ കാർബൺ മലിനീകരണം

അബുദാബി∙ യുഎഇയുടെ പ്രഥമ ആണവോർജ പദ്ധതിയായ ബറാക ന്യൂക്ലിയർ പ്ലാന്റിന്റെ അവസാന യൂണിറ്റും പ്രവർത്തനമാരംഭിച്ചു. വൈകാതെ ദേശീയ ഗ്രിഡുമായി ബന്ധിപ്പിക്കും. ഇതോടെ അടുത്ത 60 വർഷത്തേക്ക് യുഎഇയുടെ...

ജ്വല്ലറി മീറ്റ് സംഘടിപ്പിച്ചു

ദോഹ ∙ ഓൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിലിന്റെ നേതൃത്വത്തിൽ ഖത്തർ ഹോട്ടൽ ക്രൗൺ പ്ലാസയിൽ ജ്വല്ലറി മീറ്റ് സംഘടിപ്പിച്ചു. ഇന്ത്യൻ എംബസിയിലെ ട്രേഡ്...

മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു

ദോഹ ∙ ലാൽ കെയഴ്സ് ആൻഡ് മോഹൻലാൽ ഫാൻസ്‌ ഓൺലൈൻ യൂണിറ്റ് ഖത്തർ, സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. അൽ സുൽത്താൻ മെഡിക്കൽ സെന്റർ, ഹമദ് മെഡിക്കൽ...

മസ്കത്തടക്കമുള്ള വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴക്ക്​ സാധ്യത

മസ്കത്ത്​: മസ്കത്തടക്കമുള്ള വിവിധ ഗവർണറേറ്റുകളിൽ തിങ്കളാഴ്ച വൈകുന്നേരം മുതൽ ചൊവ്വാഴ്​ചവരെ കനത്ത കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന്​ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ആലിപ്പഴവും വർഷിച്ചേക്കും. മുസന്ദം, ബുറൈമി,...

കെ.എം.സി.സി പ്രവർത്തകരുടെ തണലിൽ അബ്ദുല്ലത്തീഫ് നാടണഞ്ഞു

ജിദ്ദ: ഉംറ നിർവഹിക്കാനെത്തി ന്യുമോണിയ ബാധിച്ച് അത്യാസന്ന നിലയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇടുക്കി ഉടുമ്പന്നൂർ സ്വദേശി അബ്ദുല്ലത്തീഫ് കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ നാടണഞ്ഞു. ഏഴ് കുടുംബങ്ങളുൾപ്പെടെ 28...

നിയമലംഘകരെ തേടി​ പൊലീസ്​; ഒരാഴ്ചക്കിടെ പിടിയിലായത്​ 14,955 വിദേശികൾ

യാംബു: സൗദിയിൽ വിവിധ നിയമങ്ങൾ ലംഘിച്ച്​ കഴിയുന്ന വിദേശികളെ അരിച്ചുപെറുക്കി പൊലീസ്​. താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘകരായ 14,955 വിദേശികൾ ഒരാഴ്​ചക്കിടയിൽ പിടികൂടി. ഫെബ്രുവരി...

സൗദി അറേബ്യയിൽ എട്ട് പുതിയ ഫിസിയോതെറാബിയ സെന്ററുകൾ തുറന്ന് ബുർജീൽ ഹോൾഡിങ്‌സ്; റിയാദടക്കമുള്ള നാല് പ്രധാന നഗരങ്ങളിൽ കേന്ദ്രങ്ങൾ

അബുദാബി/ റിയാദ് : വിപുലീകരണ പദ്ധതികൾ ഊർജിതമാക്കി അബുദാബി ആസ്ഥാനമായ ബുർജീൽ ഹോൾഡിങ്‌സ് സൗദി അറേബ്യയിൽ എട്ട് പുതിയ ഫിസിയോതെറാബിയ സെൻ്ററുകൾ തുറന്നു. റിയാദ്, ജിദ്ദ, ദമാം,...

‘ഒരു കലാലയം മുഴുവൻ അക്രമത്തിന് കൂട്ടുനിന്നു’; സിദ്ധാർഥന്റെ മരണത്തിൽ പ്രതികരിച്ച് എം.എൻ. കാരശേരി

അബുദാബി ∙ വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥനെ മൂന്നോ നാലോ ദിവസം നിരന്തരം പീഡിപ്പിച്ച് കൊലപ്പെടുത്തിയത് വൈസ് ചാൻസലർ, ഡീൻ, ഹോസ്റ്റൽ വാർഡൻ തുടങ്ങിയവർ അറിഞ്ഞില്ലെങ്കിൽ അവർ...

മലയാളി ദുബായിൽ അന്തരിച്ചു

ദുബായ് ∙ കുറിയന്നൂർ ആത്രപ്പള്ളി പരേതരായ സി. എ. മാത്യുവിന്റെയും എ. സി. സാറാമ്മയുടെയും മകൻ ചാക്കോ സി. മാത്യൂസ് (സണ്ണി– 55) ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ...

വ്യാജ വാർത്തകൾക്കും പരസ്യങ്ങൾക്കും 5 ലക്ഷം ദിർഹം പിഴ, തടവ്

അബുദാബി ∙ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുംവിധം പരസ്യം നൽകുന്നവർക്ക് തടവും 5 ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷയെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. വ്യാജ പ്രമോഷനുകളിലൂടെ ഉപഭോക്താക്കളെ വഞ്ചിക്കുന്നവർക്കും കർശന...

ചിത്രരചനാ മത്സരവും ഇഫ്താർ വിരുന്നും സംഘടിപ്പിക്കുന്നു

മസ്‌കത്ത് ∙ റൂവി മലയാളി അസോസിയേഷന്റെ (ആർ എം എ) നേതൃത്വത്തിൽ റൂവി ലുലു ഹൈപ്പർ മാർക്കറ്റിന്റെ സഹകരണത്തോടെ ഡ്രോയിങ്, കളറിങ് മത്സരവും ഇഫ്താർ വിരുന്നും ആരോഗ്യ...

വെ​ബ് സീ​രീ​സ് പ്ര​ദ​ർ​ശ​നം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ഫി​ലിം പ്രൊ​ഡ​ക്ഷ​ൻ ക​മ്പ​നി​യാ​യ എ.​ജി ടാ​ക്കീ​സ് നി​ർ​മി​ച്ച വെ​ബ് സീ​രീ​സ് ‘പി​ള്ളേ​ച്ച​നും പി​ള്ളേ​രും’ റി​ലീ​സി​ന് ഒ​രു​ങ്ങു​ന്നു. കു​വൈ​ത്തി​ലെ 40 ഓ​ളം ക​ലാ​കാ​ര​ന്മാ​രാ​ണ് ഈ...

അ​ൽ​ഖൂ​സൂ​ർ പ്ര​ദേ​ശ​ത്ത് വീ​ടി​ന് തീ​പി​ടി​ച്ചു

കു​വൈ​ത്ത് സി​റ്റി: അ​ൽ​ഖൂ​സൂ​ർ പ്ര​ദേ​ശ​ത്തെ ഒ​രു വീ​ടി​ന് തീ​പി​ടി​ച്ച​ത് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. തീ​പി​ടി​ത്തം അ​റി​ഞ്ഞ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന...

മസ്കത്ത്​ അന്താരാഷ്​ട്ര പുസ്തകമേള; എത്തിയത്​ 3.94 ലക്ഷം ആളുകൾ

മസ്കത്ത്​: കഴിഞ്ഞ ദിവസം സമാപിച്ച മസ്കത്ത്​ അന്താരാഷ്​ട്ര പുസ്തകമേളയിൽ എത്തിയത്​ 3,94,172 ആളുകൾ. ഉദ്​ഘാടന ദിവസം മുതൽ സമാപന ദിവസംവരെയുള്ള കാലയളവിലാണ്​ ഇത്രയും അക്ഷര പ്രേമികൾ ഒമാൻ...

വേ​ന​ൽ​ക്കാ​ല യാ​ത്രാ പാ​ക്കേ​ജു​ക​ളി​ൽ ഇ​ള​വു​ക​ളു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ് ഹോ​ളി​ഡേ​യ്‌

ദോ​ഹ: അ​വ​ധി​ക്കാ​ല​ത്തെ വ​ര​വേ​ൽ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി യാ​ത്ര​ക്കാ​ർ​ക്ക്​ വി​മാ​ന ടി​ക്ക​റ്റി​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച്​ ഖ​ത്ത​ർ എ​യ​ർ​വേ​സ്. സ​മ്മ​ർ സേ​വി​ങ്സ് ഓ​ഫ​റി​ന്റെ ഭാ​ഗ​മാ​യി ‘കു​റ​ഞ്ഞ എ​സ്‌​ക്ലൂ​സി​വ് ഡി​സ്‌​കൗ​ണ്ടു​ക​ളി​ൽ കൂ​ടു​ത​ൽ അ​വ​ധി’...

മ​സ്ക​ത്ത്​ ഇ​ന്ത്യ​ൻ സ്കൂ​ൾ ഒ​പ​ൺ ഫോ​റം; അ​ടു​ത്ത അ​ധ്യയ​ന വ​ർ​ഷം ഫീ​സ്​ വ​ർ​ധി​പ്പി​ക്കി​ല്ലെ​ന്ന​ തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹം -ര​ക്ഷി​താ​ക്ക​ൾ

മ​സ്ക​ത്ത്​: അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം മ​സ്ക​ത്ത്​ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ഫീ​സ്​ വ​ർ​ധി​പ്പി​ക്കി​ല്ലെ​ന്ന അ​ധി​കൃ​ത​രു​ടെ തീ​രു​മാ​ന​ത്തെ സ്വ​ഗ​തം ചെ​യ്യു​ക​യാ​ണെ​ന്ന്​ ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ഓ​പ​ൺ ഫോ​റ​ത്തി​ലാ​ണ്​...

ഇ​ന്ത്യ​ൻ സ്കൂ​ൾ ന​റു​ക്കെ​ടു​പ്പ് പൂർത്തിയായി; 15നു ​മു​മ്പ് പ്ര​വേ​ശ​നം നേ​ട​ണം

മസ്കത്ത്: തലസ്ഥാന നഗരിയിലെ ഒമ്പത് ഇന്ത്യൻ സ്കളുകളിൽ പ്രവേശനം നേടുന്നതിനുള്ള നറുക്കെടുപ്പ് നടന്നു. നേരത്തെ ഓൺലൈൻ വഴി അപേക്ഷ നൽകിയവരിൽനിന്നാണ് നറുക്കെടുപ്പിലൂടെ പ്രവേശനം നൽകുക. അപേക്ഷിച്ചവരുടെ രക്ഷിതാക്കൾക്ക്...

ലോകത്തിന്‍റെ പട്ടിണിയകറ്റാൻ എൻഡോവ്‌മെന്‍റ് ടവറുമായി ദുബായ്

ദുബായ് ∙ ലോകവ്യാപകമായി ജീവകാരുണ്യ പ്രവർത്തനങ്ങൾ ശക്തമാക്കാൻ സഹായിക്കുന്ന ഒരു വിസ്മയമന്ദിരം കൂടി ദുബായിൽ വരുന്നു. ദുബായ് ഷെയ്ഖ് സായിദ് റോഡിൽ യാഥാർഥ്യമാകാൻ പോകുന്ന യുഎഇയിലെ ഏറ്റവും ഉയരം കൂടിയ...

പ്രവാസികൾക്ക് യുഎഇയിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന 4 തരം റസിഡൻസി വീസകൾ

ദുബായ്∙  ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള 9 ദശലക്ഷത്തിലധികം പ്രവാസികൾ താമസിക്കുന്ന രാജ്യമാണ് യുഎഇ. രാജ്യത്തിന്‍റെ  ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് പ്രവാസികളുടെ പങ്ക് വലുതാണ്. താമസ വീസ മാറ്റങ്ങളും സിവിൽ നിയമ പരിഷ്‌കാരങ്ങളും...

ഒടിപി അയച്ച് തട്ടിപ്പ്; ഒമാനില്‍ നാല് പ്രവാസികള്‍ അറസ്റ്റില്‍

മസ്‌കത്ത് ∙ ഓണ്‍ലൈന്‍ തട്ടപ്പുകള്‍ നടത്തിയ സംഘത്തെ അറസ്റ്റ് ചെയ്ത് റോയല്‍ ഒമാന്‍ പൊലീസ്. ബാങ്കിങ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനെന്ന പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച്...

ആദ്യ ‘പരീക്ഷ’ കടക്കാൻ; യുഎഇയിൽ എസ്എസ്എൽസി പരീക്ഷ എഴുതുന്നത് 535 പേർ

അബുദാബി∙ അവസാനവട്ട തയാറെടുപ്പുകൾ പൂർത്തിയാക്കി എസ്എസ്എൽസി വിദ്യാർഥികൾ ഇന്നു പരീക്ഷാ ഹാളിലേക്ക്. ആദ്യ ബോർഡ് പരീക്ഷ എഴുതുന്നതിന്റെ പരിഭ്രമം ഉണ്ടെങ്കിലും ഡിസംബർ മുതലുള്ള തയാറെടുപ്പുകളും മോഡൽ പരീക്ഷകളുമെല്ലാം ആത്മവിശ്വാസം നൽകുന്നതായി...

തിരക്കിൽ അലിഞ്ഞ് ബിഎപിഎസ് ഹിന്ദു മന്ദിർ; ഇന്നലെ 65,000 സന്ദർശകർ

അബുദാബി ∙ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ച ശേഷമുള്ള ആദ്യ ഞായറാഴ്ച അബുദാബിയിലെ ബിഎപിഎസ് ഹിന്ദു മന്ദിറിൽ എത്തിയത് 65,000 സന്ദർശകർ. ബസിലും കാറിലുമായി 40,000 പേർ രാവിലെയും 25,000 പേർ...

കായികവിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി മാരത്തൺ സംഘടിപ്പിച്ച് കുവൈത്ത് സർവകലാശാല

കുവൈത്ത് സിറ്റി ∙ കുവൈത്ത്  യൂണിവേഴ്സിറ്റി സബാഹ് അൽ-സാലം യൂണിവേഴ്സിറ്റി സിറ്റിയിൽ  ആദ്യമായി  മാരത്തൺ സംഘടിപ്പിച്ചു. ക്യാംപസിന് അകത്തു നിന്നും പുറത്തു നിന്നുമുള്ള  പങ്കാളിത്തത്തോടെ സംഘടിപ്പിച്ച മാരത്തണിൽ ആയിരകണക്കിന് ...

ജിദ്ദയിലെ മിഡിൽ കോർണിഷ് വാട്ടർഫ്രണ്ട് നാളെ മുതൽ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും

ജിദ്ദ∙ ജിദ്ദ മിഡിൽ കോർണിഷിലെ വാട്ടർഫ്രണ്ട് മാർച്ച് 3 മുതൽ പത്ത് ദിവസത്തേക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു. പൊതു ഇടങ്ങളുടെ സൗന്ദര്യാത്മകത കാത്തുസൂക്ഷിക്കുന്നതിനുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണിത്....

സൗദി ലോകകപ്പിന്‍റെ ഔദ്യോഗിക ലോഗോ പ്രകാശനം; ‘വളരുന്നു, ഞങ്ങൾ ഒരുമിച്ച്​’

റിയാദ് ∙ ‘വളരുന്നു, ഞങ്ങൾ ഒരുമിച്ച്​’ എന്ന മുദ്രാവാക്യവുമായി ലോകകപ്പിന്‍റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്​തതായി സൗദി ഫുട്​ബാൾ ഫെഡറേഷൻ ​പ്രഖ്യാപിച്ചു. കഴിഞ്ഞവർഷം ഒക്ടോബറിലാണ് ലോകകപ്പ്​​ ടൂർണമെന്‍റിന് ആതിഥേയത്വം വഹിക്കാൻ...

ഹൃദയാഘാതം: പ്രവാസി മലയാളി ദമാമിൽ അന്തരിച്ചു

ദമാം ∙ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി ദമാം ആശുപത്രിയിൽ അന്തരിച്ചു. ആലപ്പുഴ, കായംകുളം സ്വദേശി, ചേലപ്പുറം ജങ്ഷൻ, മണ്ണിൽ ജ്വലറി കുടുംബാംഗം, ഇഞ്ചക്കൽ പരേതനായ അബ്ദുൽ...

നഖീൽ സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളിയിൽ വചനശുശ്രൂഷ

റാസൽഖൈമ ∙ വലിയ നോമ്പിനോടനുബന്ധിച്ച് കേരള കൗൺസിൽ ഓഫ് ചർച്ചസ് റാസൽഖൈമ സോണിന്റെ നേതൃത്വത്തിൽ നഖീൽ സെന്റ് മേരീസ്‌ ഓർത്തഡോക്സ്‌ പള്ളിയിൽ നമസ്കാരവും, വചന ശുശ്രൂഷയും നടത്തി....

നവയുഗം അൽഹസ്സയിൽ നോർക്ക, പ്രവാസിക്ഷേമനിധി രജിസ്ടേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

അൽഹസ്സ: നവയുഗം സാംസ്ക്കാരികവേദിയുടെ ആഭിമുഖ്യത്തിൽ അൽഹസ്സയിലെ ഷുക്കേക്ക്, സനയ്യ യൂണിറ്റുകളിൽ പ്രവാസികൾക്കായി നോർക്ക, പ്രവാസി ക്ഷേമനിധി രജിസ്ടേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. നവയുഗം ഷുക്കേക്ക്, സനയ്യ യൂണീറ്റ് ഭാരവാഹികൾ...

കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി

ദുബായ് ∙ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിക്കു പുതിയ ഭാരവാഹികളായി. സിദ്ദീഖ് കാലൊടി (പ്രസി), എ.പി. നൗഫൽ വേങ്ങര (ജന.സെക്ര), സി.വി. അഷറഫ് (ട്രഷ), ഒ.ടി. സലാം, സക്കീർ...

ഈന്തപ്പഴ കയറ്റുമതിയില്‍ 14 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി സൗദി

ജിദ്ദ ∙ സൗദി അറേബ്യ ഈന്തപ്പഴ കയറ്റുമതിയില്‍ 14 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി നാഷനല്‍ സെന്റര്‍ ഫോര്‍ പാംസ് ആൻഡ് ഡേറ്റ്‌സ് അറിയിച്ചു. കഴിഞ്ഞ കൊല്ലം 119...

2.4 ഡിഗ്രി; രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില റാസൽഖൈമയിൽ

ദുബായ് ∙ രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില ഇന്നലെ രേഖപ്പെടുത്തി. റാസൽഖൈമയിലെ ജബൽ ജെയ്സിൽ 2.4 ഡിഗ്രി സെൽഷ്യസാണ് ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞു...

റാസൽഖൈമ സെന്റ് മേരീസ്‌ ഓർത്തഡോക്സ് പള്ളിയിൽ റാലിയും പൊതുസമ്മേളനവും

റാസൽഖൈമ ∙ ഓർത്തഡോക്സ്‌ സഭ പൈതൃക സംഗമത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു റാസൽഖൈമ സെന്റ് മേരീസ്‌ ഓർത്തഡോക്സ് പള്ളിയിൽ റാലിയും പൊതുസമ്മേളനവും നടന്നു. വട്ടശേരിൽ തിരുമേനിയുടെ ചരമ നവതി ആചരണവും...

ഷാർജയിലെ സുരക്ഷയിൽ 99.7% പേർക്കും സന്തോഷം

ഷാർജ ∙ സുരക്ഷയുടെ കാര്യത്തിലും പൊലീസിന്റെ ക്രമസമാധാന പാലനത്തിലും ഷാർജ നിവാസികൾ പൂർണ തൃപ്തർ. 99.7% പേർ സുരക്ഷയുടെ കാര്യത്തിൽ സംതൃപ്തി പ്രകടിപ്പിച്ചപ്പോൾ പൊലീസിന്റെ കഴിവിൽ 99.3%...

ദുബായിൽ ഇ –സ്കൂട്ടറുകൾക്ക് വിലക്ക്; കാരണം മെട്രോ സ്റ്റേഷനിലെ പുക, പ്രവാസികളുടെ യാത്രാ ചെലവ് വർധിക്കും

ദുബായ് ∙  യാത്രക്കാരുടെ സുരക്ഷയെ കരുതിയാണ്  ദുബായ് മെട്രോയിലും ട്രാമിലും  ഇ –സ്കൂട്ടറുകൾ വിലക്കുന്നതെന്നാണ് ആർടിഎ പറയുന്നത്. ഏതാനും ദിവസം മുൻപ് മെട്രോയിൽ കയറ്റിയ ഇ – സ്കൂട്ടറിൽ നിന്ന് പുക...

ഭിന്നശേഷിക്കാരായ 15 കലാകാരന്മാർക്ക് ദുബായിൽ സ്വീകരണം

ദുബായ് ∙ കൊണ്ടോട്ടി പുളിക്കൽ ആസ്ഥാനമായ എബിലിറ്റി ഫൗണ്ടേഷൻ ഫോർ ഡിസേബിൾഡിലെ കലാകാരന്മാർക്ക് ദുബായ് വിമാനത്താവളത്തിൽ സ്വീകരണം. അബുഹെയ്ൽ വിമൻസ് അസോസിയേഷനിൽ നടക്കുന്ന 'സ്നേഹ സ്പർശം' എന്ന...

ഒമാനില്‍ വീണ്ടും ഇരട്ട ന്യൂനമര്‍ദ്ദം

മസ്‌കത്ത് ∙ ഒമാനില്‍ വീണ്ടും ഇരട്ട ന്യൂനമര്‍ദ്ദം വരുന്നു. ആദ്യ ന്യൂനമര്‍ദ്ദം ഈ മാസം നാല് മുതല്‍ ആറു വരെയും രണ്ടാമത്തെ ന്യൂനമര്‍ദ്ദം എട്ട് മുതലും ആരംഭിക്കുമെന്നും...

ദുബായിലെ അൽ സീഫ് പാർക്കിൽ ‘ഇന്ത്യ ബൈ ദ് ക്രീക്ക്’ ഫെസ്റ്റിവൽ 8 മുതൽ

ദുബായ് ∙ ദുബായിലെ അൽ സീഫ് പാർക്കിൽ 'ഇന്ത്യ ബൈ ദ് ക്രീക്ക്' (ക്രീക്കിനരികിൽ ഇന്ത്യ) ഫെസ്റ്റിവൽ ഇൗ മാസം 8 മുതൽ 10 വരെ നടക്കും....

ചെറുപുഷ്പ മിഷൻ ലീഗ് അന്തർദേശീയ വാർഷികം: ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യാതിഥി

കാക്കനാട് ∙ കേരളത്തിൽ തുടക്കം കുറിച്ച് ഇന്ന് വിവിധ രാജ്യങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന കത്തോലിക്കാ അല്തമായ സംഘടനയായ ചെറുപുഷ്പ (ലിറ്റൽ ഫ്ലവർ) മിഷൻ ലീഗി'ന്റെ അന്തർദേശീയ വാർഷിക സമ്മേളനം...

ഡോ. കല ഷഹി: ഫൊക്കാനയ്ക്ക് സാംസ്കാരിക മുഖം നൽകിയ സംഘാടക

ചിക്കാഗോ ∙ ഫൊക്കാന ജനറൽ സെക്രട്ടറിയും 2024 – 2026 കാലയളവിൽ ഫൊക്കാന പ്രസിഡന്റ് സ്ഥാനാർഥിയുമായ ഡോ. കല ഷഹി ഫൊക്കാനയുടെ സാംസ്കാരിക മുഖമായി മാറിക്കഴിഞ്ഞ സംഘാടകയാണ്....

സൗത്ത് വെസ്റ്റ് റീജിയനല്‍ മാര്‍ത്തോമ്മ കോൺഫറന്‍സ് മാർച്ച്‌ 8നും 9നും ഡാലസിൽ

ഡാലസ് ∙ മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജിയണിന്റെ ആഭിമുഖ്യത്തില്‍ മാര്‍ത്തോമ്മാ വോളൻന്ററി ഇവാന്‍ഞ്ചലിസ്റ്റിക് അസോസിയേഷന്‍ (ഇടവക മിഷന്‍), സേവികാസംഘം, സീനിയര്‍ ഫെലോഷിപ്പ്...

എലിസബത്ത് രാജ്ഞിയുടെ ‘റേഞ്ച് റോവര്‍’ സ്വന്തമാക്കി ഇന്ത്യൻ വ്യവസായി യോഹാൻ പൂനവാല

ലണ്ടന്‍ ∙ ബ്രിട്ടനില്‍ എലിസബത്ത് രാജ്ഞി ഉപയോഗിച്ചിരുന്ന റേഞ്ച് റോവര്‍ കാര്‍ വിൽപനയ്ക്ക് വെച്ചത് ലേലത്തിലൂടെ സ്വന്തമാക്കി ഇന്ത്യൻ വ്യവസായ പ്രമുഖൻ യോഹാൻ പൂനവാല. 2016 മുതല്‍...

ഷാരോൺ ഫെലോഷിപ്പ്‌ ചർച്ചിന്റെ യുകെ ആർഡ് അയർലൻഡ് റീജൻ കൺവൻഷൻ ഇന്ന്

ലണ്ടൻ ∙ ഷാരോൺ ഫെലോഷിപ്പ്‌ ചർച്ചിന്റെ യുകെ ആർഡ് അയർലൻഡ് റീജൻ കൺവൻഷൻ ഇന്ന് വൈകിട്ട്‌ 6 മണി മുതൽ ലണ്ടൻ പട്ടണത്തിലെ ബാസിൽട്ടണിൽ വച്ച്‌ നടത്തപ്പെടുന്നു....

കേംബ്രിജ് സർവകലാശാലയിൽ പ്രഭാഷണം നടത്തി രാഹുൽ ഗാന്ധി; ഐഒസി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

ലണ്ടൻ• കോൺഗ്രസ്‌ നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി യുകെയിലെ കേംബ്രിഡ്ജ് സർവകലാശാല സന്ദർശിച്ചു. 27, 28  തീയതികളിലായി സർവകലാശാലയിൽ നടന്ന രണ്ട് പ്രഭാഷണങ്ങളിൽ പങ്കെടുക്കുന്നതിനാണ് രാഹുൽ...

ജർമനിയില്‍ പൊതുഗതാഗത പണിമുടക്ക് ശക്തം

ബര്‍ലിന്‍ ∙ ട്രേഡ് യൂണിയനായ  വെര്‍ഡിയുടെ നേതൃത്വത്തിലുള്ള പൊതുഗതാഗത പണിമുടക്ക് ശക്തം.  വെര്‍ഡിക്കൊപ്പം പണിമുടക്കിന്  ഫ്യൂച്ചര്‍ പരിസ്ഥിതി പ്രസ്ഥാനവും ചേര്‍ന്നു. ഇതാവട്ടെ രാജ്യവ്യാപകമായി പ്രതിഷേധത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്....

ലണ്ടനിലെ സൗത്ത് കെൻസിങ്ടണിൽ 5 നില കെട്ടിടത്തിൽ തീപിടിത്തം; പൊലീസുകാർ ഉൾപ്പടെ 11 പേർക്ക് പരുക്ക്

ലണ്ടൻ ∙ യുകെയുടെ തലസ്ഥാന നഗരമായ ലണ്ടനിലെ സൗത്ത് കെൻസിങ്ടണിൽ വൻ തീപിടുത്തത്തെ തുടർന്ന് 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലണ്ടനിലെ സൗത്ത് കെൻസിങ്ടണിലെ 5 നില കെട്ടിടത്തിനാണ് തീപിടിച്ചത്....

‘അച്ഛാ…വിശ്വസിച്ചതിന് നന്ദി’, യുകെയില്‍ പഠനം പൂർത്തിയാക്കി സെക്യൂരിറ്റി ജീവനക്കാരന്‍റെ മകള്‍

ലണ്ടന്‍ ∙ ഇന്ത്യയിൽ നിന്നും ധാരാളം വിദ്യാർഥികൾ വിദേശരാജ്യങ്ങളില്‍ പഠനത്തിനായി എത്തുന്നത് ഇപ്പോൾ ഒരു സാധാരണ സംഭവമാണ്. എന്നിരുന്നാലും യുകെ അടക്കുമുള്ള വിദേശ രാജ്യങ്ങളിൽ പഠനത്തിനായി എത്തണമെങ്കിൽ ധാരാളം പണം...

സ്കോട്‌ലൻഡിൽ മകൾക്കൊപ്പം താമസിക്കാൻ എത്തിയ മാതാവ് അന്തരിച്ചു; വിട പറഞ്ഞത് വൈക്കം സ്വദേശിനി

അബർദീൻ/വൈക്കം ∙ സ്കോട്‌ലൻഡിൽ മകൾക്കൊപ്പം താമസിക്കാൻ എത്തിയ അമ്മ മരിച്ചു. വൈക്കം സ്വദേശിനിയായ ഏലിക്കുട്ടി തോമസ് (83) ആണ് അന്തരിച്ചത്. ആരോഗ്യവതിയായിരുന്ന ഏലിക്കുട്ടിയുടെ മരണം അപ്രതീക്ഷിതമായിരുന്നു എന്നാണ്...

ഉയർച്ചയിൽ നിന്ന് വീഴ്ച, തൊഴിലുടമയുടെ ചതിയിൽ ജയിൽ ശിക്ഷ; ‘സംഭവബഹുലം’ മലയാളി എൻജിനീയറുടെ പ്രവാസ ജീവിതം

അജ്മാൻ ∙ കഴിഞ്ഞ എട്ടു മാസമായി വീൽചെയറിൽ ജീവിതം തള്ളി നീക്കിയ മലയാളി യുവാവ് നാലു വർഷത്തിന് ശേഷം നാട്ടിലേക്കു യാത്ര തിരിക്കുന്നു. ജോലിക്കിടെ സ്കഫോൾഡിങ്ങിൽ നിന്ന്...

Page 11 of 39 1 10 11 12 39

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist