Deepa Pradeep

Deepa Pradeep

യുഎഇയിൽ 5 കർശന നിയമങ്ങൾ: മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ നിയമങ്ങൾ ലംഘിച്ചാൽ സ്ഥാപനങ്ങളുടെ പ്രവർത്തനം ‌തടയും

അബുദാബി ∙ യുഎഇയിൽ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ 5 നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം താൽക്കാലികമായി തടയും. നിയമലംഘനം പൂർണമായി നീക്കിയ ശേഷമേ സ്ഥാപനം തുറന്നു പ്രവർത്തിക്കാൻ...

ഓർമ വനിതാ ദിനാചാരണം

ദുബായ് ∙  സാർവ്വദേശീയ വനിതാദിനത്തിൻറെ ഭാഗമായി ഓർമ സംഘടിപ്പിക്കുന്ന വനിതാദിനാഘോഷപരിപാടികൾ ഇൗ മാസം 3ന് വൈകിട്ട് 4 മുതൽ ദുബായ് ഫോക്‌ലോർ അക്കാദമി ഹാളിൽ  നടക്കുമെന്ന്  ഭാരവാഹികൾ...

വ്യക്തി കേന്ദ്രീകൃത ചികിത്സയിലൂടെ അർബുദത്തെ വിജയകരമായി നേരിടാം:പ്രഫ. ജെയിംസ് ആലിസൺ

അബുദാബി ∙ അർബുദ രംഗത്തെ നൂതന ചികിത്സാ മാർഗമായ പ്രിസിഷൻ ഓങ്കോളജിയുണ്ടാക്കുന്ന മുന്നേറ്റങ്ങൾ ചർച്ച ചെയ്യുന്ന സുപ്രധാനആഗോള സമ്മേളനത്തിന് അബുദാബിയിൽ തുടക്കം.  വ്യക്തിഗ അർബുദ ചികിത്സാ രംഗത്തെ...

ദുബായ് ഔട്‌ലെറ്റ് മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ്‌ തുറന്നു

ദുബായ് ∙ ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ്‌ ദുബായ് ഔട്‌ലെറ്റ് മാളിൽ പ്രവർത്തനമാരംഭിച്ചു.  യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗക്‌ അൽ മാരി...

കുവൈത്തിൽ ടൂറിസം പ്രമോഷൻ പരിപാടി സംഘടിപ്പിച്ച് ഇന്ത്യൻ എംബസി

കുവൈത്ത് സിറ്റി  ∙ ‘എക്സ്പ്ലോർ, എക്സ്പീരിയൻസ് ആൻഡ് എൻജോയ് ഇൻക്രെഡിബിൾ ഇന്ത്യ’ എന്ന പേരിൽ കുവൈത്തിലെ ഏറ്റവും വലിയ മാൾ ആയ അവന്യൂസിൽ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ...

യാമ്പുവിലെ പുഷ്‌പോത്സവത്തിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക് തുടരുന്നു

യാമ്പു ∙ യാമ്പുവിലെ പുഷ്‌പോത്സവത്തിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക് തുടരുന്നു. സൗദിയിലെ ഏറ്റവും വലിയ പുഷ്പ മേളയാണ് യാമ്പുവില്‍ നടക്കുന്നത്. മേള അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് സന്ദര്‍ശകരുടെ...

വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്റ്‌ വീസ നല്‍കാനുള്ള നടപടിക്രമങ്ങളുമായി സൗദി

റിയാദ് ∙ വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്റ്‌ വീസ നല്‍കാനുള്ള നടപടിക്രമങ്ങളുമായി സൗദി അറേബ്യ. സൗദിയിലെ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാനാഗ്രഹിക്കുന്നവർക്കാണ് സ്റ്റുഡന്റ്‌ വീസ ലഭിക്കുക. സ്റ്റഡി ഇന്‍ കെഎസ്എ...

സാമൂഹ്യ പ്രവർത്തകർ കൈകോർത്തു; 13 വർഷങ്ങൾക്കു ശേഷം ലക്‌നൗ സ്വദേശി നാടണഞ്ഞു

മനാമ ∙ സാമൂഹ്യ പ്രവർത്തകരുടെയും ഇന്ത്യൻ എംബസിയുടെയും ശ്രമഫലമായി 13 വർഷമായി നാട്ടിലേക്ക് പോകാതെ ദുരവസ്‌ഥയിൽ ആയിരുന്ന ഒരു പ്രവാസി കൂടി നാട്ടിലേക്ക് മടങ്ങി. ലക്‌നൗ സ്വദേശി...

യു.കെ മലയാളിയുടെ ഇടപെടലിലൂടെ ബ്രിട്ടിഷ് പൊലീസ് പിടികൂടിയത് അന്താരാഷ്ട്ര വാഹന മോഷണ സംഘത്തെ; പൊലീസിന് തുണയായത് അഡ്വ. സുഭാഷ് ജോർജ്ജ് മാനുവലിന്റെ സാങ്കേതിക പരിജ്ഞാനം

നോർത്താംപ്ടൻ : അന്താരാഷ്ട്ര വാഹന മോഷണ സംഘത്തെ ബ്രിട്ടീഷ് പൊലീസ് പിടികൂടിയത് മലയാളിയായ അഡ്വ : സുഭാഷ് ജോർജ്ജ് മാനുവലിന്റെ സഹായത്തോടെ. സുഭാഷിൻ്റെ സാങ്കേതിക പരിജ്ഞാനമാണ് പൊലീസിന്...

കെഎംസിസി കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം ക​ൺ​വൻ​ഷ​ൻ

ജി​ദ്ദ ∙ കെ.​എം.​സി.​സി കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ നടത്തി. സൗ​ദി നാ​ഷ​ന​ൽ ട്ര​ഷ​റ​ർ അ​ഹ്‌​മ​ദ്‌ പാ​ള​യാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്രസിഡന്റ് ടി.​ടി. ഷാ​ജ​ഹാ​ൻ പൊ​ന്മ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു....

മലബാർ ഗോൾഡ് ‘വിശപ്പുരഹിത ലോകം’ സാംബിയയിലേക്കും; പദ്ധതി വഴി ഭക്ഷണം ലഭിക്കുന്നവരുടെ എണ്ണം 36 ലക്ഷത്തിലേക്ക്

ദുബായ് ∙ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ‘വിശപ്പുരഹിത ലോകം’ പദ്ധതി സാംബിയയിലേക്കു വ്യാപിപ്പിക്കുന്നു. ലുസാക്കയിലെ ജോൺ ലിയാങ് ബേസിക് സ്കൂളിലെ 6000 വിദ്യാർഥികൾക്കു ഭക്ഷണപ്പൊതികൾ നൽകുമെന്നു...

അവികസിത രാജ്യങ്ങളിലെ ഉദ്യോഗസ്ഥരെ ഡബ്ല്യുടിഒ സമ്മേളനത്തിൽ പങ്കെടുപ്പിക്കൽ; എൽഡിസി ട്രസ്റ്റ് ഫണ്ടിലേക്ക് യുഎഇയുടെ 10 ലക്ഷം ദിർഹം

അബുദാബി ∙ അവികസിത രാജ്യങ്ങളിലെ (എൽഡിസി) സർക്കാർ ഉദ്യോഗസ്ഥരെ ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) മന്ത്രിതല സമ്മേളനത്തിൽ (എംസി13) പങ്കെടുക്കാൻ സഹായിക്കുന്നതിന് യുഎഇ 10 ലക്ഷം ദിർഹം...

കുവൈത്തിൽ കഴിഞ്ഞ വർഷം വാഹനാപകടങ്ങളിൽ മരിച്ചത് 296 പേർ

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ 2023-ൽ ഏകദേശം 90 ലക്ഷം ട്രാഫിക് നിയമലംഘനങ്ങൾ നടന്നതായും വാഹനാപകടങ്ങളിൽ 296 പേർ മരിച്ചതായും ആഭ്യന്തര മന്ത്രാലയം  അറിയിച്ചു. 2024 -ലെ...

സൗജന്യ മെഡിക്കൽ ക്യാംപ്

കുവൈത്ത് സിറ്റി ∙ ഫ്രൈഡേഫോറം കുവൈത്ത് നജാത്ത് ചാരിറ്റിയുടെയും ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറത്തിന്റെയും സഹകരണത്തോടെ അംങ്കാര ബാച്ചിലർ സിറ്റിയിൽ തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാംപ് നടത്തി. ഹലാ...

വിശ്വകലാ സാംസ്‌കാരിക വേദി വൈബ്‌സ് 2024; ലക്ഷ്മി ഗോപാലസ്വാമിയും കണ്ണൂർ ഷെരീഫും ഇന്ന് വേദിയിൽ

മനാമ ∙ ബഹ്റൈൻ വിശ്വകല സാംസ്കാരിക വേദി 20-ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന വിശ്വകല ഇൻഡോ ബഹ്റൈൻ എൻ്റർടെയ്ൻമെന്റ് ഫെസ്റ്റിവൽ ഇന്ന് (മാർച്ച് 1) ഗൾഫ് എയർ ക്ലബിൽ ...

ഇന്ത്യ ഫെസ്റ്റിവലിന് സമാപനം

അൽഐൻ ∙ ഇന്ത്യൻ സോഷ്യൽ സെന്ററിൽ 3 ദിവസം നീണ്ട  ഇന്ത്യ ഫെസ്റ്റിവൽ സമാപിച്ചു. ഇന്ത്യയുടെ വൈവിധ്യങ്ങൾ നിറഞ്ഞുനിന്ന ഐഎസ്‍സിയിൽ മ്യൂസിക്കൽ ഫ്യൂഷൻ (സിംഫണി), കളരിപ്പയറ്റ്, തനൂറ...

രാജ്യാന്തര ജ്വല്ലേഴ്സ് മീറ്റ് സംഘടിപ്പിച്ച് ജെം ആൻഡ് ജ്വല്ലറി കൗൺസിൽ

ദുബായ് ∙ മുംബൈയിൽ അടുത്ത മാസം 2 മുതൽ 5വരെ നടക്കുന്ന അക്ഷയ തൃതീയ പതിപ്പ് ജെം ആൻഡ് ജ്വല്ലറി പ്രദർശനത്തിന്റെ പ്രചാരണാർഥം ജെം ആൻഡ് ജ്വല്ലറി...

വീസ പുതുക്കുന്നിടത്തു തന്നെ പരിശോധനയും; മെഡിക്കൽ പരിശോധനാ സൗകര്യം മക്കാനി മാളിലും

അബുദാബി ∙ വീസ സ്റ്റാംപിങിന് മുൻപുള്ള മെഡിക്കൽ പരിശോധനാ സൗകര്യം അബുദാബി അൽഷംഖയിലെ മക്കാനി മാളിലും തുടങ്ങി. ജനങ്ങൾ കൂടുതലായി എത്തുന്ന ഷോപ്പിങ് മാളുകളിൽ വീസ സ്ക്രീനിങ്...

അൽഐനിൽ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു

തിരുനാവായ ∙ പല്ലാർ ചൂണ്ടിക്കൽ സ്വദേശി മണ്ണൂപറമ്പിൽ മുസവ്വിർ (24) അൽഐനിൽ വാഹനാപകടത്തിൽ മരിച്ചു. ബുധനാഴ്ച വൈകിട്ട് നാലിനു മുസവ്വിർ ഓടിച്ച വാഹനത്തിന്റെ ടയർ പൊട്ടി നിയന്ത്രണംവിട്ട്...

ആഗോള ശുദ്ധജലക്ഷാമം നേരിടാൻ ഇടപെടൽ; മുഹമ്മദ് ബിൻ സായിദ് വാട്ടർ ഇനിഷ്യേറ്റീവുമായി യുഎഇ

അബുദാബി ∙ ആഗോളതലത്തിൽ വർധിച്ചുവരുന്ന ശുദ്ധജലക്ഷാമം പരിഹരിക്കാൻ പുതിയ സംരംഭവുമായി യുഎഇ. 'മുഹമ്മദ് ബിൻ സായിദ് വാട്ടർ ഇനിഷ്യേറ്റീവ്' എന്ന പേരിലുള്ള പദ്ധതിയിലൂടെ ജല പ്രതിസന്ധി പരിഹരിക്കുന്നതിന്...

യുഎഇയിൽ ഇന്ധനനിരക്ക് വർധിപ്പിച്ചു

അബുദാബി ∙ യുഎഇയിൽ പെട്രോളിന് 16 ഫിൽസ് വരെയും ഡീസലിന് 17 ഫിൽസും വർധിപ്പിച്ചു. തുടർച്ചയായ രണ്ടാമത്തെ മാസമാണ് യുഎഇയിൽ ഇന്ധന വില വർധിപ്പിക്കുന്നത്. പുതുക്കിയ നിരക്ക് പുലർച്ചെ...

ഇത്തിഹാദ് വേനൽക്കാല വിമാന ഷെഡ്യൂൾ: തിരുവനന്തപുരത്തേക്ക് ആഴ്ചയിൽ സർവീസുകൾ

അബുദാബി ∙ ഇത്തിഹാദ് എയർവേയ്സിന്റെ വേനൽക്കാല ഷെഡ്യൂളിൽ കേരളം ഉൾപ്പെടെ ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ. തിരുവനന്തപുരത്തേക്കുള്ള പ്രതിദിന സർവീസ്, ആഴ്ചയിൽ 10 ആക്കി വർധിപ്പിച്ചതിനു പുറമേ ജയ്പുരിലേക്കു...

‘പറക്കും സാറ’; വേള്‍ഡ് സ്കേറ്റ് ബോർഡിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ പെണ്‍കുട്ടി

ദുബായ്∙ ഓടിചാടി നടക്കുന്ന അഞ്ചാം വയസ്സിലേക്ക് സാറ ആൻ ഗ്ലാഡിസ് ചുവട് വച്ചത് അച്ഛന്‍ ചിന്‍റു ഡേവിസ് സമ്മാനിച്ച സ്കേറ്റ്ബോർഡിലൂടെയാണ്. ഒരുവർഷത്തിനുളളില്‍ സ്കേറ്റ് ബോർഡിനെ അനായാസം വരുതിയിലാക്കി...

70% ഇളവ്; വിദ്യാർഥികൾക്ക് പുതിയ നോൽ കാർഡുമായി ദുബായ് ആർടിഎ

ദുബായ്∙ സ്‌കൂളുകളിലെയും യൂണിവേഴ്‌സിറ്റികളിലെയും വിദ്യാർഥികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്ന പുതിയ നോൽ കാർഡ് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പുറത്തിറക്കി. ആർടിഎയുടെ പൊതുഗതാഗത നിരക്കുകളിൽ 50 ശതമാനം ‌ഇളവും ...

സേവനം ആപ് വഴിയെങ്കിൽ യുഎഇ പാസ് നിർബന്ധം: മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം‌

അബുദാബി ∙ യുഎഇ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ സേവനങ്ങൾ മൊബൈൽ ആപ്ലിക്കേഷൻ (MOHRE app) വഴി ലഭിക്കണമെങ്കിൽ വ്യക്തികൾക്ക് ഇനി യുഎഇ പാസ് വേണം. ഉപഭോക്താക്കളുടെ ഇടപാടുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ലളിതവും...

സൗദി കെഎംസിസി ‘ഇൻസൈറ്റ് 2024’ സംഘടിപ്പിച്ചു

റിയാദ് ∙ സൗദി കെഎംസിസി നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് വേങ്ങരക്കും മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ഷൗക്കത്ത് കടമ്പോട്ട് നുംറിയാദ് വേങ്ങര മണ്ഡലം കെഎംസിസി കമ്മിറ്റി സ്വീകരണം നൽകി.  ബത്ഹ...

അഞ്ച് മറൈൻ ഹെൽത്ത് സെന്ററുകൾ അനുവദിച്ച് കുവൈത്ത് ആരോഗ്യമന്ത്രാലയം

കുവൈത്ത് സിറ്റി ∙ കുവൈത്തിലെ തുറമുഖങ്ങളിലെ യാത്രക്കാർക്കും നാവികർക്കും തൊഴിലാളികൾക്കും ഏത് സമയത്തും മെഡിക്കൽ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി അഞ്ച് മറൈൻ ഹെൽത്ത് സെന്‍ററുകൾ അനുവദിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സോർ...

ലണ്ടനിൽ അൻപതിൽ ഒരാൾക്ക് സ്വന്തമായി വീടില്ല; താൽകാലിക വാസമൊരുക്കാൻ ഓരോ മാസവും ചെലവ് 90 മില്യൻ പൗണ്ട്

ലണ്ടൻ ∙ ലണ്ടൻ നഗരത്തിൽ വീടില്ലാത്തവർത്ത് താൽകാലിക വാസമൊരുക്കാൻ കൗൺസിലുകൾ ഓരോ മാസവും ചെലവിടുന്നത് 90 മില്യൻ പൗണ്ട്. ഏറ്റവും പുതിയ കണക്കനുസരിച്ച് ലണ്ടനിൽ വീടില്ലാത്തവരുടെ എണ്ണം...

ബിസനസ് എക്സലൻസ് അവാർഡ്

ദുബായ് ∙ വടകര എൻ ആർ ഐ ദുബായ് കുട്ടായ്മയുടെ ഇരുപതാം വാർഷികത്തിന്റെ ഭാഗമായുള്ള കടത്തനാട് ബിസനസ് എക്സലൻസ് അവാർഡ് അനീസ് മുബാറക്കിന്. ബിസനസിനോടൊപ്പം സാമൂഹിക സേവന...

അശ്ലീല ആംഗ്യം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒരു മത്സരത്തിൽ നിന്ന് വിലക്ക്

റിയാദ് ∙ അൽ നസർ ടീമിന്‍റെ ക്യാപ്റ്റനും പോർച്ചുഗീസ് താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒരു മത്സരത്തിൽ നിന്ന് വിലക്കി. സൗദി പ്രഫഷനൽ ലീഗിൽ അൽ ഷബാബിനെതിരായ തന്‍റെ ടീമിന്‍റെ...

വീസ റദ്ദാക്കിയാലും കാലാവധി കഴി​ഞ്ഞാലും 5 വിഭാഗം വീസക്കാർക്ക് യുഎഇയിൽ 6 മാസ ഇളവ്

അബുദാബി ∙ വീസ റദ്ദാക്കുകയോ കാലാവധി കഴിയുകയോ ചെയ്താലും 5 വിഭാഗക്കാർക്ക് യുഎഇയിൽ 6 മാസം വരെ തുടരാൻ അനുമതി നൽകി. ഗോൾഡൻ വീസ, ഗ്രീൻ വീസ, വിധവകൾ/വിവാഹമോചിതർ, യൂണിവേഴ്സിറ്റിയുടെയോ കോളജിന്റെയോ വീസയുള്ള പഠനം...

കൊല്ലം സ്വദേശി ഒമാനിൽ അന്തരിച്ചു

മസ്‌കത്ത് ∙ ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി ഒമാനിൽ അന്തരിച്ചു. മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തെ തൃക്കോവിൽ വട്ടംചേരിയിൽ ഹരി നന്ദനത്തിൽ ബി. സജീവ് കുമാർ (49)...

സുസ്ഥിര വികസനത്തിന് സാങ്കേതികവിദ്യകൾ കൈമാറണം: ബ്രസീൽ വിദേശകാര്യമന്ത്രി

അബുദാബി ∙ വികസ്വര രാജ്യങ്ങൾക്ക് നിർണായക സാങ്കേതികവിദ്യകൾ കൈമാറാൻ ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) സൗകര്യം ഒരുക്കണമെന്ന് ബ്രസീൽ വിദേശകാര്യമന്ത്രി മൗറോ വിയേര ആവശ്യപ്പെട്ടു. അബുദാബിയിൽ ഇന്നു സമാപിക്കുന്ന ഡബ്ല്യുടിഒയുടെ...

കോപ് 28 വിജയശിൽപികൾ: 2 വൈസ് പ്രസിഡന്റുമാർക്ക് ‘ഓർഡർ ഓഫ് സായിദ്’

അബുദാബി ∙ യുഎൻ കാലാവസ്ഥാ ഉച്ചകോടി വിജയകരമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച യുഎഇയുടെ 2 വൈസ് പ്രസിഡന്റുമാർക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് സായിദ്’ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സമ്മാനിച്ചു. യുഎഇ...

സൗദിയിൽ അ​​ഞ്ച് പേരുടെ​ വധശിക്ഷ നടപ്പിലാക്കി

റിയാദ് ∙ സൗദിയിൽ വീണ്ടും കൂട്ട വധശിക്ഷ നടപ്പിലാക്കി. ഇന്നലെയാണ് അസീർ മേഖലയിൽ അഞ്ച് പേരെ വധശിക്ഷക്ക് വിധേയരാക്കിയത്. യെമൻ പൗരന്മാരെയാണ് വധശിക്ഷക്ക് വിധേയരാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യെമൻ പൗരനായ അഹ്മദ് ഹുസൈൻ...

പ്രതികൂല കാലാവസ്ഥയെ തുടർന്ന് അബുദാബിയിൽ ബോട്ട് മുങ്ങി

അബുദാബി ∙ പ്രതികൂല കാലാവസ്ഥയെ തുടർന്ന് കടലിൽ ബോട്ട് മുങ്ങി. ആറു ജീവനക്കാരെ യുഎഇ തീരദേശസേന രക്ഷപ്പെടുത്തി. ബോട്ട് കണ്ടെത്താനും ജീവനക്കാരെ രക്ഷപ്പെടുത്താനും കോസ്റ്റ് ഗാർഡിന് കഴിഞ്ഞതായി...

ഗസൽ ചക്രവർത്തി പങ്കജ് ഉധാസിനെ അനുസ്മരിച്ച് പ്രവാസ ലോകം

ദുബായ് ∙ അന്തരിച്ച ഗസൽ ചക്രവർത്തി പങ്കജ് ഉധാസിനെ അനുസ്മരിച്ചു പ്രവാസ ലോകം. ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് ഒരുക്കിയ മൗന പ്രാർഥനയിൽ പങ്കജ് ഉധാസിന്റെ ആരാധകരും സംഗീത...

ഹയർ സെക്കൻഡറി പരീക്ഷകൾ നാളെമുതൽ; പരീക്ഷയെഴുതാൻ പഠിച്ചൊരുങ്ങി

അബുദാബി ∙ നാളെ ആരംഭിക്കുന്ന ഹയർ സെക്കൻഡറി പരീക്ഷകൾക്കുള്ള അവസാനവട്ട തയാറെടുപ്പുകളിലാണ് വിദ്യാർഥികൾ. പ്ലസ് വൺ പരീക്ഷയ്ക്കായി 606 വിദ്യാർഥികളും പ്ലസ് ടു പരീക്ഷയ്ക്കായി 590 വിദ്യാർഥികളുമാണ് യുഎഇയിലെ...

ഡെബ്കാസ് അവാർഡുകൾ ശ്യാമപ്രസാദിനും വിൻസിക്കും

ദുബായ് ∙ നടൻ മുരളിയുടെയും നാടകാചാര്യൻ പ്രഫ. ജി. ശങ്കരപിള്ളയുടെയും ഓർമയ്ക്കായി ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജ് പൂർവവിദ്യാർഥി കൂട്ടായ്മ (ഡെബ്കാസ്) ഏർപ്പെടുത്തിയ അവാർഡുകൾ സമ്മാനിച്ചു. ജി. ശങ്കരപിള്ളയുടെ പേരിൽ ഏർപ്പെടുത്തിയ...

മാര്‍ച്ച് രണ്ട് വരെ ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴക്ക് സാധ്യത

മസ്‌കത്ത് ∙മാര്‍ച്ച് രണ്ട് വരെ  ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴക്ക് സാധ്യത. വടക്കന്‍ ബാത്തിന, ദാഹിറ, ബുറൈമി ഗവര്‍ണറേറ്റുകളിലാകും കൂടുതല്‍ മഴയെത്തുക. മസ്‌കത്ത്, തെക്കന്‍ ബാത്തിന, ദാഖിലിയ, വടക്കന്‍...

പങ്കജ് ഉധാസിനെ അനുസ്മരിച്ച് ഗസൽ സന്ധ്യ നാളെ

അബുദാബി ∙ വിഖ്യാത ഗസൽ ​ഗായകൻ പങ്കജ് ഉധാസിനെ അനുസ്മരിച്ച്, സമൂഹമാധ്യമ കൂട്ടായ്മയായ ഇമാറാത്തിലെ മല്ലൂസ് ഗസൽ സന്ധ്യ സംഘടിപ്പിക്കുന്നു. നാളെ വൈകിട്ട് 7.30ന് അബുദാബി കേരള സോഷ്യൽ സെന്ററിൽ നടക്കുന്ന പരിപാടി...

മലപ്പുറം സ്വദേശി ഒമാനിൽ അന്തരിച്ചു

മസ്‌കത്ത് ∙ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ അന്തരിച്ചു. വള്ളിക്കുന്ന് അരിമ്പ്രതൊടി മുഹമ്മദ് ഹനീഫ (52) ആണ് സുഹാറിൽ മരിച്ചത്. പിതാവ്: അലവി. മാതാവ്: ആമിന....

ഊർജ മേഖലയിലെ 75% തസ്തികകൾ സ്വദേശിവൽക്കരിക്കാൻ സൗദി

റിയാദ് ∙ സൗദിയിൽ ഊർജ മേഖലയിലെ 75% തസ്തികകളും സ്വദേശിവൽക്കരിക്കുമെന്ന് ഊർജമന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ. കൂടാതെ, അരലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിയാദിലെ കിങ് അബ്ദുൽ...

രാജ്യാന്തര ബോട്ട് ഷോയ്ക്ക് തുടക്കം; കാണാനെത്താം, കടലിലെ ആഡംബരം

ദുബായ് ∙ ലോകത്തിലെ മുൻനിര യോട്ടുകളും വിവിധ ബോട്ട് നിർമാതാക്കളുടെ പുതിയ യാനങ്ങളും അണിനിരക്കുന്ന രാജ്യാന്തര ബോട്ട് ഷോ ദുബായ് ഹാർബറിൽ തുടങ്ങി. ഇരുനൂറോളം ബോട്ടുകളും ആയിരത്തോളം...

കാണാതായ 12 വയസ്സുകാരി എമിനിയെ കണ്ടെത്താൻ പൊലീസ് പൊതുജന സഹായം അഭ്യർഥിച്ചു

മിസോറി ∙ മിസോറി സിറ്റിയിൽ നിന്ന് ഒരാഴ്ചയോളമായി കാണാതായ 12 വയസ്സുകാരി എമിനിയെ കണ്ടെത്താൻ പൊലീസ് പൊതുജന സഹായം അഭ്യർഥിച്ചു. ഫെബ്രുവരി 22 വ്യാഴാഴ്ച   മിസോറി സിറ്റിയിലെ...

സ്വവർഗ്ഗാനുരാഗിയായ മിനിത സംഘ്‌വി ന്യൂയോർക്ക് സെനറ്റിലെ ഡമോക്രാറ്റിക് നോമിനി

ന്യൂയോർക്ക് ∙ ന്യൂയോർക്ക്  സെനറ്റ് 44–ാം ഡിസ്ട്രിക്ടിലേക്കുള്ള ഡമോക്രാറ്റിക് നോമിനേഷൻ ഔദ്യോഗികമായി ഉറപ്പിച്ചു സ്വവർഗ്ഗാനുരാഗിയായ മിനിത സംഘ്‌വി. ഫെബ്രുവരി 26-ന് സരട്ടോഗ കൗണ്ടി ഡമോക്രാറ്റിക് കമ്മിറ്റിയും ഷെനെക്റ്റഡി...

പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് പൂർവവിദ്യാർഥി സംഘടന ഡാലസ് ചാപ്റ്ററിനു നവ നേതൃത്വം

ഡാലസ് ∙ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് പൂർവവിദ്യാർഥി സംഘടന ഡാലസ് ചാപ്റ്ററിന്റെ വാർഷിക യോഗം നടത്തി. പുതിയ വർഷത്തെ ഭാരവാഹികളായി  റവ. രാജു ദാനിയേൽ കോർ എപ്പിസ്കോപ്പായെ...

‘മന്ത്ര’യുടെ നേതൃത്വത്തിൽ പൊങ്കാല സമർപ്പിച്ചു

ന്യൂയോർക്ക് ∙ മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസിൻറെ (മന്ത്ര) നേതൃത്വത്തിൽ അമേരിക്കയുടെ വിവിധ സംസ്‌ഥാനങ്ങളിൽ ആറ്റുകാൽ പൊങ്കാല മഹോത്സവം നടന്നു. പൈതൃക പ്രചരണാർഥം സ്ത്രീകളോടൊപ്പം മുതിർന്ന...

ദാമ്പത്യ വിജയത്തിന്റെ രഹസ്യം തുറന്നു പറഞ്ഞ് ബൈഡൻ

ഹൂസ്റ്റണ്‍ ∙ മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ദാമ്പത്യ വിജയത്തിന്റെ കാരണമെന്താണ്? അത് തന്റെ വിജയകരമായ സെക്‌സ് ലൈഫ് ആണെന്നാണ് പ്രസിഡന്റിന്റെ പക്ഷം. അദ്ദേഹം തന്നെയാണ് തന്റെ...

ബ്രിട്ടനിലെ രാജകുടുംബാംഗം തോമസ് കിങ്സ്റ്റണിനെ ഗ്ലോസ്റ്ററിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ലണ്ടൻ ∙ ബ്രിട്ടനിലെ രാജകുടുംബാംഗം ലേഡി ഗബ്രിയേല കിങ്സ്റ്റണിന്‍റെ ഭർത്താവും കെന്‍റിലെ മൈക്കിള്‍ രാജകുമാരന്‍റെ മരുമകനുമായ തോമസ് കിങ്സ്റ്റണ്‍ (45) അന്തരിച്ചു. ഗ്ലോസ്റ്റര്‍ഷയറിലെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച...

Page 12 of 39 1 11 12 13 39

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist