Deepa Pradeep

Deepa Pradeep

അൽ ഹിലാലിന് റിയാദ് സീസൺ കപ്പ് ഫുട്‌ബോൾ കിരീടം

റിയാദ് ∙ അൽ ഹിലാലിന് റിയാദ് സീസൺ കപ്പ് ഫുട്‌ബോൾ കിരീടം. അൽ നസറിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് ഹിലാൽ കിരീടം ചൂടിയത്. പരുക്ക് ഭേദമായി ക്രിസ്റ്റ്യാനോ...

തനിമ കുവൈത്ത് അവാർഡ് സമ്മാനിച്ചു

തനിമ കുവൈത്ത് അവാർഡ് സമ്മാനിച്ചു

കുവൈത്ത് സിറ്റി∙ പാഠ്യ, പാഠ്യേതര മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച കുവൈത്തിലെ ഇന്ത്യൻ സ്കൂളിലെ 25 വിദ്യാർഥികൾക്ക് തനിമ കുവൈത്ത് ഏർപ്പെടുത്തിയ എ.പി.ജെ.അബ്ദുൽകലാം പേൾ ഓഫ് ദ്...

റൂവി മലയാളി അസോസിയേഷൻ രക്തദാന ക്യാംപ് സംഘടിപ്പിച്ചു

റൂവി മലയാളി അസോസിയേഷൻ രക്തദാന ക്യാംപ് സംഘടിപ്പിച്ചു

മസ്‌കത്ത് ∙ റൂവി മലയാളി അസോസിയേഷനും റൂവി ലുലു ഹൈപ്പർമാർക്കറ്റും സംയുക്തമായി ബൗശർ സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ റൂവി ലുലു ഹൈപ്പർമാർക്കറ്റിൽ വെച്ച് രക്തദാന ക്യാമ്പ്...

ഒകെപിഎ വാർഷിക പൊതുയോഗം

ഒകെപിഎ വാർഷിക പൊതുയോഗം

മസ്‌കത്ത് ∙ ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയായ ഓവർസീസ് കേരളൈറ്റ്‌സ് ഫോട്ടോഗ്രാഫർസ് അസോസിയേഷൻ (ഒ കെ പി എ) 2024-25 വാർഷിക പൊതുയോഗം നടന്നു. പ്രസിഡന്റ് മുരളീധരൻ കൊല്ലാറയുടെ അധ്യക്ഷതയിൽ...

ആൻഡ്രോയിഡ് ഫോണുകൾ അപ്ഡേറ്റ് ചെയ്യണമെന്ന് സൈബർ സുരക്ഷാ അതോറിറ്റി

ആൻഡ്രോയിഡ് ഫോണുകൾ അപ്ഡേറ്റ് ചെയ്യണമെന്ന് സൈബർ സുരക്ഷാ അതോറിറ്റി

അബുദാബി ∙ ആൻഡ്രോയിഡ് ഫോണുകളിൽനിന്നു വിവരങ്ങൾ ചോരുന്നത് തടയാൻ സോഫ്റ്റ്‍വെയറുകൾ അപ്ഡേറ്റ് ചെയ്യണമെന്ന് യുഎഇ സൈബർ സുരക്ഷാ അതോറിറ്റി താമസക്കാരോട് അഭ്യർഥിച്ചു. ഡേറ്റ ചോർച്ച തടയുന്നതിന്റെ ഭാഗമായാണ് മുന്നറിയിപ്പ്. പ്രശ്നം...

പ്രവാസികൾക്കും ഇനി ആധാർ കാർഡിന് അപേക്ഷിക്കാം; പുതുക്കിയ നിയമം അറിയാം

പ്രവാസികൾക്കും ഇനി ആധാർ കാർഡിന് അപേക്ഷിക്കാം; പുതുക്കിയ നിയമം അറിയാം

അബുദാബി ∙ ഇന്ത്യയിലെ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി (യുഐഡിഎ) ആധാർ (എൻറോൾമെന്റ്, അപ്‌ഡേറ്റ്) നിയമങ്ങളിൽ മാറ്റം വരുത്തി. ഇന്ത്യയിൽ താമസിക്കന്നവർക്കും രാജ്യത്തിന് പുറത്ത് താമസിക്കുന്നവർക്കും (പ്രവാസികൾ) പ്രത്യേക...

അഭിമാന നേട്ടത്തില്‍ യുഎഇ മലയാളി, കുതിരയ്ക്കുമുണ്ട് പാസ്പോർട്ട്

അഭിമാന നേട്ടത്തില്‍ യുഎഇ മലയാളി, കുതിരയ്ക്കുമുണ്ട് പാസ്പോർട്ട്

സഹോദരനായ ഷമീറിന്‍റെ കുതിരപ്രേമമാണ് തിരുവനന്തപുരം പൂവാർ സ്വദേശിയായ ഷഫീഖിനെയും കുതിരകളോട് അടുപ്പിച്ചത്. ദുബായ് മാരത്തണ്‍ ഉള്‍പ്പടെ കുതിരപ്രേമികളുടെ ഹൃദയമിടിപ്പ് കൂട്ടുന്ന കുതിര റേസുകള്‍ നടക്കുന്ന യുഎഇയിലെത്തിയപ്പോള്‍ കുതിരപ്രേമം...

വിമാനത്താവളത്തിൽ ഭർത്താവിനെ കാണാതായി, കരഞ്ഞുതളർന്ന് ഭാര്യ; ജീവനക്കാർ ഒരുമിച്ചു, ഒടുവിൽ ‘സ്നേഹാലിംഗനം’– വൈറൽ

വിമാനത്താവളത്തിൽ ഭർത്താവിനെ കാണാതായി, കരഞ്ഞുതളർന്ന് ഭാര്യ; ജീവനക്കാർ ഒരുമിച്ചു, ഒടുവിൽ ‘സ്നേഹാലിംഗനം’– വൈറൽ

ദുബായ് ∙ ഒരു ത്രില്ലർ സിനിമ കാണുന്ന ആകാംക്ഷയായിരുന്നു ദുബായ് രാജ്യാന്തര വിമാനത്താവളം ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും. വിമാനത്താവളത്തിൽ അറിയാതെ വേർപിരിഞ്ഞുപോയ വയോധികരായ ദമ്പതികൾ വിമാനം പറന്നുയരുന്നതിന് മുൻപ്...

യുഎഇയില്‍ വിപിഎന്‍ നിയമവിരുദ്ധമല്ല; പക്ഷേ, സൂക്ഷിച്ചില്ലെങ്കിൽ പിടിവീഴും

യുഎഇയില്‍ വിപിഎന്‍ നിയമവിരുദ്ധമല്ല; പക്ഷേ, സൂക്ഷിച്ചില്ലെങ്കിൽ പിടിവീഴും

യുഎഇ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ നാട്ടിലുളള പ്രിയപ്പെട്ടവരുമായി ഓഡിയോ വിഡിയോ കോളുകള്‍ ചെയ്യുന്നതിനായി വിപിഎന്‍ (വെർച്വല്‍ പ്രൈവറ്റ് നെറ്റ് വർക്കുകള്‍) ഉപയോഗിക്കാറുണ്ട്. അറ്റ്ലസ് വിപിഎന്‍ ഗ്ലോബല്‍ വിപിഎന്‍...

സിനിമാതാരങ്ങളെ ഓർമകളിലേക്ക് കൈപിടിച്ച് നടത്തുന്ന മലയാളി ഫൊട്ടോഗ്രാഫർ; ജെപിയുടെ ഹൃദയം തൊട്ട് ദുബായ്

സിനിമാതാരങ്ങളെ ഓർമകളിലേക്ക് കൈപിടിച്ച് നടത്തുന്ന മലയാളി ഫൊട്ടോഗ്രാഫർ; ജെപിയുടെ ഹൃദയം തൊട്ട് ദുബായ്

ദുബായ് ∙ സിനിമാ മേഖലയിലെ സ്റ്റിൽ ഫൊട്ടോഗ്രഫർ എന്ന നിലയ്ക്കുള്ള കാൽ നൂറ്റാണ്ട് കാലത്തെ  ഓർമകളെല്ലാം ഫൊട്ടോഗ്രഫർ ജെപി എന്ന ജയപ്രകാശ് പയ്യന്നൂർ ഹാർഡ് ഡിസ്കിൽ സൂക്ഷിച്ചിട്ടുണ്ട്....

അൽഉലയിൽ വിസ്​മയമായി അമേരിക്കൻ പെയിൻറിങ്

അൽഉലയിൽ വിസ്​മയമായി അമേരിക്കൻ പെയിൻറിങ്

ത​ബൂ​ക്ക്​: അ​ൽ​ഉ​ല​യി​ലെ പു​രാ​വ​സ്​​തു​ക്ക​ൾ സം​ര​ക്ഷി​ക്കേ​ണ്ട പ്രാ​ധാ​ന്യം വി​ളി​ച്ചോ​തി അ​മേ​രി​ക്ക​ൻ ക​ലാ​കാ​ര​​ന്റെ വി​സ്​​മ​യ​ക​ര​മാ​യ പെ​യി​ൻ​റി​ങ്. ഡേ​വി​ഡ് പോ​പ്പ എ​ന്ന ചി​ത്ര​കാ​ര​​ൻ അ​ൽ​ഉ​ല​യി​ലെ ഒ​രു പു​രാ​വ​സ്​​തു​വി​ന്​ ചു​റ്റും​​ ര​ണ്ട് കൈ​ക​ൾ...

ശൈ​ഖു​ൽ ഇ​സ്​​ലാം ഇ​ബ്നു തൈ​മി​യ സെൻറ​ർ ആ​ർ​ട്സ് ഡേ

ശൈ​ഖു​ൽ ഇ​സ്​​ലാം ഇ​ബ്നു തൈ​മി​യ സെൻറ​ർ ആ​ർ​ട്സ് ഡേ

ജി​ദ്ദ: കു​രു​ന്നു​ക​ളു​ടെ ഭാ​വ​ന​ക​ള്‍ക്ക് വ​ർ​ണ​പ്പൊ​ലി​മ​യേ​കി​യ ശൈ​ഖു​ൽ ഇ​സ്​​ലാം ഇ​ബ്നു തൈ​മി​യ സെൻറ​റി​ലെ ക​ലാ​മ​ത്സ​ര​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​യി. കൊ​ച്ചു കൂ​ട്ടു​കാ​രു​ടെ ത​നി​മ​യാ​ര്‍ന്ന ക​ലാ​പ്ര​ക​ട​ന​ങ്ങ​ള്‍ കാ​ണി​ക​ളു​ടെ ക​ണ്ണി​നും കാ​തി​നും കു​ളി​ര്‍മ ന​ല്‍കി....

ബ​ഹ്റൈ​ൻ; ദേ​ശീ​യ കാ​യി​ക​ ദി​നാ​ച​ര​ണം: 22ന് ​പ​കു​തി ദി​വ​സം പ്ര​വൃ​ത്തി​ദി​നം

ബ​ഹ്റൈ​ൻ; ദേ​ശീ​യ കാ​യി​ക​ ദി​നാ​ച​ര​ണം: 22ന് ​പ​കു​തി ദി​വ​സം പ്ര​വൃ​ത്തി​ദി​നം

മ​നാ​മ: ദേ​ശീ​യ കാ​യി​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ന്ത്രാ​ല​യ​ങ്ങ​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളി​ലും ഫെ​ബ്രു​വ​രി 22ന് ​പ​കു​തി​ദി​വ​സം മാ​ത്രം പ്ര​വൃ​ത്തി​ദി​ന​മാ​ക്കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. സ്‌​പോ​ർ​ട്‌​സി​ന്റെ പ്രാ​ധാ​ന്യ​ത്തെ​പ്പ​റ്റി ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നു പു​റ​മെ കാ​യി​ക​വി​നോ​ദ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​ൻ ജീ​വ​ന​ക്കാ​രെ...

റി​യാ​ദ് ഒ.​ഐ.​സി.​സി പ്ര​വാ​സി സു​ര​ക്ഷാ​പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു

റി​യാ​ദ് ഒ.​ഐ.​സി.​സി പ്ര​വാ​സി സു​ര​ക്ഷാ​പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു

റി​യാ​ദ്: ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന പ്ര​വാ​സി സു​ര​ക്ഷാ​പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ബ​ത്ഹ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന പ്ര​വാ​സി സു​ര​ക്ഷാ അം​ഗ​ത്വ ഫോ​റ​ത്തി​ന്‍റെ വി​ത​ര​ണോ​ദ്​​ഘാ​ട​നം...

സൗദിയിൽ പൊടിക്കാറ്റ്​ ഗണ്യമായി കുറഞ്ഞു

സൗദിയിൽ പൊടിക്കാറ്റ്​ ഗണ്യമായി കുറഞ്ഞു

യാം​ബു: ക​ഴി​ഞ്ഞ 21 വ​ർ​ഷ​ത്തി​നി​ട​യി​ൽ സൗ​ദി​യി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ തോ​തി​ൽ പൊ​ടി​ക്കാ​റ്റ് ഉ​ണ്ടാ​യ​ത് ക​ഴി​ഞ്ഞ മാ​സ​മാ​ണെ​ന്ന് റി​പ്പോ​ർ​ട്ട്. 2003 മു​ത​ൽ 2023 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ...

ഒമാനിലെ ഈ വർഷത്തെ ഹജ്ജിനുള്ള​ സേവന ഫീസ് പ്രഖ്യാപിച്ചു

ഒമാനിലെ ഈ വർഷത്തെ ഹജ്ജിനുള്ള​ സേവന ഫീസ് പ്രഖ്യാപിച്ചു

മസ്​കത്ത്​: ഈ വർഷത്തെ ഹജ്ജിനുള്ള​ സേവന ഫീസ്​ എൻഡോവ്‌മെൻറ്, മതകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. മദീനയിലേക്ക്​ വിമാനമാർഗ്ഗം 6,274.98 സൗദി റിയാലും ജിദ്ദയിലെ കിങ്​ അബ്ദുൽ അസീസ് വിമാനത്താവളത്തിലേക്ക്​...

ഹൃദയാഘാതം: മലയാളി അധ്യാപിക റിയാദിൽ അന്തരിച്ചു

ഹൃദയാഘാതം: മലയാളി അധ്യാപിക റിയാദിൽ അന്തരിച്ചു

റിയാദ് ∙ മലയാളി സ്കൂൾ അധ്യാപിക ഹൃദയാഘാതം മൂലം റിയാദില്‍ അന്തരിച്ചു. കണ്ണൂര്‍ കതിരൂര്‍ സ്വദേശിനിയും റിയാദ് മോഡേൺ മിഡിൽ ഈസ്റ്റ് ഇന്‍റർനാഷനൽ സ്കൂളിലെ അധ്യാപികയുമായ വീണ...

കേളി കലാ സാംസ്കാരിക വേദി വാർഷികാഘോഷം

കേളി കലാ സാംസ്കാരിക വേദി വാർഷികാഘോഷം

റിയാദ്‌ ∙ കേളി കലാ സാംസ്കാരിക വേദിയുടെ 23–ാം വാർഷികത്തിന്‍റെ ഒന്നാം ഘട്ടം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. റിയാദ് ശിഫയിലെ റിമാസ് ഓഡിറ്റോറിയത്തിൽ രാവിലെ ഒൻപത് മണിയോടെ...

ആഡംബര സൗകര്യങ്ങളോടെ വിശ്രമിക്കാന്‍ നിയോമിൽ ഇനി ‘സെയ്നറും’

ആഡംബര സൗകര്യങ്ങളോടെ വിശ്രമിക്കാന്‍ നിയോമിൽ ഇനി ‘സെയ്നറും’

നിയോം ∙ നിയോമില്‍ സ്വകാര്യ അംഗങ്ങൾക്കായി 'സെയ്നർ' എന്ന പേരിൽ ക്ലബ് വരുന്നു. ശാന്തമായ ഒരു സങ്കേതമാണ് അഖബ തീരത്ത് വാഗ്ദാനം ചെയ്യുന്നത്. അംഗങ്ങള്‍ക്ക് ആഡംബര സൗകര്യങ്ങളോടെ...

യുഎഇയിൽ ശീതക്കാറ്റ്, മഴ,മഞ്ഞ്; ഞായറാഴ്ച മുതൽ പൊടിക്കാറ്റിനും സാധ്യത

യുഎഇയിൽ ശീതക്കാറ്റ്, മഴ,മഞ്ഞ്; ഞായറാഴ്ച മുതൽ പൊടിക്കാറ്റിനും സാധ്യത

അബുദാബി ∙ യുഎഇയിൽ ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മിന്നലിനും സാധ്യതയുണ്ട്. തെക്കു പടിഞ്ഞാറ്,...

സെവൻ ബീറ്റ്‌സ് – സർഗ്ഗം സംയുക്ത സംഗീതോത്സ വേദിയിൽ മാറ്റം

സെവൻ ബീറ്റ്‌സ് – സർഗ്ഗം സംയുക്ത സംഗീതോത്സ വേദിയിൽ മാറ്റം

സ്റ്റീവനേജ് ∙ കഴിഞ്ഞ ആറു വർഷങ്ങളായി സംഗീത-നൃത്ത സദസ്സുകളൊരുക്കി യുകെയിലെ മലയാളികലാഹൃദയങ്ങളിൽ ഇടംപിടിക്കുകയും, ചാരിറ്റി ഈവന്‍റ് എന്നനിലയിൽ നിരവധി കുടുംബങ്ങൾക്ക് കൈത്താങ്ങുകയും ചെയ്ത 7 ബീറ്റ്‌സ്  സംഗീതോത്സവ...

യുക്മ ദേശീയ കായികമേള ജൂൺ 29ന്; കേരളപൂരം വള്ളംകളി ഓഗസ്റ്റ് 31ന്

യുക്മ ദേശീയ കായികമേള ജൂൺ 29ന്; കേരളപൂരം വള്ളംകളി ഓഗസ്റ്റ് 31ന്

ലണ്ടന്‍ ∙ യുക്മ ദേശീയ സമിതി, 2024 ൽ യുക്മ സംഘടിപ്പിക്കുന്ന പ്രധാന പരിപാടികളുടെ തീയതികൾ പ്രഖ്യാപിച്ചു. പ്രസിഡന്‍റ് ഡോ.ബിജു പെരിങ്ങത്തറയുടെ അധ്യക്ഷതയിൽ ചേർന്ന ദേശീയ സമിതി...

‘ചാൾസ് രാജാവ് സ്ഥാനമൊഴിയും, ഹാരി രാജാവാകും’; നോസ്ട്രഡാമസിന്‍റെ പ്രവചനം വീണ്ടും ശ്രദ്ധ നേടുന്നു

‘ചാൾസ് രാജാവ് സ്ഥാനമൊഴിയും, ഹാരി രാജാവാകും’; നോസ്ട്രഡാമസിന്‍റെ പ്രവചനം വീണ്ടും ശ്രദ്ധ നേടുന്നു

ലണ്ടൻ∙ ബ്രിട്ടനിലെ ചാൾസ് രാജാവ് കാൻസർ രോഗബാധിതനായതിന് പിന്നാലെ 16–ാം നൂറ്റാണ്ടിലെ ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസിന്‍റെ പ്രവചനങ്ങൾ വീണ്ടും രാജ്യാന്തര മാധ്യമങ്ങളിൽ ഇടം നേടുന്നു. 1555 ൽ ...

വിനോദ് ശ്രീകുമാർ മന്ത്ര കൺവൻഷൻ ചെയർ

വിനോദ് ശ്രീകുമാർ മന്ത്ര കൺവൻഷൻ ചെയർ

ന്യൂയോർക്ക് ∙  മന്ത്ര (മലയാളി അസോസിയേഷൻ ഓഫ്  നോർത്ത് അമേരിക്കൻ ഹിന്ദുസ്) രണ്ടാമത്  ഗ്ലോബൽ കൺവെൻഷൻ ചെയർ ആയി വിനോദ് ശ്രീകുമാറിനെ തിരഞ്ഞെടുത്തതായി പ്രസിഡന്റ്‌ ശ്യാം ശങ്കർ...

കതൈബ് ഹിസ്ബുള്ള നേതാവിനെ യുഎസ് സൈന്യം വധിച്ചു

കതൈബ് ഹിസ്ബുള്ള നേതാവിനെ യുഎസ് സൈന്യം വധിച്ചു

വാഷിങ്‌ടൻ ∙ യുഎസ് സൈന്യം ബാഗ്ദാദിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കതൈബ് ഹിസ്ബുള്ള നേതാവ് കൊല്ലപ്പെട്ടു. കതൈബ് ഹിസ്ബുള്ളയുടെ സിറിയ ഓപ്പറേഷൻസ് മേധാവി വിസാം മുഹമ്മദ് അബൂബക്കർ...

ഫ്ലോറിഡയിൽ രണ്ട് പേരെ ബന്ദികളാക്കി ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ചയാളെ വെടിവച്ചു കൊന്നു

ഫ്ലോറിഡയിൽ രണ്ട് പേരെ ബന്ദികളാക്കി ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ചയാളെ വെടിവച്ചു കൊന്നു

ഫ്ലോറിഡ ∙ രണ്ട് പേരെ ബന്ദികളാക്കുകയും അവരിൽ ഒരാളുടെ കഴുത്തിൽ കത്തിവച്ച് ഭീഷിണിപ്പെടുത്തുകയും, കീഴടങ്ങാൻ വിസമ്മതിക്കുകയും ചെയ്ത  ഫ്ലോറിഡയിലെ ബാങ്ക് കൊള്ളക്കാരനെ പൊലീസ് വെടിവച്ചു കൊന്നു. കൊല്ലപ്പെട്ടത്...

ചരിത്രത്തിലാദ്യമായി മിസിസിപ്പി എപ്പിസ്‌കോപ്പൽ സഭയിൽ വനിതയ്ക്ക് ബിഷപ് സ്ഥാനം

ചരിത്രത്തിലാദ്യമായി മിസിസിപ്പി എപ്പിസ്‌കോപ്പൽ സഭയിൽ വനിതയ്ക്ക് ബിഷപ് സ്ഥാനം

മിസിസിപ്പി ∙ മിസിസിപ്പിയിലെ എപ്പിസ്‌കോപ്പൽ സഭ തങ്ങളുടെ പുതിയ ബിഷപ്പായി ഡോ. ഡൊറോത്തി സാൻഡേഴ്‌സ് വെൽസിനെ  തിരഞ്ഞെടുത്തു. മിസിസിപ്പി സഭയുടെ പതിനൊന്നാമത് ബിഷപ്പാണ് വെൽസ്  ചരിത്രത്തിലാദ്യമായി സഭയെ...

ശ്രുതിയുടെ വാക്ക് ‘ഡോളറായി’; കെനിയയിൽ മൊട്ടിട്ട അമേരിക്കൻ പ്രണയം

ശ്രുതിയുടെ വാക്ക് ‘ഡോളറായി’; കെനിയയിൽ മൊട്ടിട്ട അമേരിക്കൻ പ്രണയം

കെട്ടുന്നത് ഏത് അമേരിക്കക്കാരനെ ആയാലും ശരി, കല്യാണം മുണ്ടൂരിൽ വച്ചാകുമെന്നു കുട്ടിക്കാലത്ത് ശ്രുതി തമാശ പറയുമായിരുന്നു. ആ പറഞ്ഞ നാക്ക് ‘ഡോളറായി’. ചെക്കനായി അമേരിക്കക്കാരൻ തന്നെ വന്നു....

‘എൻഎംസി പെരുമാറ്റച്ചട്ടം,അച്ചടക്ക നിയമങ്ങൾ, നഴ്സിങ്‌ പ്രഫഷണലിസം’; വെബ്ബിനാർ 20 ന്

‘എൻഎംസി പെരുമാറ്റച്ചട്ടം,അച്ചടക്ക നിയമങ്ങൾ, നഴ്സിങ്‌ പ്രഫഷണലിസം’; വെബ്ബിനാർ 20 ന്

കേംബ്രിജ് ∙ എൻ എം സി മാനദണ്ഡമനുസരിച്ചുള്ള 'പെരുമാറ്റച്ചട്ടം, അച്ചടക്ക നിയമങ്ങൾ, നഴ്‌സിങ്‌ പ്രഫഷണലിസം' എന്നീ വിഷയങ്ങളിൽ യുകെയിലെ നഴ്‌സിങ്, മിഡ്‌വൈഫറി പ്രഫഷനലുകൾക്ക് ഏറെ വിജ്ഞാനപ്രദമായ ഓൺലൈൻ...

ബ്രിട്ടനില്‍ അസുഖത്തെ തുടര്‍ന്നു ദീര്‍ഘകാല അവധിയില്‍ പോയവരുടെ എണ്ണം 2.8 മില്യൻ

ലണ്ടൻ • ബ്രിട്ടനിൽ കോവിഡ് അനുബന്ധ രോഗബാധയെ തുടര്‍ന്ന് ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. കഴിഞ്ഞ നവംബര്‍ വരെയുള്ള മൂന്ന് മാസക്കാലയളവില്‍ 2.8 മില്യൻ...

ഷെങ്കന്‍ വീസയ്ക്കുള്ള ഫീസ് വർധിപ്പിക്കാൻ യൂറോപ്യന്‍ യൂണിയന്‍

ഷെങ്കന്‍ വീസയ്ക്കുള്ള ഫീസ് വർധിപ്പിക്കാൻ യൂറോപ്യന്‍ യൂണിയന്‍

‌ബ്രസല്‍സ് ∙ ഷെങ്കന്‍ വീസയ്ക്കുള്ള ഫീസ് 12 ശതമാനം വർധിപ്പിക്കാൻ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ നിർദേശിച്ചു. പുതുക്കിയ നിരക്ക് മാര്‍ച്ച് ഒന്നിന് പ്രാബല്യത്തില്‍ വരും. ഷെങ്കന്‍ വീസയുടെ...

കൊല്ലം സ്വദേശി ഒമാനിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ

കൊല്ലം സ്വദേശി ഒമാനിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ

മസ്‌കത്ത് ∙ കൊല്ലം സ്വദേശിയെ ഒമാനിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇടമുളക്കലിലെ ബിസ്മില്ലാപാലം വീട്ടിൽ സൈഫുദ്ദീന്‍ ആണ് (45) മവേലയിൽ താമസ സ്ഥലത്ത് മരിച്ചത്....

ജലഗതാഗതത്തിലും നിർമിത ബുദ്ധി വിപ്ലവം; സ്വയം നിയന്ത്രിത ബോട്ടുകൾ നീറ്റിലിറക്കാൻ അബുദാബി

ജലഗതാഗതത്തിലും നിർമിത ബുദ്ധി വിപ്ലവം; സ്വയം നിയന്ത്രിത ബോട്ടുകൾ നീറ്റിലിറക്കാൻ അബുദാബി

അബുദാബി ∙ ഡ്രൈവറില്ലാ വാട്ടർ ടാക്സികൾ അബുദാബിയിൽ ഉടൻ സർവീസ് നടത്തും. എമിറേറ്റിലെ പ്രധാന ദ്വീപുകളിലേക്കാണ് സേവനം. സുരക്ഷ വർധിപ്പിച്ചും ചെലവ് കുറച്ചുമുള്ള വാട്ടർ ടാക്സി യാത്ര...

ഞായറാഴ്ച മുതല്‍ ഒമാനില്‍ മഴക്ക് സാധ്യത

ഞായറാഴ്ച മുതല്‍ ഒമാനില്‍ മഴക്ക് സാധ്യത

മസ്‌കത്ത് ∙ ന്യൂനമര്‍ദ്ദത്തെ തുടർന്ന്  ഞായറാഴ്ച മുതല്‍ ഒമാനില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച വരെ മഴ തുടരും. തെക്ക്-വടക്ക് ശര്‍ഖിയ,...

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരീക്ഷാ ക്രമക്കേടിന് പിഴ 45 ലക്ഷം മുതൽ; നിയമം കടുപ്പിച്ച് യുഎഇ

അബുദാബി∙ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരീക്ഷാ ക്രമക്കേട് തടയാൻ ഫെഡറൽ നിയമം കർശനമാക്കി യുഎഇ. നിയമലംഘകർക്ക് 2 ലക്ഷം ദിർഹം (45 ലക്ഷത്തിലേറെ രൂപ) വരെ...

നരേന്ദ്ര മോദിയുടെ 7–ാമത് യുഎഇ സന്ദർശനം; റജിസ്റ്റർ ചെയ്തത് 65,000 പേർ, ചരിത്രമാക്കാനൊരുങ്ങി ഇന്ത്യൻ സമൂഹം

നരേന്ദ്ര മോദിയുടെ 7–ാമത് യുഎഇ സന്ദർശനം; റജിസ്റ്റർ ചെയ്തത് 65,000 പേർ, ചരിത്രമാക്കാനൊരുങ്ങി ഇന്ത്യൻ സമൂഹം

അബുദാബി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏഴാമത് യുഎഇ സന്ദർശനം ചരിത്രമാക്കാനൊരുങ്ങി ഇന്ത്യൻ സമൂഹം. ഈ മാസം 13ന് അബുദാബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ അഹ്‍ലൻ...

മിഷിഗനിൽ നാല് വിദ്യാർഥികളെ മകൻ വെടിവെച്ചുകൊന്ന സംഭവത്തിൽ അമ്മ കുറ്റക്കാരി

മിഷിഗനിൽ നാല് വിദ്യാർഥികളെ മകൻ വെടിവെച്ചുകൊന്ന സംഭവത്തിൽ അമ്മ കുറ്റക്കാരി

മിഷിഗൻ∙  മിഷിഗൻ ഹൈസ്‌കൂളിൽ നാല് വിദ്യാർഥികളെ  17 വയസ്സുകാരൻ വെടിവെച്ചുകൊന്ന സംഭവത്തിൽ അമ്മ കുറ്റക്കാരിയാണെന്ന് കോടതി. മനഃപൂർവമല്ലാത്ത നരഹത്യകുറ്റം ഉൾപ്പെടെ ചുമത്തിയ നാലു കുറ്റങ്ങളിലും ജെന്നിഫർ ക്രംബ്ലി...

ലഹരിമരുന്ന്, ഹണിട്രാപ്: കൊളംബിയയില്‍ കെണിയില്‍പ്പെട്ട് യുഎസ് യുവാക്കള്‍ കൊല്ലപ്പെടുന്നു

ലഹരിമരുന്ന്, ഹണിട്രാപ്: കൊളംബിയയില്‍ കെണിയില്‍പ്പെട്ട് യുഎസ് യുവാക്കള്‍ കൊല്ലപ്പെടുന്നു

ഫിലഡല്‍ഫിയ ∙ ലഹരിമരുന്നും ലൈംഗികതയും തേടി കൊളംബിയയിലെ മെഡലിനിലെത്തുന്ന വിദേശ യുവാക്കൾ കൊല്ലപ്പെടുന്നതു വർധിക്കുന്നതായി വോൾസ്ട്രീറ്റ് ജേണൽ‌. 2023 ജനുവരി മുതൽ ഒക്ടോബർ വരെ 12 യുഎസ്...

പിണക്കം മറന്ന് ഹാരി; ലണ്ടനിലെത്തി, കാൻസർ രോഗിയായ ചാൾസ് രാജാവിനെ കാണാൻ

പിണക്കം മറന്ന് ഹാരി; ലണ്ടനിലെത്തി, കാൻസർ രോഗിയായ ചാൾസ് രാജാവിനെ കാണാൻ

ലണ്ടൻ ∙ ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന് കാൻസർ രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ അദ്ദേഹത്തെ കാണാൻ എല്ലാം മറന്ന് അമേരിക്കയിൽ നിന്നു പറന്നെത്തി ഹാരി രാജകുമാരൻ. ഇന്നലെ വൈകുന്നേരമാണ് ലൊസാഞ്ചലസിൽനിന്ന്...

ലോകത്തിലെ തിരക്കേറിയ പത്ത് നഗരങ്ങളിൽ ഒന്നാമതായി ലണ്ടന്‍; പത്ത് കിലോമീറ്റര്‍ പിന്നിടാന്‍ എടുക്കുന്ന ശരാശരി സമയം 37 മിനിറ്റ്

ലോകത്തിലെ തിരക്കേറിയ പത്ത് നഗരങ്ങളിൽ ഒന്നാമതായി ലണ്ടന്‍; പത്ത് കിലോമീറ്റര്‍ പിന്നിടാന്‍ എടുക്കുന്ന ശരാശരി സമയം 37 മിനിറ്റ്

ലണ്ടൻ ∙ ലോകത്തിലെ തിരക്കേറിയ പത്ത് നഗരങ്ങളിൽ ഒന്നാമതായി ലണ്ടന്‍. ബ്രിട്ടന്റെ തലസ്ഥാന നഗരമായ ലണ്ടനിൽ പത്ത് കിലോമീറ്റര്‍ പിന്നിടാന്‍ ഒരാൾ ചെലവിടുന്ന ശരാശരി സമയം 37...

യുകെയിൽ മലയാളിയുടെ കള്ളുഷാപ്പും തട്ടുകടയും ‘വേറെ ലെവൽ’; നാട്ടിലെ രുചികൾ ‘മിസ്’ ചെയ്തപ്പോൾ തുടങ്ങിയ സംരംഭം വൈറൽ

യുകെയിൽ മലയാളിയുടെ കള്ളുഷാപ്പും തട്ടുകടയും ‘വേറെ ലെവൽ’; നാട്ടിലെ രുചികൾ ‘മിസ്’ ചെയ്തപ്പോൾ തുടങ്ങിയ സംരംഭം വൈറൽ

ഭക്ഷണ പ്രിയനായ ഒരു ശരാശരി പ്രവാസി മലയാളിക്ക് ലോകത്ത് എവിടെ പോയാലും മിസ് ചെയ്യുന്നത് എന്തായിരിക്കും? നാട്ടിലെ തട്ടുകടയിലെ ചൂടു പൊറോട്ടയും ബീഫും കള്ളു ഷാപ്പില്‍ നിന്നുള്ള...

ഖത്തറിൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ഏ​ഷ്യ​ൻ വം​ശ​ജ​ൻ പി​ടി​യി​ൽ

ഖത്തറിൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ഏ​ഷ്യ​ൻ വം​ശ​ജ​ൻ പി​ടി​യി​ൽ

ദോ​ഹ: മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ഏ​ഷ്യ​ൻ വം​ശ​ജ​നെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ ഡ്ര​ഗ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് വി​ഭാ​ഗം അ​റ​സ്റ്റു ചെ​യ്തു. പ്ര​തി​യു​ടെ താ​മ​സ​സ്ഥ​ല​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട്...

ഫ്ലാ​റ്റ്​ കേ​ന്ദ്രീ​ക​രി​ച്ച്​ ക​വ​ർ​ച്ച: പ്ര​തി പി​ടി​യി​ൽ

ഫ്ലാ​റ്റ്​ കേ​ന്ദ്രീ​ക​രി​ച്ച്​ ക​വ​ർ​ച്ച: പ്ര​തി പി​ടി​യി​ൽ

മ​നാ​മ: ഫ്ലാ​റ്റ്​ കേ​​​ന്ദ്രീ​ക​രി​ച്ച്​ ക​വ​ർ​ച്ച ന​ട​ത്തി​യ​യാ​ൾ പി​ടി​യി​ൽ. ഫ്ലാ​റ്റി​ൽ നി​ന്നും കാ​റി​ൽ നി​ന്നും ക​വ​ർ​ച്ച ന​ട​ത്തു​ക​യും പി​ന്നീ​ട്​ ഇ​യാ​ൾ ഓ​ടി​ച്ചി​രു​ന്ന വാ​ഹ​നം മ​റ്റ്​ വാ​ഹ​ന​ങ്ങ​ളു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യും ചെ​യ്​​ത​താ​യി...

അ​ധാ​ർ​മി​ക പ്ര​വ​ർ​ത്ത​നം; ഒ​മ്പ​ത്​ പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ

അ​ധാ​ർ​മി​ക പ്ര​വ​ർ​ത്ത​നം; ഒ​മ്പ​ത്​ പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ

മ​സ്ക​ത്ത്​: അ​ധാ​ർ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ ഒ​മ്പ​ത്​ പ്ര​വാ​സി​ക​​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്​​തു. എ​ട്ട്​ സ്ത്രീ​ക​ളെ​യും ഏ​ഷ്യ​ൻ പൗ​ര​നെ​യും ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സി​ന്‍റെ...

വീണ്ടും മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്​; ഓൺലൈൻ വ്യാപാരത്തിന്​ ലൈസൻസ്​ നേടണം

വീണ്ടും മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്​; ഓൺലൈൻ വ്യാപാരത്തിന്​ ലൈസൻസ്​ നേടണം

മ​സ്ക​ത്ത്: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും വെ​ബ്​​സൈ​റ്റു​ക​ളി​ലൂ​ടെ​യും ബി​സി​ന​സ്, പ്ര​മോ​ഷ​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ ലൈ​സ​ൻ​സ്​ നേ​ട​ണ​മെ​ന്ന്​ ഉ​ണ​ർ​ത്തി​ച്ച്​ വാ​ണി​ജ്യ,വ്യ​വ​സാ​യ, നി​ക്ഷേ​പ​ക ​പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം. ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ഓ​ൺ​ലൈ​ൻ അ​റി​യി​പ്പി​ലാ​ണ്​...

ഐ​വ സാ​ൽ​മി​യ ഏ​രി​യ ഗേ​ൾ​സ് വി​ങ് യൂ​നി​റ്റ്

ഐ​വ സാ​ൽ​മി​യ ഏ​രി​യ ഗേ​ൾ​സ് വി​ങ് യൂ​നി​റ്റ്

കു​വൈ​ത്ത്സി​റ്റി: ഇ​സ്‍ലാ​മി​ക്‌ വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ (ഐ​വ) സാ​ൽ​മി​യ ഏ​രി​യ ഗേ​ൾ​സ് വി​ങ് യൂ​നി​റ്റ് യോ​ഗ​വും തെ​ര​ഞ്ഞെ​പ്പും ന​ട​ന്നു. സൈ​ന​ബ് ആ​സി​ഫ് ഖി​റാ​അ​ത്ത് ന​ട​ത്തി. അ​സ്ന ഫൈ​സ​ൽ കു​ട്ടി​ക​ൾ​ക്ക്...

ലോക സർക്കാർ ഉച്ചകോടിയിൽ ഇന്ത്യ അതിഥിരാജ്യം

ലോക സർക്കാർ ഉച്ചകോടിയിൽ ഇന്ത്യ അതിഥിരാജ്യം

ദു​ബൈ: തി​ങ്ക​ളാ​ഴ്ച മു​ത​ൽ ദു​ബൈ​യി​ൽ ആ​രം​ഭി​ക്കു​ന്ന വേ​ൾ​ഡ്​ ഗ​വ​ൺ​മെ​ന്‍റ്​ സ​മ്മി​റ്റി​ൽ ഇ​ന്ത്യ അ​തി​ഥി രാ​ജ്യം. ഇ​ന്ത്യ​യെ കൂ​ടാ​തെ ഖ​ത്ത​ർ, തു​ർ​ക്കി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളും അ​തി​ഥി രാ​ജ്യ​ങ്ങ​ളാ​ണ്. ‘ഭാ​വി...

എ​ന്‍.​എ​സ്.​എ​സ് കു​വൈ​ത്ത് മ​ന്നം ജ​യ​ന്തി ആ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച

എ​ന്‍.​എ​സ്.​എ​സ് കു​വൈ​ത്ത് മ​ന്നം ജ​യ​ന്തി ആ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച

കു​വൈ​ത്ത്സി​റ്റി: എ​ന്‍.​എ​സ്.​എ​സ് കു​വൈ​ത്ത് മ​ന്നം ജ​യ​ന്തി ആ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച സാ​ൽ​വ പാം​സ് ബീ​ച്ച് ഹോ​ട്ട​ലി​ൽ ന​ട​ക്കും. വൈ​കീ​ട്ട് അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം പ്ര​മു​ഖ വ്യ​വ​സാ​യി എം.​എ....

ടോ​ണി മ​ല്ല​പ്പ​ള്ളി​ക്ക് വി​ട

ടോ​ണി മ​ല്ല​പ്പ​ള്ളി​ക്ക് വി​ട

കു​വൈ​ത്ത്സി​റ്റി: കു​വൈ​ത്തി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച തി​രു​വ​ല്ല മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി ടോ​ണി മാ​ത്യു​വി​ന്റെ (44) മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. അ​ൽ ഷു​ക്കൂ​ർ ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നും കോ​ൺ​ഗ്ര​സ്‌ സൈ​ബ​ർ...

Page 27 of 39 1 26 27 28 39

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist