Deepa Pradeep

Deepa Pradeep

യൂ​ത്ത് ഇ​ന്ത്യ ലൈ​ബ്ര​റി​യി​ലേ​ക്ക് പു​സ്ത​ക​ശേ​ഖ​രം കൈ​മാ​റി

യൂ​ത്ത് ഇ​ന്ത്യ ലൈ​ബ്ര​റി​യി​ലേ​ക്ക് പു​സ്ത​ക​ശേ​ഖ​രം കൈ​മാ​റി

കു​വൈ​ത്ത്സി​റ്റി: യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത് ഫ​ർ​വാ​നി​യ ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തു​ന്ന യൂ​ത്ത് ഇ​ന്ത്യ പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ലേ​ക്ക് സ​ക്‌​സ​സ് ലൈ​ൻ ഇ​ന്റ​ർ​നാ​ഷ​ണ​ൽ അ​ക്കാ​ദ​മി പു​സ്ത​ക​ങ്ങ​ൾ സം​ഭാ​വ​ന ചെ​യ്തു....

രക്തദാനത്തിന്​ പ്രശംസ പത്രം നേടി

രക്തദാനത്തിന്​ പ്രശംസ പത്രം നേടി

ദു​ബൈ: ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി കൈ​ൻ​ഡ്ന​സ് ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ടീ​മു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ ബ്ല​ഡ് ആ​ൻ​ഡ് പ്ലേ​റ്റ്ല​റ്റ് ദാ​ന​ക്യാ​മ്പ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച​തി​ന്​ ദു​ബൈ അ​ധി​കൃ​ത​രു​ടെ...

‘സാ​ന്ത്വ​നം കു​വൈ​ത്ത്’ വാ​ർ​ഷി​ക പൊ​തു​യോ​ഗം നാ​ളെ

‘സാ​ന്ത്വ​നം കു​വൈ​ത്ത്’ വാ​ർ​ഷി​ക പൊ​തു​യോ​ഗം നാ​ളെ

കു​വൈ​ത്ത്സി​റ്റി: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ‘സാ​ന്ത്വ​നം കു​വൈ​ത്ത്’ വാ​ർ​ഷി​ക പൊ​തു​യോ​ഗം വ്യാ​ഴാ​ഴ്ച. വൈ​കു​ന്നേ​രം 4.30ന് ​അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ്‌ ഇ​ൻ​ഡ്യ​ൻ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ സം​ഘ​ട​നാം​ഗ​ങ്ങ​ളും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും സാ​മൂ​ഹിക...

ചി​ന്ത റി​യാ​ദ് സെ​മി​നാ​ർ വെ​ള്ളി​യാ​ഴ്​​ച

ചി​ന്ത റി​യാ​ദ് സെ​മി​നാ​ർ വെ​ള്ളി​യാ​ഴ്​​ച

റി​യാ​ദ്​: ‘ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യും മ​ത​രാ​ഷ്​​ട്ര​വും’ എ​ന്ന പേ​രി​ൽ ചി​ന്ത റി​യാ​ദ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച്ച വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ ബ​ത്​​ഹ​യി​ലെ ലു​ഹ ഹാ​ളി​ലാ​ണ് പ​രി​പാ​ടി. രാ​ജ്യ​ത്തി​​ന്‍റെ ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം...

30 വർഷത്തെ പ്രവാസത്തിന്​ വിട; ഖാദർഖാൻ നാട്ടിലേക്ക്

30 വർഷത്തെ പ്രവാസത്തിന്​ വിട; ഖാദർഖാൻ നാട്ടിലേക്ക്

ദു​ബൈ: മൂ​ന്ന് പ​തി​റ്റാ​ണ്ടു​കാ​ല​ത്തെ പ്ര​വാ​സം മ​തി​യാ​ക്കി ച​ങ്ങ​രം​കു​ളം ന​ന്നം​മു​ക്ക് സ്വ​ദേ​ശി അ​ബ്ദു​ൽ ഖാ​ദ​ര്‍ എ​ന്ന ഖാ​ദ​ര്‍ഖാ​ന്‍ ന​ന്നം​മു​ക്ക് ദു​ബൈ​യോ​ട് വി​ട​പ​റ​യു​ക​യാ​ണ്. നാ​ട്ടി​ല്‍ നാ​ട​ക പ്ര​വ​ര്‍ത്ത​ന​വു​മാ​യി ന​ട​ക്കു​ന്ന സ​മ​യ​ത്താ​ണ്...

ജു​ബൈ​ൽ പ്ര​വാ​സി നാ​ട്ടി​ൽ മ​രി​ച്ചു

ജു​ബൈ​ൽ പ്ര​വാ​സി നാ​ട്ടി​ൽ മ​രി​ച്ചു

ജു​ബൈ​ൽ: ദീ​ർ​ഘ​കാ​ല​മാ​യി ജു​ബൈ​ലി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന കാ​യം​കു​ളം സ്വ​ദേ​ശി മോ​ഹ​ന​ൻ (55) നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. ര​ണ്ടു മാ​സം മു​മ്പാ​ണ്​ നാ​ട്ടി​ൽ പോ​യ​ത്. പെ​ട്ടെ​ന്ന് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. മോ​ഹ​ന​ൻ ജു​ബൈ​ൽ അ​റ​ഫി​യ​യി​ൽ...

ജി​ദ്ദ​യി​ൽ വ​ൻ വി​ക​സ​ന​പ​ദ്ധ​തി; 1,200 കോ​ടി റി​യാ​ലി​ന്‍റെ ക​രാ​ർ ഒ​പ്പി​ട്ടു

ജി​ദ്ദ​യി​ൽ വ​ൻ വി​ക​സ​ന​പ​ദ്ധ​തി; 1,200 കോ​ടി റി​യാ​ലി​ന്‍റെ ക​രാ​ർ ഒ​പ്പി​ട്ടു

ജി​ദ്ദ: ന​ഗ​ര​വി​ക​സ​ന​ത്തി​​ന്‍റെ ഭാ​ഗ​മാ​യി ജി​ദ്ദ​യി​ൽ മൂ​ന്ന് സു​പ്ര​ധാ​ന ലാ​ൻ​ഡ്‌​മാ​ർ​ക്കു​ക​ൾ​ക്കു​ൾ​പ്പെടെ 1,200 റി​യാ​ലി​​ന്‍റെ നാ​ല് നി​ർ​മാ​ണ ക​രാ​റു​ക​ൾ ഒ​പ്പു​വെ​ച്ചു. സ്‌​പോ​ർ​ട്‌​സ് സ്​​റ്റേ​ഡി​യം, ഓ​പ​റ ഹൗ​സ്, ഓ​ഷ്യ​ൻ ബേ​സി​നു​ക​ൾ എ​ന്നി​വ​യും...

സൗ​ദി കി​രീ​ടാ​വ​കാ​ശി​യും അ​മേ​രി​ക്ക​ൻ സ്​​റ്റേ​റ്റ്​ സെ​ക്ര​ട്ട​റി​യും കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

സൗ​ദി കി​രീ​ടാ​വ​കാ​ശി​യും അ​മേ​രി​ക്ക​ൻ സ്​​റ്റേ​റ്റ്​ സെ​ക്ര​ട്ട​റി​യും കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

റി​യാ​ദ്​: സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നും യു.​എ​സ് സ്​​റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​നും കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. റി​യാ​ദി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​​ന്‍റെ വ​ശ​ങ്ങ​ളും...

ഫുജൈറയില്‍ സൗജന്യ ആരോഗ്യ ക്യാമ്പ് തുടങ്ങി

ഫുജൈറയില്‍ സൗജന്യ ആരോഗ്യ ക്യാമ്പ് തുടങ്ങി

ഫു​ജൈ​റ: ഫു​ജൈ​റ എ​മി​റേ​റ്റി​ലെ പൊ​തു​ജ​നാ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്‌ സം​ഘ​ടി​പ്പി​ക്കു​ന്നു. ക്യാ​മ്പി​ന്‍റെ ഉ​ദ്​​ഘാ​ട​നം എ​മി​റേ​റ്റ്‌​സ് ഫെ​ഡ​റേ​ഷ​ൻ ഫോ​ർ ബോ​ഡി ബി​ൽ​ഡി​ങ്​ ആ​ൻ​ഡ്...

ഫുജൈറ കെ.എം.സി.സി നവീകരിച്ച ഓഫിസ് ഉദ്​ഘാടനം ചെയ്തു

ഫുജൈറ കെ.എം.സി.സി നവീകരിച്ച ഓഫിസ് ഉദ്​ഘാടനം ചെയ്തു

ഫു​ജൈ​റ: ക​ക്ഷി രാ​ഷ്ട്രീ​യ ഭേ​ദ​മെ​ന്യേ പാ​വ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന മ​നു​ഷ്യ സേ​വ​ന​ത്തി​ന്‍റെ മ​ഹ​നീ​യ കേ​ന്ദ്ര​മാ​ണ് കെ.​എം.​സി.​സി എ​ന്ന് മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍...

ദുബൈയിൽ അതിനൂതന കാൻസർ ആശുപത്രി നിർമിക്കും

ദുബൈയിൽ അതിനൂതന കാൻസർ ആശുപത്രി നിർമിക്കും

ദു​ബൈ: ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ദു​ബൈ​യി​ൽ ആ​രം​ഭി​ക്കു​ന്ന ഹം​ദാ​ൻ ബി​ൻ റാ​ശി​ദ്​ കാ​ൻ​സ​ർ ​ഹോ​സ്​​പി​റ്റ​ലി​ന്‍റെ രൂ​പ​രേ​ഖ പു​റ​ത്തു​വി​ട്ടു. ദു​ബൈ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ഭാ​ഗ​മാ​യി അ​ൽ ജ​ദ്ദാ​ഫ്​...

പരീക്ഷ തട്ടിപ്പ്​: രണ്ടു ലക്ഷം ദിര്‍ഹം പിഴ

പരീക്ഷ തട്ടിപ്പ്​: രണ്ടു ലക്ഷം ദിര്‍ഹം പിഴ

ദുബൈ: യു.എ.ഇയില്‍ പരീക്ഷകളില്‍ തട്ടിപ്പ്​ നടത്തിയാൽ രണ്ടു ലക്ഷം ദിര്‍ഹം പിഴയും ആറ് മാസം തടവും ശിക്ഷ. കഴിഞ്ഞവര്‍ഷം പാസാക്കിയ ഫെഡറല്‍ നിയമങ്ങളിലാണ് ഇക്കാര്യമുള്ളത്. യു.എ.ഇ വിദ്യാഭ്യാസ...

വ്യാജ സ്വദേശിവത്കരണം; പരിശോധനയിൽ കുടുങ്ങിയത്​ 1,077 കമ്പനികൾ

വ്യാജ സ്വദേശിവത്കരണം; പരിശോധനയിൽ കുടുങ്ങിയത്​ 1,077 കമ്പനികൾ

ദു​ബൈ: സ്വ​ദേ​ശി​വ​ത്ക​ര​ണ ന​ട​പ​ടി​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ച്ച 1,077 ക​മ്പ​നി​ക​ളെ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. 2022 ര​ണ്ടാം പ​കു​തി മു​ത​ലാ​ണ്​ ഇ​ത്ര​യും ക​മ്പ​നി​ക​ൾ മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ കു​ടു​ങ്ങി​യ​ത്....

അബൂദബി എയർപോർട്ടിന്​ പുതിയ സി.ഇ.ഒ

അബൂദബി എയർപോർട്ടിന്​ പുതിയ സി.ഇ.ഒ

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി​യി​ലെ അ​ഞ്ച്​ വാ​ണി​ജ്യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന ചു​മ​ത​ല​യു​ള്ള അ​ബൂ​ദ​ബി എ​യ​ർ​പോ​ർ​ട്സി​ന്‍റെ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റും സി.​ഇ.​ഒ​യു​മാ​യി എ​ലി​ന സൊ​ർ​ളി​നി​യെ നി​യ​മി​ച്ചു. 2023 ജൂ​ൺ​മു​ത​ൽ ഈ ​പ​ദ​വി​യി​ൽ ഇ​ട​ക്കാ​ല...

അനധികൃത റിക്രൂട്ട്​മെന്‍റ്​: 50 കമ്പനികൾക്കെതിരെ നടപടി

അനധികൃത റിക്രൂട്ട്​മെന്‍റ്​: 50 കമ്പനികൾക്കെതിരെ നടപടി

ദു​ബൈ: ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ അ​ന​ധി​കൃ​ത​മാ​യി റി​ക്രൂ​ട്ട്​​മെ​ന്‍റ്​ ന​ട​ത്തു​ക​യും ഇ​ട​നി​ല​ക്കാ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്ത അ​ഞ്ചു സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ ഉ​ൾ​പ്പെ​ടെ 55 സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച്​ മാ​ന​വ വി​ഭ​വ...

വ്യാജ പാസ്പോർട്ടുകൾ പിടികൂടാൻ ദുബൈയിൽ അത്യാധുനിക കേന്ദ്രം

വ്യാജ പാസ്പോർട്ടുകൾ പിടികൂടാൻ ദുബൈയിൽ അത്യാധുനിക കേന്ദ്രം

ദു​ബൈ: വ്യാ​ജ യാ​ത്ര രേ​ഖ​ക​ളു​മാ​യി ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​വ​രെ വ​ല​യി​ലാ​ക്കാ​ൻ അ​ത്യാ​ധു​നി​ക സം​വി​ധാ​നം. ദു​ബൈ എ​മി​ഗ്രേ​ഷ​ന്‍റെ ഡോ​ക്യു​മെ​ന്‍റ് എ​ക്സാ​മി​നേ​ഷ​ൻ സെ​ന്‍റ​റി​ലാ​ണ്​ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഇ​ത്ത​ര​ത്തി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം യാ​ത്ര​ക്കാ​രി​ൽ...

ഷാർജയിൽ രക്തദാന ക്യാംപ് നടത്തി

ഷാർജയിൽ രക്തദാന ക്യാംപ് നടത്തി

ഷാർജ ∙ ഇന്ത്യൻ സ്‌കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് വെൽഫെയർ ഫണ്ടിന്‍റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാംപ് നടത്തി. അസോസിയേഷൻ ആക്ടിങ് ജനറൽ സെക്രട്ടറി ജിബി ബേബി ഉദ്ഘാടനം...

മോട്ടിവേഷൻ ക്ലാസും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

മോട്ടിവേഷൻ ക്ലാസും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

ദുബായ് ∙ പെരുമ പയ്യോളിയുടെ ആഭിമുഖ്യത്തിൽ മോട്ടിവേഷൻ ക്ലാസും പുസ്തക ചർച്ചയും സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകൻ ഹിഷാം അബ്ദുസ്സലാം ക്ലാസ്സെടുത്തു. എഴുത്തുകാരായ ഷഹനാസ് തിക്കോടിയുടെ ‘ഓർമകൾ പൂക്കുന്ന രാത്രി’...

കൈരളി കൾച്ചറൽ അസോസിയേഷൻ സ്നേഹസംഗമം ന‌ടത്തി

കൈരളി കൾച്ചറൽ അസോസിയേഷൻ സ്നേഹസംഗമം ന‌ടത്തി

ഫുജൈറ ∙ കൈരളി കൾച്ചറൽ അസോസിയേഷൻ ഖോർഫാക്കാൻ യൂണിറ്റ് സ്നേഹസംഗമം 2024 ന‌ടത്തി. ഗാനമേളയും മറ്റു കലാപാരികളും അരങ്ങേറി. സാംസ്‌കാരിക സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ്‌ ഹഫിസ് ബഷീർ...

ലോക സർക്കാർ ഉച്ചകോടി : നരേന്ദ്ര മോദി ഉൾപ്പെടെ 25ലേറെ രാഷ്ട്ര തലവന്മാർ പങ്കെടുക്കും

ദുബായ് ∙ ഈ മാസം 12 മുതൽ 14 വരെ ദുബായ് മദീനത് ജുമൈറയിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിയിൽ ഇന്ത്യ, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളെ...

ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് നേട്ടവുമായി സീബ് ഇന്ത്യൻ സ്‌കൂൾ

ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് നേട്ടവുമായി സീബ് ഇന്ത്യൻ സ്‌കൂൾ

സീബ് ∙ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് നേട്ടവുമായി സീബ് ഇന്ത്യൻ സ്‌കൂൾ. ജനുവരി 26ന് സ്‌കൂൾ മൈതാനത്തിൽ അനാവരണം ചെയ്ത ബൃഹത്തായ കൊളാഷാണ് അഭിമാന നേട്ടത്തിന്...

ഹ്രസ്വചിത്രം പ്രാങ്ക് പ്രദർശിപ്പിച്ചു

ഹ്രസ്വചിത്രം പ്രാങ്ക് പ്രദർശിപ്പിച്ചു

അൽ ഐൻ ∙ എസ്ആന്‍ഡ് എസ് ക്രിയേഷൻസിന്‍റെ ബാനറിൽ നിർമിച്ച പ്രാങ്ക് എന്ന ഹ്രസ്വസിനിമയുടെ പ്രദർശനം നടത്തി. ശ്രീനി തിരൂർ നിര്‍മിച്ച 40 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം...

ദുബായ് വേൾഡ് സെന്‍ററിലെ ഡെന്‍റൽ പ്രദർശനത്തിൽ ശ്രദ്ധേയമായി മലയാളികളുടെ കീംസ്

ദുബായ് വേൾഡ് സെന്‍ററിലെ ഡെന്‍റൽ പ്രദർശനത്തിൽ ശ്രദ്ധേയമായി മലയാളികളുടെ കീംസ്

ദുബായ്∙ ദുബായ് വേൾഡ് സെന്‍ററിൽ നടക്കുന്ന ലോകത്തെ രണ്ടാമത്തെ  ഏറ്റവും വലിയ വാർഷിക  ഡെന്‍റൽ കോൺഫറൻസ് &എക്സിബിഷനിൽ(എഇഇഡിസി 2024 )ശ്രദ്ധേയ സാന്നിധ്യമായി  മലയാളികളുടെ കീംസ് മെഡിക്കൽ എക്യുമെൻസ്...

ദീർഘകാലമായി നിർത്തിവച്ച സന്ദർശന വീസകൾ കുവൈത്ത് പുനരാരംഭിക്കുന്നു; നിബന്ധനകൾ ഇങ്ങനെ

ദീർഘകാലമായി നിർത്തിവച്ച സന്ദർശന വീസകൾ കുവൈത്ത് പുനരാരംഭിക്കുന്നു; നിബന്ധനകൾ ഇങ്ങനെ

കുവൈത്ത് സിറ്റി ∙ ദീർഘകാലമായി നിർത്തിവച്ച സന്ദർശന വീസകൾ കുവൈത്ത് ഇന്നു മുതൽ പുനരാരംഭിക്കും. ഫാമിലി വിസിറ്റ് വീസ, ടൂറിസ്റ്റ് വീസ, കൊമേഴ്സ്യൽ വിസിറ്റ് വീസ എന്നിവയ്ക്ക് മെറ്റ...

100 ദിര്‍ഹമിന് മിനി മാര്‍ട്ട് സമ്മാനം; വേറിട്ട ക്യാംപെയ്നുമായി ബിസ്മി ഗ്രൂപ്

100 ദിര്‍ഹമിന് മിനി മാര്‍ട്ട് സമ്മാനം; വേറിട്ട ക്യാംപെയ്നുമായി ബിസ്മി ഗ്രൂപ്

ദുബായ്∙ 'ഓണ്‍ എ മിനി മാര്‍ട്ട് ഫോര്‍ ജസ്റ്റ് 100 ദിര്‍ഹം' എന്ന ആശയത്തില്‍ വേറിട്ട ക്യാംപെയ്നുമായി ബിസ്മി ഹോള്‍സെയില്‍ ഗ്രൂപ്. ജനുവരിയിൽ ആരംഭിച്ച ക്യാംപെയ്ൻ മാര്‍ച്ച്...

ലൈസൻസില്ലാതെ റിക്രൂട്മെന്റ്; 55കമ്പനികൾക്കെതിരെ കേസെടുത്ത് യുഎഇ

ലൈസൻസില്ലാതെ റിക്രൂട്മെന്റ്; 55കമ്പനികൾക്കെതിരെ കേസെടുത്ത് യുഎഇ

അബുദാബി ∙ അനധികൃത റിക്രൂട്മെന്റ് നടത്തിയ 55 സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടിയുമായി മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. ലൈസൻസില്ലാതെ പ്രവർത്തിച്ച 5 സമൂഹ മാധ്യമ അക്കൗണ്ടുകളുടെ പ്രവർത്തനങ്ങളും തടഞ്ഞു....

ബഹ്‌റൈനിൽ അനധികൃതമായി സർവീസ് നടത്തിയ 648 ടാക്സി ഡ്രൈവർമാർ അറസ്റ്റിൽ

ബഹ്‌റൈനിൽ അനധികൃതമായി സർവീസ് നടത്തിയ 648 ടാക്സി ഡ്രൈവർമാർ അറസ്റ്റിൽ

മനാമ ∙ ബഹ്‌റൈനിലെ നിയമ വ്യവസ്‌ഥയ്‌ക്ക് എതിരായി അംഗീകാരമില്ലാതെ യാത്രക്കാരെ പണം  ഈടാക്കി യാത്രാ സേവനം നൽകിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള  648 ഡ്രൈവർമാരെ ട്രാഫിക് ഡയറക്ടറേറ്റ്...

ഞങ്ങൾക്ക് മാത്രമായി കേശസൗന്ദര്യം വേണ്ടാ… ഈ മുടി അവർക്ക് കൂടിയാണ്

ഞങ്ങൾക്ക് മാത്രമായി കേശസൗന്ദര്യം വേണ്ടാ… ഈ മുടി അവർക്ക് കൂടിയാണ്

മനാമ ∙ സൗന്ദര്യത്തിനും ഫാഷനും വേണ്ടിയുള്ള നീണ്ട മുടി ഞങ്ങൾക്ക് മാത്രമായി വേണ്ടാ, ഇത് കീമോയുടെ ഫലമായി മുടി കൊഴിഞ്ഞു മാനസിക വ്യഥ അനുഭവിക്കുന്നവർക്ക് കൂടി വേണ്ടിയാണ്...

അബുദാബി ബാപ്സ് ഹിന്ദു മന്ദിർ ഉദ്ഘാടനം; മുഖ്യ പുരോഹിതൻ മഹന്ത് സ്വാമി മഹാരാജിന് ഗംഭീര വരവേൽപ്പ്

അബുദാബി ബാപ്സ് ഹിന്ദു മന്ദിർ ഉദ്ഘാടനം; മുഖ്യ പുരോഹിതൻ മഹന്ത് സ്വാമി മഹാരാജിന് ഗംഭീര വരവേൽപ്പ്

അബുദാബി ∙ മധ്യപൂർവ്വദേശത്തെ ഏറ്റവും വലിയ ഹിന്ദു ശിലാക്ഷേത്രമായ അബുദാബി ബാപ്സ് ഹിന്ദു മന്ദിറിന്‍റെ സമർപ്പണ ചടങ്ങിനായി യുഎഇയിലെത്തിയ മുഖ്യ പുരോഹിതനും ആഗോള ഹിന്ദു ആത്മീയാചാര്യനുമായ സ്വാമി...

ദുബായിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു; കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചതെന്ന് പൊലീസ്

ദുബായിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു; കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചതെന്ന് പൊലീസ്

പാലക്കാട് ∙ ദുബായിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കൊടുമ്പ് കരിങ്കരപ്പുള്ളി കാരക്കാട് ജാനകി നിവാസിൽ എൻ.കെ. പ്രമോദിന്റെയും രമയുടെയും മകൻ രാജ്കിരൺ (28) ആണു മരിച്ചത്....

പ്രവാസികൾക്കും ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപിക്കാം: മാനദണ്ഡങ്ങൾ ഇതാ

പ്രവാസികൾക്കും ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപിക്കാം: മാനദണ്ഡങ്ങൾ ഇതാ

കോട്ടയം ∙ ഇന്ത്യയിലുള്ളവർക്കു മാത്രമല്ല പ്രവാസികൾക്കും വിദേശികൾക്കും ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ സാധിക്കും. ഓഹരി വിപണിയിലെ നിക്ഷേപത്തിന് പ്രവാസികൾക്ക് ആദ്യം വേണ്ടത് ഡീമാറ്റ്, ട്രേഡിങ് അക്കൗണ്ടുകളാണ്....

റഫയിൽ ഖുർആൻ പഠന ക്ലാസ്

റഫയിൽ ഖുർആൻ പഠന ക്ലാസ്

മനാമ: ശൈഖ ഹിസ്സ ഇസ്‌ലാമിക് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ മുതിർന്നവർക്കായി ഖുർആൻ പഠന ക്ലാസ് ആരംഭിക്കുന്നു. ചൊവ്വാഴ്ച്ച ആരംഭിക്കുന്ന ക്ലാസ് എല്ലാ ആഴ്ചയും രാത്രി ഏഴര മണിക്ക്  വെസ്റ്റ്...

വയസ്സ് 76, ലക്ഷ്യം പത്താം ക്ലാസ്; ദുബായിലിരുന്ന് പഠിക്കുന്ന രുക്മിണി അമ്മ

വയസ്സ് 76, ലക്ഷ്യം പത്താം ക്ലാസ്; ദുബായിലിരുന്ന് പഠിക്കുന്ന രുക്മിണി അമ്മ

ദുബായ് ∙ ഹൗ ഓള്‍ഡ് ആ‍ർ യു എന്നൊരു ചോദ്യം രുക്മിണി അമ്മയോട് ചോദിച്ചാല്‍ പ്രായത്തിലെന്തിരിക്കുന്നു, മനസിലല്ലേ കാര്യമെന്ന് തിരിച്ച് ചോദ്യം വരും. അതിന് കാരണവുമുണ്ട്.വയസ്സ് 76...

നിര്‍മിതബുദ്ധിയിലൂടെ മലയാളി യുവാവിന്‍റെ ബിസിനസ് സംരംഭം; മാജിക് പിച്ചിന് ദുബായിൽ നാളെ തുടക്കം

നിര്‍മിതബുദ്ധിയിലൂടെ മലയാളി യുവാവിന്‍റെ ബിസിനസ് സംരംഭം; മാജിക് പിച്ചിന് ദുബായിൽ നാളെ തുടക്കം

ദുബായ് ∙ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അടിസ്ഥാനമാക്കി ബിസിനസ് ഔട്‌റീച്ച് സാധ്യമാക്കുന്ന സംരംഭം നാളെ ദുബായിൽ തുടക്കം കുറിക്കും. വൈകിട്ട് 5ന് പാം ജുമൈറ എലോഫ്റ്റ് ഹോട്ടല്‍ പ്രൈവറ്റ്...

നിക്ഷേപ സൗഹൃദ സംസ്ഥാനം പ്രതീക്ഷയേകുന്നു: അദീബ് അഹമ്മദ്

നിക്ഷേപ സൗഹൃദ സംസ്ഥാനം പ്രതീക്ഷയേകുന്നു: അദീബ് അഹമ്മദ്

കൊച്ചി ∙ കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുമെന്ന ധനകാര്യ മന്ത്രി കെ.എൻ ബാല​ഗോപാലിന്റെ പ്രഖ്യാപനം യുവ വ്യവസായി എന്ന നിലയിൽ കൂടുതൽ പ്രതീക്ഷയേകുന്നതായി ലുലു ഫിനാൻഷ്യൽസ് ഹോൾഡിം​ഗ്...

ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി മരിച്ചു

ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി മരിച്ചു

ജുബൈൽ  ∙ സൗദിയിൽ പാചക വാതക  സിലിണ്ടറിൽ നിന്നും പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി മരിച്ചു. കോഴിക്കോട് തലയാട് സ്വദേശി അഹമ്മദ് കോയയാണ് മരിച്ചത്. ഒരാഴ്ച മുമ്പ്...

ദുബായിൽ കാണാതായ നായയെ തിരിച്ചെത്തിക്കുന്നവർക്ക് 100,000 ദിർഹം സമ്മാനം

ദുബായിൽ കാണാതായ നായയെ തിരിച്ചെത്തിക്കുന്നവർക്ക് 100,000 ദിർഹം സമ്മാനം

ദുബായ് ∙ കാണാതായ നായയെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നവർക്ക് 100,000 ദിർഹം (22,61,680 ഇന്ത്യൻ രൂപ) പാരിതോഷികം. നായയെ തിരികെ നൽകുന്നവരോട് ചോദ്യങ്ങളൊന്നും ചോദിക്കില്ലെന്നും  വ്യക്തമാക്കിയിട്ടുണ്ട് ദുബായിൽ കാണാതായ...

മരുഭൂമിയിൽ പൊന്ന് വിളയിച്ച് മലയാളിയുടെ ഓഫിസ് വളപ്പിലെ കൃഷി; ഏറ്റെടുത്ത് പ്രവാസലോകം

മരുഭൂമിയിൽ പൊന്ന് വിളയിച്ച് മലയാളിയുടെ ഓഫിസ് വളപ്പിലെ കൃഷി; ഏറ്റെടുത്ത് പ്രവാസലോകം

അബുദാബി ∙ പരിമിതികളെ തോൽപിച്ച് മരുഭൂമിയിൽ ജൈവകൃഷിയുടെ പ്രചാരകനാകുകയാണ് കാസർകോട് ഒഴിഞ്ഞവളപ്പ് സ്വദേശിയും അബുദാബി മുസഫ ഷാബിയ 12ലെ വാച്ച്മാനുമായ ടി.കെ.അബ്ദുൽ ഷുക്കൂർ. ഇത്തിരി സ്ഥലത്ത് ഒത്തിരി...

ഫുഡ് വ്ലോഗിങ്ങാകാം, പക്ഷേ, ഭക്ഷണത്തെക്കുറിച്ച് മോശം പറഞ്ഞാൽ ‘കുടുങ്ങും’; യുഎഇയിലെ ‘കടുത്ത’ നിയമങ്ങൾ ഇങ്ങനെ!

ഫുഡ് വ്ലോഗിങ്ങാകാം, പക്ഷേ, ഭക്ഷണത്തെക്കുറിച്ച് മോശം പറഞ്ഞാൽ ‘കുടുങ്ങും’; യുഎഇയിലെ ‘കടുത്ത’ നിയമങ്ങൾ ഇങ്ങനെ!

ദുബായ് ∙ സൈബർ ക്രൈം അല്ലെ‌ങ്കിൽ ഓൺലൈൻ കുറ്റകൃത്യങ്ങൾ വളരെയേറെ റിപ്പോർട്ട് ചെയ്യപ്പെടുന്ന കാലമാണിത്. ഇത്തരം കേസുകൾക്കെതിരെ യുഎഇയിൽ നിയമം കർശനമാണ്. യുഎഇ പീനൽകോഡ് ആർടിക്കിൾ 425,...

സൗദി വീണ്ടും ശൈത്യത്തി​ന്റെ പിടിയിൽ

സൗദി വീണ്ടും ശൈത്യത്തി​ന്റെ പിടിയിൽ

യാം​ബു: സൗ​ദി അ​റേ​ബ്യ വീ​ണ്ടും ശൈ​ത്യ​ത്തി​ന്റെ പി​ടി​യി​ൽ. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഞ്ഞു​വീ​ഴ്ച​യു​ണ്ടാ​യി. ത​ബൂ​ക്കി​ലെ ജ​ബ​ൽ അ​ല്ലൗ​സി​ലും മ​റ്റ്​ മ​ല​നി​ര​ക​ളി​ലും താ​ഴ്​​വാ​ര​ങ്ങ​ളി​ലും തു​റൈ​ഫ്, അ​ൽ ഖു​റ​യാ​ത്ത്...

കേരള ബജറ്റ് പ്രവാസികളോട് കാണിച്ചത് തികഞ്ഞ അവഗണന: കൾച്ചറൽ ഫോറം സെക്രട്ടേറിയറ്റ്

ദോഹ : കേരള നിയമസഭയിൽ കെ. എൻ ബാലഗോപാൽ അവതരിപ്പിച്ച രണ്ടാം പിണറായി സർക്കാരിന്റെ നാലാം ബജറ്റ് പ്രവാസികളോട് തികഞ്ഞ അവഗണനയാണ് കാണിച്ചതെന്ന് കൾച്ചറൽ ഫോറം സെക്രട്ടേറിയറ്റ്...

അ​ൽ ഉ​ല​യി​ലേ​ക്ക്​ ഗ​ൾ​ഫ്​ എ​യ​റി​ന്റെ പു​തി​യ സ​ർ​വി​സി​ന്​ തു​ട​ക്കം

മ​നാ​മ: സൗ​ദി​യി​ലെ അ​ൽ ഉ​ല ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക്​ ബ​ഹ്​​റൈ​നി​ൽ​നി​ന്നും ഗ​ൾ​ഫ്​ എ​യ​ർ സ​ർ​വി​സി​ന്​ തു​ട​ക്ക​മാ​യി. ബ​ഹ്​​റൈ​നും അ​ൽ ഉ​ല​ക്കും ത​മ്മി​ൽ ഇ​താ​ദ്യ​മാ​യാ​ണ്​ ഗ​ൾ​ഫ്​ എ​യ​ർ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​ത്....

‘ഇ​വ’​ക്ക് പു​തി​യ നേ​തൃ​ത്വം

‘ഇ​വ’​ക്ക് പു​തി​യ നേ​തൃ​ത്വം

റി​യാ​ദ്: റി​യാ​ദി​ലെ ആ​ല​പ്പു​ഴ കൂ​ട്ടാ​യ്മ​യാ​യ ഈ​സ്​​റ്റ്​ വെ​നീ​സ് അ​സോ​സി​യേ​ഷ​ൻ (ഇ​വ) വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പും മ​ല​സ് ചെ​റീ​സ് റ​സ്​​റ്റാ​റ​ൻ​റി​ൽ ചേ​ർ​ന്നു. പ്ര​സി​ഡ​ൻ​റ്​ ആ​ൻ​റ​ണി വി​ക്ട​ർ അ​ധ്യ​ക്ഷ​ത...

പാ​ക്‌​ട് ആ​ന്വ​ൽ ജ​ന​റ​ൽ മീ​റ്റി​ങ് സംഘടിപ്പിച്ചു

മ​നാ​മ: പാ​ല​ക്കാ​ട് ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച​റ​ൽ തി​യ​റ്റ​ർ (പാ​ക്‌​ട്) ആ​ന്വ​ൽ ജ​ന​റ​ൽ മീ​റ്റി​ങ് ന​ട​ന്നു. നൂ​റോ​ളം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.പാ​ക്‌​ട് ആ​ന്വ​ൽ ജ​ന​റ​ൽ മീ​റ്റി​ങ് സംഘടിപ്പിച്ചുപാ​ക്ടി​നെ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ മു​ൻ​നി​ര​യി​ൽ​ത​ന്നെ...

കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

മനാമ: കൊയിലാണ്ടി താലൂക്ക് നിവാസികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായി തുടങ്ങി, ഇന്ത്യയിലും വിദേശങ്ങളിലും പത്തോളം ചാപ്റ്ററുകളിലായി പ്രവർത്തിച്ചുവരുന്ന കൊയിലാണ്ടി താലൂക്കിലെ ഏറ്റവും വലിയ കൂട്ടായ്മയായ ‘കൊയിലാണ്ടിക്കൂട്ടം’ ഗ്ലോബൽ കമ്യൂണിറ്റിയുടെ...

തന്നെ അണിയിച്ച കുഞ്ഞുടുപ്പ്​ സ്വന്തം കുഞ്ഞിനെയും അണിയിച്ച്​ യുവതി

തന്നെ അണിയിച്ച കുഞ്ഞുടുപ്പ്​ സ്വന്തം കുഞ്ഞിനെയും അണിയിച്ച്​ യുവതി

റി​യാ​ദ്​: ന​വ​ജാ​ത ശി​ശു​വാ​യി​രു​ന്ന​പ്പോ​ൾ ത​ന്നെ അ​ണി​യി​ച്ച കു​ട്ടി​യു​ടു​പ്പ് 24 വ​ർ​ഷം​ സൂ​ക്ഷി​ച്ചു​വെ​ച്ച്​​ സ്വ​ന്തം കു​ഞ്ഞി​നെ അ​ണി​യി​ച്ച്​ യു​വ​തി. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യും റി​യാ​ദി​ൽ പ്ര​വാ​സി​യു​മാ​യ ഹു​സൈ​ൻ താ​ന്നി​മൂ​ട്ടി​ലി​​ന്റെ മ​ക​ൾ...

രാജാവി​ന്റെ അതിഥി തീർഥാടകർ മദീനയിലെ ചരിത്രസ്ഥലങ്ങൾ സന്ദർശിച്ചു

രാജാവി​ന്റെ അതിഥി തീർഥാടകർ മദീനയിലെ ചരിത്രസ്ഥലങ്ങൾ സന്ദർശിച്ചു

മ​ദീ​ന: ഖാ​ദി​മു​ൽ ഹ​റ​മൈ​ൻ ഉം​റ, സി​യാ​റ പ​ദ്ധ​തി​ക്ക്​ കീ​ഴി​ൽ സ​ൽ​മാ​ൻ രാ​ജാ​വി​​ന്റെ അ​തി​ഥി​ക​ളാ​യെ​ത്തി​യ വി​ദേ​ശ ഉം​റ തീ​ർ​ഥാ​ട​ക​ർ മ​ദീ​ന​യി​ലെ ച​രി​ത്ര​സ്ഥ​ല​ങ്ങ​ളും പ​ള്ളി​ക​ളും സ​ന്ദ​ർ​ശി​ച്ചു. ഉം​റ നി​ർ​വ​ഹി​ക്കു​ന്ന​തി​ന്​ മ​ക്ക​യി​ലേ​ക്ക്...

ശൈ​ഖ്​ സാ​യി​ദ്​ റോ​ഡ്- ദു​ബൈ ഹാ​ർ​ബ​ർ ബ​ന്ധി​പ്പി​ക്കാൻ പു​തി​യ പാ​ലം

ശൈ​ഖ്​ സാ​യി​ദ്​ റോ​ഡ്- ദു​ബൈ ഹാ​ർ​ബ​ർ ബ​ന്ധി​പ്പി​ക്കാൻ പു​തി​യ പാ​ലം

ദു​ബൈ: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന പാ​ത​യാ​യ ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​നെ​യും ദു​ബൈ ഹാ​ർ​ബ​റി​നെ​യും ബ​ന്ധി​പ്പി​ച്ച്​ പാ​ലം നി​ർ​മി​ക്കു​ന്നു. 1500 മീ​റ്റ​ർ നീ​ള​ത്തി​ൽ നി​ർ​മി​ക്കു​ന്ന പാ​ലം ദു​ബൈ ഹാ​ർ​ബ​ർ പ്ര​ദേ​ശ​ത്തേ​ക്ക്​...

വി.​പി.​എ​ൻ ഉ​പ​യോ​ഗി​ക്കാം, ദു​രു​പ​യോ​ഗം വേ​ണ്ട -സൈ​ബ​ർ സു​ര​ക്ഷാ മേ​ധാ​വി

വി.​പി.​എ​ൻ ഉ​പ​യോ​ഗി​ക്കാം, ദു​രു​പ​യോ​ഗം വേ​ണ്ട -സൈ​ബ​ർ സു​ര​ക്ഷാ മേ​ധാ​വി

ദു​ബൈ: വെ​ർ​ച്വ​ൽ പ്രൈ​വ​റ്റ്​ നെ​റ്റ്​​വ​ർ​ക്​ (വി.​പി.​എ​ൻ) ആ​പ്ലി​​ക്കേ​ഷ​നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ യു.​എ.​ഇ​യി​ൽ അ​നു​വ​ദി​ക്ക​പ്പെ​ട്ട​താ​ണെ​ന്നും എ​ന്നാ​ൽ ദു​രു​പ​യോ​ഗം പാ​ടി​ല്ലെ​ന്നും സൈ​ബ​ർ സു​ര​ക്ഷ മേ​ധാ​വി മു​ഹ​മ്മ​ദ്​ അ​ൽ കു​വൈ​ത്തി. പ്രാ​ദേ​ശി​ക മാ​ധ്യ​മ​വു​മാ​യി...

സ്​​മാ​ർ​ട്ട്​ പാ​ർ​ക്കി​ങ്​ ക​രാ​റാ​യി; ആദ്യഘട്ടത്തിൽ റിയാദിലെ 12 ഇടങ്ങളിൽ

സ്​​മാ​ർ​ട്ട്​ പാ​ർ​ക്കി​ങ്​ ക​രാ​റാ​യി; ആദ്യഘട്ടത്തിൽ റിയാദിലെ 12 ഇടങ്ങളിൽ

റി​യാ​ദ്​: ആ​ദ്യ​ഘ​ട്ട​ത്തി​ൽ റി​യാ​ദ്​ ന​ഗ​ര​ത്തി​ൽ 12 ഇ​ട​ങ്ങ​ളി​ൽ​ സ്​​മാ​ർ​ട്ട്​ പാ​ർ​ക്കി​ങ്​ ഏ​രി​യ​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ന്നു. ആ​കെ 1,64,000 വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക്​ ചെ​യ്യാ​നു​ള്ള ക​രാ​ർ ന​ട​പ​ടി​ക​ളാ​ണ്​ പൂ​ർ​ത്തീ​ക​രി​ച്ച​തെ​ന്ന്​​...

Page 28 of 39 1 27 28 29 39

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist