Deepa Pradeep

Deepa Pradeep

ന്യൂ​ന​മ​ർ​ദം; ഒമാനിൽ വീ​ണ്ടും മ​ഴ വ​രു​ന്നു

മ​സ്ക​ത്ത്​: ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത്​ ഞാ​യ​റാ​ഴ്ച മു​ത​ൽ ബു​ധ​നാ​ഴ്ച​വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ഒ​മാ​ൻ കാലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. മു​സ​ന്ദം, ഒ​മാ​ൻ ക​ട​ലി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ,...

രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് ജോ ബൈഡന്‍റെ നായ കമാൻഡറുടെ കടിയേറ്റത് 24 തവണ

വാഷിങ്‌ടൻ∙ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ നായ കമാൻഡറുടെ കടിയേറ്റ് രഹസ്യാന്യേഷണ ഉദ്യോഗസ്ഥർ വലഞ്ഞിരുന്നെന്ന് വിവരം. ജർമൻ ഷെപ്പേഡ് ഇനത്തിൽപെട്ട കമാൻഡർ 24 വട്ടം ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന് രഹസ്യാന്വേഷണ ഏജൻസിയുട‌െ രേഖകൾ...

യുഎസിൽ മക്കളെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കാൻ മെത്തയ്ക്ക് തീകൊളുത്തി, വീട് കത്തിച്ച് അധ്യാപിക

മിസോറി∙ വീടിന് തീപിടിച്ച് അഞ്ച് പേർ മരിച്ച സംഭവത്തിൽ മികച്ച അധ്യാപികയ്ക്കുള്ള പുരസ്കാരം നേടിയ കോളേജ് അധ്യാപികയാണ് ഉത്തരവാദിയാണെന്ന് പൊലീസ് കണ്ടെത്തി. അധ്യാപികയും മക്കളുമാണ് തീപിടിച്ച് മരിച്ചത്....

കാനഡയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് ജീവപര്യന്തം തടവ് ശിക്ഷ

ബ്രിട്ടിഷ് കൊളംബിയ∙ കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 40 വയസ്സുകാരനായ ഇന്ത്യൻ വംശജന് ജീവപര്യന്തം തടവ് ശിക്ഷ. നവീന്ദർ ഗില്ലിനെയാണ് ഭാര്യ ഹർപ്രീത് കൗറിനെ കൊലപ്പെടുത്തിയ കേസിൽ കോടതി...

ജനങ്ങളില്‍ നിന്നും ലഭിച്ച സ്‌നേഹവും ആശംസകളും എന്‍റെ കണ്ണുനീര്‍ കുറച്ചു: ചാള്‍സ് രാജാവ്

ലണ്ടൻ∙ കാൻസർ സ്ഥീകരിച്ചതിന് ശേഷം ജനങ്ങളില്‍ നിന്നും തനിക്ക് ലഭിച്ച സന്ദേശങ്ങള്‍ കണ്ണുനീർ കുറച്ചുവെന്ന് ചാള്‍സ് മൂന്നാമന്‍ രാജാവ്. ചികിത്സയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി പൊതു ചുമതലകളില്‍ നിന്ന് മാറിനിന്നതിന് ശേഷം...

ഡബ്ലിനിൽ പ്രമുഖ വചന പ്രഘോഷകൻ റവ. ഡോ. കുര്യൻ പുരമഠം നയിക്കുന്ന നോയ്മ്പ് കാല ധ്യാനം ഇന്ന് ആരംഭിക്കും

ഡബ്ലിൻ∙ അയർലൻഡ് സിറോ മലബാർ സഭ ഡബ്ലിൻ സോണലിലെ വിവിധ കുർബാന സെന്‍ററുകൾക്കായി നടത്തപ്പെടുന്ന നോയ്മ്പ് കാല ധ്യാനം(' LENTEN RETREAT 2024') ഇന്ന് ആരംഭിക്കും . ധ്യാനം നയിക്കുന്ന...

ലിംകയ്ക്ക് പുതിയ സാരഥികൾ

ലിവർപൂൾ  ∙ ലിംകയുടെ പുതിയ സാരഥികൾ നിലവിൽ വന്നു. കഴിഞ്ഞവർഷത്തെ  കരുത്തുറ്റ പ്രവർത്തനങ്ങൾ വീണ്ടും സംഘടനയ്ക്ക് നൽകാൻ വേണ്ടി കുട്ടനാട്ടുകാരനും ലിവർപൂൾ മലയാളികൾക്ക്  സുപരിചിതനുമായ വള്ളം കളി ക്യാപ്റ്റൻ തോമസ്കുട്ടിയാണ്...

ഗൾഫിൽ ഹിറ്റായി മലയാളിയുടെ അറബ് സംഗീതം; പാലക്കാട് സ്വദേശിയുടെ പാട്ട് ജീവിതം ബലൂൺ കച്ചവടത്തിനിടെ

ദുബായ്∙ 27 രാജ്യങ്ങളുടെ  പവിലിയനുകൾ സാന്നിധ്യമറിയിക്കുന്ന ദുബായിലെ ഗ്ലോബൽ വില്ലേജിന്‍റെ 'അനൗദ്യോഗിക ആസ്ഥാനഗായകനാ'ണ് ഈ മലയാളി യുവാവ്. ആഗോള ഗ്രാമത്തിൽ ബലൂണും കളിപ്പാട്ടങ്ങളും വിൽക്കുന്ന പാലക്കാട് മണ്ണാർക്കാട് സ്വദേശി മുഹമ്മദ്...

വാദി ഷെഹയിൽ വഴിതെറ്റിയ ഏഴ് ട്രക്കർമാരെ റാസൽഖൈമ പൊലീസ് രക്ഷപ്പെടുത്തി

റാസൽഖൈമ ∙ പരുക്കൻ പർവതങ്ങളുള്ള റാസൽഖൈമയിലെ വാദി ഷെഹയിൽ വഴിതെറ്റിയ ഏഴ് ഏഷ്യൻ ട്രക്കർമാരെ റാസൽഖൈമ പൊലീസിന്‍റെ സെർച്ച് ആൻഡ് റെസ്‌ക്യൂ ടീം രക്ഷപ്പെടുത്തി. ഇവരിൽ ഒരാളെ അവശനിലയിലായതിനെ തുടർന്ന്...

സൗഹാർദ്ദത്തിന്‍റെ ഉത്സവത്തിന് വർണാഭമായ സമാപനം

അബുദാബി ∙ അബുദാബി ബിഎപിഎസ് ഹിന്ദു ശിലാക്ഷേത്രത്തിൽ നടന്നുവന്ന ' സൗഹാർദ്ദത്തിന്‍റെ ഉത്സവം (ദ് ഫെസ്റ്റിവൽ ഓഫ് ഹാർമണി)' 'പ്രചോദന ദിന ആഘോഷത്തോടെ സമാപിച്ചു. കുടുംബങ്ങളും സമൂഹത്തിന് പ്രചോദനം നൽകുന്ന വ്യക്തികളും സംബന്ധിച്ചു....

കുവൈത്ത് ദേശീയ ദിനം : 912 തടവുകാർക്ക് അമീർ മാപ്പ് നൽകി

കുവൈത്ത് സിറ്റി ∙ കുവൈത്തിന്‍റെ ദേശീയ ദിനത്തോടനുബന്ധിച്ച്  912 തടവുകാർക്ക് അമീർ  മാപ്പ് നൽകിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതിൽ 214 തടവുകാർക്ക് ഉടൻ തന്നെ മോചനം ലഭിക്കുമെന്നും ആഭ്യന്തര...

നവയുഗം സഫിയ അജിത്ത് മെമ്മോറിയൽ വോളിബാൾ ടൂർണമെന്റിനു ആവേശകരമായ തുടക്കം

ദമ്മാം: ക്യാൻസർ രോഗബാധിതയായി മരണമടഞ്ഞ നവയുഗം സാംസ്ക്കാരികവേദി മുൻ വൈസ് പ്രസിഡന്റും, പ്രമുഖ ജീവകാരുണ്യ പ്രവർത്തകയുമായ സഫിയ അജിത്തിന്റെ സ്മരണയ്ക്കായി നവയുഗം കായികവേദി സംഘടിപ്പിച്ചു വരുന്ന സഫിയ...

മാർസ് ഹോൾഡിങ്സ് ലോഗോ പ്രകാശനം ചെയ്തു

ദുബായ് ∙ വിവിധ ബിസിനസ് സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്ന മാർസ് ഹോൾഡിങ്സിന്‍റെ ലോഗോ ദുബായിൽ പ്രകാശനം ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടർമാരായ മുസ്തഫ മാർസ്, മുഹമ്മദ് റാഫി എന്നിവരുടെ...

‘ദ് ലവിങ് ബ്രേവ്’; എം.എ.യൂസഫലിയെക്കുറിച്ച് സംഗീത ആൽബം പുറത്തിറങ്ങി

ദുബായ് ∙ സമ്മിലൂനി, തേൻ നിലാവ്, ശബരീഗിരീശൻ, തണലാണുമ്മ, സയ്യദത്തുന്നിസ തുടങ്ങിയ ഹിറ്റ് ആൽബങ്ങൾക്ക് ശേഷം സുലൈമാൻ മതിലകം– അന്‍ഷാദ് തൃശൂർ കൂട്ടുകെട്ടിൽ ഒരുക്കിയ, ലുലു ഗ്രൂപ്പ് ചെയർമാൻ ...

വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ട്രംപ് തുളസിയെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്

ഫ്ലോറിഡ ∙ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയാകുന്നതിന് ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്ന യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്  തുളസി ഗബ്ബാർഡിനെ (42) വൈസ്  പ്രസിഡന്റ് സ്ഥാനാർഥിയായി അവതരിപ്പിക്കുമെന്ന്...

‘നവൽനിയുടെ മരണത്തിന് ഉത്തരവാദി പുട്ടിൻ’; വിമർശനവുമായി ജോ ബൈഡൻ

കലിഫോർണിയ ∙ റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ  മരണത്തിന് ഉത്തരവാദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനാണ്. അതിനാൽ പുട്ടിനെതിരെ ഉപരോധം പ്രഖ്യാപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ...

‘ഭ്രൂണങ്ങളെ കുട്ടികളായി കരുതണം’ ; അലബാമ കോടതി വിധിയെ അനുകൂലിച്ച് ഹേലിയും എതിർത്ത് ബൈഡനും

വാഷിങ്ടൻ ഡി സി ∙ ശീതീകരിച്ച ഭ്രൂണങ്ങളെ കുട്ടികളായി കണക്കാക്കുന്നു എന്ന അലബാമ സുപ്രീം കോടതി വിധിയെ അനുകൂലിച്ച് ഹേലിയും എതിർത്ത് ബൈഡനും. പ്രസിഡന്റ് ബൈഡൻ തീരുമാനത്തെ...

16 അടി നീളമുള്ള ബർമീസ് പെരുമ്പാമ്പിനെ പിടികൂടി

ഫ്ലോറിഡ ∙ സൗത്ത് വെസ്റ്റ് ഫ്ലോറിഡയിൽ നടന്ന പെരുമ്പാമ്പ് വേട്ടയ്ക്കിടെ  16 അടി നീളവും 120 പൗണ്ട് ഭാരവുമുള്ള ബർമീസ് പെരുമ്പാമ്പിനെ പിടികൂടി. ഒരു കനാലിന് സമീപം,...

ജോൺ പാട്ടപതി ഫോമ രാജ്യാന്തര കൺവൻഷൻ വൈസ് ചെയർമാൻ

ഷിക്കാഗോ ∙ ഫോമയുടെ രാജ്യാന്തര കൺവൻഷൻ ഓഗസ്റ്റ് 8, 9, 10, 11 തീയതികളിലായി ഡെമിനിക്കൻ റിപ്പബ്ലിക്കിലെ ലോക പ്രശസ്ത ഫൈവ് സ്റ്റാർ ഹോട്ടൽ പുന്റാകാനയിൽ വച്ച്...

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനോദ്ഘാടനം മാർച്ച് ഒന്നിന്

ന്യൂജേഴ്‌സി ∙ 21 വർഷത്തെ മികച്ച പാരമ്പര്യവുമായി മാധ്യമരംഗത്ത്  മുന്നേറുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ) 2024-2025 കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം മാർച്ച് 1...

‘സെവൻ ബീറ്റ്‌സ്-സർഗ്ഗം സ്റ്റീവനേജ്’ സംഗീതോത്സവം നാളെ

സ്റ്റീവനേജ് ∙ കലാസ്വാദകർ ആവേശപൂർവ്വം കാത്തിരിക്കുന്ന ഏറ്റവും വലിയ നൃത്ത- സംഗീത- ദൃശ്യ കലാമാമാങ്കത്തിന് നാളെ, ഫെബ്രുവരി 24 ന് ശനിയാഴ്ച സ്റ്റീവനേജിനടുത്ത വെൽവിൻ സിവിക്ക് സെന്ററിൽ...

‘10 ലക്ഷം രൂപ തന്നാൽ പോർച്ചുഗലിൽ ജോലി’, പണം തിരികെ ചോദിച്ചാൽ ഗുണ്ടാഭീഷണി; കോട്ടയത്ത് അറസ്റ്റിലായ പ്രതിക്കെതിരെ കൊച്ചിയിലും കേസ്

കൊച്ചി ∙ പോർച്ചുഗലിൽ ജോലി വാഗ്ദാനം ചെയ്തു പലരിൽ നിന്നും 3 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ തട്ടിയെടുത്ത കേസിൽ കോട്ടയം പൊലീസ്...

വോട്ടിങ് സമ്പ്രദായത്തിൽ മാറ്റം വരുത്താൻ ആലോചിക്കുന്നതായി സമൂഹമാധ്യമ പ്രചാരണം; നിഷേധിച്ച് കുവൈത്ത് സർക്കാർ

കുവൈത്ത് സിറ്റി ∙ കുവൈത്ത് പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ മണ്ഡലങ്ങളിലും, വോട്ടിങ് സമ്പ്രദായത്തിലും മാറ്റം വരുത്താൻ ആലോചിക്കുന്നതായി സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ സർക്കാർ നിഷേധിച്ചു. ഇലക്ടറൽ മണ്ഡലങ്ങൾ മാറ്റാൻ...

സൗദിയിൽ വാഹനാപകടത്തിൽ പരുക്കേറ്റ പ്രവാസി മലയാളിക്ക് സഹായഹസ്തവുമായി ഒഐസിസി

റിയാദ് ∙ മുതൈർഫിയിൽ മിനിട്രക്ക് ഇടിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന പ്രവാസി മലയാളിക്ക് സഹായവുമായി സൗദിയിലെ അൽഹസ ഒഐസിസി പ്രവർത്തകർ. റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഫർണിച്ചർ...

രാജ്യാന്തര കോടതിയിൽ നിലപാടറിയിച്ച് യുഎഇ ഗാസ: പരിഹാരം സ്വതന്ത്ര പലസ്തീൻ രാഷ്ട്രം

അബുദാബി ∙1967ലെ അതിർത്തി പ്രകാരം സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുക എന്നതു മാത്രമാണ് ഗാസ സംഘർഷത്തിന് ‌പരിഹാരമെന്ന് യുഎഇ യുഎൻ സുപ്രീം കോടതിയെ അറിയിച്ചു. പലസ്തീൻ ജനതയ്ക്കുള്ള...

തടവുകാരുടെ മോചനത്തിന് 2.25 കോടി നൽകി ഫിറോസ് മർച്ചന്‍റ്

അബുദാബി∙ റമസാൻ പ്രമാണിച്ച് യുഎഇയിലെ വിവിധ ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാർ ഉൾപ്പെടെ 900 തടവുകാരെ മോചിപ്പിക്കാൻ വ്യവസായിയും പ്യുവർ ഗോൾഡ് ഗ്രൂപ്പ് സ്ഥാപകനുമായ ഫിറോസ് മർച്ചന്‍റ് 10...

പി. എൻ. ഗോപീകൃഷ്ണന് റിയാദിൽ ഊഷ്മള വരവേൽപ്പ്

റിയാദ് ∙ കവിയും സഹിത്യകാരനും കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവും, 2023 ലെ ഓടക്കുഴൽ അവാർഡ്  ജേതാവുമായ പി. എൻ. ഗോപീകൃഷ്ണന് റിയാദ് എയർപോർട്ടിൽ ഊഷ്മള...

വാർഷിക പൊതുയോഗം ചേർന്നു

ദോഹ ∙ അടൂർ എഞ്ചിനീയറിങ് കോളേജ് ഖത്തർ അലുമ്‌നൈയുടെ രണ്ടാമത് വാർഷിക പൊതുയോഗം നടന്നു. പ്രസിഡന്റ് ജെന്നി ജോൺ അധ്യക്ഷൻ ആയ യോഗത്തിൽ വിനീത് വിജയകുമാർ സ്വാഗതവും...

‘മലയാളി ഈണ’ത്തിൽ പ്രഭ ചൊരിഞ്ഞ് കുവൈത്ത് സ്വാതന്ത്ര്യ, വിമോചനദിന ആഘോഷങ്ങൾ

കുവൈത്ത് സിറ്റി ∙ മലയാളിയുടെ പാട്ട് ഈണത്തിൽ പ്രഭ ചൊരിഞ്ഞാണ് ഇത്തവണയും കുവൈത്തിന്‍റെ സ്വാതന്ത്ര്യ ദിന, വിമോചനദിന ആഘോഷങ്ങൾ.  ഈ  മാസം 25, 26 തീയതികളിൽ നടക്കുന്ന...

നാളെയില്ല ചോറും കറികളും; പകരം വരും പ്രോബയോട്ടിക്കും പ്രോട്ടീനും: ഭാവി ഭക്ഷണരീതികളുമായി ഗൾഫൂഡ് ഇന്നുകൂടി

ദുബായ് ∙ ഭക്ഷ്യലോകത്തെ ഏറ്റവും പുതിയ മാറ്റങ്ങൾ പരിചയപ്പെടുത്തുന്ന ഗൾഫൂഡിന് ഇന്ന് തിരശീല വീഴും. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന പ്രദർശനത്തിൽ ഇതിനകം ലക്ഷക്കണക്കിന് സന്ദർശകരാണ്...

ഭക്ഷ്യമേഖലയിലേക്ക് നിക്ഷേപകരെ തേടി കേരളത്തിന്റെ കോൺക്ലേവ്

ദുബായ്∙ ഗൾഫൂഡിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് സെന്റർ ഇൻവെസ്റ്റർ കോൺക്ലേവ് സംഘടിപ്പിച്ചു.‘കേരളത്തിൽ നിക്ഷേപിക്കു’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച കോൺക്ലേവ് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ്...

ലാൽ കെയേഴ്‌സ് ഖത്തർ ക്രിക്കറ്റ്‌ പ്രീമിയർ ലീഗ് സംഘടിപ്പിച്ചു

ദോഹ ∙ ലാൽ കെയേഴ്‌സ് ഖത്തർ സംഘടിപ്പിച്ച ക്രിക്കറ്റ്‌ പ്രീമിയർ ലീഗ് മത്സരങ്ങളുടെ ഗ്രാൻഡ് ഫിനാലെ അൽ തുമാമ ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ നടന്നു. ആവേശകരമായ മത്സരത്തിൽ ടീം സൈക്കൊ...

ഇനി ആയിരങ്ങൾ ഒഴുകും; മറാസി ഗലേറി കിരീടാവകാശി ഉദ്ഘാടനം ചെയ്തു

മനാമ ∙ ബഹ്‌റൈനിലെ ഏറ്റവും വലിയ ഷോപ്പിങ് വിസ്മയമായ മറാസി ഗലേറിയ ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽഖലീഫ ഉദ്ഘാടനം ചെയ്തു. ഇതോടെ...

വെളുത്തുള്ളിക്ക് 650 രൂപ, ഉള്ളിക്ക് 270; ഗള്‍ഫിലെ അടുക്കളയ്ക്ക് തീ പിടിക്കുന്നു

അബുദാബി: സവാളയ്ക്കു പിന്നാലെ വെളുത്തുള്ളിയും പ്രവാസികളെ 'കരയിക്കുന്നു'. വില റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നതോടെ ഇവ രണ്ടും ഗള്‍ഫ് രാജ്യങ്ങളില്‍ കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം കാരണം ഇന്ത്യയില്‍...

നന്നാക്കാനറിയില്ല; ആഡംബര കാറിന്റെ ‘പരിപ്പെടുത്ത’ ആക്സസറീസ് കടയുടമക്കെതിരേ കോടതി വിധി

മനാമ: ആഡംബര കാര്‍ ഒന്നുകൂടി മോടി കൂട്ടാനാണ് ബഹ്റൈന്‍ യുവാവ് കാര്‍ ആക്സസറീസ് ഷോപ്പിലെത്തിയത്. എന്നാല്‍ പിന്നീട് തിരിച്ചെത്തിയപ്പോള്‍ കണ്ടത് തെറ്റായ വിധത്തില്‍ ആന്തരിക ഘടകങ്ങള്‍ പൂര്‍ണമായും...

അ​ന​ധി​കൃ​ത വ്യാ​പാ​രം; ഉ​ൽ​പ​ന്നങ്ങ​ൾ പി​ടി​കൂ​ടി

മ​സ്ക​ത്ത്​: അ​ന​ധി​കൃ​ത വ്യാ​പാ​ര​ത്തി​നെ​തി​രെ ന​ടപ​ടി ശ​ക്ത​മാ​ക്കി അ​ധി​കൃ​ത​ർ. പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ സൈ​റ്റു​ക​ളി​ൽനി​ന്ന്​ നി​ര​വ​ധി ഉ​ൽ​പ​ന്നങ്ങ​ളും മ​റ്റും​ പി​ടി​കൂ​ടി. മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ലെ കം​പ്ല​യ​ൻ​സ് ആ​ൻ​ഡ് റി​സ്‌​ക് അ​സ​സ്‌​മെ​ന്‍റ് ഡി​പ്പാ​ർ​ട്മെ​ന്‍റ്...

ഒഐസിസി ആലപ്പുഴ ജില്ലാ കുടുംബസംഗമം ഇന്ന്

മനാമ: പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഒഐസിസി ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഒഐസിസി കുടുംബാംഗങ്ങൾ പങ്കെടുക്കുന്ന കുടുംബസംഗമം ഇന്ന് വൈകുന്നേരം 6 മണി മുതൽ (23.02.2024, വെള്ളിയാഴ്ച...

സിറ്റി ഫ്‌ളവര്‍ പുതിയ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ തുറന്നു

റിയാദ്-  സൗദി അറേബ്യയിലെ ജനകീയ റീട്ടെയില്‍  ശൃംഖലയായ സിറ്റി ഫ്‌ളവറിന്റെ പുതിയ ഡിപാര്‍ട്ട്‌മെന്റ് സ്റ്റോര്‍ റിയാദ് ബത്ഹയിലെ മെയിന്‍ സ്ട്രീറ്റ് (മര്‍ക്കസ് ജമാല്‍ കോപ്ലകസിന് സമീപം) ഫ്‌ളീരിയ...

രേഖകളില്ല, നിയമനടപടികള്‍ പൂര്‍ത്തിയാക്കി ആന്ധ്രപ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്- ആവശ്യമായ രേഖകളൊന്നുമില്ലാതിരുന്ന ആന്ധ്രപ്രദേശ് സ്വദേശിയുടെ മൃതദേഹം സാമൂഹിക പ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും ഇടപെടലില്‍ നാട്ടിലെത്തിച്ചു. റിയാദ് അസീസിയയില്‍ സുഹൃത്തിന്റെ റൂമില്‍ മരിച്ച ചിറ്റൂര്‍ സ്വദേശി ശിവയ്യയുടെ മൃതദേഹമാണ്...

120 വയസ്, സൗദി രാജാക്കന്മാരുടെയെല്ലാം ഭരണത്തിനു സാക്ഷിയായി ശൈഖ് ജാബിര്‍ അല്‍ മജ്ഹലി

ജിസാന്‍- ഇതേവരെയുള്ള സൗദി രാജാക്കന്മാരുടെയെല്ലാം ഭരണത്തിനു സാക്ഷിയായി ശൈഖ് ജാബിര്‍ അല്‍ മജ്ഹലി. ആധുനിക സൗദിയുടെ സ്ഥാപകനായിരുന്ന അബ്ദുല്‍ അസീസ് രാജാവ് ഭരണമേറ്റെടുക്കുമ്പോള്‍ മജ്ഹലി ചെറുപ്പക്കാരനായിരുന്നു, ജിസാനിലെ ഹറൂബ്...

ഫാമിലി–യൂത്ത് കോൺഫറൻസ് റജിസ്ട്രേഷന് തുടക്കം

ന്യൂജഴ്‌സി ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിന്റെ കിക്ക്-ഓഫ് മീറ്റിങ്ങിന് 2024 ഫെബ്രുവരി 18 ഞായറാഴ്ച നോർത്ത് പ്ലെയിൻഫീൽഡിലുള്ള...

‘മാതാപിതാക്കളും ന്യൂജനറേഷനും’ ഫൊക്കാനാ വിമൻസ് ഫോറം വെബിനാർ ഫെബ്രുവരി 24 ന്

ന്യൂയോർക്ക് ∙ ഫൊക്കാനാ വിമെൻസ് ഫോറം ടെക്സസ് റീജിയന്റെ നേതൃത്വത്തില്‍ 2024 ഫെബ്രുവരി 24 ശനിയാഴ്ച രാവിലെ 10 (EST ) മണിക്ക് "മാതാപിതാക്കളും ന്യൂജനറേഷൻ കുട്ടികളും...

ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം ഫെബ്രുവരി 24ന്

ലണ്ടൻ ∙ ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ലണ്ടൻ ശിവരാത്രി നൃത്തോത്സവം ശനിയാഴ്ച 24 ഫെബ്രുവരി 2024...

കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട് 18 വർഷം ദുബായ് ജയിലിൽ; 5 ഇന്ത്യക്കാർക്ക് മോചനം

ദുബായ് ∙ കൊലപാതകക്കേസിൽ 25 വർഷം തടവിനു ശിക്ഷിക്കപ്പെട്ടു ദുബായ് ജയിലിൽ കഴിഞ്ഞിരുന്ന 5 തെലങ്കാന സ്വദേശികൾ മോചിതരായി. കൊല്ലപ്പെട്ട നേപ്പാൾ സ്വദേശിയുടെ കുടുംബം മാപ്പ് നൽകിയതിനെതുടർന്ന്...

ബഹ്‌റൈനിൽ സ്വകാര്യമേഖലയിലും രണ്ടു ദിവസത്തെ അവധി; ആവശ്യം ഉന്നയിച്ച് പ്രതിനിധി കൗൺസിൽ

മനാമ ∙ സർക്കാർ,പൊതുമേഖലാ സ്‌ഥാപനങ്ങളുടേതിന് സമാനമായി സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കും ആഴ്ചയിൽ രണ്ടു ദിവസത്തെ പ്രതിവാര അവധി ഉൾപ്പെടെയുള്ള കൂടുതൽ ആനുകൂല്യങ്ങൾക്കുള്ള നിർദ്ദേശം ബഹ്‌റൈൻ പ്രതിനിധി...

സ്ഥാപക ദിനാഘോഷ നിറവില്‍ സൗദി അറേബ്യ, നഗരങ്ങളില്‍ ഫൗണ്ടേഷന്‍ ഡേ മാര്‍ച്ചുകള്‍

റിയാദ്- രാജ്യത്തുടനീളം സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ച് മാര്‍ച്ചുകളും റാലികളും സംഘടിപ്പിച്ചു. വടക്കന്‍ അതിര്‍ത്തി മേഖലയില്‍ നിരവധി സര്‍ക്കാര്‍ ഏജന്‍സികളുടെ പങ്കാളിത്തത്തോടെയാണ് മാര്‍ച്ചുകള്‍ നടന്നത്. അറാര്‍ നഗരത്തിലെ അല്‍മുസാദിഹിലെ...

മഴയില്‍ നനഞ്ഞ റഫാ ഇപ്പോള്‍ പച്ചപരവതാനി വിരിച്ച പോലെ…സന്ദര്‍ശക പ്രവാഹം

റഫാ- അടുത്തിടെ പെയ്ത കനത്ത മഴ സൗദിയുടെ വടക്കന്‍ അതിര്‍ത്തി മേഖലയിലെ റഫ ഗവര്‍ണറേറ്റിന്റെ തെക്കുകിഴക്കന്‍ മേഖലയായ ഫയാദ് അല്‍ ഹജ്‌റയില്‍ പച്ച പരവതാനി വിരിച്ചു. ഈ...

ഫൗണ്ടേഷന്‍ ദിനത്തില്‍ രാജാവിനും കിരീടാവകാശിക്കും ആശംസ നേര്‍ന്ന് വിദേശമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍

റിയാദ് - വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുല്ല രാജകുമാരന്‍ തന്റെ പേരിലും മന്ത്രാലയത്തിലെ എല്ലാ ജീവനക്കാര്‍ക്കും വേണ്ടി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനും...

ഈ ദിവസം എന്റെ പങ്കാളിക്കൊപ്പം; മകനൊപ്പം ചിത്രം പങ്കുവെച്ച് ക്രിസ്റ്റ്യാനോ

റിയാദ്- മകന്റെ കൂടെ ജിമ്മിൽ പരിശീലനത്തിൽ പങ്കെടുക്കുന്ന ചിത്രം പങ്കുവെച്ച് ഫുട്‌ബോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്ന് എന്റെ പങ്കാളിക്കൊപ്പം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്....

ജെ.എഫ്.എഫ് സൂപ്പര്‍ കപ്പ്-2024 ഫെബ്രുവരി 29ന് തുടങ്ങും

ജിദ്ദ- അഹ്ദാബ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ സഹകരണത്തോടെ ജിദ്ദ ഫുട്‌ബോള്‍ ഫ്രണ്ട്ഷിപ് (ജെ.എഫ്.എഫ്) സംഘടിപ്പിക്കുന്ന  നാലാമത് വര്‍ഷിക ടൂര്‍ണമെന്റ് ജെ.എഫ്.എഫ് സൂപ്പര്‍ കപ്പ്-2024 ഫെബ്രുവരി 29, മാര്‍ച്ച് ഒന്ന്...

Page 17 of 39 1 16 17 18 39

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist