Deepa Pradeep

Deepa Pradeep

യുകെയിൽ മലയാളി ഡോക്ടർ എ. ജെ. ജേക്കബ് അന്തരിച്ചു; സംസ്കാരം മാർച്ച് 6 ന് പ്രെസ്റ്റണിൽ

പ്രെസ്റ്റൺ ∙ യുകെയിൽ മലയാളി ഡോക്ടർ എ. ജെ. ജേക്കബ് (64) അന്തരിച്ചു. പ്രമുഖ എൻഎച്ച്എസ് ആശുപത്രികളിൽ ഒന്നായ പ്രെസ്റ്റണിലെ ലങ്കഷെയർ ടീച്ചിങ് ഹോസ്പിറ്റലിലെ ന്യൂറോപതോളജിസ്റ്റ് കൺസൾട്ടന്‍റായി...

സ്ലൈഗോയിൽ നോയ്മ്പുകാല ധ്യാനം

സ്ലൈഗോ ∙ സ്ലൈഗോ സെന്‍റ് തോമസ് സിറോ മലബാർ കുർബാന സെന്‍ററിന്‍റെ  ആഭിമുഖ്യത്തിൽ ഏകദിന നോയ്മ്പുകാല ധ്യാനം നടത്തും. 2024 മാർച്ച്‌ 23 ഓശാന ഞായറാഴ്ച സ്ലൈഗോ സെന്‍റ് അഞ്ചേലസ്...

കഞ്ചാവ് നിയമവിധേയമാക്കല്‍; ബില്ലിന് ജർമൻ പാര്‍ലമെന്‍റിന്‍റെ അംഗീകാരം

ബര്‍ലിന്‍ ∙ ജർമൻ പാര്‍ലമെന്‍റിന്‍റെ അധോസഭ കഞ്ചാവ് നിയമവിധേയമാക്കുന്നതിനുള്ള ബില്ലിന് അംഗീകാരം നല്‍കി. ജർമനിയുടെ ഭരണസഖ്യം മുന്നോട്ടുവച്ച പുതിയ ബില്ലിൽ പരിമിതമായ അളവിൽ കഞ്ചാവ് കൈവശം വയ്ക്കാനും കൃഷി ചെയ്യാനും അനുവദിക്കും. ഏപ്രില്‍...

അയർലൻഡ് സിറോ മലബാർ സഭയുടെ നോക്ക് തീർഥാടനം മേയ് 11 ന്

ഡബ്ലിൻ ∙ അയർലൻഡ് സിറോ മലബാര്‍ സഭയുടെ ഈ വർഷത്തെ  നാഷനൽ നോക്ക് തീർഥാടനം മേയ് 11 ന് നടക്കും. നോക്ക് രാജ്യാന്തര മരിയൻ തീർഥാടന കേന്ദ്രത്തിൽ റിപ്പബ്ലിക് ഓഫ് അയര്‍ലൻഡിലേയും നോർത്തേൺ ...

ജർമനിയിൽ റെഡ് ആര്‍മി അംഗമായ ഡാനിയേല പിടിയിൽ

ബര്‍ലിന്‍ ∙  തീവ്രവാദ ഗ്രൂപ്പായ റെഡ് ആര്‍മി വിഭാഗത്തിലെ അംഗമായ ഡാനിയേല ക്ലറ്റ് ബർലിനിൽ പിടിയിൽ. 1990കള്‍ മുതല്‍ ഒളിവില്‍ കഴിയുന്ന മൂന്ന് പിടികിട്ടാപുള്ളികളില്‍ ഒരാളാണ് ഡാനിയേല. കൊലപാതക...

ഗ്ലാസ്ഗോയിൽ യാക്കോബായ സുറിയാനി സഭയ്ക്ക് പുതിയ ഇടവക ദേവാലയം

ഗ്ലാസ്ഗോ ∙ ഗ്ലാസ്ഗോയിൽ യാക്കോബായ സുറിയാനി സഭയ്ക്ക് പുതിയ ഇടവക ദേവാലയത്തിന് ക്രമീകരണമായി. പ്രഥമ കുർബാന 2024 മാർച്ച് 2 ശനിയാഴ്ച നടക്കും. ഗ്ലാസ്ഗോ നഗരത്തിന് സമീപം...

ബ്രിസ്റ്റോളില്‍ മലയാളികള്‍ക്കായി പുതിയ സംഘടന; ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍

ബ്രിസ്റ്റോള്‍ ∙ ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന്‍ (ബിഎംഎ) എന്ന പുതിയൊരു സംഘടന രൂപികരിച്ചു. ബ്രിസ്റ്റോളിലെ രണ്ടാം തലമുറ കുടിയേറ്റക്കാരുടെ ബൃഹത്തായ കൂട്ടായ്മയായിരിക്കും ബിഎംഎ എന്ന് ഭാരവാഹികള്‍ പറയുന്നു....

നഗ്ന ഫോട്ടോ കാട്ടിയുള്ള നൈജീരിയൻ സംഘത്തിന്റെ ബ്ലാക്ക്‌മെയ്‌ലിങ്; യുകെയിൽ ശ്രീലങ്കൻ വംശജനായ വിദ്യാർഥി ജീവനൊടുക്കി

ലണ്ടൻ • നഗ്നഫോട്ടോ കാട്ടിയുള്ള ബ്ലാക്ക്‌മെയ്‌ലിങ്ങിലൂടെ പണം തട്ടുന്ന നൈജീരിയന്‍ സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് യുകെയിൽ എ ലെവൽ വിദ്യാർഥി ജീവനൊടുക്കി. ശ്രീലങ്കൻ വംശജനായ ഡിനല്‍ ഡി...

കാത്തിരിപ്പിന് വിരാമം: ഷാർജ–ഒമാൻ ബസ് സർവീസിന് ഗംഭീര തുടക്കം,യാത്ര നിരക്കും റൂട്ടും അറിയാം

ഷാർജ ∙ പ്രഖ്യാപിച്ചിരുന്നതിൽ നിന്ന് ഒരു ദിവസം വൈകിയാണെങ്കിലും ഷാർജ –ഒമാൻ ബസ് സർവീസിന് ഗംഭീര തുടക്കം. രാവിലെ 6.15ന് ഷാർജ അൽ ജുബൈൽ സ്റ്റേഷനിലെത്തിയ ബസ് 6.45ന് പുറപ്പെട്ടു. ആധുനിക സൗകര്യങ്ങളുള്ള...

മുടി വെട്ടാൻ വെറും 5 ദിർഹം; ദുബായിൽ ‘ബജറ്റ് ജെന്റ്സ് സലൂൺ’ വ്യാപകമാകുന്നു, മലയാളികൾക്കും പ്രിയങ്കരം

ദുബായ് ∙  ഉത്പന്നത്തിന് ഒരിക്കൽ വില കൂടിയാൽ പിന്നീടൊരിക്കലും കുറയാത്ത കാലത്ത് തലമുടിയും താടിയുമൊക്കെ വെട്ടിയൊതുക്കുന്നതിന് വെറും അഞ്ച് ദിർഹം (113 രൂപയോളം) ആയാലോ?. സംഭവം സത്യമാണ്, ദുബായിലെ വിവിധ...

റമസാനിൽ ഗ്ലോബൽ വില്ലേജിൽ ഒട്ടേറെ ആഘോഷപരിപാടികൾ

ദുബായ് ∙ ഈ റമസാനിൽ ഗ്ലോബൽ വില്ലേജിൽ ഒട്ടേറെ പരിപാടികൾ. വൈവിധ്യമാർന്ന ഇഫ്താർ (നോമ്പുതുറ), സുഹൂർ ആയിരിക്കും ഏറ്റവും വലിയ ആകർഷണം. സമ്പൂർണ ഉത്സവമായിരിക്കും ഇവിടെ നടക്കുകയെന്ന് അധികൃതർ പറഞ്ഞു. സന്ദർശകർക്ക്...

വധശിക്ഷ കാത്ത് കഴിയുന്ന അബ്ദുറഹീമിന്‍റെ മോചനത്തിനായി രംഗത്തിറങ്ങാന്‍ റിയാദിലെ പ്രവാസി സമൂഹം

റിയാദ് ∙ വധശിക്ഷ കാത്ത് കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുറഹീമിന്‍റെ മോചനത്തിനായി രംഗത്തിറങ്ങാന്‍ റിയാദിലെ പ്രവാസി സമൂഹം.  ബത്ഹയിലെ അപ്പോളോ ഡി പാലസില്‍ ചേര്‍ന്ന ജനകീയ സമിതി യോഗത്തില്‍...

ഷാർജ നിവാസികൾ സുരക്ഷയിൽ സംതൃപ്തർ; ഗുരുതര കുറ്റകൃത നിരക്കിൽ കുറവ്

ഷാർജ ∙ ഷാർജയിൽ താമസിക്കുന്ന ഭൂരിഭാഗം പേരും സുരക്ഷയുടെ കാര്യത്തിൽ സംതൃപ്തർ. ഷാർജ പൊലീസ് 89,772 ഹൈടെക് നിരീക്ഷണ ക്യാമറകൾ എമിറേറ്റിൽ സ്ഥാപിച്ചതിന്‍റെ ഫലമായി തങ്ങൾ സുരക്ഷിതരാണെന്ന് ഷാർജ നിവാസികളിൽ 99.7 ശതമാനം പേരും...

കുവൈത്ത് ദേശീയ ദിനത്തോട് അനുബന്ധിച്ച് ബീച്ച് ക്ലീനിങ് സംഘടിപ്പിച്ച് കുവൈത്ത് കേരള മുസ്​ലിം അസോസിയേഷൻ

കുവൈത്ത് സിറ്റി ∙ കുവൈത്തിന്റെ 63-ാം ദേശീയദിനത്തോടനുബന്ധിച്ച് കുവൈത്ത് കേരള മുസ്​ലിം അസോസിയേഷൻ സംഘടിപ്പിച്ച കുവൈത്ത് ബീച്ച് ക്ലീനിങ് പരിപാടിയിൽ നൂറ്ക്കണക്കിന് പ്രവർത്തകരും കുടുംബങ്ങളും പങ്കെടുത്തു. കുവൈത്ത് ദേശീയ പതാകയേന്തിയ കുട്ടികളടക്കമുള്ളവരെ...

കുവൈത്ത് പാർലമെന്‍റ് തിരഞ്ഞെടുപ്പ്: തീയതി ഞായറാഴ്ച പ്രഖ്യാപിച്ചേക്കും

കുവൈത്ത് സിറ്റി ∙ ഏപ്രിൽ 4 ന് കുവൈത്ത് പാർലമെന്‍റ് തിരഞ്ഞെടുപ്പിന് തയ്യാറാവാനുള്ള കരട് ഉത്തരവിന് കുവൈത്ത് കാബിനറ്റ് ചൊവ്വാഴ്ച അംഗീകാരം നൽകി. കരട് ഉത്തരവ് തിരഞ്ഞെടുപ്പ് തീയതിയുടെ അംഗീകാരത്തിനായി അമീർ ഷെയ്ഖ്...

കുവൈത്ത് വിദേശകാര്യ മന്ത്രി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തി

കുവൈത്ത് സിറ്റി ∙ ജനീവയിൽ നടക്കുന്ന യുഎൻ മനുഷ്യാവകാശ കൗൺസിലിന്‍റെ (യുഎൻഎച്ച്ആർസി) 55-ാമത് സമ്മേളനത്തോടനുബന്ധിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ-യഹ്യ യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്കുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ...

നിലവിലെ ഇന്ധനങ്ങൾക്ക് പകരം സൗദിയിൽ യൂറോ 5 ഡീസലും പെട്രോളും വരുന്നു

ജിദ്ദ ∙ വിപണിയിൽ നിലവിലുണ്ടായിരുന്ന പെട്രോൾ, ഡീസൽ ഇന്ധനങ്ങൾക്ക് പകരമായി സൗദിയിൽ യൂറോ-5 ഗുണനിലവാരമുള്ള ഡീസലും പെട്രോളും പുറത്തിറക്കുന്ന പ്രക്രിയ പൂര്‍ത്തിയായതായി സൗദി ഊര്‍ജ മന്ത്രാലയം അറിയിച്ചു. പുതിയ ഇന്ധനങ്ങള്‍ എല്ലാതരം വാഹനങ്ങള്‍ക്കും...

ഇടതുപക്ഷ സ്ഥാനാർഥികളെ വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത: കേളി

റിയാദ് ∙ വരാൻ പോകുന്ന ലോക്​സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് അനിവാര്യമായ ഭരണമാറ്റത്തിന് കേരളത്തിൽ നിന്നും മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്ന് കേളി കലാസാംസ്കാരിക വേദി...

മലബാർ ഗോൾഡ് ഇന്ത്യയിൽ 10 ഷോറൂമുകൾ കൂടി തുറക്കും

ദുബായ് ∙ ഇന്ത്യയിൽ പുതിയതായി 10 ഷോറൂമുകൾ കൂടി തുറക്കാൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. മഹാരാഷ്ട്രയിലെ ലത്തൂർ, സതാര, നാഗ്പൂർ, കർണാടകയിലെ കോലാർ, വൈറ്റ്ഫീൽഡ്, രാജസ്ഥാനിലെ ജയ്പൂർ,...

‘സബ്‌സിഡികളെക്കാളുപരി മികച്ച ഉൽപന്നങ്ങളും സേവനവും വികസനത്തിന് വഴിയൊരുക്കും’: ജോഹാൻ ഫോർസെൽ

അബുദാബി ∙ ഏറ്റവും വലിയ സബ്‌സിഡികളല്ല, മികച്ച ഉൽപന്നങ്ങളും സേവനങ്ങളുമാണ് വികസനത്തിന് വഴിയൊരുക്കുന്നതെന്ന് സ്വീഡിഷ് രാജ്യാന്തര വികസന, സഹകരണ, വിദേശ വ്യാപാര മന്ത്രി ജോഹാൻ ഫോർസെൽ പറഞ്ഞു. രാജ്യാന്തര സ്വതന്ത്ര  വ്യാപാരത്തെക്കാൾ...

യുഎഇയിൽ തൊഴിലാളി താമസ കേന്ദ്രങ്ങൾക്ക് പുതിയ സംവിധാനവുമായി മന്ത്രാലയം

അബുദാബി ∙ യുഎഇയിൽ തൊഴിലാളികൾക്കു സുരക്ഷിത താമസ സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കാൻ യുഎഇ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം ഏർപ്പെടുത്തിയ സംവിധാനത്തിൽ റജിസ്റ്റർ ചെയ്ത സ്വകാര്യ കമ്പനികളുടെ എണ്ണത്തിൽ 1000% വർധന....

നഴ്സുമാർക്ക് ഒഎസ്‌സിഇ പരിശീലന കേന്ദ്രവുമായി ഫ്ലൈവേൾഡ്

ദുബായ് ∙ ഓസ്ട്രേലിയയിലേക്കു കുടിയേറാൻ ആഗ്രഹിക്കുന്ന നഴ്സുമാർക്കായി ഒബ്ജക്റ്റീവ് സ്ട്രക്ചേഡ് ക്ലിനിക്കൽ എക്സാമിനേഷൻ (ഒഎസ്‌സിഇ) പരിശീലന കേന്ദ്രം തുറന്ന് ഫ്ലൈവേൾഡ്. റജിസ്റ്റേർഡ് നഴ്സ് ആകുന്നതിനുള്ള നടപടി ക്രമങ്ങളിൽ പ്രധാനമാണ് ഒഎസ്‌സിഇ. നഴ്‌സുമാർക്ക്...

അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ ആരോഗ്യ സേവനങ്ങൾക്ക് ഇനി ബുർജീൽ ഹോൾഡിങ്‌സ്

അബുദാബി ∙ ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് ടെർമിനലുകളിലൊന്നായ സായിദ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി കൈകോർത്ത് അബുദാബി എയർപോർട്സ് കമ്പനിയും ബുർജീൽ ഹോൾഡിങ്‌സും. പ്രതിവർഷം 45 ദശലക്ഷം യാത്രക്കാരെ...

മാർത്തോമ്മൻ പൈതൃക സംഗമം

അബുദാബി ∙ സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ മാർത്തോമ്മൻ പൈതൃക സംഗമം നടത്തി. റുവൈസ് കോൺഗ്രിഗേഷനിൽ നിന്ന് ആരംഭിച്ച പതാക ഘോഷയാത്ര ബദാ സായിദ്, മുസഫ കോൺഗ്രിഗേഷനുകൾ വഴി അബുദാബി...

സൗദിയിലെത്തിയ സെലെൻസ്കിയെ സ്വീകരിച്ച് മുഹമ്മദ് ബിൻ സൽമാൻ

റിയാദ് ∙ സൗദി അറേബ്യ സന്ദർശിക്കാനെത്തിച്ചേർന്ന യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ  സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ റിയാദിൽ സ്വീകരിച്ചു. സ്വീകരണ വേളയിൽ,...

സ്പോർട്സ് ക്ലബ് തുറന്ന് അജ്മാൻ പൊലീസ്; ആർക്കും വരാം, ഫുട്ബോൾ ഗ്രൗണ്ട് മുതൽ കല്യാണ പന്തൽ വരെ സജ്ജം

അജ്‌മാൻ ∙ ജനങ്ങൾക്ക് ആരോഗ്യവും ആനന്ദവും ഉണ്ടെങ്കിൽ ക്രമസമാധാനം താനേ വരുമെന്നതാണ് അജ്മാൻ പൊലീസിന്റെ നയം. അതിനുവേണ്ടി ലോക നിലവാരമുള്ള സ്പോർട്സ് ആൻഡ് റിക്രിയേഷൻ ക്ലബ് തുറന്നിരിക്കുകയാണ്...

അബുദാബിയിൽ ബസ് നിരക്ക് ഏകീകരിച്ചു: അടിസ്ഥാന നിരക്ക് 2 ദിർഹം; ബസുകൾ മാറിക്കയറിയാലും അധിക നിരക്കില്ല

അബുദാബി ∙ അബുദാബിയിൽ ബസ് ടിക്കറ്റ് നിരക്ക് ഏകീകരിച്ചു. ഇന്നു മുതൽ അടിസ്ഥാന നിരക്ക് 2 ദിർഹം. ദൂരമനുസരിച്ച് കിലോമീറ്ററിന് 5 ഫിൽസ് വീതം ഈടാക്കും. ബസുകൾ മാറിക്കയറുമ്പോൾ അധിക...

ടിക്കറ്റുകൾ വിറ്റു തീർന്നു, ഹോട്ടലുകൾ നിറഞ്ഞു; ബഹ്‌റൈന്റെ വീഥികൾ ഈ ആഴ്ച കാറോട്ടപ്രേമികൾ കൈയ്യടക്കും

മനാമ ∙ രാജ്യത്തെ ഏറ്റവും വലിയ ഇവന്റുകളിൽ ഒന്നായ ഫോർമുല വൺ ഗ്രാൻപ്രിയുടെ തിരക്കുകളിലാണ്  ബഹ്‌റൈൻ. മാർച്ച് 2നു നടക്കുന്ന ഫോർമുല വൺ കാറോട്ട മത്സരം കാണാൻ...

യുഎഇയിൽ മാർച്ച് ഒന്നു വരെ മഴയ്ക്കു സാധ്യത

അബുദാബി ∙ യുഎഇയിൽ ഇന്നു മുതൽ മാർച്ച് ഒന്നു വരെ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കു പടിഞ്ഞാറു നിന്നുള്ള ഉപരിതല ന്യൂനമർദവും പടിഞ്ഞാറുനിന്നു...

മലയാളി യുവതി ബഹ്റൈനിൽ അന്തരിച്ചു

മനാമ ∙ കോതചിറ പടിക്കൽ ഞാലിൽ ചന്ദ്രന്റെയും കൂറ്റനാട് നെല്ലിക്കാട്ടിരി കാമ്പ്രത്ത് നളിനിയുടെയും മകൾ രാധിക (46) അർബുദത്തെ തുർന്ന് ബഹ്റൈനിൽ അന്തരിച്ചു. സംസ്കാരം ബഹ്റൈനിൽ നടന്നു....

കുവൈത്തിൽ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ അടിയന്തര വൈദ്യസഹായം നൽകിയത് 136 പേർക്ക്

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ  ദേശിയ, വിമോചന ദിനാഘോഷങ്ങള്‍ക്കിടെ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി  ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട 136 പേരെ ആംബുലൻസിൽ ഹോസ്പിറ്റലുകളിലും, ക്ലിനിക്കുകളിലും എത്തിച്ചതായി ആരോഗ്യ...

നീറ്റ്– യുജി: ഊദ് മേത്തയിലുള്ള ഇന്ത്യൻ ഹൈസ്‌കൂൾ പരീക്ഷാ കേന്ദ്രം

ദുബായ് ∙ ഈ വർഷം യുഎഇയിലെ നാഷനൽ എലിജിബിലിറ്റി–എൻട്രൻസ് ടെസ്റ്റ് (നീറ്റ്–യുജി)  പ്രവേശന പരീക്ഷാ കേന്ദ്രമായി ദുബായിലെ ഉൗദ് മേത്തയിലുള്ള ഇന്ത്യൻ ഹൈസ്‌കൂൾ (ഐഎച്ച്എസ്)  തിരഞ്ഞെടുക്കപ്പെട്ടു.  ഇന്ത്യയുടെ...

സുവർണ ശോഭയിൽ മലീഹ; ഉത്സവമായി ഷാർജയിലെ ഗോതമ്പ് വിളവെടുപ്പ്, നേതൃത്വം നൽകി ഷാർജ ഭരണാധികാരി

ഷാർജ ∙ മലീഹ മരുഭൂമിക്ക് സുവർണ ശോഭ സമ്മാനിച്ച് വിളഞ്ഞ ഗോതമ്പു പാടത്ത് വിളവെടുപ്പ് ഉത്സവം ആഘോഷമാക്കി ഭരണാധികാരിയും ജനങ്ങളും. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ്...

ഷാർജ പൈതൃകദിനാഘോഷത്തിലേക്ക് സന്ദർശക പ്രവാഹം

ഷാർജ ∙ ഷാർജ ഹെറിറ്റേജ് ഡേയ്‌സിന്റെ (ഷാർജ പൈതൃകദിനം) 21-ാമത് എഡിഷനിലേക്ക് സന്ദർശക പ്രവാഹം. മലയാളികളടക്കം ഇന്ത്യൻ കുടുംബങ്ങള്‍  എമിറേറ്റിന്റെ ചരിത്രവും അറബ് ജീവിത രീതികളും പാരമ്പര്യവും...

ഖിസൈസ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റര്‍ ‘അഹ്‌ലൻ റമദാന്‍ 24’ സംഘടിപ്പിച്ചു

ദുബായ് ∙ നിര്‍മലമായ മനസ്സും നിഷ്കളങ്കമായ പ്രവര്‍ത്തനങ്ങളുമായി ജീവിതം ക്രമീകരിക്കലാണ് വ്രതാനുഷ്ഠാനത്തിന്‍റെ പ്രധാന ലക്ഷ്യമെന്നും മരണമെന്ന യാഥാർഥ്യം ഉള്‍ക്കൊണ്ടുകൊണ്ട് സകല സാമൂഹിക തിന്മകളില്‍നിന്നും അകലം പാലിച്ച് പാപമുക്തനാവുമ്പോഴാണ്...

‘സ്മരണീയം’ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

ദുബായ് ∙ അനാഥരെ സംരക്ഷിക്കുന്ന കാര്യത്തില്‍ വയനാട് മുസ്‌ലിം ഓര്‍ഫനേജിനെ (ഡബ്ല്യുഎംഒ) ദീര്‍ഘകാലം നയിച്ച എം.എ മുഹമ്മദ് ജമാല്‍ ആധുനിക സമൂഹത്തിലെ ഏറ്റവും മികച്ച മാതൃകയാണെന്ന് പാണക്കാട്...

വയനാട് സ്വദേശി ഒമാനിൽ അന്തരിച്ചു

മസ്കത്ത് ∙ വയനാട് മാനന്തവാടി, പുൽപ്പള്ളി തവിഞ്ഞാൽ വലയംപള്ളിൽ വർഗീസ് മകൻ ജോമോൻ വർഗീസ് (45) ഒമാനിലെ റുസ്താഖിൽ അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ മെയിൽ നേഴ്സായിരുന്നു. ഭാര്യ:...

‘ചില മരണങ്ങൾ ഒരുപാട് ജീവിതങ്ങളെ കൊത്തി വലിക്കും’; ഭാര്യയും മക്കളും നാട്ടിൽ നിന്നു വന്ന ദിവസം പ്രവാസിക്ക് ദാരുണാന്ത്യം

ഭാര്യയും മക്കളും നാട്ടിൽ നിന്നും എത്തിയ ദിവസം തന്നെ ലോകത്തോട് വിടപറഞ്ഞ പ്രവാസിയുടെ മരണം ഉള്ളുലയ്ക്കുന്നതായിരുന്നെന്ന് അഷ്റഫ് താമരശേരി. കഴിഞ്ഞ ദിവസമാണ് പ്രവാസിയുടെ ഭാര്യയും മക്കളും നാട്ടിൽ...

മാതൃ രാജ്യത്തെ ഒറ്റി കൊടുക്കൽ അടക്കമുള്ള കുറ്റങ്ങൾക്ക് റിയാദിൽ ഏഴു ഭീകരരെ വധശിക്ഷക്ക് വിധേയരാക്കി

റിയാദ് ∙ മാതൃ രാജ്യത്തെ ഒറ്റി കൊടുക്കൽ അടക്കമുള്ള കുറ്റങ്ങൾക്ക് റിയാദിൽ ഏഴു ഭീകരരെ വധശിക്ഷക്ക് വിധേയരാക്കിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്‌താവിച്ചു. അഹമ്മദ് ബിൻ സൗദ് ബിൻ സഗീർ...

ഇസ്രായേൽ റഫയെ ആക്രമിച്ചാൽ ‘വിനാശകരമായ പ്രത്യാഘാതങ്ങൾ’ ഉണ്ടാകുമെന്ന് സൗദി

റി​യാ​ദ് ∙ ഇസ്രയേൽ – പലസ്തീൻ സംഘർഷത്തെ തുടർന്ന് പ​ലാ​യ​നം ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ത​രാ​യ ല​ക്ഷ​ക്ക​ണ​ക്കി​ന് സാ​ധാ​ര​ണ​ജ​ന​ങ്ങ​ളു​ടെ അ​വ​സാ​ന​ത്തെ അ​ഭ​യ​കേ​ന്ദ്ര​മാ​ണ് റ​ഫ​യെ​ന്ന് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. സു​ര​ക്ഷി​ത സ്ഥാ​ന​മെ​ന്ന ​പേ​രി​ൽ ജ​ന​ങ്ങൾ...

കഴിഞ്ഞ 7 വർഷത്തിൽ കുവൈത്ത് പ്രവാസികൾ അയച്ചത് 108. ബില്യൻ ഡോളർ

കുവൈത്ത് സിറ്റി ∙ സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് പുറത്തുവിട്ട കണക്കുകൾ പ്രകാരം കുവൈത്തിലെ പ്രവാസികൾ കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഏകദേശം 33.353 ബില്യൻ ദിനാർ പണമയച്ചതായി സൂചിപ്പിക്കുന്നു, ഇത് 108.3 ബില്യൻ...

ഓണ്‍ലൈന്‍ ഡെലിവറി ഓര്‍ഡറുകളിലെ പരാതി പരമാവധി ഏഴ് ദിവസത്തിനകം പരിഹരിക്കണം: സൗദി ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി

ജിദ്ദ ∙ ഓണ്‍ലൈന്‍ ഡെലിവറി ഓര്‍ഡറുകളിലെ പരാതി പരമാവധി ഏഴ് ദിവസത്തിനകം പരിഹരിക്കണമെന്ന് സൗദി ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ഓണ്‍ലൈന്‍ ഡെലിവറി സംബന്ധമായ ഉപഭോക്തൃ പരാതികള്‍ പരിഹരിക്കാൻ കമ്പനികള്‍ക്ക് ഏഴ് പ്രവര്‍ത്തി ദിവസമാണ് അനുവദിച്ചുട്ടുള്ളതെന്ന് സൗദി ട്രാന്‍സ്‌പോര്‍ട്ട്...

സ്ത്രീയുടെ മാല പൊട്ടിച്ചോടി പോലീസുകാരൻ; ഓടിച്ചിട്ട് പിടികൂടി യാത്രക്കാർ

ചെന്നൈ: സ്ത്രീയുടെ മാല പൊട്ടിച്ചോടിയ പോലീസുകാരനെ നാട്ടുകാർ കയ്യോടെ പിടികൂടി. ചെന്നൈ അറുമ്പാക്കം മെട്രോ സ്റ്റേഷനിലാണ് സംഭവം. സുരക്ഷാ ചുമതലയുളള പോലീസുകാരൻ തന്നെ ആയിരുന്നു കള്ളനായി മാറിയത്....

ഡേറ്റിംഗ് ആപ്പിലൂടെ പരിചയം പ്രണയത്തിലായി; വിശ്വാസം നേടിയ ഡീപ് ഫേക്ക് യൂസർ ഇന്ത്യക്കാരിയിൽ നിന്ന് തട്ടിയത് 4 കോടി രൂപ

ഫിലാഡെൽഫിയ: ഡേറ്റിംഗ് ആപ്പിലൂടെ സൗഹൃദം സ്ഥാപിച്ച് ഡീപ് ഫേക്ക് യൂസർ ഇന്ത്യക്കാരിയിൽ നിന്ന് നാലുകോടി രൂപ തട്ടി. ഹിഞ്ച് എന്ന ഡേറ്റിംഗ് ആപ്പ് വഴിയാണ് ശ്രേയ ദത്ത...

ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ ഡാന്‍സ് റീല്‍സ് ചെയ്ത മൂന്നു നഴ്സുമാരെ പിരിച്ചുവിട്ടു

റായ്‍പൂര്‍: ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ ഡാന്‍സ് റീല്‍സ് ചെയ്ത മൂന്നു നഴ്സുമാരെ പിരിച്ചുവിട്ടു. ഛത്തീസ്ഗഡിലെ റായ്‍പൂര്‍ നഗരത്തിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സുമാരെ ആണ് പിരിച്ചുവിട്ടത്. കഴിഞ്ഞ ഫെബ്രുവരി 5നാണ്...

തൃശ്ശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 10 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

തൃശ്ശൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ പ്രതിക്ക് 10 വർഷം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചു. ചൂണ്ടല്‍ ചൂണ്ടപ്പുരയ്ക്കല്‍ വീട്ടില്‍ മനോജി(49)നെയാണ് ശിക്ഷിച്ചത്. കുന്നംകുളം...

സുരേഷ് കുമാറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; ചെക്ക് കൈമാറി

ഇടുക്കി: മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവര്‍ സുരേഷ് കുമാറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം. ഡീന്‍ കുര്യാക്കോസ് എംപിയും എ രാജ എംഎല്‍എയും...

അടുത്ത മാസം പകുതിയോടെ വേനല്‍മഴ, സംസ്ഥാനം ചുട്ടുപൊള്ളുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മാസം പകുതിയോടെ വേനല്‍മഴ ലഭിക്കുമെന്ന് കാലാവസ്ഥ വിദഗ്ധര്‍. നിലവില്‍ സംസ്ഥാനത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. പല സ്റ്റേഷനുകളിലും ഇന്നലെ രേഖപ്പെടുത്തിയത് സീസണിലെ ഏറ്റവും ഉയര്‍ന്ന...

കൊലപാതകത്തിൽ നിന്ന് ലൈംഗിക സംതൃപ്തി; പ്രതിക്ക് 24 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി

ലണ്ടൻ∙ സ്പാനിഷ് പൗരനായ ജോർജ് മാർട്ടിൻ കരേനോയെ (30) കൊലപ്പെടുത്തിയ സംഭവത്തിൽ ട്രാൻസ്‌ജെൻഡറായ സ്കാർലറ്റ് ബ്ലേക്കിന് 24 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. പൂച്ചകളെ കൊല്ലുന്നതിനെക്കുറിച്ചുള്ള  നെറ്റ്ഫ്ലിക്സ്...

ഇന്ത്യൻ വിദ്യാർഥികളുടെ യുകെയിലെ പഠനം; ഗ്രേറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

ലണ്ടൻ∙  രാജ്യാന്തര സംഘടനയായ ബ്രിട്ടിഷ് കൗൺസിൽ യുകെയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് ഗ്രേറ്റ് സ്കോളർഷിപ്പുകൾ നൽകുന്നു. 25 സർവകലാശാലകളിലായി 26 ബിരുദാനന്തര പ്രോഗമുകളിലാണ്  സ്കോളർഷിപ്പ് ലഭിക്കുക. ഫിനാൻസ്, മാർക്കറ്റിങ്, ബിസിനസ്സ്,...

Page 13 of 39 1 12 13 14 39

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist