Deepa Pradeep

Deepa Pradeep

സൗദിയും ഇന്ത്യയും ഒപ്പുവെച്ച കരാറിന് സൗദി മന്ത്രിസഭയുടെ അംഗീകാരം

സൗദിയും ഇന്ത്യയും ഒപ്പുവെച്ച കരാറിന് സൗദി മന്ത്രിസഭയുടെ അംഗീകാരം

റിയാദ് ∙ ഡിജിറ്റലൈസേഷൻ, ഇലക്‌ട്രോണിക് നിർമാണ മേഖലകളിൽ പരസ്പര സഹകരണത്തിന് സൗദിയും ഇന്ത്യയും ഒപ്പുവെച്ച കരാറിന് സൗദി മന്ത്രിസഭയുടെ അംഗീകാരം. കമ്യൂണിക്കേഷൻസ് ആൻഡ് ഐ.ടി മന്ത്രാലയവും ഇന്ത്യയിലെ...

സൊമാലിയയിൽ യുഎഇ സായുധ സേനാംഗങ്ങൾ രക്തസാക്ഷിത്വം വരിച്ചു; ഷെയ്ഖ് മുഹമ്മദ് അനുശോചിച്ചു

സൊമാലിയയിൽ യുഎഇ സായുധ സേനാംഗങ്ങൾ രക്തസാക്ഷിത്വം വരിച്ചു; ഷെയ്ഖ് മുഹമ്മദ് അനുശോചിച്ചു

അബുദാബി ∙ യുഎഇ സായുധ സേനാംഗം കോർപറൽ സുലൈമാൻ സയീദ് അൽ ഷെഹി സൊമാലിയയിൽ രക്തസാക്ഷിത്വം വഹിച്ചു. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചനം...

മഴ മാറിയിട്ടും യുഎഇയിൽ കെടുതികൾ ബാക്കി

മഴ മാറിയിട്ടും യുഎഇയിൽ കെടുതികൾ ബാക്കി

ഷാർജ/ഫുജൈറ ∙ ഷാർജ, ഫുജൈറ എമിറേറ്റുകളിൽ നഗരസഭയുടെ നേതൃത്വത്തിൽ സുരക്ഷാദൗത്യങ്ങൾ തുടരുന്നു. ഷാർജയിൽ 44 മില്ലിമീറ്റർ മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. വെള്ളക്കെട്ട് നീക്കി ഗതാഗത സുഗമമാക്കാനുള്ള...

ഉദാര നിലപാടിന് നന്ദി; ഖത്തർ അമീറിന് ഇന്ത്യയിലേക്ക് ക്ഷണം

ഉദാര നിലപാടിന് നന്ദി; ഖത്തർ അമീറിന് ഇന്ത്യയിലേക്ക് ക്ഷണം

ദോഹ ∙ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ ഇന്ത്യയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചു. പ്രവാസി ഇന്ത്യക്കാരോടുള്ള ഉദാര സമീപനത്തിന് ദോഹയിൽ നടത്തിയ...

ടിക്കറ്റ് ബുക്കിങ്ങും പണം അടയ്ക്കലും; ഇത്തിഹാദ് റെയിലിലും നോൽ കാർഡ്

ടിക്കറ്റ് ബുക്കിങ്ങും പണം അടയ്ക്കലും; ഇത്തിഹാദ് റെയിലിലും നോൽ കാർഡ്

ദുബായ്/അബുദാബി ∙ ദുബായിലെ പൊതുഗതാഗത യാത്രയ്ക്കുള്ള നോൽ കാർഡ് ഉപയോഗിച്ച് ഇത്തിഹാദ് റെയിലിൽ ടിക്കറ്റ് ബുക്ക് ചെയ്യാനും പണം അടയ്ക്കാനും സംവിധാനം ഒരുക്കുന്നു. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഇത്തിഹാദ്...

ഹൂസ്റ്റണിൽ മലയാളി വിദ്യാർഥി അപ്പാര്‍ട്ട്മെന്‍റില്‍ മരിച്ചനിലയില്‍

ഹൂസ്റ്റണിൽ മലയാളി വിദ്യാർഥി അപ്പാര്‍ട്ട്മെന്‍റില്‍ മരിച്ചനിലയില്‍

ഹൂസ്റ്റൺ∙ ഹൂസ്റ്റണിൽ താമസിക്കുന്ന മലയാളി വിദ്യാർഥി ആദിത്യ മേനോന്‍ (22) അന്തരിച്ചു. ഓസ്റ്റിനില്‍ പഠിക്കുകയായിരുന്ന ആദിത്യയെ അപ്പാര്‍ട്ട്മെന്‍റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. നോര്‍ത്ത് പറവൂര്‍ സ്വദേശി സുനില്‍ മേനോന്‍റെയും...

‘വിവാഹ മോചനത്തിന് ശ്രമം, പിന്നാലെ ഇരട്ടക്കുട്ടികൾ ജനിച്ചു; ആനന്ദും ആലീസും മാതൃകാ ദമ്പതികളെപ്പോലെ’

‘വിവാഹ മോചനത്തിന് ശ്രമം, പിന്നാലെ ഇരട്ടക്കുട്ടികൾ ജനിച്ചു; ആനന്ദും ആലീസും മാതൃകാ ദമ്പതികളെപ്പോലെ’

കൊല്ലം∙ യുഎസിലെ കലിഫോർണിയയിലെ സാൻ മറ്റെയോയിൽ കൊല്ലം സ്വദേശികൾ മരിച്ച നിലയിൽ കണ്ട സംഭവത്തിലെ ദുരൂഹത നീങ്ങിയില്ല. പട്ടത്താനം വികാസ് നഗർ സ്നേഹയിൽ ആനന്ദ് സുജിത് ഹെൻറി...

ജർമനിയില്‍ നഴ്സുമാർക്ക് അവസരം; യോഗ്യതയുള്ളവർക്ക് ഫാസ്റ്റ്ട്രാക്ക് നിയമന സാധ്യത

ജർമനിയില്‍ നഴ്സുമാർക്ക് അവസരം; യോഗ്യതയുള്ളവർക്ക് ഫാസ്റ്റ്ട്രാക്ക് നിയമന സാധ്യത

തിരുവനന്തപുരം ∙ കേരളത്തില്‍ നിന്നും ജർമനിയിലേക്കുളള നഴ്സിങ് റിക്രൂട്ട്മെന്‍റിനായുളള നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ അഞ്ചാം ഘട്ടത്തിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഉദ്യോഗാർഥികള്‍ ഈ മാസം 29...

ബി.ആർ.ഷെട്ടി വീണ്ടും യുഎഇയിൽ; യുഎഇ എക്സ്ചേഞ്ചിന് ജീവൻ വയ്ക്കുമോ?

ബി.ആർ.ഷെട്ടി വീണ്ടും യുഎഇയിൽ; യുഎഇ എക്സ്ചേഞ്ചിന് ജീവൻ വയ്ക്കുമോ?

അബുദാബി∙ എൻഎംസി ഗ്രൂപ്പിന്‍റെ സ്ഥാപകനായ പ്രവാസി വ്യവസായി ബി.ആർ. ഷെട്ടി യുഎഇയിൽ തിരിച്ചെത്തി.  രണ്ട് ഇന്ത്യൻ ബാങ്കുകളിലെ കടങ്ങൾ തിരിച്ചടയ്ക്കാത്തതിന്‍റെ പേരിൽ ഇന്ത്യയിൽ ദീർഘകാലമായി യാത്രാ വിലക്ക്...

ബഹ്‌റൈനിൽ ജോലിക്കെത്തിയ കോഴിക്കോട് സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ബഹ്‌റൈനിൽ ജോലിക്കെത്തിയ കോഴിക്കോട് സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി

മനാമ∙ ബഹ്‌റൈനിൽ ജോലിക്കായി എത്തിയ കോഴിക്കോട് ചേമഞ്ചേരി പൂക്കാട് മുക്കാടി വളപ്പിൽ അസനാസ്  വെള്ളമണ്ണിനെ(37 )  ബഹ്‌റൈൻ ഗുദൈബിയയിലെ താമസ സ്‌ഥലത്ത്‌ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ...

സൂര്യഗ്രഹണം: ചന്ദ്രക്കല കാണാൻ ബുദ്ധിമുട്ടും; പെരുന്നാൾ ഏപ്രിൽ 10ന് സാധ്യത

സൂര്യഗ്രഹണം: ചന്ദ്രക്കല കാണാൻ ബുദ്ധിമുട്ടും; പെരുന്നാൾ ഏപ്രിൽ 10ന് സാധ്യത

ദുബായ് ∙ പെരുന്നാളിന്റെ (ഈദുൽ ഫിത്തർ) ആദ്യ ദിവസം ഏപ്രിൽ 10-ന് ആകാൻ സാധ്യത. ഏപ്രിൽ 8-ന് സമ്പൂർണ സൂര്യഗ്രഹണം പ്രതീക്ഷിക്കുന്നതിനാൽ റമസാനിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്ന ശവ്വാൽ...

ഒമാനിലെ നീറ്റ് പരീക്ഷാ കേന്ദ്രം പുനഃസ്ഥാപിക്കണം; അംബാസഡർക്ക് നിവേദനം നൽകി രക്ഷിതാക്കൾ

ഒമാനിലെ നീറ്റ് പരീക്ഷാ കേന്ദ്രം പുനഃസ്ഥാപിക്കണം; അംബാസഡർക്ക് നിവേദനം നൽകി രക്ഷിതാക്കൾ

മസ്‌കത്ത് ∙ ഒമാനിലെ നീറ്റ് പരീക്ഷ കേന്ദ്രം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം രക്ഷിതാക്കൾ ഇന്ത്യൻ അംബാസഡർ അമിത് നാരംഗിന് നിവേദനം നൽകി. എംബസിയിലെ എജ്യൂക്കേഷൻ കൺസൽട്ടന്റ് ജയ്പാൽദത്തെ മുഖേനയാണ് ഡോ....

മലയാളി വ്യവസായി കെ. എൻ. ഫജറിന് യുഎഇ ഗോൾഡൻ വീസ

മലയാളി വ്യവസായി കെ. എൻ. ഫജറിന് യുഎഇ ഗോൾഡൻ വീസ

ദുബായ് ∙ മലയാളി വ്യവസായി കെ.എൻ. ഫജറിന് യുഎഇ ഗോൾഡൻ വീസ. യൂണിഫോം നിർമാണ രംഗത്തെ ഇന്ത്യയിലെ മുൻനിര ബ്രാൻഡായ മഫത്ലാൽ യൂണിഫോംസ് ഗ്രൂപ്പിന്റെ ദുബായിലെ നിർമാണ...

ബഷീർ തിക്കോടിക്ക് യുഎഇ ഗോൾഡൻ വീസ

ബഷീർ തിക്കോടിക്ക് യുഎഇ ഗോൾഡൻ വീസ

ദുബായ് ∙ യുഎഇ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും എഴുത്തുകാരനും പ്രഭാഷകനുമായ  ബഷീർ തിക്കോടിക്ക് യുഎഇ ഗോൾഡൻ വീസ. ദുബായിലെ പ്രമുഖ സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റലിൽ...

മലയാൺമ ഭാഷാപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

മലയാൺമ ഭാഷാപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ദുബായ് ∙ മലയാളം മിഷന്റെ ഈ വർഷത്തെ മലയാൺമ ഭാഷാപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച മലയാളം മിഷന്‍ ചാപ്റ്ററിനുള്ള കണിക്കൊന്ന പുരസ്കാരത്തിന് ദുബായ് ചാപ്റ്റര്‍ അര്‍ഹരായി. ഒരു...

കള്ളപ്പണം തടയൽ : ഡിജിറ്റൽ സംവിധാനം ഫലപ്രദം

കള്ളപ്പണം തടയൽ : ഡിജിറ്റൽ സംവിധാനം ഫലപ്രദം

ദുബായ് ∙ കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിൽ യുഎഇയുടെ നവീന ഡിജിറ്റൽ സംവിധാനങ്ങൾ ഫലപ്രദമാണെന്നു ആന്റി മണി ലോണ്ടറിങ് ആൻഡ് കൗണ്ടർ ടെററിസം ഫിനാൻസിങ് (എഎംഎൽസിടിഎഫ്) എക്‌സിക്യൂട്ടിവ് ഓഫിസ്...

ഉമ്മുൽ ഇമാറാത്ത് പാർക്കിൽ ഇന്നും നാളെയും ഉത്സവമേളം

ഉമ്മുൽ ഇമാറാത്ത് പാർക്കിൽ ഇന്നും നാളെയും ഉത്സവമേളം

അബുദാബി ∙ ഉമ്മുൽ ഇമാറാത്ത് പാർക്കിൽ കലാസാംസ്കാരിക ഉത്സവത്തിനു (ഫെസ്റ്റിവൽ ഇൻ ദ് പാർക്ക്) ഇന്നു തുടക്കം. രണ്ടു ദിവസത്തെ ഉത്സവത്തിൽ വിവിധ രാജ്യക്കാരുടെ കലാപരിപാടികൾ, ശിൽപശാലകൾ,...

അക്കാഫ് അസോ. ബാഡ്മിന്റൻ ചാംപ്യൻഷിപ് വിജയികൾ

അക്കാഫ് അസോ. ബാഡ്മിന്റൻ ചാംപ്യൻഷിപ് വിജയികൾ

ദുബായ് ∙ അക്കാഫ് അസോസിയേഷന്റെ ബാഡ്മിന്റൻ ചാംപ്യൻഷിപ് വൈസ് പ്രസിഡന്റ് വെങ്കിട് മോഹൻ ഉദ്ഘാടനം ചെയ്തു. വിവിധ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയവർ: മെൻസ് ഡബിൾസിൽ റിനോയ് ജോൺ-...

മന്ദിറിന്റെ കഥയ്ക്ക് സാക്ഷി, പ്രാർഥനയുടെ മണൽത്തിട്ട

മന്ദിറിന്റെ കഥയ്ക്ക് സാക്ഷി, പ്രാർഥനയുടെ മണൽത്തിട്ട

അബുദാബി ∙ മരുഭൂമിയിൽ വിടർന്ന താമര പോലെ വെട്ടിത്തിളങ്ങുന്ന ബിഎപിഎസ് ഹിന്ദു മന്ദിറിന് പുറത്ത് പ്രതീകാത്മകമായി നിർമിച്ച മണൽ കൂനയിൽ (ഡ്യൂൺസ് ഓഫ് പ്രെയർ) ഒളിഞ്ഞിരിപ്പുണ്ട് മന്ദിരത്തിന്റെ...

ഭരണഘടനാ ലംഘനം: കുവൈത്ത് പാർലമെന്റ് പിരിച്ചു വിട്ടു

ഭരണഘടനാ ലംഘനം: കുവൈത്ത് പാർലമെന്റ് പിരിച്ചു വിട്ടു

കുവൈത്ത് സിറ്റി ∙ കുവൈത്ത്  പാർലമെന്റ് പിരിച്ചു വിട്ടു. അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമദ് അൽ സബാഹ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 2023...

യുഎഇയിൽ കരമാർഗം ലഹരിമരുന്ന് കടത്താൻ ശ്രമം; യാത്രക്കാരനെ കസ്റ്റംസ് പിടികൂടി

യുഎഇയിൽ കരമാർഗം ലഹരിമരുന്ന് കടത്താൻ ശ്രമം; യാത്രക്കാരനെ കസ്റ്റംസ് പിടികൂടി

ദുബായ് ∙ വസ്ത്രത്തിനകത്തും വാഹനത്തിലും ഒളിപ്പിച്ച് കരമാർഗം യുഎഇയിലേക്ക് കടത്താൻ ശ്രമിച്ച 6.5 കിലോയിലേറെ ലഹരിമരുന്ന് ഉദ്യോഗസ്ഥർ പിടിച്ചെടുത്തതായി ദുബായ് കസ്റ്റംസ് അറിയിച്ചു. യാത്രക്കാരൻ പരിഭ്രാന്തിയുടെ ലക്ഷണങ്ങൾ...

സൗദിയിലെ എറ്റവും വലിയ പുഷ്പമേളയ്ക്ക് യാമ്പുവിൽ തുടക്കമായി

സൗദിയിലെ എറ്റവും വലിയ പുഷ്പമേളയ്ക്ക് യാമ്പുവിൽ തുടക്കമായി

യാമ്പു ∙ സൗദിയിലെ എറ്റവും വലിയ പുഷ്പമേളയ്ക്ക് യാമ്പുവിൽ ഇന്ന് തുടക്കമായി. നാലു വർഷത്തെ ഇടവേളയ്ക്കു ശേഷമെത്തിയ പുഷ്പ ഉദ്യാനമേളയ്ക്കായി ഇത്തവണ വൈവിധ്യങ്ങളായ പൂക്കളും ചെടികളുമാണ് എത്തിച്ചിരിക്കുന്നത്....

ഹജ് താൽക്കാലിക ജോലികള്‍ക്ക് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അപേക്ഷ ക്ഷണിച്ചു

ഹജ് താൽക്കാലിക ജോലികള്‍ക്ക് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അപേക്ഷ ക്ഷണിച്ചു

ജിദ്ദ ∙ ഹജ് താൽക്കാലിക ജോലികള്‍ക്ക് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 14 ആണ് അവസാന തീയതി. 18 വയസ്സിന് മുകളിൽ പ്രായമുള്ള ഇന്ത്യക്കാര്‍ക്കും സൗദി...

സൗദിയിൽ ചരക്ക്, സേവന ഇനത്തിലെ ധനവിനിയോഗത്തിൽ 18 ശതമാനം വർധന

സൗദിയിൽ ചരക്ക്, സേവന ഇനത്തിലെ ധനവിനിയോഗത്തിൽ 18 ശതമാനം വർധന

ജിദ്ദ ∙ ചരക്ക്, സേവന ഇനത്തിലെ ധനവിനിയോഗം കഴിഞ്ഞ വര്‍ഷം 18 ശതമാനം തോതില്‍ വര്‍ധിച്ചതായി സൗദി ധനമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബജറ്റ് ധനവിനിയോഗത്തിന്‍റെ 23...

മസ്‌കത്ത് രാജ്യാന്തര പുസ്തക മേള ഈ മാസം 21 മുതല്‍

മസ്‌കത്ത് രാജ്യാന്തര പുസ്തക മേള ഈ മാസം 21 മുതല്‍

മസ്‌കത്ത് ∙ മസ്‌കത്ത് രാജ്യാന്തര പുസ്തക മേള ഈ മാസം 21 മുതല്‍ മാര്‍ച്ച് രണ്ട് വരെ ഒമാന്‍ കണ്‍വന്‍ഷന്‍ ആൻഡ് എക്‌സിബിഷന്‍ സെന്‍ററില്‍ നടക്കുമെന്ന് സംഘാടക...

മഡഗാസ്കർ വികസനത്തിന് ഇന്ത്യൻ സഹായം

മഡഗാസ്കർ വികസനത്തിന് ഇന്ത്യൻ സഹായം

ദുബായ് ∙ മഡഗാസ്കറിന്റെ വികസനത്തിൽ എല്ലാ സഹായവും നൽകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക സർക്കാർ ഉച്ചകോടിക്കിടെ മഡഗാസ്കർ പ്രസിഡന്റ് ആൻഡ്രി രജൊലിനയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പരസ്പര...

രണ്ട് വർഷത്തേക്ക് യുകെയിൽ ജീവിക്കാം, ജോലി ചെയ്യാം; ഇന്ത്യ യങ് പ്രഫഷനൽസ് സ്കീം വീസയ്ക്ക് അപേക്ഷിക്കാം

രണ്ട് വർഷത്തേക്ക് യുകെയിൽ ജീവിക്കാം, ജോലി ചെയ്യാം; ഇന്ത്യ യങ് പ്രഫഷനൽസ് സ്കീം വീസയ്ക്ക് അപേക്ഷിക്കാം

ലണ്ടൻ ∙ യൂത്ത് മൊബിലിറ്റി സ്‌കീമിന്‍റെ ഭാഗമായി യുകെ സർക്കാർ ഇന്ത്യൻ യുവാക്കൾക്കായി പുതിയതായി അവതരിപ്പിച്ച ‘ഇന്ത്യ യങ് പ്രഫഷനൽസ് സ്കീം’ വീസയ്ക്കായുള്ള പ്രാഥമിക തിരഞ്ഞെടുപ്പ് ബാലറ്റ്...

സൗദിയിൽ ശനിയാഴ്ച വരെ ഇടിമിന്നലിനും ആലിപ്പഴ വർഷത്തിനും സാധ്യത; ജാഗ്രതാ നിർദേശം

സൗദിയിൽ ശനിയാഴ്ച വരെ ഇടിമിന്നലിനും ആലിപ്പഴ വർഷത്തിനും സാധ്യത; ജാഗ്രതാ നിർദേശം

റിയാദ് ∙ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച വരെ ഇടിമിന്നലും ആലിപ്പഴ വർഷവും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള സുരക്ഷിതമല്ലാത്ത സ്ഥലങ്ങൾ ഒഴിവാക്കാനും...

21–ാം നൂറ്റാണ്ട് പുതിയ വെല്ലുവിളികളുടേത്: മോദി

21–ാം നൂറ്റാണ്ട് പുതിയ വെല്ലുവിളികളുടേത്: മോദി

ദുബായ്∙   21–ാം നൂറ്റാണ്ട് ആധുനികവൽക്കരണത്തെ അഭിമുഖീകരിക്കുകയും പുതിയ വെല്ലുവിളികൾ ഉയർത്തുകയും ചെയ്യുന്നുവെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുബായിൽ നടന്ന ലോക സർക്കാർ ഉച്ചകോടി 2024-ൽ യുഎഇ...

സെവൻ ബീറ്റ്‌സ് – സർഗ്ഗം സ്റ്റീവനേജ്’ സംഗീതോത്സവം ഫെബ്രുവരി 24ന്

സെവൻ ബീറ്റ്‌സ് – സർഗ്ഗം സ്റ്റീവനേജ്’ സംഗീതോത്സവം ഫെബ്രുവരി 24ന്

സ്റ്റീവനേജ് ∙ യു കെയിലെ മലയാളി കലാഹൃദയങ്ങളിൽ ചിരപ്രതിഷ്‌ഠ നേടുകയും, സംഗീതാസ്വാദകർ ആവേശപൂർവ്വം കാത്തിരിക്കുകയും ചെയ്യുന്ന സെവൻ ബീറ്റ്‌സ് - സർഗ്ഗം സ്റ്റീവനേജ് സംഗീതോത്സവത്തിനു ഇനി പത്തുനാൾ. ‘ടീം...

ആമസോൺ ജീവനക്കാർ പണിമുടക്കിൽ; മണിക്കൂറിന് 15 പൗണ്ട് വീതം നൽകണമെന്ന് യൂണിയൻ

ആമസോൺ ജീവനക്കാർ പണിമുടക്കിൽ; മണിക്കൂറിന് 15 പൗണ്ട് വീതം നൽകണമെന്ന് യൂണിയൻ

കവന്ററി ∙ യുകെ കവന്ററി സൈറ്റിലെ ആമസോൺ ജീവനക്കാർ പണിമുടക്ക് ആരംഭിച്ചു. മണിക്കൂറിന് 15 പൗണ്ട് വീതം ഏറ്റവും കുറഞ്ഞ ശമ്പളം നൽകണം എന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം...

വാലന്റെൻസ് ദിനത്തിൽ ‘അന്നം മുട്ടി’; മൂവായിരത്തോളം ഡെലിവറി ജീവനക്കാർ ജോലിക്ക് ഇറങ്ങിയില്ല

വാലന്റെൻസ് ദിനത്തിൽ ‘അന്നം മുട്ടി’; മൂവായിരത്തോളം ഡെലിവറി ജീവനക്കാർ ജോലിക്ക് ഇറങ്ങിയില്ല

ലണ്ടൻ ∙ യുകെയിലെ ആയിരക്കണക്കിന് ഡെലിവറോ, ഊബർ ഈറ്റ്സ്, ജസ്റ്റ് ഈറ്റ് ജീവനക്കാൻ വാലന്റെൻസ് ദിനത്തിൽ പണിമുടക്ക് ആരംഭിച്ചു. മെച്ചപ്പെട്ട വേതനവും തൊഴിൽ വ്യവസ്ഥകളും ആവശ്യപ്പെട്ടാണ്  ജീവനക്കാർ...

‘പേടിക്കരുത്, ഞാൻ കൂടെയുണ്ട്’; എതിർപ്പിന്റെയും പീഡനത്തിന്റെയും മുൾവേലി ചാടിക്കടന്ന് അനന്തലക്ഷ്മി മുഹമ്മദ് ഷരീഫിന്റെ ജീവിത സഖി

‘പേടിക്കരുത്, ഞാൻ കൂടെയുണ്ട്’; എതിർപ്പിന്റെയും പീഡനത്തിന്റെയും മുൾവേലി ചാടിക്കടന്ന് അനന്തലക്ഷ്മി മുഹമ്മദ് ഷരീഫിന്റെ ജീവിത സഖി

അബുദാബി ∙ ഇവരുടെ പ്രണയ കഥ കേട്ടാൽ ഇപ്പോൾ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സിനിമ 'പ്രേമലു'  പോലും ഒന്നുമല്ല. അക്ഷരാർഥത്തിൽ, എതിർപ്പിന്റെയും പീഡനത്തിന്റെയും മുൾവേലികൾ ചാടിക്കടന്നുകൊണ്ടാണ് അനന്തലക്ഷ്മി മുഹമ്മദ്...

അറബ് സാഹിത്യകാരന്മാർക്ക് ആദരവായി ദുബായിൽ ഇനി ‘ഗോൾഡൻ സാംസ്കാരിക വീസ’; ആദ്യ വീസ ഈജിപ്ഷ്യൻ കവിക്ക്

അറബ് സാഹിത്യകാരന്മാർക്ക് ആദരവായി ദുബായിൽ ഇനി ‘ഗോൾഡൻ സാംസ്കാരിക വീസ’; ആദ്യ വീസ ഈജിപ്ഷ്യൻ കവിക്ക്

ദുബായ്∙ അറബ് സാഹിത്യകാരന്മാർക്ക് ആദരവായി ദുബായിൽ ഇനി 'ഗോൾഡൻ സാംസ്കാരിക വീസ'യും. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ് എഡി) എമിറേറ്റ്സ്...

മസ്‌കത്ത് ഇന്ത്യന്‍ എംബസി ഓപ്പൺ ഹൗസ് വെള്ളിയാഴ്ച

മസ്‌കത്ത് ഇന്ത്യന്‍ എംബസി ഓപ്പൺ ഹൗസ് വെള്ളിയാഴ്ച

മസ്‌കത്ത്∙ മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ ഫെബ്രുവരി മാസത്തെ ഓപ്പൺ ഹൗസ് 16 വെള്ളിയാഴ്ച നടക്കും. എംബസി ഹാളില്‍ ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന ഓപ്പൺഹൗസ് വൈകുന്നേരം നാല് മണി...

മറിമായം ടീമിന്റെ സിനിമ ‘പഞ്ചായത്ത് ജെട്ടി’ ഏപ്രിലിൽ ജിസിസിയിൽ റിലീസ് ചെയ്യും

മറിമായം ടീമിന്റെ സിനിമ ‘പഞ്ചായത്ത് ജെട്ടി’ ഏപ്രിലിൽ ജിസിസിയിൽ റിലീസ് ചെയ്യും

ദുബായ് ∙ സപ്ത തരംഗ് ക്രിയേഷൻസ് ഗോവിന്ദ് ഫിലിമുമായി ചേർന്ന് നിർമിക്കുന്ന  പുതിയ ചിത്രം പഞ്ചായത്ത് ജെട്ടി യുടെ കർട്ടൻ റൈസർ ദുബായിൽ സംഘടിപ്പിച്ചു. ചിത്രം തിരക്കഥയെഴുതി...

മലയാളി യുവാവിനെ ദമാമിൽ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി; കുടുംബം നാട്ടിലേക്ക് മടങ്ങിയത് ഒരാഴ്ച മുൻപ്

മലയാളി യുവാവിനെ ദമാമിൽ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി; കുടുംബം നാട്ടിലേക്ക് മടങ്ങിയത് ഒരാഴ്ച മുൻപ്

ദമാം ∙ കുടുംബം നാട്ടിലേക്ക് മടങ്ങി ദിവസങ്ങൾക്കുള്ളിൽ യുവാവിനെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ ഇരിക്കൂർ സ്വദേശി മുഹമ്മദിന്റെ മകൻ ഷംസാദ് മേനോത്തിനെയാണ് (32) മരിച്ച...

സൗദിയിൽ കാണാതായ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

സൗദിയിൽ കാണാതായ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

റിയാദ് ∙ സൗദിയിൽ നിന്നു കാണാതായ മലയാളിയെ അപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം അമ്പലം കുന്ന് സ്വദേശി സഫീര്‍ അബ്ദുല്‍ മനാഫി (29) ന്റെ മൃതദേഹമാണ്...

സന്ദർശന വീസ ആശ്രിത വിസയിലേക്ക് മാറ്റുന്നത് ബഹ്റൈൻ നിർത്തലാക്കുന്നു

സന്ദർശന വീസ ആശ്രിത വിസയിലേക്ക് മാറ്റുന്നത് ബഹ്റൈൻ നിർത്തലാക്കുന്നു

 മനാമ ∙ സന്ദർശന വീസയെ ജോലിയിലേക്കോ ആശ്രിത വിസയിലേക്കോ മാറ്റുന്നത് നിർത്തലാക്കുകയും, നിലവിലുള്ള രീതിയിൽ മാറ്റം വരുത്തുകയും ചെയ്തതായി ദേശീയ പാസ്‌പോർട്, റസിഡൻസ് അഫയേഴ്സ് (എൻപിആർഎ) ആഭ്യന്തര...

‘അബുദാബിയിൽ അമ്പലപുണ്യം’; ബിഎപിഎസ് ഹിന്ദു ക്ഷേത്രത്തിന് മലയാളികളുടെ ഗാനാദരം

‘അബുദാബിയിൽ അമ്പലപുണ്യം’; ബിഎപിഎസ് ഹിന്ദു ക്ഷേത്രത്തിന് മലയാളികളുടെ ഗാനാദരം

അബുദാബി ∙ മധ്യപൂർവദേശത്തെ ഏറ്റവും വലിയ ശിലാക്ഷേത്രത്തിന് (ബിഎപിഎസ് ഹിന്ദു മന്ദിർ) മലയാളികളുടെ ഗാനാദരം. 'അബുദാബിയിൽ അമ്പലപുണ്യം' എന്ന പേരിലുള്ള സംഗീത ആൽബത്തിൽ ക്ഷേത്രത്തിന്റെ സവിശേഷതകൾ വർണിക്കുകയും...

നവയുഗം ‘ഓൾഡ് ഈസ് ഗോൾഡ് – സീസൺ 2’

നവയുഗം ‘ഓൾഡ് ഈസ് ഗോൾഡ് – സീസൺ 2’

ദമാം ∙ തൊണ്ണൂറുകളിൽ മലയാളികളുടെ ഹൃദയത്തിൽ തൊട്ട മധുരതരമായ മലയാള സിനിമ ഗാനങ്ങൾ ഉൾപ്പെടുത്തി നവയുഗം സാംസ്‌ക്കരിക വേദിയുടെ കേന്ദ്ര കലാവേദി കമ്മിറ്റി അവതരിപ്പിച്ച "ഓൾഡ് ഈസ്...

ആമോദത്താൽ സ്റ്റേഡിയം ഇരമ്പി ‘മോദി, മോദി.. അഹ്‌ലൻ മോദി!’

ആമോദത്താൽ സ്റ്റേഡിയം ഇരമ്പി ‘മോദി, മോദി.. അഹ്‌ലൻ മോദി!’

അബുദാബി ∙ അഹ്‍ലൻ മോദി ആരവങ്ങളിൽ അലിഞ്ഞ് അബുദാബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ 7 എമിറേറ്റുകളിൽ നിന്നുള്ള പതിനായിരക്കണക്കിന് ഇന്ത്യക്കാർ...

യുഎഇ സന്ദർശനത്തിനെത്തിയ മോദിയെ പാട്ടും പാടി സ്വീകരിച്ച് മലയാളി പെൺകുട്ടി; അണിയറയിൽ ശിൽപ

യുഎഇ സന്ദർശനത്തിനെത്തിയ മോദിയെ പാട്ടും പാടി സ്വീകരിച്ച് മലയാളി പെൺകുട്ടി; അണിയറയിൽ ശിൽപ

അബുദാബി ∙ നരേന്ദ്രമോദിയെ വരവേൽക്കാൻ പ്രവാസികൾ അബുദാബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ ഒരുക്കിയത് ‘വിശ്വമിത്ര’ (ലോകത്തിന്റെ സുഹൃത്ത്) എന്ന പ്രമേയത്തിലുള്ള കലാവിരുന്ന്. ഇന്ത്യ–യുഎഇ ബന്ധത്തിന്റെ ചരടുകൾ...

പ്രവാസി വ്യവസായി മുസ്തഫ മുള്ളിക്കോട്ടിന് എൻആർഐ ചേംബർ പുരസ്‌കാരം

പ്രവാസി വ്യവസായി മുസ്തഫ മുള്ളിക്കോട്ടിന് എൻആർഐ ചേംബർ പുരസ്‌കാരം

ദുബായ്/കണ്ണൂർ∙ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് എൻആർഐ ചേംബർ പുരസ്‍കാരം നേടുന്ന ഗൾഫിലെ ആദ്യ മലയാളി വ്യവസായിയായി  മുസ്തഫ മുള്ളിക്കോട്ട്ട്.  കണ്ണൂർ നോർത്ത് മലബാർ ചേംബർ...

‘ജെയ്‌വാൻ’ കാർഡ് നിലവിൽ വന്നു; യുഎഇയുടെ ഡിജിറ്റൽ കാർഡിലും ‘ഇന്ത്യയുടെ അഭിമാനമുദ്ര’

‘ജെയ്‌വാൻ’ കാർഡ് നിലവിൽ വന്നു; യുഎഇയുടെ ഡിജിറ്റൽ കാർഡിലും ‘ഇന്ത്യയുടെ അഭിമാനമുദ്ര’

അബുദാബി∙ യുഎഇയുടെ സ്വന്തം ഡിജിറ്റൽ, കാർഡ് പേയ്മെന്‍റ് സംവിധാനം ജെയ്‌വാൻ നിലവിൽ വന്നു. ഇന്ത്യയുടെ യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റർഫെയ്സിൽ (യുപിഐ) തയാറാക്കിയതാണ് യുഎഇയുടെ ഡിജിറ്റൽ പേയ്മെന്‍റ് സംവിധാനം. ഇന്ത്യയുടെ റൂപേ...

ശക്തമായ മഴ; വീ​ടു​ക​ൾ​ക്ക്​ ത​ക​രാ​ർ, ഷാ​ർ​ജ​യി​ൽ 707 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു

ശക്തമായ മഴ; വീ​ടു​ക​ൾ​ക്ക്​ ത​ക​രാ​ർ, ഷാ​ർ​ജ​യി​ൽ 707 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു

ഷാ​ർ​ജ: ശ​ക്ത​മാ​യ മ​ഴ​യി​ൽ വീ​ടു​ക​ൾ​ക്ക്​ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​തി​നാ​ൽ ഷാ​ർ​ജ​യി​ൽ 707 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ച​താ​യി ഷാ​ർ​ജ പൊ​ലീ​സ്​ അ​റി​യി​ച്ചു. കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ലാ​ണ്​ കൂ​ടു​ത​ൽ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​ത്. ഇ​വി​ടെ​നി​ന്ന്​...

ശക്തമായ മഴ; ദുബൈയിൽ 1000ത്തിലേറെ വാഹനങ്ങൾക്ക്​ നാശം

ശക്തമായ മഴ; ദുബൈയിൽ 1000ത്തിലേറെ വാഹനങ്ങൾക്ക്​ നാശം

ദു​ബൈ: ര​ണ്ടു ദി​വ​സം നീ​ണ്ടു​നി​ന്ന അ​തി​ശ​ക്ത​മാ​യ മ​ഴ​യി​ൽ ദു​ബൈ​യി​ൽ 1000ത്തി​ലേ​റെ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ നാ​ശം സം​ഭ​വി​ച്ച​താ​യി ദു​ബൈ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഇ​ൻ​ഷു​റ​ൻ​സി​നാ​യി ന​ൽ​കി​യ ഇ​ല​ക്​​ട്രോ​ണി​ക്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​​...

വീരമൃത്യുവരിച്ച സൈനികന്‍റെ കുടുംബത്തെ സന്ദർശിച്ച്​ പ്രസിഡന്‍റ്

അ​ജ്മാ​ന്‍: സോ​മാ​ലി​യ​യി​ല്‍ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട യു.​എ.​ഇ സാ​യു​ധ സേ​നാം​ഗ​ത്തി​ന്​ അ​നു​ശോ​ച​നം അ​റി​യി​ക്കാ​ന്‍ നേ​രി​ട്ടെ​ത്തി യു.​എ.​ഇ പ്ര​സി​ഡ​ന്‍റ് ശൈ​ഖ് മു​ഹ​മ്മ​ദ്‌ ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്​​യാ​ന്‍. സോ​മാ​ലി​യ​ൻ...

യുക്രെയ്​ന്​ 55 ടൺ സഹായമെത്തിച്ച്​ യു.എ.ഇ

യുക്രെയ്​ന്​ 55 ടൺ സഹായമെത്തിച്ച്​ യു.എ.ഇ

ദു​ബൈ: റ​ഷ്യ​ൻ യു​ദ്ധ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന യു​ക്രെ​യ്​​ൻ ജ​ന​ത​ക്ക്​ 55 ട​ൺ സ​ഹാ​യ​വ​സ്തു​ക്ക​ൾ​കൂ​ടി എ​ത്തി​ച്ച്​ യു.​എ.​ഇ. 360 പോ​ർ​ട്ട​ബ്ൾ ജ​ന​റേ​റ്റ​റു​ക​ൾ, വി​ദ്യാ​ഭ്യാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 5000 ലാ​പ്​​ടോ​പ്പു​ക​ൾ, ബ്ലാ​ങ്ക​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ ത​ണു​പ്പി​നെ...

Page 23 of 39 1 22 23 24 39

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist