Deepa Pradeep

Deepa Pradeep

ന​ഷ്ട​പ്പെ​ട്ട ല​ഗേ​ജു​ക​ൾ വി​ൽ​പ​ന​ക്ക്​; ത​ട്ടി​പ്പെ​ന്ന്​ ദു​ബൈ വി​മാ​ന​ത്താ​വ​ളം

ദു​ബൈ: യാ​ത്ര​ക്കാ​ർ മ​റ​ന്നു​വെ​ച്ച ല​ഗേ​ജു​ക​ളി​ൽ ഒ​രു വ​ർ​ഷം പി​ന്നി​ട്ട​വ ചെ​റി​യ വി​ല​ക്ക്​ സ്വ​ന്ത​മാ​ക്കാ​ൻ അ​വ​സ​ര​മെ​ന്ന്​ പ​ര​സ്യ​പ്പെ​ടു​ത്തി ത​ട്ടി​പ്പ്. ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പേ​രി​ൽ വ്യാ​ജ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ട്​ ഉ​ണ്ടാ​ക്കി​യാ​ണ്​...

കാ​റി​ൽ ചു​റ്റി​ക്കാ​ണാം മാ​ൾ; വ​രു​ന്ന​ത്​ ദു​ബൈ​യി​ൽ

ഷാ​ർ​ജ: ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ കാ​റോ​ടി​ച്ച്​ ചു​റ്റി​ക്ക​റ​ങ്ങാ​വു​ന്ന മാ​ൾ ദു​ബൈ​യി​ൽ നി​ർ​മി​ക്കു​ന്നു. ഇ​ല​ക്​​ട്രി​ക്​ കാ​റു​ക​ൾ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന മാ​ൾ നി​ർ​മി​ക്കു​ന്ന കാ​ര്യം പ്ര​മു​ഖ റി​യ​ൽ എ​സ്റ്റേ​റ്റ്​ ക​മ്പ​നി​യാ​യ ഇ​മാ​ർ സ്ഥാ​പ​ക​ൻ...

ജ​ബ​ൽ ജെ​യ്​​സി​ൽ കൊ​ടും​ത​ണു​പ്പ്​; 3.4 ഡി​ഗ്രി രേ​ഖ​പ്പെ​ടു​ത്തി

ദു​ബൈ: റാ​സ​ൽ​ഖൈ​മ​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ജ​ബ​ൽ​ജെ​യ്​​സി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ രേ​ഖ​പ്പെ​ടു​ത്തി​യ താ​പ​നി​ല ഈ ​വ​ർ​ഷ​ത്തെ റെ​ക്കോ​ഡ്. 3.4 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ്​ ഇ​വി​ടെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ അ​ഞ്ചോ​ടെ...

ഇ​രു​ച​ക്ര​വാ​ഹ​ന സു​ര​ക്ഷ​ക്ക്​ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്

അ​ബൂ​ദ​ബി: ഇ​രു​ച​ക്ര​വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ര്‍ക്കി​ട​യി​ല്‍ സു​ര​ക്ഷി​ത​മാ​യ ഡ്രൈ​വി​ങ്ങി​നെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ച്​ അ​ബൂ​ദ​ബി പൊ​ലീ​സ്. ല​ഘു​ലേ​ഖ​ക​ള്‍, റി​ഫ്ല​ക്ഷ​നു​ള്ള മേ​ലു​ടു​പ്പ്, ഫ​സ്റ്റ് എ​യ്ഡ് ബോ​ക്‌​സു​ക​ള്‍ മു​ത​ലാ​യ​വ പൊ​ലീ​സ് മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍, ഇ​ല​ക്ട്രി​ക്...

ദു​ബൈ​യി​ൽ കൂ​ടു​ത​ൽ ജ​ന​പ്രി​യ​മാ​യി ഇ.​വി ചാ​ർ​ജ​റു​ക​ൾ

ദു​ബൈ: ക​ഴി​ഞ്ഞ വ​ർ​ഷം ദു​ബൈ​യി​ൽ വൈ​ദ്യു​തി വാ​ഹ​ന ചാ​ർ​ജ​റു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ൽ വ​ൻ വ​ർ​ധ​ന. 2023 ഡി​സം​ബ​ർ 31 വ​രെ 11,45,427 ത​വ​ണ​യാ​ണ് വൈ​ദ്യു​തി ചാ​ർ​ജ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച​തെ​ന്ന്​ ദു​ബൈ...

സു​സ്ഥി​ര​ത വ​ർ​ഷാ​ച​ര​ണം ഒ​രു വ​ർ​ഷം​കൂ​ടി ദീ​ർ​ഘി​പ്പി​ച്ചു

അ​ബൂ​ദ​ബി: പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി 2023ൽ ​യു.​എ.​ഇ പ്ര​ഖ്യാ​പി​ച്ച ‘സു​സ്ഥി​ര​ത വ​ർ​ഷാ​ച​ര​ണം’ ഒ​രു വ​ർ​ഷം കൂ​ടി ദീ​ർ​ഘി​പ്പി​ച്ചു. ദേ​ശീ​യ പ​രി​സ്ഥി​തി​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​...

ഷാ​ർ​ജ​യി​ൽ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ഇ​ട​പാ​ടി​ൽ കു​തി​പ്പ്

ഷാ​ർ​ജ: എ​മി​റേ​റ്റി​ലെ മ​ധ്യ, കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന​ത്​ 120 കോ​ടി ദി​ർ​ഹ​ത്തി​ന്‍റെ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ഇ​ട​പാ​ട്. 2022നെ ​അ​പേ​ക്ഷി​ച്ച്​ 20 കോ​ടി ദി​ർ​ഹ​മി​ന്‍റെ വ​ർ​ധ​ന​യാ​ണ്...

ഐഒസി (യു കെ) സംഘടിപ്പിച്ച 75- മത് ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം പ്രൗഡഗംഭീരമായി; ഹൃദയത്തിൽ മാതൃരാജ്യ സ്നേഹവും വേദിയിൽ ദേശീയ പാതകയും നിറഞ്ഞു നിന്ന ചടങ്ങിൽ വൻ ജനപങ്കാളിത്തം

യു കെ - ഐഒസി വിമൻസ് വിംഗ് സംയുക്തമായി സംഘടിപ്പിച്ച 75- മത് ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം പ്രൗഡഗംഭീരമായി. ഇന്ത്യൻ വംശജനും മുതിർന്ന ലേബർ പാർട്ടി എം പിയുമായ...

മാം​സ ഉ​ൽ​​പ​ന്ന​ങ്ങ​ളി​ൽ പ​ന്നി​യി​റ​ച്ചി ക​ണ്ടെ​ത്താ​ൻ സം​വി​ധാ​നം

ദു​ബൈ: സം​സ്ക​രി​ച്ച മാം​സ ഉ​ൽ​​പ​ന്ന​ങ്ങ​ളി​ൽ പ​ന്നി​യി​റ​ച്ചി​യു​ടെ സാ​ന്നി​ധ്യം തി​രി​ച്ച​റി​യാ​നു​ള്ള സാ​​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ച്ച്​ ദു​ബൈ സെ​ൻ​ട്ര​ൽ ല​ബോ​റ​ട്ട​റി. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ഡി.​എ​ൻ.​എ പ​രി​ശോ​ധി​ച്ചാ​ണ്​ പ​ന്നി​യി​റ​ച്ചി അ​ട​ങ്ങി​യി​ട്ടു​ണ്ടോ എ​ന്ന്​ ക​ണ്ടെ​ത്തു​ന്ന​ത്. എ​മി​റേ​റ്റി​ൽ...

ലോ​ക ത​ണ്ണീ​ർ​ത്ത​ട ദി​നം ആ​ഘോ​ഷി​ച്ചു

അ​ജ്മാ​ന്‍: അ​ജ്മാ​ൻ ന​ഗ​ര​സ​ഭ അ​ൽ സോ​റ​യി​ൽ ലോ​ക ത​ണ്ണീ​ർ​ത്ത​ട ദി​നം ആ​ഘോ​ഷി​ച്ചു. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​വും ഊ​ർ​ജ, അ​ടി​സ്ഥാ​ന സൗ​ക​ര്യ മ​ന്ത്രാ​ല​യ​വും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യു​ടെ...

ആ​സ്റ്റ​ർ ക്ലി​നി​ക്കി​ന്​ മി​ക​വി​ന്‍റെ പു​ര​സ്കാ​രം

ദു​ബൈ: ഏ​റ്റ​വും സം​തൃ​പ്തി നി​റ​ഞ്ഞ ഉ​പ​ഭോ​ക്തൃ സേ​വ​ന​ത്തി​ന്​ ഒ​ന്നി​ല​ധി​കം ആ​ഗോ​ള​ പു​ര​സ്കാ​രം നേ​ടി ആ​സ്റ്റ​ർ ക്ലി​നി​ക്. ദു​ബൈ​യി​ൽ ന​ട​ന്ന ക​സ്റ്റ​മ​ർ ഹാ​പ്പി​ന​സ്​ അ​വാ​ർ​ഡ്​ ആ​ൻ​ഡ്​ സ​മ്മി​റ്റി (സി.​എ​ച്ച്.​എ​സ്.​എ)​ലാ​ണ്​...

യുഎസ് വീസയ്ക്ക് വ്യാജ സർട്ടിഫിക്കറ്റ്: എറണാകുളം സ്വദേശിനി ക്രൈംബ്രാഞ്ച് പിടിയിൽ

ചെന്നൈ ∙ മദ്രാസ് സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കി നൽകിയ കേസിൽ എറണാകുളം സ്വദേശിനി ഷാജിനമോളെ (36) ചെന്നൈ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. വീസ ലഭിക്കാൻ...

യുപിഐ സേവനം ഇനി ഫ്രാൻസിലും

പാരിസ് ∙ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെ പാരിസിലെ ഈഫല്‍ ടവറിൽ യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റര്‍ഫേസ് (യുപിഐ) സേവനം ആരംഭിച്ചു. 'യുപിഐയെ ആഗോളവല്‍ക്കരിക്കുക'...

ലണ്ടനിലെ കെമിക്കൽ ആക്രമണം; നാലു ദിവസത്തിന് ശേഷവും ഇരുട്ടിൽതപ്പി പൊലീസ്

‌ലണ്ടൻ∙ സൗത്ത് ലണ്ടനിലെ ക്ലാപ്പമിൽ യുവതിക്കും രണ്ട് പെൺകുട്ടികൾക്കും നേരേയുണ്ടായ  കെമിക്കൽ ആക്രമണത്തിൽ നാലു ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാകാതെ പൊലീസ്. പ്രതിയുടെ യാത്രകൾ പല സ്ഥലങ്ങളിലെ...

തൃ​ക്ക​രി​പ്പൂ​ർ സി.​എ​ച്ച്​ സെ​ന്‍റ​ർ അ​ബൂ​ദ​ബി ചാ​പ്റ്റ​ർ രൂ​പ​വ​ത്​​ക​രി​ച്ചു

ദു​ബൈ: തൃ​ക്ക​രി​പ്പൂ​ർ സി.​എ​ച്ച്​ സെ​ന്‍റ​റി​നു​ കീ​ഴി​ൽ തൃ​ക്ക​രി​പ്പൂ​ർ സി.​എ​ച്ച്​ സെ​ന്‍റ​ർ അ​ബൂ​ദ​ബി ചാ​പ്റ്റ​ർ രൂ​പ​വ​ത്​​ക​രി​ച്ചു. കെ.​പി. മു​ഹ​മ്മ​ദ്‌ (ചെ​യ​ർ​മാ​ൻ), ടി.​എം. മു​സ്ത​ഫ (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), ഇ.​കെ. മു​സ​ബ്ബി​ർ...

നി​യ​മ​ലം​ഘ​നം: അ​ബൂ​ദ​ബി​യി​ൽ ഹെ​ൽ​ത്ത്​ ​സെ​ന്‍റ​റി​ന്​ 10 ല​ക്ഷം ദി​ർ​ഹം പി​ഴ

അ​ബൂ​ദ​ബി: ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ ഹെ​ൽ​ത്ത്​ സെ​ന്‍റ​റി​ന്​​ 10 ല​ക്ഷം ദി​ർ​ഹം പി​ഴ​യി​ട്ടു. രേ​ഖ​ക​ളി​ൽ ത​ട്ടി​പ്പ്​ ന​ട​ത്തി​യ​താ​യി സം​ശ​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ​സെ​ന്‍റ​റി​ലെ...

ലു​ലു വാ​ക്ക​ത്ത​ണി​ൽ വ​ൻ ജ​ന​പ​ങ്കാ​ളി​ത്തം

ദു​ബൈ: ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ത്തെ​ക്കു​റി​ച്ചും സു​സ്ഥി​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ ലു​ലു ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഗ്രൂ​പ് ദു​ബൈ​യി​ൽ സം​ഘ​ടി​പ്പി​ച്ച എ​ട്ടാ​മ​ത്​ ‘സു​സ്ഥി​ര​ത വാ​ക്ക​​ത്ത​ൺ’ ബ​ഹു​ജ​ന പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ലോ​ക​ശ്ര​ദ്ധ നേ​ടി....

രു​ചി​യു​ടെ മ​ഹാ​മേ​ള ‘ഗ​ൾ​ഫു​ഡ്​’ 19ന്​ ​തു​ട​ങ്ങും

ദു​ബൈ: ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള രു​ചി​വൈ​വി​ധ്യ​ങ്ങ​ളു​മാ​യി പ്ര​ദ​ർ​ശ​ക​രെ​ത്തു​ന്ന ആ​ഗോ​ള​ത​ല​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഭ​ക്ഷ്യ, പാ​നീ​യ മേ​ള​യാ​യ ‘ഗ​ൾ​ഫു​ഡി’​ന്​ 19ന്​ ​തു​ട​ക്ക​മാ​കും. ദു​ബൈ വേ​ൾ​ഡ്​​ട്രേ​ഡ്​ സെ​ന്‍റ​റി​ൽ ആ​രം​ഭി​ക്കു​ന്ന...

ഷാ​ർ​ജ​യെ ആ​ലേ​ഖ​നം ചെ​യ്യു​ന്ന അ​ഞ്ചു ദി​ർ​ഹം നോ​ട്ട്

യു.​എ.​ഇ​യു​ടെ ഓ​രോ നോ​ട്ടി​ലും വി​വി​ധ എ​മി​റേ​റ്റു​ക​ളു​ടെ സൗ​ന്ദ​ര്യം ല​യി​ച്ച് ചി​രി​ച്ച് കി​ട​പ്പു​ണ്ട്. പ്ര​കൃ​തി സൗ​ന്ദ​ര്യ​ത്തോ​ടൊ​പ്പം നി​ർ​മാ​ണ ക​ല​ക​ളും ക​ര​കൗ​ശ​ല​വും സാം​സ്കാ​രി​ക ചി​ഹ്ന​ങ്ങ​ളു​മാ​ണ് ക​റ​ൻ​സി​ക​ൾ​ക്ക് അ​ഴ​ക് വി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ...

‘റാക് സെന്‍ട്രല്‍’ 2026ല്‍ നാടിന് സമര്‍പ്പിക്കുമെന്ന് അധികൃതര്‍

സുസ്ഥിര സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തുന്നതും വിനോദ വ്യവസായം മെച്ചപ്പെടുത്തുന്നതും ജീവിത ശൈലി പുനിര്‍ നിര്‍വചിക്കുന്നതുമായ നൂതന കേന്ദ്രം ‘റാക് സെന്‍ട്രല്‍’ 2026ല്‍ നാടിന് സമര്‍പ്പിക്കുമെന്ന് അധികൃതര്‍. ഗണ്യമായ...

വെ​ങ്ക​ല​യു​ഗ​ത്തി​ലെ അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​മാ​യി അ​ബൂ​ദ​ബി

യു.​എ.​ഇ​യു​ടെ ച​രി​ത്ര​ത്തി​ല്‍ അ​തീ​വ പ്രാ​ധാ​ന്യ​മു​ള്ള അ​ബൂ​ദ​ബി​ക്ക്​ മ​റ്റൊ​രു നി​ര്‍ണാ​യ​ക നേ​ട്ടം കൂ​ടി. അ​തി​പു​രാ​ത​നം കാ​ലം​തൊ​ട്ടേ അ​ബൂ​ദ​ബി ആ​ഗോ​ള​ത​ല​ത്തി​ലും മേ​ഖ​ലാ​ത​ല​ത്തി​ലു​മു​ള്ള വ്യാ​പാ​ര കേ​ന്ദ്ര​മാ​യി​രു​ന്നു​വെ​ന്നു തെ​ളി​യി​ക്കു​ന്ന വെ​ങ്ക​ല​യു​ഗ​ത്തി​ലെ പു​രാ​വ​സ്തു ശേ​ഖ​ര​ങ്ങ​ളു​ടെ...

സ​ലാ​മ ആ​പ്പ്; കൂ​ടു​ത​ൽ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ച്ചു

അ​ബൂ​ദ​ബി: ര​ക്ഷി​താ​ക്ക​ൾ​ക്ക്​ സ്‌​കൂ​ള്‍ ബ​സ്സു​ക​ളു​ടെ നീ​ക്കം മ​ന​സി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ‘സ​ലാ​മ’ ആ​പ്ലി​ക്കേ​ഷ​ന്‍ കൂ​ടു​ത​ൽ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ച്ചു. ഇ​തു വ​ഴി എ​മി​റേ​റ്റി​ലെ കൂ​ടു​ത​ല്‍ മാ​താ​പി​താ​ക്ക​ള്‍ക്ക് ട്രാ​ക്കി​ങ്​ സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം....

മു​സ​ന്ദം വി​മാ​ന​ത്താ​വ​ളം; ന​ട​പ​ടി​ക​ൾ തു​ട​ങ്ങി

മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ വ്യോ​മ ഗ​താ​ഗ​ത ​മേ​ഖ​ല​ക്കു​ ക​രു​ത്തുപ​ക​ർ​ന്നെ​ത്തു​ന്ന പു​തി​യ മു​സ​ന്ദം വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ​ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കൊ​നൊ​രു​ങ്ങി അ​ധി​കൃ​ത​ർ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി (സി.​എ.​എ) വി​മാ​ന​ത്താ​വ​ള​ത്തി​ന് വി​ശ​ദ​മാ​യ...

ശൈഖ്​ സായിദ്​ റോഡിനെയും ദുബൈ ഹാർബറിനെയും ബന്ധിപ്പിച്ച് പുതിയ പാലം വരുന്നു

ദുബൈ നഗരത്തിലെ പ്രധാന പാതയായ ശൈഖ്​ സായിദ്​ റോഡിനെയും ദുബൈ ഹാർബറിനെയും ബന്ധിപ്പിച്ച്​ പാലം നിർമിക്കുന്നു. 1,500മീറ്റർ നീളത്തിൽ നിർമിക്കുന്ന പാലം ദുബൈ ഹാർബർ പ്രദേശത്തേക്ക്​ യാത്ര...

ഗ്രാമീണ ഭംഗി അതിമനോഹരം; മസാഫി യു.എ.ഇയിലെത്തുന്ന സന്ദർശകരുടെ ഇഷ്ട ലൊക്കേഷൻ

ഗ്രാമീണ ഭംഗികൊണ്ട് എന്നും സന്ദർശകരുടെ യു.എ.ഇയിലെ ഇഷ്ട ലൊക്കേഷനാണ് മസാഫി. കൃഷിത്തോട്ടങ്ങളും മലനിരകളും പോലെ തന്നെ മസാഫിയിലെ ഫ്‌ളവർ ഫാമും അതിമനോഹരമാണ്. നൂറുകണക്കിന് വ്യത്യസ്ഥ ഇനം പൂക്കളാണ്...

സൗദിയില്‍ ഉപഭോകതൃ ചിലവ് വര്‍ധിച്ചു

സൗദിയില്‍ ഉപഭോക്തൃ ചെലവുകള്‍ വീണ്ടും വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഏഴ് ശതമാനം ഉപഭോക്തൃ ചിലവ് വര്‍ധിച്ചതായി സാമ പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഉല്‍പന്നങ്ങളുടെ ഉപഭോകം വര്‍ധിച്ചതും...

സൗദി പൊലീസിനായി ലൂസിഡ് മോട്ടോഴ്സ് അത്യാധുനിക ഇലക്ട്രിക് കാറുകൾ പുറത്തിറക്കി

സൗദി പൊലീസിനായി ലൂസിഡ് മോട്ടോഴ്സ് അതിവേഗ അത്യാധുനിക ഇലക്ട്രിക് കാറുകൾ പുറത്തിറക്കി. ഇലക്ട്രിക് കാറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യം വെച്ചാണ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ നടപടി....

തീവ്രവാദത്തിനെതിരെ സംയുക്ത പോരാട്ടം; 100 മില്യണ്‍ സഹായം പ്രഖ്യാപിച്ച് സൗദി

തീവ്രവാദത്തിനെതിരായ സംയുക്ത പോരാട്ടത്തിന് നൂറ് മില്യണ് റിയാലിൻ്റെ പിന്തുണ പ്രഖ്യാപിച്ച് സൗദി അറേബ്യ. റിയാദിൽ നടന്ന ഐഎംസിടി സഖ്യത്തിൻ്റെ സമ്മേളനത്തിൽ സൌദി പ്രതിരോധ മന്ത്രിയാണ് പിന്തുണ പ്രഖ്യാപിച്ചത്....

ഗ​സ്സ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്​ 50 ല​ക്ഷം ദി​ർ​ഹം അ​നു​വ​ദി​ച്ച്​ യു.​എ.​ഇ

ദു​ബൈ: ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ ഗ​സ്സ​യി​ലെ ന​ഗ​ര​ങ്ങ​ൾ പു​ന​ർ​നി​ർ​മി​ക്കാ​ൻ യു.​എ.​ഇ 50 ല​ക്ഷം ദി​ർ​ഹം അ​നു​വ​ദി​ച്ചു. ഗ​സ്സ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്​ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ ജീ​വ​കാ​രു​ണ്യ, പു​ന​ർ​നി​ർ​മാ​ണ...

മദീന മസ്​ജിദുന്നബവിയിൽ​ 4,000ത്തി​ല​ധി​കം പാർക്കിങ്​ സ്ഥലങ്ങൾ

മ​ദീ​ന: മ​സ്​​ജി​ദു​ന്ന​ബ​വി​യി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രു​ടെ​യും ആ​രാ​ധ​ക​രു​ടെ​യും സൗ​ക​ര്യ​ത്തി​നാ​യി ആ​കെ നാ​ലാ​യി​ര​ത്തി​ല​ധി​കം പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ളേ​ർ​പ്പെ​ടു​ത്തി​യ​താ​യി ഹ​റം കാ​ര്യാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ വാ​ഹ​നം പാ​ർ​ക്ക്​ ചെ​യ്​​ത്​ ഹ​റ​മി​ലെ​ത്താ​ൻ ക​ഴി​യും. പ​ള്ളി​യു​ടെ...

വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ മു​ന്ന​റി​യി​പ്പ്​: വ്യാജ വെബ്‌സൈറ്റുകളെ കരുതിയിരിക്കുക

റി​യാ​ദ്​: വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ പേ​രി​ലു​ണ്ടാ​ക്കി​യ വ്യാ​ജ വെ​ബ്‌​സൈ​റ്റു​ക​ളെ​യും സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളെ​യും പ്ര​തി​നി​ധി ച​മ​ഞ്ഞ്​ വ​രു​ന്ന​വ​രെ​യും ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ. ഉ​പ​ഭോ​ക്താ​ക്ക​ൾ ഇ​ര​ക​ളാ​കു​ന്ന നി​ര​വ​ധി വ​ഞ്ച​ന​ക്കേ​സു​ക​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​...

റാ​ക് ആ​ര്‍ട്ട് ഫെ​സ്റ്റി​വ​ലി​ന് ഉ​ജ്ജ്വ​ല തു​ട​ക്കം

റാ​സ​ല്‍ഖൈ​മ: യു.​എ.​ഇ​യി​ലെ ഏ​റ്റ​വും വ​ലി​യ ഔ​ട്ട് ഡോ​ര്‍ ആ​ര്‍ട്സ് ആ​ൻ​ഡ് ക​ൾ​ച​റ​ല്‍ ഉ​ത്സ​വ​മാ​യ റാ​ക് ആ​ര്‍ട്ട് ഫെ​സ്റ്റി​വ​ലി​ന് ഉ​ജ്ജ്വ​ല തു​ട​ക്കം. റാ​ക് ജ​സീ​റ അ​ല്‍ ഹം​റ​യി​ലെ പു​രാ​ത​ന...

പമ്പുകളിൽനിന്ന്​ പാത്രങ്ങളിൽ ഇന്ധനം വാങ്ങുന്നതിന്​ നിയന്ത്രണം

റി​യാ​ദ്​: പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ​നി​ന്ന്​ പാ​ത്ര​ങ്ങ​ളി​ൽ ​ഇ​ന്ധ​നം വാ​ങ്ങു​ന്ന​തി​ന്​ നി​യ​ന്ത്ര​ണം. ഇ​തി​നു​ള്ള വ്യ​വ​സ്ഥ​ക​ൾ സി​വി​ൽ ഡി​ഫ​ൻ​സ് വെ​ളി​പ്പെ​ടു​ത്തി. സൗ​ദി ഫ​യ​ർ പ്രൊ​ട്ട​ക്ഷ​ൻ കോ​ഡ് ‘എ​സ്.​ബി.​സി 801’ൽ ​അ​നു​ശാ​സി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ...

സാ​യി​ദ് മാ​ന​വ സാ​ഹോ​ദ​ര്യ പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ചു

ദു​ബൈ: യു.​എ.​ഇ​യു​ടെ ഈ​വ​ർ​ഷ​ത്തെ സാ​യി​ദ് ഹ്യൂ​മ​ൻ ഫ്ര​റ്റേ​ണി​റ്റി അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഇ​ന്തോ​നേ​ഷ്യ​യി​ലെ ര​ണ്ട് ഇ​സ്​​ലാ​മി​ക സം​ഘ​ട​ന​ക​ൾ​ക്കും മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ത്തി​ന് മാ​തൃ​ക​യാ​യ ഈ​ജി​പ്ഷ്യ​ൻ ശ​സ്ത്ര​ക്രി​യാ വി​ദ​ഗ്ധ​ൻ ഡോ. ​മ​ഗ്​​ദി...

മ​ഹാ​ത്മാ ഗാ​ന്ധി ര​ക്ത​സാ​ക്ഷി അ​നു​സ്മ​ര​ണം

ബു​റൈ​ദ: രാ​ഷ്​​ട്ര പി​താ​വ് മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി ദി​നം ഒ.​ഐ.​സി.​സി ഖ​സിം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ച​രി​ച്ചു. ബു​റൈ​ദ​യി​ലെ ഒ.​ഐ.​സി.​സി ഓ​ഫീ​സി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ ഗാ​ന്ധി​ജി​യെ സ്മ​രി​ച്ചു....

മുഹമ്മദ്​ ഷരീഫിന്​ യാത്രയയപ്പ് നൽകി

അ​ൽ അ​ഹ്‌​സ: ജോ​ലി സം​ബ​ന്ധ​മാ​യി സ്ഥ​ലം​മാ​റി​പ്പോ​വു​ന്ന അ​ൽ​അ​ഹ്‌​സ നെ​സ്​​റ്റോ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് മാ​നേ​ജ​ർ മു​ഹ​മ്മ​ദ് ഷ​രീ​ഫി​ന്​ ഒ.​ഐ.​സി.​സി അ​ൽ അ​ഹ്​​സ ഏ​രി​യ​ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഒ​രു വ​ർ​ഷം...

കള്‍ച്ചറല്‍ ഫോറം പ്രാക്സിസ് 1.0; പബ്ലിക് റിലേഷന്‍ വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു

ദോഹ :കള്‍ച്ചറല്‍ ഫോറം പ്രാക്സിസ് 1.0 എന്ന തലക്കെട്ടില്‍ പബ്ലിക് റിലേഷന്‍ വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു. തിരഞ്ഞെടുത്ത പ്രവർത്തകർക്കായി നടന്ന പരിശീലന പരിപാടി കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട്...

യാ​ര സ്‌​കൂ​ൾ 20ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

റി​യാ​ദ്​: യാ​ര ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ 20ാം വാ​ർ​ഷി​കം സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ളി​ൽ സ്കൂ​ൾ മാ​നേ​ജ്‌​മ​ന്‍റ് പ്ര​തി​നി​ധി​ക​ളും അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ...

റി​യാ​ദ് ഒ.​ഐ.​സി.​സി റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

റി​യാ​ദ്: ഇ​ന്ത്യ​യു​ടെ 75ാമ​ത് റി​പ്പ​ബ്ലി​ക്ക് ദി​നം ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. ബ​ത്ഹ ഡി ​പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്രോ​ഗ്രാം...

സ​ബീ​ന എം. ​സാ​ലി​യു​ടെ ‘ലാ​യം’ നോ​വ​ൽ ര​ണ്ടാം പ​തി​പ്പ് പ്ര​കാ​ശ​നം ചെ​യ്തു

റി​യാ​ദ്​/​എ​റ​ണാ​കു​ളം: സൗ​ദി​യി​ൽ പ്ര​വാ​സി​യാ​യ എ​ഴു​ത്തു​കാ​രി സ​ബീ​ന എം. ​സാ​ലി​യു​ടെ ‘ലാ​യം’ എ​ന്ന നോ​വ​ലി​​ന്‍റെ ര​ണ്ടാം പ​തി​പ്പ്​ പ്ര​കാ​ശ​നം ചെ​യ്​​തു. എ​റ​ണാ​കു​ളം സി. ​അ​ച്യു​ത​മേ​നോ​ൻ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ...

സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ മെ​മ്മോ​റി​യ​ല്‍ ബാ​ഡ്മി​ൻ​റ​ണ്‍ ടൂ​ര്‍ണ​മെ​ന്‍റ് സ​മാ​പി​ച്ചു

റി​യാ​ദ്: കെ.​എം.​സി.​സി കു​ന്ദ​മം​ഗ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സി.​എ​ച്ച് മു​ഹ​മ്മ​ദ് കോ​യ സ്മാ​ര​ക ദ്വി​ദി​ന ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍ണ​മെ​ന്‍റ​ സ​മാ​പി​ച്ചു. പ്രീ​മി​യ​ര്‍ പു​രു​ഷ​ന്‍മാ​രു​ടെ ഡ​ബി​ൾ​സ് ഫൈ​ന​ലി​ല്‍ ബെ​ന്‍സ​ണ്‍ കെ....

ക​ട​ലി​ൽ കാ​ണാ​താ​യ ര​ണ്ടു​പേ​രെ റ​സ്ക്യൂ ടീം ​ര​ക്ഷ​പ്പെ​ടു​ത്തി

ദു​ബൈ: ബോ​ട്ട്​ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട്​ ക​ട​ലി​ൽ കാ​ണാ​താ​യ ഏ​ഷ്യ​ക്കാ​രാ​യ ര​ണ്ട്​ യു​വാ​ക്ക​ളെ യു.​എ.​ഇ റ​സ്ക്യൂ ടീം ​ഹെ​ലി​കോ​പ്​​ട​റി​ൽ ര​ക്ഷ​പ്പെ​ടു​ത്തി. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വ്യോ​മ വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ച്​ നാ​വി​ക സേ​ന​യും...

ബ്രിക്സിൽ അതിസമ്പന്ന രാജ്യമായി യു.എ.ഇ

ദു​ബൈ: ബ്രി​ക്സ്​ അം​ഗ​ങ്ങ​ളി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ശീ​ർ​ഷ വ​രു​മാ​ന​മു​ള്ള രാ​ജ്യ​മാ​യി യു.​ഇ.​എ. 1,03,500 ഡോ​ള​ർ (3,80,000 ദി​ർ​ഹം) ആ​ണ്​​ യു.​എ.​ഇ​യി​ലെ ജ​ന​ങ്ങ​ളു​ടെ പ്ര​തി​ശീ​ർ​ഷ വ​രു​മാ​നം. ബ്രി​ക്സി​ലെ ര​ണ്ടാ​മ​ത്തെ...

യാംബു മുൻ പ്രവാസി നാട്ടിൽ വാഹനാപകടത്തിൽ നിര്യാതനായി

യാംബു: മുൻ പ്രവാസി പാലക്കാട് മണ്ണാർക്കാട് സ്വദേശി നാട്ടിൽ അപകടത്തിൽ മരിച്ചു. സൗദി - യാംബുവിൽ ഏഴു വർഷം പ്രവാസിയായിരുന്ന മണ്ണാർക്കാട് മൈലാംപാടം പറവട്ടിപ്പടി മഹല്ലിൽ ജുമുഅത്ത്...

സൗദി വീണ്ടും ശൈത്യത്തി​ന്റെ പിടിയിൽ

യാംബു: സൗദി അറേബ്യ വീണ്ടും  ശൈത്യത്തി​ന്റെ പിടിയിൽ. വടക്കുപടിഞ്ഞാറൻ മേഖലയിലെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയുണ്ടായി. തബൂക്കിലെ ജബൽ അല്ലൗസിലും മറ്റ്​ മലനിരകളിലും താഴ്​വാരങ്ങളിലും തുറൈഫ്, അൽ ഖുറയാത്ത്...

ഖത്തറിൽ വാഹനാപകടത്തിൽ കോഴിക്കോട്​ സ്വദേശിനി മരിച്ചു

ദോഹ: കോഴിക്കോട്​ പുതിയങ്ങാടി സ്വദേശിനിയായ വീട്ടമ്മ ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു. പരേതനായ കെ. കുഞ്ഞായിൻ കോയയുടെ ഭാര്യ പൊന്മാടത്ത് സുഹറ (67) ആണ്​ അൽ വക്​റയിൽ റോഡ്​...

മാഡിസൺ ഹൈസ്‌കൂളിൽ തിങ്കളാഴ്ച മുതൽ മൊബൈൽ ഫോണുകൾ നിരോധിക്കും

ഹൂസ്റ്റൺ ∙ ഹൂസ്റ്റണിലെ മാഡിസൺ ഹൈസ്‌കൂളിൽ തിങ്കളാഴ്ച മുതൽ സെൽ ഫോണുകൾ നിരോധിക്കും. പുതിയ സെൽഫോൺ നയത്തിൽ പ്രതിഷേധിച്ച് നിരവധി വിദ്യാർഥികൾ ഇറങ്ങിപ്പോയി, ഈ ആഴ്‌ച സ്‌കൂളിൽ സെൽഫോണ്‍...

യുഎസിൽ വീണ്ടും ഇന്ത്യൻ വിദ്യാർഥി മരിച്ച നിലയിൽ; ഒരു മാസത്തിനിടെ മൂന്നാമത്തെ സംഭവം

ന്യൂയോർക്ക് ∙ യുഎസിലെ ഒഹായോയിൽ ഒരു ഇന്ത്യൻ വിദ്യാർഥി കൂടി ദുരൂഹസാഹചര്യത്തിൽ മരിച്ചു. സിൻസിനാറ്റിയിലെ ലിൻഡർ സ്കൂൾ ഓഫ് ബിസിനസിൽ പഠിക്കുന്ന ശ്രേയസ് റെഡ്ഡി ബെനിഗെരി ആണു...

30 വർഷങ്ങൾക്ക് ശേഷം യുകെയിലെ നാഷനൽ ലോട്ടറി നടത്തിപ്പ് കാംലോട്ടിൽ നിന്ന് ആൽവിനിലേക്ക്

ലണ്ടൻ ∙ യുകെയിലെ നാഷനൽ ലോട്ടറിയുടെ നടത്തിപ്പ് ഇനി മുതൽ പുതിയ കമ്പനിക്ക്. യുകെയിൽ നാഷനൽ ലോട്ടറി വിൽപ്പന ആരംഭിച്ച് ആദ്യമായാണ് നടത്തിപ്പുകാർ മാറുന്നത്. ലോട്ടറി വില്പന...

യുകെയിൽ ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് വർധനവ് ഫെബ്രുവരി 6 മുതൽ; 66% വർധന

ലണ്ടൻ ∙ യുകെയിലെ കുടിയേറ്റ കുടുംബങ്ങൾക്ക് കനത്ത തിരിച്ചടിയായി ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് വർധനവ് ഫെബ്രുവരി 6 മുതൽ നടപ്പിൽ വരും. പ്രതിവർഷം 624 ൽ നിന്നും...

Page 29 of 39 1 28 29 30 39

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist