ഗ്ലോബൽ വില്ലേജ് ഇന്ന് അടച്ചിടും
ദുബായ് ∙ ദുബായിൽ തുടരുന്ന ശക്തമായ മഴ കാരണം ദുബായുടെ വ്യാപാര–കലാ–സാംസ്കാരിക കേന്ദ്രമായ ഗ്ലോബൽ വില്ലേജ് ഇന്ന് (ഫെബ്രു 12) അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. പ്രതികൂല കാലാവസ്ഥ...
ദുബായ് ∙ ദുബായിൽ തുടരുന്ന ശക്തമായ മഴ കാരണം ദുബായുടെ വ്യാപാര–കലാ–സാംസ്കാരിക കേന്ദ്രമായ ഗ്ലോബൽ വില്ലേജ് ഇന്ന് (ഫെബ്രു 12) അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. പ്രതികൂല കാലാവസ്ഥ...
കുവൈത്ത് സിറ്റി ∙ കേരളത്തിലെ കോളജുകളിലും സർവകലാശാലകളിലും രാഷ്ട്രീയ അതിപ്രസരമാണെന്നും വിദ്യാഭ്യാസ അന്തരീക്ഷം തീരെ ഇല്ലെന്നും കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ. ഏതു ക്യാംപസിൽ...
ദുബായ് ∙ മഴ വെള്ളം നിറഞ്ഞ റോഡിന്റെ ഒരു ഭാഗത്ത് നിന്ന് മറുകരയ്ക്ക് ആളുകളെ എത്തിക്കാൻ പുതിയ തന്ത്രവുമായി പാക്കിസ്ഥാനി ചാച്ച. ദുബായ് ദെയ്റ നായിഫിലാണ് വ്യത്യസ്തമായ...
മസ്‌കത്ത് ∙ ഒമാന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴ തുടരുന്നു. ഞായാറാഴ്ച ആരംഭിച്ച മഴ തിങ്കളാഴ്ച കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. ബുറൈമി, ബാത്തിന ഗവര്‍ണറേറ്റുകളിലാണ് കൂടുതല്‍ മഴ...
ദുബായ് ∙ 'ഭാവി സർക്കാരുകളെ രൂപപ്പെടുത്തുക' എന്ന പ്രമേയത്തിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിക്ക് ഇന്ന് (തിങ്കളാഴ്ച) രാവിലെ ദുബായ് മദീനത് ജുമൈറയിൽ ഉജ്വല തുടക്കം. ലോകത്തോട്...
ജിദ്ദ ∙ നിയന്ത്രിത മരുന്ന് കൈവശം വച്ചതിന് ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവ് മോചിതനായി. മലപ്പുറം തിരൂര്‍ ഓമച്ചപ്പുഴ സ്വദേശിയായ യുവാവാണ് 22 ദിവസത്തെ ജയില്‍ വാസത്തിനു...
യൂണിവേഴ്സൽ ഫിലിം മേക്കിങ് കൗൺസിലും ജെനെസിസ് അൾട്ടിമ ദുബായും സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ദുബായ് 2024ൽ മലയാള ചലച്ചിത്രം പ്രാവിന് ഒഫീഷ്യൽ സെലക്ഷൻ ലഭിച്ചു....
റിയാദ് ∙ സൗദിയിൽ രണ്ട് സ്ത്രീകളടക്കം അഞ്ച് പേരുടെ വധശിക്ഷ നടപ്പാക്കി. ഒരു പൗരനെ തടവിലിടുകയും മറ്റൊരാളെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും ചെയ്ത കേസിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേരുടെ...
ദുബായ് ∙ യുഎഇയിൽ കനത്ത മഴ തുടരുന്നു. ഇന്നലെ രാത്രി വൈകി മിക്കയിടത്തും മഴ കനത്തു. വടക്കൻ എമിറേറ്റുകളിൽ കനത്ത മഞ്ഞു വീഴ്തയുണ്ട്. ചിലയിടങ്ങളിൽ ഇടിയോടുകൂടിയ മഴയാണ്. റോഡുകളിലെല്ലാം...
വാഷിങ്‌ടൻ∙ യുഎസിലെ ഡെലവെയറിൽ നിന്നുള്ള സെനറ്ററായ ക്രിസ് കൂൺസ് പങ്കുവച്ച ജർമൻ ചാൻസലർ ജർമന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്‍റെ കൂടെ നിൽക്കുന്ന സെൽഫി നിമിഷ നേരം കൊണ്ട്...
ബുഡാപെസ്റ്റ്∙ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിലെ പ്രതിക്ക് മാപ്പ് നൽകിയതിലുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ഹംഗേറിയൻ പ്രസിഡന്‍റ് കാറ്റലിൻ നൊവാക് രാജി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി വിക്ടർ...
ലണ്ടൻ/കൊല്ലം• കാൻസർ ബാധിതനായ മലയാളി യുവാവ് യുകെയിൽ അന്തരിച്ചു. കൊല്ലം കരിക്കോട് സ്വദേശിയും ലിവർപൂളിന് സമീപമുള്ള ചെസ്റ്ററിൽ കുടുംബമായി താമസിച്ചിരുന്ന സച്ചിൻ സാബു (30) ആണ് വിടപറഞ്ഞത്....
ഡബ്ലിന്‍ ∙ അയര്‍ലൻഡ് മുന്‍ പ്രധാനമന്ത്രിയും ഫിനഗേല്‍ ലീഡറുമായ ജോണ്‍ ബ്രൂട്ടന് (76) രാജ്യം ആദരവോടെ വിടനല്‍കി. ദീര്‍ഘകാലമായി രോഗ ബാധിതനായിരുന്ന ജോൺ ബ്രൂട്ടൻ ചൊവ്വാഴ്ച പുലര്‍ച്ചെയാണ്...
ലണ്ടൻ ∙ സ്പ്രെഡിങ് ജോയ് എന്ന തന്‍റെ ആത്മകഥ ബ്രിട്ടിഷ് പാർലമെന്‍റ് അംഗങ്ങൾക്ക് സമ്മാനിച്ച് ജോയ് ആലൂക്കാസ് ഗ്രൂപ്പ് ചെയർമാൻ. ബ്രിട്ടിഷ് സൗത്ത് ഇന്ത്യ കൗൺസിൽ ഓഫ്...
ലണ്ടൻ ∙ തലവേദനയ്ക്ക് ഡോക്ടറെ കാണാന്‍ ആശുപത്രിയിൽ മണിക്കൂറുകളോളം കാത്തിരുന്ന യുവതി മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. യുകെ നോട്ടിങ്ഹാമിലെ ക്യൂൻസ് മെഡിക്കൽ സെന്‍ററിലെ ആക്‌സിഡന്‍റ് ആൻഡ്...
യുഎഇയിലെ തൊഴില്‍ വിപണിയില്‍ നിരന്തരം മാറ്റം പ്രകടമാണ്.തൊഴില്‍ അന്വേഷകർ വിപണിയിലെ മാറ്റങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. 2024 ല്‍ ഏറ്റവും കൂടുതല്‍ ജോലി സാധ്യതയുളള മേഖലകള്‍ ഏതെല്ലാമാണ്?തൊഴില്‍ അവസരങ്ങള്‍...
അബുദാബി∙ അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് സായിദ് ഇന്റർനാഷനൽ എയർപോർട്ട് എന്നാക്കി മാറ്റി. പേരുമാറ്റം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. യുഎഇ രാഷ്ട്രപിതാവ് അന്തരിച്ച ഷെയ്ഖ് സായിദ്...
മസ്‌കത്ത് ∙ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഇന്ന് വൈകുന്നേരം മുതല്‍ കനത്ത മഴ ലഭിക്കുമെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ബുധനാഴ്ച വരെ മഴ തുടരും. മസ്‌കത്ത്,...
റിയാദ് ∙ വഴിയിൽ കാണുന്ന ഏതൊരു കാര്യവും ഫോട്ടോയെടുത്ത് സാമൂഹ മാധ്യമങ്ങളിൽ പോസ്റ്റാൻ നിൽക്കേണ്ട... പിന്നീട് ദുഖിക്കേണ്ടി വരും. സൗദിയിൽ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം കണ്ടാൽ അതിന്‍റെ...
മസ്‌കത്ത് ∙ മസ്‌കത്ത് ടെന്നീസ് ക്രിക്കറ്റ് ലീഗിന്‍റെ (എം ടി സി എല്‍) ആഭിമുഖ്യത്തില്‍ നടന്ന ഒന്നാമത് കേരള പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ കോസ്‌മോസ് തലശ്ശേരി...
ദുബായ് ∙ പ്രവചനാതീതമായ കാലാവസ്ഥ കണക്കിലെടുത്ത് നാളെ യുഎഇയിലുടനീളമുള്ള വിദ്യാലയങ്ങളോടും സ്വകാര്യ മേഖലാ കമ്പനികളോട് ഫ്ലെക്സിബിൾ വർക്കിങ് രീതികൾ സ്വീകരിക്കാൻ വിദ്യാഭ്യാസ റെഗുലേറ്ററായ നോളജ് ആൻഡ് ഹ്യൂമൻ...
ദുബായ് ∙ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്നു. നാഷനൽ സെന്‍റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അനുസരിച്ച് നാളെയും(തിങ്കൾ) ആകാശം ഭാഗികമായി മേഘാവൃതവും കാലാവസ്ഥ അസ്ഥിരമായിരിക്കും. ചില...
ദോഹ ∙ ഖത്തർ കേരള ഇസ്‌ലാഹി സെന്റർ ക്രിയേറ്റിവിറ്റി വിങ് നടത്തിയ ഫുട്ബോൾ മത്സരത്തിൽ വൈറ്റ് ആർമിയെ എതിരില്ലാത്ത 3 ഗോളുകൾക്ക് പരാജയപ്പെടുത്തി ബ്ലൂ ലെജന്റ്സ് ചാംപ്യന്മാരായി....
മനാമ ∙ ഇന്ത്യൻ എംബസിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഐസിആർഎഫിന്‍റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ക്ലബിന്‍റെ സഹകരണത്തോടെ ആത്മഹത്യാ സാധ്യതയുള്ളവരെ എങ്ങനെ തിരിച്ചറിയാം എന്നതിനെക്കുറിച്ച് 'ഗേറ്റ് കീപ്പർ' എന്ന പേരിൽ...
മുംബൈ ∙ മോഷ്ടിച്ച ബോട്ടിൽ അനധികൃതമായി മുംബൈ തീരത്ത് എത്തിയവർക്ക് കുവൈത്ത് വിമാനയാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ബോട്ട് ഉടമയായ കുവൈത്ത് സ്വദേശി ഇവരുടെ പാസ്പോർട്ട്...
ലോകത്തെമ്പാടുമുള്ള പ്രവാസി മലയാളികളെ ഒരുമിപ്പിക്കുന്നതിനായി നടത്തിവരുന്ന പ്രവർത്തനങ്ങൾ പരിഗണിച്ച് നോർക്ക റൂട്ട്സിന് ദേശീയ അവാർഡ്. രാജ്യ പുരോഗതിക്കായി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾക്ക് ദേശീയ തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള സ്കോച്ച് അവാർഡിന്...
മനാമ ∙ ബഹ്‌റൈനിലെ സ്‌കൂളുകളിൽ വേനൽക്കാല അവധി പ്രഖ്യാപിച്ചിട്ടും ഈ അവധിക്കാലത്ത് നാട്ടിലേക്ക് പോകാൻ കഴിയുമോ എന്നുള്ള ആശങ്കയിലാണ് പല പ്രവാസി കുടുംബങ്ങളും. വേനൽ അവധിയിൽ വിമാനക്കമ്പനികളുടെ...
സീബ് ∙ സെന്ന മലബാർ എഫ് സി സംഘടിപ്പിച്ച മലബാർ കപ്പ് സീസൺ രണ്ട് സെവൻസ് ഫുട്‌ബോൾ ടൂർണമെന്‍റിൽ ഫിഫ മബേല ജേതാക്കളായി. ഫൈനലിൽ സോക്കർ ഫാൻസ്...
കുവൈത്ത് സിറ്റി ∙ കള്ളപ്പണം വെളുപ്പിക്കൽ, ബ്ലാക്ക് മെയിൽ, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി കുവൈത്ത് കോടതി 7 വിദേശികൾക്കു 7 വർഷം തടവു ശിക്ഷ വിധിച്ചു....
റിയാദ് ∙ ഭീകരനെ സഹായിച്ച പൗരന് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകരാക്രമണ പദ്ധതികൾ അറിഞ്ഞുകൊണ്ടു തന്നെ ഭീകരനെ സഹായിക്കുകയും ഭീകരനുമായി ആശയവിനിമയങ്ങളും കൂടിക്കാഴ്ചയും നടത്തുകയും...
ദോഹ ∙ ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ചാലിയാർ ദോഹ സംഘടിപ്പിക്കുന്ന പത്താമത് ചാലിയാർ സ്പോർട്സ് ഫെസ്റ്റിന്റെ ബ്രോഷർ പ്രകാശനം സ്പോർട്സ് ഫെസ്റ്റ് സ്പോൺസറായ ടീ സ്റ്റാർ...
ദോഹ ∙ ചാലിയാർ ദോഹ സംഘടിപ്പിക്കുന്ന പത്താമത് സ്പോർട്സ് ഫെസ്റ്റിനുള്ള കടലുണ്ടി ടീമിന്റെ ജഴ്‌സി പ്രകാശനം ചെയ്തു. കഴിഞ്ഞ മൂന്ന് സീസണുകളിൽ സെക്കൻഡ് റണ്ണറപ്പ് ആയിരുന്നു കടലുണ്ടി....
ദോഹ ∙ ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഭാരവാഹികൾ: ഷമീർ വലിയവീട്ടിൽ (പ്രസി), അബ്ദുൽ അലി ചാലിക്കര (ജന സെ), അബ്ദുൽ ലത്തീഫ് നല്ലളം, റഷീദ് അലി...
അബുദാബി ∙ മറുനാട്ടിൽ കലയുടെ കേളികൊട്ട് ഉയർന്നു. നാടോടി നൃത്തം, മാപ്പിളപ്പാട്ട്, നാടൻപാട്ട് മത്സരങ്ങളോടെ ശ്രീദേവി സ്മാരക യുഎഇ ഓപ്പൺ യൂത്ത് ഫെസ്റ്റിവലിനു മലയാളി സമാജത്തിൽ തുടക്കമായി....
ദുബായ് ∙ ഒഴുകുന്ന അഗ്നിരക്ഷാ സ്റ്റേഷനുമായി ദുബായ്. തീരങ്ങളിലെയും തീരപ്രദേശങ്ങളിലെയും അഗ്നിബാധ തടയാനും തീ കെടുത്താനും നിമിഷങ്ങൾക്കകം ഒഴുകിയെത്തുന്ന അഗ്നിരക്ഷാസേനയെയാണ് സജ്ജമാക്കിയിരിക്കുന്നത്. ദുരന്ത മേഖലയിൽ 4 മിനിറ്റിനകം...
ഷാർജ: യുഎയിലെ 20നും 45നും ഇടയില്‍ പ്രായമുള്ള മലയാളി സ്ത്രീകൾക്കായി ഷാർജ കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം വുമൺസ് വിംഗ് സംഘടിപ്പിച്ച ഖുർആൻ പാരായണ...
ജിദ്ദ: കാദറലി സ്പോർട്സ് ക്ലബ് ഭാരവാഹികൾക്ക് പെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറം (പെൻരിഫ്) പ്രവർത്തകർ ജിദ്ദ വിമാനത്താവളത്തിൽ സ്വീകരണം നൽകി. ക്ലബ് ജനറൽ സെക്രട്ടറി ഫാറൂഖ് പച്ചീരി, മാനുപ്പ...
അബൂദബി: യു.എ.ഇയുടെ മധ്യസ്ഥതയില്‍ റഷ്യയും യുക്രെയ്നും 200 തടവുകാരെ മോചിപ്പിക്കും. യു.എ.ഇ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് യു.എ.ഇ മധ്യസ്ഥതയിൽ...
ദുബൈ: യു.എ.ഇയുടെ ആദ്യ ചൊവ്വ ദൗത്യ പേടകമായ ഹോപ് പ്രോബിന്റെ (അൽ അമൽ) വിജയയാത്രക്ക് മൂന്നു വയസ്സ്. 2021 ഫെബ്രുവരി ഒമ്പതിനാണ് ഹോപ് പ്രോബ് വിജയകരമായി ലക്ഷ്യസ്ഥാനത്തെത്തിയത്....
ദുബൈ: നഗരത്തിൽ വാരാന്ത്യ ദിവസങ്ങൾക്ക് മാത്രമായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) പുതിയ ബസ് റൂട്ട് ആരംഭിച്ചു. റൂട്ട്-ഡബ്ല്യു 20 എന്ന ബസ് റൂട്ടാണ് വെള്ളിയാഴ്ച മുതൽ...
അബൂദബി: പുതിയ പേര് സ്വീകരിച്ച് അബൂദബി അന്താരാഷ്ട്ര വിമാനത്താവളം. ഇനിമുതല്‍ സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നാണ് അറിയപ്പെടുക. വെള്ളിയാഴ്ച മുതല്‍ പുതിയ പേര് പ്രാബല്യത്തിലായി. ശൈഖ് സായിദിനോടുള്ള...
ദുബൈ: യു.എ.ഇയിലെ ആദ്യത്തെ ബാറ്ററി റീ സൈക്ലിങ് കേന്ദ്രം ദുബൈയിൽ തുറന്നു. 21.6 കോടി ദിർഹം ചെലവിലാണ് ദുബൈ ഇൻഡസ്ട്രിയൽ സിറ്റിയിൽ ‘ദുബാറ്റ്’ എന്ന പേരിൽ റീസൈക്ലിങ്...
ഷാർജ: ന്യൂഡൽഹിയിൽ ശനിയാഴ്ച ആരംഭിക്കുന്ന 51ാമത് ലോക പുസ്തകോത്സവത്തിൽ ഷാർജ പബ്ലിഷിങ് സിറ്റിയും പങ്കെടുക്കുന്നു. ‘ബഹുഭാഷാ ഇന്ത്യ-സജീവ പൈതൃകം’ എന്ന തലക്കെട്ടിൽ ഫെബ്രുവരി 18 വരെയാണ് പുസ്തകോത്സവം...
ദുബൈ: അക്കാഫ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അക്കാഫ് സ്പോർട്സ് ക്ലബ് നടത്തുന്ന അക്കാഫ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ് ഫെബ്രുവരി 11ന് റാശിദിയ ബ്രൈറ്റ് ലേണേഴ്സ് സ്കൂളിൽ നടക്കും. പുരുഷ-വനിത-വെറ്ററൻ വിഭാഗങ്ങളിലും...
മക്കിന്നി (ടെക്‌സസ്) ∙ കഴിഞ്ഞ വർഷം 9 വയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പിതാവ് പൊന്നഴകൻ സുബ്രഹ്മണ്യൻ കസ്റ്റഡിയിലിരിക്കെ മരിച്ചതായി പോലീസ് അറിയിച്ചു. ഡിസംബർ ആദ്യം...
ഡാളസ് ∙ വാലന്റൈൻസ് ഡേയുടെ ആവേശത്തിൽ, കേരള അസോസിയേഷൻ ഓഫ് ഡാലസ് 2024 ഫെബ്രുവരി 24 ശനിയാഴ്ച വൈകുന്നേരം 4 മുതൽ 6.30 വരെ ഗാർലൻഡിലെ അസോസിയേഷൻ...
ഹൂസ്റ്റണ്‍∙ പ്രസിഡന്‍റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മുന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മത്സരിക്കുമെന്ന് ഏറെക്കുറേ ഉറപ്പായിരിക്കുകയാണ്. എന്നാല്‍ വൈസ് പ്രസിഡന്‍റായി ട്രംപ് ആരെ തിരഞ്ഞെടുക്കുമെന്ന് ഇതുവരെ...
ബ്രാംപ്ടൻ∙ കാനഡയിലെ ബ്രാംപ്ടണിൽ കാർ അപകടത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം, വ്യാഴാഴ്ച പുലർച്ചെയാണ് കാർ അപകടമുണ്ടായത്.അന്ന് 23-ാം ജന്മദിനം...
വാഷിങ്‌ടൻ∙ വാക്കുതർക്കത്തിനിടെ തലയ്ക്ക് അടിയേറ്റ ഇന്ത്യൻ വംശജൻ അമേരിക്കയിൽ കൊല്ലപ്പെട്ടു. വെർജീനിയയിൽ എക്‌സിക്യൂട്ടീവായി ജോലി ചെയ്തിരുന്ന വിവേക് ചന്ദർ തനേജയാണ് (41) കൊല്ലപ്പെട്ടത്. ഫെബ്രുവരി 2 ന്...
ഡബ്ലിൻ ∙ അയർലൻഡിലെ ഫിസ്‌ബോറോ സ്‌നേഹകൂട്ടായ്മ പണികഴിപ്പിക്കുന്ന മൂന്നാമത് വീടിന്റെ വെഞ്ചിരിപ്പും താക്കോൽ ദാനവും ഫെബ്രുവരി 11 ഞായറാഴ്ച്ച വൈകിട്ട് 4ന് കോതമംഗലം വടാട്ടുപാറയിൽ നടക്കും. ബഹുമാനപ്പെട്ട...
ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...
സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...
© 2024 News Sixty Network. All Rights Reserved.