ഇടിയോട് കൂടിയ മഴ; ഓറഞ്ച്, യെല്ലോ അലർട്ട്
ദുബൈ: യു.എ.ഇയിൽ വ്യാപകമായി വെള്ളിയാഴ്ച ഇടിമിന്നലോട് കൂടിയ ശക്തമായ മഴ ലഭിച്ചു. അജ്മാൻ ഒഴികെ ആറു എമിറേറ്റിലാണ് മിന്നലോട് കൂടിയ മഴ രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം...