ദുബായ് ഡ്യൂട്ടിഫ്രീ: ഇന്ത്യക്കാരന് 8.31 കോടി രൂപ സമ്മാനം
ദുബായ് ∙ ദുബായ് ഡ്യൂട്ടിഫ്രീ മില്യനെയർ ആൻഡ് ഫൈനെസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ ഇന്ത്യക്കാരനും ഇമറാത്തിക്കും 10 ലക്ഷം ഡോളർ വീതം (ഏകദേശം 8.31 കോടി രൂപ) സമ്മാനം. ...
ദുബായ് ∙ ദുബായ് ഡ്യൂട്ടിഫ്രീ മില്യനെയർ ആൻഡ് ഫൈനെസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ ഇന്ത്യക്കാരനും ഇമറാത്തിക്കും 10 ലക്ഷം ഡോളർ വീതം (ഏകദേശം 8.31 കോടി രൂപ) സമ്മാനം. ...
മനാമ ∙ റമസാൻ മാസം കടന്നുവന്നതോടെ ബഹ്‌റൈനിലെ വൻ കിട ഹോട്ടലുകളിൽ രാത്രി ഏറെ വൈകിയോളം നീളുന്ന ഗബ്ഗകളുടെ മേളം. കമ്പനികൾക്ക് അവരുടെ തിരെഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കളും ഡീലർമാരും...
കുവൈത്ത് സിറ്റി ∙ ഔദ്യോഗിക സന്ദർശനത്തിനായി സൗദി അറേബ്യയിൽ എത്തിയ കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽ സലേം അൽ സബാഹിനെ സൗദി കിരീടാവകാശിയും...
ദുബായ് ∙ റമസാന്റെ തുടക്കം മുതൽ 47 അനധികൃത വഴിയോര കച്ചവടക്കാരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. പൊതുജനാരോഗ്യവും സുരക്ഷാ ചട്ടങ്ങളും ലംഘിച്ചതിനാണ് അറസ്റ്റ്. പഴങ്ങളും പച്ചക്കറികളും...
ദുബായ് ∙ റമസാൻ 2024-ൽ ദുബായ് സന്ദർശിക്കുന്ന വിനോദസഞ്ചാരികളെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിഎഫ്എ) പുതിയ സംരംഭങ്ങൾ...
മക്ക ∙ റമസാനിലെ രണ്ടാമത്തെ പത്തു ദിവസങ്ങളിൽ മതപരമായ സംരംഭങ്ങൾ ശക്തമാക്കുമെന്നും, അതിനുവേണ്ട പദ്ധതികൾ ഒരുക്കിയതായും ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. സന്ദർശകരുടെയും...
ദുബായ് ∙ സിനിമാപ്രേമികൾ കാത്തിരിക്കുന്ന ബ്ലെസ്സി – ബെന്യാമിൻ –പൃഥ്വിരാജ് – എ.ആർ. റഹ്മാൻ കൂട്ടുകെട്ടിൽ പിറവിയെടുത്ത 'ആടുജീവിതം' ഗൾഫ് രാജ്യങ്ങളിൽ യുഎഇയിൽ മാത്രം പ്രദർശിപ്പിക്കും. ഈ...
അബുദാബി ∙ മതസൗഹാർദത്തിന്റെയും സഹിഷ്ണുതയുടെയും കേന്ദ്രമായ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിന്റെ കവാടം സമൂഹ നോമ്പുതുറയ്ക്കായി വീണ്ടും തുറന്നതിൽ ആഹ്ലാദവുമായി വിദേശികൾ. കോവിഡ് കാരണം നാലുവർഷത്തെ ഇടവേളയ്ക്കുശേഷമാണ്...
ഷാർജ ∙ തൃശൂർ സ്വദേശി യുവാവിനെ ഒരാഴ്ചയായി കാണാനില്ലെന്നു പരാതി. സ്വകാര്യ കമ്പനിയിൽ സെയിൽസ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന ടി. ജിത്തു സുരേഷിനെയാണ് കഴിഞ്ഞ തിങ്കളാഴ്ച മുതൽ...
മക്ക∙ മക്കയിൽ നോമ്പ് തുറക്കാനിരുന്നവരുടെ ഇടയിലേക്ക് വാഹനം പാഞ്ഞു കയറി മലയാളി മരിച്ചു. ഒട്ടേറെ പേർക്ക് പരുക്കേറ്റു. മഞ്ചേരി പുൽപ്പറ്റ എടത്തിൽ പള്ളിയാളി പ്രദേശത്തെ സ്രാംബിക്കൽ മുഹമ്മദ്...
മനാമ: ആസന്നമായ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രവാസലോകത്തെ കെ.പി.സി.സിയുടെ പോഷകസംഘടനയായ ഒ.ഐ.സി.സി / ഇൻകാസ് തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗം ചെയർമാനായി ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു...
മനാമ: സുന്നി വഖ്ഫ് കൗൺസിൽ ചെയർമാന്റെ സെക്രട്ടറിയും അൽ ഹിദായ ഇസ്ലാമിക് സെന്റർ ചെയർമാനുമായ സ്വലാഹ് ബൂ ഹസനുമായി ഫ്രന്റ്സ് നേതാക്കൾ കൂടിക്കാഴ്ച നടത്തി. വിശുദ്ധ റമദാനെന്നത്...
മനാമ: വാറ്റ്, എക്സൈസ് വെട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം നാഷനൽ ബ്യൂറോ ഓഫ് റവന്യു (എൻ.ബി.ആർ) നടത്തിയ പരിശോധനകളിൽ 244 നിയമലംഘനങ്ങൾ കണ്ടെത്തി. 2115 പരിശോധനകളാണ് കഴിഞ്ഞ...
മനാമ: വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയ രണ്ടു ഏഷ്യക്കാരെ ആഭ്യന്തര മന്ത്രാലയത്തിന്റെ അഴിമതിവിരുദ്ധ സാമ്പത്തിക, ഇലക്ട്രോണിക് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 39ഉം 40ഉം വയസ്സുള്ള...
കുവൈത്ത് സിറ്റി: മിർഖാബിൽ കെട്ടിടത്തിൽനിന്ന് വീണ് രണ്ടു തൊഴിലാളികൾ മരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് അപകടം. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽനിന്ന് വീഴുകയായിരുന്നു. അഗ്നിരക്ഷ സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു....
കുവൈത്ത് സിറ്റി: ചൊവ്വാഴ്ച രാജ്യത്തുടനീളം പരക്കെ മഴ ലഭിച്ചു. രാവിലെ ആരംഭിച്ച മഴ എല്ലായിടത്തും മിതമായ രീതിയിൽ രാത്രിയും തുടർന്നു. ചൊവ്വാഴ്ച അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലായിരുന്നു. തുടർച്ചയായി...
കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് 14 സ്ഥാനാർഥികളെ വിലക്കാൻ ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനം. ക്രിമിനൽ റെക്കോഡ് കാരണമാണ് നടപടിയെന്ന് കുവൈത്ത് ടൈംസ്...
കുവൈത്ത് സിറ്റി: തലശ്ശേരി വെൽഫെയർ അസോസിയേഷൻ കുവൈത്ത് സൗഹൃദ സംഗമവും ഇഫ്താർ മീറ്റും ഖൈത്താൻ രാജധാനി പാലസിൽ നടന്നു. ചെയർമാൻ നിസാം നാലകത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്...
റിയാദ്: വീണ്ടും റഷ്യൻ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട വ്ലാദിമിർ പുടിനെ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും അഭിനന്ദിച്ചു. താങ്കൾക്കും റഷ്യയിലെ ജനങ്ങൾക്കും...
റിയാദ്: ‘സംശുദ്ധ ജീവിതം, സമ്പൂർണ വിജയം’ എന്ന പ്രമേയത്തിൽ റിയാദ് കോഴിക്കോട് ജില്ല മുസ്ലിം ഫെഡറേഷൻ (കെ.ഡി.എം.എഫ്) നടത്തുന്ന റമദാൻ കാമ്പയിന് തുടക്കം. ബത്ഹ അൽമാസ് ഓഡിറ്റോറിയത്തിൽ...
റിയാദ്: സൗഹൃദങ്ങളെ വിളക്കിച്ചേർത്ത് റമദാൻ മധുരം പങ്കിട്ട് പുണ്യമാസത്തെ ആഘോഷിക്കുകയാണ് ഹന നെമക്കെന്ന അമേരിക്കൻ യുവതി. റിയാദിലെ ഹനയുടെ ഇഫ്താർ ക്ലബിൽ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും ആതിഥേയത്വത്തിന്റെയും മികച്ച...
റിയാദ്: ‘വിശ്വാസ വിശുദ്ധിക്ക് ആദർശ ചുവട്’ എന്ന ശീർഷകത്തിൽ കെ.എൻ.എം മർക്കസുദ്ദഅവക്ക് കീഴിൽ പ്രവർത്തിക്കുന്ന സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ നാഷനൽ കമ്മിറ്റി പ്രഖ്യാപിച്ച മെമ്പർഷിപ് കാമ്പയിൻ...
ജിദ്ദ: ഭിക്ഷാടനത്തിനെതിരെ നടപടി കടുപ്പിച്ച് സൗദി പൊതുസുരക്ഷാ വകുപ്പ്. അറബ് രാജ്യങ്ങൾ പൊതുവേ അനുഭവിക്കുന്ന സാമൂഹിക പ്രശ്നങ്ങളിലൊന്നായി മാറിയിട്ടുണ്ട് റമദാൻ മാസത്തിലെ ഭിക്ഷാടനം. ഇതൊരു അധാർമിക പ്രവർത്തനവും...
ജിദ്ദ: സൈൻ ജിദ്ദ ചാപ്റ്റർ സംഘടിപ്പിക്കുന്ന പ്രഗത്ഭ പ്രഭാഷകനും വിദ്യാഭ്യാസ പ്രവർത്തകനുമായ ഡോ. റാഷിദ് ഗസ്സാലിയുടെ എട്ടാമത് റമദാൻ പ്രഭാഷണം ഈ മാസം 24 ന് നടക്കുമെന്ന്...
മക്ക: മസ്ജിദുൽ ഹറാമിലെ തിരക്ക് കുറക്കാൻ ഹറം പരിധിക്കുള്ളിലെ ഏതെങ്കിലും പള്ളിയിൽ നമസ്കാരം നിർവഹിക്കണമെന്ന് മക്കയിലെ ജനങ്ങളോടും നിവാസികളോടും ഹജ്ജ് ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. റമദാനിൽ മക്കയിലേക്കുള്ള...
മദീന: പുണ്യ നഗരമായ മദീനയിൽ പുതിയ പാർക്കും മ്യൂസിയവും തുറന്നു. അൽസാഫിയ എന്ന പേരിലുള്ള പാർക്കും മ്യൂസിയവും മേഖല ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ ഉദ്ഘാടനം...
ദുബായ് ∙ ദുബായ് സർക്കാരിന് ഇനി പുതിയ ലോഗോ. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുതിയ ലോഗോ പ്രകാശനം...
ഷിക്കാഗോ ∙ 2022 -23 കാലയളവിൽ സെന്റ് മേരീസ് ഇടവകയിൽ എക്സിക്യൂട്ടീവ് അംഗങ്ങളായി സേവനം ചെയ്ത് വിരമിക്കുന്ന കൈക്കാരന്മാരായ കുഞ്ഞച്ചൻ കുളങ്ങര. അലക്സ് മുല്ലപ്പള്ളി, ജെയിംസ് കിഴക്കേ...
ന്യൂയോർക്ക് ∙ കർശനമായ ടെക്‌സസ് എസ്ബി4 ഇമിഗ്രേഷൻ നിയമം നടപ്പാക്കാൻ സുപ്രീം കോടതിയുടെ അനുമതി. എസ്‌ബി 4 എന്നറിയപ്പെടുന്ന ടെക്‌സാസിന്റെ ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് നിയമം താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള...
റോക്ക്‌ലാൻഡ് ∙ റോക്‌ലാൻഡ് സെന്റ് മേരീസ് ഓർത്തഡോക്‌സ് ഇടവക സഭാദിനം ആഘോഷിച്ചു. മാർച്ച് 17-ാം തീയതി ഞായറാഴ്ച്ച രാവിലെ ഇടവക വികാരി റവ. ഫാ. ഡോ. രാജു...
ന്യൂയോർക്ക് ∙ ന്യൂയോർക്ക് സോഷ്യൽ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഒന്നാമത് ഇൻറർനാഷനൽ വടംവലി മത്സരം ഓഗസ്റ്റ് 17 ന് ന്യൂയോർക് റോക്ക്‌ലാൻഡ് ക്നാനായ കമ്മ്യൂണിറ്റി സെൻററിൽ വച്ച് നടത്തപ്പെടുന്നു....
ന്യൂയോർക്ക്∙ ഈ വർഷം നടക്കുന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ യുഎസ് മുൻ പ്രസിഡൻറ‌് ഡോണൾഡ് ട്രംപിനെ താൻ അംഗീകരിക്കില്ലെന്ന് റിപ്പബ്ലിക്കൻ പാർട്ടിയുടെ മുൻ പ്രസിഡൻറ‌് സ്ഥാനാർത്ഥി ആസാ ഹച്ചിൻസൺസെയ്‌ഡിൻ...
ന്യൂയോർക്ക് ∙ ട്വൻറി-20 പാർട്ടിയുടെ സാരഥി സാബു എം. ജേക്കബിന് ന്യൂയോർക്കിൽ സ്വീകരണം നൽകുന്നു. ന്യൂയോർക്ക് ലോങ് ഐലൻഡിലുള്ള അമേരിക്കൻ മലയാളികൾ സാബു എം. ജേക്കബിന് മാർച്ച്...
ന്യൂജഴ്‌സി ∙ അമേരിക്കയിലെ ഏറ്റവും ജനപ്രിയ സാഹിത്യ പുരസ്‌ക്കാരങ്ങൾ എന്നു വിശേഷിപ്പിക്കുന്ന ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങൾക്ക് ആംഗലേയ സാഹിത്യ രചനകൾ ക്ഷണിക്കുന്നു. നോർത്ത് അമേരിക്കയിലും കാനഡയിലും താമസിക്കുന്ന...
ഒഹായോ∙ ഇന്ത്യൻ വിദ്യാർഥിയെ യുഎസിൽ തട്ടിക്കൊണ്ടു പോയി. മാതാപിതാക്കൾക്ക് ഒരു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് അജ്ഞാതരുടെ ഫോൺ സന്ദേശം ലഭിച്ചു. പണം നൽകാത്ത പക്ഷം യുവാവിൻറെ...
ക്ലീവ്‌ലാൻഡ് ∙ 16 മാസം പ്രായമുള്ള മകളെ വീട്ടിൽ ഉപേക്ഷിച്ച് അവധിക്കാലം ആഘോഷിക്കാൻ അമ്മ പോയതിനെ തുടർന്ന് കുട്ടി മരിച്ച സംഭവത്തിൽ ശിക്ഷ വിധിച്ച് കോടതി. ഒഹായോ...
ബർലിൻ ∙ ജർമനിയിൽ യുവ പ്രതിഭകളുടെ അഭാവം രാജ്യത്തെ കമ്പനികളെ തകർച്ചയിലേയ്ക്കു നയിക്കുന്നതായി മുൻനിര ജർമൻ കമ്പനികൾ ഭയപ്പെടുന്നു. വ്യാവസായിക ഉൽപ്പാദനം, പ്ലാന്റ് എഞ്ചിനീയറിങ് തുടങ്ങിയ മേഖലകളിൽ...
ലണ്ടൻ ∙ രാജ്യത്തെ ബേസിക് പലിശ നിരക്ക് സംബന്ധിച്ച് തീരുമാനമെടുക്കുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ റിവ്യൂ മീറ്റിങ് ഇന്ന്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഫിനാൻസ് അഡ്വൈസറി കമ്മിറ്റിയുടെ...
ലണ്ടൻ ∙ സൂപ്പർ മാർക്കറ്റ് ഭീമന്മാരായ ടെസ്കോയും ലിഡിലും തമ്മിലുള്ള നിയമ യുദ്ധത്തിൽ ലിഡിലിന് ജയം. ലിഡിലിന്റെ ലോഗോയുമായി ഏറെ സമാനതകളുള്ള ടെസ്കോയുടെ ക്ലബ് കാർഡ് ലോഗോ പിൻവലിക്കണമെന്നതായിരുന്നു ലിഡിലിന്റെ ആവശ്യം. ഏറെനാൾ...
ബർലിൻ ∙ സ്വീഡനിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി സംശയിക്കുന്ന രണ്ടു പേരെ ജർമൻ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ പ്രവർത്തകരനാണെന്നാണ് സംശിക്കുന്നത്. സ്വീഡിഷ് പാർലമെൻറായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് സൂചന. തുരിംഗിയയിൽ...
വെയിൽസ് ∙ യുകെയിൽ മലയാളി നേഴ്സ് കുഴഞ്ഞുവീണു മരിച്ചു. യുകെയുടെ അംഗരാജ്യങ്ങളിൽ ഒന്നായ വെയിൽസിലെ അബർഹവാനി ബ്രിഹ്മവാറിൽ താമസിച്ചിരുന്ന പാലക്കാട് സ്വദേശി രാജേഷ് ഉത്തമരാജ് (51) ആണ്...
മനാമ: ടൂറിസം മേഖലക്ക് കൂടുതൽ ശ്രദ്ധ നൽകാൻ മന്ത്രിസഭ യോഗത്തിൽ തീരുമാനം. അറബ് ടൂറിസം തലസ്ഥാനം 2024 ആയി മനാമയെ പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ പ്രാധാന്യം പ്രസ്തുത...
മനാമ: മേഖലയിൽ ന്യൂനമർദത്തെ തുടർന്ന് ബഹ്റൈനിൽ ബുധനാഴ്ച വരെ ചാറ്റൽമഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചിലയിടങ്ങളിൽ മാത്രമായിരിക്കും മഴയെന്നും അടുത്തയാഴ്ചവരെ ഇതിന് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറഞ്ഞു....
മനാമ: സമസ്ത ബഹ്റൈന്റെ പോഷക ഘടകമായ ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ് 2024-2026 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. സമസ്ത ബഹ്റൈൻ വൈസ് പ്രസിഡന്റ് ശഹീം ദാരിമിയുടെ പ്രാർഥനയോടെ ആരംഭിച്ച...
മനാമ: നിരോധനം ലംഘിച്ച് കടത്തിയ 210 കിലോ ചെമ്മീൻ കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തു. അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ഡെമിസ്ഥാൻ തീരത്തുനിന്നാണ് അനധികൃതമായി ചെമ്മീൻ പിടിച്ച് കടത്തിയത്. ഫെബ്രുവരി...
മനാമ: ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിലെത്തിയ ചെറുവണ്ണൂർ മഹല്ല് പ്രസിഡന്റ് പി.കെ. മൊയ്തീൻ മാസ്റ്റർക്ക് ബഹ്റൈൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിൽ സ്വീകരണം നൽകി. ചെറുവണ്ണൂർ മഹല്ല്...
മനാമ: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളെ റിമാൻഡ് ചെയ്യാൻ പബ്ലിക്ക് പ്രോസിക്യൂട്ടർ ഉത്തരവിട്ടു. പരാതിക്കാരി നൽകിയ കേസിന്റെ അടിസ്ഥാനത്തിൽ പ്രതികളെ ചോദ്യം ചെയ്യുകയും കുറ്റം സ്ഥിരീകരിക്കുകയും ചെയ്തു....
മനാമ: മഹൽ അസോസിയേഷൻ ഓഫ് തൃശൂർ (മാറ്റ് ബഹ്റൈൻ) അദ്ലിയയിലെ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വിവിധ...
മനാമ: ടൂറിസം രംഗത്ത് കുതിച്ചുചാട്ടം ലക്ഷ്യംവെച്ച് നിരവധി ഇന്റർ-ജി.സി.സി ടൂറിസം പാക്കേജുകൾ ഉടൻ പ്രഖ്യാപിക്കുമെന്ന് ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി പറഞ്ഞു. മനാമയെ 2024ലെ...
മനാമ: ബഹ്റൈൻ കേരളീയ സമാജം 2024-26 പ്രവർത്തനവർഷത്തെ ഭരണസമിതി ചുമതലയേറ്റു. സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ നിലവിലെ ഭരണസമിതി അംഗങ്ങളിൽനിന്ന് പുതിയ അംഗങ്ങൾ ഭാരവാഹിത്വം...
ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...
സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...
© 2024 News Sixty Network. All Rights Reserved.