Deepa Pradeep

Deepa Pradeep

കുറഞ്ഞ ശമ്പളവും ഉയര്‍ന്ന ജോലി ഭാരവും; യുകെയിൽ നഴ്‌സുമാർ ജോലി ഉപേക്ഷിക്കുമെന്ന് ആർസിഎൻ

ലണ്ടൻ ∙ കുറഞ്ഞ ശമ്പളവും ഉയര്‍ന്ന ജോലി ഭാരവും മൂലം യുകെയിലെ എന്‍എച്ച്എസ് നഴ്‌സിങ് ജോലി പകുതിയോളം ജീവനക്കാരും ഉപേക്ഷിക്കുമെന്ന് നഴ്സിങ് സംഘടനയായ റോയൽ കോളജ് ഓഫ് നഴ്സിങ് (ആർസിഎൻ) മുന്നറിയിപ്പ് നൽകി. ജോലി ഉപേക്ഷിച്ച് കൂടുതല്‍...

സമീക്ഷയുടെ കരുതല്‍; സ്നേഹവീടിന്‍റെ താക്കോല്‍ദാനം എംവി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും

കണ്ണൂർ മോറാഴ സ്വദേശി ഗീതയ്ക്ക് സമീക്ഷ യുകെ നല്‍കുന്ന വീടിന്‍റെ നിർമ്മാണം പൂർത്തിയായി. ഫെബ്രുവരി 28-ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ സ്നേഹവീടിന്‍റെ താക്കോല്‍ കൈമാറും....

കാസർകോട് അസോസിയേഷന്‍ കുവൈത്തിന്‍റെ വാർഷിക ആഘോഷം മാർച്ച് 1ന്

കുവൈത്ത് സിറ്റി ∙ കാസർകോട് അസോസിയേഷന്‍റെ പത്തൊമ്പതാം വാർഷിക പരിപാടിയായ 'കാസ്രഗോഡ് ഉത്സവ് 2024' മാർച്ച് 1 ന്  ഉച്ചയ്ക്ക് 2 മണിമുതല്‍ 8 മണിവരെ അബ്ബാസിയ...

കുവൈത്തില്‍ നിന്നുള്ള യാത്രക്കാർക്ക് ദുബായിൽ സ്വീകരണം; പാസ്‌പോർട്ടുകളിൽ ദേശീയദിന എൻട്രി സ്റ്റാംപ് പതിപ്പിച്ചു

ദുബായ് ∙ കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ വരുന്ന കുവൈത്ത് യാത്രക്കാർക്ക് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ഊഷ്മള വരവേൽപ്പ് നൽകി. ഇരു...

നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം ഇന്ത്യയ്ക്കു പുറത്തേക്കു മാറ്റാം

ദുബായ് ∙ ദുബായ് ആസ്ഥാനമായ പാർക്കിങ് സ്‌പേസ് ഓപ്പറേറ്റർ പാർക്കിനിൽ നിന്നായിരിക്കും 2024 ലെ യുഎഇയുടെ ആദ്യ ഐപിഒ (പ്രാഥമിക ഓഹരി വിൽപന) വിപണിയിലെത്തുക. സബ്‌സ്‌ക്രിപ്‌ഷനുകൾ മാർച്ച്...

പുതിയ തരം പബ്ലിക് പാർക്കിങ് പെർമിറ്റ് ലോഞ്ചുമായി ഷാർജ മുനിസിപ്പാലിറ്റി

ഷാർജ ∙ ഷാർജ മുനിസിപ്പാലിറ്റി പുതിയ തരം പബ്ലിക് പാർക്കിങ് പെർമിറ്റ് ലോഞ്ച് പ്രഖ്യാപിച്ചു. ഒരു മാസത്തേക്ക് വ്യക്തിഗതമായി വരിക്കാനാകാനുള്ളതാണ് പുതിയ പെർമിറ്റ്. തിരഞ്ഞെടുക്കുന്ന രണ്ട് പ്രത്യേക സോണുകളിലാണ് ഈ പെര്‍മിറ്റ് അനുവദനീയമാകുക....

മാധവൻ പാടി അനുസ്മരണം ഇന്ന്

ഷാർജ ∙ സാമൂഹിക -സാംസ്‌കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന മാധവൻ പാടിയുടെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ യോഗം ഇന്ന് രാത്രി 8ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടക്കും....

അൽഐൻ ഓർത്തഡോക്സ്‌ ദേവാലയത്തിൽ ഓർമപ്പെരുന്നാൾ

അൽഐൻ ∙ വട്ടശ്ശേരിൽ തിരുമേനിയുടെ 90‍ാമത്‌ ഓർമപ്പെരുന്നാളിന്‌ അൽഐൻ ഓർത്തഡോക്സ്‌ ദേവാലയത്തിൽ വികാരി റവ. ഫാ. ജോൺസൺ ഐപ് കൊടിയേറ്റി. എമറാൾഡ്‌ ജൂബിലി ഗാനം പുറത്തിറക്കി.  സഞ്ജു പള്ളിയനേത്ത്‌ സംഗീതം പകർന്ന...

ദുബായ്‌ – കാസർകോട്‌ ജില്ല കെഎംസിസി ഭാരവാഹികൾ

ദുബായ്‌ ∙ ദുബായ്‌ കെഎംസിസി പുതിയ ഭാരവാഹികളായി പ്രസിഡന്‍റ് സലാം കന്യപ്പാടിയേയും ജനറൽ സെക്രട്ടറിയായി ടി. ആർ. ഹനീഫിനേയും, ട്രഷററായി ഡോ. ഇസ്മയിൽ മൊഗ്രാലിനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: സലാം...

പൈതൃക സംഗമത്തിന് ഐക്യദാർഢ്യമേകി മാർത്തോമ്മൻ പൈതൃക സ്മൃതി

കുവൈത്ത് സിറ്റി ∙ മാർത്തോമ്മൻ പൈതൃക സംഗമത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്ത് സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ മാർത്തോമ്മൻ പൈതൃക സ്മൃതി സംഘടിപ്പിച്ചു. അബ്ബാസിയ സെന്റ്‌ ബസേലിയോസ്‌...

മല്ലപ്പള്ളി എൻആർഐ വാർഷികവും കുടുംബസംഗമവും

ഷാർജ ∙ മല്ലപ്പള്ളി എൻആർഐ അസോസിയേഷൻ വാർഷികവും കുടുംബസംഗമവും നടത്തി. പ്രസിഡന്റ് ജോർജ് തോമസ് അധ്യക്ഷനായി. ഡെൽവിൻ ഫിലിപ്പ്, ജനറൽ സെക്രട്ടറി എബി ആനിക്കാട്, റോയ് പ്രാറ്റിടത്തു, വി.സി. ചാക്കോ,...

കാസർകോടിന്‍റെ പിന്നാക്കാവസ്ഥ ചർച്ചയാക്കി കെസെഫ്

ഷാർജ ∙ കാസർകോട് ജില്ലയിലെ എല്ലാ എംഎൽഎമാരെയും എംപിയെയും പങ്കെടുപ്പിച്ചു കെസെഫ് നടത്തിയ ഉത്തരോത്സവത്തിൽ ജില്ലയുടെ വികസന പിന്നാക്കാവസ്ഥ സജീവ ചർച്ചയായി. ഏതൊക്കെ മേഖലയിൽ പുരോഗതി പ്രാപിക്കേണ്ടതുണ്ടെന്നു വർഷങ്ങൾക്കു മുൻപ്...

സ്നേഹവും സൗഹൃദവും പുതുക്കി ഗ്ലോബൽ നവോദയൻസ് യുഎഇ ചാപ്റ്റർ സംഗമം

ദുബായ് ∙ നവോദയ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയായ ഗ്ലോബൽ നവോദയൻസ് യുഎഇ ചാപ്റ്ററിന്റെ സംഗമം ഷാർജയിൽ അരങ്ങേറി. കശ്മീർ മുതൽ തിരുവനന്തപുരം വരെയുള്ള ജവഹർ നവോദയ വിദ്യാലയങ്ങളിൽ പല...

മെസി വിളിയിൽ പ്രകോപിതനായി കാണികൾക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

റിയാദ് ∙ ആരാധകരുടെ മെസി വിളികളിൽ പ്രകോപിതനായി കാണികൾക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ച് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. റൊണാൾഡോയുടെ നടപടിയിൽ സൗദി ഫുട്‌ബോൾ ഫെഡറേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്....

കൂറ്റനാട് കൂട്ടായ്മ കായികമേള: ഫുട്ബോളിൽ ടീംസ് മല ജേതാക്കൾ

ദുബായ് ∙ പാലക്കാട്‌ ജില്ലയിലെ കൂറ്റനാട് നിവാസികളുടെ യുഎഇയിലെ സംഘടനയായ കൂറ്റനാട് കൂട്ടായ്മ വിജയൻ സ്മാരക കായികമേള നടത്തി. ദുബായിൽ നടന്ന ഫുട്ബോൾ മത്സരത്തിൽ ടീംസ് മല ജേതാക്കളായി. ടീം...

‘പ്രത്യേക ബ്ലോക്കുകളാകുന്നത് അപകട സൂചന; ലക്ഷ്യത്തിലെത്തുക കഠിനം’

അബുദാബി ∙ ആഗോള സമ്പദ്‌വ്യവസ്ഥ പ്രത്യേക ബ്ലോക്കുകളായി വിഘടിക്കുന്നതിന്റെ സൂചന ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) ലക്ഷ്യത്തിലേക്കുള്ള യാത്ര എളുപ്പമാക്കില്ലെന്ന് ഡയറക്ടർ ജനറൽ എൻഗോസി ഒകോൻജോ ഇവാല. അബുദാബി നാഷനൽ...

പ്രവാചക പള്ളിയിൽ തിരക്ക്; സന്ദർശകർ 60 ലക്ഷം കടന്നു

മദീന ∙ റമസാൻ വിളിപ്പാടകലെ എത്തിയതോടെ മദീനയിലെ പ്രവാചക പള്ളിയിലേക്കു ഭക്തജനപ്രവാഹം. ഒരാഴ്‌ചയ്‌ക്കിടെ 60 ലക്ഷത്തിലേറെ പേരാണ് മസ്ജിദുന്നബവി സന്ദർശിച്ചത്. ഇതിൽ 16,506 ഭിന്നശേഷിക്കാരും ഉൾപ്പെടും. ഇവർക്ക് വീൽചെയർ ഉൾപ്പെടെ പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിരുന്നു....

കയറ്റുമതി ശക്തിപ്പെടുത്താൻ വനിതാ സംരംഭകർക്ക് ഫണ്ടുമായി യുഎഇ

അബുദാബി ∙ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്തി കയറ്റുമതി ശക്തിപ്പെടുത്തുന്ന വനിതാ സംരംഭകരെ സഹായിക്കാൻ യുഎഇ 50 ലക്ഷം ഡോളറിന്റെ ഫണ്ട് അനുവദിച്ചു. ഡബ്ല്യുടിഒ മന്ത്രിതല സമ്മേളനത്തിന്റെ ചെയർമാനുമായ ഡോ. താനി ബിൻ...

റോഡ് നിയമലംഘനം: റാസൽഖൈമയിൽ മാർച്ച് മുതൽ കടുത്ത ശിക്ഷ

റാസൽഖൈമ ∙ ഗതാഗത നിയമലംഘകർക്കെതിരെ നടപടി കടുപ്പിച്ച് റാസൽഖൈമ. മാർച്ച് ഒന്നു മുതൽ നിലവിൽ വരുന്ന പുതിയ നിയമം അനുസരിച്ച് ഗുരുതര നിയമലംഘകർക്ക് 20,000 ദിർഹം വരെ (4.5...

മോദിയുടെ കേരള സന്ദര്‍ശനം; തിരുവനന്തപുരത്ത് ഇന്നും നാളെയും ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തിന്‍റെ ഭാ​ഗമായി തിരുവനന്തപുരം ന​ഗരത്തിൽ ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം. ഇന്ന് രാവിലെ മുതൽ ഉച്ച വരെയും നാളെ 11 മണി...

ഇന്നും ചുട്ടു പൊള്ളും; 9 ജില്ലകളിൽ ഉയർന്ന താപനില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്. ഈ ജില്ലകളിൽ സാധാരണയേക്കാൾ 2- 4 ഡി​ഗ്രി സെൽഷ്യസ് ചൂട് ഉയരാൻ സാധ്യതയുണ്ടെന്നു...

ടിപി വധക്കേസ്: പ്രതികളുടെ ശിക്ഷ ഉയർത്തണമെന്ന ഹർജികളിൽ ഇന്ന് വിധി പ്രസ്താവിച്ചേക്കും

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും. കേസിലെ പ്രതികൾക്ക് പരമാവധിശിക്ഷ നൽകണമെന്ന പ്രോസിക്യൂഷന്റെയും ചന്ദ്രശേഖരന്റെ ഭാര്യ കെ...

കാൽ തുടയ്ക്കാനിട്ട തുണിയിൽ പാമ്പ്; കാൽ തുടയ്ക്കുന്നതിനിടെ കടിയേറ്റ് 52കാരിയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ: അടുക്കള വരാന്തയിൽ കാൽ തുടയ്ക്കാനിട്ട തുണിയിൽ കയറിക്കൂടിയ പാമ്പിന്റെ കടിയേറ്റ് സ്ത്രീ മരിച്ചു. ആഴീക്കൽ ബോട്ടു പാലത്തിനു സമീപം പാറക്കാട്ട് ഹൗസിൽ നസീമ (52) ആണ് മരിച്ചത്....

ഇനി ഉച്ചയൂൺ കഴിക്കാൻ പുറത്തിറങ്ങേണ്ട, സ്റ്റീൽ പാത്രത്തിൽ ഓഫീസിലെത്തും! വരുന്നു കുടുംബശ്രീയുടെ ‘ലഞ്ച് ബെൽ’

തിരുവനന്തപുരം: ഇനി ഉച്ചയൂൺ കഴിക്കാൻ പുറത്തിറങ്ങേണ്ടി വരില്ല. സ്റ്റീൽ പാത്രങ്ങളിൽ ചൂടോടെ ഉച്ചയൂൺ എത്തിക്കാൻ കുടുംബശ്രീ ഉണ്ടാകും. ഇതിനായി കുടുംബശ്രീയുടെ 'ലഞ്ച് ബെൽ' സജ്ജമാകുന്നു. കുടുംബശ്രീ ഓൺലൈൻ ആപ്പായ...

തിരുവനന്തപുരത്ത് സിനിമാതാരങ്ങള്‍ പരിഗണനയില്‍; അനില്‍ ആന്റണിയും അബ്ദുള്ളക്കുട്ടിയും ബിജെപി സ്ഥാനാര്‍ത്ഥികളാകും; ഫെബ്രുവരി 29 ന് ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതില്‍ ബിജെപിയിലും ചര്‍ച്ചകള്‍ സജീവമായി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി, പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ്...

മൂന്നാറില്‍ കാട്ടാന ആക്രമണത്തില്‍ ഓട്ടോ ഡ്രൈവറായ യുവാവ് മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

ഇടുക്കി: മൂന്നാറില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. കന്നിമല എസ്റ്റേറ്റ് സ്വദേശി സുരേഷ് കുമാര്‍ (മണി-45) ആണ് മരിച്ചത്. മൂന്നാര്‍ പെരിയവര സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറാണ്. ഓട്ടോയില്‍...

സൗദി ഭരണാധികാരിയുടെ അതിഥികളായി ഉംറ നിർവഹിക്കാനുള്ള സംഘത്തിൽ കേരളത്തിൽ നിന്നു 2 പേർ

മലപ്പുറം ∙ സൗദി ഭരണാധികാരി സൽമാൻ രാജാവിന്‍റെ അതിഥികളായി ഉംറ നിർവഹിക്കാനുള്ള സംഘത്തിലേക്ക് ഇത്തവണ കേരളത്തിൽ നിന്നു 2 പേർ. എസ്‌സിഇആർടി റിസർച്ച് ഓഫിസറും കേരള സിലബസ് പാഠപുസ്തകങ്ങളുടെ അറബിക്, ഉറുദു വിഭാഗം അക്കാദമിക കോഓർഡിനേറ്ററുമായ ഡോ.എ.സഫീറുദ്ദീൻ,...

സൗദി സ്ഥാപകദിനം: മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു

നജ്‌റാൻ ∙ സൗദി സ്ഥാപക ദിനത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച്‌ ഒഐസിസി നജ്‌റാൻ കമ്മറ്റിയും ഷിഫാ നജ്‌റാൻ മെഡിക്കൽ സെന്‍ററും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാംപ് ഇരുന്നൂറിലേറേ പ്രവാസികൾ പ്രയോജനപ്പെടുത്തി. നജറാൻ...

ദുബായ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം പുതിയ കമ്മിറ്റി നിലവിൽ വന്നു

ദുബായ് ∙ ദുബായ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ കൗൺസിൽ മീറ്റും 2024-2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. മണ്ഡലം പ്രസിഡന്റ് അയൂബ് ഉറുമി അധ്യക്ഷത വഹിച്ചു....

ഐക്യത്തിന്റെ രാഷ്‌ട്രീയം തിരിച്ചു പിടിക്കാൻ കൈകോർക്കണം: പി.എൻ. ഗോപീകൃഷ്ണൻ

റിയാദ് ∙ "സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ വിഭജനം പോലുള്ള വലിയ ദുരന്തമുഖത്തും മതേതരത്വത്തിന്റെയും ഐക്യത്തിന്റെയും രാഷ്ട്രീയത്തെ ചേർത്തു പിടിച്ചവരാണ് നമ്മൾ. ആ ഐക്യത്തെ തകർക്കാൻ ആരെയും അനുവദിച്ചുകൂടാ. മനുഷ്യർ ചേർന്നു...

ദുബായ് ഓപ്പൺ നീന്തൽ ചാംപ്യൻഷിപ്പിന് മികച്ച പ്രതികരണം

ദുബായ് ∙ ദുബായ് സ്‌പോർട്‌സ് കൗൺസിലുമായി സഹകരിച്ച് ഹംദാൻ സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടന്ന ദുബായ് ഓപ്പൺ സ്വിമ്മിങ് ചാംപ്യൻഷിപ്പിൽ  23 രാജ്യങ്ങളിൽ നിന്ന് 1,100-ലേറെ സ്ത്രീ –...

റിയാദ് സീസണ്‍; ഇതുവരെ എത്തിയത് 18 ദശലക്ഷം സന്ദർശകർ

റിയാദ് ∙ റിയാദ് സീസണിന്റെ  4-ാം പതിപ്പ് ഇതുവരെ ലോകമെമ്പാടുമുള്ള 18 ദശലക്ഷം സന്ദർശകരെ ആകർഷിച്ചതായി ജനറൽ എൻ്റർടൈൻമെന്റ് അതോറിറ്റി (GEA) ചെയർമാൻ തുർക്കി അൽ ഷെയ്ഖ്...

‘ഫാമിലിയ 24’ കുടുംബ സംഗമം നടത്തി

മസ്‌കത്ത് ∙ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് മഹാ ഇടവകയിൽ ഫാമിലിയഭ 24 കുടുംബ സംഗമം സംഘടിപ്പിച്ചു. മലങ്കര സഭയിലെ പ്രമുഖ പ്രഭാഷകനും ഫാമിലി കൗൺസിലറുമായ ഫാ. ജോൺ...

ശാരീരിക പരിമിതികളെ അതിജീവിച്ച് എബിലിറ്റി ഫൗണ്ടേഷൻ കലാകാരികൾ ദുബായിലെത്തുന്നു

ദുബായ് ∙ ശാരീരിക പരിമിതികളെ  അതിജീവിച്ച് കലാ പ്രകടനം നടത്താൻ മലപ്പുറം പുളിക്കലിലെ എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദ് ഡിസേബിൾഡിലെ കലാകാരികൾ ദുബായിലെത്തുന്നു. മാർച്ച് 2ന് ദുബായ്...

സാഹിത്യത്തോടുള്ള സമപീനത്തിൽ വന്ന മാറ്റം ഖേദകരം: കെ.ജയകുമാർ

ദുബായ് ∙ സാഹിത്യത്തോടുള്ള സമീപനത്തിൽ മനുഷ്യന് മാറ്റങ്ങളുണ്ട‌ായിട്ടുണ്ടെന്നും അത് ദുഃഖിപ്പിക്കുന്ന കാര്യമാണെന്നും കേരള മുൻ ചീഫ് സെക്രട്ടറിയും കവിയും ഗാനരചയിതാവുമായ കെ. ജയകുമാർ പറഞ്ഞു. വളരെ അലസതയോടെയാണ്...

ബിഎപിഎസ് ഹിന്ദു മന്ദിറിൽ മാർച്ച് 1 മുതൽ വീണ്ടും സന്ദർശനം

അബുദാബി ∙ മാർച്ച് 1 മുതൽ ബിഎപിഎസ് ഹിന്ദു മന്ദിറിലേക്ക് രാവിലെ 8 മുതൽ രാത്രി 8 വരെ സന്ദർശകരെ സ്വീകരിക്കും. തിങ്കളാഴ്ചകളിൽ പ്രവേശനം അനുവദിക്കില്ല. നിലവിൽ...

അൽഖെയിൽ റോഡ് നവീകരണം : 70 കോടി ദിർഹത്തിന് കരാർ

ദുബായ് ∙ അൽഖെയിൽ റോഡ് നവീകരണത്തിന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 70 കോടി ദിർഹത്തിന്റെ കരാർ നൽകി. 3.3 കിലോമീറ്റർ നീളത്തിൽ പുതിയ പാലങ്ങളും...

ര​ണ്ട് പ​തി​റ്റാ​ണ്ടോ​ളം സൗദിയിൽ ഹോ​ട്ട​ൽ ജോലി; സ്ഥാ​പ​നം വി​റ്റ​തോടെ ജോലിപോയി: ‘ദുരിതജീവിത’ത്തിന് തുണയായി നന്മയുടെ കരങ്ങൾ

അ​ൽ​അ​ഹ്​​സ ∙ രോ​ഗം ബാ​ധി​ച്ചു ദു​രി​ത​ത്തി​ലാ​യ തി​രു​വ​ന​ന്ത​പു​രം ക​ള്ളി​യോ​ട് സ്വ​ദേ​ശി അ​ലി​യാ​ർ കു​ഞ്ഞ്​ ബഷീ​റി​ന് തുണയായി അ​ൽ​അ​ഹ്​​സ ഒഐസിസി. ര​ണ്ട് പ​തി​റ്റാ​ണ്ടോ​ളം സ്പോ​ൺ​സ​റു​ടെ കീ​ഴി​ൽ ഹോ​ട്ട​ൽ ജോലി...

ഒഴുകുന്ന കാരുണ്യത്തിന് നൂറിൽ നൂറ്!

അബുദാബി ∙ ഇസ്രയേൽ-ഗാസ യുദ്ധത്തിൽ പരുക്കേറ്റ പലസ്തീൻകാർക്ക് വൈദ്യസഹായം ലഭ്യമാക്കുന്നതിന് യുഎഇ അയച്ച ഒഴുകുന്ന ആശുപത്രിയിൽ (ഫ്ലോട്ടിങ് ഹോസ്പിറ്റൽ) ചികിത്സ ആരംഭിച്ചു. ആശുപത്രിയാക്കി പുനർനിർമിച്ച കപ്പൽ അൽ...

കെഎംസിസി കുടുംബസംഗമം: പോസ്റ്റർ പ്രകാശം ചെയ്തു

ദോഹ ∙ ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി മാർച്ച് 8നു സംഘടിപ്പിക്കുന്ന മുഹാദസ കുടുംബ സംഗമത്തിന്റെ പോസ്റ്റർ പുറത്തിറക്കി. ഖത്തർ കെഎംസിസി കാസർകോട് ജില്ലാ...

വരച്ച വരയിൽ നടക്കണം!; റോഡ് മുറിച്ചുകടക്കുന്നതിനിടെയുള്ള അപകട മരണങ്ങൾ യുഎഇയിൽ വർധിക്കുന്നു

അബുദാബി ∙ നിയമം ലംഘിച്ച് റോഡിനു കുറുകെ കടക്കാൻ ശ്രമിച്ച് മരിക്കുന്നവരുടെ എണ്ണം യുഎഇയിൽ വർധിക്കുന്നു. ഷാർജയിൽ 12 വയസ്സുകാരന് ജീവൻ നഷ്ടമായത് ഈയിടെയാണ്. സീബ്രാ ക്രോസിലൂടെ...

അജ്മാനിൽ പെർഫ്യൂം – കെമിക്കൽ ഫാക്ടറിയിൽ അഗ്നിബാധ; നിരവധി പേർക്ക് പരുക്ക്

അജ്മാൻ ∙ അജ്മാനിലെ പെർഫ്യൂം – കെമിക്കൽ ഫാക്ടറിയിലുണ്ടായ അഗ്നിബാധയിൽ പരുക്കേറ്റ 9 പാക്കിസ്ഥാൻ പൗരന്മാരെ ആശുപത്രിയിലേക്കു മാറ്റി. ഗുരുതര പരുക്കേറ്റ 2 പേരെ അബുദാബി ഷെയ്ഖ്...

രാജ്യാന്തര കുതിരയോട്ട ജേതാക്കളെ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആദരിച്ചു

റിയാദ് ∙ സൗദി കപ്പ് രാജ്യാന്തര കുതിരയോട്ട ജേതാക്കളെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആദരിച്ചു. മൊത്തം 37.6 മില്യൻ ഡോളർ സമ്മാനത്തുകയുള്ള ലോകത്തിലെ...

എൻബിടിസി നിർമിച്ച 52 വീടുകളുടെ എൻബിടിസി നിർമിച്ച 52 വീടുകളുടെ താക്കോൽദാനം നടത്തും

കുവൈത്ത് സിറ്റി ∙ കേരളത്തിന്റെ വികസനത്തിന് കുതിപ്പേകുവാൻ പ്രവാസി സംഘടനകൾക്ക് നിരവധി കാര്യങ്ങൾ ചെയ്യുവാൻ കഴിയുമെന്നും എന്നാൽ എല്ലാ സംഘടനകളെയും ഏകോപിപ്പിച്ച് വലിയ പദ്ധതികൾ ആസൂത്രണം ചെയ്യാനുള്ള...

വാഹനാപകടം: എറണാകുളം സ്വദേശി ഒമാനില്‍ അന്തരിച്ചു

മസ്‌കത്ത് ∙ എറണാകുളം സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു. കോതമംഗലം നെല്ലിക്കുഴി കമ്പനി പടിയില്‍ താമസിക്കുന്ന സാദിഖ് (23) ആണ് കഴിഞ്ഞ ദിവസം വടക്കന്‍ ബാത്തിനയിലെ  ലിവ...

ദുബായ് ക്രീക്കിന്റെ പാർശ്വഭിത്തികൾ ബലപ്പെടുത്താൻ 11.2 കോടി ദിർഹത്തിന്റെ പദ്ധതി

ദുബായ് ∙ ദെയ്റാ ഭാഗത്ത് ദുബായ് ക്രീക്കിന്റെ പാർശ്വഭിത്തികൾ ബലപ്പെടുത്താൻ ദുബായ് മുനിസിപ്പാലിറ്റി 11.2 കോടി ദിർഹത്തിന്റെ പദ്ധതികൾ പ്രഖ്യാപിച്ചു. കഴിഞ്ഞ 50 വർഷത്തിനിടെ കേടുപാടുകൾ സംഭവിച്ച...

‘കുട്ടികൾ വിദേശത്തു പഠിക്കാൻ പോയാൽ എന്താണ് തെറ്റ്?’; സ്വകാര്യവൽക്കരണം വിദ്യാഭ്യാസ നിലവാരം ഉയർത്തും: ടി.പി. ശ്രീനിവാസൻ

ദുബായ് ∙ ഉന്നതവിദ്യാഭ്യാസ രംഗത്തെ സ്വകാര്യവൽക്കരണവും വിദേശ സർവകലാശാലകൾക്ക് അവസരം നൽകുന്നതും കേരളത്തിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുമെന്ന് മുൻ ഇന്ത്യൻ അംബാസഡർ ടി.പി. ശ്രീനിവാസൻ. നേരത്തേ ഇക്കാര്യം...

ഗൂഗിൾ ക്രോം ‌അപ്ഡേറ്റ് ചെയ്യണം: സൈബർ സുരക്ഷ കൗൺസിൽ

അബുദാബി ∙ ഇന്റർനെറ്റ് ബ്രൗസിങിനായി ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർ ഏറ്റവും പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്ത് വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമാക്കണമെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ നിർദേശിച്ചു....

ജബൽ അഖ്​ദറിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

മ​സ്ക​ത്ത്​: ക​ന​ത്തെ മ​ഴ​യെ​തു​ട​ർ​ന്ന്​ ജ​ബ​ൽ അ​ഖ്​​ദ​റി​ൽ കാ​ണാ​താ​യ ആ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. വി​നോ​ദ സ​ഞ്ചാ​രി​യാ​യ ​ഫ്ര​ഞ്ച്​ പൗ​ര​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ്​ ക​ണ്ടെ​ത്തി​യ​തെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി...

ഇന്ത്യൻ സ്കൂൾ പ്രവേശന സമയപരിധി അവസാനിച്ചു; അപേക്ഷകർ കുറവ്

മ​സ്ക​ത്ത്: ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​​ലെ പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള സ​മ​യപ​രി​ധി അ​വ​സാ​നി​ച്ചു. ഇ​നി ന​റു​​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കു​ക. ഈ ​വ​ർ​ഷം...

Page 14 of 39 1 13 14 15 39

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist