Deepa Pradeep

Deepa Pradeep

ശൈ​ത്യ​കാ​ല സേ​വ​ന​ത്തി​ൽ സ​ജീ​വ​മാ​യി സീ​ലൈ​ൻ ക്ലി​നി​ക്ക്

ദോ​ഹ: ത​ണു​പ്പു​കാ​ല​ത്ത് സ്വ​ദേ​ശി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ഹ​ര​മാ​യ ക്യാ​മ്പി​ങ് സീ​സ​ണി​ൽ മി​ക​ച്ച സേ​വ​ന​വു​മാ​യി ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ന് (എ​ച്ച്.​എം.​സി) കീ​ഴി​ലെ സീ​ലൈ​ൻ മെ​ഡി​ക്ക​ൽ വി​ഭാ​ഗം. ആം​ബു​ല​ൻ​സ് ടീ​മു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ...

വിദൂര പഠനദിനത്തിൽ ഭാഗമാകാൻ 60 സ്‌കൂളുകൾ

ദോ​ഹ: വി​ദൂ​ര പ​ഠ​ന​ദി​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന സ്‌​കൂ​ളു​ക​ളു​ടെ പ​ട്ടി​ക പു​റ​ത്തി​റ​ക്കി വി​ദ്യാ​ഭ്യാ​സ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. ഫെ​ബ്രു​വ​രി 20 ചൊ​വ്വാ​ഴ്ച​യാ​ണ് വി​ദൂ​ര പ​ഠ​ന​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്. ആ​ധു​നി​ക വി​ദ്യാ​ഭ്യാ​സ സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ...

ദോഹ-മുംബൈ സർവിസുമായി ആകാശ

ദോ​ഹ: മും​ബൈ​യി​ൽ​നി​ന്നും ദോ​ഹ​യി​ലേ​ക്കു​ള്ള സ​ർ​വി​സ് പ്ര​ഖ്യാ​പി​ച്ച് ഇ​ന്ത്യ​ൻ വി​മാ​ന ക​മ്പ​നി​യാ​യ ആ​കാ​ശ എ​യ​ർ​ലൈ​ൻ​സ്. മാ​ർ​ച്ച് 28 മു​ത​ൽ ആ​ഴ്ച​യി​ൽ നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​ണ് ദോ​ഹ​യി​ൽ​നി​ന്നും മും​ബൈ​യി​ലേ​ക്കും തി​രി​കെ​യും നോ​ൺ​​സ്റ്റോ​പ്...

ന​ടു​മു​റ്റം ഇ -​മാ​ഗ​സി​ൻ ‘ഇ​ടം’ പ്ര​കാ​ശ​നം

ദോ​ഹ: ന​ടു​മു​റ്റം ഖ​ത്ത​ർ പു​റ​ത്തി​റ​ക്കി​യ ഓ​ൺ​ലൈ​ൻ മാ​ഗ​സി​ന്‍ ‘ഇ​ടം’ ര​ണ്ടാം പ​തി​പ്പ് പ്ര​കാ​ശ​നം ചെ​യ്തു. നു​ഐ​ജ​യി​ൽ​വെ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ ഖ​ത്ത​ർ ഇ​ന്ത്യ​ന്‍ ഓ​തേ​ഴ്സ് ഫോ​റം പ്ര​സി​ഡ​ൻ​റ് ഡോ.​കെ.​സി....

പാർക്കിൽ അപകടം: ഈജിപ്ഷ്യൻ ബാലൻ മരിച്ചു

ദോ​ഹ: പാ​ർ​ക്കി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ വീ​ണു പ​രി​ക്കേ​റ്റ ഈ​ജി​പ്ഷ്യ​ൻ ബാ​ല​ൻ മ​രി​ച്ചു. അ​ൽ ഗ​റാ​ഫ പാ​ർ​ക്കി​ൽ കു​ട്ടി​ക​ളു​ടെ ഊ​ഞ്ഞാ​ലാ​ടു​ന്ന​തി​നി​ടെ ത​ല​യ​ടി​ച്ചു വീ​ണാ​ണ് ഈ​ജി​പ്ഷ്യ​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മ​രി​ച്ച​തെ​ന്ന് പ്രാ​ദേ​ശി​ക...

വെ​ൽ​കെ​യ​ർ ​ഗ്രൂ​പ് ര​ക്ത​ദാ​ന​ക്യാ​മ്പ് 23ന്

​ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ ഫാ​ർ​മ​സി ​ശൃം​ഖ​ല​യാ​യ വെ​ൽ​കെ​യ​ർ ഗ്രൂ​പ്പി​െൻറ എ​ട്ടാ​മ​ത് ര​ക്ത​ദാ​ന ക്യാ​മ്പ് ഫെ​ബ്രു​വ​രി 23ന്. ​ക​മ്പ​നി​യു​ടെ സി.​എ​സ്.​ആ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​ല്ലാ വ​ർ​ഷ​വും സം​ഘ​ടി​പ്പി​ക്കു​ന്ന ര​ക്ത​ദാ​ന...

പ്രമുഖ പ്രവാസി വ്യവസായി സാനിയോ മൂസ നിര്യാതനായി

സലാല: സലാലയിലെ ആദ്യകാല പ്രവാസിയും വ്യവസായ പ്രമുഖനുമായ മുഹമ്മസ് മൂസ (76) നാട്ടിൽ നിര്യാതനായി. പക്ഷാഘാതത്തെ തുടർന്ന് മൂന്ന് വർഷമയി ചികിത്സയിലായിരുന്നു. ആലപ്പുഴ ടൗണിലെ ആമിന മൻസിലിലാണ്...

ഡോ. മാത്യുസ് കെ. ലൂക്കോസ് കേരള കോൺഗ്രസ് എം പ്രോഗ്രാം കോഓർഡിനേറ്റർ

ഡാലസ്/കൊട്ടാരക്കര ∙ കേരള കോൺഗ്രസ് എം സംസ്ഥാന പ്രോഗ്രാം കോഓർഡിനേറ്ററായി അമേരിക്കൻ പ്രവാസിയും ഡാലസ് നിവാസിയുമായ ഡോ. മാത്യൂസ് കെ ലൂക്കോസിനെ നിയമിച്ചു. പാർട്ടി സംസ്‌ഥാന സ്റ്റിയറിങ്...

ജോര്‍ദാന്‍ രാജാവുമൊത്തുള്ള ചടങ്ങില്‍ ബൈഡന് സംഭവിച്ച പിഴവ് സമൂഹ മാധ്യമങ്ങളില വലിയ ചര്‍ച്ചയായി

ഹൂസ്റ്റണ്‍ ∙ പ്രായാധിക്യം യുഎസ് പ്രസിഡന്റിനെ അലട്ടുന്നുവെന്ന പ്രചാരണങ്ങള്‍ ശക്തമാകുന്നതിനിടെ ജോര്‍ദാന്‍ രാജാവുമൊത്തുള്ള ചടങ്ങില്‍ ബൈഡന് സംഭവിച്ച പിഴവ് സമൂഹ മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായി. ജോര്‍ദാന്‍ രാജാവായ അബ്ദുല്ല...

പരസ്പര അനുരഞ്ജനത്തിന്റെ അവസരമായി നോമ്പുകാലം മാറണം: റവ ജോബി ജോൺ

ഡാളസ് ∙ ലോക ക്രൈസ്തവ സമൂഹം വലിയ നോമ്പിലേക്ക് പ്രവേശിച്ചിരിക്കുന്ന ഈ ദിനങ്ങൾ നാം നമ്മോടു തന്നെയും മറ്റുള്ളവരോടും ദൈവത്തോടും അനുരഞ്ജനപ്പെടുന്ന അവസരമായി  മാറ്റണമെന്ന് റവ ജോബി...

യുകെയിൽ ദന്തഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ നീക്കം; യോഗ്യതാ പരീക്ഷ ഒഴിവാക്കും, മലയാളികൾക്ക് നേട്ടം

ലണ്ടൻ • മലയാളികൾ അടക്കമുള്ള നൂറുകണക്കിന് വിദേശ ദന്ത ഡോക്ടർമാർക്ക് യുകെയിൽ ജോലി അനായാസം നേടുന്നതിനുള്ള വഴിതുറക്കുന്നു. വിദേശത്ത് നിന്നുള്ള ദന്ത ഡോക്ടർമാർക്ക് യുകെയിൽ പ്രാക്ടീസ് നടത്താൻ...

അജ്മാനിൽ ‘സ്വപ്നഭൂമി’ സ്വന്തമാക്കി മലയാളികൾ; വില്ലകള്‍ എങ്ങനെ സ്വന്തമാക്കാം, വായ്പ എങ്ങനെ ലഭിക്കും

അജ്മാൻ ∙ പഴയ പോലല്ല, യുഎഇയിൽ സ്വന്തമായി സ്ഥലവും വീടും എന്നത് ഇപ്പോൾ വലിയ ആയാസകരമായ കാര്യമല്ല. അജ്മാനിൽ ആർക്കു വേണമെങ്കിലും സ്വന്തമായി ഭൂമിയും വില്ലയും വാങ്ങാം....

പ്രേം നസീർ സമിതി ലോഗോ പ്രകാശനം ചെയ്തു

മസ്‌കത്ത് ∙ പ്രേം നസീറിന്റെ സ്മരണക്കായി രൂപീകരിച്ചിട്ടുള്ള പ്രേം നസീർ സുഹൃദ് സമിതിയുടെ ഒമാൻ ചാപ്റ്ററിന്റെ രുപീകരണവും ലോഗോ പ്രകാശനവും ആദ്യ പൊതുയോഗവും റൂവിയിൽ നടന്നു. കഴിവുള്ള...

വൈവിധ്യമാർന്ന പരിപാടികളുമായി മുലദ്ദ ഇന്ത്യൻ സ്‌കൂൾ വാർഷികാഘോഷം

മസ്‌കത്ത് ∙ മുലദ്ദ ഇന്ത്യൻ സ്‌കൂളിന്റെ 33–ാമത് വാർഷികാഘോഷം വിദ്യാർഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികളോടെ നടന്നു. മുസന്ന വിലായത്തിൽ നിന്നുള്ള ശൂറ അംഗം അബ്ദുല്ല സയീദ് അൽ സാദി മുഖ്യാതിഥിയായിരുന്നു....

സൗദിയിൽ നടത്തിയ പരിശോധനയിൽ 19,199 അനധികൃത താമസക്കാർ അറസ്റ്റിലായി

ജിദ്ദ ∙ ഫെബ്രുവരി രണ്ടാം വാരത്തിൽ സൗദി അറേബ്യയിലെ എല്ലാ പ്രദേശങ്ങളിലും സുരക്ഷാ അധികാരികൾ നടത്തിയ പരിശോധനയിൽ 19,199 അനധികൃത താമസക്കാർ പിടിയിലായി. അറസ്റ്റിലായ 19,199 അനധികൃത...

വീസ അപേക്ഷയ്ക്കൊപ്പം ആരോഗ്യ ഇൻഷുറൻസ് രേഖകൾ നൽകേണ്ട

അബുദാബി∙ വീസ പുതുക്കുന്നതോടൊപ്പം ആരോഗ്യ ഇൻഷുറൻസ് പോളിസികൾ ഡിജിറ്റലായി അപ്‍ലോഡ് ചെയ്യുന്ന പദ്ധതിക്ക് അബുദാബിയിൽ നാളെ തുടക്കമാകും. നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ്...

വിസ്മയകാഴ്ചയൊരുക്കി യാമ്പു പൂഷ്പമേള

യാമ്പു ∙ ലോക റെക്കോർഡുകൾ തുടർകഥയാക്കിയ  യാമ്പു പൂഷ്പമേള ഇത്തവണയും വേറിട്ട വിസ്മയകാഴ്ചയൊരുക്കി റെക്കോർഡുകളിട്ട് പുഷ്പസ്നേഹികളുടെ ശ്രദ്ധനേടുന്നു. പൂക്കൾ കൊണ്ടുണ്ടാക്കിയ ലോകത്തിലെ ഏറ്റവും വലിയ പദം, ലോകത്തിലെ...

നിയോമിന്റെ പർവതനിരകളായ ട്രോജെനയിൽ മഞ്ഞുവീഴ്ച

തബൂക്ക് ∙ ഫെബ്രുവരിയിൽ രണ്ടാം തവണയും മഞ്ഞുവീഴ്ച ട്രോജെന പർവതനിരകളെ മൂടുന്നു. നിയോമിന്റെ പർവതനിരകളായ ട്രോജെന വടക്കുപടിഞ്ഞാറൻ സൗദി പ്രദേശമായ തബൂക്കിലെ  അക്കാബ ഉൾക്കടലിൽ നിന്ന് 50 കിലോമീറ്റർ...

റൂവി സൂപ്പർ ലീഗ്: കേരള ബ്രദേഴ്‌സ് ജേതാക്കൾ

മസ്‌കത്ത് ∙ റൂവി സൂപ്പർ ലീഗിന്റെ ഒന്നാം സീസൺ വാദി കബീർ പാഡേൽ ഫൺ സ്‌റ്റേഡിയത്തിൽ അരങ്ങേറി. ഒമാനിലെ പ്രമുഖ ടീമുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ വാശിയേറിയ ഫൈനൽ മത്സരത്തിൽ...

കൊല്ലം പ്രവാസി അസോസിയേഷൻ ഒമാൻ പ്രവാസി ക്ഷേമ നിധി അംഗത്വവിതരണം നടത്തി

മസ്‌കത്ത് ∙ കൊല്ലം പ്രവാസി അസോസിയേഷൻ ഒമാൻ കൂട്ടായ്മയുടെ നേതൃത്തിൽ ഗ്ലോബൽ മണി എക്‌സേഞ്ചിന്റെ സഹായത്തോടെ കൂട്ടായ്മയിലെ അംഗങ്ങൾക്ക് പ്രവാസി ക്ഷേമ നിധി അംഗത്വവിതരണം നടത്തി. കൂട്ടായ്മയുടെ കുടുംബ...

66 ലക്ഷം രൂപയുടെ ധനസഹായം നൽകി ഐസിആർഎഫ് ബഹ്‌റൈൻ

മനാമ ∙ ഇന്ത്യൻ എംബസിക്കു കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ സി ആർ എഫ്) ഈ പ്രവർത്തനവർഷത്തിൽ 66  കുടുംബങ്ങൾക്ക് 66 ലക്ഷം...

ഓട്ടിസം ബാധിതനായ പത്തൊൻപതുകാരനെ ഷാർജയിൽ കാണാതായി

ഷാർജ ∙ ഓട്ടിസം ബാധിതനായ പത്തൊൻപതുകാരനെ ഷാർജയിൽ കാണാതായി. എറണാകുളം ആലുവ സ്വദേശി ജെബി തോമസിന്റെയും ബിന്ദു ജെബിയുടെയും  മകൻ ഫെലിക്സ് ജെബി തോമസിനെയാണ് ഷാർജ സിറ്റി...

സ്ഥാപക ദിനം: 22 ന് സൗദിയിൽ പൊതു, സ്വകാര്യമേഖലകൾക്ക് അവധി

റിയാദ് ∙ സ്ഥാപക ദിനം പ്രമാണിച്ച് ഫെബ്രുവരി 22 സൗദിയിൽ പൊതു, സ്വകാര്യമേഖലകളിൽ അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. പൊതുമേഖല സ്ഥാപനങ്ങളിലെയും സ്വകാര്യ...

സൗദി സ്ഥാപകദിനം: രാജ്യത്തുടനീളം വിപുലമായ ആഘോഷപരിപാടികൾ

ജിദ്ദ ∙ സൗദി സ്ഥാപകദിനത്തോടനനുബന്ധിച്ച് രാജ്യത്തുടനീളം വിപുലമായ ആഘോഷപരിപാടികൾ ആസൂത്രണം ചെയ്ത് സൗദി സാംസ്കാരിക മന്ത്രാലയം. ഫെബ്രുവരി 21 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ  സാംസ്കാരികവും ചരിത്രപരവുമായ...

ഡെയ്സ് ഓഫ് ഹാർമണിയിൽ കൈകോർത്ത് മതനേതാക്കൾ

അബുദാബി ∙ സാഹോദര്യത്തിന്റെ പ്രതീകമായി മധ്യപൂർവദേശത്തെ ഏറ്റവും വലിയ ശിലാക്ഷേത്രമായ അബുദാബി ബിഎപിഎസ് ഹിന്ദു മന്ദിറിലെ ഡെയ്സ് ഓഫ് ഹാർമണിയിൽ ഒത്തുചേർന്ന് വിവിധ രാജ്യങ്ങളിൽനിന്നുള്ള മതനേതാക്കൾ. സ്വാമി...

വെളിച്ചത്തിന്റെ ഉത്സവം ഇന്നു കൂടി

ഷാർജ ∙ ഷാർജയുടെ മുഖമുദ്രകളിൽ വെളിച്ചത്തിന്റെ ഉത്സവമൊരുക്കി ലൈറ്റ് ഫെസ്റ്റിവലിന് ഇന്ന് സമാപനം. ഇന്നു വൈകുന്നേരം 6 മുതൽ രാത്രി 11 വരെ ലൈറ്റ് ഫെസ്റ്റ് ആസ്വദിക്കാം....

വിലവർധനയും ക്ഷാമവും ബാധിക്കില്ല; റമസാൻ ഒരുക്കങ്ങളുമായി വിപണി

ദുബായ്∙ യുദ്ധം ഉൾപ്പെടെയുള്ള ആഗോള പ്രതിസന്ധികളും വിലവർധനയും റമസാൻ വിപണിയെ ബാധിക്കില്ലെന്ന് രാജ്യത്തെ പ്രമുഖ വ്യാപാര സ്ഥാപനങ്ങൾ അറിയിച്ചു. നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ ഒരു വർഷത്തേക്കുള്ള കരുതൽ...

യുഎഇയിലുള്ളവർക്ക് സൗദിയുടെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ മിനിറ്റുകൾക്കകം ലഭിക്കും

അബുദാബി/ദുബായ് ∙ യുഎഇയിൽ താമസിക്കുന്നവർ‌ക്ക് സൗദി മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ മിനിറ്റുകൾക്കകം ലഭിക്കും. ഈ വീസയിൽ ഉംറ നിർവഹിക്കാനും വിനോദ സഞ്ചാരത്തിനും ഇതോടെ അവസരം തുറക്കും....

വീടിന് തീപിടിച്ച് നാലു പേർക്ക് പരിക്ക്

കു​വൈ​ത്ത് സി​റ്റി: അ​ബു ഹ​ലീ​ഫ​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ അ​ഗ്നി​ശ​മ​ന സേ​ന മെ​ഡി​ക്ക​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. മം​ഗ​ഫ്,...

വ​ഫ്ര ഫാം​ റോ​ഡി​ൽ കാ​റും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ചു

കു​വൈ​ത്ത് സി​റ്റി: വ​ഫ്ര ഫാം​ റോ​ഡി​ൽ കാ​റും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ചു. സം​ഭ​വം അ​റി​ഞ്ഞ ഉ​ട​ൻ ല​ഫ്റ്റ​ന​ൻ​റ് കേ​ണ​ൽ ഖാ​ലി​ദ് സാ​ദ് അ​ൽ അ​ജ്മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ഫ്ര ഫ​യ​ർ...

ദേശീയ-വിമോചന ദിനാഘോഷം; ഒരുങ്ങുന്നത് വിവിധ പരിപാടികൾ

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ-​വി​മോ​ച​ന ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ഒ​രു​ങ്ങു​ന്ന​ത് വി​വി​ധ പ​രി​പാ​ടി​ക​ൾ. കു​വൈ​ത്തി​ന്റെ മ​ഹ​ത്വ​വും അ​ഭി​മാ​ന​വും അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന വി​വി​ധ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും വ്യാ​പൃ​ത​രാ​ണെ​ന്ന് വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യ​ത്തി​ലെ...

വിദേശകാര്യ മന്ത്രി ഉന്നതതല കൂടിക്കാഴ്ചകൾ നടത്തി

കു​വൈ​ത്ത് സി​റ്റി: വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. തെ​ക്ക​ൻ ജ​ർ​മ​നി​യി​ലെ...

റ​മ​ദാ​നെ വ​ര​വേ​ല്‍ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ തു​ട​ങ്ങി

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​ന്‍ മാ​സ​ത്തെ വ​ര​വേ​ല്‍ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ കു​വൈ​ത്ത് ഔ​ഖ​ഫ് മ​ന്ത്രാ​ല​യം ആ​രം​ഭി​ച്ചു. രാ​ജ്യ​ത്തെ ആ​റു ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യു​ള്ള 1600ലേ​റെ പ​ള്ളി​ക​ളി​ല്‍ റ​മ​ദാ​നി​ന് വേ​ണ്ടി​യു​ള്ള സൗ​ക​ര്യ​ങ്ങ​ളും സു​ര​ക്ഷ​യും ഒ​രു​ക്കു​ന്ന​തി​നു​ള്ള...

അബുദാബിയിൽ ഫ്ലവർ ഫാം തുറന്ന് സ്വദേശി യുവാവ്; കൃഷിയിൽ പ്രചോദനമായത് തൃശൂർ സ്വദേശി

അബുദാബി∙ മരുഭൂമിയിലെ ഫ്ലവർ ഫാമിൽ വസന്തമൊരുക്കി യുവ കർഷകൻ. സ്വദേശി യുവാവ് അഹ്മദ് അബ്ദുല്ല അൽ മസ്റൂഇയാണ് അബുദാബി മുവൈലിഹിൽ പൂക്കാലം ഒരുക്കിയത്. കൃഷിയിൽ പ്രചോദനമായത് പതിറ്റാണ്ടുകളായി...

ദുബൈ കെ.എം.സി.സി മങ്കട മണ്ഡലത്തിന് പുതിയ നേതൃത്വം

ദു​ബൈ: ദു​ബൈ അ​ബു​ഹൈ​ൽ കെ.​എം.​സി.​സി ഹാ​ളി​ൽ ചേ​ർ​ന്ന കൗ​ൺ​സി​ൽ മീ​റ്റി​ൽ 2024- 2027 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ദു​ബൈ മ​ങ്ക​ട മ​ണ്ഡ​ലം കെ.​എം.​സി.​സി​യു​ടെ പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ​വ​ന്നു. മു​ഹ​മ്മ​ദ​ലി പു​ല്ലോ​ട്ട്...

എക്​സ്​ട്രീം ഇ’ കാറോട്ട മത്സരത്തിന്​ ജിദ്ദയിൽ തുടക്കം

ജിദ്ദ: ഇലക്ട്രിക് എസ്‌.യു.വികൾക്കായുള്ള ‘എക്​സ്​ട്രീം ഇ 2024’ കാറോട്ട മത്സരം നാലാം പതിപ്പിന്​ ജിദ്ദയിൽ തുടക്കം. സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷനും കായിക മന്ത്രാലയവും ചേർന്ന്​...

മ​ത്ര​യി​ൽ ജ​ല വി​ത​ര​ണം പു​നഃ​സ്ഥാ​പി​ച്ചു

മ​ത്ര: മ​ത്ര ജി​ദാ​നി​ൽ പൈ​പ്പ് പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന്​ മു​​ട​ങ്ങി​യ‌ ജ​ല​വി​ത​ര​ണം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യോ​ടെ ഏ​റ​ക്കു​റെ പു​ന​:സ്ഥാ​പി​ച്ചു. ഇ​തോ​ടെ ര​ണ്ട് ദി​വ​സ​മാ​യി പ്ര​യാ​സ​ത്തി​ലാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി. ജ​ല​സം​ഭ​ര​ണ...

ഗ​സ്സ​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ ച​ർ​ച്ച ചെ​യ്ത്​ ഒ​മാ​നും യൂ​റോ​പ്യ​ൻ യൂ​നി​യ​നും

മ​സ്ക​ത്ത്​: ഒ​മാ​നും യൂ​റോ​പ്യ​ൻ യൂ​നി​യ​നും (ഇ.​യു) ത​മ്മി​ലു​ള്ള രാ​ഷ്ട്രീ​യ കൂ​ടി​യാ​ലോ​ച​ന സെ​ഷ​ന്‍റെ നാ​ലാ​മ​ത്തെ റൗ​ണ്ട് ബ്ര​സ​ൽ​സി​ൽ ന​ട​ന്നു. ഒ​മാ​നി പ​ക്ഷ​ത്തെ രാ​ഷ്ട്രീ​യ-​വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ​സെ​ക്ര​ട്ട​റി ശൈ​ഖ്​ ഖ​ലീ​ഫ...

ആംഗ്യഭാഷ എളുപ്പമാക്കാൻ‘സുകൂൻ’ ആപ്

ദോ​ഹ: ബ​ധി​ര​രും മൂ​ക​രു​മാ​യ​വ​രെ സ​മൂ​ഹ​ത്തി​ന്റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് എ​ത്തി​ക്കാ​നും അ​വ​രു​ടെ ആ​ശ​യ വി​നി​മ​യം കൂ​ടു​ത​ൽ എ​ളു​പ്പ​വു​മാ​ക്കാ​നാ​യി ആം​ഗ്യ​ഭാ​ഷ ആ​പ്പു​മാ​യി ഖ​ത്ത​ർ സാ​മൂ​ഹി​ക വി​ക​സ​ന, കു​ടും​ബ ക്ഷേ​മ മ​ന്ത്രാ​ല​യം. ആം​ഗ്യ​ഭാ​ഷ​യി​ലെ...

മധുരം വിരുന്നൂട്ടി സൂഖിൽ തേനുത്സവം

ദോ​ഹ: നാ​വി​ൽ കൊ​തി​യൂ​റും മ​ധു​വു​മാ​യി സൂ​ഖ് വാ​ഖി​ഫി​ൽ അ​ന്താ​രാ​ഷ്​​ട്ര തേ​ൻ പ്ര​ദ​ർ​ശ​നം തു​ട​രു​ന്നു. ഫെ​ബ്രു​വ​രി പ​ത്തി​ന് ആ​രം​ഭി​ച്ച് 19 വ​രെ നീ​ളു​ന്ന അ​ഞ്ചാ​മ​ത് തേ​ൻ പ്ര​ദ​ർ​ശ​ന-​വി​പ​ണ​ന മേ​ള​യി​ലേ​ക്ക്...

ഖ​ത്ത​റി​ൽ​നി​ന്ന് വീ​ണ്ടും സ​ഹാ​യ വി​മാ​നം

ദോ​ഹ: ഗ​സ്സ​യി​ലേ​ക്ക് ദു​രി​താ​ശ്വാ​സ സ​ഹാ​യ​ങ്ങ​ളു​മാ​യി ഖ​ത്ത​റി​ൽ​നി​ന്ന് വീ​ണ്ടും വി​മാ​നം പ​റ​ന്നു. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും മ​രു​ന്നും ഉ​ൾ​പ്പെ​ടെ 30 ട​ൺ വ​ഹി​ച്ച വി​മാ​ന​മാ​ണ് വെ​ള്ളി​യാ​ഴ്ച ഈ​ജി​പ്തി​ലെ അ​ൽ അ​രി​ഷ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്....

കോ​ർ​ണി​ഷ് നി​റ​ഞ്ഞൊ​ഴു​കി; പ​തി​നാ​യി​ര​ങ്ങ​ൾ പ​​ങ്കെ​ടു​ത്ത് ​മാ​ര​ത്ത​ൺ

ദോ​ഹ: അ​റേ​ബ്യ​ൻ ഉ​ൾ​​ക്ക​ട​ലി​ലേ​ക്കി​റ​ങ്ങി നി​ൽ​ക്കു​ന്ന ദോ​ഹ കോ​ർ​ണി​ഷി​ലെ തീ​ര​ത്ത് മ​നു​ഷ്യ​ക്ക​ട​ലാ​യി മാ​റി ദോ​ഹ ഉ​രീ​ദു മാ​ര​ത്ത​ൺ. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ദോ​ഹ​യി​ലേ​ക്ക് സൂ​ര്യോ​ദ​യ​മെ​ത്തും മു​മ്പേ ത​ന്നെ ഓ​ടാ​നെ​ത്തി​യ പ​തി​നാ​യി​ര​ങ്ങ​ളാ​ൽ...

വീൽ ചെയർ ലഭിക്കാതെ ഒന്നര കിലോമീറ്റർ നടന്ന് യാത്രക്കാരൻ മരിച്ച സംഭവം: എയർ ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടിസ്

മുംബൈ ∙ വീൽ ചെയർ ലഭിക്കാതെ ഒന്നര കിലോമീറ്റർ നടക്കേണ്ടിവന്ന 80 വയസ്സുകാരൻ മുംബൈ വിമാനത്താവളത്തിൽ മരിച്ച സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകി. ന്യൂയോർക്കിൽ നിന്ന്...

അമേരിക്കയിൽ മകന്റെ കുത്തേറ്റ് അച്ഛൻ മരിച്ചു; മലയാളിയായ മെൽവിൻ തോമസ് അറസ്റ്റിൽ

ന്യൂജേഴ്സി ∙  അമേരിക്കയിൽ മകന്റെ കുത്തേറ്റ് അച്ഛൻ മരിച്ചു. ന്യൂജേഴ്സിയിലെ പരാമസിൽ മലയാളിയായ മാനുവൽ തോമസിനെ (61) മകൻ മെൽവിൻ തോമസ് (32) ആണ് കുത്തി കൊലപ്പെടുത്തിയത്. ഫെബ്രുവരി...

ഹമാസ്, ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നീക്കവുമായി ബൈഡൻ

ഹൂസ്റ്റണ്‍ ∙ ഹമാസ്, ഇസ്രയേൽ സംഘർഷം മാസങ്ങള്‍ പിന്നിട്ടതോടെ പ്രശ്‌ന പരിഹാരത്തിനായി യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പുതിയ ഫോര്‍മുലയുമായി രംഗത്ത് വരുമെന്ന് സൂചന. ജോര്‍ദാന്‍ രാജാവ്...

ഇന്ത്യാ കാത്തലിക് അസോസിയേഷന്‍റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

ന്യൂയോർക്ക് ∙ നാലര പതിറ്റാണ്ട് പിന്നിട്ട ഇന്ത്യാ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ 2024ലെ കമ്മിറ്റി ന്യൂയോർക്കിലെ ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്‍ററിൽവച്ച് അധികാരമേറ്റു. ഇന്ത്യാ കാത്തലിക്...

ഫ്രാങ്ക്ലിൻ സ്ക്വയർ സെന്‍റ് ബേസിൽ ഓർത്തഡോക്സ് ഇടവകയിൽ യൂത്ത് കോൺഫറൻസ് റജിസ്ട്രേഷന് തുടക്കമായി

ഫ്രാങ്ക്ലിൻ സ്ക്വയർ (ന്യൂയോർക്ക്) ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/ യൂത്ത് കോൺഫറൻസ് റജിസ്ട്രേഷൻ ഫ്രാങ്ക്ലിൻ സ്ക്വയർ സെന്‍റ് ബേസിൽ...

ഹൂസ്റ്റൺ മലയാളി അസോസിയേഷന്‍റെ ‘പ്രണയഗാനങ്ങൾ’ ആസ്വാദകരുടെ മനം കവർന്നു

ഹൂസ്റ്റൺ∙ ഹൂസ്റ്റൺ മലയാളി അസോസിയേഷൻ വാലന്റെൻസ് ഡേയുടെ ഭാഗമായി ‘പ്രണയഗാനങ്ങൾ’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. സിനിമാ – സംഗീത സംവിധായകർ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ചടങ്ങിൽ  അക്കൗണ്ടന്‍റ്...

സൗത്ത് ഡാലസിൽ നിന്ന് കാണാതായ 12 വയസ്സുകാരിയെ സുരക്ഷിതയായി കണ്ടെത്തി

ഡാലസ് ∙ സൗത്ത് ഡാലസിൽ നിന്ന് കാണാതായ 12 വയസ്സുകാരിയായ തന്യയെ സുരക്ഷിതയായി കണ്ടെത്തി. പെൺക്കുട്ടിയെ കണ്ടെത്തുന്നതിന് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു. സൗത്ത് ഡാലസിലെ ഒരു...

‘എന്നെപ്പോലുള്ളവർ ഇവിടെ ഒറ്റപ്പെട്ട അവസ്ഥയിലാണ്, പുറം ലോകം കാണണം’; ആ സന്ദേശം തുണയായത് 150 വീട്ടുജോലിക്കാർക്ക്

ദുബായ് ∙ എന്നെപ്പോലുള്ള വീട്ടുജോലിക്കാർ ഇവിടെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. പുറം ലോകം ആസ്വദിക്കാൻ കൂടുതലൊന്നും സാഹചര്യം ലഭിച്ചിട്ടുള്ള. അതിനുള്ള അവസരം ഉണ്ടാക്കിത്തരുമോ?– പ്രചര ചാവക്കാട് യുഎഇ കമ്മിറ്റിയുടെ...

Page 21 of 39 1 20 21 22 39

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist