Deepa Pradeep

Deepa Pradeep

ഫൈനൽ എക്​സിറ്റ്​; തൊഴിലാളി രാജ്യം വി​ട്ടെന്ന്​ തൊഴിലുടമ ഉറപ്പാക്കണം

റി​യാ​ദ്​: ഫൈ​ന​ൽ എ​ക്‌​സി​റ്റ് വി​സ ഇ​ഷ്യു ചെ​യ്ത​തി​ന് ശേ​ഷം ത​​ന്റെ കീ​ഴി​ലു​ള്ള തൊ​ഴി​ലാ​ളി രാ​ജ്യം വി​​ട്ടെ​ന്ന്​​ ഉ​റ​പ്പു​വ​രു​ത്ത​ൽ ​തൊ​ഴി​ലു​ട​മ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന്​ സൗ​ദി പാ​സ്​​പോ​ർ​ട്ട്​ വ​കു​പ്പ് (ജ​വാ​സ​ത്ത്). എ​ക്​​സി​റ്റ്​...

ഷാ​ർ​ജ​യി​ലെ മ്യൂ​സി​യ​ങ്ങ​ളി​ൽ സൗ​ജ​ന്യ പ്ര​വേ​ശ​നം

ഷാ​ർ​ജ: എ​മി​റേ​റ്റി​ലെ മ്യൂ​സി​യ​ങ്ങ​ളി​ൽ മാ​ർ​ച്ച് മൂ​ന്നു​വ​രെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ സൗ​ജ​ന്യ​മാ​യി പ്ര​വേ​ശി​ക്കാം. താ​മ​സ​ക്കാ​ർ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും സ​മ്പ​ന്ന​മാ​യ ഇ​മാ​റാ​ത്തി സം​സ്കാ​ര​വും പൈ​തൃ​ക​വും അ​ടു​ത്ത​റി​യാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി. ഷാ​ർ​ജ...

വ്യോമഗതാഗത രംഗത്ത് സഹകരിക്കാൻ സൗദിയും ചൈനയും

റി​യാ​ദ്​: വ്യോ​മ​ഗ​താ​ഗ​ത രം​ഗ​ത്ത്​ സ​ഹ​ക​രി​ക്കാ​ൻ സൗ​ദി അ​റേ​ബ്യ​യും ചൈ​ന​യും. ചൈ​നീ​സ്​ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ സൗ​ദി സി​വി​ൽ ഏ​വി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ അ​ബ്​​ദു​ല്ല അ​ൽ​ദു​വൈ​ല​ജും ചൈ​നീ​സ് സി​വി​ൽ...

സൗദി കപ്പ്; കുതിരയോട്ട മത്സരം സമാപിച്ചു

റി​യാ​ദ്​: സൗ​ദി ക​പ്പി​ന്​ വേ​ണ്ടി​യു​ള്ള അ​ന്താ​രാ​ഷ്​​ട്ര കു​തി​യോ​ട്ട മ​ത്സ​രം അ​ഞ്ചാം പ​തി​പ്പി​ന്​ റി​യാ​ദി​ൽ​ സ​മാ​പ​ന​മാ​യി. ര​ണ്ട്​ ദി​വ​സ​ങ്ങ​ളി​ലാ​യി ജ​നാ​ദി​രി​യ​യി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് മൈ​താ​ന​ത്ത്​ ന​ട​ന്ന മ​ത്സ​രം...

റോഡ് അടിസ്ഥാന സൗകര്യവികസനത്തിൽ ജി20 രാജ്യങ്ങളിൽ സൗദി നാലാമത്

റി​യാ​ദ്​: റോ​ഡ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​ൽ ജി20 ​രാ​ജ്യ​ങ്ങ​ളി​ൽ സൗ​ദി അ​റേ​ബ്യ നാ​ലാം സ്ഥാ​ന​ത്ത്. 2023ലെ ​വേ​ൾ​ഡ് ഇ​ക്ക​ണോ​മി​ക് ഫോ​റം റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് റോ​ഡ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഗു​ണ​നി​ല​വാ​ര സൂ​ചി​ക​യി​ൽ...

മക്ക, മദീന താമസകേന്ദ്രങ്ങളിൽ ടൂറിസം വകുപ്പിന്റെ പരിശോധന

മ​ക്ക: തീ​ർ​ഥാ​ട​ക​ർ കൂ​ടു​ത​ൽ എ​ത്തി​യ​തോ​ടെ മ​ക്ക​യി​ലും മ​ദീ​ന​യി​ലും ഹോ​ട്ട​ലു​ക​ൾ, അ​പ്പാ​ർ​ട്​​മെൻറു​ക​ൾ ഉ​ൾ​പ്പെ​ടെ താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ ടൂ​റി​സം വ​കു​പ്പി​​ന്റെ ക​ർ​ശ​ന പ​രി​ശോ​ധ​ന. ‘ഞ​ങ്ങ​ളു​ടെ അ​തി​ഥി​ക​ൾ മു​ൻ​ഗ​ണ​ന​യി​ലാ​ണ്’ എ​ന്ന കാ​മ്പ​യി​​​ന്റെ ഭാ​ഗ​മാ​യി​...

വീ​ണ്ടും മ​ഴ​യെ​ത്തു​ന്നു; ഇ​ന്നും നാ​ളെ​യും മേ​ഘാ​വൃ​ത​മാ​കും

ദു​ബൈ: മ​ഴ​യി​ൽ ന​ന​യാ​ൻ വീ​ണ്ടും അ​വ​സ​രം. കോ​രി​ച്ചൊ​രി​ഞ്ഞ മ​ഴ ല​ഭി​ച്ച്​ ദി​വ​സ​ങ്ങ​ൾ മാ​ത്രം പി​ന്നി​ടു​ന്ന​തി​നി​ടെ വീ​ണ്ടും രാ​ജ്യ​ത്ത്​ മ​ഴ​യെ​ത്തു​മെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥാ കേ​ന്ദ്രം അ​റി​യി​ച്ചു. ഞാ​യ​ർ, തി​ങ്ക​ൾ...

ആ​വേ​ശ​മാ​യി റാ​ക് ഹാ​ഫ് മാ​ര​ത്ത​ണ്‍

റാ​സ​ല്‍ഖൈ​മ: 17ാമ​ത് റാ​ക് ഹാ​ഫ് മാ​ര​ത്ത​ൺ പ്രാ​തി​നി​ധ്യം​കൊ​ണ്ടും സം​ഘാ​ട​നം​കൊ​ണ്ടും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. ഹാ​ഫ്​ മാ​ര​ത്ത​ണി​ല്‍ പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ കെ​നി​യ​യു​ടെ ഡാ​നി​യ​ല്‍ മ​റ്റെ​ക്കോ​യും (58:45) വ​നി​ത വി​ഭാ​ഗ​ത്തി​ല്‍ ഇ​ത്യോ​പ്യ​യു​ടെ...

ക​ണ​ക്ടി​ങ് പീ​പ്ൾ’ അ​ഞ്ചാം എ​ഡി​ഷ​ൻ മാ​ർ​ച്ച് ര​ണ്ടി​ന്

മ​നാ​മ: പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ,‘ക​ണ​ക്ടി​ങ് പീ​പ്ൾ’ എ​ന്ന പേ​രി​ൽ ന​ട​ത്താ​റു​ള്ള ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ അ​ഞ്ചാം എ​ഡി​ഷ​ൻ മാ​ർ​ച്ച് ര​ണ്ടി​ന്. ഉ​മ​ൽ​ഹ​സ​ൻ കിം​സ് ഹെ​ൽ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ...

ദുബായ് ‘വിസ്മയം’ കാണാൻ ഓഫറുകൾ തേടി ‘കുടുങ്ങി’; അബുദാബിയിലെ മലയാളി യുവ ദമ്പതികൾക്ക് നഷ്ടമായത് ലക്ഷങ്ങൾ

അബുദാബി ∙ ഓൺലൈൻ ബാങ്ക് തട്ടിപ്പുകളെക്കുറിച്ചും സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും അധികൃതർ തുടർച്ചയായി മുന്നറിയിപ്പുകൾ നൽകിക്കൊണ്ടിരിക്കെ, അബുദാബിയിലെ മലയാളി യുവ ദമ്പതികൾക്ക് അടുത്തടുത്ത ദിവസങ്ങളിൽ ലക്ഷങ്ങൾ നഷ്ടമായി. കഴിഞ്ഞ 9 വർഷമായി...

ബ​യോ​മെ​ട്രി​ക് അ​പ്പോ​യി​ൻ​മെ​ന്റ് സ​ഹ​ൽ ആ​പ്പു വ​ഴി​യും

കു​വൈ​ത്ത് സി​റ്റി: സ​ഹ​ൽ ആ​പ്പ് വ​ഴി​യും ബ​യോ​മെ​ട്രി​ക് അ​പ്പോ​യി​ൻ​മെ​ന്റ് ഷെ​ഡ്യൂ​ൾ ചെ​യ്യാ​മെ​ന്ന് സ​ഹ​ൽ ആ​പ്പ് ഔ​ദ്യോ​ഗി​ക വ​ക്താ​വ് യൂ​സു​ഫ് കാ​സം അ​റി​യി​ച്ചു. സ​ഹ​ല്‍ വ​രി​ക്കാ​ര്‍ ആ​പ്ലി​ക്കേ​ഷ​നി​ൽ ലോ​ഗി​ൻ...

കു​ട്ടി​ക​ൾ​ക്കാ​യി ‘കു​ന ജൂ​നി​യ​ർ’ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ന്യൂ​സ് ഏ​ജ​ൻ​സി (കു​ന) കു​ട്ടി​ക​ൾ​ക്കാ​യി ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചു. കു​ട്ടി​ക​ളു​ടെ മാ​ധ്യ​മ-​ജേ​ണ​ലി​സം ക​ഴി​വു​ക​ൾ, അ​റി​വു​ക​ൾ എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ‘കു​ന ജൂ​നി​യ​ർ’...

ദേ​ശീ​യ ദി​നാ​ഘോ​ഷം; ശി​ഫ അ​ൽജ​സീ​റ​യി​ൽ സൗ​ജ​ന്യ ക​ൺ​സ​ൽ​ട്ടേ​ഷ​ൻ

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി കു​വൈ​ത്തി​ലെ മെ​ഡി​ക്ക​ൽ സേ​വ​ന ദാ​താ​ക്ക​ളി​ൽ പ്ര​മു​ഖ​രാ​യ ശി​ഫ അ​ൽ ജ​സീ​റ മെ​ഡി​ക്ക​ൽ ഗ്രൂ​പ് പ്ര​ത്യേ​ക ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ശി​ഫ അ​ൽ...

മക്കയിലും മദീനയിലും 357 ടൂറിസം സ്ഥാപനങ്ങൾ അടച്ചുപൂട്ടി

ജിദ്ദ- മക്കയിലും മദീനയിലും നിയമലംഘനം നടത്തിയ 357 സ്ഥാപനങ്ങൾ ടൂറിസം മന്ത്രാലയം അടച്ചുപൂട്ടി. ഹോട്ടലുകൾ, സർവീസ്ഡ് അപ്പാർട്ട്‌മെന്റുകൾ, തുടങ്ങി വിവിധ തരത്തിലുള്ള ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾ നൽകുന്ന സ്ഥലങ്ങളിലാണ്...

നിയമലംഘനങ്ങള്‍ക്ക് സൗദിയില്‍ ഇരുപതിനായിരത്തോളം പേര്‍ അറസ്റ്റില്‍

റിയാദ്- വിവിധ നിയമലംഘനങ്ങളുടെ പേരില്‍ സുരക്ഷാ അധികൃതര്‍ നടത്തിയ റെയ്ഡുകളില്‍ 19,431 പേര്‍ പിടിയിലായി. സൗദിയുടെ എല്ലാ പ്രദേശങ്ങളിലും നടന്ന റെസിഡന്‍സി, തൊളില്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍...

ഫോറം ഫോർ മങ്കട സി.എച്ച് സെന്റർ ജിദ്ദ ഏകദിന ഉല്ലാസയാത്ര സംഘടിപ്പിച്ചു

ജിദ്ദ - 'ഫോറം ഫോർ മങ്കട സി എച്ച് സെന്റർ ജിദ്ദയുടെ (FMCH-Jeddah ) ആഭിമുഖ്യത്തിൽ യാമ്പു ഫഌവർ ഷോ സന്ദർശിക്കാൻ ഏകദിന ഉല്ലാസയാത്ര സംഘടിപ്പിച്ചു. മങ്കടയിൽ...

‘അബദ്ധത്തിൽ കൈതട്ടി മരണം’; 16 വര്‍ഷമായ് വധശിക്ഷ കാത്ത് റിയാദ് ജയിലിൽ കഴിയുന്ന മലയാളിയുടെ മോചനത്തിന് വഴിയൊരുങ്ങുമോ?

റിയാദ് ∙ കൊലക്കേസിൽപ്പെട്ട് 16 വര്‍ഷമായ് റിയാദ് ജയിലില്‍ കഴിയുന്ന മലയാളിയുടെ മോചനത്തിന് വഴിയൊരുങ്ങുന്നതായി സൂചന. 15 ദശലക്ഷം റിയാല്‍ (33 കോടി രൂപ) ദയാധനം ലഭിച്ചാല്‍ വധശിക്ഷ കാത്ത്...

കെഎംആർഎം പേൾ ജൂബിലി കർമ പരിപാടികളുടെ ഉദ്‌ഘാടനവും സ്ഥാപക ദിനാചരണവും

കുവൈത്ത് സിറ്റി ∙ കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റ് (കെഎംആർഎം) പേൾ ജൂബിലി കർമ പരിപാടികളുടെ ഉദ്‌ഘാടനവും സ്ഥാപക ദിനാചരണവും സിറ്റി ഹോളി ഫാമിലി കോ-കത്തീഡ്രൽ ദേവാലയത്തിൽ...

അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റ്: അൽ സബാ എഫ് സി അജ്‌മാൻ ജേതാക്കൾ

ദുബായ് ∙ ജിംഖാന മേൽപ്പറമ്പ് യുഎഇ ചാപ്റ്റർ ദുബായിൽ സംഘടിപ്പിച്ച ഒൻപതാമത് നാലപ്പാട് ട്രോഫിക്ക് വേണ്ടിയുള്ള അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ അൽ സബാ എഫ് സി...

ടി. എം. ഷാഹിദ് തെക്കിലിന് സ്വീകരണം

ദുബായ് ∙ കർണാടക പിസിസി സെക്രട്ടറിയും കെപിസിസി വക്താവുമായ ടി. എം. ഷാഹിദ് തെക്കിലിന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ സ്വീകരണം നൽകി. ദുബായ് ഇൻകാസ് ജനറൽ സെക്രെട്ടറി...

കാസർകോട് ജില്ലയിലെ എല്ലാ ജനപ്രതിനിധികളും ഒരേ വേദിയിൽ; കെസെഫ് ഉത്തരോത്സവം നാളെ

ദുബായ് ∙ കാസര്‍കോട് ജില്ലയിലെ എല്ലാ ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചുള്ള കെസെഫ് ഉത്തരോത്സവം നാളെ  വൈകിട്ട് 4 മണിക്ക് ഷാര്‍ജ ഇന്ത്യന്‍  അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടക്കുമെന്ന് കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് സോഷ്യോ,...

യുഎഇയിൽ സ്വപ്നഭവനം കണ്ടെത്താം; ലോഗോ പ്രകാശനം ചെയ്തു

ദുബായ് ∙ യുഎഇയിൽ കുറഞ്ഞ വിലയിൽ സ്വപ്നഭവനം കണ്ടെത്താൻ സഹായിക്കുന്ന 'സാം ഹോം' പ്രോപ്പർട്ടീസിന്‍റെ ലോഗോ ദുബായിൽ പ്രകാശനം ചെയ്തു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിശ്വസ്ത സംരംഭകനായ സുല്‍ഫിഖര്‍ അഹ്മദ് മൈലക്കര ചെയര്‍മാനായ പുതിയ...

വ്യാജ ബില്ലുകളിലൂടെ തട്ടിപ്പ്: മുന്നറിയിപ്പുമായി കുവൈത്ത് ജല, വൈദ്യുത മന്ത്രാലയം

കുവൈത്ത് സിറ്റി ∙ ജലം,വൈദ്യുതി, പുനരുൽപ്പാദന ഊർജ മന്ത്രാലയം ഉപയോക്താക്കൾക്ക്  വൈദ്യുതി, ജല ഉപഭോഗ ബില്ലുകൾ എന്നിവയുമായി ബന്ധപ്പെട്ട ഇമെയിലുകൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകി. ബില്ല് കുടിശിക ചൂണ്ടിക്കാട്ടി  ഉപയോക്താക്കൾക്ക് വ്യാജ ഇമെയിലുകൾ...

ആഘോഷങ്ങൾക്ക് വെള്ളം നിറച്ച ബലൂണുകൾ വേണ്ട; വീണ്ടും മുന്നറിയിപ്പുമായി കുവൈത്ത്

കുവൈത്ത് സിറ്റി ∙ ദേശീയ അവധി ദിവസങ്ങളിൽ പാരിസ്ഥിതിക നിയമം ലംഘിക്കുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പ് ആവർത്തിച്ച്  പരിസ്ഥിതി പബ്ലിക് അതോറിറ്റി,  ബലൂണുകളിൽ വെള്ളം നിറച്ച്  എറിയുന്നതിനും മാലിന്യം വലിച്ചെറിയുന്നതിനും 50 മുതൽ...

നാളെയും മറ്റന്നാളും കുറഞ്ഞ താപനിലയും, കനത്ത മഴയ്ക്കും സാധ്യത; ദേശീയ കാലാവസ്ഥാ കേന്ദ്രം

അബുദാബി ∙ യുഎഇയിൽ ഇന്ന് കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നതായി റിപ്പോർട്ട്. പരസ്പരം കാണാൻ സാധിക്കാത്ത വിധം മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യത ചിലപ്പോൾ കൂടുതൽ ശക്തമായേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് പുലർച്ചെ കനത്ത മൂടൽമഞ്ഞിനെ...

ഇന്ത്യൻ വിദ്യാർഥിനിയുടെ മരണം: ഓഫിസർക്കെതിരെയുള്ള ക്രിമിനൽ കുറ്റങ്ങൾ റദ്ദാക്കിയ യുഎസ് കോടതി വിധിക്കെതിരെ ഇന്ത്യ

ന്യൂഡൽഹി∙  ഇന്ത്യൻ വിദ്യാർഥിനി ജാഹ്നവി കണ്ടുല (23) പൊലീസ് വാഹനമിടിച്ച് മരിച്ച സംഭവത്തിൽ സിയാറ്റിൽ പൊലീസ് ഓഫിസർ കെവിൻ ഡേവിനെതിരെയുള്ള ക്രിമിനൽ കുറ്റങ്ങൾ റദ്ദാക്കിയ യുഎസ് കോടതി വിധി പുനഃപരിശോധിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു....

പ്രവീൺ വർക്കിയും ലണ്ടനിൽ സജീവം; ഫാമിലി ഡേ ആഘോഷവുമായി

മിസിസാഗ∙ കാനഡയിലെ പൊതു തിരഞ്ഞെടുപ്പിൽ  രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാർഥികൾ ആകാൻ ശ്രമിക്കുന്ന മലയാളികളിൽ  ഒരാൾ വേറിട്ട ശൈലിയിലൂടെ ശ്രദ്ധേയനാകുന്നു -  പ്രവീൺ വർക്കി. ലണ്ടൻ വെസ്റ്റ് റൈഡിങ്ങിൽ കൺസർവേറ്റീവ് സ്ഥാനാർഥിയാകുന്നതിനുള്ള ഒരുക്കത്തിലാണ്...

പുട്ടിനെക്കുറിച്ച് പറയാതെ നവല്‍നിയുടെ മരണം പരാമർശിച്ച് ട്രംപ്

ഹൂസ്റ്റണ്‍ ∙ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുട്ടിന്‍റെ എതിരാളി അലക്‌സി നവല്‍നിയുടെ മരണത്തെക്കുറിച്ച് ഒരുക്ഷരം ഉരിയാടാന്‍ തയാറായിരുന്നില്ല യുഎസ് മുന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അടുത്ത സുഹൃത്തിന്‍റെ എതിരാളിയെക്കുറിച്ച് ട്രംപ്...

പലചരക്ക് സാധനങ്ങളുടെ നികുതി ഒഴിവാക്കുന്നതിനുള്ള ബില്ലിന് അംഗീകാരം നൽകി ഓക്‌ലഹോമ സെനറ്റ്

ഓക്‌ലഹോമ ∙ പലചരക്ക് സാധനങ്ങൾക്ക് ചുമത്തിയിരുന്ന 4.5% സംസ്ഥാന നികുതി ഒഴിവാക്കുന്നതിനുള്ള ഹൗസ് ബിൽ സംസ്ഥാന സെനറ്റ് പാസാക്കി. രണ്ടിനെതിരെ 42 വോട്ടുകൾ എന്ന നിലയിലാണ് ബിൽ...

കേരള അസോസിയേഷൻ ഓഫ് ഡാലസ് സംഗീത സായാഹ്നം ഇന്ന്

ഗാർലാൻഡ് (ഡാലസ്) ∙  കേരള അസോസിയേഷൻ ഓഫ് ഡാലസ് ഇന്ന് വൈകുന്നേരം 4 ന് ഗാർലൻഡിലെ അസോസിയേഷൻ ഹാളിൽ കരോക്കെ സംഗീത സായാഹ്നം (പ്രണയനിലാവ്) സംഘടിപ്പിക്കുന്നു. നിത്യഹരിത പ്രണയ ഗാനങ്ങളുടെ സ്വരമാധുര്യം ആസ്വദിക്കാനുള്ള...

ഷിക്കാഗോ പബ്ലിക് സ്‌കൂളുകളിൽ നിന്ന് പൊലീസിനെ പിൻവലിക്കും

ഷിക്കാഗോ ∙ അടുത്ത അധ്യയന വർഷം മുതൽ ഷിക്കാഗോ പബ്ലിക് സ്‌കൂളുകളിൽ ‌പൊലീസ് ഉദ്യോഗസ്ഥർ വേണ്ടെന്ന തീരുമാനം ഷിക്കാഗോയിലെ വിദ്യാഭ്യാസ ബോർഡ് ഐകകണേ്ഠ്യന പാസാക്കി. ഷിക്കാഗോ സ്കൂൾ റിസോഴ്‌സ് ഓഫിസർ പ്രോഗ്രാം അവസാനിപ്പിക്കാനും ഷിക്കാഗോ...

ഐ.എസിൽ ചേർന്ന ഷെമീമയുടെ ബ്രിട്ടിഷ് പൗരത്വം റദ്ദാക്കിയ നടപടി ശരിവച്ച് കോടതി

ലണ്ടൻ∙  ഐ.എസിൽ ചേർന്നതിനെ തുടർന്ന് ഷെമീമ ബീഗത്തിന്‍റെ പൗരത്വം റദ്ദാക്കിയ ബ്രിട്ടിഷ് സർക്കാരിന്‍റെ നടപടി അപ്പീൽ കോടതിയും ശരിവച്ചു. സർക്കാർ നടപടിയ്ക്കെതിര ഷെമീമ ബീഗം നൽകിയ ഹർജി നേരത്തെ വിചാരണ കോടതി തള്ളിയിരുന്നു....

ഒറ്റത്തവണയായി നല്‍കുമെന്ന് പറഞ്ഞ 1655 പൗണ്ട് ലഭിക്കാതെ ബ്രിട്ടനിലെ ഹെൽത്ത് വർക്കർമാർ

ലണ്ടൻ∙ ബ്രിട്ടനിലെ ഹെൽത്ത് വർക്കർമാർക്ക് കഴിഞ്ഞ മേയില്‍ ഒറ്റത്തവണയായി നല്‍കുമെന്ന് പ്രഖ്യാപിച്ച 1655 പൗണ്ട് ഇത് വരെയും നൽകാത്തതിൽ പ്രതിഷേധം ഉയരുന്നു. ബ്രിട്ടനിലെ 20,000 ഹെൽത്ത് വർക്കർമാർക്ക് തുക...

ഗ്യാസ്, വൈദ്യതി ബില്ലുകൾ കുറയും; നിരക്കിന് പരിധി നിശ്ചയിച്ച് ബ്രിട്ടിഷ് എനർജി റഗുലേറ്റർ

ലണ്ടൻ∙ വിലവർധനയിലും പണപ്പെരുപ്പത്തിലും പലിശനിരക്കിലെ വൻ കുതിപ്പിലും നട്ടം തിരിയുന്ന ബ്രിട്ടനിലെ സാധാരണക്കാർക്ക് ആശ്വാസമായി എനർജി റെഗുലേറ്റർ ‘ഓഫ്ജെമ്മിന്‍റെ’ പുതിയ പ്രൈസ് ക്യാപ്. ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലെ 29...

ദുബായ് വിമാനത്താവളം – പാം ജുമൈറ 10 മിനിറ്റ് യാത്ര, ട്രാഫിക് ബ്ലോക്കിൽ പെടില്ല; യാത്രയ്ക്കെത്തും ‘പറക്കും ടാക്സി’യെക്കുറിച്ച് അറിയാം

ദുബായ് ∙ ദുബായുടെ ആകാശത്ത് 2026 ഓടെ പറക്കും ടാക്സികള്‍ (എയർ ടാക്സികള്‍) സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറു വർഷത്തേക്ക് എമിറേറ്റില്‍ എയർ ടാക്സികള്‍ പ്രവർത്തിപ്പിക്കുന്നതിനുളള അനുമതി യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോബി ഏവിയേഷനാണ്....

യുഎഇയിൽ ജോലിക്കിടെ പരുക്കേറ്റ യുവാവിനെ കപ്പലിൽ നിന്ന് എയർലിഫ്റ്റ് ചെയ്തു

ദുബായ് ∙ ജോലിക്കിടെ പരുക്കേറ്റ 24 വയസ്സുകാരനെ ചരക്ക് കപ്പലിൽ നിന്ന്  'സെർച്ച് ആൻഡ് റെസ്ക്യൂ' ഹെലികോപ്റ്റർ ഉപയോഗിച്ച് എയർലിഫ്റ്റ് ചെയ്തു. യുഎഇയിലെ ചരക്ക് കപ്പലിൽ ഗുരുതര പരുക്കേറ്റ ഏഷ്യക്കാരനെയാണ് നാഷനൽ...

‘മ്മടെ തൃശൂർ’ കൂട്ടായ്മയുടെ ജനറൽ ബോഡി ചേർന്നു

ദുബായ് ∙ ‘മ്മടെ തൃശൂർ’ കൂട്ടായ്മയുടെ ജനറൽ ബോഡി ചേർന്നു. രാജേഷ് മേനോൻ അധ്യക്ഷനായി. ദിനേശ് ബാബു, സമീർ സെയ്ദു മുഹമ്മദ്, ബാലു തറയിൽ എന്നിവർ‌ പ്രസംഗിച്ചു. ഭാരവാഹികൾ: അനൂപ്...

ഫ്ലൈ ദുബായ്ക്ക് വൻ നേട്ടം: 75 ശതമാനം വരുമാന വർധന

ദുബായ് ∙ ഫ്ലൈ ദുബായ് വിമാന കമ്പനിക്ക് കഴിഞ്ഞ വർഷത്തെ മാത്രം ലാഭം 210 കോടി ദിർഹം. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 75 ശതമാനത്തിന്റെ വരുമാന വർധന. ജീവനക്കാരുടെ...

പ്രിയദർശിനി ആർട്സ് ആൻഡ് സോഷ്യൽ സെന്റർ വാർഷിക യോഗം ചേർന്നു

ഷാർജ ∙ പ്രിയദർശിനി ആർട്സ്‌ ആൻഡ് സോഷ്യൽ സെന്ററിന്റെ വാർഷിക യോഗം ചേർന്നു. വി. നാരായണൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സന്തോഷ് കേട്ടത്ത് അധ്യക്ഷനായി. ഷാർജ ഇന്ത്യൻ...

ഉടനടി സഹായം ലഭ്യമാക്കാൻ പുതിയ 37 സിവിൽ ഡിഫൻസ് ഓഫിസുകൾ

അബുദാബി ∙ തലസ്ഥാന എമിറേറ്റിൽ രക്ഷാപ്രവർത്തന ദൗത്യങ്ങൾക്കായി കഴിഞ്ഞ വർഷം മാത്രം സ്ഥാപിച്ചത് 37 സിവിൽ ഡിഫൻസ് ഓഫിസുകൾ. സഹായം ലഭ്യമാക്കുന്നതിലെ കാലതാമസം കുറയ്ക്കാനാണ് കൂടുതൽ ഓഫിസുകൾ തുറന്നതെന്ന് സിവിൽ ഡിഫൻസ്...

നെയ്ച്ചോർ, കല്ലുമ്മക്കായ്, ചിക്കൻ, സുഖിയൻ, പഴംപൊരി; ഗൾഫൂഡിൽ താരമായി കേരളീയ വിഭവങ്ങൾ

ദുബായ് ∙ ഭക്ഷ്യോൽപന്ന രംഗത്തെ പുതിയ പ്രവണതകളും വ്യവസായ സാധ്യതകളും അവതരിപ്പിച്ച് ഗൾഫൂഡിന് സമാപനം. മേളയിൽ 140 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ലക്ഷക്കണക്കിന് സന്ദർശകരും എത്തി. ഭക്ഷണ രീതിയിൽ...

വീട്ടുജോലിക്കാരുടെ നിയമലംഘനങ്ങൾക്ക് ഒരുവർഷം തൊഴിൽ വിലക്കുമായി യുഎഇ; വിലക്ക് തീരാതെ പുതിയ വീസയില്ല

ദുബായ് ∙ ജോലി ചെയ്യുന്ന വീട്ടിലെ അംഗങ്ങളുടെ ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചാൽ, ഗാർഹിക തൊഴിലാളികൾക്ക് ഒരു വർഷത്തെ തൊഴിൽ വിലക്ക് ഏർപ്പെടുത്തുമെന്നു സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. വീണ്ടും തൊഴിൽ വീസ ലഭിക്കാൻ നിരോധന...

ദേ ഷെഫ് പാചക മത്സര വിജയികൾ

അബുദാബി ∙ ദർശന കലാസാംസ്‌കാരിക വേദി പാചക മത്സരം (ദേ ഷെഫ്) സംഘടിപ്പിച്ചു. അഹല്യ ആശുപത്രി സീനിയർ ഓപ്പറേഷൻ മാനേജർ സൂരജ് പ്രഭാകർ ഉദ്ഘാടനം ചെയ്തു. ചിക്കൻ ബിരിയാണി തയാറാക്കി...

യുഎഇയിൽ തൊഴിലന്വേഷകരെ ലക്ഷ്യമിട്ടും തട്ടിപ്പ് ; വേണം ജാഗ്രത

അബുദാബി ∙ ഫോണിൽ വിളിച്ചും എസ്എംഎസ്, ഇ–മെയിൽ സന്ദേശങ്ങൾ വഴിയും എത്തുന്ന പുതിയ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. വ്യാജ വെബ്സൈറ്റുകളിലൂടെ എത്തുന്ന ഹൈടെക് തട്ടിപ്പിൽ വീഴരുതെന്നും...

യുഎഇയിൽ ഇന്നും നാളെയും മഴ

ദുബായ് ∙ യുഎഇയിലെ ചില എമിറേറ്റുകളിൽ ഇന്നും നാളെയും മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ദുബായ്, ഷാർജ, അജ്മാൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് മഴ പെയ്യുക. ഇതിൽ ഫുജൈറയിൽ മഴ ശക്തമാകുമെന്നാണ് കരുതുന്നത്....

ബർകയിൽ രക്തദാന ക്യാംപ് സംഘടിപ്പിച്ചു

ബർക∙ ബർക ഐസിഎഫ്, ആർഎസ് സംയുക്തമായി റുസ്താഖ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് ബർക ബദർ അൽ സമ ആശുപത്രിയിൽ രക്തദാന ക്യാംപ് സംഘടിപ്പിച്ചു. വൈകുന്നേരം നാലിന് ആരംഭിച്ച ക്യാംപ്...

മസ്‌കത്ത്-ഷാര്‍ജ ബസ് സര്‍വീസിന് ഈ മാസം 27 മുതൽ

മസ്‌കത്ത്∙ ഒമാനിലെ മസ്‌കത്തില്‍ നിന്നും യുഎഇയിലെ ഷാര്‍ജയിലേക്ക് മുവാസലാത്ത് ബസ് സര്‍വീസ് ഈ മാസം 27 മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 10 റിയാലാണ് ടിക്കറ്റ് നിരക്ക്. യാത്രക്കാര്‍ക്ക് ഏഴ് കിലോ ഹാന്‍ഡ് ബാഗും...

ടൈറ്റൻ സുഗന്ധദ്രവ്യങ്ങൾ ഇനി ബഹ്റൈനിലും

'എല്ലാവർക്കും വേണ്ടിയുള്ള സുഗന്ധദ്രവ്യങ്ങൾ' എന്ന ടൈറ്റൻ ന്റെ മുദ്രാവാക്യം എല്ലാവർക്കും മികച്ചത് നൽകാമെന്ന വാഗ്ദാനത്തിന്റെ തെളിവാണ്. പ്രാദേശിക ഉപഭോക്താക്കൾ മികച്ചതും ഗുണമേൻമയുള്ളതുമായ സുഗന്ധങ്ങളാണ് ഇഷ്ടപ്പെടുന്നത്. അവരുടെ അഭിരുചികളെ...

ഹയ്യവിസ യാത്ര പറയുന്നു

ദോ​ഹ: ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ വേ​ള​യി​ൽ ആ​രാ​ധ​ക​ർ​ക്കാ​യി സ​മ്മാ​നി​ച്ച ഹ​യ്യവി​സ, ഹ​യ്യ വി​ത് മി ​വി​സ​യു​ടെ സാ​ധു​ത ശ​നി​യാ​ഴ്ച​യോ​ടെ അ​വ​സാ​നി​ക്കും. ഫെ​ബ്രു​വ​രി 10ഓ​ടെ ഈ ​വി​സ​ക്കാ​ർ​ക്ക് ഖ​ത്ത​റി​ലേ​ക്കു​ള്ള...

ജ​ബ​ൽ അ​ഖ്ദ​ർ ബ​ദ​ൽ​പാ​ത​യു​ൾ​​പ്പെ​ടെ​ ഈ വ​ർ​ഷം വി​വി​ധ റോ​ഡ്​ പ​ദ്ധ​തി​ക​ൾ

മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ സു​പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന​തു​ൾ​പ്പെ​ടെ വി​വി​ധ റോ​ഡ്​ പ​ദ്ധ​തി​ക​ൾ​ക്ക്​ ഈ ​വ​ർ​ഷം പ്ര​ാധാ​ന്യം ന​ൽ​കു​മെ​ന്ന്​ ഗ​താ​ഗ​ത വാ​ർ​ത്ത വി​നി​മ​യ വി​വ​ര സാ​​ങ്കേ​തി​ക മ​ന്ത്രാ​ല​യം അ​റി​യി​ച്ചു....

Page 16 of 39 1 15 16 17 39

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist